Mallu Nomad
Mallu Nomad
  • Видео 36
  • Просмотров 175 647
വെള്ളത്തിലൂടെ ഓടിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം । എങ്ങനെയാണ് എൻജിൻ പണി വരുന്നത്
ഒരുപാട് മെക്കാനിക്കൽ പാർട്സും ഇലക്ട്രിക്കൽ പാർട്സും ഒരുമിച്ച് പ്രവർത്തിക്കുന്നത്കൊണ്ടാണ് ഒരു വാഹനത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു പാർട്ടിന് കംപ്ലൈന്റ്റ് ഉണ്ടായാൽ അത് വാഹനം വഴിയിലാവുന്നതിനും റിപ്പയർ ചെയ്യുന്നതിനായി വലിയ സാമ്പത്തിക ചെലവ് വരാനും കാരണമാകും. അതുകൊണ്ട് മഴക്കാലത്തും വെള്ളത്തിലൂടെ ഓടിക്കുമ്പോഴും എന്തൊക്കെ precautions എടുക്കണം എന്നതിനെപ്പറ്റിയാണ് ഈ വീഡിയോ.
Просмотров: 22

Видео

എങ്ങനെയെല്ലാം EV പരാജയപ്പെടുന്നു | വാങ്ങിച്ചവരും വാങ്ങിക്കാൻ പോകുന്നവരും അറിയാൻ
Просмотров 1,7 тыс.14 дней назад
എന്തുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ പരാജയപ്പെടുന്നു എന്നതിലുപരി എങ്ങനെയെല്ലാം ഇലക്ട്രിക്ക് വാഹനങ്ങൾ പരാജയപ്പെടുന്നു എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ട്രെൻഡിനൊപ്പം പോകുന്നവർ ഇതെല്ലം അറിഞ്ഞുവച്ചാൽ നന്ന് | വാങ്ങിച്ചവരും വാങ്ങിക്കാൻ പോകുന്നവരും അറിയാൻ #electricvehicle #electricscooter #whyevfailed #malayalam
എന്റെ ബൈക്കിനും യൂട്യൂബ് കണ്ട് പണി കിട്ടി | കണ്ടെന്റ് കിട്ടാൻ ഇങ്ങനെയും ചെയ്യാമോ ??
Просмотров 3 тыс.Месяц назад
ചില യൂട്യൂബർസ്ന്റെ പറച്ചിലും കേട്ട് ചെയിൻ ല്യൂബ് വാങ്ങാതെ വിലകുറവ് നോക്കി ഗിയർ ഓയിൽ ഉപയോഗിച്ചാൽ ബൈക്കിന് എപ്പോ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി . ലക്ഷങ്ങളുടെ ബൈക്ക് വാങ്ങിച്ചിട്ട് മൈന്റെനൻസ് ചെയ്യാൻ കാശില്ലെന്ന് പറയുന്നവർ വീഡിയോ മുഴുവൻ കണ്ടിട്ട് പോവുക . #why #chainlube #gearoil #good #kerala #malayalam #vlog #bike #chaincleaning #youtuber #mallunomad
സ്വർഗ്ഗത്തിലൂടെ ഒരു യാത്ര | ഇതുപോലൊരു വഴി വേറെയില്ല |കേരള തമിഴ്നാട് ബോർഡർ
Просмотров 558Месяц назад
കേരളത്തിൽ നിന്നും നാടുകാണി ചുരം വഴി തമിഴ്നാട് മുതുമലൈ ഫോറസ്ററ് വഴി ഊട്ടി റൂട്ടിൽ നിന്നും തിരികെ വരുന്ന ഒരു ദിവസത്തെ യാത്രയാണിത്. കൂടെ മഞ്ഞും മഴയും കാണാ കാഴ്ചകളും #travelogue #kerala #tamilnadu #mallunomad #onedaytrip
പ്രീമിയം പെട്രോൾ തട്ടിപ്പോ??? സത്യാവസ്ഥ അറിയാം
Просмотров 1162 месяца назад
പ്രീമിയം പെട്രോൾ തട്ടിപ്പോ??? സത്യാവസ്ഥ അറിയാം
ഇനി ചൂടിനെ പേടിക്കാതെ വണ്ടി ഓടിക്കാം | Heat wave | Kerala | Hottest Summer ever | Mallu nomad
Просмотров 412 месяца назад
ഇനി ചൂടിനെ പേടിക്കാതെ വണ്ടി ഓടിക്കാം | Heat wave | Kerala | Hottest Summer ever | Mallu nomad
First time soloride
Просмотров 193 месяца назад
First time soloride
വില കുറഞ്ഞ എഥനോൾ പെട്രോൾ പണി തരാം | ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Просмотров 193 месяца назад
വില കുറഞ്ഞ എഥനോൾ പെട്രോൾ പണി തരാം | ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൊല്ലങ്കോടിൻ്റെ പാലക്കാടൻ പഴമ | ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഗ്രാമങ്ങളിൽ ഒന്ന്
Просмотров 403 месяца назад
കൊല്ലങ്കോടിൻ്റെ പാലക്കാടൻ പഴമ | ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഗ്രാമങ്ങളിൽ ഒന്ന്

Комментарии

  • @simpletube3114
    @simpletube3114 День назад

    8കൊല്ലം 80000/- km ഉണ്ട് ഇപ്പൊ warranty അത്‌ കൊണ്ട് battery ടെ കാര്യം നോക്കണ്ട 🤔

  • @fishhookangler125
    @fishhookangler125 День назад

    Axor ishttam❤️‍🩹

  • @sarunbabu4898
    @sarunbabu4898 2 дня назад

    Pinlock visor link

    • @MalluNomad90
      @MalluNomad90 2 дня назад

      dl.flipkart.com/dl/axor-street-dc-batman-dual-visor-motorbike-helmet/p/itma19c31d152864?pid=HLMGGE3HGGRZGTHG&cmpid=product.share.pp&_refId=PP.9d1c13e1-4b8c-4de6-910d-4e8f4dfe7cc1.HLMGGE3HGGRZGTHG&_appId=CL

    • @axj_abhi
      @axj_abhi День назад

      Bronte irikkuna black helmet link tharo?

  • @vloginbox3075
    @vloginbox3075 2 дня назад

    10000..running..no major complaint

  • @vishnunair1213
    @vishnunair1213 9 дней назад

    same avastha, veruthe cash poyy..I thought of giving it a try...its always better to use chain lube... I tried Royale Enfeild chain lubes its really good...although its manufactured by Glosil, FYI

  • @kannan32100
    @kannan32100 9 дней назад

    Njan gear oil use cheyyaru... 20 years ayyi ethu vare kuzhappam ella... Pinneee kerala gvt speed limit njan odikarullu.. 50 to 55 klmp

  • @jery6921
    @jery6921 12 дней назад

    Etrayokke negative parajalum manassil ola ye eshatapedunnu ennu manassilayi

  • @dr.ramachandrangovindankut4614
    @dr.ramachandrangovindankut4614 13 дней назад

    GPS ഇട്ട് പോയാൽ പണി ഉറപ്പ്

  • @shinefabricationkaruvisser4011
    @shinefabricationkaruvisser4011 15 дней назад

    കേടായ സെല്ല് മാത്രം മാറ്റാൻ കുറഞ്ഞ ചിലവ് പോരെ

    • @MalluNomad90
      @MalluNomad90 15 дней назад

      ബാറ്ററിപാക്ക് മൊത്തമായാണ് replace ചെയ്യുന്നത്

  • @arunk5307
    @arunk5307 16 дней назад

    EV is an electronic device, please treat them like that.

  • @shibilthayyil8371
    @shibilthayyil8371 16 дней назад

    Why ev failed alla❎ why ola ev are failed ✅

  • @saji183
    @saji183 17 дней назад

    എന്റെ s1pro 2ndgen ഡിസ്പ്ലേ automaticaly on ആയി password ചോദിക്കുന്നു every 30 സെക്കൻഡ്‌സ്

  • @saji183
    @saji183 17 дней назад

    100% ചാർജ് ചെയ്യുന്നത് കൊണ്ടു കുഴപ്പമുണ്ടോ

    • @MalluNomad90
      @MalluNomad90 17 дней назад

      20 to 80 % ആണ് ഓല പറയുന്നത്. weekly or every 500 kms 100% ഉം

    • @saji183
      @saji183 17 дней назад

      @@MalluNomad90 വല്ലാത്തൊരു അവസ്ഥയാണ് 1.70lakh കൊടുത്തു വാങ്ങിയിട്ട്...

  • @nisam1637
    @nisam1637 17 дней назад

    Rumble strip കുറച്ച് കട്ടി ഉണ്ട്, പക്ഷെ ബ്രോ പറഞ്ഞ അത്ര ഒക്കെ ഉണ്ടോ, അങ്ങനെ ഉള്ളത് കോഴിക്കോട് എവിടെ ആണ് ഉള്ളത് എന്ന് പറയാമോ??

    • @MalluNomad90
      @MalluNomad90 17 дней назад

      Near meenchanda areekkad and infront of PK steels.

  • @user-nn4vq5qn2z
    @user-nn4vq5qn2z 17 дней назад

    പറി ആണ്. ഇലക്ട്രിക് vehicle പരാജയം ഒന്നുമല്ല. അങ്ങിനെ വരുത്തി തീർക്കാൻ കോടികൾ ഇറക്കി കളിക്കുന്നുണ്ട്. ചില ആന്റിനാഷണലിസ്റ്റ് സ്ഥാപിത താല്പര്യക്കാർ. അതിന്റെ കഴപ്പ് ആണ് Ola ഒരു ബെസ്റ്റ് വണ്ടി തന്നെയാണ്.3വർഷ ഉപയോഗം കൊണ്ട് ഞാൻ മനസിലാക്കിയത് അതാണ്‌

  • @shijuscreation9203
    @shijuscreation9203 17 дней назад

    100%കറക്റ്റ്

  • @mvmvlog1984
    @mvmvlog1984 17 дней назад

    Ather 🔥🔥

  • @al-ameenak955
    @al-ameenak955 17 дней назад

    1.5 years കൊണ്ട് 57000 km ഓടി no പ്രോബ്ലം

    • @saji183
      @saji183 17 дней назад

      ഏതാ വണ്ടി?ഭാഗ്യവാൻ

  • @akhil00012
    @akhil00012 18 дней назад

    വണ്ടി കൊടുക്കുന്നോ 50k

    • @MalluNomad90
      @MalluNomad90 16 дней назад

      Resale value paranj അപമാനിക്കാതെ😂

  • @jaaazzz.
    @jaaazzz. 18 дней назад

    Ith kandit njn adutha video idendi varo RUclips kand Pani kitti enn diesel use chytha kuzhpam illen ara prnje😂

    • @MalluNomad90
      @MalluNomad90 18 дней назад

      When compared to chain cleaners it’s cheaper and cost effective

    • @jaaazzz.
      @jaaazzz. 18 дней назад

      @@MalluNomad90 when compared to chain lube gear oil is also the same gear oil use cheythalum diesel use cheythalum Pani anu diesel o rings ine petann nashipikum

    • @gokulvlogs1990
      @gokulvlogs1990 8 дней назад

      Mannenna upayogikaavo

  • @2strokeproject848
    @2strokeproject848 18 дней назад

    OKS best brand anuuu

  • @Travel-Adventrue-Bike-Freedom-
    @Travel-Adventrue-Bike-Freedom- 18 дней назад

    Bro desal issue enthunnu vecha chain Tay edakku oru ruber washer bush undu athu pettannu brakeakkumm.

  • @pkmcalicut
    @pkmcalicut 18 дней назад

    Bro Your dialogue delivery is feeling slow I played at 1.25x

  • @pkmcalicut
    @pkmcalicut 18 дней назад

    Bro i think Ather is better

  • @kl4732
    @kl4732 21 день назад

    കുട്ടാ Kawasaki super ceramic chain lube യുസ് ചെയുക സാധാരണ chain lube ഉം gear oil use ചെയ്യാതെ ഇരികുക എൻ്റെ YBX ഇല് ഞാൻ ലോങ് ഡ്രൈവ് പോകുമ്പോൾ chain വളരെ സ്മൂത്ത് അന്നു അതിനാൽ ceramic wax ഉപയോഗിക്കുക

  • @johnfrancis3898
    @johnfrancis3898 26 дней назад

    Very nice 👍

  • @sharifabdul4237
    @sharifabdul4237 Месяц назад

    Ola alla olaka, 😂😂 vazhiyil kedakkan pattya vandi😂 allangil rodil ninnu kathum😂 allengil software complaint aakum😂😂 allengil handile sidelock vizhum, kuthi thurakkan pattukela😂😂😂😂 Enikk oru tvs sports und , oru kuzhappum ella 70 kmpl kittunnud , enikk athu matheyeeeee 😂😂😂😂 ola venda ent ammachyooo😂😂😂😂😂😂😂

  • @Muhammedanas-pi4ez
    @Muhammedanas-pi4ez Месяц назад

    നല്ല അവതരണം 😘, കൂടുതൽ വിഡിയോസ് പ്രതീക്ഷിക്കുന്നു. നിങ്ങൾ use ചെയ്യുന്ന riding gears ന്റെ video കൂടി ചെയ്യാമോ 🙏

  • @cscvishnuthanayan3778
    @cscvishnuthanayan3778 Месяц назад

    Same problem 2nd time my ola s1 pro battery dead total running km 41000

  • @otobava4575
    @otobava4575 Месяц назад

    Super bro 👍👍👍🌹🌹🌹❤❤❤

  • @sanjaync
    @sanjaync Месяц назад

    Mmm വർക്ക്ഷോപ്പിലെ അവന്മാര് കരിയോയിൽ ആണ് ഒഴിക്കുന്നത്😅

  • @shalyjames772
    @shalyjames772 Месяц назад

    Farm fit garden

  • @ArunKRaju-fx4pc
    @ArunKRaju-fx4pc Месяц назад

    Electric vandi edukar epl aayitu ila

  • @sreevvlog
    @sreevvlog Месяц назад

    🎉🎉🎉❤❤❤

  • @walker2.034
    @walker2.034 Месяц назад

    Quality content 🔥🔥🔥 useful

  • @pranavjs
    @pranavjs Месяц назад

    Adhyam motul arunnu,pakshe mazhayath shokam anu and spray anu enath kond mari trm cadilad use cheyan thodangi. Ath last cheyum,pakshe tholinja manam anu,ethand matta sadanam 😂 Angane 80w90 gear oil use cheyan thodangi,video okke kanditt. Pakshe ipo paranja athe avastha,oru 100 km inakam full therich pokunapole. 140 grade recommendation kandu,athinte vela koodi arinjit mikarum chain lube ilott thanne pom🤦🏻😂

    • @MalluNomad90
      @MalluNomad90 Месяц назад

      Yes. Chainlube is the only way😂

    • @clubiee7640
      @clubiee7640 Месяц назад

      Njan gear oil use chyan vendi erikuvayirun bro 140 grade better option ale Flipkart 350 rupees varunulu 1 litre njan ath on try chyth nokam enu vicharikun chain lube long drive mathram use chyan nallathan vtil oke ulaapol gear oil thane ahn nallath

  • @throtler
    @throtler Месяц назад

    140 gear oil use akkiyappol 500 kooduthal bro

    • @pranavjs
      @pranavjs Месяц назад

      Spilling ille 140 grade nu?

  • @jishnusaju8898
    @jishnusaju8898 Месяц назад

    Wooww adipoli

  • @DenitSunny
    @DenitSunny Месяц назад

    Currect bro enikkum oru 100km kittu gear oil pettan dry akkum

    • @MalluNomad90
      @MalluNomad90 Месяц назад

      Can be used instead of used engine oil😂😂

  • @jithendranB-tw7hw
    @jithendranB-tw7hw Месяц назад

    don't use diseal it will spoil 0 ring

    • @pranavjs
      @pranavjs Месяц назад

      Pinne vere enta use cheyuka? Ithellam common ayit cleaners ile component alle?

  • @meghal369
    @meghal369 Месяц назад

    Duke 200il xp95 petrol avashyamundo

    • @MalluNomad90
      @MalluNomad90 Месяц назад

      No need. Its compression ratio is 11.3 Only engines having a compression ratio higher than 12 needs higher octane fuels

    • @meghal369
      @meghal369 Месяц назад

      Thank you bro❤

  • @jyothismgeorge6013
    @jyothismgeorge6013 Месяц назад

    Same anubhavam gear oil ozhichu vandide alloy ill ellam therichu vrithikedu ayi

    • @MalluNomad90
      @MalluNomad90 Месяц назад

      Commuter bikes il valiya issues illa. Excess oil ozhivakkiyal mathy. Sports bikes ellam scene aan

    • @jaisonjoseph7885
      @jaisonjoseph7885 Месяц назад

      User Manuel ഇലിൽ gear oil recommend ചെയ്യുന്നുണ്ടല്ലോ.... ഞാൻ use ചെയ്യുന്നത് thickness ഉള്ള 140 grade gear oil ആണ് അതുകൊണ്ട് തന്നെ എനിക്ക് 300 km മുകളിൽ കിട്ടാറുണ്ട്... പിന്നെ chain lube use ചെയ്യുന്ന ടൈമിൽ എന്റെ chain rust issue വരുന്നുണ്ടാരുന്നു.... പക്ഷേ gear oil use ചെയ്തിട്ട് അത് നിന്ന്.. ഇപ്പൊ rust വരുന്നില്ല...

    • @clubiee7640
      @clubiee7640 Месяц назад

      ​@@jaisonjoseph7885140 grade oil thickness ullond thane therich veezhan ulla chance kurav ale . Cheriya alavil oil use chytha mathi athikam therich veezhila ale

  • @akhiljohney1653
    @akhiljohney1653 Месяц назад

    Jiode pumbine adiche nokke,njan jio and nayara pumbil ninnumane adikunnathe. Xp95 and jio same performance aane thoniyathe.

    • @MalluNomad90
      @MalluNomad90 Месяц назад

      91 mathrame ullu enna parayunne

    • @akhiljohney1653
      @akhiljohney1653 Месяц назад

      @@MalluNomad90 BPCL adichapol knocking indarnnu but jio switch cheythapol oru kozappavum thonunilla. Daily oru 80+ kms odunnatha,milagum inde

  • @dhanusai_dhanu
    @dhanusai_dhanu Месяц назад

    അവസ്ഥ 😊

  • @user-kh2dc8hb3g
    @user-kh2dc8hb3g Месяц назад

    എന്തിനാടാ ഈ കളിപ്പാട്ടം മൈരൊക്കെ വാങ്ങുന്നെ പെട്രോൾ പൈസ കൊടുത്ത് അടിച്ചു ഓടിക്കട ബൈക്ക് 😂😂

  • @user-jq8qv1rb4w
    @user-jq8qv1rb4w Месяц назад

    11 month 35000 thousand

  • @fosters5400
    @fosters5400 Месяц назад

    😊

  • @rahulsolorider9440
    @rahulsolorider9440 Месяц назад

    😅😊

  • @SAFWAN_OFFICAL
    @SAFWAN_OFFICAL Месяц назад

    Correct bro

  • @tijumadackal4738
    @tijumadackal4738 Месяц назад

    Evening Wd 40 kond chain clean cheyyum then gear oil use chayyum... next day bike use. Cheyyullu.. Ithuvare no problem .. Ente anubhavam..