നല്ലത് നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ല. ഇത്രയും കഷ്ട്ടപാടുകൾ സഹിച്ചും അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്തുടരുന്ന സാറിനെ പോലെ ഉള്ളവർ ആണ് ശരിക്കും കലാകാരൻ. ദൈവം നിധിയായി തന്ന ഭാര്യയും, മക്കളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ കുടുംബം.... വിമർശനം നടത്തുന്നവർക്ക് വേണ്ടത് കള്ളക്കടത്ത് നടത്തുന്നവരെയാണ്.അതാണ് ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ട്രെൻഡ്...... 🙏
ജീവിക്കാൻ വേണ്ടി ജീവിതത്തോട് മല്ലടിച്ച കണ്ണൻ ജി.......... കണ്ണു നിറഞ്ഞു പോയി.. അഹങ്കാരമില്ലാത്ത കണ്ണൻ ജി... ഉയരങ്ങളിൽ ഉയരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ഞിങ്ങളുടെ കുടുബവുംഞിങ്ങളുടെ പാചകവും ഞിങ്ങളുടെ ഒരോ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ പാറു ചേച്ചിക്ക് നല്ല സ്വാഭാവം സൂപ്പർ 'മകളോടും മകനോടും അന്വാഷണം അറിയുക്കുക
വാക്കുകളിലും കണ്ണിലൂടെയും സത്യം പ്രണയിക്കുന്ന വാക്കുകൾ, ഇനിയും അങ്ങയെ മനസിലാക്കാൻ കഴിയാത്തവർക്ക് കാലം മാപ്പുകൊടുക്കില്ല, പക്ഷെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. കലാഭവൻ മണിചേട്ടന്റെ പോലത്തെ ഒരുതികഞ്ഞാകലാകാരൻ കാണുന്നവരും കേൾക്കുന്നവരും, സഹായിച്ചില്ലെങ്കിലും തളർത്തുന്നു വാക്കുകൾ അരുതേ.... 🙏.... ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാവട്ടെ.
കല സാക്ഷാൽ ഈശ്വരനാണ്. കലയെ ഉൾക്കൊള്ളുന്നവൻ ശുദ്ധഹൃദയനും ദൈവ ഭക്തനുമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അധിക്ഷേപങ്ങളിലൊന്നും വില കാണാതെ , വേദനിക്കാതെ ധൈര്യമായി മുൻപോട്ടു പോകുവാൻ അങ്ങയേയും കുടുംബത്തേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . എന്റെ പ്രാർത്ഥനകൾ .
പണം അല്ല sir ഒന്നും.. നല്ല ഭാര്യ, നല്ല മക്കൾ, കൂടാതെ ദൈവത്തിന്റെ കയ്യൊപ്പുള്ള കല. അത് നമ്മുടെ മക്കളിൽ കൂടി പകർന്നു കാണുമ്പോൾ നമ്മുടെ ജീവിതം ധന്യമാകുന്നു. അതിനപ്പുറം ഒരു പണവും ഇല്ല. അതാണ് സത്യം. മഹത്തായ ഭാഗവതം പറയുന്നു ഭാഗവതന്മാർക്ക് ഒരിടത്തും ഒന്നിനും ഒരു കുറവ് വരില്ല എന്ന്... താങ്കളെ പോലെയുള്ള കലാകാരൻമാർ ആണ് ലോകത്തിന്റെ സ്വത്ത്.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
, കലാകാരൻ കണ്ണൻ ജി നാഥ് നിങ്ങളുടെ മുൻകാല കാര്യങ്ങളെ കുറിച്ച് കേട്ടോ പ്പോൾ എനിക്ക് ദയകര വിഷമം തോത്ത് ശേഷം സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി, കണ്ണൻ ജി.നാഥ് നിങ്ങൾക്കും കുടുമ്പത്തിനും നല്ലത് വരട്ടെ എന്ന ഒരു നാട്ടുകാരൻ കനകമല .
ശിഷ്യപ്പെട്ടില്ല എങ്കിലും അങ്ങയെ ഗുരു സ്ഥാനത്ത് കാണുന്നു ...🙏🙏🙏 അങ്ങയുടെ കഴിവും മഹത്വവും കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ കുറച്ചെങ്കിലും അങ്ങയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയിടത്തോളം മതി ഇഷ്ടപ്പെടാന്‍ ...ഒപ്പം ഉണ്ടാവും വല്യേട്ടാ......love you kannetta...😍🥰
കണ്ണൻ ജി നാഥ് സുഹൃത്താണെന്നു പറയാൻ ഏറെ അഭിമാനമാണ് ' കണ്ണൻ 30 വർഷകാലം ജീവിച്ച ആ വീട്ടുപറമ്പിൽ ഞങ്ങളൊന്നിച്ച് ഒത്തിരി പന്തുകളിച്ചിട്ടുണ്ട്. പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്നും എവിടെ വെച്ചു കണ്ടാലും ആ സ്നേഹം പങ്കിടാൻ മറക്കാറില്ല കണ്ണൻ. അന്നും ഇന്നും നിഷ്കളങ്കനാണ് കണ്ണൻ' അവന് ആരെയും നോവിക്കാനറിയില്ല .. ❤
ഹൃദയത്തിൽ നിന്നും ഉതിരുന്ന മുത്തുമണികൾ... നാളെയിലെ നക്ഷത്രങ്ങൾക്ക് വഴികാട്ടി... കണ്ണേട്ടനും കുടുംബത്തിനും സർവേശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ... സ്നേഹപൂർവം ...
സഹോദരാ,,, എത്ര ലാളിത്യമാണ് ആ വാക്കുകള്‍ അതിലും എത്രയോ ലാളിത്യമാണ് ആ ഹ്യദയം. കര്‍മ്മം കൊണ്ടും ധര്‍മം കൊണ്ടും മുന്നേറുക. സമ്പത്തല്ല പ്രധാനം സന്തോഷമാണ് പ്രണാമം
KANNAN G NATH താങ്കൾ ഒരുപാട് കഴിവുള്ള ആളാണ് നിങ്ങളെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ള ലക്ഷങ്ങളുണ്ട് നിങ്ങൾക് ദൈവം ദീർഗായുസ്സ് നൽകട്ടെ.. എപ്പോളും പ്രാർത്ഥിക്കും ഇൻശാ അല്ലാഹ്
ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു വികടൻെറ വായ കെട്ടാൻ നമുക്കാവില്ല. വില മതിക്കാനാവാത്ത കലകൾ സ്വായത്തമാക്കാൻ കഴിഞ്ഞതു് ഈശ്വരാനുഗ്രഹമാണ്. ഞങ്ങൾ കൂടെയുണ്ട്. മുന്നേറൂ ചങ്കേ..!
കണ്ണേട്ടൻ്റെ ജീവിത സാഹചര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ നിറയുന്നു. ഞാനും ഒരു കലാകാരിയാണ് 'ഉഷാറാണി കോഴിക്കോട് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ഒരാളാണ് കണ്ണേട്ടൻ 'ഇനിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കണ്ണേട്ടനും, കുടുംബത്തിനും സാധിക്കട്ടെ! എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ!
ഏകദേശം 30-35 വർഷങ്ങൾക്കു മുമ്പ് , അന്നത്തെ പ്രസിദ്ധരായ കഥാപ്രസംഗ കാഥികരിൽ ഒരാളായിരുന്നു പറവൂർ ഗോപിനാഥ്. അദ്ദേഹത്തിന്റെ മകനാണ് താങ്കൾ എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൊടുങ്ങല്ലൂർ പല ദേവസ്വം ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞാനും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഒരു അനുഗ്രഹീത കാഥികനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്റെ വീടിന്റെ തൊട്ടുപരിസരത്തു തന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അതു പക്ഷേ , ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരുന്നു. എതിർ പാർട്ടിയുടെ ഭൂരിപക്ഷമുള്ള ആ സ്ഥലത്ത് അന്ന് നാമമാത്ര ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാഥിനായി രംഗത്ത് വന്നില്ല... ഹാർമോണിയം വായിച്ചു. പകരം വേറെ ഒരാൾ കാഥികനായി. സമ്മേളന നോട്ടീസ്സിൽ പേര് പറവൂർ ഗോപിനാഥ് എന്നായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രദേശത്ത് പറവൂർ ഗോപിനാഥിനെ തിരിച്ചറിയുന്ന ഒരേ ഒരാൾ ഉണ്ടായിരുന്നുള്ളൂ. അതു ഞാനായിരുന്നു. ഞാൻ മി...ണ്ടി...യില്ല. 🤣... യോഗമുണ്ടെങ്കിൽ എന്നെങ്കിലും നാം തമ്മിൽ കാണും. അദ്ദേഹം കഥ പറയുന്നിടത്ത് ഈ തമാശ പാട്ട് ഉണ്ടാകും. ഒക്കത്തൊന്ന് തോളത്ത് രണ്ട് കൈകളിൽ രണ്ടിലും രണ്ടു കുട്ടി. അതായത് അന്നത്തെ കുടുംബാസൂത്രണത്തെ സംബന്ധിച്ചുള്ളതാ... ഓക്കേ..
ഒരു ടിച്ചറിന്റെ എല്ലാ നന്മ്മകളും 👌, ആദർശവും👌 സത്യസന്ധവും😍sir ന്റെ ഓരോ വാക്കിലും നിറയുന്നു 😍, sir റിന്റെ കലാജീവിതം വളരെയതികം പുരോഗതിയോടെ മുന്നോട്ട്പോകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഗുരോ അങ്ങയുടെ പല അനുഭവങ്ങളും കണ്ണീരിൻ്റെ നനവോടെയാണ് എനിയ്ക്ക് കേൾക്കാൻ പറ്റിയത് , നേരിട്ടറിയാൻ പറ്റിയില്ലെങ്കിലും എനിക്കിപ്പോൾ തരാൻ പറ്റിയ ഒരു ചെറിയ ഒരു ഗുരു ദക്ഷിണ ഒര് ലൈക്കും ചാനൽ സബ്സ്ക്രബ് ചെയ്തുമാണ് അങ്ങയുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാവും എപ്പോഴും .
❤kannan change you are great ആർട്ടിസ്റ്റ് I love you wish you all the best wish your family I respect your father and mother the real gardens pinne namude janamalle are പaravekkanamnu നോക്കിനടക്കുന്ന kureprr unde athum na ppum ഇല്ലത്തവർ. God blesing u I like your family and ilike your perfomence thanks 🙏
എത്രയൊക്കെ നന്മകൾ ചെയ്താലും നന്നായിഅധ്വാനിച്ചു ആത്മാഭിമാനത്തോടെ ആരെയുണ് ശല്യപ്പെടുത്താതെ ജീവിച്ചാലും വിമർശിക്കാനുംഅധി ക്ഷേപിക്കാനും ചിലർ ഉണ്ടാകും. ലോകത്തിന്റെ രീതി അതാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.... ഒത്തിരി അനുഭവം ഉള്ള കലാകാരനോട്.. ഒത്തിരി ആദരവ് തോന്നുന്നു.. 🙏🙏🙏🙏ബ്രോ....
തിരുവനന്തപുരം അഭേദ ആശ്രമത്തിൽ ഇന്നലെ ഇദ്ദേഹത്തിന്റെ സംഗീത വിരുന്നു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായി. യേശുദാസിനെപ്പോലെ ഈശ്വരന്റെ വരദാനം ലഭിച്ചിട്ടുള്ള സംഗീതജ്ഞാനായി തോന്നി. കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യമായി കരുതുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
Dear കണ്ണൻ സർ ഇന്ന് ആദ്യം ആയി താങ്കൾ പ്രോഗ്രാം കാണാനും, ഒരു സെൽഫി എടുക്കാനും കഴിഞ്ഞു, വളരെ നല്ല ഒരു കലാകാരൻ കുടുംബം, അവിടെ കാണാൻ കഴിഞ്ഞു കൃഷ്ണ സന്നിധിയിൽ വളരെ വലിയ ഒരു ജനാവലി ഭക്തിയിൽ ലയിച്ചു താങ്കൾ ഗാനങ്ങളിൽ താങ്കളോട് ഒപ്പം സംഗീതം എന്ന ലോകത്തിൽ ആറാടി കണ്ടു .അഭിനന്ദനങ്ങൾ 🌹🌹🌹 Jayan pullani Mumbai
കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ കണ്ണേട്ടാ. എന്റെ പാറു. എന്റെ പാറു ഇത് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ 2 പേരും 2 വഴിക്കാവില്ലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടാൻ പാറൂട്ടി എന്ത് പുണ്യമാണ് കഴിഞ്ഞ ജന്മം ചെയ്തത്. ഈ സ്നേഹ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ. എന്റെ ജീവിതം പോലൊരു ജീവിതം ആർക്കും കിട്ടാതിരിക്കട്ടെ.
സാറിന്റെ സംസാരം കേട്ടിട്ട് ഞാൻ ഇരുന്നു കരയുന്നു. ഭയങ്കര സങ്കടം വന്നുഎനിക്ക്. മക്കളെ കുറിച്ചെല്ലാം പറയുമ്പോൾ ഉണ്ടല്ലോ അഭിമാനം തോന്നി. ആ എളിമ ആണ് അങ്ങയുടെ വിജയം. എല്ലാ വിധ ഭാവുകങ്ങളും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
നല്ലത് നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ല. ഇത്രയും കഷ്ട്ടപാടുകൾ സഹിച്ചും അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്തുടരുന്ന സാറിനെ പോലെ ഉള്ളവർ ആണ് ശരിക്കും കലാകാരൻ. ദൈവം നിധിയായി തന്ന ഭാര്യയും, മക്കളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ കുടുംബം....
വിമർശനം നടത്തുന്നവർക്ക് വേണ്ടത് കള്ളക്കടത്ത് നടത്തുന്നവരെയാണ്.അതാണ് ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ട്രെൻഡ്...... 🙏
കണ്ണേട്ടാ നന്നായിട്ടുണ്ട്,ബാലൻ,തൊട്ടിൽ പാലം
ജീവിക്കാൻ വേണ്ടി ജീവിതത്തോട് മല്ലടിച്ച കണ്ണൻ ജി..........
കണ്ണു നിറഞ്ഞു പോയി..
അഹങ്കാരമില്ലാത്ത കണ്ണൻ ജി...
ഉയരങ്ങളിൽ ഉയരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
നല്ലപൗരുഷവുംസർഗ്ഗവാസനയും വിനയുമുള്ള അങ്ങ് ഈശ്വരനോട് തുല്യൻതന്നൈ മനസ്സില്‍ ന്മയില്ലാത്തവർ നമ്മളെ ന്ന്ദിക്കും 28:49 28:49
സാറിന്റെ കഥ കേട്ടപ്പോൾ വളരെ ഇഷ്ടായി ചാനെൽ ശബ്സ്ക്രൈബ് ചെയ്തു
ഞാൻ ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് കുറച്ചു വൈകി പോയി നന്നായിട്ടുണ്ട്
ഞിങ്ങളുടെ കുടുബവുംഞിങ്ങളുടെ പാചകവും ഞിങ്ങളുടെ ഒരോ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ പാറു ചേച്ചിക്ക് നല്ല സ്വാഭാവം സൂപ്പർ 'മകളോടും മകനോടും അന്വാഷണം അറിയുക്കുക
വാക്കുകളിലും കണ്ണിലൂടെയും സത്യം പ്രണയിക്കുന്ന വാക്കുകൾ, ഇനിയും അങ്ങയെ മനസിലാക്കാൻ കഴിയാത്തവർക്ക് കാലം മാപ്പുകൊടുക്കില്ല, പക്ഷെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. കലാഭവൻ മണിചേട്ടന്റെ പോലത്തെ ഒരുതികഞ്ഞാകലാകാരൻ കാണുന്നവരും കേൾക്കുന്നവരും, സഹായിച്ചില്ലെങ്കിലും തളർത്തുന്നു വാക്കുകൾ അരുതേ.... 🙏.... ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാവട്ടെ.
Othirisathoshamkannnatta 🙏🙏🙏🙏🙏💞💞💞💕💕💕🙏🙏🙏
മറ്റുള്ളവർക്ക് വിമർശനം എളുപ്പമാണ്...എന്നെങ്കിലും ഇത്തരത്തിലുള്ളവർ തിരിഞ്ഞുനോക്കുമ്പോൾ തിരുത്തിക്കൊള്ളും...അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകൂ കണ്ണാ
കഥ ഞാൻ കേട്ടു. പുൽക്കു ടിലിൽ നിന്നും നിന്നും ഉയർന്നു വന്നൊരു കലാകാരൻ. അഭിമാനം തോന്നുന്നു 👍god bless you 🙏കണ്ണൻജി!
Enikku nigalude pattu orupadu eshttappettu
നിങ്ങൾ പോളിയാണ്
അങ്ങ് തളരില്ല
വളരും വാനോളം
ഒത്തിരി ഒത്തിരി
ഇഷ്ടം
കല സാക്ഷാൽ ഈശ്വരനാണ്. കലയെ ഉൾക്കൊള്ളുന്നവൻ ശുദ്ധഹൃദയനും ദൈവ ഭക്തനുമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അധിക്ഷേപങ്ങളിലൊന്നും വില കാണാതെ , വേദനിക്കാതെ ധൈര്യമായി മുൻപോട്ടു പോകുവാൻ അങ്ങയേയും കുടുംബത്തേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . എന്റെ പ്രാർത്ഥനകൾ .
. നല്ല വിനയമുള്ള നല്ല ഗുരുഭക്തിയുള്ള ഒരു യഥാർത്ഥ കലാകാരൻ .
പണം അല്ല sir ഒന്നും..
നല്ല ഭാര്യ, നല്ല മക്കൾ, കൂടാതെ ദൈവത്തിന്റെ കയ്യൊപ്പുള്ള കല. അത് നമ്മുടെ മക്കളിൽ കൂടി പകർന്നു കാണുമ്പോൾ നമ്മുടെ ജീവിതം ധന്യമാകുന്നു. അതിനപ്പുറം ഒരു പണവും ഇല്ല. അതാണ് സത്യം.
മഹത്തായ ഭാഗവതം പറയുന്നു ഭാഗവതന്മാർക്ക് ഒരിടത്തും ഒന്നിനും ഒരു കുറവ് വരില്ല എന്ന്...
താങ്കളെ പോലെയുള്ള കലാകാരൻമാർ ആണ് ലോകത്തിന്റെ സ്വത്ത്.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഞാൻ താങ്കളെ കാണുന്നത് പാചക കലയിലൂടെയാണ് മുമ്പ് നിങ്ങൾ ആരാണെന്ന് അറിയില്ലായിരുന്നു. നിങ്ങൾക്ക് നല്ലത് വരട്ടെ
👍👍👍👍 നന്മ നിഞ്ഞെ കലാകാരാ അങ്ങയുടെ മുന്നോട്ടു ള്ള പാത
നറുമലരുകൾ നിറഞ്ഞതാകട്ടെ ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️
Ennekkal allengil ente prayam aayirikkum priya kannetta valiya kalakara thangaleyum kudumbathe yum njanum ente kudumbavum nenjodu cherkkunnu🙏🙏🙏🙏
നന്മകൾ നേരുന്നു. ഞാൻ ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നതും ഈ ആളെപ്പറ്റി അറിയുന്നതും, സന്തോഷം
അങ്ങേക്ക് എല്ലാവിധ നന്മകളും ജഗദീശൻ നൽകട്ടെ
🙏🙏🙏🌍🇮🇳🧠🫁🫀🩸🙏🛕🙏🕋🙏⛪🙏🙏🙏👪🌄🌈🙄🙄🙄
Chetanil kuruthamundu. Orupaadh vishamamundu.aarenkilum endenkilum parayatte. Nammal nammalaairikuka.
, കലാകാരൻ കണ്ണൻ ജി നാഥ് നിങ്ങളുടെ മുൻകാല കാര്യങ്ങളെ കുറിച്ച് കേട്ടോ പ്പോൾ എനിക്ക് ദയകര വിഷമം തോത്ത് ശേഷം സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി, കണ്ണൻ ജി.നാഥ് നിങ്ങൾക്കും കുടുമ്പത്തിനും നല്ലത് വരട്ടെ എന്ന ഒരു നാട്ടുകാരൻ കനകമല .
Ug bb vbhygbhvvhhbbnmn😮bnnnng😮jbb mbb. Jnnnjgugchgcg🎉cchvh 😢vvbubmm😮vbhc ncv nbc bhg. Hbchhvc hbcg
😢
Anjuchvb
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 😭🙏🏻🙏🏻🙏🏻🙏🏻🙏🏻സാക്ഷാൽ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
ദൈവം നിങ്ങളെ സഹായിക്കട്ടെ എനിക്കിത്രയേ പറയാനുള്ളൂ
Othri eshtayi God bless u
ശിഷ്യപ്പെട്ടില്ല എങ്കിലും അങ്ങയെ ഗുരു സ്ഥാനത്ത് കാണുന്നു ...🙏🙏🙏
അങ്ങയുടെ കഴിവും മഹത്വവും
കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ കുറച്ചെങ്കിലും അങ്ങയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയിടത്തോളം മതി ഇഷ്ടപ്പെടാന്‍ ...ഒപ്പം ഉണ്ടാവും വല്യേട്ടാ......love you kannetta...😍🥰
കണ്ണൻ ജി നാഥ് സുഹൃത്താണെന്നു പറയാൻ ഏറെ അഭിമാനമാണ് '
കണ്ണൻ 30 വർഷകാലം ജീവിച്ച ആ വീട്ടുപറമ്പിൽ ഞങ്ങളൊന്നിച്ച് ഒത്തിരി പന്തുകളിച്ചിട്ടുണ്ട്. പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്നും എവിടെ വെച്ചു കണ്ടാലും ആ സ്നേഹം പങ്കിടാൻ മറക്കാറില്ല കണ്ണൻ.
അന്നും ഇന്നും നിഷ്കളങ്കനാണ് കണ്ണൻ' അവന് ആരെയും നോവിക്കാനറിയില്ല ..
❤
സർവേശ്വരൻ അങ്ങയെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹🌹🌹
How. Beautiful. Your. Talking. Ethra. Elimatham. Very. Nice. I. Like. You.r. Talking. God. Bless. You. Chetta.
Anekkariyam Kannanea najn Chendamangalam karananu, eppo Bangalore annu. God bless you kanna
കണ്ണൻ ജി തങ്ങളുടെ മുന്നിൽ നമ്ര ശിരസ്കനായി ഈ യുള്ളവൻ. 🙏🙏🙏🙏..
പാട്ടുകൾ ഗംഭീരം ആണെങ്കിലും, ഈ ചിരിയും സന്തോഷവും ആണ് ഏറ്റവും വലിയ ആകർഷണീയത.. ഇത് തുടരുക കണ്ണൻ സർ ❤️❤️❤️
കലയെ ഇത്രയധികം സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
താങ്കളെ കാണുമ്പോൾ കലാഭവൻ മണിയെ പോലെ തോന്നുന്നു. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ...
ഹൃദയത്തിൽ നിന്നും ഉതിരുന്ന മുത്തുമണികൾ... നാളെയിലെ നക്ഷത്രങ്ങൾക്ക് വഴികാട്ടി... കണ്ണേട്ടനും കുടുംബത്തിനും സർവേശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ... സ്നേഹപൂർവം ...
Ningalude kudumbathe valare eshtam...stay blessed..
സത്യസന്ധനായ കലാകാരൻ ഇദ്ദേഹത്തിന്റെ - കണ്ണൻജിയുടെ ആലാപന രീതി വളരെ ഇഷ്ടമാണ് നല്ലതേ വരൂ
neritt kanan orupad agraham und
പ്രിയ സഹോദരാ വളരെ വേദന തോന്നി. സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ.നല്ല അവതരണം
Tell him to invite at his time for his daughter's or sons wedding to his son inlaw or daughter in laws artist just like them too
താങ്കളുടെ സംസാരം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരാ,,, എത്ര ലാളിത്യമാണ് ആ വാക്കുകള്‍ അതിലും എത്രയോ ലാളിത്യമാണ് ആ ഹ്യദയം. കര്‍മ്മം കൊണ്ടും ധര്‍മം കൊണ്ടും മുന്നേറുക. സമ്പത്തല്ല പ്രധാനം സന്തോഷമാണ്
പ്രണാമം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Sir Super.ayittund neril kanan Avraham und👍🙏
കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്, ധൈര്യമായി മുന്നോട്ടു പോവുക, ഈശ്വരൻ അനുഗ്രഹിക്കട്ടെ
Sir ne kandappol ente mol parayuvaaa...muthassan enn...orupad santhoshamayi
അങ്ങയുടെ കുടുംബത്തിന് എല്ലാ ആശംസകളും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ഇഷ്ടമായി ഈ കലാകാരന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട് ഭാഗ്യ മുണ്ടെങ്കിൽ കാണാം
KANNAN G NATH
താങ്കൾ ഒരുപാട് കഴിവുള്ള ആളാണ് നിങ്ങളെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ള ലക്ഷങ്ങളുണ്ട് നിങ്ങൾക് ദൈവം ദീർഗായുസ്സ് നൽകട്ടെ..
എപ്പോളും പ്രാർത്ഥിക്കും ഇൻശാ അല്ലാഹ്
ഇഷ്ടായി... ഇഷ്ടായി.... ഒരുപാട് ഇഷ്ടായി....
Nalla nishkalangamaya vakkukal
ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു വികടൻെറ വായ കെട്ടാൻ നമുക്കാവില്ല. വില മതിക്കാനാവാത്ത കലകൾ സ്വായത്തമാക്കാൻ കഴിഞ്ഞതു് ഈശ്വരാനുഗ്രഹമാണ്. ഞങ്ങൾ കൂടെയുണ്ട്. മുന്നേറൂ ചങ്കേ..!
കണ്ണേട്ടൻ്റെ ജീവിത സാഹചര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ നിറയുന്നു. ഞാനും ഒരു കലാകാരിയാണ് 'ഉഷാറാണി കോഴിക്കോട് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ഒരാളാണ് കണ്ണേട്ടൻ 'ഇനിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കണ്ണേട്ടനും, കുടുംബത്തിനും സാധിക്കട്ടെ! എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ!
കണ്ണേട്ടാ നിങ്ങളെ. കുറച്ചു അറിയണം Annuda...യിരുന്നു എല്ലാം കണ്ണേട്ടൻ പറഞ്ഞു തന്നു ഒരുപാട് നന്ദി
കണ്ണേട്ടാ ഒരുപാട് ഇഷ്ട്ടായികണ്ണേട്ടാ എന്നു വിളിക്കാനുള്ള യോഗ്യത എനിക്കില്ല എന്നാലും ഒരു ബിഇഗസലുട്ട്
ഒത്തിരി ഒത്തിരി ഇഷ്ടം ആയി അവിടെ വന്നാൽ നിങ്ങളെയും നാടും കാണാൻ കഴിയും അല്ലെ.? All the best🙏❤❤❤🌹👌👍
കണ്ണൻ സാർ അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ ഇനിയും ഇനിയും സാധിക്കട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤
Super..sar
ഏകദേശം 30-35 വർഷങ്ങൾക്കു മുമ്പ് , അന്നത്തെ പ്രസിദ്ധരായ കഥാപ്രസംഗ കാഥികരിൽ ഒരാളായിരുന്നു പറവൂർ ഗോപിനാഥ്. അദ്ദേഹത്തിന്റെ മകനാണ് താങ്കൾ എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൊടുങ്ങല്ലൂർ പല ദേവസ്വം ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞാനും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഒരു അനുഗ്രഹീത കാഥികനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്റെ വീടിന്റെ തൊട്ടുപരിസരത്തു തന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അതു പക്ഷേ , ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരുന്നു. എതിർ പാർട്ടിയുടെ ഭൂരിപക്ഷമുള്ള ആ സ്ഥലത്ത് അന്ന് നാമമാത്ര ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാഥിനായി രംഗത്ത് വന്നില്ല... ഹാർമോണിയം വായിച്ചു.
പകരം വേറെ ഒരാൾ കാഥികനായി. സമ്മേളന നോട്ടീസ്സിൽ പേര് പറവൂർ ഗോപിനാഥ് എന്നായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രദേശത്ത് പറവൂർ ഗോപിനാഥിനെ തിരിച്ചറിയുന്ന ഒരേ ഒരാൾ ഉണ്ടായിരുന്നുള്ളൂ. അതു ഞാനായിരുന്നു. ഞാൻ മി...ണ്ടി...യില്ല. 🤣... യോഗമുണ്ടെങ്കിൽ എന്നെങ്കിലും നാം തമ്മിൽ കാണും.
അദ്ദേഹം കഥ പറയുന്നിടത്ത് ഈ തമാശ പാട്ട് ഉണ്ടാകും. ഒക്കത്തൊന്ന് തോളത്ത് രണ്ട് കൈകളിൽ രണ്ടിലും രണ്ടു കുട്ടി.
അതായത് അന്നത്തെ കുടുംബാസൂത്രണത്തെ സംബന്ധിച്ചുള്ളതാ... ഓക്കേ..
നമസ്തേ ജി
പരിശുദ്ധത്മാവേ നീ എഴുന്നള്ളി വരേണമേ എന്റെ ഹൃദയത്തിൽ ആ പാട്ട് പാടിയതു ഒരുക്കലും മനസ്സിൽ . നിന്നും മായുകയില്ല
തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. കേട്ടിരിക്കേണ്ട വാക്കുകൾ ..... ഇയരങ്ങൾ കീഴടക്കട്ടെ . അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും !🙏👍🙏❤️❤️❤️❤️❤️
ഒന്നും പറയാനില്ല കണ്ണുകൾ നിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ
Nanma kelkkaan aagraham....athukondu kaanunnu ee channel 🙏🙏🙏
ഒരു ടിച്ചറിന്റെ എല്ലാ നന്മ്മകളും 👌, ആദർശവും👌 സത്യസന്ധവും😍sir ന്റെ ഓരോ വാക്കിലും നിറയുന്നു 😍, sir റിന്റെ കലാജീവിതം വളരെയതികം പുരോഗതിയോടെ മുന്നോട്ട്പോകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Kannanmashe thangalude pattukalpolethanne samsaravum kelkan valare hridyamanu valare uyarangalil ethicheran sadyamahatte congrats
ആളുകൾ എന്തു വേണെലും പറയട്ടെ സർ നിങ്ങൾ തികഞ്ഞ ഒരു കലാകാരനാണ് എന്ന് നിങ്ങടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഞാന്ആദൃമായിആണ് ഈവീഡിയോകാണുനനത്. നന്മവരുതതടേഎനന്പാര്ധിയകുനനു
RUclips il skip cheyathe adhyaay njn kandirunna video..Chunk pwoliya❤.YADHARTHA KALAKAARAN🔥🔥🔥
കലാകാര ഇനിയും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
നല്ല നല്ല വാചകങ്ങൾ നല്ല സന്ദേശങ്ങൾ !! കലകാരന്മാർ സംസ്കാരമുള്ളവർ തന്നെയായിരിക്കും യാതൊരു സംശയവുമില്ല പ്രത്യേകം അഭിനന്ദനം
നല്ല വാക്ക് ൾ കുറ്റ പറയൻ ഒ തിരിപേരുളണ്ട വ്
താങ്കളെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🎉🎉
ഗുരോ അങ്ങയുടെ പല അനുഭവങ്ങളും കണ്ണീരിൻ്റെ നനവോടെയാണ് എനിയ്ക്ക് കേൾക്കാൻ പറ്റിയത് , നേരിട്ടറിയാൻ പറ്റിയില്ലെങ്കിലും എനിക്കിപ്പോൾ തരാൻ പറ്റിയ ഒരു ചെറിയ ഒരു ഗുരു ദക്ഷിണ ഒര് ലൈക്കും ചാനൽ സബ്സ്ക്രബ് ചെയ്തുമാണ് അങ്ങയുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാവും എപ്പോഴും .
കണ്ണേ ട്ടാ.thanks ആളുകൾ എന്തും പറയട്ടെ...അങ്ങനെ ആണ് ഇന്നത്തെ ലോകം ആളുകൾ അവരെ മാറ്റാൻ കഴിയില്ല ..മനസിലാക്കാൻ കഴിയുന്നവർ ഉണ്ട്.thanks നമസ്കാരം 🙏🙏🙏🙏
👌👌sar super
Thanggall pacha manishenan
Vimarahikkunnavar
Vimarshikkatte
Athavare kalayaan
Vimarshakar kalli kolli
താങ്കൾക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
God bless you kanneta/chechy
വന്ന വഴി മറക്കാത്തവൻ നല്ല മനസ്സ് ഉള്ളവൻ 🙏👍
U.good.man❤
Thanmayathwathode jeevithanubhavam share cheythappol easwaranethanne kananan kazhinju. Orayiram snehapoochendukal ❤️❤️❤️❤️😘
ഇതാണ് കണ്ണേട്ടൻ ❤❤❤കരയിച്ചുട്ടോ കണ്ണേട്ടാ ❤സീമേച്ചി, അമ്മൂട്ടീ, ഉണ്ണി മോൻ, ഞങ്ങടെ സ്വന്തം കണ്ണേട്ടൻ പ്രാർത്ഥന ഉണ്ടാവും കണ്ണേട്ടാ എന്നും ❤❤❤ലൗ യൂ ❤❤❤❤
❤kannan change you are great ആർട്ടിസ്റ്റ് I love you wish you all the best wish your family I respect your father and mother the real gardens pinne namude janamalle are പaravekkanamnu നോക്കിനടക്കുന്ന kureprr unde athum na ppum ഇല്ലത്തവർ. God blesing u I like your family and ilike your perfomence thanks 🙏
കണ്ണൻ ചേട്ടൻ നിഷ്കളങ്കൻ ആണ് എളിമ ഉണ്ട് വിമർശിക്കുന്നവർ ഇയാളുടെ ക്വാളിറ്റി ഒന്ന് അനുകരിക്കാൻ ശ്രമിക്കു സത്യ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰
Super
അയ്യോ സലിമേട്ടന്റെ കൂട്ടുകാരൻ അല്ലേ അപ്പൊ അങ്ങനെയാ വരൂ 🙏🌹👍👌♥️🌷👌👌👍🌹🙏
കലയെ കുറിച്ചും, മക്കളെ കുറിച്ചും പറയുമ്പോ സാറിന്റെ കണ്ണുകളിൽ കാണുന്ന അഭിമാനം. അത് നിറ മനസോടെ കേട്ട് ഇരിന്നുപോയി. All the best.
എത്രയൊക്കെ നന്മകൾ ചെയ്താലും നന്നായിഅധ്വാനിച്ചു ആത്മാഭിമാനത്തോടെ ആരെയുണ് ശല്യപ്പെടുത്താതെ ജീവിച്ചാലും വിമർശിക്കാനുംഅധി ക്ഷേപിക്കാനും ചിലർ ഉണ്ടാകും. ലോകത്തിന്റെ രീതി അതാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.... ഒത്തിരി അനുഭവം ഉള്ള കലാകാരനോട്.. ഒത്തിരി ആദരവ് തോന്നുന്നു.. 🙏🙏🙏🙏ബ്രോ....
ആശംസകൾ., ആശംസകൾ ഇനിയും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🙏🙏
ചേട്ടൻ supr ആണ്
നല്ലമനസ്സും സരസ്വതി ദേവിയുടെ അനുഗ്രഹവും ഉണ്ടങ്കിലേ ഒരു കലാകാരൻ ആവാൻ കഴിയൂ താങ്കൾ ദൈവാനുഗ്രഹമുള്ള ഒരു വ്യക്തികളും കൂടിയാണ് താങ്കൾക്ക് ഒരുപാട് 🙏🙏🙏🙏🙏
Daivamanugrahikkate
താങ്കളുടെ കഴിവുകൾക്ക് ദൈവം കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
സൂപ്പർ സാർ 🙏ദൈവം അനുഗ്രഹിക്കട്ടെ ധരാളമായി ഇനിയും 🙏❤️
നല്ല മനസ്സ്, നല്ല പെരുമാറ്റം, പ്രസന്നമായ മുഖം , നന്മയുടെ വന്മരം, നീണാൾ വാഴട്ടെ. --- നന്ദി, ഒരായിരം നന്ദി ---
Hood
God's signatures lf love you brothers I wants Yoder to seetha
തിരുവനന്തപുരം അഭേദ ആശ്രമത്തിൽ ഇന്നലെ ഇദ്ദേഹത്തിന്റെ സംഗീത വിരുന്നു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായി. യേശുദാസിനെപ്പോലെ ഈശ്വരന്റെ വരദാനം ലഭിച്ചിട്ടുള്ള സംഗീതജ്ഞാനായി തോന്നി. കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യമായി കരുതുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
കണ്ണേട്ടന് എന്റെ അഭിനന്ദനങ്ങൾ നിങ്ങൾ ഒരു യഥാർത്ഥ കലാകാരൻ ആണ് 👍👍👍👍👍👍👍👍
Dear കണ്ണൻ സർ
ഇന്ന് ആദ്യം ആയി താങ്കൾ പ്രോഗ്രാം കാണാനും, ഒരു സെൽഫി എടുക്കാനും കഴിഞ്ഞു,
വളരെ നല്ല ഒരു കലാകാരൻ കുടുംബം, അവിടെ കാണാൻ കഴിഞ്ഞു
കൃഷ്ണ സന്നിധിയിൽ വളരെ വലിയ ഒരു ജനാവലി ഭക്തിയിൽ ലയിച്ചു താങ്കൾ ഗാനങ്ങളിൽ താങ്കളോട് ഒപ്പം സംഗീതം എന്ന ലോകത്തിൽ ആറാടി കണ്ടു
.അഭിനന്ദനങ്ങൾ 🌹🌹🌹
Jayan pullani
Mumbai
കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ കണ്ണേട്ടാ. എന്റെ പാറു. എന്റെ പാറു ഇത് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ 2 പേരും 2 വഴിക്കാവില്ലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടാൻ പാറൂട്ടി എന്ത് പുണ്യമാണ് കഴിഞ്ഞ ജന്മം ചെയ്തത്. ഈ സ്നേഹ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ. എന്റെ ജീവിതം പോലൊരു ജീവിതം ആർക്കും കിട്ടാതിരിക്കട്ടെ.
മനസ്സുതുറന്ന് ഭഗവാനെ പ്രാർത്ഥിക്കു...
ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
Enikku orupaadu ishtom aa nigale ellavareyum😍😍😍😍 chanke porikkum👍👍👍❤️❤️❤️❤️ god bless ❤️
എല്ലാവിധ ആശംസകൾ നേരുന്നു
സാർ iam from Hyderabad god bless you maha manasaya brother god bless you bee happyppppppy sir🙏🙏🙏🙏🙏🙏
അഭിമാനം തോന്നുന്നു ഈ ജീവിത കഥ കേട്ടിട്ട്. ഒരു പാട് പേര്‍ക്ക് പ്രചോദനമാവട്ടെ ഈ ജീവിത യാഥാര്തൃം…ഈ ആത്മധൈരൃം എല്ലാവര്ക്കും പ്രേരഞയാവട്ടെ…🙏🏻
Elimayullathukondu nallathe varu
God bless you
ഗുഡ്.. k. N. G
വീഡിയോ മുഴുവൻ കണ്ടു.കണ്ണൻ ജി. നാഥ് എന്ന് അറിയപ്പെടുന്ന താങ്കളുടെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മവന്നു. എല്ലാ നന്മകളും നേരുന്നു. 👍
Sir asuyaku marunella life long bee happyppppppy god bless you🙏🙏🙏
സാറിന്റെ സംസാരം കേട്ടിട്ട് ഞാൻ ഇരുന്നു കരയുന്നു. ഭയങ്കര സങ്കടം വന്നുഎനിക്ക്. മക്കളെ കുറിച്ചെല്ലാം പറയുമ്പോൾ ഉണ്ടല്ലോ അഭിമാനം തോന്നി. ആ എളിമ ആണ് അങ്ങയുടെ വിജയം. എല്ലാ വിധ ഭാവുകങ്ങളും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
🙏 നമസ്കാരം
God loves like those who r humbled and they definitely get blessings too
NamaskaramSir
നമസ്കാരം ഗോപിനാഥ സാറിൻ്റെ കഥ പ്രസംഗം കേട്ടിട്ടുണ്ട്
ഗുരുവായൂരിൽ ഏകാദശിക്ക് സ്വാമിയെ കുടുബത്തെയും കണ്ടും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤