നമസ്കാരം, താങ്കൾ അയച്ചു തന്ന വിത്തുകൾ ഇന്നു കിട്ടി, THANK YOU VERY MUCH---NAJEEBA. N.M H. M. GHSS KOICKAL, KOLLAM. Videos എല്ലാം useful തന്നെ, repeat ചെയ്ത് കാണുകയും കേൾക്കുകയും, സമയം പോലെ പ്രയോഗിക്കാറുമുണ്ട്, effective ആണ്. May ALMIGHTY GOD BLESS YOU.
Sir, തക്കാളിച്ചെടി നന്നായി പൂക്കുകയും ധാരാളം കായ്കൾ ഉണ്ടാകുകയും ചെയ്തു. പക്ഷെ കായകൾക്ക് വലിപ്പം വെയ്ക്കുന്നില്ല പൊട്ടാഷ് വളങ്ങൾ കൊടുക്കുന്നുണ്ട്. മാത്രമല്ല 00 00 50 സ്പ്രേ ചെയ്തു കൊടുക്കുന്നുമുണ്ട്. കായകൾ വലിപ്പം വെയ്ക്കാൻ എന്താണ് പ്രതിവിധി?
നല്ല ചൂട് കൂടുതൽ ഉള്ള സമയത്ത് കായകൾ വലുപ്പം വെക്കാൻ സാധ്യത വളരെ കുറവാണ്, സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൽ ലഭിക്കുന്ന തക്കാളിയുടെ ഗുണമേന്മയോ വലിപ്പമോ ഈ സമയത്ത് ലഭിക്കാറില്ല
എന്റെ പച്ചകറി തോട്ടത്തിലെ പിച്ചിങ്ങ എല്ലാം പെട്ടന്ന് മഞ്ഞ നിറത്തിലായി പോകുന്നു ഒന്നും തന്നെ നന്നായി കിട്ടുന്നില്ല എന്താണ് ഇതിന് ഒരു പ്രതിവിധി ഒരു മറുപടി പതി ക്ഷിക്കുന്നു🙏
തണ്ടുകളിൽ കൂടുതലായിട്ട് ജലാംശം സംഭരിച്ചു വെക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, പീച്ചിങ്ങയുടെ തലപ്പുകൾ നുള്ളി കൊടുക്കുക, അതിനുശേഷം സുഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക
Sir ente പാവൽ വെള്ള നിറമാണ്. എന്നാല് അധികം വണ്ണം ഇല്ല ചെറിയ മുളകുവലിപ്പമെ വരുന്നുള്ളൂ. കയ്പ് കുറവാണ് എന്ന് മാത്രം.എന്ത് ചെയ്താൽ കായ് വണ്ണം വയ്ക്കും.വളം spray ചെയ്യുന്നുണ്ട്.ചുവട്ടിലും മറ്റു വളം ഇടുന്നുണ്ട് .
മണ്ണിലുള്ള ഫോസ്ഫറസ് നൈട്രജൻ വളങ്ങൾ വളരെ പെട്ടെന്ന് വേരുകൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിൽ potassium humate മണ്ണിൽ പ്രവർത്തിക്കും, അതുമൂലം ചെടികളുടെ വളർച്ചയും ചെടികൾക്ക് കൂടുതൽ വേരുകൾ ഉണ്ടാവുകയും, കൂടുതൽ പൂവുകൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും

പുതിയ പുതിയ അറിവുകൾ... നന്ദി ❤️
നല്ല അവതരണമാണ്.good
നമസ്കാരം, താങ്കൾ അയച്ചു തന്ന വിത്തുകൾ ഇന്നു കിട്ടി, THANK YOU VERY MUCH---NAJEEBA. N.M
H. M. GHSS KOICKAL, KOLLAM.
Videos എല്ലാം useful തന്നെ, repeat ചെയ്ത് കാണുകയും കേൾക്കുകയും, സമയം പോലെ പ്രയോഗിക്കാറുമുണ്ട്, effective ആണ്. May ALMIGHTY GOD BLESS YOU.
🌹🌹🌹
Valaree nalla information 👌👌👌👌
ഹായ് .....അങ്കിൾ !!! ഉപകാരപ്രദമായ വീഡിയോ ... ഇത് എന്നും ഇങ്ങനെ തന്നെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭഗത്ത് എസ്. പാല
🌹🌹🌹
Thanks for information🙏
Namaskkaram Sir.
Very useful video 🌹🌹🌹👍👍👍🇮🇳
🌹🌹🌹
Sir grafeted chembakam chattiyil valarthunnu ...poo varan ulla tecnich parayamo...
Sir,I got seeds,Thanks.
👍
Sir edu potil vachittulla chambakathinu edamo poo vegam varumo
Seaweed ഉം humicacid ഉം ഒരുമിച്ച് use ചെയ്യാമോ?
Red lady papayayude mukalbhagom (edge) valanhu churundu kedayipoyi. Pookal vanna stage ayirunnu. Enthanu ingane vannath?
മോസ്യ്ക് രോഗം ആകാനാണ് സാധ്യത, പരിചരണ കുറവ്,, വളത്തിന് പോരായ്മ
Potasium niterate എപ്പോൾ ആണ് കൊടുക്കുന്നുന്നത്?
തുള്ളിനന സംവിധാനത്തിൽ കൂടി ആണെങ്കിൽ മൂന്ന് ദിവസം കൂടുമ്പോൾ കൊടുക്കാം, ഇലകളിൽ തളിച്ച് കൊടുക്കാൻ ആണെങ്കിൽ ആഴ്ചയിലൊരിക്കൽ
Sir, തക്കാളിച്ചെടി നന്നായി പൂക്കുകയും ധാരാളം കായ്കൾ ഉണ്ടാകുകയും ചെയ്തു. പക്ഷെ കായകൾക്ക് വലിപ്പം വെയ്ക്കുന്നില്ല പൊട്ടാഷ് വളങ്ങൾ കൊടുക്കുന്നുണ്ട്. മാത്രമല്ല 00 00 50 സ്പ്രേ ചെയ്തു കൊടുക്കുന്നുമുണ്ട്. കായകൾ വലിപ്പം വെയ്ക്കാൻ എന്താണ് പ്രതിവിധി?
നല്ല ചൂട് കൂടുതൽ ഉള്ള സമയത്ത് കായകൾ വലുപ്പം വെക്കാൻ സാധ്യത വളരെ കുറവാണ്, സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൽ ലഭിക്കുന്ന തക്കാളിയുടെ ഗുണമേന്മയോ വലിപ്പമോ ഈ സമയത്ത് ലഭിക്കാറില്ല
👍👍👍
👍🌹
🌹
എന്റെ പച്ചകറി തോട്ടത്തിലെ പിച്ചിങ്ങ എല്ലാം പെട്ടന്ന് മഞ്ഞ നിറത്തിലായി പോകുന്നു ഒന്നും തന്നെ നന്നായി കിട്ടുന്നില്ല എന്താണ് ഇതിന് ഒരു പ്രതിവിധി ഒരു മറുപടി പതി ക്ഷിക്കുന്നു🙏
തണ്ടുകളിൽ കൂടുതലായിട്ട് ജലാംശം സംഭരിച്ചു വെക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, പീച്ചിങ്ങയുടെ തലപ്പുകൾ നുള്ളി കൊടുക്കുക, അതിനുശേഷം സുഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക
Thank you
Epsom salt curry leaves nu idamo
Curry leaves ചുരുങ്ങിയ കാലാവധിയുള്ള വിളകളാണ്, കമ്പോസ്റ്റോ, ചാണകം കമ്പോസ്റ്റ് ചെയ്തതോ കൊടുത്താലും മതി
വെണ്ട കായ ഉണ്ടാകുമ്പോൾ അതിന്റെ കുരു മൂത്ത് വരുന്നു. കാരണം പറയാമോ?
വെണ്ട എത്ര ദിവസം കൂടുമ്പോഴാണ് പറിക്കുന്നത്
മറുപടി തന്നതിന് വളരെ നന്ദി സർ,സീ weed fertilizer on line മാത്രമേ kittukayullo,വളം കിട്ടുന്ന കടയിൽ ഇല്ല
Valam vilkkunna shopil undalloo
Available in fertilizer shops.. My area it is there
👍
👍
Liquid, granules രൂപത്തിലുമുള്ള ചില വള കടകളിൽ നിന്ന് ലഭിക്കും, online വില കൂടുതലായിരിക്കും
Sir ente പാവൽ വെള്ള നിറമാണ്. എന്നാല് അധികം വണ്ണം ഇല്ല ചെറിയ മുളകുവലിപ്പമെ വരുന്നുള്ളൂ. കയ്പ് കുറവാണ് എന്ന് മാത്രം.എന്ത് ചെയ്താൽ കായ് വണ്ണം വയ്ക്കും.വളം spray ചെയ്യുന്നുണ്ട്.ചുവട്ടിലും മറ്റു വളം ഇടുന്നുണ്ട് .
പൊട്ടഷ് അടങ്ങിയ വളങ്ങൾ കൊടുക്കണം
വള്ളിപയർ ആദ്യ 2 ഇല വന്നിരിക്കുന്ന സമയമാണിപ്പോ . പയർ പരിപ്പ് വീഴും മുമ്പോ ആ ഭാഗത്ത് നിന്ന് മറ്റൊരു Branch ഉണ്ടാവുന്നു. ഇത് കളയണോ ? ദോഷം വരുമോ ?
5 അഞ്ചില് പ്രായമാകുമ്പോൾ വള്ളി വീശുമ്പോൾ തലപ്പ് നുള്ളിയാൽ മതി
സാർ എന്റെ മുളകിന്റെ ഇലകൾ ചുരുണ്ടു പോകുന്നു. അതിന് എന്താണ് ചെയേണ്ടത്
ഇലകളിൽ കളർ വ്യത്യാസം ഉണ്ടോ
Potassium Humate 95% ഉപയോഗം പറഞ്ഞു തരാമോ .....
മണ്ണിലുള്ള ഫോസ്ഫറസ് നൈട്രജൻ വളങ്ങൾ വളരെ പെട്ടെന്ന് വേരുകൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിൽ potassium humate മണ്ണിൽ പ്രവർത്തിക്കും, അതുമൂലം ചെടികളുടെ വളർച്ചയും ചെടികൾക്ക് കൂടുതൽ വേരുകൾ ഉണ്ടാവുകയും, കൂടുതൽ പൂവുകൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും
ചെടികൾക്കു നൽകേണ്ടത് എങ്ങനെയാണ് ....
പച്ചക്കറി വിളകൾക്കാണോ അതോ മറ്റുവിളകൾക്കാണ്