KMBR/Building Permit Not Necessary For This Work/ഈ നിർമ്മാണങ്ങൾക്ക് പെർമിറ്റ് വേണ്ട/A Plus Tube/

Поделиться
HTML-код
  • Опубликовано: 18 авг 2023
  • KMBR/Building Permit Not Necessary For This Work/ഈ നിർമ്മാണങ്ങൾക്ക് പെർമിറ്റ് വേണ്ട/A Plus Tube/
    #aplus tube
    #KMBR
    #buildingpermit
    buildingconstruction#Aplustube
    #Adv.shereefNedumangad
    Advocate, High court of Kerala
    Facebook
    shereef Nedumangad
    Instagram
    shereefNedumangad
    Email
    shereefnedumangad@gmail.com
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    This book bagged
    1. NV Krishna warrier Award 2021
    2. Thuchan Award 2021
    2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
    3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
    4. നമ്മുടെ പരിസരം( Published by Kerala Forestry Board)
    #Advshereefnedumangad
    Advocate High court of Kerala
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

Комментарии • 124

  • @abdussalamkallan7524
    @abdussalamkallan7524 11 месяцев назад +6

    സാറ് പറയുന്ന സമയം വരെ ഇതിനൊന്നും ഒരു ഫീയും പെർമിറ്റ് വേണ്ടിവരില്ല ഖജനാവ്കാലിയാണ് ജനലും വാതിലും മാറ്റുന്നതിനും ചുമരിൽ ആണി അടിക്കുന്നതിനും ഫീ വന്നേക്കാംനാളെ മുതൽ വ്യവസായങ്ങൾ കൊണ്ടുവന്ന അതുവഴി വരുമാനം ഉണ്ടാക്കുന്നതിന് പകരം പാവങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കാനുള്ള ശ്രമിക്കുന്നുണ്ട് അതാവുമ്പോൾ കൂടുതൽ ബുദ്ധിമുട്ടില്ല ഇതിൽ ഏറ്റവും വലിയ രസം ഏത് നിയമം വന്നാലും ഇവരെല്ലാം സേഫ് ആണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നികുതിയുടെ പണം മുഴുവൻ തിന്നു തീർക്കുന്നു ഇവർ തന്നെയാണ്

  • @bijugopalank6844
    @bijugopalank6844 11 месяцев назад +4

    നമസ്ക്കാരം സർ... വ്യത്യസ്തമായ ഇത്തരം അറിവുകൾ പകർന്ന് നല്കുന്ന നമ്മുടെ ചാനലിന് ആശംസകൾ.

  • @rajan3338
    @rajan3338 11 месяцев назад +1

    fully subscribed many months ago SIR!valareyadhikam nanni! enthellaam kaaryangal! ettavum arinjirikkendava! THANKS A LOT!🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rayams
    @rayams 11 месяцев назад +2

    Thank you sir for your valuable information...

    • @aplustube2557
      @aplustube2557  11 месяцев назад

      You are most welcome dearayams

  • @davisittiachan3720
    @davisittiachan3720 11 месяцев назад +1

    Thank you very valuable information very useful 🎉

    • @aplustube2557
      @aplustube2557  11 месяцев назад

      You are welcome dear davisittiachan

  • @lovelyapaikada2071
    @lovelyapaikada2071 6 месяцев назад

    Thx sir...

  • @user-ex1xp5kh6e
    @user-ex1xp5kh6e 2 месяца назад +1

    Very very useful channel

  • @SusanthCom
    @SusanthCom 10 месяцев назад +2

    What a clarity in talks 😮 !! Excellent. Keep rocking

    • @aplustube2557
      @aplustube2557  10 месяцев назад +1

      Thanks dear susanth

    • @SusanthCom
      @SusanthCom 10 месяцев назад

      @@aplustube2557 sir, are you practising ? How to contact you for direct service ?

  • @kuttankt2242
    @kuttankt2242 11 месяцев назад

    Thanks Sir,
    Any software, easy to find building rules..?

  • @sandhyamurali2705
    @sandhyamurali2705 11 месяцев назад +1

    Well explained...🎉🎉

  • @GeorgeT.G.
    @GeorgeT.G. 11 месяцев назад +1

    valuable information

  • @abdulbari4580
    @abdulbari4580 11 месяцев назад +1

    Very useful

    • @aplustube2557
      @aplustube2557  11 месяцев назад

      Glad you think so! Dear Abdulbari

  • @jayaprakashvs585
    @jayaprakashvs585 21 день назад

    1. ഒരു സൈഡിൽ അതിരിൽ നിന്നും ഒരു മീറ്റർ എന്ന് പറയുന്നത് എടുക്കാൻ ഉദ്ദേശിക്കുന്ന ബിൽഡിങ്ങിൻ്റെ ചുമരിൽ നിന്നാണോ, തറയിൽ നിന്നാണോ അതോ ജനലിൻ്റ പോലത്തെ പാരപ്പറ്റിൽ നിന്നാന്നോ നോക്കേണ്ടത്.
    2. അതുപോലെ ഈ സൈസിൽ മുകളിലേക്ക് വരുന്ന സ്റ്റെയർകെയ്സ് ന് ഈ അകലം ബാധകമല്ലേ

  • @damodarantv7587
    @damodarantv7587 10 месяцев назад +1

    Muncipality has constructed a concrete structure in the right of way of municipal road, adjacent to the road carriageway. Is it is permissible in KMBR 2019 ?

  • @anilkumarkumar6654
    @anilkumarkumar6654 11 месяцев назад

    അറിവുകൾക്ക് നന്ദി... എൻറെ പഴയ ഓടിട്ട തട്ടുള്ള വീടിൻറെ മുകളിലെ നിലയിൽ ഗോവണിക്ക് മുകളിൽ ഒരു ഭാഗത്തെ ചരുവിന് മുകളിലായും ഒരു മുറികൂടി പഴയ രീതിയിൽ (കോൺക്രീറ്റ് അല്ലാതെ) തന്നെ നിർമ്മിക്കാമോ? കുടെ ഒരു ടോയ്‌ലറ്റും (താഴെ നിലയിലെ ടോയ്‌ലറ്റ് ന് മുകളിൽ)

  • @abbaszz6828
    @abbaszz6828 11 месяцев назад +1

    Good

  • @TheVishnuthegreat
    @TheVishnuthegreat 11 месяцев назад

    2020 le amendment s koodi paranju tharamo

  • @n.r.i.pudukad8560
    @n.r.i.pudukad8560 8 месяцев назад

    What about steel struture building

  • @AneeshBuyjuMN
    @AneeshBuyjuMN 3 месяца назад

    Can we get building number for the above category buildings ? And how ?

  • @sabumathew5676
    @sabumathew5676 11 месяцев назад +1

  • @lovelyapaikada2071
    @lovelyapaikada2071 6 месяцев назад

    Hut ennu parayumbol etra sqft varum.roof sheet iduka anengil...

  • @sadikanvar4360
    @sadikanvar4360 6 месяцев назад

    Sir building nomber kittiyathaaanu frontileekku tembarary sheet idaaamo mukalil kooodi 67 line pooovunnund sirnte contaaact kittumooo

  • @mohammedansar4934
    @mohammedansar4934 11 месяцев назад

    എനിക്ക് 5സെന്റ് സ്ഥലവും അതിൽ 600sqft ഒള്ള ഓട് മേഞ്ഞ വീടും ഒണ്ട് വീടിന്റെ ചുവര് ഒരു ചുവരായി ഒരു റൂം കെട്ടി അതിൽ അരി പൊടിക്കുന്ന ഒരു യന്ത്രം സ്ഥാപിച്ചു പ്രവർത്തിപ്പിക്കാൻ എന്തൊക്കെ മാനദണ്ഡം നോക്കണം

  • @user-by7yr8on3o
    @user-by7yr8on3o 11 месяцев назад +1

    പിടിപാടുണ്ടങ്കിൽ ഇത് ഒന്നും വേണ്ട -

  • @twinsvlog529
    @twinsvlog529 11 месяцев назад +1

    Hai sir

  • @sreedevinarayanan9938
    @sreedevinarayanan9938 11 месяцев назад +2

    Sir road side annu entta veedu veditta munpil wall kadunnathinu permit vano
    Athitta kuda veedu puthiki paniyunnathitta oru hall and sitout kudi paniyan aa munnpa panchayat hil permit vaghikano please reply sir

  • @thomasjosejosephjose7036
    @thomasjosejosephjose7036 11 месяцев назад +2

    Do you need permit to build car shed nr road using iron pillars and roof

  • @TheVishnuthegreat
    @TheVishnuthegreat 11 месяцев назад +1

    Athupole luxury tax, relaxations on it koodi ulpedutyaamo

  • @jeswin501
    @jeswin501 11 месяцев назад

    Shed പുറമേ നിർമ്മിക്കുമ്പോൾ അവയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ പെർമിറ്റ്‌ അവശ്യമുണ്ടോ

  • @abbaszz6828
    @abbaszz6828 11 месяцев назад +1

    Veedinde Mukalil Birdsine valarthan Sheet Ittu Close Akkiyadinu Tax Varumo

    • @aplustube2557
      @aplustube2557  11 месяцев назад

      See Play list of this channel (Property tax)

  • @bijuramachandran7850
    @bijuramachandran7850 11 месяцев назад +1

    സർ, residential building - commercial building ആക്കാൻ നഗരസഭകളിൽ പ്രത്യേക നിബന്ധനകൾ ഉണ്ടോ? നിയമത്തിന്റെ ഏത് ഭാഗത്താണ് അതേക്കുറിച്ച് പറയുന്നത്

    • @aplustube2557
      @aplustube2557  11 месяцев назад +1

      Theses subjects are stipulated in KMBR
      We will upload Load videos related with this subject very soon
      Follow this channel

  • @madhavanta3307
    @madhavanta3307 11 месяцев назад +1

    Sir, 450 SF pasu thozht melppura sheet chumar veach vidaakkan permit veano

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക

    • @madhavanta3307
      @madhavanta3307 11 месяцев назад

      @@aplustube2557 thanks 🙏

  • @rameshkumarpg7170
    @rameshkumarpg7170 4 месяца назад +1

    Sir, veedinte mathilinodu chernnu adutha veetukaran oru bathroom kettiyittune. Enthanu cheyyandathu

    • @aplustube2557
      @aplustube2557  4 месяца назад

      പരാതി നൽകുക
      വിശദ വിവരങ്ങൾ മുൻ എപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട് കാണുക

  • @agalias8899
    @agalias8899 11 месяцев назад +1

    വീടിനിന്റെ ഒരു ഭിത്തിയോട് ചേർത്ത് കാർഷിക ഉപകരണങ്ങൾ വയ്ക്കുവാൻ രണ്ട് സൈഡ് അരഭിത്തിയും മുകളിൽ ഷീറ്റും മേഞ്ഞ 100 സ്ക്വയർ ഫീറ്റുള്ള സ്ഥലത്തിന് വീടിന്റെ (മുനിസിപ്പാലിറ്റി)ടാക്സ് കണക്കാക്കുമ്പോൾ അതും കൂടെ കൂട്ടുമോ?

    • @aplustube2557
      @aplustube2557  11 месяцев назад

      വസ്തു നികുതി ഒഴിവാക്കിയിട്ടുള്ള കെട്ടിടങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട്( see Play list Property tax)

  • @UmmerUmmarMk
    @UmmerUmmarMk 11 месяцев назад

    95 m2 വീടിനു വർക് പാർമിറ് എടുക്കണോ

  • @unnikrishnant1326
    @unnikrishnant1326 11 месяцев назад +2

    ഏകദേശം 30 വർഷം പഴക്കമുള്ള വീടിനു പിൻഭാഗത്തു അതിരിൽ നിയമപ്രകാരമുള്ള അകലം പാലിക്കാതെ ഒരു താത്കാലിക അടുക്കള മുകളിൽ ഓട് മേഞ്ഞത് ഉണ്ട് കൊല്ലങ്ങളായി ടി താത്കാലിക നിർമിതി ഇതിനെതിരെ പഞ്ചായത്തിന് നടപടി എടുക്കാമോ?

    • @aplustube2557
      @aplustube2557  11 месяцев назад

      പരാതി ഉണ്ടെങ്കിലേ ഇത്തരം നിർമ്മാണങ്ങൾക്കെതിരെ നടപടി എടുക്കുകയുള്ളൂ
      നിയമാനുസൃതമുള്ള അനുവാദം ആവശ്യമുള്ളതാണ്

    • @venkimovies
      @venkimovies 11 месяцев назад

      ​@@aplustube2557t

  • @sibijose5516
    @sibijose5516 11 месяцев назад

    Sar aur Samsung ki mobile India Noida

  • @samuelkvvarghese7703
    @samuelkvvarghese7703 11 месяцев назад +1

    പുതുക്കിയ കെട്ടിട നി൪മാണ നിയമമനുസരിച്ച് പ്രോപ൪ട്ടി റ്റാക്സ്എത്രയാണ്. ഒന്ന് വിശദീകരിക്കാമോ

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ ചാനലിലെ Play list ൽ property tax സംബന്ധിച്ച വിവരങ്ങൾ ഉണ്ട് കാണുക

  • @georgephilip5199
    @georgephilip5199 11 месяцев назад +2

    വീട് ടെറസ് ഈർപ്പം തടയുന്നതിന് മുകളിൽ ഷീറ്റ് ഇടുന്നതിനു അനുവാദം വേണോ

  • @Skipwithmanikandan
    @Skipwithmanikandan 24 дня назад +1

    സിമൻറ് കാൽ ഉപയോഗിച്ച് ചെറിയ വീട് വെക്കുന്നു
    അസ്പെറ്റേസ് വെച്ച് മേൽക്കുര വെക്കുന്നു.
    താൽക്കാലിക വീട്
    2 വർഷത്തിന്
    ഇതിന് പെർമിറ്റ് എടുക്കണോ

    • @aplustube2557
      @aplustube2557  24 дня назад +1

      Ys

    • @Skipwithmanikandan
      @Skipwithmanikandan 19 дней назад

      എങ്ങനെയാണ് permit എടുക്കുന്നത് ഒന്ന് തരാമോ .
      എന്തൊക്കെ വേണം
      വിഡിയോ ചെയ്തുണ്ടോ

  • @d3girls801
    @d3girls801 12 дней назад

    സർ ഞാൻ താമസിക്കുന്നത് ഒരുPWD റോഡിനോട് ചേർന്നാണ് എന്റെ വീട് (പഞ്ചായത്ത്) വീടിന്റെ ഫ്രണ്ടിൽ റോഡിനോട് ചേർന്ന് ഒരു ചെറിയ ഷോപ്പ് (ബേക്കറി പോലുള്ള) ഷീറ്റ് വർക്കോട് കൂടി ചെയ്യണമെങ്കിൽ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ. തൊട്ടടുത്തുള്ള അതിർത്തിയോട് ചേർത്തുവച്ചെങ്കിൽ മാത്രമേ പണിയാൻ സാധിക്കൂ തൊട്ടടുത്തുള്ള ആൾ കൺസന്റ് തരാൻ സാധ്യത കുറവാണ്,ആയതിനാൽ ഷോപ്പ് പണിയാനുള്ള നിയമവശങ്ങൾ വല്ലതും ഉണ്ടോ??

    • @aplustube2557
      @aplustube2557  12 дней назад

      കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാണ്
      ഈ ചാനലിലെ play list building rules കാണുക

  • @Nebu_joy
    @Nebu_joy 11 месяцев назад +1

    പെർമിറ്റ്‌ എടുക്കാതെ വീട് പുതുക്കി പണിയാൻ തുടങ്ങിയാൽ പിന്നീട് ബിൽഡിങ് tax മാറ്റാണെൽ എന്ത് ചെയ്യണം റിന്നൊവേഷൻ വർക്ക് കംപ്ലീറ്റ് ആവുന്നതെ ഉള്ളു

    • @aplustube2557
      @aplustube2557  11 месяцев назад +1

      മുൻകൂർ പെർമിറ്റ് വാങ്ങേണ്ടതായ വർക്ക് ആണെങ്കിൽ ഇപ്പോൾ വർക്ക് കഴിഞ്ഞ സ്ഥിതിക്ക് regularisation plan നൽകേണ്ടിവരും.ശേഷം property tax നിശ്ചയിക്കുന്നതിനുള്ള അപേക്ഷയും നൽകണം

    • @Nebu_joy
      @Nebu_joy 11 месяцев назад

      @@aplustube2557 rennovation anenkilum kodukkano..? Alredi veettu number und.?

  • @razakk.m4231
    @razakk.m4231 7 месяцев назад +1

    അടുത്ത വീടിൻ്റെ മതിലിനോട് ചേർന്ന് open space ഇല്ലാതെ നമ്മുടെ സ്ഥലത്ത് വിറക് പുര ഷീറ്റ് വെക്കാൻ പറ്റുമോ

  • @vijayakumarvm3369
    @vijayakumarvm3369 11 месяцев назад +1

    നികത്തിയ ഡാറ്റബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് താത്കാലിക കെട്ടിട പെർമിറ്റ്‌ കിട്ടുമോ?

    • @aplustube2557
      @aplustube2557  11 месяцев назад

      No

    • @peterjohn129
      @peterjohn129 6 месяцев назад

      ​​​@@aplustube2557സർ ഞാൻ ഒരു പെട്രോൾ പമ്പ് തുടങ്ങുന്നതിനായി ഡാറ്റാബാങ്കിൽ ഉൾപ്പെടുത്താത്ത നിലം എന്നു രേഖകളിൽ ഉള്ള ഭൂമി (30 × 30 metre) പുരയിടമാക്കി തരം മാറ്റിയിരുന്നു. എന്നാൽ പെട്രോളിയം നിയമപ്രകാരം യന്ത്രങ്ങൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി drawing തയ്യാറാക്കിയപ്പോൾ തരം മാറ്റാതെ പുറകുവശതായി 1 മീറ്റർ അധികസ്ഥലത് പെട്രോൾ പമ്പിന്റെ പുറകുവശത്തെ മതിൽ പണിയേണ്ട സ്ഥിതിയിലാണ്. തരം മാറ്റാതെ കിടക്കുന്ന ഈ 1 മീറ്റർ അധികസ്ഥലത് മതിൽ പണിയുവാനുള്ള പെര്മിറ് ലഭിക്കുമോ?ടി ഭൂമിയിൽ മതിപണിതാൽ അതു ക്രമപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ? ദയവായി സഹായിക്കണം

  • @abdulnazer5026
    @abdulnazer5026 7 месяцев назад +1

    ഞാൻ ബിൽഡിങ് പെർമിഷൻ എടുത്തിരുന്നു രണ്ടാം നില മൂന്നു വർഷത്തിന് ശേഷമാണ് പണി കഴിച്ചത് എന്നാൽ രണ്ടാം നിലക്ക് പെർമിഷൻ എടുത്തോ എന്നറിയില്ല ഇല്ലങ്കിൽ എന്താണ് ചെയ്യാൻ പറ്റുന്നത്

    • @abdulnazer5026
      @abdulnazer5026 7 месяцев назад

      അടിയിൽ 80ഉം മുകളിൽ 60മാണ് ചുറ്റളവ്

    • @aplustube2557
      @aplustube2557  7 месяцев назад

      താങ്കൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വ്യക്തിയല്ല

  • @AbdulRahman-fz6nt
    @AbdulRahman-fz6nt 11 месяцев назад +2

    സർ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫൈബർ ഷീറ്റ് പോലുള്ളത് കൊണ്ട് ചുറ്റും മറയ്ക്കാത്ത ഒരു ഷെഡ്ഡ് നിർമ്മിക്കുന്നതിന് പെർമിറ്റ് ആവശ്യമുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം

    • @aplustube2557
      @aplustube2557  11 месяцев назад +3

      പെർമിറ്റ് ആവശ്യമില്ലാത്ത നിർമ്മാണങ്ങളെ കുറിച്ചിട്ടുള്ള വീഡിയോ ഉടൻ ചെയ്യുന്നുണ്ട്

  • @dhyanranjith
    @dhyanranjith 3 месяца назад +1

    സാർ താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ?

  • @vibe2478
    @vibe2478 11 месяцев назад +1

    വരാന്തയില്ലാത്ത വീടിന് , മുൻഭാഗത്തേയ്ക്ക് ഗ്രില്ല് ഇടാത്ത വരാന്ത / sitout നിർമ്മിയ്ക്കാൻ Permission വേണോ ?

  • @princevarghese3458
    @princevarghese3458 11 месяцев назад +1

    സാർ......ഈ വീഡിയോ കണ്ടപ്പോൾ ഒരു സഠശയഠ . ഞാൻ വീട് ഓണഠ കഴിഞ്ഞു പൊളിക്കുഠ.. തിമസിക്കാൻ ഷെഡ്ഡുഠ കെട്ടി കഴിഞ്ഞു താൽക്കാലിക പെർമിറ്റ്‌ എടുത്തില്ല..ഭാവിയിൽ എൻതെങ്കിലുഠ പ്രശ്നഠ വരുമോ....ഇനി ഏതെങ്കിലും ചെയ്യണമോ.....അടുത്തുളളവർക്ക് പരാതി ഒന്നും ഇല്ല. അതിരിൽ നിന്നും ഒരടി മാത്രമേ അകലഠ ഒളളൂ..അത്‌ കൊണ്ട് ആണ് അപേക്ഷിക്കാതിരുന്നത്...മുൻപ് മറുപടി തന്നിരുന്നു.... പക്ഷെ ഈ വീഡിയോ കണ്ടപോൾ ്‌.....മറുപടി തരുമോ സാർ.

    • @aplustube2557
      @aplustube2557  11 месяцев назад +1

      പ്രിയ പ്രിൻസ്
      നിയമപ്രകാരം permit ആവശ്യമാണ്. എന്നാൽ പരാതി ഒന്നുമില്ലെങ്കിൽ ചെറിയ ഷെഡ്ഡുകൾക്ക് ഔദ്യോഗികമായിപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാനുള്ള സാധ്യതയില്ല.(permanent nature) അല്ലെങ്കിൽ

    • @princevarghese3458
      @princevarghese3458 11 месяцев назад

      @@aplustube2557 thanks

    • @jayaprakashvs585
      @jayaprakashvs585 21 день назад

      ഒരു സൈഡ് അതിരിൽ നിന്നും ഒരു മീറ്റർ എന്ന് പറയുന്നത് , എടുക്കാൻ ഉദ്ദേശിക്കുന്ന ബിൽഡിങ്ങിൻ്റെ ചുമരിൽ നിന്നാണോ തറയിൽ നിന്നാണോ നോക്കേണ്ടത്. അതുപോലെ തന്നെ ഈ സൈഡിൽ മുകളിലേക്ക് വരുന്ന സ്റ്റെയർകെയ്സ്, ജനലിൻ്റെ പാരപറ്റ് തുടങ്ങിയ എടുപ്പുകൾക്ക് ഈ അകലം ബാധകമല്ലേ?

  • @Skipwithmanikandan
    @Skipwithmanikandan 24 дня назад +1

    Shed vekkan permit edukano

    • @aplustube2557
      @aplustube2557  23 дня назад

      Detailed episodes related with this subject will be Uploaded shortly

  • @unnikrishnan7854
    @unnikrishnan7854 11 месяцев назад +1

    പെർമിറ്റ്‌ എടുത്തു നിർമിച്ച കെട്ടിടം തീ പിടിച്ചു, പുനർ നിർമത്തിന് permit വീണ്ടും എടുക്കണോ, മാറ്റം ഒന്നു വരുത്തി ന്നില്ല

    • @aplustube2557
      @aplustube2557  11 месяцев назад

      കെട്ടിടം പൂർത്തിയായി നമ്പർ ലഭിച്ചതിനുശേഷം ആണോ തീപിടിച്ചത്?

    • @unnikrishnan7854
      @unnikrishnan7854 11 месяцев назад

      കടയായി പ്രവൃത്തിക്കുകയായിരുന്നു

  • @moideent9227
    @moideent9227 11 месяцев назад

    ഭക്ണം കഴിച്ചാൽ കൈകഴുകാം , ബാത് റൂമുണ്ടെങ്കിൽ മുട്ടിയാൽ പോകാഠ😢 ആരുടേയും പെർമിഷൻ ആവശ്യമില്ല.

  • @user-ki4ve8ow4x
    @user-ki4ve8ow4x 11 месяцев назад +1

    ലക്ഷറി ടാക്സ് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടൊ

    • @aplustube2557
      @aplustube2557  11 месяцев назад

      See video Luxury tax uploaded in this channel Play list ( property tax/ building tax etc)

    • @user-ki4ve8ow4x
      @user-ki4ve8ow4x 11 месяцев назад

      @@aplustube2557 Thank you so much sir

  • @KarthikaK210
    @KarthikaK210 11 месяцев назад +1

    സാർ ക്ഷമിക്കുക ഞാനും മക്കളും ഒരു ഷെഡ് സ്വന്തം ഭൂമിയിൽ പെർമിറ്റ് എടുത്ത് കെട്ടി താമസിച്ചു വരുന്ന സമയം അനധികൃതമായി താമസിക്കുന്നത് എന്ന് പറഞ്ഞു പഞ്ചായത്തിൽ നിന്നും നോട്ടീസ് വന്നാൽ എന്ത് ചെയ്യും?ഈ ഷെഡിന് പഞ്ചായത്തിൽ നികുതി അടക്കുന്നുമുണ്ട്

    • @aplustube2557
      @aplustube2557  11 месяцев назад

      പഞ്ചായത്തിൽ താങ്കൾ നികുതി അടയ്ക്കുന്നുണ്ടെങ്കിൽ ഈ ഷെഡിന് നമ്പർ ഉണ്ടാവുമല്ലോ.? പിന്നെ എന്ത് കാരണത്താൽ ആണ് നോട്ടീസ് വരും എന്ന് താങ്കൾ ഭയപ്പെടുന്നത്?അക്കാര്യം താങ്കളുടെ ചോദ്യത്തിൽ നിന്നും വ്യക്തമല്ലല്ലോ കാർത്തിക
      യഥാർത്ഥ വസ്തുത എന്താണെന്ന് എഴുതുക എങ്കിൽ മാത്രമേ മറുപടി നൽകാൻ കഴിയുള്ളൂ

    • @KarthikaK210
      @KarthikaK210 10 месяцев назад

      നമ്പർ ഉണ്ട്.ഞാൻ ഭയപ്പെടുന്നതല്ല സാർ എനിക്ക് വന്ന കാര്യമാണ് ഞാൻ പറഞ്ഞത്.

    • @KarthikaK210
      @KarthikaK210 10 месяцев назад

      സാറിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു.എൻറെ മക്കളെ രക്ഷിക്കാൻ സാറിന് കഴിയുമെന്ന് തോന്നുന്നു

  • @shynasreds
    @shynasreds 11 месяцев назад +1

    വീടിനോട് ചേർത്ത് കാർപോർച്ച് റൂഫിംഗ് സീറ്റ് കൊണ്ട് ഉണ്ടാക്കാൻ പെർമിറ്റ് വേണോ....?

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡിൽ പറയാത്ത എല്ലാ നിർമാണങ്ങൾക്കും വേണം

  • @user-vg9bl3wr3q
    @user-vg9bl3wr3q 11 месяцев назад +1

    2 നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ അലുമിനിയം ഷീറ്റ് വിരിക്കുന്നതിന് പ്രത്യേക പെർമിഷൻ എടുക്കേണ്ടതുണ്ടോ സാർ
    പ്ലീസ് മറുപടി

  • @sebastianjohnmamp2394
    @sebastianjohnmamp2394 11 месяцев назад +1

    പെർമിറ്റ്‌ എടുത്താലേ വീട്ട് നമ്പർ കിട്ടുകയുള്ളു വീട്ട് നമ്പർ ഉണ്ടെങ്കിലെ ഇലക്ട്രിക് കണക്ഷൻ കിട്ടുകയുള്ളു എന്നാണ് അറിഞ്ഞത്

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡ് ദയവായി ഒരിക്കൽ കൂടി കേൾക്കുക

    • @sebastianjohnmamp2394
      @sebastianjohnmamp2394 11 месяцев назад

      ഇലക്ട്രിക് കണക്ഷൻ വേണ്ട എന്നാണോ താങ്കൾ ഉദ്ദേശിച്ചത്
      വെറുതെ ഒരു ഷെഡ് വയ്ക്കാൻ ഒരു പെർമിറ്റും വേണ്ട

  • @sebastianjohnmamp2394
    @sebastianjohnmamp2394 11 месяцев назад +1

    നെൽകൃഷി ചെയ്യുന്നതിന് വിത്ത്, വളം, പണി ആയുധം ഇവ സൂക്ഷിച്ചു വയ് ക്കുന്നതിനും പണിക്കാർക്ക് വിശ്രമിക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടി ഷെഡ് വച്ചു ഇലക്ട്രിക് കണ ക്ഷൻ എടുക്കുന്നതിനും പെർമിറ്റ്‌ ആവശ്യം ഉണ്ടോ

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക

    • @haridasplkd7635
      @haridasplkd7635 11 месяцев назад

      ​@@aplustube25579:59 9:59

  • @aseemasv362
    @aseemasv362 11 месяцев назад +1

    വീടിനോട്ചേർന്ന്ഷീറ്റിൽമേൽക്കൂരഇട്ടഷെഡിന്പെർമിറ്റ്ആവശൃമുൻടോ

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക

  • @abdulsamad-me8tx
    @abdulsamad-me8tx 11 месяцев назад +1

    🤣🤣🤣🤣🤣🤣

  • @pudinesh3638
    @pudinesh3638 11 месяцев назад

    സർ എന്റെ പേര് ദിനേശ് 7.5 സെന്റിൽ ഒരു കമർസൽ ബിൽഡിംഗ്‌ പണിയുന്നുണ്ട് ഉയരം 12 അടി 800 സ്‌ക്വരെമീറ്റർ ഈ ബിൽഡിംഗ്‌ ഫ്രണ്ട് 4മീറ്റർ ഉണ്ട്,പിന്നിൽ 2മീറ്റർ, തെക്ക് 3മീറ്റർ,വടക്ക് 1.25 മീറ്റർ ഉള്ളു ഇതിനു ഞാൻ എന്ത് ചെയ്യണം

  • @babysarma
    @babysarma 11 месяцев назад +1

    കെട്ടിടത്തിന്റെ മുൻ വശത്ത് സ്ഥാപിച്ചിട്ടുള്ള റോളിംഗ് ഷട്ടർ (steel) മാറ്റി ചുമർ കെട്ടി വാതിലും ജന്നലും വെച്ച് കെട്ടുന്നതീനു പെർമിറ്റ് വേണോ. അതായത് കട നടത്തി വരുന്ന സ്ഥലം വീട്ടാവശ്യത്തിനായി മാറ്റി സ്വന്തം കുടുംബം താമസിക്കുന്ന ഒരു കെട്ടിട ഭാഗം ആക്കുന്നതിനു പെർമിറ്റ് വേണോ

    • @aplustube2557
      @aplustube2557  11 месяцев назад

      Ys dear Baby

    • @babysarma
      @babysarma 11 месяцев назад

      ​​@@aplustube2557ഒന്നും തന്നെ മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ.

  • @uniteddreams4099
    @uniteddreams4099 11 месяцев назад +1

    ഹൈവേ അരികിൽ ഉള്ള പ്രൈവറ്റ് സ്ഥലത്ത് താത്കാലിക ഇരുമ്പ് ഷീറ്റ് കൊണ്ടുള്ള കട നിർമിക്കാൻ പെർമിറ്റ് എടുക്കണോ.....