Business idea | ചുരുങ്ങിയ ചിലവിൽ business തുടങ്ങാൻ അവസരം |ശുദ്ധമായ വെളിച്ചെണ്ണ| pure coconut oil
HTML-код
- Опубликовано: 20 окт 2024
- Start up Business | ചുരുങ്ങിയ ചിലവിൽ business തുടങ്ങാൻ അവസരം |ശുദ്ധമായ വെളിച്ചെണ്ണ| pure coconut oil
ഈ ഒരു ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാൻ ,,,,,pls contact
OLIYAN'S
pure coconut oil
+919744009955
+919744906400
#businessideas
#business
#businessnews
ബഷീർക്കയുകയുടെ മുഖത്തു വിരിയുന്ന ആ സന്തോഷം അത് ഏതൊരു പുതിയ സംരഭകനും പ്രചോതനമാകുമെന്നുറപ്പ് , പരാചയത്തിൽ വീണു പോകാതെ ങ്ങെനെ മനസ് സെറ്റ് ചെയ്യണം അത് സൂപ്പർ
വെളിച്ചെണ്ണയിലെ മായം തിരിച്ചറിയാനുള്ള മാർഗം ഉണ്ട് ജനങ്ങൾ വിലക്കുറവു മാത്രം നോക്കി വെളിച്ചെണ്ണ വാങ്ങുമ്പോൾ തീർച്ചയായും ചതിയിൽ പെടുന്നു നല്ല വെളിച്ചെണ്ണ വിൽക്കാൻ കഴിയില്ല അനുഭവം ഗുരു
എങ്കിൽ ആ മാർഗം മറ്റുള്ളവർക് കൂടി പ്രയോജനപ്പെടത്തക്കാവിധം വെളിപ്പെടുത്തി കൊടുത്തു കൂടേ,,?
Entha margam parayamo
എവിടെ വെളിച്ചണ്ണ കട തുടങ്ങിയാലും രഹസ്യമായി മിനറൽ ഓയിൽ തരാമന്നു പറഞ്ഞു ചിലരവരും കിലോ 40 രൂപ 90 കിലോ മിനറൽ ഓയിലിനകത്തു 10 കിലോ വെളിച്ചണ്ണ ചേർത്തു ലേശം വെളിച്ചണ്ണ എസൻസുകൂടി ചേർത്താൻ സൂപ്പർ ഇതു കണ്ടു പിടിക്കാൻ സമ്മി ദാനം കേരളത്തിലില്ല.
Minaral oil Evidenu kitta
ശുദ്ധമായ വെളിച്ചെണ്ണയും ശുദ്ധമായ മനസ്സും ശുദ്ധമായ അവതരണവും 🙏🙏🙏🌹🌹🌹🌹🌹👌👍👍👍
നല്ല motivative സംവാദം
എനിക്കും സംരംഭകനാകാൻ താല്പര്യം തോന്നുന്നു.
Masha aallah ❤ insha aallah ഞാനും ഒരു ബിസിനസ് കാരൻ ആകും 👍 3 ചെറിയ ബിസിനസ് പൊട്ടി യവനാ
എന്നാൽ ഇനി ഞാൻ വിജയിക്കും insha aallah
ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ 👌🙏❤️👍
വെളിച്ചെണ്ണ മാർക്കറ്റ് എപ്പോഴും കൂടിയും കുറഞ്ഞും ഇരിക്കും. ചിലപ്പോൾ നമ്മളുടെ അടുത്ത് കൂടുതൽ സ്റ്റോക്ക ഉണ്ടകിൽ വില കുറഞ്ഞൽ പണികിട്ടും. By the way qualityil അല്ല കാര്യം മാർക്കറ്റ് rate ലാണ്. മാർക്കറ്റ് അറിയാതെ വെളിച്ചെണ്ണ കച്ചവടം ചെയ്താൽ കുത്ത്പാളയെടുക്കും. 'Be care full'
(Me Cocunut oil field 10 year experience )
What's your brand name sir, and any type of contact detail you can share
മനസ്സിന് ഒരു അനുഭൂതി കിട്ടിയ പോലെ 👌👌😊
യൂട്യൂബും നോക്കി ഭാവി കളയുന്ന ചെറുപ്പക്കാര്ക്കു നല്ല ചാൻസ് ..👍
അത് എന്താണ്?
👍
pl send me contact details
ഇതൊക്കെ യുട്യൂബ് ഫേസ്ബുക്ക് ഇവിടൊക്കെ നടക്കും റിയൽ no
😄😄👌@@usmantk4092
ഞാൻ ബഷീർക്ക ആയില്ലലോ ഇൻശാ അല്ല ഞാൻ ബഷീർ കയുടെ അടുത്തെത്താൻ പ്രാര്തിക്കം നല്ല മനസ്സുള്ളബസ്സർക്ക ഇനിയും വിജയിക്കട്ടെ
pouch പാക്ക് സൂപ്പർ ...All the best ...🥰🌷🙏😀👍👍
12:37
എനിക്ക് 33 വയസ്സായി എന്റെ ഓർമ വെച്ച അന്നുമുതലോ അതിനു മുമ്പോ പുറത്തു നിന്ന് വെളിച്ചെണ്ണ വാങ്ങാറില്ല വീട്ടിൽ തേങ്ങാ പൊളിച്ചു ഉണക്കി ആട്ടി എടുക്കലാണ് ഇനി തേങ്ങ സ്വാന്തമായി ഇല്ലാത്തവർ തേങ്ങ ഉള്ളവരിൽ നിന്ന് 100 തേങ്ങ വാങ്ങി വെട്ടി ഉണക്കി കോപ്ര ആക്കി മില്ല് കൊണ്ട് പോയി ആട്ടിയാൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാം കുറച്ചു മനസ്സ് വെച്ചു മേനക്കടണം എങ്ങനെ ആയാലും ലാഭം ആയിരിക്കും കടയിൽ നിന്ന് vangunnatinekkalum
🥰🥰🥰👍🏼
അൽഹ०ഗുലില്ലാഹ്. അള്ളാഹു .ഇക്കാൻെറ സ०രഭത്തിൽ ബർക്കത്തുണ്വട്ടെ. ആമീൻ.
വെളിച്ചെണ്ണ എസൻസ് ഉള്ളപ്പോൾ വെളിച്ചെണ്ണ കച്ചവടം ജോർ...
വിലകുറഞ്ഞ മിനറൽ ഓയിൽ കിട്ടും....
അടിപൊളി..... മോട്ടിവേഷൻ ❤️❤️❤️
Hi Basheer Etta Namaskkaram Ettan Chayyunna Ee Enna Companiude Karyangal Paranju thannathil Valarea Santhosham, Nanni Namaskkaram.
you are great, Basheerka , god bless you
കൊപ്ര ആട്ടുബോൾ parafin waxLiqid + കരി ഓയിൽ ശുദ്ധീകരിച്ചത് ഒക്കെ ചേർത്താണ്., Coconut Oil market ൽ കിട്ടുന്നത്..
basheerka oru nalla manushyanaanennu manassilaayi ,theerchayaayum onnu kaananam,insha allaaah
സത്യസന്ധത ആ വാക്കിലൂടെ അറിയാൻ പറ്റും ♥️🙏♥️ ഒളിയൻസ് ഉയർച്ചയിൽ എത്തട്ടെ
OLIYANS നാളത്തെ രാജാവാകും. അതിനുള്ള വക ആ ചെറിയ മുറിയിൽ ഉണ്ട്.
അഅഭിനന്ദനങൾ ❤❤ 23:51
അങ്ങയുടെ നല്ല മനസ്സ് ❤
കമന്റ് ബോക്സിൽ അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കൂടി ഉൾപെടുത്താമോ?
മികച്ച നിഷ്കളങ്കമായ പവർ ഫുൾ മൊട്ടിവേഷൻ 👌👌👌😍
Olimangaathirikkum oro divasavum. Melkkumel abhivridhiyundakatte. God bless u.
Yethu kettu ethu vangi Paisa kalayala valya machines mathrama koduthle coconut oil kittukullu
ഇകാഎനിക് ഇത് െചയണംഎന്ന് ഉണ്ട്❤എെനസഹയികുമേ👍
Excellent motivation 👍
Polichu👍🏻
Adipoli, സംരഭകൻ ആവാൻ താൽപര്യമുണ്ട് 😊
എണ്ണയുടെ വിലവിവരവും കൂടി ഡീറ്റെയിൽസ് ആയി ഉൾപെടുത്താമായിരുന്നു
വെളിച്ചെണ്ണയുടെ വില മാറി മാറി വരൂലേ ,,, അത് കൊണ്ടാ 😍😍😍
Please send me your address and phone
നമ്പർ തരൂ PIS
Good Excellent performance 💯 💯
ഹോത്സയിൽ റേറ്റിൽ എന്താണ് വില. ആലപ്പുഴ ഹരിപ്പാടാണ് സ്ഥലം. കൊറിയറിൽ അയക്കാൻ പറ്റുമല്ലോ.
Expellant ........ Expellant ...... Yes this is my dream project ..... sure i will do same like this...... in kuttanadu
ഓൾഡ് ടൈപ്പ് മെഷീൻ ആണേൽ 100 തേങ്ങക് 8-10 കിലോ കിട്ടണം അതാണ് കണക്
എനിക്കും ഒരു സംരഭകനാകണം ...
Thank you valauble advice& Motivation from basheerkka
ഹബീബീ.. ഇതുപോലുള്ള വീഡിയോകൾ ധാരാളം ഇനിയും ചെയ്യുക.. ❤️🙏🌹
👍😍😍😍😍
Number തരുമോ
Supperstartyhid, buisiness
Chetta oru doubt chodhichotte. 1 year munp bismi marketil live ayi oil extraction kanich same machine vangi pattikapettu enn paranjit oru ale kanich oru businessman oru video cheythu. Ayal vlog onnum kand e machine vangaruth enn paranjaanu cheythathu video.same machine aanu ayal athil janichathu. Ayal paranjath chaakkil aatumnatha u nallath ennaanu. Pinneedu chakkinekurich chodhichappo ayal athinum negative paranju. E machine vangiyal lakshangal nashtam varum ennaanu adheham parayunnath
വെളിച്ചെണ്ണ മില്ല് തുടങ്ങി കുത്ത്പാള എടുക്കു ഞാൻസത്യസന്ധമായിമില്ല്' നടത്തുന്നത്' ആണ് പത്രത്തിലെ വിലക്കി കടകാർക്ക് കൊടുകാൻ നല്ലവെളിച്ചെണ്ണക്കി' സാധിക്കില്ല
Correct
കോൺടാക്ട് ചെയ്യണം.. പക്ഷെ കോൺടാക്ട് എങ്ങനെ ചെയ്യും.. ഒരു ഓപ്ഷനും തന്നില്ലല്ലോ
Well confident gentlemen. An entrepreneur he is perfect. I definitely look in to meet him
നല്ല മോട്ടിവേഷൻ
എനിക്കും ഒരു സംരഭം തുടങ്ങണം സഹായം പ്രധീക്ഷിക്കുന്നു
സ്വന്തമായി സ്വപ്നങ്ങൾ കാണുകയും കഴിവുള്ളവരും ഒരിക്കലും ഇതുപോലുള്ളവർ പറയുന്നത് കേട്ട് പോകരുത് പെട്ടി വീഴും
Currect. സത്യസന്ധമായി മുന്നോട്ടു പോയാൽ ഒരു കുഴപ്പോം ഇണ്ടാവില്ലാ
👍😍😍
👍
Thanks ❤
മെഷിൻ വേണമായിരുന്നു പക്ഷെ മെഷിൻ കണ്ടില്ല. വാചകമടി മാത്രമെ കണ്ടതുള്ളൂ
എന്റെ വീട്ടിൽ വര്ഷങ്ങളായി തുടരുന്ന ആചാരം 😍
Arikkat oil industries aloor thrissur kerala
നല്ല ഒരു മെസ്സേജാണ്, പക്ഷെ viewers നെ കൂടുതൽ കിട്ടാൻ duration കുറക്കാൻ ശ്രമിച്ചാൽ നന്ന്. 10 മിനിട്ട് തന്നെ കൂടുതലാണ്. All the best.
Too good 👍
എന്താ ഇതിന്റെ ഇടയിൽ ഒരു അലോസപ്പെടുത്തുന്ന സൗണ്ട്
Ippo suphur upoyogikkunnundu thenga kedu varaathirikkaan
All the best👍🙏
Vergin coconut oil thudaggan endanu vedath
Dear Basheerbhai,
Super. U r special
ബോംബയിൽ എവിടെയാണ് മാർക്കറ്റ് ചെയ്യുന്നത് ഞാൻ ബോംബയിൽ ആണ്
ഇക്കാന്റെ നമ്പർ ഒന്ന് കിട്ടാൻ എന്താ ചെയ്യുക
ഇതകണ്ണ് പെട്ടന്ന് അടി കിട്ടിയത് പോലെ ആയി നമ്പർ ഇല്ലാതെ ആരുടെയും . വീടി ഒ കൊടുക്കരുത്
എന്തൊക്ക പുളു അടിച്ചാലും 240 രൂപ വരും ഒരു ലിറ്റർ വെളിച്ചെണ്ണ ഉണ്ടാക്കാൻ പിന്നെ എങ്ങിനെ 150 മുതൽ വെളിച്ചെണ്ണ കിട്ടുന്നു
ബഷീറെ പൊളിച്ചു
തുടക്കം നല്ലതാണ്.കണക്ക് കൂട്ടുമ്പോൾ കൂട്ടിയാൽ കൂടില്ല.
Means
Kanaku kuttan ariyanjittaa
ഹോൾസൈൽ മിഷൻ സംരബകൻ എന്നുപറ
S
Well done. താങ്ക്സ്.
I'm really motivated by ur talk, I have interest to start a small business I will co nt if u provide the number and details
നല്ല വീഡിയോ പക്ഷേ ഓഡിയോ മോശം.
Good 👍. Greetings from Ireland
എന്റെ സ്വപ്നം കെടുത്തി
Sir, Coconut oil whole sale price share mt
എനിക്കും ഇങ്ങനെ ഒരു സംരംഭം തുടങ്ങണമെന്നുണ്ട്.ഞാൻ താങ്കളെ contact ചെയ്യാം. Insha allai
Thudagiyo
@@Rashidvk-is is q q 2
Thudangio
@@kavitharajks98 തുടങ്ങി.
@@shajahanm6202 എങ്ങനെ ഉണ്ട്
ഒറിജിനൽ വെളിച്ചെണ്ണ കാറാതെ കൂടുതൽ ദിവസം ഇരിക്കാൻ എന്ത് ചെയ്യണം
ഉണങ്ങിയ കുരുമുളക് പൊടികാതെ ഇടുക നമ്മുടെ ഉമ്മ മാർചെയ്യുന്നത് ആണ് ❤
വെളിച്ചെണ്ണ മില്ലിൽ ആട്ടുമ്പോൾ ചെറു നാരങ്ങ പിന്നെ ഏല കായ ചേർത്ത് ആട്ടുക
Assalamu alaikkum
1 ltr wholesale price എത്രയാ
Ithinu license vende
Super 🎉🎉🎉 machalil agri youtbe
Pure coconut oil available
ചേട്ടൻ പൊളിയ
All the best Basheerka
എങ്ങനെ സംരംഭം തുടങ്ങും മാഷേ 🙏അമിതമായ കറന്റ് ചാർജ്, രാഷ്ട്രീയക്കാരുടെ കുതി കാൽ വെട്ട് 😜😜😜
വെറുതെ പുളു പറയാതെ വല്ലതും തുടങ്ങു
നല്ല സത്യസന്ധമായ വാക്കുകൾ ❤❤❤
ഒരു ചെറുമട്ടത്തിലെ ഞമ്മക്ക് തുടങ്ങാൻ എത്ര കാശ് വേണ്ടിവരും
nouber tarumo
Informative video 👍👍
To prepare ayurvedic oil rate please
Pavagala keniyil veezhtharuth
Well done brother
ബഷീർക്കാ great
congrats♥️♥️♥️good achivements
Very nice God bless you
Excellent motivation
ഖത്തറിൽ ഇരുന്ന് കാണുന്നു
Video kollam naber kude edannam ayirunu 🙄🙄🙄
Masha Allah
Ithintey branch thudangan kaziyumo
കൊപ്ര എന്തിനാ റോസ്റ്റ് ചെയ്യുന്നത്? എല്ലാ കഴുപ്പും
കൂട്ടി മറിച്ച് വിൽക്കാനല്ലെ?
❤
Nice
Super
Best of luck 🤞
Nalla Basheerikka..lle
❤upendrank
ശെരിക്കും പറഞ്ഞാൽ മെഷീൻ sale ആണ് ഉദ്ദേശം 😂 അല്ലെ, അതിനാണ് യൂട്യൂബർ പ്രൊമോഷൻ ചെയ്യുന്നേ 😂😂👍🏻👍🏻. ഇതിപ്പോ മുക്കിനും മൂലയിലും ഉണ്ട്, എല്ലാവരും ഇപ്പൊ ഇത് തുടങ്ങി കഴിഞ്ഞു, മെഷീൻ വാങ്ങി ആൾക്കാർ പെട്ടുപോകില്ലേ
Evide kittum eh machine?
ഒരുപാട് നാളായി മനസ്സിൽ തോന്നുന്നകാര്യമാണ് പക്ഷേ ഒരു support കിട്ടിയിരുന്നില്ല ഇനി മുന്നോട്ടു തന്നെ
മിൽ തുടങ്ങിയോ
100 വട്ടം ആലോചിച്ചിട്ട് മതി
മുന്നോട്ട് പോയി ഇറങ്ങേണ്ട, ചാടുന്നതാ നല്ലത്.
Thudagyo