വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കണ്ടാൽ ഞെട്ടി പോകും🔥 മാസം 2ലക്ഷം ലിറ്റർ പ്രൊഡക്ഷൻ ❤️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 39

  • @sebinsk
    @sebinsk 2 года назад +10

    7.50 മിനിറ്റ് തൊട്ട് അവരുടെ
    ബാക്കിൽ കാണുന്ന വലക്കൂട
    അതിൽ ഇട്ട് പുകക്കുന്ന
    Chemical ( sulphur)
    അത് ഉപയോഗിച്ച് ഉണ്ടാക്കുന്ന
    എണ്ണ നല്ല സൂപ്പർ ആയിരിക്കും
    കൊപ്ര കളം കാട്ടിയത് നന്നായി
    Thanku

  • @Aneefptvlog
    @Aneefptvlog Год назад +10

    സൾഫർ ഇട്ട് ഉണക്കി, കാൽ കൊണ്ട് ചവിട്ടി ശുദ്ധമായ വെളിച്ചെണ്ണ,,, 🤣🤣അടിപൊളി 🤣🤣🤣🙏🏼🙏🏼🙏🏼

  • @jayadevanish
    @jayadevanish 2 года назад +10

    സുഹൃത്തേ .... കാര്യമറിയാതെ വിളിച് കൂവല്ലേ .... ഇവിടുന്ന് തേങ്ങ കൊണ്ടുപോയി കൊപ്ര വിത് കെമിക്കൽ തിരിച്ചു കൊണ്ടുവരുന്നു അത്രേ ഉള്ളൂ

  • @teamoriel
    @teamoriel 2 года назад +5

    നല്ല ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കളുടെ ബ്രാൻഡുകൾ പരിചയപ്പെടുത്തുന്ന ഇത്തരം വീഡിയോകൾ ഉപഭോക്താക്കൾക്ക് ഒരു അനുഗ്രഹമാണ്. ഏറ്റവും കൂടുതൽ മായം ചേർക്കുന്ന ഭക്ഷ്യ എണ്ണയായ വെളിച്ചെണ്ണയിൽ നിന്നും നല്ല ക്വാളിറ്റിയുള്ള എണ്ണ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കൾക്ക് awareness നൽകുന്ന നല്ലൊരു വീഡിയോ. ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു💖

    • @prakashk3550
      @prakashk3550 Год назад

      നിങ്ങൾ വിഡ്ഢികൾ ആവാതിരിക്ക് അവരുടെ ഉണക്കുന്ന സിസ്റ്റം sulfer ഇട്ടിട്ടാണ് ബാക്കിൽ ഇരുമ്പ് വല കണ്ടോ...

  • @prakashk3550
    @prakashk3550 Год назад +3

    Sulfer ഇട്ടാൽ മാത്രം ഇത്രയും pure ആയ കൊപ്ര കിട്ടൂ...

  • @robinsonmj1891
    @robinsonmj1891 2 года назад +3

    ഞാൻ വീട്ടിൽ ഉപയോഗിക്കുന്നത് അമൃത കൽപ ബ്രാൻഡ് വെളിച്ചെണ്ണയാണ്, നല്ല എണ്ണ അണ്.... ക്വാളിറ്റി superb,......

  • @m.g.pillai6242
    @m.g.pillai6242 2 года назад +10

    ഇപ്പോൾ വിപണിയിൽ കിട്ടുന്ന വെളിച്ചെണ്ണ യുടെ വിലയും
    നാം സ്വന്തമായി ഒരു കൂലിയും
    കൊടുക്കാതെ നാടൻ തേങ്ങ
    ഉണക്കി ആട്ടിയെടുക്കുന്ന എണ്ണയുടെ വിലയും തമ്മിൽ
    താരതമ്യപ്പെടുത്തുമ്പോൾ
    ശുദ്ധമായ എണ്ണക്ക് ഒരു കിലോക്ക് ലാഭം എടുക്കാതെയും സ്വന്തമായി
    ജോലി ചെയ്തും ഉൾപാദിപ്പിച്ചാൽ
    ഏറ്റവും കുറഞ്ഞത് കിലോക്ക് 300 രൂപയാകും!
    ഒരു കിലോക്ക് 300 രൂപയിൽ താഴെ വിലയുള്ള എല്ലാ വെളിച്ചെണ്ണയിലും മായം ഉണ്ടെന്നു നമുക്ക് അനുമാനിക്കാൻ കഴിയും!

    • @sijuthekkanattu
      @sijuthekkanattu 2 месяца назад

      ente thottathil ninnum njan ente swntham drayeril unakki velichenna vilkkunnathu retail 200 roopalkkanau enikku thengakku 30 roopa kanakku kootiyalum labhamanu sahodhara

    • @sijuthekkanattu
      @sijuthekkanattu 2 месяца назад

      ee thenga unakkunnathu sulphur ittanu ennu manasilakkathirikanel avan pottan ayirikkanam

    • @sagarps9846
      @sagarps9846 19 дней назад

      Tu thengum thoppu ulla alinu swantham dryeril ettu Anna undaky koduthal profit kittum 200 rupaku chetta athu allavarkum ariyam..thenga Vila koduthu vangy Tamil nattil kody poyi unaky veendum swantham dryeril konduvannu unaky filter cheythu packing cheythu kodukkumbol athra Rupa invest ayii ethrayum mayam chertha Anna mattoridathum kanilla

  • @jojuittyerah
    @jojuittyerah 4 месяца назад

    100 kg കൊപ്രയിൽ എത്ര sulphur ചേർക്കാം

  • @thomasjacob9225
    @thomasjacob9225 2 года назад +3

    Adipoliya money
    Super🎣🙏🍭 kidukkachi Poli Video🎥 power💪⚡❤ of the year🎉🎉 19/3/22 See you all so much❤❤❤

  • @Nivyamangalath993
    @Nivyamangalath993 2 года назад +2

    കൊപ്ര തിന്നുന്നവർ ഉണ്ടോ പിണ്ണാക്കും 😊😊മാക്സിമം ഒരെണ്ണം ട്ടാ 👍

  • @mohananmohanankm9004
    @mohananmohanankm9004 2 года назад +2

    kidannu alaraathe karyam parayeda

  • @navassoulmate4974
    @navassoulmate4974 2 года назад

    Nammude brand name il cheythu tharo.....

  • @GeeMaco
    @GeeMaco 3 месяца назад +1

    ഇതുമറ്റൊരു pottatharam

  • @Akkasuttu
    @Akkasuttu 2 года назад +2

    ബ്രോ ബാഗ് ഹോൾ സെയിൽ ആയി കിട്ടുന്ന മാർക്കറ്റിന്റെ വീഡിയോ ചെയ്യാമോ

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 года назад

    Any preservatives added?😵

  • @shareefc1722
    @shareefc1722 2 года назад

    Rate yeda

  • @LKN91
    @LKN91 Год назад +2

    100 percentage purity🤣🤣

  • @manuc1670
    @manuc1670 11 месяцев назад

    ഓഫീസ് സ്റ്റാഫ്‌ നെയും കൂടി കാണിക്കാരുന്നു

  • @premkumar-ed8lp
    @premkumar-ed8lp 2 года назад +2

    ഇയ്യാൾ വിളിച്ച് കൂവുന്നത് കേട്ടാൽ തോന്നും മലയാളി ആദ്യമായാണ് എണ്ണ ആട്ട്ന്നത് കാനുന്നതന്ന്.

  • @jayadevanish
    @jayadevanish 2 года назад +1

    ശുദ്ധമായ കൊപ്ര കൈ കൊണ്ടു പോലും തൊടാതെ കാലു കൊണ്ട് ചവിട്ടുന്നു ഹ ഹ ഹ

  • @santhoshnalamchirayil6304
    @santhoshnalamchirayil6304 2 года назад

    ബ്രോ തമിഴ് നാട്ടിൽ ഒരു മില്ല് സെറ്റ് ചെയ്താൽ പോരേ

  • @ranjithkr84
    @ranjithkr84 2 года назад +1

    Adipoli bro 👍

  • @prakashk3550
    @prakashk3550 Год назад

    ഇതിൽ എന്താണ് ഒരു പുതുമ.. ക്യാഷ് ഫുൾ വാങ്ങിയില്ലേ... മോനെ കാഗ്കയത് തേങ്ങ ഉണക്കുന്ന സൽഫർ ഇട്ട Whether ഉണ്ട്... വില കുറഞ്ഞ വെളിച്ചെണ്ണ കേരളത്തിൽ വരുന്നതും.. ഇവിടെ നിന്നാണ്.. കോഴിക്കോട് വലിയഫാക്ടറികൾ ഉണ്ട്

  • @sukumaranaelekha1545
    @sukumaranaelekha1545 2 года назад +1

    Bro Superb

  • @mathewperumbil6592
    @mathewperumbil6592 2 года назад +1

    ഇതൊക്കെയെങ്ങനെ
    വിശ്വസിക്കാം.
    വിശ്വസിക്കാൻ പറ്റാത്ത
    വെളിച്ചെണ്ണ ഉപേക്ഷിച്ച്
    ആരോഗ്യം സംരക്ഷിക്കുക .

  • @deepakmathew1591
    @deepakmathew1591 2 года назад +1

    Sebastian❤️❤️

  • @s-ok9483
    @s-ok9483 2 года назад +2

    👍👍👍👍

  • @josephthomas3059
    @josephthomas3059 2 года назад +1

    👌

  • @ayanav1450
    @ayanav1450 2 года назад +1

    🔥🔥

  • @THE_BLACK_BUTTERFLY
    @THE_BLACK_BUTTERFLY 2 года назад +1

    ❤️❤️

  • @മിഥുൻകണ്ടത്തിൽ

    ❤️❤️❤️

  • @lalythomas7798
    @lalythomas7798 2 года назад +1

    👍👍

  • @midhunthomas9145
    @midhunthomas9145 2 года назад +1

    ❤️