പൊന്നേ മുത്തേ വളരെ വളരെ നന്നായി പാടുന്നു. തീർച്ചയായും നീ ഉയരങ്ങളിൽ എത്തണം. ഇവരുടെ വോട്ട് ആവശ്യമാണ്. ഇവരിലെ കഴിവിനെ വളർത്തിയെടുക്കാൻ ആരാണ് വഴികാട്ടി.ചന്ദനക്കുട്ടി വാസന എങ്ങും പരക്കട്ടെ.
മോളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി മോളുടെ മുഖത്തു നല്ല സങ്കടമുണ്ട് വിഷമിക്കേണ്ട മോളു ക്കു ഈശ്വര ന്റെ എല്ലാ അനുഗ്രഹവുംണ്ടാകും പാട്ടിന്റെ ലോകത്തു മോൾ വളരെ ഉന്നതിയിൽ എത്തും എല്ലാവരുടെയും പ്രാർത്ഥന ഇണ്ടാവും മോളുടെ കൂടെ 🥰🥰🥰🥰👍👍👍👏👏👏👏👏👏👏👏👏
1956 നവംബർ 1നു കേരളം പിറന്നു. 1964 ൽ ആദ്യമായി ഒരു ഇടതു സർക്കാർ അധികാരത്തിൽ വന്നു. അതിനിടയിൽ പല സർക്കാരുകളും വന്നു,അവരൊക്കെ മെച്ചപ്പെട്ടു. അതു പൊതുവിലെ സംസാരം. ഇവരുടെ ഉന്നമനവും,മറ്റുകാര്യങ്ങളും അതീവശ്രദ്ധ പിടിച്ചുപറ്റുന്ന ഇടതു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതു, ആ സർക്കാരിലെ യെല്ലാവരും ഇന്ന് സമ്പന്നരായി എന്നാൽ വയനാട്ടിലെ ഈ ആദിവാസി കുടുംബങ്ങൾക്ക് ഇന്നും ഒരു ഗതിയും,പരഗതിയും ഇല്ല. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി ഈ പാവങ്ങളുടെ മേൽ ഇനിയെങ്കിലും കാണിക്കുക പിണുവേ?.
അതി മനോഹരം, ദൈവം അനുഗ്രഹം കൊണ്ട് മൂടട്ടെ എന്റെ മോളെ, അവസരങ്ങൾ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം എത്ര ഉയരത്തിലെത്തിയാലും മുഖത്തെ ഐശ്വര്യം മനസ്സിലും മായാതെ കാക്കണം
സുഗന്ധഗിരിയുടെ സുഖന്ധമാണ് ഈ മോൾ. പ്ലീസ് നാദിർഷിക്ക ഒരു ചാൻസ് ഈ കുഞ്ഞിന് കൊടുക്കൂ തീർച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കും. "വയനാടൻ മലരാണോ ... എന്നൊരു ഗാനം ഇല്ലേ.
നമ്മുടെ എല്ലാവരെ 🙏ഉള്ളിലും ഓരോ കഴിവുണ്ട് എനിക്ക് പാട്ട് പാടാനും ഫോട്ടോഗ്രാഫിയും ഒത്തിരി ഇഷ്ടം അതെനിക്ക് ഒരുപാട് സന്തോഷം തരാറുണ്ട് എന്റെ കാല് കൊണ്ട് വയ്യ അബസമരം എല്ലാത്തിനേം ഞാൻ പാട്ട് കൊണ്ടും ഫോട്ടോഗ്രഫികൊണ്ടും എന്റെ കുറച്ചുകളെഞാൻ ചെറുക്കാറുണ്ട് മറ്റുള്ളവരെ നോക്കണ്ട നമ്മുക്ക് സന്തോഷം തരുന്നത് ചെയ്യുക 😍🥰ഞാൻ പഠിച്ച പാഠം
🙏 ♥സൂപ്പർ♥🙏 ദൈവം വാവേ അനുഗ്രഹിക്കും അമ്മയുടെ സ്വരമാണ് എന്തിനാ വാവ ഭയപ്പെടുന്നത് ഭയപ്പെടേണ്ട വാവ പാടുന്നതാണ് അത്ഭുതം അല്ലാതെ മമ്മൂട്ടിയുടെ മകൻ സിനിമാനടൻ ആയതിൽ ഒരു അത്ഭുതവും ഇല്ല 😘♥വാവ ♥😘
മണി സർ ന് പ്രണാമം,മോൾടെ പാട്ടുകൾക്ക് ജീവനുണ്ട്,നല്ല ശബ്ദം,ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,മക്കൾക്ക് വേണ്ടി കഷ്ടപെടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല,കഷ്ടപ്പാടുകൾ പലതരതത്തിൽ ആണെന്ന് മാത്രം,കഷ്ടപാടുകൾക്ക് വിരാമം ഉണ്ടാകുന്നത് ആ മക്കൾ പ്രശ സ് തരാകുമ്പോഴാണ് ചന്ദന മോൾടെ കുടുംബത്തിന്റെ അഭിമാനനിമിഷങ്ങൾ....പ്രാർത്ഥനയുണ്ട്
മകളെ കെണ്ട് നാദിർഷാ ബ്രോ സിനിമയിൽ പാടിക്കണം എന്ന് ആഗ്രഹം ഉള്ളവർ അടിക്ക് മക്കളെ ലൈക്ക്
♥️♥️♥️♥️♥️♥️♥️♥️👍♥️♥️♥️♥️♥️♥️
🙏🙏🥰🥰
പൊന്നേ മുത്തേ വളരെ വളരെ നന്നായി പാടുന്നു. തീർച്ചയായും നീ ഉയരങ്ങളിൽ എത്തണം. ഇവരുടെ വോട്ട് ആവശ്യമാണ്. ഇവരിലെ കഴിവിനെ വളർത്തിയെടുക്കാൻ ആരാണ് വഴികാട്ടി.ചന്ദനക്കുട്ടി വാസന എങ്ങും പരക്കട്ടെ.
ചന്ദനക്കുട്ടി വയനാട്ടുകാരുടെ അഭിമാനമാണ്, ആദിവാസി ഊരുകളിൽ ഇനിയും പുറംലോകം കാണാതെ പോയ എത്രയോ ചന്ദനമാരുണ്ട്,
ചേട്ടായി അങ്ങനെ പറയല്ലേ
മോളെ പാട്ടുകൾ എല്ലാം സൂപ്പർ. അമ്മയും നല്ല പാട്ടുകാരി തന്നെ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🌹🌹🌹
pp
@, v
മോളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി മോളുടെ മുഖത്തു നല്ല സങ്കടമുണ്ട് വിഷമിക്കേണ്ട മോളു ക്കു ഈശ്വര ന്റെ എല്ലാ അനുഗ്രഹവുംണ്ടാകും പാട്ടിന്റെ ലോകത്തു മോൾ വളരെ ഉന്നതിയിൽ എത്തും എല്ലാവരുടെയും പ്രാർത്ഥന ഇണ്ടാവും മോളുടെ കൂടെ 🥰🥰🥰🥰👍👍👍👏👏👏👏👏👏👏👏👏
ഒന്നും പറയാനില്ല!!👍👍👍👍👍👍❤❤❤❤👍👍👍👍👍
മകളെക്കുറിച്ചു പറഞ്ഞവർ അമ്മയുടെ പാട്ടിനെ കുറിച് പറഞ്ഞില്ല... ആ മകൾക്ക് എന്നും റോൾ മോഡൽ ആ അമ്മ തന്നെ... അമ്മയുടെ വോയിസ് സൂപ്പർ
Last അമ്മയെ കുറിച്ച് പറഞ്ഞല്ലോ
വളരെ നല്ല പാട്ടുകൾ, നന്നായി പാടി അവതരിപ്പിച്ചു
അക്ഷര spudatha
മോളുടെ പാട്ടു വളരെ നന്നായി അവസരങ്ങൾ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👍👍❤❤❤❤
✋🤗💕💕💕
വയനട്ടിലെ വാനംമ്പടി പാട്ടുകൾ വളരെ നന്നായിരുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ
1956 നവംബർ 1നു കേരളം
പിറന്നു.
1964 ൽ ആദ്യമായി ഒരു ഇടതു സർക്കാർ അധികാരത്തിൽ വന്നു.
അതിനിടയിൽ പല സർക്കാരുകളും വന്നു,അവരൊക്കെ മെച്ചപ്പെട്ടു.
അതു പൊതുവിലെ സംസാരം.
ഇവരുടെ ഉന്നമനവും,മറ്റുകാര്യങ്ങളും
അതീവശ്രദ്ധ പിടിച്ചുപറ്റുന്ന
ഇടതു സർക്കാരാണ് ഇന്ന്
കേരളം ഭരിക്കുന്നതു, ആ
സർക്കാരിലെ യെല്ലാവരും
ഇന്ന് സമ്പന്നരായി എന്നാൽ
വയനാട്ടിലെ ഈ ആദിവാസി
കുടുംബങ്ങൾക്ക് ഇന്നും ഒരു
ഗതിയും,പരഗതിയും ഇല്ല.
സാമ്പത്തികമായി മുന്നിൽ
നിൽക്കുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന
ശുഷ്കാന്തി ഈ പാവങ്ങളുടെ മേൽ ഇനിയെങ്കിലും കാണിക്കുക
പിണുവേ?.
അമ്മയിൽ നിന്ന് ലഭിച്ച, ദൈവാനുഗ്രഹത്തോടു കൂടിയ സ്വരമാണ്. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
മൊളസ്സലായി പാടി . ഈ കഴിവ് അമ്മായിൽനിന്നും കിട്ടിയതാണെന്നു ഒരു സംശ യോല്യ മോളു നന്നായി വരട്ടെ 😘😘😘
ഈശ്വരൻ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏🙏🙏
നന്നായി പാടി നല്ലത് വരട്ടെ ഉയരങ്ങളിൽ ഏത്തട്ടെ നന്നായി വരും god bless your family💖💖💖
Ravi
ദൈവം വരദനംമായി തന്ന ശബ്ദം ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാത്തിക്കുന്നു 🙏❤
പെന്നുമോളെ എന്താ ശബ്ദം. ഉയരങ്ങളിൽ എത്താൻ പ്രർത്ഥനയോടെ❤❤
മോളെ വളരെ മനോഹരമായിട്ടുണ്ട്
🙏സുഖത്തഗിരുടെ മുത്തേ ദൈവം കൂട് ഉണ്ട് 🙏മോളെ ഞാൻ രാജോരിയിൽ (ജമ്മു കശ്മീർ )ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട്
ഞാനും ഉണ്ട് ജമ്മുവിൽ
👌👌👌👌🙏🥰🌹
🙏🙏🙏supr🌹
മോളുടെ പാട്ടു നന്നായിരുന്നു
മോൾ ഉയരങ്ങളിൽ എത്തട്ടെ 👍
മോളെ ശകലം വെള്ളം കുടിച്ചിട്ടു പാടിഖിൽ soooooopppparആകു മായിരുന്നു അടി പൊളി
Supper song molu❤❤❤❤❤❤
അതി മനോഹരം, ദൈവം അനുഗ്രഹം കൊണ്ട് മൂടട്ടെ എന്റെ മോളെ, അവസരങ്ങൾ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം എത്ര ഉയരത്തിലെത്തിയാലും മുഖത്തെ ഐശ്വര്യം മനസ്സിലും മായാതെ കാക്കണം
What a beautiful song,very nice voice, all the best ,
👍👍👍💪😄😄😄🙏
ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. പാട്ട് അടിപൊളി ❤❤❤
👌👌...
Wayanatukarudemanimuthu
മോളെ അടിപൊളി എന്താ മോളെ മുഖത്തിന് ഒരു പേടിപോലെ ഇതുപോലർ നല്ല വല്ല്യ വല്ല്യ അവസരങ്ങൾ മോൾക്ക് കിട്ടേട്ടെ പ്രാത്ഥിക്കുന്നു 👌👌👍❤❤🙏🏿🙏🏿
Aaha... Polichu... Molus......... ✨️
.......... 👍🏻........... 👍🏻........... 👍🏻..........
❤️ ❤️ ❤️
♥️
അമ്മയും മോളും പൊളിച്ചു 👏👏
Great voice.....❤️ She must sing and learn more music🎈
ചന്ദന കുട്ടി നന്നായി പാടി.ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Very good,may God bless you.
ഉയരങ്ങളിലേക്കു എത്തട്ടെ ആ കുട്ടി
പൊളിച്ചു മോളെ.. അമ്മയുടെ കഴിവ് തന്നെ പകർന്നു കിട്ടിയത് 👍
Superb....molu nannayi padi....all the very best
അധിമനോഹരം മോളേ സൂപ്പര്‍
മോളേ.... സൂപ്പർ.. വളരെ നന്നായി പാടി.
ഒരു രക്ഷയും ഇല്ല... പൊളി മുത്തേ....🌹🌹🌹🙏🙏🙏
മോളെ സൂപ്പർ ❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
മോളെ..... ❤️🥰❤️നന്നായി പാടി.... അഭിനന്ദനങ്ങൾ 🙏🏾❤️🥰❤️🥰❤️
രചന നാരായണൻ കുട്ടി സൂപ്പർ...
പ്രിയ അനുജത്തിക്ക് ആശംസകൾ ❤❤❤
നാദിർഷാക്കാ ഉയരത്തിലെത്തിക്കും തീർച്ച... ❤
ഈ നാദിർഷാ എന്ന് പറയുന്നവൻ കോവാലൻടെ പ്രഷ്ട്ടം താങ്ങി അല്ലേ ❓️
ആ മോൾ എവനെ നൈസ് ആയിട്ട് അങ്ങ് അവഗണിച്ചു മോൾക്ക് എല്ലാ ആശംസകൾ 🌹
സുഗന്ധഗിരിയുടെ സുഖന്ധമാണ് ഈ മോൾ. പ്ലീസ് നാദിർഷിക്ക ഒരു ചാൻസ് ഈ കുഞ്ഞിന് കൊടുക്കൂ തീർച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കും. "വയനാടൻ മലരാണോ ... എന്നൊരു ഗാനം ഇല്ലേ.
കെച്ചുമോൾക്ക്അഭിനധനം.സൂപ്പർ സൂപ്പർ.
HAI GOOD MORNING SUPER SONG SUPER SUPER GOD BLESS YOU SUPER 👌👌👌👌👍👍👍👍🌹🌹🌹🌹🙋♂️
super voice and great feeling molu, uyarangalil Ethan deivam anugrahikkatte
Ee kutti wayanattil evedayaaaa..???
Super song ayerunnu..
God bless you......
നല്ല നാടൻ പാട്ടു കേട്ടു നന്നായിരിക്കുന്നു പുരോഗതി ഉണ്ടാവട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കാം by ഉണ്ണി കൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ kerala
ചന്ദനമോളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സൂപ്പർ മോളെ ഉയർന്ന പാട്ട് കാരി ആവ ട്ടെ 👌👌💕💕👍👍
WoW Fantastic Performance Congratulations Molu Stay Blessed 🌹🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️
നമ്മുടെ എല്ലാവരെ 🙏ഉള്ളിലും ഓരോ കഴിവുണ്ട് എനിക്ക് പാട്ട് പാടാനും ഫോട്ടോഗ്രാഫിയും ഒത്തിരി ഇഷ്ടം അതെനിക്ക് ഒരുപാട് സന്തോഷം തരാറുണ്ട് എന്റെ കാല് കൊണ്ട് വയ്യ അബസമരം എല്ലാത്തിനേം ഞാൻ പാട്ട് കൊണ്ടും ഫോട്ടോഗ്രഫികൊണ്ടും എന്റെ കുറച്ചുകളെഞാൻ ചെറുക്കാറുണ്ട് മറ്റുള്ളവരെ നോക്കണ്ട നമ്മുക്ക് സന്തോഷം തരുന്നത് ചെയ്യുക 😍🥰ഞാൻ പഠിച്ച പാഠം
ആ കമല്‍ സാറിന്റെ വോയ്സ് sport dubbing chaitha aachettan മിഥുന്‍ ചേട്ടൻ undayirunnakil കുറച്ചുകൂടി ഫേമസ് ആയേനെ👍👍👍
വയനാട് വന്നപാടെ..... മോൾ ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ മോളൂ
ജഗദീശ്വരൻ അനുഗ്രഹിച്ച് ഉയരങ്ങളിൽ എത്തട്ടെ
പൊന്നു മോൾക്ക് പാടാൻ ഒരുപാട് അവസരം കിട്ടട്ടെ 🙏🥰🙏
🙏 ♥സൂപ്പർ♥🙏 ദൈവം വാവേ അനുഗ്രഹിക്കും അമ്മയുടെ സ്വരമാണ് എന്തിനാ വാവ ഭയപ്പെടുന്നത് ഭയപ്പെടേണ്ട വാവ പാടുന്നതാണ് അത്ഭുതം അല്ലാതെ മമ്മൂട്ടിയുടെ മകൻ സിനിമാനടൻ ആയതിൽ ഒരു അത്ഭുതവും ഇല്ല 😘♥വാവ ♥😘
നന്നായി പാടി : അഭിനന്ദനങ്ങൾ
മിടുക്കിക്കുട്ടി........ അഭിനന്ദനങ്ങൾ
Iniyum othiri avasaranghal kittatte enn njn athmarthamayi prarthikunnu
ഉമ്മാ മോളു... ❤❤❤❤🍬🍬🍬🍬🍬🍬👏👏👏👏👏👏👏👏👏👏👌👌👌👌👌ഇനി ഉയരങ്ങളിലേക്കേതട്ടെ
ഇനിയും ഒരുപാട് വലിയ നിലകളിൽ എത്തട്ടെ... ❤
Super molu God bless you my child
മണിച്ചേട്ടനെ.ഓർമ്മിപ്പിക്കുന്നു.. മോളെ
God bless you dearrrrrr 🙏🙏🙏🙏🙏
മോളു നന്നായി പാടി എ ലാ അനുഗ്രഹങ്ങളും നേരുന്നു
ദൈവം അനുഗ്രഹിക്കട്ടെ 😘
Sound super aann...... Njangal ee kuttikki oru avasaram kodukkum
Sweet sound😍
Superb.. mole kalakki..
Midukki.. kutty 😚
ആദ്യമായ് ഓർച്ചസ്ട്രയ്ക്കൊപ്പം ഇത്ര മനോഹരമായി padയില്ലേ മുത്തേ പേര് പോലെ തന്നെ ചന്ദനക്കുട്ടി തന്നെ 🙏🙏🙏🙏🙏🙏✌️😍
അഭിനന്ദനങ്ങൾ അമ്മയ്ക്കും മോൾക്കും 🌹🌹
Nalla pattu,ammem molum thakarthu❤️❤️
Ivrde video munne vlogil kandathrnnu
Ellavidha asmeskalum ❤️❤️❤️❤️
Great God bless you molu
മണി സർ ന് പ്രണാമം,മോൾടെ പാട്ടുകൾക്ക് ജീവനുണ്ട്,നല്ല ശബ്ദം,ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,മക്കൾക്ക് വേണ്ടി കഷ്ടപെടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല,കഷ്ടപ്പാടുകൾ പലതരതത്തിൽ ആണെന്ന് മാത്രം,കഷ്ടപാടുകൾക്ക് വിരാമം ഉണ്ടാകുന്നത് ആ മക്കൾ പ്രശ സ് തരാകുമ്പോഴാണ് ചന്ദന മോൾടെ കുടുംബത്തിന്റെ അഭിമാനനിമിഷങ്ങൾ....പ്രാർത്ഥനയുണ്ട്
സൂപ്പർ... വെറും വാക്കല്ല..... അത്രക്കും
സൂപ്പർ 🌹👍🏻
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sinimayil. Padana. Mutha. Adipoli. 👍👍💖💖👌👌👏👏👏🙏💪
Super molutty 👍🌹🙏🙏👍
Super super super voice. God bless you and your family. Keep it up.
Tension ഒന്നും വേണ്ടാട്ടോ 🥰
Very good uyarangalil ethatte
Mole grate perfomence . God bless you
മോളു super voice 🙏🙏🙏🙏🙏🙏
സൂപ്പർ മോളെ ഗോഡ് ബ്ലെസ് യൂ 💕💕💕💕💕
നന്നായി പാടി,, ❤️ ടെൻഷൻ ഒന്നും vendantoo😘😘
Supper.....👌💐💐💐
Moluty nannayittu padi molea daivam eniyum orupadu Anugrahikkattey 🙏🙏
നാടൻപാട്ട്, ഇഷ്ടം
Good. God bless you
സൂപ്പർ മോൾ 👍👍👍👍
Very very.good.voice.daivam.anugrhittu
Help.cheyyanum.pavam
Kutti.godblessyou
പൊന്നുമോളെ അതിമനോഹരം
കുഞ്ഞുമോൾക്ക അഭിനന്ദനങ്ങൾ
Super voice 👏👏👏
ഞാനും വയനാട് കാരിയാണ് മോളെ സൂപ്പർ pattu
Excellent Molu, God bless You Praying for You 🙌🙌🙌🙏
അമ്മയാണ് മാതൃക ഗായകി ചന്ദന
Supper molu .God bless you
Good Performance, Thanks Molu,🙏🌹👌
So super 👌👌👌👌👍
Ammayude mole thanne. Super sound. ❤👍
സൂപ്പറായിട്ട് ഉണ്ട് മോളെ
Super 👌💕
Sweet voice ❤️
ഉയരങ്ങളിലെത്താൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ