ദേവാനന്ദയുടെ കിടിലം പ്രകടനവുമായി ലൗഡ് സ്പീക്കർ | Devananda | Loud Speaker | Kairali TV

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 137

  • @devanandharatheesh4881
    @devanandharatheesh4881 3 года назад +275

    എന്റെ പ്രിയപ്പെട്ട എല്ലാവരും കാണണം അനുഗ്രഹിക്കണം 🤗🤗🙏🤗thank you കൈരളി ടിവി 🤗🤗thank you സ്നേഹാന്റി, രശ്മിയാന്റി, ഗ്രീഷ്മ ചേച്ചി,ലൗഡ് സ്പീക്കർ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി 🤗🤗🙏 🤗🤗🙏

    • @AranjithA_sumeesh
      @AranjithA_sumeesh 3 года назад +7

      മോളു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🍬🍬🍬🍬🍬🍬🍬👍🏼👍🏼👍🏼👍🏼ഉയരങ്ങളിൽ ettthatty

    • @ashokkumar-vj6ek
      @ashokkumar-vj6ek 3 года назад +5

      സൂപ്പർ മോളു 😘😘

    • @usmanmadakkal9460
      @usmanmadakkal9460 3 года назад +1

      3.

    • @ibrahimcheriyon6821
      @ibrahimcheriyon6821 3 года назад

      Llllll

    • @smokeandfire2757
      @smokeandfire2757 3 года назад +2

      ഓക്കേ മോളൂസേ

  • @vcdhanildhanil6832
    @vcdhanildhanil6832 3 года назад +21

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @eastmanmg8801
    @eastmanmg8801 3 года назад +13

    ദേവ നന്ദ സിനിമ യ്ക്ക് വേണ്ടി അവതാരമെടുത്ത കുട്ടിയാണ്. സത്യൻ മാഷിനെപ്പോലെ, ദൈവം സിനിമയ്ക്ക് വേണ്ടിനൽകിയ ദാനമാണ്!!!!!!

  • @satheeshn1037
    @satheeshn1037 3 года назад +34

    ദേവനന്ദ മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ.

  • @bhadrann2749
    @bhadrann2749 3 года назад +35

    ചില സിനിമ കാണുന്ന അവസരം കരഞ്ഞു പോകും.ഒരു മിനിട്ടോളം ഒരു ഡയലോഗ് കൊണ്ട് കണ്ണു നനയിക്കുന്ന അനുഭവം ആദൃം.ആശംസകൾ.

  • @seemasurendran7049
    @seemasurendran7049 2 года назад +4

    മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴു ഉണ്ടാവട്ടെ

  • @raniantony2229
    @raniantony2229 2 года назад +1

    മോളുടെ അഭിനയം സൂപ്പറാണ്. ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +1

    എത്ര പെട്ടന്ന് ആണ് ദേവൂട്ടി ക്യാരക്ടർ മാറുന്നത്. വലിയ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +9

    എനിക്ക് ഇഷ്ടമാണ് മോളുടെ perfomance,💕🌷💥🌺🍁💞💐

  • @gangasathyan7676
    @gangasathyan7676 2 года назад +3

    മോള് നല്ലൊരു നടിയായി വളരട്ടെ

  • @salinivimalkumar7078
    @salinivimalkumar7078 3 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @georgepj5283
    @georgepj5283 2 года назад +1

    മിടുക്കി മിടുക്കി മിടുക്കി നല്ല മോൾ മോളെ എന്നിക്ക് ഒത്തിരി ഇഷ്ടമാണ്

  • @anithaprasad6936
    @anithaprasad6936 2 года назад +1

    മോളെ അഭിനന്ദനങ്ങൾ 😘😘

  • @babuvarghese6786
    @babuvarghese6786 3 года назад +3

    Super Devnandamol
    Good performance
    Congrats
    💞💞💞💞💞👍

  • @satheeshmemunda4682
    @satheeshmemunda4682 3 года назад +2

    അഭിനന്ദനങ്ങൾ മോളൂ....

  • @seenumubarak5292
    @seenumubarak5292 2 года назад +1

    God bless u molu... 🙌🙌👏👏👏👏👏

  • @vijeshka
    @vijeshka 3 года назад +5

    I m big fan of u devananda mol

  • @sudhalekshmy1680
    @sudhalekshmy1680 3 года назад +2

    Entha abhinayam mole.super da

  • @geethagnair7361
    @geethagnair7361 2 года назад +2

    Eniyum uyalangalil ethatte, super performance 🙏🙏

  • @രാഘവദാസ്-ഗ7ഴ
    @രാഘവദാസ്-ഗ7ഴ 2 года назад +1

    എൻറെ കുട്ടി ഈ ജീവിതം ഈശ്വരാനുഗ്രഹം കൊണ്ടാണ് കുട്ടിക്ക് കിട്ടിയത് പേരിൽ തന്നെ ദേവാനന്ദഎന്ന പേരാണ് കുട്ടിക്ക് എപ്പോഴും നന്മ വരട്ടെ ഗുരുവായൂരപ്പൻറെ ശ്രീകൃഷ്ണൻറെ പരമ ഭക്തയായി മാറട്ടെ

  • @preethiukrajubahi9933
    @preethiukrajubahi9933 3 года назад +8

    സൂപ്പർ മോളുസ് ♥️♥️♥️💞💞💞🥰🥰🥰സിനിമയിൽ നല്ല അവ്സരം കിട്ടും

    • @shyamalaappu319
      @shyamalaappu319 2 года назад

      മോളു ദേവനന്ദേ ഭഗവാന്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹംമോനിൽ നിറഞ്ഞിരിക്കട്ടേ., എന്ന് പ്രാർത്ഥിക്കുന്നു

  • @veenaveena8674
    @veenaveena8674 3 года назад +4

    God bless u mole 🌹🌹♥️♥️♥️

  • @kadeejakadiya6125
    @kadeejakadiya6125 3 года назад +3

    Devuuuui moleeedee❤️❤️❤️❤️❤️👍👍👍😜

  • @sarammasaramma2126
    @sarammasaramma2126 2 года назад +1

    Verygood 👍

  • @Kamal-xm7zt
    @Kamal-xm7zt 3 года назад +1

    Molu fantastic super

  • @anilKumar-dc3kk
    @anilKumar-dc3kk 3 года назад +7

    എന്തു പറഞ്ഞു അഭിനന്ദിക്കണം എനിക്കറിയില്ല. എന്തു പറഞ്ഞാലും കുറഞ്ഞുപോകും

  • @kunjattasworld9945
    @kunjattasworld9945 2 года назад

    മിടുക്കി കുട്ടി ❤️❤️👍👍👍

  • @sreesree2419
    @sreesree2419 3 года назад +3

    Molooo.... Keep it up... God bless you.. ❤

  • @prabhakarank6177
    @prabhakarank6177 2 года назад

    മോളെ, ഞാൻ അറിഞ്ഞോ അറിയാതെയോ കാണാത്ത ചാനെൽ ആണ് കൈരളി. പക്ഷേ നിന്നെ കണ്ടത് കൊണ്ട് മാത്രം കണ്ട്. കലക്കി മുത്തെ.

  • @harik8424
    @harik8424 2 года назад +1

    നല്ല ഉന്നത വിദ്യാഭ്യാസം നേടി ഭാവി ഉണ്ടാകാൻ ആശംസകൾ
    ഇനിയുള്ള കാലം ഇത് കൊണ്ട് ഒന്നും രക്ഷപ്പെടില്ല

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 года назад +1

    പൊന്നു മോൾ സൂപ്പർ.
    🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @salinapm5444
    @salinapm5444 3 года назад +1

    Super kallakkiee

  • @bharathanpbharathanp5723
    @bharathanpbharathanp5723 3 года назад +1

    Amazing performance. Molu you will concur the world one day. Best wishes.

  • @hajarabihajarabi3449
    @hajarabihajarabi3449 2 года назад

    മോളെ god blessing ♥️♥️♥️♥️♥️🌹🌹🌹🌹🙏🙏🙏🙏 congratulations 😭

  • @sumithrasumithra7484
    @sumithrasumithra7484 2 года назад

    Superb god bless you

  • @rileshkp5465
    @rileshkp5465 3 года назад +1

    👌👌👌👌ആയിട്ടുണ്ട് മോളെ

  • @mollyjoy7268
    @mollyjoy7268 3 года назад +4

    Super ❤️

  • @prasadprasad175
    @prasadprasad175 8 месяцев назад

    Very good

  • @prasannasaravanan9913
    @prasannasaravanan9913 3 года назад +2

    Stay blessed

  • @jishakg3724
    @jishakg3724 3 года назад +2

    Sooper 🥰🥰💞💞

  • @afsalafsu8349
    @afsalafsu8349 3 года назад +2

    Su sooper moluse

  • @jishisatheesh8327
    @jishisatheesh8327 2 года назад

    ദേവൂട്ടി സൂപ്പർ 🥰🥰

  • @jazasshorts5506
    @jazasshorts5506 2 года назад

    So sweat molu love u

  • @bineeshmj5776
    @bineeshmj5776 3 года назад +1

    Molu polichu Love you umma

  • @abhijithkm7519
    @abhijithkm7519 3 года назад +1

    Super 🙏🙏🙏

  • @thomasmathai4896
    @thomasmathai4896 3 года назад +1

    I cried unknowingly !.

  • @adarshgaming3331
    @adarshgaming3331 3 года назад +2

    പൊളിച്ചു മോളെ

    • @shyamalaappu319
      @shyamalaappu319 2 года назад

      മോളുട്ടി ... പറയാൻ..വാക്കൂകൾ

  • @famnank790
    @famnank790 3 года назад +1

    Suuuuper

  • @anurajap244
    @anurajap244 Год назад

    Molu vere level nanmakal varatte

  • @ammuammu3373
    @ammuammu3373 3 года назад +1

    Supper molu

  • @pradeepv9380
    @pradeepv9380 3 года назад +1

    Supermole

  • @susanpaul2922
    @susanpaul2922 2 года назад

    God bless you mole

  • @georgepm5741
    @georgepm5741 7 месяцев назад

    Hai🌼super100🌹100🙏🏽😊

  • @rinijoseph6298
    @rinijoseph6298 Год назад

    Ente kude yanu padikkunnuath🥰

  • @anurajap244
    @anurajap244 Год назад

    Molu orupadu uyarangalil ethatte
    Oraayiram Ashamsakal

  • @jayakrishnanc6974
    @jayakrishnanc6974 3 года назад +1

    എന്താ കഴിവ്... 🙏🙏

  • @girijachandram7033
    @girijachandram7033 Месяц назад

    ഹൃദയം നിറഞ്ഞ ആശംസകൾ . അഭിനന്ദനങ്ങൾ മോളെ

  • @thomasjacob9225
    @thomasjacob9225 3 года назад +1

    Super🎣 cute🙏🍭🍭 Molutty
    15/12/2021 see👀👀 you👌🙏❤👌🙏❤❤

  • @vishnunair6216
    @vishnunair6216 3 года назад

    Devananda adipoli

  • @aristoanil4632
    @aristoanil4632 3 года назад +4

    Great actor avum 👍🏻👍🏻👍🏻👍🏻👍🏻

  • @basheervk7972
    @basheervk7972 3 года назад +1

    Good

  • @chottabrothers7995
    @chottabrothers7995 3 года назад +3

    Baby super star 🥰🥰🥰🙏🙏👍👍👍

  • @nazeerku8974
    @nazeerku8974 3 года назад +1

    Super

  • @fathimahannacp7740
    @fathimahannacp7740 3 года назад +2

    👍❤️🥰

  • @rameshmadancheryramesh7019
    @rameshmadancheryramesh7019 3 года назад +1

    👍👍👍👍

  • @Rosl587
    @Rosl587 3 года назад

    I love you❤😘🤟🤟 muthe

  • @sugeeshkumar5373
    @sugeeshkumar5373 3 года назад +2

    ❤️❤️❤️❤️❤️

  • @malinikrishnan1100
    @malinikrishnan1100 3 года назад +2

    🥰🥰🥰🥰🥰🥰👍👍👍

  • @sisut2727
    @sisut2727 3 года назад +13

    മോളെ സൂപ്പർ വാക്കുകൾ ഇല്ല അത്രയും മനോഹരം.

  • @saalimohammad1714
    @saalimohammad1714 3 года назад +1

    🌹🌹🌹🌹🌹

  • @jessyphilip6688
    @jessyphilip6688 3 года назад +1

    Wow

  • @ThankaNarayanan-w8q
    @ThankaNarayanan-w8q Год назад

    😮😊

  • @shamsudheen-lo5et
    @shamsudheen-lo5et 8 месяцев назад

    Entha paraya,kannu niranju muthe

  • @vinodpp6178
    @vinodpp6178 3 года назад

    🙏🙏🙏🙏

  • @eldhosepk8279
    @eldhosepk8279 3 года назад

    👍

  • @rajeshm6656
    @rajeshm6656 2 года назад +3

    ഓവർ ആണോന്നു തോന്നുന്നു അല്ല ഓവറാണ് ലളിതമ്മ വോയിസ്‌ മാത്രമേ ലൗഡ് ആകാറുള്ളു ആക്ടിങ് കയ്യിൽനിന്നും പോകില്ല പിന്നെ കാണുന്നവരോട് വെറുതെ ആത്മവിശ്വാസം കൊടുക്കല്ലേ mold ചയ്തു വരാൻ സത്യം മാത്രം പറയു

  • @manikandan-gz1jm
    @manikandan-gz1jm 3 года назад +8

    എന്താ മോളുസ് പറയുക മോളെ കുറിച്ച് വാക്കുകൾ കൊണ്ടു പറയാൻ പറ്റില്ല എനിക്ക് ഉറപ്പ് ഉണ്ട് നാളെ ഒരു ഇന്ത്യ അറിയപ്പെടുന്ന നടിആകും

  • @sarathsarathkumar.p.s6963
    @sarathsarathkumar.p.s6963 3 года назад

    ഈ ചേച്ചി മാരെ കളും പൊളിയാ

  • @retnammarajeevan8210
    @retnammarajeevan8210 3 года назад

    Yentha പരിപാടി കുഞ്ഞു

  • @gijuphilipose5276
    @gijuphilipose5276 2 года назад

    എന്റെ പെങ്ങളുടെ മോളെ കണ്ടാൽ ഇതുപോലെ ആണ്

  • @AkbarAli-pk4kc
    @AkbarAli-pk4kc 3 года назад +1

    👍🌹💞👏👏👏

  • @sheelaravi5487
    @sheelaravi5487 2 года назад

    ii bhumiyil chila vasthukal amuliyamannu athinte vila nirnayikan pattila example vellam vayu kattu enningane pokunnu athu pole annu iii ponnu mollum nammuku daivam thanamayi thana amuliya nithiya elavarum kathu kollam oru poral polumelkathe deergayoossu nalkane sambooo maha devaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💋💋💋💋💋💋💋💋💋🖐🖐🖐🖐🖐🖐🖐🙏🙏🙏🙏🙏🙏🙏

  • @rasheedrasheed5455
    @rasheedrasheed5455 2 года назад +1

    മോളെ ഇനിയും കരയാന്‍ കഴിയില്ല കൈകൾ കൂപ്പു ന് ദൈവം koodeund മുന്നോട് പോവുക

  • @vijeshka
    @vijeshka 3 года назад +1

    Like um cmntum ottum kuranju poyilo ithrayum valiya kalakarik😭😭

    • @sumanair9778
      @sumanair9778 3 года назад

      മോളെ Super Super Super Easwaran അനുഗ്രഹിക്കട്ടെ God Bless you

  • @mobilphon6677
    @mobilphon6677 2 года назад

    നല്ല കഴിവ് ഉള്ള കുട്ടി

  • @sreekumarnair3487
    @sreekumarnair3487 2 года назад

    She act very good , but others are stupid nonsense talking

  • @abrahamantony3361
    @abrahamantony3361 3 года назад +2

    Super

  • @govindasankaramangalam1358
    @govindasankaramangalam1358 3 года назад

    സൂപ്പർ

  • @hemalathact3396
    @hemalathact3396 3 года назад

    Super molu

  • @rajeeshkuttayi3935
    @rajeeshkuttayi3935 2 года назад +1

    സൂപ്പർ