മനുഷ്യശരീരം ആരെങ്കിലും ഡിസൈൻ ചെയ്തതാണെങ്കിൽ അയാൾ തലയിൽ മുണ്ടിടാതെ പുറത്തിറങ്ങരുത് | Ravichandran C

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #ravichandran_c #neuronz #god #desigamer

Комментарии • 91

  • @Little-s4o
    @Little-s4o 2 дня назад +21

    ഒരു അപകടം പറ്റിയാൽ, വെള്ളത്തിൽ ഒന്ന് മുങ്ങി പോയാൽ, രക്ഷിക്കാൻ വിളിക്കുന്നത് അടുത്തുള്ള മനുഷ്യരെ ആണ്, ദൈവത്തെ അല്ല. ഇല്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അകലരുത്

  • @Anil-gp4ge
    @Anil-gp4ge День назад +3

    ഇ ശ്രീധരനെക്കാൾ പാലങ്ങൾ പണിഞ്ഞിട്ടുള്ള , വല്യത്താനേക്കാൾ ഹൃദയ ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഡോക്ടർ രവിച്ചന്ദ്രന് ആശംസകൾ ❤️❤️🙏🙏

    • @sudhabindhu6797
      @sudhabindhu6797 День назад

      ദൈവത്തിന് തെറ്റുപറ്റും എന്നതിന് തെളിവാണ് ഇയാൾ. ഒരു പാഴ്ജൻമം. താങ്ങാൻ വേറെ കുറെ പാഴ്കളും

  • @kshathriyan
    @kshathriyan День назад +2

    എണിറ്റു നടക്കണം എന്നത് കുട്ടിയുടെ ആഗ്രഹം ആണ്.. അത് achieve ചെയ്യാനാണ് എത്ര തവണ വീണാലും എണിറ്റു നടക്കുന്നത്... കൂടെ അമ്മയുടെ പ്രോൽസാഹനം കൂടി ഉണ്ടാവും... അല്ലാതെ കൈ പിടിച്ചു ഏണിപ്പിച്ചാൽ മാത്രമല്ല മനുഷ്യ കുട്ടി നടക്കുവാ... RC ഇത് ഒന്നൂടി check ചെയ്യണം...

  • @swapnasapien.7347
    @swapnasapien.7347 День назад +1

    Super information. Each of his words is packed with pure knowledge 🎉🎉🎉

  • @ullas1971
    @ullas1971 День назад +3

    മനുഷ്യൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും പക്ഷേ ശ്രമിക്കാറില്ല കുരങ്ങനെ പോലെ തന്നെ മനുഷ്യനും മരത്തിൽ കയറാൻ പറ്റും പക്ഷേ ശ്രമിക്കില്ല.

    • @thaha7959
      @thaha7959 День назад

      കുരങ്ങ് മൃഗങ്ങൾ പ്രസവിച്ച ഉടൻ, മണിക്കൂറുകൾക്കകം എഴുന്നേറ്റ് ഓടുന്നു, യുക്തി നസ്ഥിക എത്തിസ്റ്റ് വാദികൾ പ്രസവിച്ച ഉടനെ അങ്ങിനെ ചെയ്യാൻ ശ്രമിക്കുക. എന്നാൽ അമ്മയ്ക്കും അച്ഛനും അത് വലിയ സഹായകമാകും ഏറ്റി നടക്കേണ്ട.. അത് പോലെ പലതും, ഇന്ന് മുതൽ ശ്രമിക്കുമമല്ലോ

  • @tholuka8036
    @tholuka8036 День назад +9

    ദൈവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കുന്ന മഹാബുദ്ധിജീവി.ഈ പ്രപഞ്ചം ഉണ്ടായ സമയംരവിചന്ദ്രനെ ദൈവത്തിൻറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്തെല്ലാം അബദ്ധങ്ങൾ ദൈവത്തിന് ഒഴിവാക്കാമായിരുന്നു.ഈ പ്രപഞ്ചം എത്ര മനോഹരമായിരുന്നേനേ

    • @Toms.George
      @Toms.George 10 часов назад

      അതേ അതാണ് കുഴപ്പമായത്.
      ഡൈബത്തിന്റെ വിഡ്ഢിത്തം തിരുത്തണം.

    • @TonyDominic-yr7gz
      @TonyDominic-yr7gz 10 часов назад

      Pavam daibam

  • @YoonusAp
    @YoonusAp День назад

    ഇത് പോലെ മനുഷ്യ ശരീരത്തിലെ, അത്ഭുതത്തേയും മികവിനേയും പറയാൻ നിന്നാലും ഒരുപാട് ഉണ്ടാകും,
    നമ്മുടെ തലച്ചോർ 25 ലക്ഷം Gb ഉൾക്കൊള്ളാൻ കഴിയുന്ന സൂപ്പർ കംബ്യൂട്ടറാണ്, മനുഷ്യ ശരീരത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട അവയവങ്ങളിൽ ഒന്നായ ഹൃദയം, വാരിയെല്ലുകളാൽ നിബിഡമായ ഉള്ളിലേക്ക് കയറ്റി വെച്ചിരക്കുന്നു,
    വൃഷ്ണം ചൂട് ഏറ്റവും കുറവ് എൽക്കേണ്ട അവയവം, അത് പുറത്ത് വെച്ചിരിക്കുന്നു, ഒരു സഞ്ചിക്കുള്ളിൽ

  • @Rajesh.Ranjan
    @Rajesh.Ranjan День назад +1

    Not only the body of human beings,but the structure of entire species are designed well.I believe in a power which controls all of us.!!

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 9 часов назад

    The denial of God is like one saying 'I have no tongue".A 'caged thinker'
    had said😂

  • @musthafamk2557
    @musthafamk2557 День назад +1

    ഒരു മന ബ്രമം ബാധിച്ച ഒരുത്തൻ്റെ ജല്പനങ്ങൾ അത് കേട്ട് മൂക്കത്തു വിരൽ വെക്കുന്ന ..

    • @Athiest1967
      @Athiest1967 День назад +3

      Yes,the comments also indicate one,s mental status

    • @hareek3745
      @hareek3745 День назад +1

      മതം ഉണ്ടാക്കിയവൻ ? 😂😂😂

    • @TonyDominic-yr7gz
      @TonyDominic-yr7gz 10 часов назад +2

      Chinthkkko suhruthe

  • @dasbas6683
    @dasbas6683 День назад +1

    Ingerude viditharangal ketu life nashipikuna elarkum abindhangal.....😂😂😂

  • @riya-i8h
    @riya-i8h 23 часа назад +1

    മുലക്കണ്ണ് പുരുഷനും ലൈംഗിക ഉത്തേജനം നൽകും. ബാക്കി പറഞ്ഞത് ഒക്കെ ഏറെക്കുറെ ശരിയാണ്

    • @rishadaltair3029
      @rishadaltair3029 21 час назад

      Aanungalk enthinaan?? kuttik paal kodukendath sthreekal maathram aan??

    • @riya-i8h
      @riya-i8h 20 часов назад

      @@rishadaltair3029 സെക്സ് നെ ക്കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 2 часа назад

    Yes, Bhagavan has covered himself as this person suggests.

  • @anildamodaran07
    @anildamodaran07 День назад +2

    അങ്ങ് തന്നെ പറയുന്നു നമ്മുടെ തലച്ചോറിന് വേണേൽ ഓരോ കാരണങ്ങൾ കണ്ടെത്താം എന്ന്
    ഒരർത്ഥത്തിൽ താങ്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെ അല്ലെ

  • @regimathew5699
    @regimathew5699 День назад

    RC 🎉👍

  • @megacreation3589
    @megacreation3589 23 часа назад

    ഭൂമിയിൽ ഒരു ജീവിക്കും പൂർണ്ണതയില്ല - പാമ്പിന് ചെവി കേട്ടു കൂടാ - കുരുടിപ്പാമ്പിന് കണ്ണ് കണ്ടു കൂടാ -
    തിറാവിന് ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിയില്ല മൂങ്ങക്ക് പകൽ കാണാൻ കഴിയില്ല - ഒച്ചിനു സ്പീഡിൽ പോകാൻ കഴിയില്ല
    ആമക്ക് കാൽ ഉണ്ടെങ്കിലും ഓടാൻ കഴിയില്ല ഇനിയും ഉണ്ട് ജീവികകളിൽ ന്യൂനതകൾ ഉള്ള ഒരു പാട് എണ്ണം .... അപൂർണ്ണതയുള്ളത് കൊണ്ട് ഇതെല്ലാം ബുദ്ധിയില്ലാത്ത ആരോ നിർമ്മിച്ചതാണ് എന്ന് പറയുന്നതിനേക്കാൾ നല്ലത് - മറ്റു ജീവികൾക്ക് ഇല്ലാത്തപല അവയവങ്ങളും മനുഷ്യന് ഉണ്ടെന്ന കാര്യത്തിൽ സന്തോഷിക്കാം - അല്ലാത്തവർക്ക് ഇതെല്ലാം നിർമ്മിച്ച ശക്തിയെ കുറ്റം പറയാം - ഇതിന്റെയെല്ലാം കാരണം അന്വേഷിച്ച് വെറുതെ മെനക്കെടേണ്ട രവി ച്ചേട്ടാ - അത് നിങ്ങളേക്കാൾ മഹത് വ്യക്തികൾക്ക് പോലും ഇന്ന് വരെ പിടികിട്ടിയിട്ടില്ല ഉള്ളത് കൊണ്ട് സന്തോഷമായ ങ്ങ് ജീവിച്ചാ പോരെ ...😅😅

  • @rinshisworld3182
    @rinshisworld3182 День назад +2

    ഒരു ഗ്യാരണ്ടിയും ഇല്ലാത്ത കുറെ അവയവങ്ങളുമായി 60-90വയസ്സുവരെ മാത്രം ജീവിക്കുന്ന മനുഷ്യൻ,
    ശാസ്ത്രമെത്ര പുരോഗമിച്ചാലും സഹസ്രാബ്ധങ്ങൾ എത്ര കഴിഞ്ഞാലും പ്രപഞ്ചത്തിന്റെ പൊരുൾ മുഴുവൻ കണ്ടെത്താനാവാത്ത മനുഷ്യൻ,
    ശാസ്ത്രമെത്ര പുരോഗമിച്ചാലും നിസ്സഹായനായി കരയാൻ മാത്രം വിധിക്കപ്പെട്ട ( മതത്തിന്റേതല്ലാത്ത അനേകം കാരണങ്ങളാൽ)മനുഷ്യൻ,
    മലത്തിന്റെ ബലത്തിൽ മാത്രം എഴുന്നേറ്റു നിൽക്കുന്ന മനുഷ്യൻ,
    നാലു പ്രാവശ്യം വയറിളകി പോയാൽ ( ജബ്ബാറിന്റെ ഭാഷയിൽ തൂറിയാൽ )തളർന്നു പോകുന്ന മനുഷ്യൻ
    എപ്പോൾ എവിടെവച്ച് എങ്ങനെ മരിക്കുമെന്ന് അറിയാത്ത മനുഷ്യൻ..
    തനിക്ക് ജീവിക്കാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കി തന്ന
    ഈ മഹാ പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും അതി സൂക്ഷ്മമായി സംവിധാനിച്ചു പരിപാലിക്കുന്ന ആ മഹാ ശക്തിവിശേഷത്തെ
    വെല്ലുവിളിച്ചും പരിഹസിച്ചും അഹങ്കരിച്ചും നന്ദി ഇല്ലാതെ
    പാലുകൊടുത്ത കൈക്ക് തന്നെ കൊത്തുന്ന,
    ഭൂമിയിലെ ഒരേ ഒരു നന്ദികെട്ട വർഗ്ഗം........

    • @prasadks8674
      @prasadks8674 День назад

      നിങ്ങൾക്ക് ദൈവമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ആവാം. പക്ഷെ അതിൻ്റെ ഇടയിൽ കൂടി മറ്റാരെയും പരിഹസിക്കുന്നത് ശരിയല്ല. നിങ്ങളുടെ തോന്നൽ എങ്ങനെയാണോ അതേ വിലയും നിലയും മറ്റ് ചിന്തക്കും പ്രസക്ത്തി ഉണ്ട് എന്ന് തിരിച്ചറിയണം.

    • @rinshisworld3182
      @rinshisworld3182 День назад

      @@prasadks8674 ഇത് തന്നെയാണ് തന്നെയാണ് (തന്നെയാണ് )യുക്തിവാദികളോട് പറയാനുള്ളത്. ദൈവവിശ്വാസികൾ അതിൽ വിശ്വസിച്ചോട്ടെ. യുക്തിവാദികൾ ചെയ്യുന്നത് മത വിമർശനം അല്ല, മത നിന്ദയാണ്..
      .

    • @prasadks8674
      @prasadks8674 День назад

      @@rinshisworld3182 ദൈവമില്ല എന്ന വാദം യുക്ത്തി വാതികൾക്ക് ഇല്ല. പക്ഷെ മതങ്ങൾ മോന്നോട്ടു വെക്കുന്ന ദൈവം, അത് തീർച്ചയായും അബദ്ധമാണ്. അതു കൊണ്ടാണ് മതത്തെ വിമർശിക്കുന്നത്. ദൈവമുണ്ടെങ്കിൽ ഉണ്ടെന്നു വാദിക്കുന്നവർ തെളിവ് തരണം. താങ്കളുടെ വാതം ന്യായമാണെങ്കിൽ തെളുവുകൾക്ക് വിധേയമാണെങ്കിൽ, എല്ലാവർക്കും ബോദ്യപ്പെടുന്നതാണെങ്കിൽ താങ്കൾ അവതരിപ്പിക്കുന്ന ദൈവതെ തീർച്ചയായും പരിഗണിക്കും.
      ദൈവം അത് വെറും സാങ്കൽപ്പികമ്മാണ് ' വിശ്വാസിക്ക് താൽക്കാലിക ആശ്വാസം നൽകുന്നു എന്നതു കൊണ്ട് തെറ്റായ ഒരു വിചാരം തെറ്റു തന്നെയാണ്. അല്ലെങ്കിൽ പറയൂ എന്തുകൊണ്ട് എനിക്ക് നിങ്ങളെ അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവരെ പിൻതുടരാൻ കഴിയാത്തത്. ചോദിക്കാൻ കാരണം, എനിക്ക് നിങ്ങളോട് യാതൊരു വിധ വിരോധമോ വൈരാഗ്യബുദ്ധിയോ എൻ്റെ ചിന്ത മാത്രം ശരി എന്നു പറയുന്ന ഒരു സ്വഭാവമോ ഒന്നുമില്ല . എന്നിട്ടും എനിക്ക് നിങ്ങൾ അവതരിച്ചിക്കുന്ന ദൈവത്തിനെ മനസ്സിലാക്കുന്നില്ല .ദയവായി ഒന്നു പറഞ്ഞുതരു എന്തു കൊണ്ടാണ് വിശ്വസിക്കുന്നവർക്കു മാത്രം ദൈവമുണ്ടാകുന്നത്? സത്യമായ ഒന്നാണെങ്കിൽ എല്ലാവരെയും ഒരുപോലെ ബാദിക്കേണ്ടതല്ലേ? എന്തുകൊണ്ട് യുക്ത്തി വാദികൾ ദൈവത്തിൽ നിന്നു അകലുന്നു അവർക്ക് എന്തുകൊണ്ട് അത് ബേധ്യപ്പെടുന്നില്ല? ദൈവം സർവ്വശക്തനും പരമകാരുണ്യവാനും മഹാപണ്ഡിതനും സർവ്വവ്യാപിച്ചു സർവ്വഗുണ സമ്പനനുമാണെല്ലോ? എന്തുകൊണ്ട് വിമർശനബുദ്ധിയോടെ ദൈവത്തെ സമാപിക്കുന്ന ഒരാൾക്ക് ദൈവം അന്യമാക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ട്ടിച്ച്തു തന്നെ ദൈവത്തിന് ഓശാന പാടാനാണെന്നാണെല്ലോ സർവ്വമതങ്ങളും പറയുന്നത്? ഇത്തരം സ്തുതി ആഗ്രഹിക്കുന്ന ഒരു ദൈവം അത് റിയൽ ആയിരിക്കില്ല എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ എന്തു പറയുന്നു.?
      (അക്ഷരത്തെറ്റുകൾ സദയം ക്ഷമിക്കുക )

    • @georgeka6553
      @georgeka6553 11 часов назад

      😂😂😂😂😂

    • @Toms.George
      @Toms.George 10 часов назад +1

      ശാസ്ത്രം കണ്ടു പിടിച്ച, മൊബൈലിൽ ആണ് താൻ ടൈപ്പ് ചെയ്തത് 🤣🤣

  • @asokanbush
    @asokanbush День назад +1

    0:46 നന്നായി അല്ലായിരുന്നെങ്കിൽ ഇതുപോലെ ഒത്തിരി എണ്ണം കണ്ടെനെ

  • @SatheeshKumar-m9b
    @SatheeshKumar-m9b День назад +2

    ഇതിലും ഇതിലപ്പുറവും നിരീശ്വരവാദവും യുക്തിവാദവും കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ട് ശ്രമിച്ചു നോക്കി. അവരുടെ കുടുംബത്തിലുള്ളവർ ദൈവ വിശ്വാസികളാണ്.ഇപ്പോൾ ആ സാധനത്തിനെ കാണണമെങ്കിൽ ബൈനോക്കുലർ ഉപയോഗിച്ച് നോക്കണം.

    • @Toms.George
      @Toms.George 10 часов назад

      കൊറോണ വന്നപ്പോൾ മുങ്ങിയ, ദൈവം ആണല്ലൊ 🤣🤣

    • @SatheeshKumar-m9b
      @SatheeshKumar-m9b 10 часов назад

      @@Toms.George ഈ പ്രപഞ്ചവും ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യൻ്റെ ആവശ്യത്തിന് ഉപയോഗിച്ച് നശിപ്പിക്കാതെ അടുത്ത തലമുറക്ക് കൈമാറാനുള്ളതാണ്. അതാണോ മനുഷ്യർ ഈ ഭൂമിയിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ കൊറോണയും പ്രകൃതിദുരന്തവും എല്ലാം ഒരു സൂചനകൾ ആണ് എന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല മൃഗങ്ങളിൽ നിന്നു പോലും മനുഷ്യൻ പാഠം ഉൾക്കൊള്ളുന്നില്ല

    • @SatheeshKumar-m9b
      @SatheeshKumar-m9b 9 часов назад

      @@Toms.George എന്നിട്ട് കൊറോണ വരുന്നുണ്ട് എന്നറിയാനും തടയാനും ദൈവത്തെ കുറ്റം പറഞ്ഞ് നടക്കുന്ന യുക്തിവാദികൾക്ക് എന്ത് കൊണ്ട് കഴിഞ്ഞില്ല.

  • @justinabraham5972
    @justinabraham5972 2 дня назад +2

    Kids stand by their own. How could you say that kids will not walk if not taught. Seems a wrong knowledge

    • @anilsbabu
      @anilsbabu 2 дня назад +3

      That's by its tendency to imitate others by seeing and continuous practice. Not learning from within or themselves, like a new born torroise moving back to water and swimming , or a calf learning to stand up and run spontaneously.

    • @sumangm7
      @sumangm7 2 дня назад +2

      Nonsense... Human babies r taught to walk.....
      The speaker himself says the rationale for that.... Cant u understand malayalam?

    • @justinabraham5972
      @justinabraham5972 2 дня назад +1

      @@sumangm7 oh. I asked a doubt. Don't be furious for I didn't understand.

    • @sumangm7
      @sumangm7 2 дня назад +1

      @@justinabraham5972 not being furious... It is jus that u dint bother to listen to the speaker fully.

    • @justinabraham5972
      @justinabraham5972 День назад +1

      @@sumangm7 kindly don't sabotage the renaissance movement initiated by RC.

  • @pra1977-f8s
    @pra1977-f8s День назад

    😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤

  • @sunnithps3884
    @sunnithps3884 День назад

  • @darksoulcreapy
    @darksoulcreapy День назад

    ❤❤❤

  • @mohanantailor-f9l
    @mohanantailor-f9l День назад

    Manusyanu oru mathaviswasamilankil jeevikan bidhimutanu

  • @LiNa-r3k5e
    @LiNa-r3k5e День назад

    ദൈവമേ എന്നെ കാത്ത് രക്ഷിക്കണേ അസുഖങ്ങൾ ഒന്നും വരാതെ കാത്തോളണേ. എനിക്ക് നല്ല ജോലി കിട്ടണേ എന്റെ കുടുംബത്തിലൊള്ള എല്ലാരേം കാത്തോളണേ ആർക്കും ഒരാപത്തും വരുത്തരുതേ. മനസിന് ശാന്തിയും സമാധാനവും സന്ദോഷവും സുഖവും തരണേ ഈശ്വര 🙏🙏🙏

    • @Mirage0070x
      @Mirage0070x День назад

      എന്നിട്ട് ദൈവം വന്ന് സഹായിക്കും

    • @sudheerov3703
      @sudheerov3703 День назад

      ഒലക്ക ആണ്

    • @TonyDominic-yr7gz
      @TonyDominic-yr7gz 10 часов назад

      Ellam manushante swardhatha alle. Allathe dhaivasneham ulla arum kanilla

  • @sherlyantony5158
    @sherlyantony5158 День назад

    കൊറോണ വൈറസിനെയും നിപ്പ വൈറസിനെയും ഓർത്ത് പേടിച്ചു ഓടുന്ന മനുഷ്യനാണല്ലോ ഭൂമിയിലെ ഏറ്റവും നല്ല നിർമിതിയായ ജീവന്റെ സ്രഷ്ടാവിനെ പരിഹസിച്ച് ഇങ്ങനെ പറയുന്നത് !!!

    • @Toms.George
      @Toms.George 10 часов назад

      ഊച്ചാളി ദൈവം കൊറോണ വന്നപ്പോൾ മുങ്ങി 🤣🤣q

    • @SureshBabu-ul7gb
      @SureshBabu-ul7gb 6 часов назад

      എന്നിട്ട് ഈ വൈറസിനെ ശാസ്ത്ര സഹായത്തോടെ പിടിച്ചു കെട്ടിയില്ലേ. നിങ്ങൾ പറയുന്ന ഈ ദൈവത്തിനെ നിത്യവും കുമ്പിടുന്ന എത്ര നിരപരാധികളെയാണ് ഈ വൈറസിനെ വെച്ച് ദൈവം കൊന്നൊടുക്കിയത്. അതിൽ തന്നെ സത്യ സന്ധമായി ജീവിതം നയിച്ച എത്രയോ ആൾക്കാരുണ്ടാവും. നിഷ്കളങ്കരായ എത്ര പിഞ്ചു കുഞ്ഞുങ്ങൾ. ദൈവം എന്നത് മനുഷ്യന്റെ ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ശാസ്ത്ര പുരോഗതി നേടിയ ഈ കാലത്ത് വിദ്യാഭ്യാസവും വിവേകവും ഉള്ള ഇന്നത്തെ കാലത്തെ മനുഷ്യർക്ക് ഈ ഭാവനകളൊന്നും ആവശ്യമില്ല.

  • @techmantra2526
    @techmantra2526 День назад

    Kichukuttikal thaane nadakkum

  • @indiananish
    @indiananish День назад

    From which speech?

    • @dingribeast
      @dingribeast День назад +1

      2017 JUNE 10...VERY OLD

    • @indiananish
      @indiananish День назад

      @@dingribeast Got the name ?

  • @jiljithshivoham5910
    @jiljithshivoham5910 15 часов назад

    കണ്ണുകളിലൂടെ നോക്കിയിട്ട് കണ്ണിനെ കുറ്റം പറയുന്നു..
    കതുകളിലൂടെ കേട്ടുകൊണ്ട് കാതിനെ കുറ്റം പറയുന്നു..
    താങ്കൾ കണ്ണിൻ്റെ മേൽ പറയപ്പെട്ട ആ ന്യൂനതകൾ താങ്കൾക്കുള്ള ഇരയായിട്ടാണ് താങ്കൾ മനസ്സിലാക്കേണ്ടത്,ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ യുക്തിവാദികൾക്ക് സ്ഥാനം ഇല്ലാതായി പോകുമല്ലോ..
    അതിനുള്ള സ്പേസ് ഭഗവാൻ താങ്കൾക്ക് വെച്ച് തന്നതാണ്;താങ്കൾ പറയപ്പെട്ട ഈ ന്യൂനതകൾ!
    "യത് ഋതേന നിഷേധ സിദ്ധി: "യുക്തിവാദി ഈശ്വരനെ നിഷേധിച്ചാൽ പോലും,തൻ്റെ ഉൺമയെ നിഷേധിക്കാൻ വയ്യല്ലോ!
    അകത്തും പുറത്തും ഒരുപോലെ ആശ്ചര്യമാണ് ഈ കാണപ്പെടുന്ന വൈവിധ്യങ്ങളും,അവയിലുള്ള നിയമങ്ങളും അവ ആർക്കും നിഷേധിക്കാൻ കഴിയില്ല.
    ആയിരം രവിചന്ദ്രൻമാർ ഒരുപോലെ വികലമായി പറയപ്പെട്ടാലും ഈ യോഗൈശ്വര്യ വ്യവസ്ഥക്ക് ഒരു കോട്ടം പോലും സംഭവിക്കില്ല.!❤

  • @ahammedanees7221
    @ahammedanees7221 5 часов назад

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്

  • @mush8371
    @mush8371 День назад

    Mara mandan...

  • @santhoshayur-hw8tl
    @santhoshayur-hw8tl 3 часа назад

    Bodhamillatha moodan

  • @westeasttrend290
    @westeasttrend290 45 минут назад

    Ivanu oolamparayanu best

  • @rvr447
    @rvr447 День назад

    ലോകത്തിലെ ഏറ്റവും ബുദ്ധിമാൻ എന്ന വിചാരമാണ് ഇയാൾക്ക്. ഇതൊക്ക കേൾക്കാനും ഉണ്ട് കുറേ വ്യക്തികൾ. എന്ത് പറയാനുമുള്ള സ്വാതന്ത്ര്യം രവിചന്ദ്രനുണ്ട്, കേൾക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെയും.

    • @Athiest1967
      @Athiest1967 День назад

      Be specific.Avoid non sequitur. .Counter his arguments if you are qualified enough.

    • @majnupoonathuchira
      @majnupoonathuchira День назад

      ഭാഷ ഇല്ലെങ്കിലും നമുക്ക് പേടിക്കേണ്ട കാര്യം ഇല്ല
      സ്മോ ളിനും ലാർജിനും ഭാഷ ഒരു പ്രശനം അല്ല അറിഞ്ഞതിൽ സന്തോഷം
      ഇല്ലെങ്കിൽ പെട്ട് പോയേനേ

  • @prakashantp1493
    @prakashantp1493 День назад

    രവിചന്ദ്രബുദ്ധി അപാരം തന്നെ😂😂😂 യുക്തിവാദികൾക്ക് വിമർശ്ശനത്തിൽ ഒരു യുക്തിയും കാണാറില്ല😂😂😂

    • @prasadks8674
      @prasadks8674 23 часа назад

      @@prakashantp1493 വിശ്വാസികളുടെ വിശ്വാസത്തിൽ യുക്തിയുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ? എങ്കിൽ നിങ്ങൾ RC യെ വീണ്ടും കേൾക്കുക..🙏🙏🙏
      നിങ്ങൾക്ക് ഒരു മുൻവിധി ഉണ്ടാകാതിരുന്നാൽ നിങ്ങൾ ശരിയായ തലത്തിൽ എത്തിച്ചേരും.❤️❤️❤️

    • @TonyDominic-yr7gz
      @TonyDominic-yr7gz 10 часов назад

      Chinthikkunnavarkku drutantham undu

  • @kidsworld...5114
    @kidsworld...5114 День назад +1

    ഈ മരപ്പാഴിനെ കേൾക്കാനും ആളുകൾ ഉണ്ടല്ലോ...രവിയുടെ ഒരു ഡിസൈൻ...😂...

    • @biffin1123
      @biffin1123 День назад +6

      Mohammadineyum, Shri Shri Ravishankar, Amrithanandamyrineyum okke kelkan aalundallo! Pinne ithinano kuzhappam?

    • @sudheerov3703
      @sudheerov3703 День назад +4

      നീ കേൾക്കേണ്ട

    • @Athiest1967
      @Athiest1967 День назад

      Why not? If a " MARAPPOZHAN' can comment on an intellectual discussion.

    • @NYK0Hindustani
      @NYK0Hindustani День назад

      ​@@biffin1123 ആ തിരിച്ചറിവ് ഉണ്ടായാൽ മതി.മുഹമ്മദിനെയും അമൃതാനന്ദമയി ദേവിയുടെയും ഭക്ത സംഘത്തെ പോലെ തന്നെ ഒരു യുക്തി സംഘം മാത്രമാണ് നിങ്ങൾ . ഈ പ്രസംഗിക്കുന്ന രവി സെർ പോലും മറ്റൊരു ഇൻറർനാഷണൽ യുക്തരവിയുടെ ഭക്തജനസംഘത്തിലെ മെമ്പർ മാത്രമാണ് .വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

  • @nijuluis
    @nijuluis День назад

    ഇയാൾക്ക് ഭ്രാന്ത് ആയിവരുന്നു

    • @TonyDominic-yr7gz
      @TonyDominic-yr7gz 10 часов назад

      Ningalkku arivillathathukondanu. Chinthichal manassilavum