#onlineastrology

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

Комментарии • 35

  • @nationalist5835
    @nationalist5835 3 года назад +5

    നല്ല വിവരണം thank യു 🙏🕉️

  • @ramaniprakash3846
    @ramaniprakash3846 2 года назад +1

    സർ എന്റെ മോളുടെ ജാതകം എഴുതി തന്നെ പണിക്കർ പറഞ്ഞു കേസരിയോഗം ഉള്ള ജാതകം ആണെന്ന് 25-4-95:ന് 7-20 പിഎം ആണ് ജനനം pg കഴിഞ്ഞു ജോലി ഒന്നും ആയിട്ടില്ല സർ ഒന്ന് നോക്കി പറഞ്ഞു തരുമോ ഇപ്പോൾ മോൾക്ക്‌ ഏഴര ശനി ആണ് പ്ലീസ് സർ റിപ്ലൈ സർ പെരിങ്ങോട് കൂറ്റനാട് ആണോ പ്ലീസ് സർ 🙏

  • @soorajmp2041
    @soorajmp2041 5 месяцев назад

    4 ൽ ചന്ദ്രനും വ്യാഴം വും ഒരുമിച്ച് മകരം രാശിയിൽ ആണ്. അപ്പോൾ ഫലം കിട്ടുമോ

  • @nazarp820
    @nazarp820 2 года назад

    Surya/chandra grahanathil ulla jaathakathil ella grahangalkum balakkurav ayirikumo? Grahanam kazinj etra divasam vare badikum?

  • @kcvinu
    @kcvinu 3 года назад +1

    ഉച്ചനായ സൂര്യന്റെയൊപ്പം ചന്ദ്രൻ നിന്നാൽ മൗഢ്യം ആയിരിക്കുമോ
    ഗ്രഹസ്ഫുടം ഇങ്ങനെയാണ്.
    രവി - 09 : 39 : 08 (അശ്വതി നക്ഷത്രത്തിൽ)
    ചന്ദ്രൻ - 08 : 12 : 19 (അശ്വതി നക്ഷത്രത്തിൽ)
    ഈ ജാതകത്തിൽ അഞ്ചിൽ നിൽക്കുന്ന ചന്ദ്രൻ പതിനൊന്നിലെ വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നുണ്ട്. അതാണു ചോദിക്കാൻ കാരണം.

    • @satheeshts8015
      @satheeshts8015 2 года назад +1

      Chandranu moutyam ella

    • @kcvinu
      @kcvinu 2 года назад +1

      @@satheeshts8015 നന്ദി :)

  • @user-fy3db2zw9b
    @user-fy3db2zw9b 2 года назад +1

    സാർ എന്റെ മകളുടെ ഗ്രഹനിലയിൽ കർക്കിടക രാശിയിൽ ചന്ദ്രനും ഗുരുവും നിൽക്കുന്നു ഗുരു ഉച്ചരാശി യാണ് ചന്ദ്രന് ഉച്ച വും നീചം ഇല്ല ഇങ്ങനെയെങ്കിൽ രാജയോഗം ഉണ്ടാവുമോ ദയവായി മറുപടി തരണം തിരുമേനിയെ നേരിട്ട് കാണണം എന്നുണ്ട് കൂറ്റനാട് അടുത്തുള്ള പെരിങ്ങോട് ആണോ സ്ഥലം എന്റെ നാട് കൂറ്റനാട് ആണ് മറുപടി തരണേ🙏

    • @robinsjohn3694
      @robinsjohn3694 Год назад

      Yes, chandran shukla paksham annengil 100% full gunam kittuka kesari

  • @SPID45672
    @SPID45672 3 года назад

    Enikku 4 il chandran.. vyazham.. sani gajakesari yogam undennu ellarum paranju.. but no use.. ennum vedana mathram... ipolaa manassilayathu karutha ashtamikkanu jananam... chandranu paksha bhalam illa... athaanu sankadangal varunnathunennu... thanks parayunnu... entha life ingane enna ente doubt theernnu...

  • @sivaram3778
    @sivaram3778 2 года назад +1

    in the Kendra's of Chandra.. budha sukran comes.. kesari yogam aaville

  • @user-pq3sg2uc3f
    @user-pq3sg2uc3f Год назад +1

    മീന ലഗ്നം
    ചന്ദ്രൻ @മിഥുനം
    ബുധ &ഗുരു @ധനു
    ഗജകേസരി യോഗം ഉണ്ടോ?

  • @gopalkrishnan1630
    @gopalkrishnan1630 10 месяцев назад

    Karunanidhi ,s kesari yogam with chandran in amavasya day without pakshabalam

  • @kochukunjrajan1668
    @kochukunjrajan1668 4 года назад +6

    ഇത്രയും കടുപ്പമുള്ള വാക്കുകളൊക്കെ പൊട്ടിച്ചിട്ട് പാവപ്പെട്ട ആളുകൾക്ക് ഒന്നും മനസ്സിലാകാത്ത രീതിയിൽ ഒരു പുസ്തകം വായിച്ചു കൊണ്ടിരുന്ന ആളുകൾക്ക് മനസ്സിലാകും

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 года назад

    സ്വപ്ന രോഹിണി
    17-9-1984
    കേസരി യോഗം എനിക്കു ഉണ്ട് എന്താ ഇതിന്റെ ഫലം

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 месяца назад

    സർ വ്യാഴാത്തിന്റെ കാര്യം പറഞ്ഞില്ല

  • @KkkmmKkkmm-el3kl
    @KkkmmKkkmm-el3kl 11 месяцев назад

    വെളുത്തക്ഷം ജനനം കർക്കടകത്തിൽ ചന്ദ്രൻ മകരത്തിൽ വ്യാഴം യോഗം കിട്ടുമോ

  • @jijashas8961
    @jijashas8961 3 года назад

    Hi. Sir. Ende 2makkalkum kesariyogandunna paranjathu. 3.2.2014.: 12.6.2015

  • @akhilvijayan7774
    @akhilvijayan7774 4 года назад +1

    ചന്ദ്രന് നീചഭംഗ രാജയോഗം ഉണ്ടെങ്കിൽ, ബാൽമുണ്ടോ?

  • @manojponnappan5573
    @manojponnappan5573 4 года назад +6

    1000 അന വന്നാൽ ഒരിക്കലും ഒരു സിംഹത്തിന് പിടിച്ചു നിൽക്കാൻ പറ്റില്ല ഏത് പൊട്ട ക്കണ്ണ നും അറിയാം

    • @pramod.o
      @pramod.o Год назад

      ഒരു സിംഹ ഗർജ്ജനം മതി ആനകൾ തിരിച്ചോടാൻ

  • @jayjeetps9047
    @jayjeetps9047 3 года назад

    Moon,guru 5 ill ninnal eghine

  • @jayjeetps9047
    @jayjeetps9047 3 года назад

    Moon nu balam undo ennu eghine ariyam

  • @parvathyk3150
    @parvathyk3150 3 года назад +1

    🙏🙏

  • @bindusasikumar110
    @bindusasikumar110 3 года назад

    Pournami day chandrani balam indo

  • @indshadow4448
    @indshadow4448 3 года назад

    അനഭാ യോഗത്തിൻ്റെ പ്രത്യകത

  • @indshadow4448
    @indshadow4448 3 года назад

    അനഭാ യോഗത്തിൻ്റെ പ്രത്യകത

  • @seemasajeevan2832
    @seemasajeevan2832 3 года назад

    🙏🙏🙏