❤❤❤❤❤❤❤ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️വൈസ് പ്രസിഡന്റ് ❤️❤️❤️❤️സത്യം പറയുന്നതാണ് എപ്പോഴും നമുക്ക് തുണയാവുക ❤️❤️❤️❤️❤️ മറ്റവൾക്ക് ഇങ്ങനെ വായിട്ടലക്കും മുൻപേ അക്കൗണ്ട് ൽ പണം എത്തി കാണും നീ എത്ര തുള്ളിയാലും ചാണ്ടി ഉമ്മൻ ജയിക്കും 👍👍👍
🤔..... സ്വന്തം മനസ്സിനെ നിയന്ത്രണത്തിൽ വരുത്തിയ ഒരു ജനനായകന്റെ വാക്കുകളിൽ, ഏതൊരു സാധാരണക്കാരനും മനുഷ്യ സ്നേഹം തിരിച്ചറിയാൻ സാധിക്കും! Mr. ചാണ്ടി ഉമ്മൻ അവർകൾ, ഇപ്പോഴേ വിജയയിച്ചു കഴിഞ്ഞിരിക്കുന്നു! വന്ദേ.. മാതരം! 🇮🇳🇮🇳🇮🇳 🎉🎉🎉
53 വർഷമായി വികസനം ഇല്ല. എന്ത് വികസനമാണ് വേണ്ടത്. ഉത്തരമില്ല. ചിരി മാത്രം.ആ ചിരി തന്നെയാണ് ഇതിന്റെ ഉത്തരവും. ആർക്കും വോട്ടു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ജെയ്കിനെന്നു പറഞ്ഞ ചേച്ചി പറയുന്നു ഉമ്മൻചാണ്ടിയെ ഭയങ്കര ഇഷ്ടമാണ് ഒത്തിരി സഹായങ്ങൾ ചെയ്തിട്ടുണ്ട് പോയപ്പോൾ കുടുംബത്തിന്നു ഒരാൾ പോയപോലെ തോന്നിയെന്നു. ഇതേ കാര്യം ജെയ്ക്കിനെപ്പറ്റി എന്തുകൊണ്ട് പറഞ്ഞില്ല. ഈ ചേച്ചിമാരുടെ ചിരിയിലും പ്രതികരണങ്ങളിലുമുണ്ട് പുതുപ്പള്ളിയിലെ വികസനം. Love u ഉമ്മച്ചയാ ❤❤❤
പണിയെടുക്കാതെ പിണറായി സർക്കാർ ഓണത്തിന് അടിച്ചു പൊളിക്കാൻ പണം കൊണ്ട് തരും എന്ന് വിചാരിച്ചു ഇരിക്കുകയാണോ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ എല്ലാ ഓണത്തിനും പണം കൊണ്ട് തന്നിരുന്നോ അറുപതു ലഖ്‌ഷം പേർക്കു സാമൂഹ്യ പെൻഷൻ മൂവായിരത്തി irunooru🇵🇹വെച്ചു കൊടുത്തിട്ടുണ്ട് പിന്നെ സർക്കാർ ജോലിക്കാർക് ബോണസ് പെൻഷൻ ഇവയും കൊടുക്കുന്നുണ്ട് അത് പോരെ എല്ലാത്തിനും പിണറായിയുടെ തലയിൽ കേറിക്കോ 😄
53 വർഷം എന്ത് കൊണ്ട് നടന്നില്ല എന്ന് അല്ലെ ചോദിച്ചത്. ഇപ്പൊൾ കുടിവെള്ള പദ്ധതി കൊണ്ട് വന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് അതിൻ്റെ പണിയും പൂർത്തി ആവും. അത് ചെയ്തതും എൽഡിഎഫ് സർക്കാർ.
ഇപ്പോൾ ജലജീവൻ പദ്ധ്യതി മുൻപ് ഉള്ള കുടിവെള്ള പദ്ധ്യതിയുമായി കൂട്ടിയോജിപ്പിച്ചു നടത്തി വരുന്നുണ്ട് എടുക്കുന്ന കരാറു കാരനും ലാഭം കാരണം കുളം കിണർ ഒക്കെ ആദ്യം പണിതത് ആണ് പൈപ്പ് ആദ്യത്തേത് തന്നെ പൊട്ടിയ പൈപ്പ് മാത്രം നന്നാക്കിയാൽ മാത്രം മതി
SME യുടെ സ്ഥലം വെറും 125 രൂപ സെന്റിനാണു ഉടമ ഉമ്മൻ ചാണ്ടി യുടെ വാക്കിന് കൊടുത്തത് 25 ഏക്കർ സ്ഥലം. കോളേജ് ഓഫ് ഫാർമസി. MLT Nursing 1994 മുതൽ അവിടെ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചു രക്ഷപ്പെട്ടു.
ലെ സിന്ധു : 53 വർഷം ആയിട്ട് വികസനം ഒന്നുമില്ല. Reporter : എന്ത് വികസനം ഇല്ലെന്നാ പറയുന്നത് ലെ സിന്ധു : 2 min മ്ലാനത. Few moments later : ഒരു 😆, വെള്ളം ഇല്ല, വീണ്ടും ഒരു 😂😂, റോഡില്ല.. വീണ്ടും ഒരു 😂😂 വികസനം ഇല്ല (പറഞ്ഞു പഠിപ്പിച്ചതാണെന്ന് പറയുകയേ ഇല്ല. വേറെ ഒരു കക്ഷി : ഉമ്മൻ ചാണ്ടി സർ ചക്കരയാ പഞ്ചാരയാ, പക്ഷെ എന്റെ vote അഴിമതിക്കാരനും, അഹങ്കാരിക്കും, പേടിത്തൂറിക്കും ആണ് എന്റെ പൊന്നോ, സമ്മതിച്ചു 🙏🙏 ജനത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഭരണാധികാരികളെ കിട്ടത്തൊള്ളൂ എന്ന് പറയുന്നത് എത്ര ശരിയാണ്. അനുഭവിച്ചോ. 😡
വികസനം എന്നാൽ റോഡ്, ഹോസ്പിറ്റൽ, സ്കൂൾ, എന്നിങ്ങനെ പലതും ഉണ്ട്. അതിലൊക്കെ വലിയ വികസനം ജയിച്ചു പോയ ഒരു MLA യെ കാണാൻ ഇന്ന് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ, ഉമ്മൻചാണ്ടി MLA യെ ഏതു സമയത്തും, ഏപോഴും കാണാൻ, ഏതുകാര്യവും എപ്പോഴും പറയാനും ആ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതുമാണ് ഏറ്റവും വലിയ വികസനം.
പിണറായി വിജയൻ ആണ് യഥാർത്ഥ വികസന വീരൻ... ഓരോ പദ്ധതിക്കും 100 % കൈക്കൂലി, കട്ടു മുടിച്ചു ഉണ്ടാക്കുന്ന പണം ഉടൻ വിദേശത്ത് കൊണ്ടുപോയി ബിനാമി അക്കൗണ്ടിൽ ഇട്ട് തിരിച്ചു വരുന്നു ..
പുതുപ്പള്ളിയിൽ എന്ത് വികസനമാണ് ഉള്ളത്... .ഒരു നല്ല കൈതോല പായയുണ്ടോ? നല്ലൊരു ബിരിയാണി ചെമ്പുണ്ടോ? ഞങ്ങൾ അടിമകൾക്ക് വലിക്കാനും മണക്കാനും കഞ്ചാവും mdma യും കിട്ടാനുണ്ടോ....? അന്തം കമ്മികളായ ഞങ്ങൾക്ക് മാസപ്പടിയിൽനിന്നും എന്തെങ്കിലും രായാവ് ഓട്ടചങ്കൻ തരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ജീവിക്കയാണ് സൂർത്തുക്കളെ...😭😭😭😭😭😭
പാർട്ടി പറഞ്ഞു പഠിപ്പിച്ചതല്ലേ പറയാൻ അറിയത്തുള്ളൂ. പുതുപ്പള്ളി അല്ല കേരളത്തിന്റെ ഏതു സ്ഥലത്തുകൂടെ പോയാലും ഒന്ന് ചവിട്ടിതിരുമ്മിയ അവസ്ഥയിൽ അല്ലാതെ തിരിച്ചു വീട്ടിലെത്താൻ പറ്റുമോ ഉള്ളതു പറയടി ചപ്പേ വീട്ടിൽ എത്താൻ പറ്റുക
പാവങ്ങൾ!!!വികസനമില്ല... വികസനം ഇല്ല.. എന്നുമാത്രം പറയാൻ പഠിച്ചു... മറ്റു പലതും പഠിപ്പിച്ചു വിട്ടെങ്കിലും അതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല... നമ്മുടെ നാട്ടിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ഒന്നും അറിയാത്ത ഇത്തരം പാവങ്ങളിലാണ് എൽ ഡി എഫ് ന്റെ പ്രതീക്ഷ മുഴുവനും.............
അയ്യോ,ഓടിവരണേ നട്ടാരെ...ഇവിടെ പുതു പള്ളിയിൽ വികസനം ഇല്ലേ വികസനം ഇല്ലേ എന്ന് പറഞ്ഞ അമ്മച്ചിയോടു നിങ്ങള്ക്ക് എന്ത് വികസനം ആണ് വേണ്ടതെന്നു ചോദിച്ചപ്പോൾ...ആ.....😂😂😂😂😂
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ കേരളം കാണിച്ച കൃതജ്ഞതയ്ക്ക് നന്ദി പറയേണ്ട സമയമാണിത്. പുതുപ്പള്ളിയിലെ ജനങ്ങൾ ഓരോരുത്തരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും
തുറന്ന് പറയാൻ തൊഴിലുറപ്പുകാർക്ക് പറ്റില്ല. അവരുടെ പണി പോകും. ഇതാണ് കേരളത്തിലെ സ്ഥിതി.
തൊഴിലുറപ്പ് കോൺഗ്രസ് ആണു കൊണ്ടുവന്നത്. ചിപിഎം അല്ല
@@tinytot140ദേ കിടക്കുന്നു ഇപ്പോഴും കൊണ്ഗ്രെസ്സ് അല്ല തൊലിഉറപ്പിനു കാശു കൊടുക്കുന്നത്
Ente Bro sathyam.....
അതാണ് സത്യം
7 വർഷം cpm കേരളം ഭരിച്ചിട്ടും എന്തെ മീനടത്തെ മാത്രം ശ്രദ്ധിക്കാത്തത് . ആ ചിരിയിൽ അറിയാം ഉമ്മൻ ചാണ്ടി ആരായിരുന്നു എന്ന്
❤❤❤❤❤❤❤ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️വൈസ് പ്രസിഡന്റ് ❤️❤️❤️❤️സത്യം പറയുന്നതാണ് എപ്പോഴും നമുക്ക് തുണയാവുക ❤️❤️❤️❤️❤️
മറ്റവൾക്ക് ഇങ്ങനെ വായിട്ടലക്കും മുൻപേ അക്കൗണ്ട് ൽ പണം എത്തി കാണും നീ എത്ര തുള്ളിയാലും ചാണ്ടി ഉമ്മൻ ജയിക്കും 👍👍👍
9 ആം വാർഡിൽ കുടിവെള്ളം ഇല്ല, ആ പഞ്ചായത്ത് വാർഡ് മെമ്പർ ക്ക് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല????
ജയ് ചാണ്ടി ഉമ്മൻ
ജയ് പുതുപ്പള്ളി
🤔..... സ്വന്തം മനസ്സിനെ
നിയന്ത്രണത്തിൽ
വരുത്തിയ ഒരു
ജനനായകന്റെ
വാക്കുകളിൽ,
ഏതൊരു
സാധാരണക്കാരനും
മനുഷ്യ സ്നേഹം
തിരിച്ചറിയാൻ
സാധിക്കും!
Mr. ചാണ്ടി ഉമ്മൻ
അവർകൾ,
ഇപ്പോഴേ വിജയയിച്ചു
കഴിഞ്ഞിരിക്കുന്നു!
വന്ദേ.. മാതരം! 🇮🇳🇮🇳🇮🇳
🎉🎉🎉
53 വർഷമായി വികസനം ഇല്ല. എന്ത് വികസനമാണ് വേണ്ടത്. ഉത്തരമില്ല. ചിരി മാത്രം.ആ ചിരി തന്നെയാണ് ഇതിന്റെ ഉത്തരവും. ആർക്കും വോട്ടു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ജെയ്കിനെന്നു പറഞ്ഞ ചേച്ചി പറയുന്നു ഉമ്മൻചാണ്ടിയെ ഭയങ്കര ഇഷ്ടമാണ് ഒത്തിരി സഹായങ്ങൾ ചെയ്തിട്ടുണ്ട് പോയപ്പോൾ കുടുംബത്തിന്നു ഒരാൾ പോയപോലെ തോന്നിയെന്നു. ഇതേ കാര്യം ജെയ്ക്കിനെപ്പറ്റി എന്തുകൊണ്ട് പറഞ്ഞില്ല. ഈ ചേച്ചിമാരുടെ ചിരിയിലും പ്രതികരണങ്ങളിലുമുണ്ട് പുതുപ്പള്ളിയിലെ വികസനം. Love u ഉമ്മച്ചയാ ❤❤❤
Remya ❤❤
Kappalu venam
ഒന്നും ഇല്ല പറയാൻ. പിന്നെ വെള്ളം, പഞ്ചായത്തിനോട് ചോദിക്കണം ❤ ചാണ്ടി ഉമ്മൻ ❤
അവിടെ 8 പഞ്ചായത്തും വർഷങ്ങൾ അയി എൽഡിഎഫ് അണ് ഭരിക്കുന്നത്.
കൈക്കൂലിയും, കമ്മീഷനും, മാസപ്പടിയും മേടിക്കുന്നതാണ് വികസനം 😄😄😄
ഏറ്റവും കൂടുതൽ വാങ്ങുന്നത് ആര്. അതും നോക്ക്. കോൺഗ്രസ്സ്
@@humanityhuman5650😊
1:03
കേരളത്തിലെ കൂടുതൽ ഡബിൾ ശതകോടീശ്വരൻ പിണറായി... പിന്നെ അവരുടെ മക്കളും.......
@@humanityhuman5650സോളാർ കേസ് എന്തായി 🤣?
ചാണ്ടിഉമ്മന് ഫുൾ സപ്പോർട്ട് ❤
നിൻ്റെ സർക്കാര് ഈ കേരളം മുടിച്ചു എല്ലാത്തിനും വിലക്കയറ്റം
ഒരു വികസനം ഇല്ലാ അത് മാത്രം പഠിച്ചു വെച്ചിട്ടുണ്ട് 😂 കണ്ണിൽ ഉണ്ണി ആണ് ldf 😂
കണ്ണിൽ ഉണ്ടമ്പൊരി 😆😆😆
പിന്നെന്താ വികസന ചർച്ചക്ക് വിളിച്ചിട്ട് ഓടിയത്?
ആരോ പറഞ്ഞ നുണ ഏറ്റുപാടുന്ന മെമ്പർ ചേച്ചി
മാടക്കടയിൽ Diary milk ഇല്ല... വികസമമില്ല 😂😂😂
ജനങ്ങളോട് വോട്ട് ചോദിക്കുമ്പോൾ ജയിക്കിന്റെ കൂടെ വിനായകൻ കൂടെയുണ്ടെങ്കിൽ വളരെ നന്നായിരിക്കും 😀
തുടിക്കെ തുടിക്കെ വെട്ടി കൊല്ലാൻ ആണോ 😆😆
ഹ് ഹ ഹ വിനായകനെ vilikkamayirunnu 😂😂😂
സാധനങ്ങളുടെ വിലകൂട്ടുന്നതാണ് വികസനം, അല്ലേ
ചാണ്ടി ഉമ്മൻ 👍👍👍👍
Priya ❤👍
ഇന്ന് പതാക ഉയർത്തി പിണറായി പറഞ്ഞു നമ്മൾ വികസിച്ചു എന്ന്. അപ്പോൾ പുതുപ്പള്ളിയിലെ ജനം വികസിച്ചില്ലേ. അയ്യോ ചേച്ചി ചീറ്റി പോയി
മാധ്യമ കാരൻ കോമഡി പറഞ്ഞതുപോലെ ആണല്ലോ എല്ലാത്തിന്റെയു ചിരി. നന്ദികെട്ട വർഗങ്ങൾ.
പിണറായിയും കുടുംബവും വികസിച്ചു
ജനം ഓണം ഉണ്ണാ൯ നെട്ടോട്ടമോടുന്നു
ഓണമുണ്ണാൻ കണ്ടവൻ്റെ മുറ്റത്ത് നെട്ടോട്ടം ഓടതെ എന്തെങ്കിലും അദ്ധ്വാനിച്ച് വീട്ടിൽ
ഉണ്ടാക്കി കഴിച്ചാൽ പോരേ 😅
2018 മുതൽ നെട്ടോട്ടം ഓടആതഎ ഓണം ഉണ്ടില്ലേ. ഇനി എല്ലുമുറിയെ പണിയെടുത്ത് തിന്നണം മിസ്റ്റർ.
പണിയെടുക്കാതെ പിണറായി സർക്കാർ ഓണത്തിന് അടിച്ചു പൊളിക്കാൻ പണം കൊണ്ട് തരും എന്ന് വിചാരിച്ചു ഇരിക്കുകയാണോ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ എല്ലാ ഓണത്തിനും പണം കൊണ്ട് തന്നിരുന്നോ അറുപതു ലഖ്‌ഷം പേർക്കു സാമൂഹ്യ പെൻഷൻ മൂവായിരത്തി irunooru🇵🇹വെച്ചു കൊടുത്തിട്ടുണ്ട് പിന്നെ സർക്കാർ ജോലിക്കാർക് ബോണസ് പെൻഷൻ ഇവയും കൊടുക്കുന്നുണ്ട് അത് പോരെ എല്ലാത്തിനും പിണറായിയുടെ തലയിൽ കേറിക്കോ 😄
ഒരു സസ്‌പെൻഷൻ പ്രതീക്ഷിക്കാം.. വാർഡ്‌മെമ്പർക് 🤣🤣🤣cpm പ്രതീക്ഷിക്കുന്ന അത്ര മെമ്പർ പറഞ്ഞില്ല 🤣🤣🤣
പുതുപ്പള്ളിയുടെ വികസനം മാത്രം അറിഞ്ഞാൽ മതിയോ....7 വർഷം കൊണ്ട് CPM govt... കേരളത്തിൽ എന്തു വികസനം ആണ് നടത്തിയത്....
ഇതിൽ കൂടുതൽ എന്ത് വികസനമാണ് വേണ്ടത് എന്ന ചോദ്യത്തിന് ചേച്ചിക്കു ഉത്തരമില്ല
Capsule was not clearly communicated. Saritha used to learn the Fabricated stories from AKG Center very well and presented as if real.
സഖാത്തിക്ക് പറയുവാൻ ഒന്നും ഇല്ലാ, വെറുതെ ചിരിച്ചു
Nalla chiri😂😂😂
Athu paranju padippichappol vittupoyatha
പഞ്ചായത്ത് റോഡ് നന്നാക്കേണ്ടത് പഞ്ചായത്തല്ലേ. കുടിവെള്ള പ്രശ്നം പഞ്ചായത്ത് ആണ് നടത്തേണ്ടത്. ആവശ്യമുള്ള ഫണ്ട് നൽകേണ്ടത് പോൾ ഭരിക്കുന്ന സർക്കാർ ആണ്.
53 വർഷം എന്ത് കൊണ്ട് നടന്നില്ല എന്ന് അല്ലെ ചോദിച്ചത്. ഇപ്പൊൾ കുടിവെള്ള പദ്ധതി കൊണ്ട് വന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് അതിൻ്റെ പണിയും പൂർത്തി ആവും. അത് ചെയ്തതും എൽഡിഎഫ് സർക്കാർ.
ഇതിന്റെ കൂടെ മാസപ്പടിയും കൊണ്ട് വന്നു പിണറായി സർക്കാർ
@@MAINAGAM-y4m മാസപ്പടി ആരൊക്കെ വാങ്ങി നിങ്ങളുടെ കൂട്ടത്തിൽ നോക്ക്.
ഇപ്പോൾ ജലജീവൻ പദ്ധ്യതി മുൻപ് ഉള്ള കുടിവെള്ള പദ്ധ്യതിയുമായി കൂട്ടിയോജിപ്പിച്ചു നടത്തി വരുന്നുണ്ട് എടുക്കുന്ന കരാറു കാരനും ലാഭം കാരണം കുളം കിണർ ഒക്കെ ആദ്യം പണിതത് ആണ്
പൈപ്പ് ആദ്യത്തേത് തന്നെ പൊട്ടിയ പൈപ്പ് മാത്രം നന്നാക്കിയാൽ മാത്രം മതി
@@humanityhuman5650ldf only takes credit .bjp govt at centre only did everything for ensuring the water availability.😂
കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പണം മുഴുവൻ വിജയനും മകൾ വീണയും അടിച്ചുമാറ്റിയത് അറിഞ്ഞില്ലേ
oh സഹായിച്ചിട്ടുണ്ട് അല്ലെ ? എന്നിട്ടാണ് ചാണ്ടി sir ഒന്നും ചെയ്തിട്ടില്ല എന്ന് 2 വർത്താനം
Satyam paranja പണി പോകും. അതാ. പാവം
എല്ലാം പഠിപ്പിച്ച പോലെ പറയിപ്പിക്കണം
SME യുടെ സ്ഥലം വെറും 125 രൂപ സെന്റിനാണു ഉടമ ഉമ്മൻ ചാണ്ടി യുടെ വാക്കിന് കൊടുത്തത് 25 ഏക്കർ സ്ഥലം. കോളേജ് ഓഫ് ഫാർമസി. MLT Nursing 1994 മുതൽ അവിടെ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചു രക്ഷപ്പെട്ടു.
ഒരു പാർട്ടിക്കും അടിമയായി പ്രവൃത്തിക്കരുത്. ഈ ചേച്ചിമാരെല്ലാം ഉമ്മൻ ചാണ്ടിക്ക് ഓട്ട് ചെയ്യും.😂
ലെ സിന്ധു : 53 വർഷം ആയിട്ട് വികസനം ഒന്നുമില്ല.
Reporter : എന്ത് വികസനം ഇല്ലെന്നാ പറയുന്നത്
ലെ സിന്ധു : 2 min മ്ലാനത.
Few moments later : ഒരു 😆, വെള്ളം ഇല്ല, വീണ്ടും ഒരു 😂😂, റോഡില്ല.. വീണ്ടും ഒരു 😂😂 വികസനം ഇല്ല (പറഞ്ഞു പഠിപ്പിച്ചതാണെന്ന് പറയുകയേ ഇല്ല.
വേറെ ഒരു കക്ഷി : ഉമ്മൻ ചാണ്ടി സർ ചക്കരയാ പഞ്ചാരയാ, പക്ഷെ എന്റെ vote അഴിമതിക്കാരനും, അഹങ്കാരിക്കും, പേടിത്തൂറിക്കും ആണ്
എന്റെ പൊന്നോ, സമ്മതിച്ചു 🙏🙏
ജനത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഭരണാധികാരികളെ കിട്ടത്തൊള്ളൂ എന്ന് പറയുന്നത് എത്ര ശരിയാണ്.
അനുഭവിച്ചോ. 😡
നന്ദിയില്ലാത്ത മലയാളികൾ
ഓരോ കുടുംബത്തിലും വരുമാനം ഉണ്ടാകികൊടുതാണ് പുതുപ്പള്ളിയിൽ വികസനം ഉൺടാകിയത്
എന്താണെങ്കിലും ഭരിക്കണ പാർട്ടിയുടെ സ്ഥാനാർഥക്ക് വോട്ട് ചെയ്യണം അതാണ് കുടുതൽ വികസനം വരാൻ സാധ്യത
ചുമ്മാ ഇളിച്ചു കാണിക്കാനും തോന്നിവാസം വിളിച്ചു പറഞ്ഞു വാദിക്കാനും മാത്രം അറിയുന്ന ജെയ്ക്ക് ജയിച്ചാൽ ഇവിടെ ഒരു വികസനവും ഉണ്ടാകാൻ പോണില്ല 👎
വികസനം ഇല്ല എന്ന capsule aanu മുകളിൽ നിന്ന് കിട്ടിയിരുന്നത്.. എന്ത് വികസനം എന്ന് പറയാൻ പറ്റില്ല.. 😂😂
പുതുപ്പള്ളിയിൽ മദ്യശാലയും, കള്ളുകടയും ഇല്ല. ഞങ്ങൾ വിചാരിച്ച വികസനം ഇതാണ്. വേറെഎല്ലാവികസനവും ഉമ്മൻ ചാണ്ടി ചെയ്തിട്ടുണ്ട്.
Jaikinu vote cheyyunnavar mandanmar
എറണാകുളത്ത് ഒഴിച്ച് കേരളത്തിൽ എവിടെങ്കിലും വികസനം ഉണ്ടോ???? 😂😂😂😂
ചാണ്ടി ഉമ്മൻ 45,000 വോട്ടിന് ഭൂരിപക്ഷത്തോട് വിജയിയ്ക്കും എന്ന് അടിവരയിട്ട് പറയുന്നു. 🙏🙏🙏
Caret
LDF ആഗ്രഹിച്ച വികസനം , വീട്ടിൽ ഇരുന്നാൽ കാശ് കിട്ടുന്ന വിഗസനമാണ്!😮😊🤭🤭
Ai ക്യാമറ കൊണ്ടുവന്നു ജനങ്ങളോട് കൊള്ളയടി കാണിക്കുന്ന ടീം വേണ്ട എന്ന് അഭിപ്രായമുള്ളവർ 👍👍👍👍
ഇവരെ യൊക്കെ മെമ്പറായി തെരഞ്ഞെടുത്ത ജനങ്ങളെ
അടുത്ത വികസനം വരുന്നു.. കറന്റ് ബിൽ കൂടാൻ പോകുന്നു 🙏🙏🙏
അടുത്ത മണ്ഡലത്തിലെ പാലം എടുത്ത് പുതുപ്പള്ളിയിൽ ഇടുക
കുടിവെള്ളം ഇല്ലെങ്കിൽ അത് ഭരണമുന്നണിയുടെ തകരാറ് തന്നെ
Paavam kammi chechi pettpoi. 😂
വിദ്യാലയങ്ങൾ തല്ലിപ്പൊളി ക്കലും, വ്യവസായ സ്ഥാപനങ്ങൾ പൂട്ടിക്കലും ആണല്ലോ ഇവരുടെ വികസനം.
കള്ള് വിറ്റു പണം ഉണ്ടാക്കണം....ഇരട്ട വികസനം 🎉🎉🎉
വികസനം എന്നാൽ റോഡ്, ഹോസ്പിറ്റൽ, സ്കൂൾ, എന്നിങ്ങനെ പലതും ഉണ്ട്.
അതിലൊക്കെ വലിയ വികസനം ജയിച്ചു പോയ ഒരു MLA യെ കാണാൻ ഇന്ന് വലിയ ബുദ്ധിമുട്ടാണ്.
എന്നാൽ, ഉമ്മൻചാണ്ടി MLA യെ ഏതു സമയത്തും, ഏപോഴും കാണാൻ, ഏതുകാര്യവും എപ്പോഴും
പറയാനും ആ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതുമാണ് ഏറ്റവും വലിയ വികസനം.
U d f ❤❤❤❤🎉🎉❤❤❤❤
വികസനം ഇല്ലാന്ന് പറയാൻ പറഞ്ഞു, മെമ്പറോട്, ldf മെമ്പറെകാൾ സൂപ്പർ ആണ് അമ്മച്ചിമാർ 👍👍
സാധരണ കാർക്ക് ജീവിക്കൻ മാർഗ്ഗം ഈ ല്ലത്ത ഈപ്പോഴത്തെ ഭരണം അടിപൊളിയ
വികസനം ഇല്ല....
എന്ത് വികസനം ആണ് വേണ്ടത്?
ആാാ 😂🤣
Nandhi ketta vargangal puthuppalliyil undu chuvappinte valattikal
തെക്കൻ കേരളത്തിലേപാർട്ടിക്കാരേ വടക്കുള്ള പാർട്ടി ഗ്രാമങ്ങളിലേ വികസനം കാണിച്ചു കൊടുക്കണം
പിണറായി വിജയൻ ആണ് യഥാർത്ഥ വികസന വീരൻ... ഓരോ പദ്ധതിക്കും 100 % കൈക്കൂലി, കട്ടു മുടിച്ചു ഉണ്ടാക്കുന്ന പണം ഉടൻ വിദേശത്ത് കൊണ്ടുപോയി ബിനാമി അക്കൗണ്ടിൽ ഇട്ട് തിരിച്ചു വരുന്നു ..
തോൽക്ക് വരും
കളങ്കമില്ലാത്ത മനസ്സിന്റെ ഉടമകൾക്കേ ഉമ്മൻ ചാണ്ടിയുടെ വില അറിയൂ അദ്ദേഹത്തെ ചെളിവാരി എറിഞ്ഞാലും ചിരിച്ച മുഖമുദ്ര മതി അദ്ദേഹത്തിന്റെ മനസ്സ് അറിയാൻ
Having lot of trust and hope in Chandi Oomen. This time for CO🎉
കൈക്കൂലിയും, കമ്മീഷനും, മാസപ്പടിയും മേടിക്കുന്നതാണ് വികസനം
പുതുപ്പള്ളിയിൽ എന്ത് വികസനമാണ് ഉള്ളത്...
.ഒരു നല്ല കൈതോല പായയുണ്ടോ?
നല്ലൊരു ബിരിയാണി ചെമ്പുണ്ടോ?
ഞങ്ങൾ അടിമകൾക്ക് വലിക്കാനും മണക്കാനും കഞ്ചാവും mdma യും കിട്ടാനുണ്ടോ....?
അന്തം കമ്മികളായ ഞങ്ങൾക്ക് മാസപ്പടിയിൽനിന്നും എന്തെങ്കിലും രായാവ് ഓട്ടചങ്കൻ തരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ജീവിക്കയാണ് സൂർത്തുക്കളെ...😭😭😭😭😭😭
എന്തായാലും ഒരു കുടുംബത്തിൽ നല്ല വികസനം ഉണ്ടായിട്ടുണ്ട് 🙏
അതിപ്പോ മോളും മരുമോനും എല്ലാം കൂടി അങ്ങോട്ട് ഇറങ്ങിയാൽ പിന്നെ വികസനം ഉണ്ടാകില്ലേ 😆😆😆
ജയിക്കു ജയിച്ചാൽ ഇവരെല്ലാം കുടുംബത്തിൽ കിറ്റ് ഉണ്ടാവും വികസനം ജയിക്കിന്റെ വീട്ടിൽ ഇരിക്കും
Valliamme Jaik pottum🎉🎉🎉🎉
ന്യൂയോർക്ക് സിറ്റി പോലെയുള്ള വികസനം ഉണ്ടാക്കിയില്ല ഉമ്മൻ ചാണ്ടി. അല്ലേ ? സഖാക്കളെ ?
എന്തിനീ പച്ചക്കള്ളം .....നീ ... പഞ്ചായത്ത് മെമ്പർ അല്ലേ .....എന്ത് ചെയ്യതു
കഴിഞ്ഞ 7.5 വർഷം ഭരിച്ച പിണറായി വിജയൻ എന്ത് വികസനം ആണ് ഈ കേരളത്തിൽ ഉണ്ടാക്കിയത് ? 😄
അല്ല മഞ്ഞൾ വെള്ളം കുടിച്ചു കാൻസർ മാറ്റുന്നതു അതാണ് റിയൽ വികസനം 👍🤣
ഈ വികസനം പറയുന്നവർ ഇപ്പോൾ വരുന്ന വാർത്തകൾ ഒന്നും കാണുന്നില്ലേ, വികസനം ഭരിക്കുന്നവരുടെ വീട്ടിൽ മാത്രം
പഞ്ചായത്ത് മെമ്പർ ഉദ്ദേശിച്ച വികസനം മകളുടെ ബാങ്ക് എക്കൗണ്ടിൽ കോടികൾ എത്തിക്കുന്ന പണി ചെയ്യുന്നതാണോ ഇടതുപക്ഷത്തിൽ വികസനം
വികസനം ഇല്ല എന്ന് പറയാൻ പറഞ്ഞു, ചേച്ചി, പാർട്ടി സെക്രട്ടറി, പൊങ്ങാൻ
മദ്യവും. ലോട്ടറിയും ആണ് ഇടതുപക്ഷത്തിന്റെ വികസനം.
പാർട്ടി പറഞ്ഞു പഠിപ്പിച്ചതല്ലേ പറയാൻ അറിയത്തുള്ളൂ. പുതുപ്പള്ളി അല്ല കേരളത്തിന്റെ ഏതു സ്ഥലത്തുകൂടെ പോയാലും ഒന്ന് ചവിട്ടിതിരുമ്മിയ അവസ്ഥയിൽ അല്ലാതെ തിരിച്ചു വീട്ടിലെത്താൻ പറ്റുമോ ഉള്ളതു പറയടി ചപ്പേ വീട്ടിൽ എത്താൻ പറ്റുക
വികസനം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാൻ കഴിഞ്ഞാൽ അല്ലെ അതിനെപ്പറ്റി അഭിപ്രായം പറയാൻ കഴിയു.
ആരാണ് അവിടെ പഞ്ചായത്ത് ഭരിക്കുന്നേ വെള്ളം കിട്ടാതെ ഇരിക്കാൻ 😊
പുതുപ്പള്ളിയിലെ തൊഴിലുറപ്പു ചേച്ചി മാരോട് ഒരു വാക്ക് നിങ്ങൾ LDF നു വേണ്ടി സംസാരിച്ചോളു പക്ഷേ vote കുത്തുമ്പം ചാണ്ടി ഉമ്മന് തന്നെ കുത്തണം കേട്ടോ
അനിൽ ആന്റണി എന്നും വരട്ടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടട്ടെ.
Vikasanamilla എന്ന് പറഞ്ഞു ചിരിക്കുന്ന വാർഡ് മെമ്പർ.capsule തലേദിവസം ഇവർക്ക് കൊടുത്തു.
പഞ്ചായത്ത് ഭരണം കൂടി മാറ്റിയാൽ എല്ലാം ശെരിയാവും
മനുഷ്യൻ പട്ടിണിയിൽ കഴിയുന്നതാണോ വികസനം' എങ്കിൽ ഇപ്പോൾ നല്ല വികസന മാണ്
വികസനം പാവ പ്പെട്ടവന്ന് കൈ താങ്ങു ആയി നിന്ന് തും പെടും.
വിട് ഇല്ലാത്ത വന്ന് വിട് കൊടുക്കുന്നതും ഒരു തരാം വികസനം തന്നെ ആണ്
ആ ചേച്ചിയെ ഇവിടെ വികസനമില്ല എന്ന് പറയാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളു. വേറെ എന്തെങ്കിലും ചോദിച്ചാൽ ചുമ്മാ ചിരിച്ചാൽ മതി എന്നും പറഞ്ഞുകൊടുത്തിട്ടുണ്ട്
കൈക്കൂലി മാസപടി ഒന്നും വരുമാനം കിട്ടുന്നില്ല
പാവങ്ങൾ!!!വികസനമില്ല... വികസനം ഇല്ല.. എന്നുമാത്രം പറയാൻ പഠിച്ചു... മറ്റു പലതും പഠിപ്പിച്ചു വിട്ടെങ്കിലും അതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല... നമ്മുടെ നാട്ടിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ഒന്നും അറിയാത്ത ഇത്തരം പാവങ്ങളിലാണ് എൽ ഡി എഫ് ന്റെ പ്രതീക്ഷ മുഴുവനും.............
Sechi...kudivellaprasnam pariharikkan ningalude panchayat hil aaru mille🤔
ചേച്ചി k റെയിൽ ആണോ ഉദേശിച്ചത്...... 🤭🤭🤭🤭😂😂😂😢
It's a shame to say that Kerala is a state with 100% literacy
എന്ത്കൊണ്ട് വോട്ട് എന്ന് ചോദിച്ചാൽ, ഞങ്ങൾ പണ്ട് തൊട്ടേ ഇടതുപക്ഷമാണ്....😅😅😅😅
കിറ്റ് പോലെ ഉള്ള ഒരു നേരത്തെ ഭക്ഷണം കൊടുത്തു എന്നിട്ട് വികസനം എന്നത് അടിമകളെ പറ്റിക്കാൻ.
അയ്യോ,ഓടിവരണേ നട്ടാരെ...ഇവിടെ പുതു പള്ളിയിൽ വികസനം ഇല്ലേ വികസനം ഇല്ലേ എന്ന് പറഞ്ഞ അമ്മച്ചിയോടു നിങ്ങള്ക്ക് എന്ത് വികസനം ആണ് വേണ്ടതെന്നു ചോദിച്ചപ്പോൾ...ആ.....😂😂😂😂😂
മുക്കിനും മൂലയ്ക്കും Bar തുടങ്ങുന്നതും ഒരു വികസനമാണ്...
L. D. F. കേരളം മൊത്തം വികസിപ്പിച്ചു. ഇനി വികസിപ്പിക്കാൻ സ്ഥലം ഇല്ല.
പറയാൻ തന്നെ അറിയില്ല പിന്നെ എങ്ങനെ എന്ത് വികസനം ഇല്ല എന്നാണ് ഇവർ പറയുന്നത്
ആന്റണിയുടെ മകൻ വരുമ്പോൾ ടിയാനെ കാണാൻ വെറുപ്പും തികഞ്ഞ അറപ്പുമായി ഈ ജുഡാ സ്പു ത്രനെ ആളുകൾ തിരിഞ്ഞു നോക്കില്ല.
പാവം ഇടതുപക്ഷത്തിന്റെ പ്രതിനിധി🙏🏻🙈💪🏻🚩
വികസനം എന്നാൽ ഒരു AI ക്യാമറ അങ്ങ് ഫിറ്റാക്ക😂😂
Best പ്രസിഡന്റ്... സംസാരിക്കാനറിയാത്ത ചാകാത്തി
ന്യൂസ് 18നു ഇപ്പോൾ ജയിക് ജയിക്കണം എന്നാണ് അത് നടക്കില്ല
പാവം സിന്ധു, എന്ത് പറയണമെന്ന് അറിയില്ല 😀
എൽഡിഎഫ് 7 കൊല്ലം എന്താണ് ഈ നാട്ടിൽ ചെയ്തത് ഈ പുതുപ്പള്ളിയിൽ എന്താണ് ചെയ്തത്