പഴയ ദൃശ്യങ്ങള്‍ കണ്ട് വളിച്ച ചിരിയുമായി ജയ്ക് | Jaick C Thomas
HTML-код
- Опубликовано: 8 фев 2025
- കോളജ് തല്ലിത്തകര്‍ത്തു;
പ്രിന്‍സിപ്പലിന്റെ തന്തയ്ക്ക് വിളിച്ചു;
പഴയകാലം ജയ്ക്കിനെ വേട്ടയാടുന്നു
#jaickcthomas #puthupallybyelection #puthupally #chandyoommen #advjayasankar #kerala #keralapolitics
നല്ല വിദ്യാഭ്യാസം ഉള്ള ചാണ്ടി ഉമ്മനെ നല്ല ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ ഉള്ള വിവരവും വിദ്യാഭ്യാസമുള്ള ജനങ്ങൾ വോട്ട് ചെയ്യും സിപിഎമ്മുകാരന് അഴിമതിക്കാരും ഗുണ്ടകളും പണ്ടത്തെ പ്രായം ചെന്ന് ക്രിമിനലുകളും വോട്ട് ചെയ്യാം
പഞ്ചായത്ത് തോറും ksfe ചിട്ടിയും, കൃഷിഭവനും ഉണ്ടെന്നു പറയുന്ന ചാണ്ടി ഉമ്മന് ഒരു പഞ്ചായത്ത് മെമ്പർ ആകാനുള്ള യോഗ്യത പോലുമില്ല.
@@RajeshKumar-vd2guഇന്നത്തെ നല്ല ചമാശ
@@RajeshKumar-vd2gu%😅😊
@@RajeshKumar-vd2guadmia thendi othungi nee bengal pole othukkum janangal
@@RajeshKumar-vd2gu hahaha..chiripikale
ജെയ്ക്ക് പണ്ട് കോളേജിൽ കാണിച്ചു കൂട്ടിയത് തന്നെയാണ് ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയക്കാരാനാകാനുള്ള ഏറ്റവും വലിയ യോഗ്യത
അതു കൊണ്ടല്ലേ സ്ഥാനാർഥിയാക്കിയത്.
തെണ്ടിത്തരം കാണിച്ചാലേ കമ്മ്യൂണിസ്റ്റ് ആകു എന്നാ ഇവന്റെ ഒക്കെ വിചാരം
@@vilasinipola542podanaye
Especially in the Communist Party
Good politician's basic qualifications .
ജെയ്ക്ക് നിയമസഭ കാണത്തില്ല ഒരിക്കലും
ജയിക്ന് വോട്ട് ചെയ്യുന്നവരെപ്പോലെ വിവരം കെട്ടവർ വേറെ ഉണ്ടാവില്ല
വികൃതമായ ചിരിയുള്ള, ക്രൂരത നിഴലിക്കുന്ന മുഖ ഭാവമുള്ള.. എന്ത് പറയാനും നാക്ക് യഥേഷ്ടം വളയുന്ന ഒരു മനുഷ്യൻ.. ആരാ വേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ.
ഇങ്ങനെയുള്ളവർക്കാണ് സിപിഎം വലിയ സ്ഥാനമാനങ്ങൾ കൊടുക്കുന്നത്. മുഖ്യൻ തന്നെ അതിന് ഉദാഹരണം
Mukhyan enthu cheythenna. Ithrayum nalla kazhivulla mukya manthri ithinu munp vannittilla.
@@ayyappadasp.r3019 TP കൊലക്കേസുകൾ അടക്കം എത്ര എണ്ണം?
വെല്യ ഗുണ്ട വെല്യ സീറ്റിൽ ചെറിയ ഗുണ്ടകൾ അതിനു താഴെ
Exactly 💯
വൃക്ഷം നന്നാണെങ്കിലെ ഫലം നന്നാവു. അതുകൊണ്ട് ചാണ്ടിമോൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.🙏🙏🙏❤❤❤.
പഴയ ദൃശ്യങ്ങൾ , അല്ലെങ്കിലും ജയിക്കിന്റെ മുഖത്ത് എപ്പോഴും , വളിച്ച ചിരി ആണ് . അടുത്ത് പോയാൽ , ആ " വളിച്ച " ചിരിയുടെ നാറ്റം സഹിക്കാൻ പറ്റത്തില്ല .!!🤢😞🙈
നീ അടുത്തുപോകാൻ നിന്റെ ഭാര്യ അല്ലല്ലോ
ശവത്തിൽ കുത്തല്ലേ bro അല്ലെങ്കിലേ കമ്മിക്കൂട്ടം കുരു പൊട്ടി നടക്കുവാ .
@@RenjanaRajeshcammi ,👹, spotted 💊💊.🌚
താങ്കളുടെ മനോഹരമായ വയറിനകത്ത് കിടക്കുന്നത് എന്തായിരിയ്ക്കും ഹേ...
@@udhamsingh6989 കിളി പോയാ 🤔
ചിരി എല്ലാവരുടെയും മുഖശോഭ വർധിപ്പിക്കും എന്നാൽ ജെക്കിന്റെ ചിരി അയാളുടെ മുഖം വികൃതമാക്കുന്നു.
ജയിക്കിന്റ ചിരി കൊലച്ചിരി ആണ്
Thank You For This Most Suitable COMPARISON Of -- THIS CHARACTER'S GHOSTZLY TEETH EXIBITION.
Nalla chiri
Has one eye half only
Correct 😄😄😄👌
കോളേജ് തല്ലിതകർത്തു , പ്രിൻസിപ്പലിന്റെ മുഖത്തടിച്ചു , അത്തരം കാര്യങ്ങൾ ചെയ്യാൻ വിദ്യാർത്ഥികൾക്ക് പ്രേരണ നൽകി .ഇത്ര മാത്രമെ ജെയ്ക് ചെയ്തുള്ളു.
ഒരു LDF എം.എൽ.എ ആകാൻ അത്രയൊക്കെ പോരെ.?
വളിച്ച ചിരി Jaik Thomas very appropriate
ഇവന്റേത് ചിരിയല്ല.. ഇളിയാണ്.. ചാനൽ ചർച്ചകളിൽ മുഴുനേരം ഇളിച്ചുകൊണ്ടേയിരിക്കുന്നത് കാണാം..
താങ്കൾ ജയിക്കിന് ഒരു വളിക്കാത്ത ചിരി കൊടുക്ക്. ഒരാളെ വ്യക്തിപരമായ ന്യൂനതകൾ പറഞ്ഞ് ആക്ഷേപിയ്ക്കുന്നത് ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. അയാളെ ആശയപരമായി നേരിട്ട് പരാജയപ്പെടുത്തു.
@@udhamsingh6989 ഈയിടയിൽ ഏതോ സ്ഥാനാർത്ഥിയുടെ ആസ്തി 13 ലക്ഷത്തിൽ നിന്നും 3 കോടി ആയി എന്ന് ആരോ പറഞ്ഞു കേട്ടല്ലോ അതാരുടേയാ.....
@@dared548 ചാനൽ ചർച്ചകളിൽ വന്നിരുന്നു സാദാ സമയം ഇളിച്ചുരിക്കുന്ന ജെയ്ക് തോമസ് എന്ന ഇളിയൻ ജെയ്ക്.ഇളിച്ചു ഇളിച്ചു തോൽക്കാൻ ഇനിയും ജന്മങ്ങൾ ബാക്കി.ഈ വിഡിയോയിൽ പറയുന്നതും കേട്ട് ഇളിയൻ ജെയ്ക് മീശ തടവി വീണ്ടും ഇളിച്ചു.
Appropriate??????
ഒരു ചിരി അരോചകം ആകുന്നത് ഇപ്പോഴാണ്... ജെയ്ക് ചിരിക്കുമ്പോൾ.. 😁
ആൾക്കാരുടെ ഇടയിൽ ശബ്ദത്തിൽ വളിവിട്ടു ചമ്മിയ മുഖമാണ് ജയിക്കിനെ കാണുമ്പോൾ ഓർമ്മ വരുന്നത്
ഗ്യാസിന്റെ അസ്കിത കുറച്ച് കൂടിയിട്ടുണ്ടോ ... ഈ വളിച്ചതും പുളിച്ചതും തിന്നുന്നത് അങ്ങട് ഒഴിവാക്കിയാ മതി .
😂😂
Correct
@@sasidharanpillai2382😂😂😂👍👍👍😊
😂😂😂😂
കേരളത്തിലെ ആദ്യ കോളേജ് ആണ് പരതെണ്ടി
അത് അടിച്ചു പൊളിച്ചു.
പുതുപ്പള്ളിയിലെ ജനങ്ങൾ ബുദ്ദി ഉപയോഗിക്കണേ, പാഠശാല തകർക്കുന്ന ഒരുത്തനെയും ജയിപ്പിക്കരുതേ 🙏
അടിപൊളി... ജയശങ്കർ എല്ലാം പറയാതെ പറഞ്ഞു..
ജയിക്കിന് അഭിമാനമുണ്ടെങ്കിൽ മത്സര രംഗത്തുനിന്നും സ്വയം പിന്മാറണം..
ചാണ്ടുമോൻ അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തെ ജയിക്കുന്ന ഉറപ്പുള്ളവർക്ക് ഇവിടെ കമന്റ് ചെയ്യാൻ
നിന്നെപ്പോലെയുള്ള വേട്ടവളിയന്മാർ വിചാരിച്ചാൽ ജയിക് എന്ന കുരങ്ങ് ജയിക്കില്ല
Jaikku jeyikkunnathaan nallath
സുഡാപ്പിമോനേ ജെയ്ക്കിനെ പോലെ തന്നെയാണ് മോനും എന്ന്
മനസിലായി.
അദ്ദേഹം പറഞ്ഞ ആ കണക്കുകൾ ഒന്ന് വ്യക്തമാക്കാമോ 😂
എല്ലാരും കണക്കാ.... ആര് ജയിച്ചാലും നമ്മുടെ ജീവിതത്തിൽ എന്ത് മാറ്റം വരാനാ....
പിണു നാറി ക്കു ജയ്ക് സി തോമസ് എത്ര വോട്ടിനു ജയിക്കുമെന്നാണ്.?
ഇതൊക്കെ തന്നെല്ലേ ഒരു രാഷ്ട്രിയക്കാരന്റെ യോഗ്യതകൾ? ഇവന് MLA മന്ത്രി, മുഖ്യമന്ത്രി വേണ്ടി വന്നാൽ പ്രധാനമന്ത്രി ആകാനുള്ള യോഗ്യതയൊക്കെ ഈ ഇളിയൻ ജെയ്ക്ക് നേടിക്കഴിഞ്ഞിരിക്കുന്നു. അഭിവാദ്യങ്ങൾ ധീരവീര ചകാവേ ഇനി ധൈര്യത്തോടെ മുന്നോട്ടു പോകൂ കക്കാനും മുക്കാനും കൊല്ലാനും ആർമാദിക്കാനും ഇനിയും ബാല്യങ്ങൾ ബാക്കി.
നേതാക്കന്മാരും കുടുംബവും വികസിക്കുന്നു അല്ലാതെന്ത് വികസനം നടക്കുന്നു.
ജയിലിൽ കിടക്കേണ്ട ഇവൻ ഒക്കെ ജനങ്ങളെ നയിക്കാൻ ഇറങ്ങിയിരിക്കുന്നു. കഷ്ടം .
പാർട്ടി പ്രോഗ്രാം ചെയ്തു ഉമ്മൻ ചാണ്ടിക്കെതിരെ ഇൻകുബേറ്ററിൽ വിരിയിച്ചു മാർക്സിസം എന്ന ഹോർമോൺ കുത്തിവച്ചു വളർത്തിക്കൊണ്ടുവന്ന ആളാണന്നു മനസ്സിലായി നേതാവാക്കാൻ എന്തു കുരുത്തക്കേടുകളും തോന്ന്യാസങ്ങളും പഠിപ്പിക്കും
51 വെട്ടിനു ഒരുവനെ കൊന്ന പാർട്ടി യുടെ ആളല്ലേ. ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
വിഷം കഴിച്ച് ആശുപത്രിയിൽ എത്തുന്നവരെ ജയിക്കിന്റെ പടമാണ് കാണിക്കുന്നത്. അപ്പോൾ തന്നെ വിഷം ഛർദിച്ചുപോകും.
😅😅😅
😂😂😂😂👌
ഇനി കോൺഗ്രസിന് രക്ഷപ്പെടാൻ ഒരു മാർഗ്ഗം പറയട്ടെ .. തമ്മിൽത്തല്ലും ഗ്രൂപ്പുകളിയും മൂത്ത് പഴുത്ത് പൊട്ടിത്തെറിയ്ക്കാൻ നിൽക്കുമ്പോൾ ജെയ്ക്കിന്റെ ചിത്രം കാണിക്കുക.. എല്ലാം ശാന്തം: ഓം ശാന്തി :
Great comment. Congrats.
😂😂
ജയശങ്കർസാർ പറഞ്ഞത് കറക്റ്റ് ...ജനങ്ങൾ വിലയിരത്തട്ടെ .. ചാണ്ടി ഉമ്മൻ 👍
ജയിക്.... ഈ കൊരങ്ങിന് വോട്ട് ചെയ്യുന്നവരെപ്പോലെ വിവരം കെട്ടവർ വേറെ ഉണ്ടാവില്ല
No attack on personal features 😊😊
സത്യം
അവനാണ് ഇപ്പോൾ വികസനം എന്ന് പറഞ്ഞു വോട്ട് ചോദിക്കുന്നത് 🤣🤣
മുപ്പത്തി നാല് വർഷം തികച്ചും ഭരിച്ച ബംഗാളി വികസനം മൂത്ത് പഴുത്ത് ഇന്ന് എവിടെ ആണ്...
@@sastadas7670 ഒരു അഞ്ചു വർഷം കൂടി കൊടുത്താൽ നമ്മുടെ അവസ്‌ഥ അത് തന്നെ 🙏🙏
തല്ലി പൊളിക്കുന്നതാണ് ഞങ്ങൾക്ക് വികസനം..
7 വർഷം കൊണ്ടു എന്ത് വികസനം 😂.. മന്ത്രിമാരുടെ കീശ വികസിച്ചു 😂
@@sastadas7670 34കൊല്ലം സിപിഎം തുടർച്ചയായി ബംഗാൾ ഭരിച്ചു.
34 ലക്ഷം ഭായിമാർ കൂലിപ്പണിക്കാരായി കേരളത്തിലേക്ക് പോന്നു 🤣🤣🤣🤣. അതാണ് വികസനം 👍
തോൽവിയുടെ പോരാളിക്ക് തോൽവി ആശംസകൾ 😁
ജനപ്രതിനിധിക്കുവേണ്ട " യോഗ്യത " എന്തെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ച അഡ്വക്കറ്റിന് നന്ദി!😂😂😂
"വളിച്ച ചിരിയും വളിച്ച സംസാരവും " ഇങ്ങനെ പറയുമ്പോൾ തന്നെ ആ മുഖം തെളിഞ്ഞു വരും.😂😂😂
ദൈവമെ ജയിക്കിന് നിയമസഭ സ്പീകരുടെ കസേര കൂടി കത്തിക്കാൻ അവസരം നല്കണമേ
തലക്കെട്ട് തന്നെയല്ലേ ഇവിടെ മന്ത്രിയാകാനുള്ള യോഗ്യത. സ്വാഭാവിക൦. 😊
എന്റ പൊന്നു ജയശങ്കർ സാറെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലലെ, 😁😁😁😁😁😁
ജയ്ക് ന്റെ കാര്യം കേൾക്കുമ്പോ തന്നെ ചിരിച് ചാവും... 😂😂😂😂അതിന്റെ എടേക്ക് നമ്മുടെ സർ പറഞ്ഞത് കേട്ടാൽ 😂😂😂😂😂എനിക്ക് vayya😂🤣🤣🤣
വൗ what a man , വികസനം, വൗ, ൽ ഡി ഫ് , വരും എല്ലാം കുട്ടിച്ചോറക്കും wow
ശിവൻകുട്ടി സാറിനൊരു പിൻഗാമി,,,,,
Yes, yes, yes
ജയിക്കിnte വളിച്ച ഇളിഭ്യ ചിരി
എങ്കിൽ ഒരു mla ആകാൻ അതും ldf mla ആകാനുള്ള മിനിമം യോഗ്യതയായി. ജയിച്ചാൽ ഒരുപക്ഷെ ഒരു മന്ത്രിയും. പിന്നെങ്ങനെ ഇന്നാട്ടിൽ സമാധാനവും വികസനവും ഉണ്ടാകും 🤔🤔
എന്നാലും ബിജെപി ക്ക് വോട്ട് കൊടുത്തു ഒന്ന് പരീക്ഷിക്കുക പോലും അരുത്...
Sure.. Minister
ഉദ: ശിവൻ കുട്ടി (വിദ്യാഭ്യാസം )
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫിസിൽനിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ടു ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും, അത് തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നു മണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നു. യഥാർഥ മാഫിയ രാജാവാണു പിണറായി വിജയനെന്നും തന്റെ കംപ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായി വിജയൻ.
ഈ വീഡിയോയുടെ തലക്കെട്ട് സത്യമെങ്കിൽ MLA ആകാൻ ഇയാൾ പരമ യോഗ്യനാണ്. അസ്സെംബ്ലിയിൽ കസേര എടുത്തടിക്കാൻ ഈ മുൻപരിചയം ആവശ്യമായി വരും!
നിങ്ങൾ കൂടുതൽ ബുദ്ധിമുട്ടണം എന്നില്ല ജയിക്ക നിയമസഭ കാണത്തില്ല
പഴയ ദൃശ്യങ്ങൾ, അല്ലെങ്കിലും ജയിക്കിന്റെ മുഖത്ത് എപ്പോഴും, വളിച്ച ചിരി ആണ് . അടുത്ത് പോയാൽ, ആ " " വളിച്ച " ചിരിയുടെ നാറ്റം സഹിക്കാൻ പറ്റത്തില്ല .!! പാർട്ടി പ്രോഗ്രാം ചെയ്തു ഉമ്മൻ ചാണ്ടിക്കെതിരെ ഇൻകുബേറ്ററിൽ വിരിയിച്ചു മാർക്സിസം എന്ന ഹോർമോൺ കുത്തിവച്ചു വളർത്തിക്കൊണ്ടുവന്ന ആളാണന്നു മനസ്സിലായി നേതാവാക്കാൻ എന്തു കുരുത്തക്കേടുകളും തോന്ന്യാസങ്ങളും പഠിപ്പിക്കും
ഈ പാർട്ടിക്കാർ ആവാനുള്ള എല്ലാ യോഗ്യതയും
ആ K റെയിലും കൊണ്ട് ക്യാപ്റ്റൻ കൂടി ഒന്ന് അങ്ങ് ചെന്നാൽ പൂർത്തിയാകും.😂 ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം റിക്കാർഡ് കടക്കും.
ലോകാവസാനം വരെ ജെയ്ക്ക് മത്സരിച്ചാലും പുതുപ്പള്ളിയിൽ ജയിക്കില്ല. വെറുതെ സ്വപ്നം കാണാമെന്ന് മാത്രം 😀
ഗുരുത്വം ഇല്ലാതെ ഉണ്ടായാൽ ഇത്തരം മിത്ത് ആണെന്ന്
കൂടെ എന്തിനും പോന്ന അണികൾ ഉണ്ടെങ്കിൽ എന്തും തല്ലി തകർക്കാം..... ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ തന്റേടം ഉണ്ടെന്നു പറയാം. ഇതിനു വിപ്ലവം എന്ന് എങ്ങിനെ പേരിടും 🤔
വളിച്ച ചിരി😂 ഇതു മാത്രം സ്വന്തം. എന്തൊക്കെയോ പുലസുന്നു.
എനിയ്ക്ക് ഏറെ ഇഷ്ടം ജെയ്ക്കിന്റെ വളിച്ച ഇളിയാണ്
കോളേജ് പഠനക്കാലത്ത് സ്വഭാവ ഗുണം കൊണ്ടും നേതൃത്വ പാഠവം കൊണ്ടും പൈതൃക ഗുണം കൊണ്ടും തികച്ചും സാത്വികനായ ചാണ്ടി ഉമ്മനെതിരേ നിർത്തുന്ന സ്ഥാനാർത്ഥി കോളേജ് ലാബ് അടിച്ചു പരത്തിയും പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത മഹാനായ ജെയ്ക്ക് തോമസായപ്പോൾ ആരും ചിന്തിക്കും ആ ചെന്നായ പാർട്ടിയിൽ അൽപെമെങ്കിലും സ്വഭാവഗുണമുള്ള ആരുമില്ലേ എന്ന്?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭
സംസക്കാരംകുടുബത്തിൽപിറന്നവർക്കേ ഉണ്ടാവുകയുള്ളു.
എത്രവചാലനായാ ലും ഇളിഭ്യ ഭാവം മാറില്ല
നിയമസഭയില്‍ പോയി ശിവകുട്ടിയുടെ ശിവതാണ്ടവം നടത്താന്‍ മിടുക്കനാവും
പുതുപ്പള്ളിയിലെ കോളേജുകൾ അടിച്ചു തകർക്കുവാനും കോളേജുകൾ പൂട്ടി സീൽ ചെയ്യുവാനും മറ്റ് വ്യാപാരസ്ഥാപനങ്ങൾ തകർക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുക
A code of conduct is a must for a Public man
മാതാപിതാക്കൾ അറിഞ്ഞിട്ട പേര് തന്നെ "ജയ്ക്ക്". ഏത് സംവാദത്തിന് ചെന്നാലും ഈ പാവത്തിന്റെ അവസ്ഥ തോൽവിതന്നെ. ഇതുകൊണ്ടായിരിക്കാം ഇനിയെങ്കിലും നീയൊന്ന് ജയിക്കണം എന്ന് അർത്ഥം വരുന്ന വിധം 'ജയിക്കേ ജയിക്കേ....' എന്ന് എല്ലാവരും വിളിക്കുന്നത്. ഇത് തൻറെ പേര് വിളിച്ചതാണോ അതോ ഇതിലെങ്കിലും ജയിക്കാനായി തന്നെ ഓർമ്മിപ്പിക്കുന്നതാണോ എന്ന് ഈ പാവം മാത്രം തിരിച്ചറിയുന്നില്ല 😂😂.
ഏതായാലും ഈ പാവത്തിനോട് എനിക്കൊന്നേ പറയാനുള്ളൂ
" ജയ്ക്കേ ഇനിയെങ്കിലും നീയൊന്ന് ജയിക്കേ"
😀😀😀😀
🤣🤣
🥱🥱
😀😀😀😀
എവിടുന്നെങ്കിലും കടം കിട്ടിയാൽ കമ്മീഷൻ മാറ്റിയിട്ടുള്ള വികസനം ഉണ്ടാവും.
പഠിച്ച സ്ഥാപനം തകർത്തു. അതുമതി അദ്ദേഹം കേരളം ഭരിക്കാൻ യോഗ്യനാണ് (വിവരം കെട്ട കേരളം )
മൂന്നാം തവണന്. തോൽക്കും
സായുധ വിപ്ലവം അല്ല ആയുധ വിപ്ലവം
വിപ്ലവം എന്ന് പറഞ്ഞാൽ "മാറ്റം"എന്നാണ് അർഥം
വിത്തുഗുണം പതുഗുണം, എന്നും ചൊട്ടയിലെ ശീലം ചുടലവരെ എന്നും ഒരു ചൊല്ലുണ്ട്
If persons like him are elected to the Assembly, our coming generations will continue to go outside the state (Keralam) for education and employment. 😮
He will be a suitable candidate for the ministership like our vidya abhasa manthri appooppan.
എന്തു വിപ്ലവം.... അലമ്പിനെ യാണോ വിപ്ലവം എന്നു വർണിക്കുന്നത്
സാറെ അവതരണം super👍
കുതുകാല് വെട്ടി രാഷ്ടീയം പഠിച്ച് വളർന്ന് വന്നവരിൽ നിന്ന് രാജ്യത്തിന് ഒന്നും പ്ര
തീക്ഷിക്കണ്ട . തെണ്ടിത്തരം മാത്രം പ്രതീക്ഷിച്ചാൽ മതി.
എന്തയാലും പാർട്ടിയുടെ നേർച്ചക്കോഴി ആയതു കൊണ്ട് വലിയ ഷോ ഒന്ന് കാണില്ല പാർട്ടിക്കു പട്ടിയ സ്ഥാനാർത്ഥി തന്നെ , അത്രേ ഉള്ളു നിലവാരം
🤣😂
ജയ്ക്കേ .....എന്തിനാണ് ഞങ്ങൾക്ക് ഭാരമാകാൻ ഒടുക്കത്തെ ഇലക്ഷന് മുതിരുന്നത്. കേരളം മുടിപ്പിച്ച ഒരു പാർട്ടി അംഗം ആണ് താങ്കൾ എന്ന കാര്യം ഞങ്ങൾ എങ്ങിനെ മറക്കും
അപ്പോൾ കറ തീർന്ന കമ്മി തന്നെ സൂപ്പർ ഡാ 👌👌
ചുമ്മാഇളിച്ചു കാണിക്കാനും തോന്നിവാസം വിളിച്ചു പറഞ്ഞു വാദിക്കാനും മാത്രം അറിയുന്ന ജെയ്ക്ക് ജയിച്ചാൽ ഇവിടെ ഒരു വികസനവും ഉണ്ടാകാൻ പോണില്ല 👎
ഇത്രയും നല്ലൊരു നേതാവിനെ ആണല്ലോ കേരളാ ജനതയ്ക്ക് കിട്ടാൻ പോകുന്നതേ കേരളാ ജനത ഇത്രയ്ക്കു തരം താഴന്നോ
ജയകൃഷ്ണൻ സാർ പറഞ്ഞത് വളരെ വളരെ ശരിയാണ് 😂
കോളേജ് തല്ലിത്തകർക്കുന്നവൻ മാർ MLA ആയാൽ നാട് മുടിയും
അന്ധനായ ഒരു കോളജ് അധ്യാപകനെ : നുള്ളിയാൽ പോലും വാതുറക്കാത്ത പച്ചവെള്ളം ചവച്ചു കുടിയ്ക്കുന്ന ഒരു അഹിംസാ വിദ്യാർത്ഥി സംഘടന. സ്നേഹിച്ചത് കണ്ടു. ഇതാണ് സ്നേഹം . ആ മഹാമനസ്കതയെ കാണാതെ പോകരുത്...
ശരിക്കും ഒരു ഇലക്ഷന്റെ ആവശ്യമില്ല. സൽസ്വഭാവി ആയ ആ ചാണ്ടി ഉമ്മൻ ആനാട് നോക്കി നടത്തി കൊള്ളും. അവിടെയുള്ള അറിവും, വിവരവും ഉള്ള മനുഷ്യർക്ക് ജയ്ക്കിനെ കൊണ്ട് എന്താവശ്യം
ജെയ്ക്ക് തോല്ക്ക് വരെ ജോക്ക്
can this so called revolutionary SFI can list 10 good actions they did in the last 25 years
1. Bet CMS College Principal during a strke
2. Engg. College at Cherthala - adichu takarthu
3. PSC exam hijacked
4. Degree awarded
5. Marklist given after taking viva of failed SFI students
6. Etroyoke pore.....
I am Jayashankar fan !!😅😅😅
🙏🙏🙏
Thank you Nambuthiri!!🙏🙏🙏
ഭാവി വാഗ്ദാനം. കേരള മുഖ്യമന്ത്രിയാകുവാൻ യോഗ്യത കാണുന്നു.😅
Thallipoli
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 30000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും
ജയിക്സേ! രണ്ടു കോടി ഉണ്ടാക്കി എന്ന് അവകാശപ്പെടുന്നു, ഇതെങ്ങനെ ഉണ്ടാക്കി, ജോലി വല്ലതും ചെയ്തോ, കഷ്ടം, നേതാക്കൾ എല്ലാം എത്ര കോടി ഉണ്ടാക്കി, ഇത് ജോലി ചെയ്തുണ്ടാക്കിയതല്ല, പാവപെട്ട കൂലി വേലക്കാരുടെ നികുതി പണം അല്ലെ, ഇനി മതിയാക്കരുതോ, വികസനം വികസനം ഇതു പാർട്ടി കാർക്കുമാത്രം മതിയോ?
ഇങ്ങിനെയൊക്കെ കാട്ടികൂട്ടിയില്ലെങ്കിൽ എങ്ങിനെ സിപിഎം കാരൻ ആകും
അതിന്റെ ഇളി കാണു മ്പോൾ തന്നെ, ഒരു ചിരി വരുന്നു
മുയലിനു തോന്നി എനിക്കു വേഗതയുണ്ട്. കോളജിൽ ഞാൻ പ്രതിനായകനാണ്. ഇനി നിയമ സഭയിൽ എത്തിയാൽ അതനുസരിച്ചുള്ള നിലവാരത്തിൽ എത്തും. എന്താ പ്രശ്നം.?സാധാരണക്കാരൻ്റെ പണം ചിലവിട്ടു കോടതിയിൽ കേസ് പിൻവലിക്കാലോ. അതിവിടത്തെ ജനങ്ങൾക്ക് കിൻ്റർ ഗാർഡനിൽ കുഞ്ഞിന് പഠിക്കാൻ 50000റുപിക അഡ്മിഷൻ കിട്ടാൻ കൊടുത്തൂലോ എന്നു വീമ്പിളക്കിനടക്കാലോ? അതിലും സുഖം കണ്ടെത്തുന്ന സുടാപ്പി ലോകം കെങ്കേമം.
ജെസി തോമസ് പരാജയപ്പെട്ടു പോകണമെന്നാണ് എന്റെ ആഗ്രഹം പരാജയപ്പെട്ടു പോകണമേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു
These are jaick's added qualities.keep up.
മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പഴമൊഴി. വളിപ്പൻ ചിരിയും കൂട്ടിന് അഭാസ വിദ്യയും. അതാണ് നമ്മുടെ പാർട്ടിക്ക് വേണ്ട വ്യക്തിത്വം. എന്ത് പറഞ്ഞാലും നമ്മുടെ അന്തങ്ങൾ നന്നാകൂല 👏
കോട്ടയംകാർക്ക് മറക്കാൻ പറ്റുമോ ഒരു കലാലയത്തിൽ കടന്നു ഇത്രയൊക്കെ നാശം ചെയ്തവനെ?.
ഒരിക്കലുമില്ല!.
നാണമില്ലാതെ വോട്ട് ചോദിയ്ക്കാൻ വന്നിരിക്കുന്നു!.
എല്ലാവരും ഇതൊക്കെ മറന്നു എന്നായിരിക്കും ഓൻ്റെ വിചാരം!.
എന്റെ നമ്പൂതിരീ ഇയാൾ എന്ത് പോരാട്ടമാണ് നടത്തിയത് , ആരോട് പോരാടി ? കഷ്ടം . ഷാജൻ സ്കറിയയെ അനുകരിയ്ക്കാൻ ശ്രമിച്ചു ഇങ്ങനെ അബദ്ധം പറയരുത് , അറിയാവുന്ന കാര്യങ്ങൾ മാത്രം പറയുക . ഷാജൻ സ്കറിയയ്ക്ക് അതിനുള്ള അറിവുണ്ട് എന്ന് മനസിലാക്കുക . പഠിപ്പിച്ച അധ്യാപകന്റെ തല തല്ലിപ്പൊട്ടിയ്ക്കുന്നതാണോ വിപ്ലവം ?.?.? 🤣🤣🤣
🤣🤣🤣
തേങ്ങ പോരാടി
Sfi നേതാവായിട്ട് ആണ് തുടങ്ങിയതെങ്കിൽ ഇവന്റെ വിദ്യാഭ്യാസം ഐ എ എസ് ആയിരിക്കും... അതാണല്ലോ അവരുടെ രീതി.. എക്സാം പോലും എഴുതണ്ട....
ഇതിൽ കൂടുതൽ യോഗ്യത എന്തു വേണം - തച്ചുതകർക്കുക എന്തും എപ്പോഴും
അടിച്ച് തകർത്താണ് കോളേജിൽ വച്ച് ശീലം ബാക്കി നിയമസഭയിൽ ചെന്നിട്ട് വേണം. ഇങ്ങനെ വേണം നമമൾ പ്രബുദ്ധൻമമാർ😮😮😮
ഗുരുത്വമില്ലാത്തവൻ ഗതിപിടിക്കുമോ?
മര്യാദ രാമന്‍ ! ഇതൊക്കെ തന്നെ ആണ് ഇവന്മാരുടെ യോഗ്യതകള്‍ - ചെകുത്താന്റെ സന്തതികള്‍
ഒരു തൊലിഞ്ഞ, അവന്റ ഒരു ഇളി!!!!!
ഏത് യുവതലമുറ യിലെ കമ്യൂണിസ്റ്റ്കാരാണ് കോളേജുകളിൽ പ്രഫസർമാരേയും പ്രിൻസിപ്പൽ മാരേയും അക്രമിക്കാതിരുന്നത്?
റഹീമിന് എംപി ആകാമെങ്കിൽ ജയിക്കിന് എംഏല്ലെയും ആകാം?
Shivankuttykku oru support
മാതൃകാ പുരുഷൻ . എല്ലാവർക്കും മാതൃക ആക്കാം .
പുതുപ്പള്ളിയിൽ മത്സരിക്കാനുള്ള യോഗ്യത തെളിയിച്ചല്ലോ
ഇവൻ ജയിക്കുന്ന പ്രശ്നമേ ഇല്ല
What about Vellappaly engineering college strike with Jaik Thomas
Sivankutty udey pingamiyakan Jake kollam, niyamasabha adichupolikkam
ജെയ്ക്കിനെ പോലെ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുകൾ നാട് ഭരിക്കാൻ ഒരിക്കലും യോഗ്യന്‍ അല്ലാ.അത് ജങ്ങളിൽ വലിയ തോതിൽ ഭീതി ഉളവാക്കുന്ന കാര്യമാണ് 💯
അത് ശരി ആണ്, പക്ഷേ ഈ വിപ്ലവക്കാരൻ മത അത്യക്ഷരുടെയും, പിണറായി പറഞ്ഞ നികൃഷ്ട ജീവികളുടെയും, സമുദായ നേതാക്കളുടെയും ഇരിപ്പിടങ്ങളിൽ പോയി, കാലുപിടിച്ചത്, വളരെ തറവിപ്ലവം
ആയിപ്പോയി.
പോ ഉവ്വേ