ലോ അക്കാദമി സമരം ആരുടെ വിജയമാണ്? \Super Prime Time (08-02-2017) Part 4
HTML-код
- Опубликовано: 8 фев 2025
- ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ഇല്ലാതെ തന്നെ 29 ദിവസം നീണ്ട സമരം തീര്‍ന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റി യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നീയമിക്കാമെന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും. തിങ്കളാഴ്ച കോളേജ് തുറക്കുമെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു. ലോ അക്കാദമി സമരം ആരുടെ വിജയമാണ്? സൂപ്രര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ജെയ്ക് സി തോമസ്, വി എസ് ജോയ്, അഡ്വ എ ജയശങ്കര്‍, ആര്യ ജോണ്‍, ആര്‍ സജിലാല്‍ എന്നിവര്‍.
ശ്രീ വേണു ആദ്യം ചർച്ചക്ക് പോയപ്പോൾ എല്ലാ സംഘടനകളും ഉണ്ടായിരുന്നു, ആ ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലേക്ക് വന്നിരുന്നില്ല. ആ കരാർ വിദ്യാർത്ഥികളുടെ ന്യായത്തിനു വേണ്ടിയിട്ടുള്ളതാണെന്ന പൂർണ്ണ ബോധ്യം വന്നതിനു ശേഷം മാത്രമാണ് SFI ഒപ്പിട്ടത്. ആ കരാറിൽ പറയുന്നതിൽ കൂടുതലായി ഇന്നത്തെ കരാറിൽ ഇല്ല എന്നുള്ളതും ഒരു സത്യമാണ്.
നല്ല കോമഡി @1:40
.. അച്യുമാമനെ കണ്ടു വോട്ടു ചെയ്ത ജനങ്ങള് വിഡ്ഡികളായി...
ഈ ലോ അക്കാദമി സമരം ഒന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാകുന്നത് വിദ്യാർത്ഥികളുടെ വിജയം തന്നെയാണെന്നാണ് വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത അവരുടെ നിലപാട് അഭിനന്ദിക്കപ്പെടേണ്ടതാണ്,ഇതിൽ ശെരിക്കും നാണം കെട്ടത് sfi ആണ് എന്നുള്ളത് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം ,ഇപ്പോൾ അവസാനനിമിഷം ക്രെഡിറ്റ് എടുക്കാനുള്ള വെമ്പൽ ആണ് അവർ കാണിക്കുന്നത്.ഇതുപോലെയുള്ള വിഷയങ്ങളിൽ ഇടപെട്ടു സമരം ചെയ്യുമ്പോൾ വിദ്യാർത്ഥികളും രാഷ്ട്രീയ പാർട്ടികളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നിന്നുപോരാടണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം .ഏ തായാലും ഒരു അഹങ്കാരി സ്ത്രീയെ നിലക്ക് നിർത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ഇനിയും ഒരുപാട് വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു അതൊക്കെ അന്വേഷിച്ചു കണ്ടത്തേണ്ടതുണ്ട് ,
ജനങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട് .
സർക്കാർ ഗവൺമെന്റിന്റെ കീഴിലുള്ള ട്രസ്റ്റിന് കൊടുത്ത ഭൂമി എങ്ങിനെ ഒരുകുടുംബത്തിന്റെ കയ്യിൽ വന്നു ചേർന്ന്? അതുപോലെ അവിടെയുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ,പിന്നെ പ്രിൻസിപ്പാളിന്റെ ബിരുദത്തെ കുറിച്ച് അവരുടെ ഡോക്ടറേറ്റിനെ കുറിച്ച് [ അച്ചാറുണ്ടാകുന്നതിൽ ആണ് PhD എന്ന് ഒരു സരസൻ ]
പിണറായിയുടെ സ്റ്റാഫിൽ ഇവരുടെ ബന്ധു ഉള്ളപ്പോൾ വല്ലതും നടക്കുമോ ? നമുക്ക് കാത്തിരിക്കാം .
paavam jayk charchakku vannu plingipoyi.... iniyum naanam kedaathe kurachu kaalam mungi nadanno
Ali Sadiq Mr.Jaik charchayku vannuu aanayitu erangipoyi... ellaa maryadhakalum kaanichu... pinne 4 per orale aakramichapol thantedathode ninnu poradi...
shri,Deepika jaik inu va-samarthyamund samsara sheshiyund..addehathinu rashtreeya baavi und..thottad sfi yaanu...aa thottavante marupadikalaanu jaikinte oro vaakkilum
Deepika ,samaram nerathe sfi jayichedenkil sfi innum veendum enthinu oppuvechu ,nerathe thottu ennu ningal thanne manassilaayi
Deepika ,samarathil thettu patti ...cpm vendi kairali kku vendi vayangi..thettupattiyad angeekarkkukayaanu sfi yum jaikum cheyyendath
nalla kandupiditham
2:39 watch from here and see how his face transforms after getting embarrassed!
Sfi ജൈക് അംഗീകരിക്കു നിങ്ങൾക് അബദ്ധം പറ്റിയെന്നു
Sagaav super
FABRICATING THE TRUTH...OR FABRICATING FALSE INTO TRUTH IS RUNNING ALL OVER .....
പരട്ട വക്കീൽ ചങ്കരന് മറുപടി പറയാൻ എഫ് എഫ് ഐ നേതാവ് ജെയ്ക്ക് തന്നെ ധാരാളം....
സംഘി ചങ്കരന്റെ
അനുമോദനത്തെക്കാൾ
നല്ലത് തെരുവിൽ നിന്ന്
കിട്ടുന്ന ചീമുട്ടയേറ് .....
ജെയ്ക് തന്നെ ധാരാളം ....
സഖാവ്: ജെയ്ക്ന് അഭിവാദ്യങ്ങൾ ....
safaru palazi .... he is saying the truth....
അവൻ എന്താ പറയുന്നത് എന്ന അവനുതന്നെ അറിയില്ല 😂
JAYASANKAR VEENDUM SATHYAM PARAYUNNU.....ITHU KELKKATHIRIKKAN PALARUM SRAMIKKUNU.....SATHYATHINTE MUZHAM VIKRUTHAMAKKUNATHU POLE JAYASANKARINTEYUM MUKHAM VIKRUTHAMANU
sfi ki jaaay....ariya jhon ella programilum same dress ittu varunnadh ullil any party
CPM Um sindicate um affiliation radhakkathe college neyum pillereyum rakshichu bakiyellam zero. S.F.I took right decision and made a way for a solution to end the strike.
jaik pwoliche
Jayk ...poraaa.... SFI yil ithinekkalum super piller indd
Mr jaik janangal vote cheydad saghav VS ne viswasichanu ... allathe pinarayi vijayane pole corrupted ayittulla orale CM akkanalla... shame on u SFI and CPM for supporting such an arrogant leader ...
manju krishnan well said.that's true.
ഇവൻ്റെ മുഖത്ത് നോക്കിയാൽ കാൽ എടുക്കാൻ തോന്നില്ല😂
Janadhipathyam aayi paranjalll Jaikeyy pls shut your mouth and please do not involve in any of students issue representing great SFI... please resign and help SFI... please it's a request.. that is the only thing you can do now.. if not I am sure SFI won't be any more.. Never a representative of SFI like this.. also please don't disturb my family on this comment. Janadhipathyam I used as per jaik
SFI daa
atleast show some manners !!
jaikinu pattiya pani lakshmi naiarude hotelil ari vekunata
Jaikinte Vaayil Mannittu ..