എന്റെ പൊന്നു അവതാരികെ നിങ്ങളുടെ കാഴ്ച്ചപാടിന്റെ കുഴപ്പം തന്നെയാണ് സുരേഷ് ഗോപി നല്ല ഉദ്ദേശത്തിൽ തന്നെയാണ് പറഞ്ഞത് നിങ്ങൾ മുൻവിധിയോടെ മാത്രം സംസാരിക്കുന്നു കഷ്ടം, Shame
ആദിവാസിയെ രാഷ്‌ട്രപതി ആക്കിയ ഇന്ത്യയിൽ എന്തുകൊണ്ടാണ് ദളിത് വിഭാഗത്തിന്റെ മന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമാകുന്നത്. ഇന്ത്യയിലെ ഇപ്പോൾ ഉള്ളത് ദളിത്‌ബ്രഹ്മണ്യമാണ്.
😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢.........
ഈ ചെങ്ങായിനെ എനിക്ക് അങ്ങോട്ട് മനസിലാവുന്നില്ല.. ചില വിഷയത്തിൽ ഉചിതമായ നിലപാട് എടുക്കുന്നു... ചിലപ്പോ വെള്ളത്തിൽ വളി ഇട്ടപോലെ ഉള്ള നിലപാടും... രാഹുലേ 😢
യിത്തരം അഭിപ്രായം പറയാൻ l l b ഒന്നും പാസാവണം എന്നില്ല കുറച്ചു ജാതി മേൽകൂയിമയും വർഗീയതയും ഉണ്ടങ്കിൽ ആർക്കും വാതിക്കാം ഗോബൻ സാമി തൊട്ട് ഹണി റോസ് മുതൽ സുരേഷ് ഗോബി വരെ
എന്റെ പൊന്നു അവതാരികെ
നിങ്ങളുടെ കാഴ്ച്ചപാടിന്റെ കുഴപ്പം തന്നെയാണ്
സുരേഷ് ഗോപി നല്ല ഉദ്ദേശത്തിൽ തന്നെയാണ് പറഞ്ഞത്
നിങ്ങൾ മുൻവിധിയോടെ മാത്രം സംസാരിക്കുന്നു
കഷ്ടം, Shame
ഇവന് സുരേഷിനെ അറിയാം,അതുകൊണ്ട് അവനെ വിട്ടേക്കു
SG ❤❤❤
എന്റെ പൊന്നോ. ഇതൊക്കെ എന്തിനാ ചർച്ച ചെയ്യുന്നേ. ഒരു മൂ ല്ല്യ മില്ലാ ത്ത ആളെ കുറിച്ച് എന്ത് പറയാൻ 😂
ആദിവാസിയെ രാഷ്‌ട്രപതി ആക്കിയ ഇന്ത്യയിൽ എന്തുകൊണ്ടാണ് ദളിത് വിഭാഗത്തിന്റെ മന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമാകുന്നത്. ഇന്ത്യയിലെ ഇപ്പോൾ ഉള്ളത് ദളിത്‌ബ്രഹ്മണ്യമാണ്.
😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢.........
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
ഈ ചെങ്ങായിനെ എനിക്ക് അങ്ങോട്ട് മനസിലാവുന്നില്ല.. ചില വിഷയത്തിൽ ഉചിതമായ നിലപാട് എടുക്കുന്നു... ചിലപ്പോ വെള്ളത്തിൽ വളി ഇട്ടപോലെ ഉള്ള നിലപാടും... രാഹുലേ 😢
തങ്ങൾക്കു പറ്റിയ ഗുരു
SG❤❤❤
യിത്തരം അഭിപ്രായം പറയാൻ l l b ഒന്നും പാസാവണം എന്നില്ല കുറച്ചു ജാതി മേൽകൂയിമയും വർഗീയതയും ഉണ്ടങ്കിൽ ആർക്കും വാതിക്കാം ഗോബൻ സാമി തൊട്ട് ഹണി റോസ് മുതൽ സുരേഷ് ഗോബി വരെ
രാഹുൽ ഈശ്വർ ഈ കാലഘട്ടത്തിൻ്റെ അഭിമാനമാണ്?
എന്താണ് ഉന്നതകുലം ?
ഓരോ മേഖലയിൽ പ്രേവതിക്കുമ്പോഴാണ് അതിന്റെ കാര്യം മനസിലാകുക
Eppol oduna surash gopia umm..
Reporter
Jathi unnd
Pannupillamre chumathu chelakkal
Pinna ethinu jathi vachakkunna
Jathi ella egill ethukodu mrichal orepola adakkunilla
Vidiy kalla
Bharekkanam janthi pathiyam alla