താങ്കൾ വളരെ മാന്യമായ റേറ്റ് ആണ് എടുക്കുന്നത് . ബട്ട് നല്ലൊരു AMp ചെയ്യണമെന്ന് കരുതി ഒരു technician നെ സമീപിച്ചാൽ 20000 രൂപേടെ Amp ചെയ്യുമ്പോൾ ഒരു 5000-6000 രൂപ minimum അതിൽ നിന്ന് അവർ ഒപ്പിക്കാൻ നോക്കും .ഇതെല്ലാംആലോചിക്കുമ്പോൾ ബ്രാൻഡഡ് എടുക്കുന്നതായിരിക്കും കസ്റ്റമേഴ്സ് നു നല്ലത്
Pioneer Sterio യും സാദാരണ Dulcel /Gomechanic/പോലോത്ത മറ്റു കമ്പനികളുടെ സ്റ്റീരിയോയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണ്...? ശബ്ദത്തിലോ ബാസ്സിലോ ഒക്കെ വല്ല മാറ്റവുമുണ്ടാവുമോ ? അല്ലെങ്കില്‍ അത് സ്പീക്കറിന്‍റെ കപ്പാസിറ്റി അനുസരിച്ചിട്ടാണോ ...?
Bro ... Oru buffer circuit kazhinja video il ettirunnuu. Ah circuit njn chaith noki.2 circuit undaki stereo use chaithu. Ath use cheyumbo bass cheriya improve und. Details clear ayi varunnath pole oru feeling. .. thks bro
Mothathil ellam vee vere paranju vila koottiyallo chetta innu ithoke ellavarkum ariyam ketto ella digain cheyyanulla thugayum ellam koodi nalla oru vila varumallo ithilum kuranjath nalla sadhanam vere kittanundallo
Ashlin ചേട്ടാ, ഒരു doubt, Bridged amp bord nte speaker out ൻ്റേ polarity എങ്ങനെ മനസ്സിലാക്കും, speaker connection കൊടുക്കുമ്പോൾ polarity നോക്കി തന്നെ കൊടുക്കണോ?
എന്റെ നാട്ടിൽ ഞാൻ മാത്രമേ ഒള്ളു സൗണ്ട് പ്രാന്തൻ ആയിട്ട്.. ഇവിടെയൊക്കെ വന്ന് കമെന്റ് ബോക്സ് കാണുമ്പോൾ ആണ് ഞാൻ മാത്രമല്ല എന്നെപോലെ കൊറേ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത്.. സൗണ്ട് സിസ്റ്റവും qualityയും ഒക്കെ ബാക്കി ഉള്ളവരോട് പറഞ്ഞാൽ അവന്മാർക്ക് മനസിലാവില്ല..
@@realmedia2538 yes box nallathaenkil sub nalla clarity undavum means nalla punch Karanam njan oru sadharana sub boxil sun vechappol oru clarity illa but Philips passive subwoofer boxil vachappol nalla punchy and soft bass🥰🥰
@Vipin Vaas 2016 മുതൽ എന്റെ കയ്യിൽ ഉള്ളത് 4 മോസ്ഫെറ്റ് ആംമ്പ് ആണ് JBL 1100 ആണ് box ,, ഹീറ്റ് ഉണ്ടാവും പക്ഷേ മോസ്ഫെറ്റ് നെ പറ്റി മോശം അഭിപ്രായം ഒന്നും എനിക്ക് ഇല്ല,
@Vipin Vaas transistor an safe ente 250 watts anu no heat kuxhapamilatha power um und Mosphet anel full power kitum But more current more heat 🔈 kariyan chance und
ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ.. ഇത്രയൊക്കെ ചെലവ് ചെയ്തു assembled amp ചെയ്യിപ്പിക്കനോ?? ഒരു ക്ലാസ് ഡി അമ്പ്ലിഫയർ വാങ്ങിച്ച് സുഖമായി കേൾക്കാവുന്നതേ ഉള്ളൂ, ഏതൊരു സാധാരണക്കാരനും ഇത് പോലെ ഒരു പത്തു വീഡിയോ കണ്ടാൽ ഒരു ഐഡിയ ഉണ്ടാവും, എന്ത് ചെയ്യണം എന്ന്, 50 ആയിരം 😆😆😆
Speaker mathram ? Box venam Crossover venam Amplifier venam Input / pre unit venam. Power supply venam Current venam House venam Wife venam Salary venam Job venam. “A dream doesn’t become reality through magic; it takes sweat, determination and hard work.” - Colin Powell
ഉള്ളത് ഉള്ളതുപോലെ പറയുക. അവിടെയും ഇവിടെയും ഒപ്പിച്ചു പറയാതെ ... സൗണ്ട് സിസ്റ്റം നല്ല ക്വാളിറ്റി കിട്ടണമെങ്കിൽ . അതിനസരിച്ച് പൈസ മുടക്കണം സിപ്പ്. കമ്പിനി സ്പീക്കർ .അത്ര മോശം ക്വാളിറ്റി ഒന്നും അല്ല...
@@ElectronicsElectricalmalayalam ok Chetta paranju ennu mathram 😊 ഞാൻ ഒരു സൗണ്ട് പ്രേമിയാണ്. നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. ഞാൻ ഒരു അധ്യപകൻ ആണ്. (ചിത്രകല ) പക്ഷ ഇതിനോട് പണ്ടേ എനിക്ക് ഇഷ്ടമാണ്. സിസ്റ്റം എന്റെ വീട്ടീലും ഉണ്ട്.. പവർ ഫുൾ ആയിട്ടാണ് സെറ്റ് ചെയ്യ്തിരിക്കുന്നത്. എനിക്കും കുറച്ച് . സെറ്റിംങ്ങ് കാര്യങ്ങൾ അറിയാം പക്ഷെ എന്റെ കൂട്ടുക്കാരനാണ് സെറ്റ് ചെയ്യ്തു Totally RMS 750 wats. 2.2 amp award speaker 🔊 JBL subwoofer 1Convex subwoofer 300 RMS+250 RMS Chanel 100+100
ഇതൊന്നും വാങ്ങിക്കാൻ പൈസ ഇല്ലെങ്കിലും.... താങ്കളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്......GodBlessYou....
ഈ സബ്ബ് ബോക്സ് എത്ര ലിറ്റർ വരും
😂😂🎉@@rajudevasya602
Super anna❤️❤️❤️❤️❤️❤️❤️❤️
Last paranjathu valare sheriyanu ❤️
Sub woofer box port thazhe varunnathano mukalil varunnathano nallath
I think thazhe
Sub box നിലത്താണ് വെക്കുന്നതെങ്കിൽ port മുകളിലും, table top use ആണെങ്കിൽ port ബോക്സിന്റെ താഴെയും നൽകുന്നത് അഭികാമ്യം.
താങ്കൾ വളരെ മാന്യമായ റേറ്റ് ആണ് എടുക്കുന്നത് . ബട്ട് നല്ലൊരു AMp ചെയ്യണമെന്ന് കരുതി ഒരു technician നെ സമീപിച്ചാൽ 20000 രൂപേടെ Amp ചെയ്യുമ്പോൾ ഒരു 5000-6000 രൂപ minimum അതിൽ നിന്ന് അവർ ഒപ്പിക്കാൻ നോക്കും .ഇതെല്ലാംആലോചിക്കുമ്പോൾ ബ്രാൻഡഡ് എടുക്കുന്നതായിരിക്കും കസ്റ്റമേഴ്സ് നു നല്ലത്
👍
ശെരിയാണ്, but അവർ അത് മാക്സിമ🥰performance ലും Good quality sound ഉം കിട്ടുന്നുണ്ടെങ്കിൽ, its Worth
Pwolichu 🔥♥️🔥
Chetta oru 40-0-40 8A transform Elle athra watts capacitor Anne ac to dc yellake convert chayyaa addukunnathe
63v 10000uf
Anna ahuja 250 amplifire trans homer rite
ഞാൻ oru electronics bigginner ആണ് എനിക്ക് ഒരു സംശയം alex ചേട്ടൻ ഉണ്ടാക്കിയ buffer amp il 12v gnd എവിടെയാ connect ചെയ്യണ്ടത് pls replay
Front grill ന്റെ cloth കോഴിക്കോട് എവിടെ കിട്ടും? Star electronics ൽ കിട്ടുമോ?
9:21 kanicha filter board.kozhikod available aano?
Yes
@@ElectronicsElectricalmalayalam rate ethra?
Njn jbl 1500 sub 2 ennam kodukkunna 2.2 amp cheyyippichappo 14000 aaye ollu athum channel 100w
Pioneer Sterio യും സാദാരണ Dulcel /Gomechanic/പോലോത്ത മറ്റു കമ്പനികളുടെ സ്റ്റീരിയോയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണ്...?
ശബ്ദത്തിലോ ബാസ്സിലോ ഒക്കെ വല്ല മാറ്റവുമുണ്ടാവുമോ ?
അല്ലെങ്കില്‍ അത് സ്പീക്കറിന്‍റെ കപ്പാസിറ്റി അനുസരിച്ചിട്ടാണോ ...?
Pioneer nalla Cristal clarity um subwoofer undenkil nalla quality undavum penne athil thanne crossover adjust cheyyam ulla option und means subwoofer frequency 50hz to 200
Sadharana steriol clarity kuravn
E blutooth modulil neritt specker kodukan pattumo
Bro ... Oru buffer circuit kazhinja video il ettirunnuu. Ah circuit njn chaith noki.2 circuit undaki stereo use chaithu. Ath use cheyumbo bass cheriya improve und. Details clear ayi varunnath pole oru feeling. .. thks bro
Signal loss full clear ആവും. Latest bt ബോർഡുകൾ ഒക്കെ നല്ല gain output ഉണ്ട്
Bt borad te front il ale eth connect cheyendath? BT kazhinjit alalooo?
Njan oru panasonic hi.fi dvd 5.1 medichooo.10.500/.₹..ay..entha..bass..and clarity.sa.vk.80.d...😂...assembly.. Products allam...kazhuthu.aruppp anu...pinnne..kolllem ellla..
Projector video cheyyamo
ചേട്ടാ ampil എങ്ങനെയാണ് ഒന്നിൽ അധികം transformer conect ചയ്യുന്നത്,ac supply യിൽനിന്ന് series ആയാണോ അതോ parllel ആയാണോ??? pls replay
Mothathil ellam vee vere paranju vila koottiyallo chetta innu ithoke ellavarkum ariyam ketto ella digain cheyyanulla thugayum ellam koodi nalla oru vila varumallo ithilum kuranjath nalla sadhanam vere kittanundallo
നിങ്ങളുടെ ഇഷ്ടം ഏതാണോ അത് വാങ്ങുക ആണല്ലോ വേണ്ടത്. ഞാൻ ഈ വിലക്ക് ആണ് ചെയുക.. 👍
ബ്രോ
കേടായ വൂഫർ റീ ബൈൻ്റ് ചെയ്യുമ്പോൾ ക്വാളിറ്റി കുറയുമോ
plsRply
കുറയും
@@RIYAS-ALI coil matukayanenkil kurayim paper mathram anenkil kuzhapoam undavilla
👍💯 point
Sub filter എവടെ കിട്ട
ഏതാ വേണ്ടത്
CD 4440 IC varunna boardil maximum ethra voltage, ampier kodukam
5amps 12volt സിംഗിൾ സപ്ലൈ, ic ക്ക് നല്ല അലുമിനിയം പ്ലേറ്റ് heat സിങ്കും 12 volt ഫാനും കൊടുത്താൽ സൂപ്പർ, ചൂട് കുറക്കാം
Chetta 2.1ambil 8inch sub kodukamo
yes
@@ElectronicsElectricalmalayalam nan koduthappol amb heat ayi
ചേട്ടാ എന്താണ് കോആക്സിയാൽ സ്പീകർ
Angane aanenkil sonybude oru nalla 7.1 hometheater system edukkunnathanoo atho assemble cheyyunnathanoo nallath?? Enthayalum sony ude quality assemblingil kittillallo... Priceum ekadhesham same aan.
Sony yil use cheyyuna polthe ic vachu assembly cheyyam
കൊള്ളാം ചേട്ടാ പൊളി സാനം.
Ashlin ചേട്ടാ, ഒരു doubt, Bridged amp bord nte speaker out ൻ്റേ polarity എങ്ങനെ മനസ്സിലാക്കും,
speaker connection കൊടുക്കുമ്പോൾ polarity നോക്കി തന്നെ കൊടുക്കണോ?
Yes
എന്റെ നാട്ടിൽ ഞാൻ മാത്രമേ ഒള്ളു സൗണ്ട് പ്രാന്തൻ ആയിട്ട്..
ഇവിടെയൊക്കെ വന്ന് കമെന്റ് ബോക്സ് കാണുമ്പോൾ ആണ് ഞാൻ മാത്രമല്ല എന്നെപോലെ കൊറേ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത്..
സൗണ്ട് സിസ്റ്റവും qualityയും ഒക്കെ ബാക്കി ഉള്ളവരോട് പറഞ്ഞാൽ അവന്മാർക്ക് മനസിലാവില്ല..
🙂
😂❤
yeട 🥰👍
boards il components മാറ്റം വരുത്തുന്നതിന് altering എന്നാണോ പറയുക
Vedio kandhu super
Ethil Last parachath anu athinthe ouru Sari
❤
Projector etha
Sub woofer box measurement sent chyamo
Good explanation nice
പൊളിച്ചു ...🔥🔥🔥
Box net evudunna kittuka
Super bro 🔥
Good 👍
Super ✌️🔥
Super 👍
👌👌👌❤️
Gd job man
Amplifier interior pic?? 😬😬😬😬
ningal ഈ amplifier le buffer amp use ചെയ്തിട്ടുണ്ടോ
Yes
Poli ❤️
ചേട്ടോ 👍🎶🎤🎶
12 inch sub box ന് എത്രയാകും
3000-3500
✋
Bro ഇതു jbl ഒർജിനൽ സബ് വൂഫർ ആണോ? പ്രൈസ് എത്ര?
Around 5000-5500
super
😍😍😍😍💙
Speaker Box Calculator
Bro oru 8' inch subwooferinte boxinu ethra roopayaanu🤔
1200rs
Bro normal box okke 650 - 700 nu kittum
@@EORE-o8i അതൊക്കെ തട്ടി കൂട്ട് ഞാൻ പറഞ്ഞത് നല്ല സാധനം
@@realmedia2538 yes box nallathaenkil sub nalla clarity undavum means nalla punch
Karanam njan oru sadharana sub boxil sun vechappol oru clarity illa but Philips passive subwoofer boxil vachappol nalla punchy and soft bass🥰🥰
Bord diszan cheyyunavar pottaraano?,
ട്രാൻസിസ്റ്റർ ബോർഡ് അല്ലേ കാണിച്ചത്
💛💜💜💛 JBL 1500 ന് 4 മോസ്‌ഫെറ്റ് മതിയോ എന്നു ചോദിച്ച ആൾ ഇവിടെ ഉണ്ടേ.. 🙋🙋🙋
@Vipin Vaas 2016 മുതൽ എന്റെ കയ്യിൽ ഉള്ളത് 4 മോസ്ഫെറ്റ് ആംമ്പ് ആണ് JBL 1100 ആണ് box ,, ഹീറ്റ് ഉണ്ടാവും പക്ഷേ മോസ്ഫെറ്റ് നെ പറ്റി മോശം അഭിപ്രായം ഒന്നും എനിക്ക് ഇല്ല,
@Vipin Vaas transistor an safe ente 250 watts anu no heat kuxhapamilatha power um und
Mosphet anel full power kitum
But more current more heat
🔈 kariyan chance und
@Vipin Vaas o
Anna kalakki
Good
💥💥
ചേട്ടാ ഒന്നും പറയാനില്ല ഇത്രോം നന്നായി വീഡിയോ ചെയ്യുന്നതിന് എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്
GOOD 💞
🙏
👍👍👍
പൊളി
Hi etta
Vishamikkathe pothujanam palavidham
👍👍👍👍👍
😍👍✌️
Mosfet amp repairing
Vanall paneakum
50,000 supar kallatharam ith athara payisa Onnum avula njn cheythittund ente vtilum und Enthon udayipp anna nigal 🤣🤣🤣🤣
50000 അല്ലല്ലോ 27k അല്ലെ
@@ElectronicsElectricalmalayalamfull set nte prize aano ee 27k paranjathu?
🤩🤩
❤️👍
മൊത്തത്തിൽ ഒരു വില പറയായിരുന്നു നമുക്ക് കച്ചവടംആക്കാമായിരുന്നു ഇങ്ങനെ പറഞ്ഞാൽ നടക്കുക😄
👍❤️👍
ഇപ്പഴാണ് എല്ലാം ശെരിയായത്
😍😍😍😍😍👍👍👍👍
🙏🙏🙏🤗🤗
Lottery Adikkanam Makkalleee😂😂😂😂
ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ.. ഇത്രയൊക്കെ ചെലവ് ചെയ്തു assembled amp ചെയ്യിപ്പിക്കനോ?? ഒരു ക്ലാസ് ഡി അമ്പ്ലിഫയർ വാങ്ങിച്ച് സുഖമായി കേൾക്കാവുന്നതേ ഉള്ളൂ, ഏതൊരു സാധാരണക്കാരനും ഇത് പോലെ ഒരു പത്തു വീഡിയോ കണ്ടാൽ ഒരു ഐഡിയ ഉണ്ടാവും, എന്ത് ചെയ്യണം എന്ന്, 50 ആയിരം 😆😆😆
എനിക്ക് ഇതുപോലെ ഒന്ന് അസംബ്ലി ചെയ്തു തരുമോ..... ചേട്ടോ..... 🙏
👍
🤗
Hi
😇😇😇
എനിക്ക് ഒരു സ്പീക്ക് വാങ്ങി തരുമോ
Speaker mathram ?
Box venam
Crossover venam
Amplifier venam
Input / pre unit venam.
Power supply venam
Current venam
House venam
Wife venam
Salary venam
Job venam.
“A dream doesn’t become reality through magic; it takes sweat, determination and hard work.” - Colin Powell
രണ്ട് കാലി ബോക്സിന് 8000 രൂപയോ തെന്താ പണത്തിനൊന്നും ഒരു വിലയുമില്ലേ
ഉള്ളത് ഉള്ളതുപോലെ പറയുക. അവിടെയും ഇവിടെയും ഒപ്പിച്ചു പറയാതെ ... സൗണ്ട് സിസ്റ്റം നല്ല ക്വാളിറ്റി കിട്ടണമെങ്കിൽ . അതിനസരിച്ച് പൈസ മുടക്കണം സിപ്പ്. കമ്പിനി സ്പീക്കർ .അത്ര മോശം ക്വാളിറ്റി ഒന്നും അല്ല...
Hm. ഞാൻ ഏറ്റ്‌വും കൂടുതൽ ഉപയോഗിച്ചതും video ചെയ്തതും zipp ആണ്
@@ElectronicsElectricalmalayalam ok Chetta paranju ennu mathram 😊 ഞാൻ ഒരു സൗണ്ട് പ്രേമിയാണ്. നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. ഞാൻ ഒരു അധ്യപകൻ ആണ്. (ചിത്രകല ) പക്ഷ ഇതിനോട് പണ്ടേ എനിക്ക് ഇഷ്ടമാണ്. സിസ്റ്റം എന്റെ വീട്ടീലും ഉണ്ട്.. പവർ ഫുൾ ആയിട്ടാണ് സെറ്റ് ചെയ്യ്തിരിക്കുന്നത്. എനിക്കും കുറച്ച് . സെറ്റിംങ്ങ് കാര്യങ്ങൾ അറിയാം പക്ഷെ എന്റെ കൂട്ടുക്കാരനാണ് സെറ്റ് ചെയ്യ്തു Totally RMS 750 wats. 2.2 amp award speaker 🔊 JBL subwoofer 1Convex subwoofer 300 RMS+250 RMS Chanel 100+100
🇪🇬🌟🌟🌟🌟🌟🌟🌟❤️❤️❤️👍
Hermon kardon 2.1 sale
എത്രയാ ഉദ്ദേശിക്കുന്നത്
@@perfectelectrical3260 16500
ഫസ്റ്റ് 👍
പണിക്കാഷ് മാത്രം ആണോ 8000ബോക്സിന്റെ
🤔 no
box അടിക്കുന്ന സ്ഥലം ഒന്നു പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും
കോഴിക്കേi ട് മിഠായിതെരു
✋
എൻ്റെ പൊന്ന് ചേട്ട ....... ചേട്ടൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.....
Free ആകുമ്പോൾ എടുക്കും 👍
Chetta oru doubt
JBL 5.1 soundbar anoo assembled amplifier with 12 inch JBL subwoofer 5.1
Ithilu ethaanu nalla effective work tharunnathu
Whatsapp ty
Ningal sarikkum business padichu
പ്ലീസ് ഫോൺ നമ്പർ
I want one pair side tower box pls send ur contact no
Contact number കിട്ടുമോ
wa.me/+918943491671
Phone number tharavo
ഇ കേരളത്തിൽ ഇപ്പോളും സോണി മാത്രമേ അറിയൂ 😂😂😂.. എന്റ പൊന്നു മക്കളെ ഇ സോണി ഫുൾ fake bass ആണ്... അതൊന്നും alla റിയൽ മ്യൂസിക് സൗണ്ട് 😂😂😂😂
yes not for sony in almost all systems
അടിപൊളി
👌👌👌👌👌
Hi
എനിക്ക് ഒരു സ്പീക്കർ വാങ്ങി തരുമോ