ചിലർ കാശ് കൊടുത്ത് ബ്രാൻഡഡ് സെറ്റ് വാങ്ങുകയോ അസംബിൾ ചെയ്യിക്കുകയോ ആയിരിക്കും ചെയ്യുന്നത്. Speker ന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യപ്പെടുന്നു. അപ്പോൾ ഉദ്ദേശിച്ച Result കിട്ടാതെ വരും. പലരും വാട്ടേജ്, ഇംപിഡൻസ് എന്നിവ മാത്രം പരിഗണിക്കും. സെൻസിറ്റിവിറ്റി എന്ന ടേമിനെ റിച്ച് ആർക്കും ധാരണയുമില്ല.. നല്ല സെൻസിറ്റിവിറ്റിയുള്ള സ്പീക്കറുകൾക്ക് വില വളരെ കൂടുമെന്നത് വാസ്തവമാണ്. സ്പീക്കറിൽ പോയാൽ എല്ലാം പോയി എന്നു തന്നെ പറയാം' ഈ ബ്രാൻഡിനെക്കുറിച്ച് കേട്ടിട്ടുണ്ട്.
ആ 10 ഇഞ്ചിനു പകരം ഒരു 8 ഇഞ്ച് വൂഫറും അതിനു പാകത്തിലൊരു മിഡ് റേഞ്ചും ട്യൂട്ടറുമായിരുന്നെങ്കിൽ കൂടുതൽ ഭംഗിയായേനേ ഗൂഗിളിൽ യമഹ യുടേ ത്രീവേ ബുക്ക് ഷെൽഫ് സ്പീക്കർ നോക്കിയാലതു മനസ്സിലാവും പിന്നെ ആ മിഡ് റേഞ്ച് കണ്ടിട്ടൊരു സുഖം പോരാ വൂഫറും ട്യൂട്ടറും കണ്ടിട്ടും വലിയൊരു സുഖം തോന്നുന്നില്ലാ
ചേട്ടാ ചേട്ടൻ്റെ എല്ലാ ആമ്പിളി ഫയർ ഉണ്ടാക്കുന്ന വീഡിയോയും ഞാൻ കാണും ഇന്ത്യയിൽ ആദ്യമായി ഓഡിയോ ആമ്പിളിക ഫയർ ഉണ്ടാക്കിയ അമർനാഥ് അഹൂജയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
It was nice to see a video on Doogesound products. However, I have a doubt and hope you will clear it form me. The Woofer and Midrange are of 4 Ohms and the Tweeter is 8 Ohms. With an Amplifier supplying 4 Ohms, will the Crossover take care of the Tweeter which is 8 Ohms? If not, should the Amplifier supply be 4 - 8 Ohms for this set-up?
Your amplifier can drive 4 Ohms. That means, the amp can safely drive any impedance which is higher than 4 Ohms. So, you can use an 8 ohm tweeter without damage to the amp.
Having 4ohms crossover but woofer in 8ohms, mid 8ohms and the tweeter 12ohms, can i use the same with the 4ohms crossover ?? Amp supporting 4 to 8ohms only@@rejiphilip3846
5:38 ചേട്ടാ . ഞാൻ 8 inch ന്റെ dooge speaker system ൾ വെച്ച് ഒരു ത്രിവേ ബേക്സ് ഉണ്ടാക്കാൻ ആലോചിക്കുന്നുണ്ട് . പക്ഷെ എനിക്ക് ഇതിന്റെ ക്രോസോവറിൽ ബോഡിൽ എങ്ങനെയാണ് സോൾഡർ ചെയ്യേണ്ടത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല . ചേട്ടൻ ഈ ബോക്സ് ചെയ്യുന്ന വീഡിയോ ഇടുബോൾ അതു കൂടെ വിശദമായി കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
chetta subwoofer designing video ann varum😢😢😢 njn driver vangi vechu. chettanta video kand njn oru subwoofer amplifier ondakki.pinne driver vangi ini box ondakknm atrem vegm video idanee, warrenty thirnukondirikka ann athaa😊😊
Box ന്റെ അളവ് പ്റധാനമാണ് ഒന്നും പറഞ്ഞില്ല. മറ്റൊരു കാര്യം frequency switch നെ കുറിച്ചാണ്. Crossover box ന്റെ ഉള്ളിലാണല്ലൊ വെക്കുക. നാം പാട്ട് കേട്ട് കൊണ്ടിരിക്കുംപോൾ frequency മാറ്റാൻ തോന്നുന്നുംപോൾ ബുദ്ധിമുട്ട് അല്ലെ. ആ switch section മാത്രം box ന്റെ back fit ചെയ്യാൻ പറ്റുമോ. എന്താണ് അഭിപ്രായം. പിന്നെ താങ്കൾ നല്ലതാണ് എന്നൊക്കെ പറയുന്നു. ഉപയോഗിച്ചിട്ടില്ല sound കേട്ടിട്ടില്ല. എല്ലാം ശരിയാക്കി detaile vedio ക്ക് കാത്തിരിക്കുന്നു. Thank you.
Hi it's a home audio system with custom build. Looking brand audio system, INPUTS:- HDMI ARC OPTICAL CO AXIAL USB BLUETOOTH FM AUX 2MIC WITH ECHO KAROAKE FUNCTION FULL REMOTE CONTROL FRONT L + R. 100+100w RMS OUTPUT 10 '' 3 Way Floor standing premium speakers Subwoofer 250W RMS JBL 12" SUBWOOFER with premium box What's app number provided in channel about section please text me for price and other details. Thank you 🙏
ചിലർ കാശ് കൊടുത്ത് ബ്രാൻഡഡ് സെറ്റ് വാങ്ങുകയോ അസംബിൾ ചെയ്യിക്കുകയോ ആയിരിക്കും ചെയ്യുന്നത്. Speker ന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യപ്പെടുന്നു. അപ്പോൾ ഉദ്ദേശിച്ച Result കിട്ടാതെ വരും. പലരും വാട്ടേജ്, ഇംപിഡൻസ് എന്നിവ മാത്രം പരിഗണിക്കും. സെൻസിറ്റിവിറ്റി എന്ന ടേമിനെ റിച്ച് ആർക്കും ധാരണയുമില്ല.. നല്ല സെൻസിറ്റിവിറ്റിയുള്ള സ്പീക്കറുകൾക്ക് വില വളരെ കൂടുമെന്നത് വാസ്തവമാണ്. സ്പീക്കറിൽ പോയാൽ എല്ലാം പോയി എന്നു തന്നെ പറയാം' ഈ ബ്രാൻഡിനെക്കുറിച്ച് കേട്ടിട്ടുണ്ട്.
Ee box il ahuja yude power tapping switch upayogikkan pattuvo?
Kindly use swton speakers Kolkata
This dogesound is Chinese brand bro
njan dooge sound compo vagi set cheythitumd good sound quality anu
8 " aano enganeyanu vangiyath
ഓർക്കുക Branded is Always Quality and Purity ❤️👌
80+80വാട്ട്സ് output amplifier ന് ഈ ബോക്സ് മാച്ച് ആകുമോ,
Onnu replay തരണേ എന്റെ കൈയിൽ onkiyo ht-r391 ഉണ്ട് അത് 750 വാട്ട്സ് ആണ് അതിന് 540 വാട്ട്സ് +100 woofer ok aano
Hi Dear Adipoli ente samsayam ethill RMS 100 vre ollo athil kuduthal wats kittunna 10 inch woofer ondo. pinne oru dout athil koduthirikkunna ceoss ovaril oru switch koduthirikunnallo athu kure nal kazhiyumbol clave pidichu continuty kittathakille athu ozhivakki netittu kodukkan apttuvo . ( Switch ) enthayalum adipoli ore brand tahnne akumbol maching corrct akum .
എവിടെ jbl subwoofer box making video
Quality 👌👌
ആ 10 ഇഞ്ചിനു പകരം ഒരു 8 ഇഞ്ച് വൂഫറും അതിനു പാകത്തിലൊരു മിഡ് റേഞ്ചും ട്യൂട്ടറുമായിരുന്നെങ്കിൽ കൂടുതൽ ഭംഗിയായേനേ ഗൂഗിളിൽ യമഹ യുടേ ത്രീവേ ബുക്ക് ഷെൽഫ് സ്പീക്കർ നോക്കിയാലതു മനസ്സിലാവും പിന്നെ ആ മിഡ് റേഞ്ച് കണ്ടിട്ടൊരു സുഖം പോരാ വൂഫറും ട്യൂട്ടറും കണ്ടിട്ടും വലിയൊരു സുഖം തോന്നുന്നില്ലാ
അതേ.. ഫിനിഷ് പോര
ചേട്ടാ ഹോം തിയേറ്റർ സ്റ്റാൻഡ് ബൈ റിലീസ് എങ്ങനെ റിമോട്ട് ഇല്ലാതെ ചെയ്യും. ഫുൾ ടൈം ഓൺ ആയി നിക്കണം
സ്റ്റാന്റേഡ് ലുക്ക് 😮
Thank you
Good job sir
Nice video 🔥🔥🔥
O O ARIYAMMM OK SERI
ഈ സ്പീക്കർസ് വർക്ക് ചെയ്യിക്കാൻ ഒരു സ്റ്റീരിയോ ആംപ്ലിഫയർ ഉണ്ടാക്കുകയാണെങ്കിൽ എത്ര രൂപയാകും ?
Doogee vech njan cheythittund 3way tower same system
Quality enganeyund??
ചേട്ടാ ചേട്ടൻ്റെ എല്ലാ ആമ്പിളി ഫയർ ഉണ്ടാക്കുന്ന വീഡിയോയും ഞാൻ കാണും ഇന്ത്യയിൽ ആദ്യമായി ഓഡിയോ ആമ്പിളിക ഫയർ ഉണ്ടാക്കിയ അമർനാഥ് അഹൂജയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ചേട്ടാ ഇതിന് ഏത് ഏത് amp board ആണ് ഉപയോഗിക്കുക
lm3886
Ethu evide kittum sir
2 tower box cheyan etra rs akum, cheyth courier cheyan patumo . njn trivandrum ninnanu
Available
@@projectwonders price
ഈ box എവിടെ കിട്ടും
Data sheet undo
ഓൺലൈൻ kittumo
It was nice to see a video on Doogesound products. However, I have a doubt and hope you will clear it form me. The Woofer and Midrange are of 4 Ohms and the Tweeter is 8 Ohms. With an Amplifier supplying 4 Ohms, will the Crossover take care of the Tweeter which is 8 Ohms? If not, should the Amplifier supply be 4 - 8 Ohms for this set-up?
yes. That's why crossovers are used for.
Your amplifier can drive 4 Ohms. That means, the amp can safely drive any impedance which is higher than 4 Ohms. So, you can use an 8 ohm tweeter without damage to the amp.
Having 4ohms crossover but woofer in 8ohms, mid 8ohms and the tweeter 12ohms, can i use the same with the 4ohms crossover ?? Amp supporting 4 to 8ohms only@@rejiphilip3846
3 way 10inch എത്ര ആകും റേറ്റ്
good
Good information, box ന്റെ measurement പറയാന്‍ മറക്കരുത്
സുഹൃത്തേ ഇതിൽ കാണിച്ചിരിക്കുന്ന 3 way ബോക്സ് എവിടെ കിട്ടും.? നിങ്ങളുടെ കയ്യിൽ വില്പനക്ക് ഉണ്ടോ..?
5:38 ചേട്ടാ . ഞാൻ 8 inch ന്റെ dooge speaker system ൾ വെച്ച് ഒരു ത്രിവേ ബേക്സ് ഉണ്ടാക്കാൻ ആലോചിക്കുന്നുണ്ട് . പക്ഷെ എനിക്ക് ഇതിന്റെ ക്രോസോവറിൽ ബോഡിൽ എങ്ങനെയാണ് സോൾഡർ ചെയ്യേണ്ടത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല . ചേട്ടൻ ഈ ബോക്സ് ചെയ്യുന്ന വീഡിയോ ഇടുബോൾ അതു കൂടെ വിശദമായി കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
ruclips.net/video/GY29lXnfBqQ/видео.html
ചേട്ടാ dooge crossover ന്റെ ബോർഡിന്റെ അടിയിലാണോ സോൾഡർ ചെയേണ്ടത്.
👍👌
Purchase link pls
👍👍👍
❤❤❤
THANK YOU
😍
chetta subwoofer designing video ann varum😢😢😢 njn driver vangi vechu. chettanta video kand njn oru subwoofer amplifier ondakki.pinne driver vangi ini box ondakknm atrem vegm video idanee, warrenty thirnukondirikka ann athaa😊😊
Ok video comming soon
@@projectwonders atra naalai chetta onn cheyyavoo
220 volt home theater 12 volt dc convert cheyyuna oru vedio cheyyamo
Ok
ഡുഗ്ഗീസിന്റെ 100 W 12" വൂ ഫർ കിട്ടുമോ അത് അ ഹൂ ജ 100+ 100 ന് പറ്റുമോ ചേട്ടാ❤
Yes bro
Jbl subwoofer box video venam
MOST AWAITED VIDEO.... WATTS CALCULATION KOODI PARAYAMAYIRUNNU..
Box ന്റെ അളവ് പ്റധാനമാണ് ഒന്നും പറഞ്ഞില്ല. മറ്റൊരു കാര്യം frequency switch നെ കുറിച്ചാണ്. Crossover box ന്റെ ഉള്ളിലാണല്ലൊ വെക്കുക. നാം പാട്ട് കേട്ട് കൊണ്ടിരിക്കുംപോൾ frequency മാറ്റാൻ തോന്നുന്നുംപോൾ ബുദ്ധിമുട്ട് അല്ലെ. ആ switch section മാത്രം box ന്റെ back fit ചെയ്യാൻ പറ്റുമോ. എന്താണ് അഭിപ്രായം. പിന്നെ താങ്കൾ നല്ലതാണ് എന്നൊക്കെ പറയുന്നു. ഉപയോഗിച്ചിട്ടില്ല sound കേട്ടിട്ടില്ല. എല്ലാം ശരിയാക്കി detaile vedio ക്ക് കാത്തിരിക്കുന്നു. Thank you.
ബോക്സിന്റെ അളവും മെഷർമെന്റ് എല്ലാം ആ കമ്പനി വെബ്സൈറ്റിൽ ഉണ്ട്
@@kinsg8729 thank you
👍🏻👍🏻
ഇതെവിടെ സ്ഥലം നേരത്തെ കാണിച്ച amp എത്ര വില?
All details are provided in the discription
2 inch speaker drive market till available ano
Yes bro available
Please sir jbl subwoofer meshare ment video edumo
❤
👌🏻👌🏻👍🏻
❤👍
❤❤❤❤❤❤❤
Jbl video?
വില എത്ര
ചേട്ടാ എനിക്കൊരു സിസ്റ്റം വേണമായിരുന്നു ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ ഉണ്ടോ
Please check channel about section
I want 2 Tower box . price pld
please contact me on whatsapp
How much it cost to make
please contact me on whatsapp
Chetta woofer 4 ohms mid 4 ohms apo tweeter 8 ayal problem ile same crossover il
No problem
4 ohms series ayi connect cheyum
ബോക്സ് making video venam
Box making വീഡിയോ ഉണ്ട്
Box make cheythu tharumo?
How much price
Not available
Can I use this along with Yamaha 200w amplifier?
Yes you can
Hi,
Which material you have used on the front portion of the box? I mean which type of finish...
What will be the total price of the two boxes
₹15.5k
ഷോപ്പിൽ കിട്ടുമോ
Is full assembly box I want
Ok contact me on WhatsApp 🙏
7226🔥 box ന് വേറെ
?
@@projectwonders ₹
ഇതിൻറ് ബോക്സിനെ ഒന്നും പറഞ്ഞില്ല
Making video available in our channel
chetta jbl subwoofer video 😢😢
How can I contact you
Please check channel about section
Cheeta number tharumoo
Sir pls.mob.no.തരാമോ
Please check channel about section
Contact number??
Hi it's a home audio system with custom build. Looking brand audio system,
INPUTS:-
HDMI ARC
OPTICAL
CO AXIAL
USB
BLUETOOTH
FM
AUX
2MIC WITH ECHO
KAROAKE FUNCTION FULL REMOTE CONTROL
FRONT L + R. 100+100w RMS OUTPUT
10 '' 3 Way Floor standing premium speakers
Subwoofer 250W RMS
JBL 12" SUBWOOFER with premium box
What's app number provided in channel about section please text me for price and other details.
Thank you 🙏
Number please
WhatsApp 8681812819
Sir Very nice address and phone number
8681812819 whats app only
നിങ്ങളുടെ Ph നമ്പർ കിട്ടുമോ
Contact number tharumo
❤