EP #66 നിഗൂഢതയുടെ താഴ് വാരത്തേക്ക് ഒരു യാത്ര | Trip to Horror Valley | Jithin Hridayaragam

Поделиться
HTML-код
  • Опубликовано: 10 фев 2025
  • നിഗൂഢതയുടെ താഴ് വാരത്തേക്ക് ഒരു യാത്ര | Trip to Horror Valley | Jithin Hridayaragam

Комментарии • 263

  • @Armstrong1972
    @Armstrong1972 Год назад +22

    നിഗൂഢതയുടെ കമ്പിളി നാരങ്ങയും, പുളിയും, പ്രേതങ്ങൾ വസിക്കുന്ന പനയും
    എനിക്ക് ഈ വിഡിയോയും ആദ്യ വീഡിയോ പോലെ തന്നെ ഭയങ്കര ഇഷ്ടം ആയി.
    ആ വീട് ശരിക്കും നിഗൂഢതയിലാണ്.
    എന്തൊരു ഭംഗിയാ പള്ളിയുടെ പരിസരവും മറ്റും. പേടിപ്പെടുത്തുന്ന ഭംഗി.
    പള്ളിയുടെയും, വീടിന്റെയും ഭാഗികമായി കാണിക്കുന്ന ആ ഷൂട്ടും കിടിലോൽക്കിടിലം👌🏼.
    ആ സ്ഥലം നേരിൽ കാണാൻ കൊതിയാവുന്നു.
    വീണ്ടും ആ നിഗൂഢതയിലേയ്ക്ക് എത്തിച്ചതിന് നന്ദി ജിതിൻ 🎉

  • @leenadd1242
    @leenadd1242 Год назад +3

    ആദ്യമായിട്ടു കാണുകയാണ് സ്ഥലങ്ങൾ വളരെ ഇഷ്ട്ടപ്പെട്ടു നിഗൂഢതകൾ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇതുപോലെ എനിക്കും ഓരോ നിഗൂഢതകൾ കണ്ടുപിടിക്കാൻ ഇഷ്ട്ടമാണ്. കോട്ടയം പൂഞ്ഞാറ് കാരിയാണ് ഞാൻ

    • @justinjoseph9225
      @justinjoseph9225 11 месяцев назад

      ഞാൻ ഹൊറർ ഫീൽ ഉള്ള കുറെ സ്ഥലങ്ങൾ പോയി കണ്ടിട്ടുണ്ട്. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ പ്രധാനമായും .വാഗമണിൽ അത്തരം പല സ്ഥലങ്ങളുണ്ട്.ഞാൻ തൊടുപുഴയിൽ ആണ്.

    • @justinjoseph9225
      @justinjoseph9225 11 месяцев назад

      ഇടുക്കിയിലും കോട്ടയത്തും എറണാകുളത്തുമായ് കുറെ സ്ഥലങ്ങൾ ഹൊറർ ഫിലിങ്ങുള്ളത് ഞാൻ സന്ദർശിച്ചിട്ടുണ്ട്. വാഗമണ്ണിൽ പല സ്ഥലങ്ങളറിയാം. ഞാൻതൊടുപുഴയിലാണ്.

  • @navinsdancemagic
    @navinsdancemagic Год назад +13

    സത്യം പറഞ്ഞാൽ നല്ല നിഗൂഢത ഫീൽ ചെയ്തു ☹️ആ ചേട്ടന്റെ ഒക്കെ അവസ്ഥ. കഷ്ടം എത്ര കഷ്ടപ്പെട്ട് ആയിരിക്കും സാധനങ്ങൾ ഒക്കെ കൊണ്ട് വരുന്നത്. ബ്രോ പറഞ്ഞ പോലെ പഴയ പോലെ ഒരുപാട് പേര് ഇവിടെ താമസിക്കാൻ എത്തട്ടെ. വളരെ മനോഹരം ആയ ഗ്രാമം 🥰ഇപ്പോൾ കാണുമ്പോൾ ഹൊറർ ഫീൽ തോനുന്നു. സിനിമ എങ്ങാനും ഇവിടെ അടിസ്ഥാനമാക്കി ഇറങ്ങിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു ഹൊറർ സിനിമയ്ക്ക് അനുയോജ്യമായ സ്ഥലം ആണ് 🥰പഴയ വീഡിയോ കണ്ടില്ല കാണാം. എന്തായാലും നല്ല വീഡിയോ ബ്രോ 🥰അടുത്തത് കാത്തിരിക്കുന്നു 🥰

    • @Armstrong1972
      @Armstrong1972 Год назад +2

      വളരെ സത്യമായ കാര്യം....😊
      പഴയ video കൂടി കണ്ടിരുന്നേൽ... ഒന്നും പറയണ്ട അത്രയ്ക്കും ഗംഭീരം 👌🏼.

  • @Shehinajj
    @Shehinajj Год назад +18

    കണ്ടതൊക്കെ മനോഹരം
    കാണാൻ ഇരിക്കുന്നത് അതിലും മനോഹരം❤❤
    ഹൃദയരാഗം ഏറ്റവും ഇഷ്ടപ്പെടുക എന്നെ പോലുള്ള പ്രവാസികൾക്ക് ആയിരിക്കും
    നന്ദി സഹോദരാ നാടിന്റെ മനോഹാരിത കൺ കുളിർക്കെ കാണിച്ചു തരുന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @babusebastian139
    @babusebastian139 Год назад +4

    ജിതിൻ ഗുഡ് മോർണിംഗ്,
    മോന്റെ ഹൃദയരാഗം വീഡിയോ കണ്ടു. വളരെ ആശ്ചര്യവും ആനന്ദവും അനുഭവിക്കാൻ ഈ വീഡിയോ കാരണമായി;അടുത്ത വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്.

  • @krishnav9057
    @krishnav9057 Год назад +13

    Vagamon adivaram
    You sed it truths
    It's a haunded place
    Abandoned place
    Many families there
    On Sunday in this church open for prayers..
    Some more dangerous accidents happend there
    For many incidents my self vitness
    It's a really handed place
    Reason for people Abandoned because of Tea plantation stoped production job lost people left.
    Roads and accessible there
    If you pass threw a narrow road It's project a new project to rebuild
    You can pass this way to pullikkanam.

  • @abidBs-uk6tk
    @abidBs-uk6tk Год назад +13

    Kl. 14/🤔?ഇത്. ഞാൻ. മുമ്പ്. കണ്ടതാണല്ലോ. എന്നാൽ. ശരി.
    ഒറ്റയ്ക്. ഇത്പോലെ. സ്ഥലങ്ങളിൽ. പോകരുത്. ജിതിൻ. 🙏🌺🌺♥️♥️

  • @GopanGs-tb6tx
    @GopanGs-tb6tx Год назад +9

    എനിക്ക് ധൈര്യമുണ്ട് അതുകൊണ്ട്ഞാൻ കാണും 😀

  • @mariyambiibrahim
    @mariyambiibrahim Год назад +1

    , വളരെ നല്ലൊരു മനോഹരമായ കാഴ്ച കാണുമ്പോ കുറച്ച് പേടിയുണ്ടായിരുന്നു എന്നാലും നല്ലതായി കാണാൻ ഇഷ്ടായി

  • @elsammasunny275
    @elsammasunny275 Год назад +7

    എനിക്ക് ഇങ്ങനെയുള്ള വീടും സ്ഥലവും ആണ് ഇഷ്ടം പ്രേതങ്ങളെയാണ് എനിക്ക് ഏറെ ഇഷ്ടം അവിടെ വന്നതും നേരിൽ കാണാ സാധിച്ചിരുന്നെങ്കിൽ അന്ന് ആശിച്ചു പോകുന്നു ഞാൻ

  • @jayasankarp5094
    @jayasankarp5094 Год назад +19

    കാണുന്നവരെ കളിയാക്കരുത് സത്യത്തിൽ നിങ്ങളാണ് പ്രേതം

  • @akhildasakhil1586
    @akhildasakhil1586 Год назад +8

    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണുന്നത് രാത്രി 12 മണിക്ക് ശേഷമാണ്
    അപ്പോൾ കാണുന്നത് വേറെ ഒരു ത്രില്ല് ആണ് 👌🔥

  • @kannanvrindavanam9724
    @kannanvrindavanam9724 Год назад +7

    ആ ഹെയർ പിൻ വളവുകൾ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.. ഞാൻ ആദ്യം ഹൃദയരാഗത്തിൽ കണ്ട വീഡിയോ.. പിന്നീട് ഇതുവരെ ആ കാഴ്ച്ചകൾ നിർത്തിയിട്ടില്ല

  • @atworld532
    @atworld532 Год назад +70

    നിങ്ങൾ അല്ലെ അവിടെ പോകുന്നത് അപ്പൊ നിങ്ങൾ അല്ലെ പേടികേണ്ടത്. ഫോണിൽ കാണുന്ന നമ്മൾ എന്തിന് പേടിക്കണം

  • @balachandrannambiar9275
    @balachandrannambiar9275 Год назад +7

    ഇതിൽ ഒരു നിഗൂഡതയും കണ്ടില്ല ,, താങ്കൾ മല കേറി കുറച്ച് കഷ്ടപ്പെട്ടു 👌

  • @ahlahiba6705
    @ahlahiba6705 Год назад +1

    😊veeronnum paniyilleee

  • @albinmathew6714
    @albinmathew6714 Год назад +1

    ithu evideya bro sthalam kottayam jillailano ee sthalam para bro enikku boroye othiri ishtama iniyum entye ful saport undavum ❣️❣️❣️❣️❣️❣️❣️ ol the best dear best frund broyude peru enda

  • @glerysequeira9522
    @glerysequeira9522 Год назад +2

    Nootandukalude pazhakamo.enkil aa bucketile vellam ipo theernene

  • @Ambareesh95
    @Ambareesh95 Год назад +4

    Super sthalam.❤

  • @RajuVk-ul6zz
    @RajuVk-ul6zz 7 месяцев назад +1

    Suhruthe,linekampi ennu pareyate electric line ennu parenjolu.line kampi ennu parenjal"kampi kampi "ennanu artham.

  • @HariKumar-tj3wp
    @HariKumar-tj3wp Год назад

    Kattiloodeyyulla yatra vanyamrugangal kananvazhiyundu sookhikkuka

  • @gladisjoseph894
    @gladisjoseph894 11 месяцев назад

    I think very soon any business person or an entrepreneur will start a new business. They will build new villas and resorts to attract the tourists. If government pays attention to this resourceful fertile land, there is chances of road development and all kinds of facilities for the community. Let’s wait and watch.

  • @TheMahi1983
    @TheMahi1983 Год назад +5

    ഹായ് ജിതിൻ,
    നേരത്തെ ഈ സ്ഥലം കണ്ടിട്ടുള്ളതുകൊണ്ട് വിചാരിച്ചപോലെ അങ്ങോട്ട് ഒത്തില്ല 😄
    ഒരു ആറന്മുളക്കാരൻ

    • @TheMahi1983
      @TheMahi1983 Год назад

      ആറന്മുളയിൽ എവിടെ

    • @gopankumar5836
      @gopankumar5836 11 месяцев назад

      ഞാനും ആറന്മുള

  • @joshimonjoshimon9952
    @joshimonjoshimon9952 Год назад +5

    ഇതിൽ എന്താണ് പേടിക്കാൻ ഉള്ളത്...

  • @ponnujose780
    @ponnujose780 Год назад +1

    ഹേയ്, നല്ല സംസാര രീതി 👌

  • @sindhu106
    @sindhu106 Год назад +33

    ജിതിനേ.. പേടിച്ചിട്ടു ഫോൺ കൈയ്യിൽ നിന്നും മാറ്റി ഇത്തിരി ദൂരത്തോട്ടു വച്ചാണ് കണ്ടത്. ചിലപ്പോൾ ഫോൺ കൈയ്യിൽ നിന്നും തെറിച്ചു പോയാലോ 😂കോട്ടയം ജില്ല തുടക്കം ഭക്തിസാന്ദ്രമായിരുന്നെങ്കിൽ അവസാനഭാഗം നിഗൂഢതയിൽ കൊണ്ടെത്തിച്ചു.ഏതായാലും ആ സീനിനു ഒത്തിണങ്ങാനായി ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി. പാവം ചേട്ടൻ 🥰ദുരന്തനിവാരണ മേഖല ആയതുകൊണ്ടാവും ആളുകളെല്ലാം അവിടുന്ന് ഒഴിഞ്ഞു പോയത് അല്ലേ... പള്ളിയുടെ അടുത്ത് കണ്ട ചെടികളെല്ലാം ഇഷ്ടപ്പെട്ടു. മാറാമ്പ് പോലത്തെ ചേമ്പ് ഇന്ന് അലങ്കാരച്ചെടിയാണ്. പറഞ്ഞത് പോലെ പേടിച്ചില്ലെങ്കിലും പനി പിടിച്ചിരുന്ന എനിക്ക് ഇത്തിരി ശ്വാസംമുട്ടൽ കൂടിയെന്നേയുള്ളു... 😊

  • @JustRelaxMalayalam
    @JustRelaxMalayalam Год назад +1

    which camera

  • @surendranp8227
    @surendranp8227 Год назад +6

    ഏകാന്ത പഥികൻ ഞാൻ....ജിതിൻ...,ഏകാന്തപഥികൻ....❤

  • @jojoedappattu6042
    @jojoedappattu6042 Год назад +13

    ഈ പുളിയിലും നിഗൂഡത കാണേണ്ടതാണ്.. നിർഭാഗ്യവശാൽ ഈ പുളി ഈ വർഷം കായ്ച്ചില്ല..😂😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 6 месяцев назад

    I saw this same church from your old video

  • @എന്റെലോകം-ല5ഫ
    @എന്റെലോകം-ല5ഫ 11 месяцев назад +2

    താങ്കളുടെ വീട് എവിടായിരുന്നു ?

  • @planetmedia7720
    @planetmedia7720 Год назад +6

    രണ്ടു വർഷത്തിന് ശേഷം ദേ ഞാനും കാണുന്നു 👍🏻☺️

  • @Sarath_krishnan
    @Sarath_krishnan Год назад +2

    ആ പള്ളിയുടെ ആദ്യ വീഡിയോ എടുത്തിട്ട് 2 വർഷം ആയല്ലേ...😲
    പണ്ട് അങ്ങോട്ട് പോയപ്പോൾ കണ്ട ഹെയർപിൻ ആദ്യം കണ്ടപ്പോൾ പള്ളിയുടെ ആണെന്ന് കരുതി പിന്നീട് ഒന്നും മനസ്സിലായില്ല,വീട് കണ്ടിട്ടും കത്തി ഇല്ലാ,പള്ളി കണ്ടപ്പോൾ ഓർമ്മ വന്നു.
    അന്ന് ഒറ്റയ്ക്ക് പോയപ്പോൾ കുറെ പേർ അങ്ങനെ പോകല്ല് എന്ന് പറഞ്ഞിരുന്നു.പക്ഷേ ഇന്ന് അത്രക്ക് പേടിപ്പിക്കുന്ന പോലത്തെ വഴി അല്ലായിരുന്നു.

  • @bijumaya8998
    @bijumaya8998 Год назад +7

    കൊള്ളാം അടിപൊളി വീഡിയോ ജിതിൻചേട്ടാ 🙏🏼🙏🏼

  • @reenaleone6190
    @reenaleone6190 Год назад

    Nirutthado yhante prasangam😮

  • @sudarsanas4591
    @sudarsanas4591 11 месяцев назад +1

    👍🙋‍♀️❤❤❤❤❤❤l👌

  • @vipinraj5739
    @vipinraj5739 Год назад +1

    Content kshamam at peak

  • @smuhammad7445
    @smuhammad7445 Год назад +2

    കണക്കു അങ്ങോട്ട്‌ മാച്ച് ചെയ്യുന്നില്ലല്ലോ 😄😄😄

  • @imotions1902
    @imotions1902 Год назад +2

    നല്ല സ്ഥലം

  • @mhsksuni7658
    @mhsksuni7658 Год назад +1

    I like horror files thanks

  • @lathajohnaj8359
    @lathajohnaj8359 Год назад +2

    ഈ സ്ഥലമൊക്കെ പോയി കാണാൻ ആഗ്രഹമുണ്ട്... എന്നെങ്കിലും നടക്കും

    • @jithinhridayaragam
      @jithinhridayaragam  Год назад

      👍🏻👍🏻👍🏻👍🏻

    • @justinjoseph9225
      @justinjoseph9225 11 месяцев назад

      ഞാനും സമഗ്രമായൊരു പഠനത്തിനായ് പോകാനിരിക്കയാണ്. സ്ഥലമറിയാം. ഒരു തവണ കൂട്ടുകാരുമായ് പോയിരുന്നു.അവർ നിരുത്സാഹപ്പെടുത്തിയതിനാൽ പെട്ടെന്ന് തിരിച്ചു പോന്നു. മാത്രമല്ല മുൻകരുതല്കളെടുത്തിരുന്നില്ല.

  • @pvpv5293
    @pvpv5293 Год назад +1

    SUPer

  • @vasanthakumari674
    @vasanthakumari674 Год назад +1

    താങ്കളുടെ ധൈര്യം അപാരം

  • @Thankamani.P
    @Thankamani.P 6 месяцев назад +1

    മോനെ ഒരു കമ്പിളി നാരങ്ങയിൽ എന്തോന്ന് നിഗൂഢത. ഒരെണ്ണം എടുത്തു പൊളിച്ചു കഴിച്ചിരുന്നേൽ നല്ല ഉന്മേഷം കിട്ടുമായിരുന്നു. അല്ലാതെ പുളിയിലും നാരങ്ങയിലും എന്തോന്ന് നിഗൂഢത. ജീവിച്ചിരിക്കുന്ന മനുഷ്യനെയാണ് പേടിക്കേണ്ടത്. നല്ല പ്രകൃതിരമണീയമായ സ്ഥലം. ഇന്നത്തെ ജനങ്ങൾക്ക് കൂടുതലായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അറിവൊണ്ട്. അതുകൊണ്ട് അല്പക്കൂടി സൗകര്യം നോക്കി മാറിപ്പോകും. ആ മുറ്റപ്പഴം കഴിച്ചല്ലോ. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ കുറവുമൂലമാണ് അസ്ഥിതേയ്മാനം ഉണ്ടാകുന്നത്.

  • @manilams259
    @manilams259 Год назад

    E palli eppozhum nalloru ambience il aanu sthithi cheyyunnath.mooonnam varavil palliyum parisarakkarum kooduthal karuthode undavatte.parenja murder story kettittla.bt eni search cheyyanam.last kanicha aa praayam chenna aaline kandeppo entho oru vishamam.engane oru sthalath thamasikkendi varunnathine kurichorth🌹🦋

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Beautiful video thankyou so much sir God bless you 🙏💖

  • @shijumonpspvhouse8300
    @shijumonpspvhouse8300 Год назад +9

    മിക്കവാറും വ്ലോഗു കാരും ഹെയർ പിൻ ബെൻഡ് എന്ന് മുഴുവൻ പറയാതെ ഹെയർപിൻ എന്ന് മാത്രം പറയുന്നു... അത് ശ്രദ്ധിക്കണം...

  • @beenachinnaswamy549
    @beenachinnaswamy549 Год назад

    Good

  • @rocillinjose9100
    @rocillinjose9100 Год назад

    Ammen

  • @nandakumarp.c322
    @nandakumarp.c322 Год назад +8

    Nalla avatharanam ❤

  • @aiswarya9939
    @aiswarya9939 8 месяцев назад

    Ee place munbu poyittundallo

  • @salipvnr5262
    @salipvnr5262 6 месяцев назад +1

    മുട്ടപ്പഴം.കണ്ണൂർ😊

  • @sreejishkuttan3637
    @sreejishkuttan3637 Год назад

    Interesting episode

  • @Nnnnnnn007
    @Nnnnnnn007 Год назад

    Night poi explore cheyy bro nice aayirikkum

  • @prasannakumaran6437
    @prasannakumaran6437 Год назад

    ഞാന്‍ ഉറങാത്ത പാലക്കാടന്‍.അന്ന് മൂന്ന് വീഡിയൊ ഉണ്ടായിരുന്നു.അതാണ് കമന്‍റിടാന്‍ വൈകിയത്.ശബരി ദെ ട്രാവലര്‍,ഡോട്ട് ഗ്രീന്‍,ന്യുട്ടെന്‍ vloge,പിക്കോളിന്‍,യൂമാപ്പ്,ബി ബ്രോ,പിന്നെ തമിഴില്‍ രണ്ട് ചാനലും.സത്യത്തില്‍ നിങളെല്ലാവരും ചേര്‍ന്ന് എന്‍റെ സിനിമ കാണുന്നത് മുടക്കി.ആള്‍ ദെ ബെസ്റ്റ്🎉🎉🎉

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 6 месяцев назад

    ആ ചേച്ചി യക്ഷി ആയിരുന്നു. അതും നിഗൂഢത. 😄😄😄

  • @sudheeshps9835
    @sudheeshps9835 Год назад +4

    ബ്രോ ഒറ്റക്ക് ഇതുപോലൊരു യാത്ര സമ്മതിക്കണം 2വർഷം മുൻപത്തെഫീൽ ഇതിനു കിട്ടിയില്ലാ

  • @_abudanny_
    @_abudanny_ Год назад +16

    നമ്മളൊക്കെ എത്ര സൗഭാഗ്യങ്ങൾ അനുഭവിക്കുന്നു എന്ന് jithin ൻ്റെ വീഡിയോസ് മനസ്സിലാക്കി തരുന്നു. പ്രായമായ മനുഷ്യൻ നടന്നു പോകുന്നത് കണ്ടപ്പോ വല്ലാതെ വിഷമം തോന്നി. ഒരു അത്യാവശ്യം വന്നാൽ പോലും ഇത്രേം കുന്ന് കേറി വരണ്ടെ??😢

    • @jithinhridayaragam
      @jithinhridayaragam  Год назад

      🙏🏼🙏🏼🙏🏼🙏🏼👍👍👍

    • @Armstrong1972
      @Armstrong1972 Год назад +1

      സത്യം. ഞാനും. ഈ അവസ്ഥ ശരിക്കും അനുഭവിച്ചിട്ടുള്ള ആൾ ആണ്.

    • @alibappu883
      @alibappu883 Год назад

      lj

  • @SaleemSh-l1b
    @SaleemSh-l1b 6 месяцев назад

    Enikku,peediyakunnu,ini,enthu,cheyyum,😊

  • @AmbiliSangeeth
    @AmbiliSangeeth 7 месяцев назад +1

    Please ഒറ്റയ്ക്ക് പോകരുതേ sahassam kollam🙏🏼

  • @reenaleone6190
    @reenaleone6190 Год назад

    Ee parayunna aalu evide pookunnu. Evidannu vannu. 😢😢

  • @reenaleone6190
    @reenaleone6190 Год назад

    Entammo. 😢😢

  • @mmali35
    @mmali35 Год назад +1

    ഇതൊക്കെ എന്ത് ഇതിലും വലുത് ചാടി കടന്നവനാണ് അയ്യോ എന്റെ അമ്മേ

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga Год назад

    മനുഷ്യരെയാണ് പേഡിക്കേണ്ടത് പ്രേ തവും

  • @lathabhaskar1
    @lathabhaskar1 6 месяцев назад

    mala polae vannu ely polae poyi....😅

  • @A-D-S-Payasakada
    @A-D-S-Payasakada Год назад +2

    താങ്കൾ എന്തിന് ആണ് ബ്രോ ചാനെൽ നിർത്തിയത്

  • @Noufalksdlv
    @Noufalksdlv Год назад +7

    സ്ഥലങ്ങൾ എല്ലാം വളരെ മനോഹരമാണ്

  • @georgetk2952
    @georgetk2952 Год назад +1

    ഞാൻ ഇവിടെ പള്ളിയിൽ പോയിട്ടുണ്ട്

  • @PmMedia-oj8cz
    @PmMedia-oj8cz Год назад

    ഇവിടെയും ജനങ്ങൾ താമസിക്കുന്നുണ്ടല്ലോ ജനങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ലാത്ത ബുദ്ധിമുട്ട് ഇല്ല എന്ന് മനസ്സിലായി

  • @shajiksa9222
    @shajiksa9222 Год назад

    സൂപ്പർ 🌹🌹

  • @ashoorpk1892
    @ashoorpk1892 Год назад

    Super

  • @therocksmachan1256
    @therocksmachan1256 Год назад +4

    വീഡിയോ ൽ തള്ളുകൾ കേൾക്കാൻ നല്ല രസമാണ് സൂപ്പർ 🤣😂😂

  • @bkn1897
    @bkn1897 Год назад

    Really spooky episode.😮

  • @plakodrasheed4810
    @plakodrasheed4810 Год назад

    Aa charithram koode parayu

  • @devuvinod7966
    @devuvinod7966 Год назад +8

    ഇന്നത്തെ വീഡിയോ ശരിക്കും പേടിപ്പിച്ചു. നിഗൂഢത അതിന്റെ extreme level🥲🥲എന്തായാലും ജിതിൻ ബ്രോയുടെ ധൈര്യം സമ്മതിച്ചു. ഞാൻ എങ്ങാനും ആയിരുന്നേൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. എന്നാലും ആ കമ്പളിനാരങ്ങ കണ്ടപ്പോൾ ശെരിക്കും കൊതി വന്നു. But അതിലും നിഗൂഢത 🥲🥲

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      😂😂🙏🏽🙏🏽🌹🌹🌹🌹

    • @koranmakankattukallan
      @koranmakankattukallan Год назад

      aa pallikkaaru sammathikkukayaanel aa palliyum athinte chuttuvattavum samrakshichukondu aa veettil kazhiyaan njan thaalpparyappedunnu,,ottaykku thanne,,ee kamantu kaanunna aarengilum ithu aa pallikkaarude sradhayil peduthuvaan aagrahikkunnu...

  • @localvlog_lv_2684
    @localvlog_lv_2684 Год назад +2

    അമൽ ആണേ 💕

  • @dixonnm6327
    @dixonnm6327 6 месяцев назад

    മലയിലെ ജീവിതത്തിൻ്റെ കഷ്ടത അനുഭവിച്ചു തന്നെ അറിയണം

  • @Arhan-suhas
    @Arhan-suhas Год назад

    Njanum❤ 2021

  • @Jayarajdreams
    @Jayarajdreams Год назад

    ഇത്രയും നിഗൂഡമായ വീഡിയോ കണ്ടിട്ടില്ല

  • @muhammadhaneefa7308
    @muhammadhaneefa7308 Год назад +1

    👌👌👌🌹🌹

  • @sugunabalu5409
    @sugunabalu5409 Год назад +8

    ജിതിൻ്റെ ധൈര്യം സമ്മതിച്ചു 👍

  • @reenaleone6190
    @reenaleone6190 Год назад

    Ithevide yaanu😢

  • @nikkus45
    @nikkus45 Год назад

    😮ho 😮

  • @aliperingatt
    @aliperingatt Год назад

    👍💐

  • @SUNIL.vettam
    @SUNIL.vettam Год назад +6

    🌹 ക്രിസ്തുമസ്സ് ആശംസകൾ ⛪️ Happy Christmas @ 24 - 12 - 2023 🌹

    • @ajimontrap3277
      @ajimontrap3277 Год назад +2

      ആശംസകൾ ❤️❤️❤️❤️❤️❤️❤️

  • @ushab5300
    @ushab5300 Год назад +1

    Ishtapettu 🎉🎉🎉

  • @sujathapk5702
    @sujathapk5702 Год назад

    സ്ഥലം മനസ്സിലായേ😮

  • @aljomaliakal826
    @aljomaliakal826 Год назад +2

    You can work as a Trekking guide

  • @surajgkurup8797
    @surajgkurup8797 Год назад

    സൂപ്പർ ❤❤❤❤❤

  • @sheethalsaji9459
    @sheethalsaji9459 Год назад

    Super 🎉🎉🎉🎉🎉🎉❤❤❤❤❤❤🎉😢

  • @jollyvd4097
    @jollyvd4097 Год назад +1

    എനിക്കാറുമില്ല്ല കുറച്ചു സ്ഥലം അവിടെ കിട്ടുമോ

  • @anithanair5081
    @anithanair5081 Год назад +2

    Mone sushikane ❤

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Год назад +1

    വളരെ മനോഹരം ഈ വീഡിയോ പക്ഷേ ലൈവിൽ എന്റെ കമന്റ് കണ്ടില്ലേ 💞👌

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Best wishes 🎉

  • @nisarfsm1844
    @nisarfsm1844 6 месяцев назад +2

    എന്തൊരു നിkoodhatha😂😂

  • @gokuldasa1060
    @gokuldasa1060 Год назад +1

    👌👌👌👌 👍 🤔

  • @clutch._.heart__46
    @clutch._.heart__46 Год назад +2

    0:13

  • @zachariavk450
    @zachariavk450 Год назад

    ഞാനിത് നേരത്തെ ഈ പള്ളിടുള്ള എപ്പിസോട് കണ്ടിരുന്നു

  • @visalsasi1912
    @visalsasi1912 Год назад

    Enikku dhairyamundu!! Mobileil
    kuudi kaanaan.

  • @renukarameshmalviya9708
    @renukarameshmalviya9708 Год назад +8

    യ്യോ 😯ഈ വീട് പഴയ ഒരു വീഡിയോയിൽ ഉള്ളതല്ലേ..രണ്ട് വർഷം മുൻപുള്ളത് 🙄..ഞാൻ ഇപ്പോഴും ആ വീഡിയോ ഇടയ്ക്ക് എടുത്തു കാണും.. എന്തൊരു ഹൊറർ ഫീൽ ആണ്..അത് കാണുമ്പോൾ.🫣😳ഓർമ്മയുണ്ടേ.....ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചുട്ടോ 🙏🏻😊

    • @vandanaraj3661
      @vandanaraj3661 Год назад

      Athinte link idamo

    • @innira3477
      @innira3477 Год назад

      J 😢😢b 😮​@@vandanaraj3661

    • @renukarameshmalviya9708
      @renukarameshmalviya9708 5 месяцев назад

      ​@@vandanaraj3661ruclips.net/video/3fQ-2Q7LQRU/видео.htmlsi=JP6lmnxFQdyvT7s1