നന്ദി മോദി! ഏത് പാവപ്പെട്ടവനും ഇനി ഹാജിമാരാകാം.. l India’s Hajj quota

Поделиться
HTML-код
  • Опубликовано: 6 фев 2023
  • മോദിക്ക് നന്ദി പറഞ്ഞ് പാവപ്പെട്ട മുസ്ലീമുകൾ...അവർക്കിനി ഹാജിമാരാകാ…
    #Hajjpilgrimage # Hajj j #HajQuota #Mecca #SaudiArabia #India #Hajjcommittee #narendramodi #MM001 #ME002 #Hajjpilgrimage2023

Комментарии • 1 тыс.

  • @sivakumark809
    @sivakumark809 Год назад +450

    കൈയ്യടിയോടപ്പം വോട്ടും നൽക്കുക കപട മതേതരക്കാരെ തിരിച്ചറിയുക ഈ വാർത്ത അറിയിച്ച സാജനും അനുമോദനങ്ങൾ👍

    • @hashirvkk8093
      @hashirvkk8093 Год назад

      അബ്ദുള്ള കുട്ടിയെ ബിജെപിയിൽ കൊണ്ട് വന്നു ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം കൊടുത്തിട്ടും ബിജെപിക്ക് എന്ത് കൊണ്ട് മുസ്ലിംകളുടെ പിന്തുണ കിട്ടുന്നില്ല അതിന്റെ കാരണം എന്തായിരിക്കും

    • @sheelasanthosh8723
      @sheelasanthosh8723 Год назад +2

      Votilla.kaiydi.taram

    • @mukundanpooparambil16227
      @mukundanpooparambil16227 Год назад +6

      വോട്ട് നൽകി മോദിജിയെ ഇനിയും അധികാരത്തിൽ എത്തിച്ചാലേ നമ്മുടെ നാട്ടിൽ ഇനിയും ഇതൊക്കെ നടക്കൂ.

    • @pottammall
      @pottammall Год назад +4

      @@mukundanpooparambil16227ഇനിയും അധികാരത്തിൽ ഇനി അദാനിവൽക്കാൻഒന്നുംബാക്കിയില്ലാ
      ഉള്ളത് എല്ലാംവിറ്റുകഴിഞ്ഞു

    • @MidhunMathew5770
      @MidhunMathew5770 Год назад +5

      @@pottammall എന്താ വിറ്റത്. തനിക്കൊക്കെ എന്നാണ് വിവരം വെക്കുന്നത്. കേരളത്തിൽ ksrtc യെ കൊണ്ട് നാടിന്റെ ലാഭം എന്താണ്??? കോടി കണക്കിന് രൂപയുടെ നഷ്ടം അല്ലാതെ. അങ്ങനെയുള്ളവ ലാഭത്തിൽ ആക്കിയാൽ നാടിന് ഉപയോഗം ഇല്ലേ അതുകൊണ്ട് ജനങ്ങൾക്ക് എന്താണ് നഷ്ടം. അങ്ങനെയുള്ള സംരംഭങ്ങൾ സ്വകാര്യ വൽക്കരിക്കുന്നു എന്ന് പറഞ്ഞാൽ വിറ്റു എന്നാണോ മണ്ടൻമാർ കരുതുന്നത്. ഇത് ലോകം മുഴുവനും നടക്കുന്ന കാര്യമാണ്. അല്ല ഇതൊന്നും തന്നോടൊന്നും പറഞ്ഞിട്ടും കാര്യമില്ല കാര്യവുമില്ല മഞ്ഞപ്പിത്തം ബാധിച്ചവനെല്ലാം മഞ്ഞ ആയിട്ടേ തോന്നൂ

  • @mohammedashraf9258
    @mohammedashraf9258 Год назад +417

    സാധാരണ ക്കാർക്കും ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു👍

    • @rajeshkumarvs2281
      @rajeshkumarvs2281 Год назад +10

      Ellam ellarkum kittum oppom nikkuka pl... Modikku kudumbam illa so mattullavarkku vendi Modiji pravarthikkunnu... Jai hind

    • @mohamedshareef3361
      @mohamedshareef3361 Год назад

      എന്തിനാണടോ ഈ ഇസ്ലാംവിരുദ്ധർ ചില ഗൾഫ്നിക്ഷേപകരെ പ്രീണനത്തിന് കാട്ടുന്ന കപടസ്നേഹംകൊണ്ട് ഒരു ഹജ്ജ് ആ ഹജ്ജ്പടച്ചവൻ ഖബൂൽചെയ്യില്ല ഇവിടെ തല്ലികൊലയും ബുൾഡോസറും ഭീകരതയും ഇല്ലാതെ ജീവിക്കാനനുവദിച്ചാലതാണ് നല്ലത്

    • @subairkutiyadi268
      @subairkutiyadi268 Год назад

      @@rajeshkumarvs2281 m

    • @salameranholi
      @salameranholi Год назад +1

      🤣

    • @Samual836
      @Samual836 Год назад

      😂

  • @pradeep-pp2yq
    @pradeep-pp2yq Год назад +239

    ഹജ്ജ് തീർഥാടകർക്ക് എല്ലാവിധ ആശംസകളും നേരുന്നു.....👍🕌🇮🇳🇮🇳🇮🇳🇮🇳👌

    • @harinedumpurathu564
      @harinedumpurathu564 Год назад

      ഇതൊന്നും ഇവിടുത്തെ മുസ്ളിം തീവ്രവാദികൾക്ക് മനസ്സിലാകില്ല. ഖജനാവിൽ നിന്നുംഒരു രൂപാ പോലും കൊടുക്കരുത്

  • @shajip.p9474
    @shajip.p9474 Год назад +581

    മോദി അമാനുഷികൻ 🙏പടച്ചവൻ കാക്കും, അദ്ദേഹത്തിനെയും, ഭാരതത്തിനെയും 💪💪💪

    • @indipend
      @indipend Год назад +14

      👍🙏

    • @hashirvkk8093
      @hashirvkk8093 Год назад

      അബ്ദുള്ള കുട്ടിയെ ബിജെപിയിൽ കൊണ്ട് വന്നിട്ട് കേരളത്തിൽ ഉള്ള മുസ്ലിംകളുടെ പിന്തുണ ബിജെപിക്ക് കിട്ടിയില്ല അൽഫോൺസ് കണ്ണന്താനത്തേ ബിജെപിയിൽ കൊണ്ട് വന്നിട്ട് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളുടെ പിന്തുണ ബിജെപിക്ക് കിട്ടുന്നില്ല എന്തിനെന്നു കേരളത്തിൽ ഉള്ള 90%ഹിന്ദുക്കളുടെ വോട്ടും ബിജെപിക്ക് കിട്ടുന്നില്ല ഇതിന്റെ യഥാർത്ഥ കാരണം എന്തായിരിക്കും

    • @samarth4054
      @samarth4054 Год назад

      നിങ്ങൾക്കെന്ത് ഉണ്ട്..

    • @mohanancr9943
      @mohanancr9943 Год назад +2

      Today in parliament Rahulji exposed Modi and Adaani dealings.

    • @vdhgc8004
      @vdhgc8004 Год назад +6

      @@samarth4054 എന്താണില്ലാത്തത്?ഭീകര പ്രവർത്തനം നടത്താനുള്ള അനുവാദമോ?

  • @aneeeshnair6309
    @aneeeshnair6309 Год назад +337

    സാധാരണക്കാരനായ വ്യക്തിയാണ്. പ്രധാന മന്ത്രി പദം ദുരുപയോഗം ചെയ്യാതെ സാധാരണക്കാർക്കും രാജ്യത്തിനും വേണ്ടി ജീവിക്കുന്ന വ്യക്തിയാണ്. 🙏🔥🔥🔥നരേന്ദ്ര ദാമോദർ ദാസ് മോദി 🔥🔥🔥🙏

    • @flowers_comedy-.
      @flowers_comedy-. Год назад +1

      Oru dhivasathe chilave koodiyal 200 roopa mattullavarudeyo

    • @hashirvkk8093
      @hashirvkk8093 Год назад

      അബ്ദുള്ള കുട്ടിയെ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആക്കി എന്നിട്ട് കേരളത്തിൽ ഉള്ള മുസ്ലിംകളുടെ പിന്തുണ ബിജെപിക്ക് കിട്ടിയില്ല അൽഫോൺസ് കണ്ണന്താനത്തേ കേന്ദ്രമന്ത്രി ആക്കി എന്നിട്ട് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളുടെ പിന്തുണ ബിജെപിക്ക് കിട്ടുന്നില്ല അതിന്റെ കാരണം എന്തായിരിക്കും

    • @anurudhankp5085
      @anurudhankp5085 Год назад +2

      Adani kk vendi barikkunnu

    • @gopalakrishnanc4586
      @gopalakrishnanc4586 Год назад +7

      @@anurudhankp5085 മോഡിയെ അറിയാൻ ശ്രമിക്കു രാഷ്ട്രീയമല്ല രാജ്യത്തിന് വേണ്ടി വിശ്രമമില്ലാത്ത പണിയെടുക്കുന്ന സേവകൻ

    • @sudevprakash594
      @sudevprakash594 Год назад

      @@anurudhankp5085 nee mandan aada 😹 . Oru rajyam develope avanenki business support cheyanam . Pulide keezhil 25000 employees work cheyane . Ivde olle kore mandanmaru ellam pootikan mathram nadakanu , ipe kerakathinte avastha kandille . Ondrnna company ellam pootich ipe 10 paisa edukan illa .

  • @RajeshRajan-di1fh
    @RajeshRajan-di1fh Год назад +450

    ഞാൻ RSS അനുഭാവി ആണ് രാജ്യ ദ്രോഹികളോട് മാത്രം ആണ് എതിർപ്പ്,, സാധാരണക്കാരായ ഓരോ മുസ്ലിമും എന്റെയും സഹോദരൻമാർ ആണ്,, നമ്മൾ ഇന്ത്യക്കാർ 🌹🇮🇳🌹

    • @palodenazeer4782
      @palodenazeer4782 Год назад +17

      💕💕

    • @phantomc2175
      @phantomc2175 Год назад +7

      😁

    • @nishavijay2864
      @nishavijay2864 Год назад +17

      Well said👌

    • @rajeshkumarvs2281
      @rajeshkumarvs2281 Год назад +17

      Athu thanneyalle ella nalla hindukkalum parayunnathu...

    • @phantomc2175
      @phantomc2175 Год назад +19

      ഖുറാൻ മലയാളത്തിൽ വായിച്ചാൽ മനസ്സിലാകും "സാധാരണക്കാരായ നല്ല മുസ്ലീം " എന്താണെന്ന്.

  • @rajanchennedath6947
    @rajanchennedath6947 Год назад +155

    എല്ലാത്തിലും വർഗീയത ആരോപിക്കുന്നവർ തിരിച്ചറിയട്ടെ, ഐക്യമാവട്ടെ നമ്മുടെ മുദ്രാവാക്യം. "നമ്മുടെ ഭാരതം"

    • @devadaskp1659
      @devadaskp1659 Год назад +3

      Good luck🍀🤞

    • @rajanchennedath6947
      @rajanchennedath6947 Год назад +2

      @@devadaskp1659 🙏

    • @hashirvkk8093
      @hashirvkk8093 Год назад +11

      ഈ രാജ്യത്ത് വർഗീയത ഒഴിവാക്കി നമ്മൾ ഐക്യം ഉള്ളവരായി ഈ രാജ്യത്തിന് വേണ്ടി നമ്മൾ നിലകൊണ്ടാൽ നമ്മൾക്ക് അമേരിക്കയെയും മറികടന്നു ലോകത്തെ ഏറ്റവും വലിയ ശക്തി ആകാം

    • @shivancm1771
      @shivancm1771 Год назад

      ✨️✨️✨️❤️❤️❤️👍👌

    • @aysha8721
      @aysha8721 Год назад +1

      Thankyou.. Sir

  • @dharmikvew
    @dharmikvew Год назад +95

    സിനിമാ നടനും എഴുത്തുകാരനുമായ മാത്യു ജോൺ പറഞ്ഞ സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും കിട്ടുകയല്ലേ അഭികാമ്യം.

  • @mckck338
    @mckck338 Год назад +200

    ഇതിനേക്കാൾ വലിയ നിലപാട്‌ ആയിരുന്നു മുത്തലാഖ്ബില്ല് ..ഇത്‌ കാരണം എത്ര പാവപ്പെട്ട കുടുംബം രക്ഷപ്പെട്ടു എന്ന് ഇവിടുത്തെ മാധ്യമങ്ങൾ പറയില്ല ...

    • @rejisd8811
      @rejisd8811 Год назад +3

      Exactly correct

    • @chempraam4524
      @chempraam4524 Год назад +6

      വിവരക്കേട് പറയാതെ, സാമ്പത്തികമായും (പാസ്പോർട്ട് അടക്കമുള്ള) രേഖാപരമായും ആരോഗ്യകരമായും സൗകര്യമുണ്ടെങ്കിൽ മാത്രമേ ഒരു മുസ്ലിമിന് ജീവിതത്തിൽ ഒരിക്കൽ ഹജ്ജ് നിര്ബന്ധമാവുകയുള്ളൂ. അതില്ലാത്ത ഒരാൾക്കു ഹജ്ജ് നിർബന്ധമല്ല. അതിനാൽ മോഡി സ്തുതി നടത്തുന്നത് മുസ്ലിംകളുടെ ചെലവിൽ വെക്കേണ്ടതില്ല. ഇസ്ലാമിൽ ഇല്ലാത്ത നിഷിദ്ധമായ ഒരു കാര്യം ആണ് മുത്തലാഖ്. നിയമവിരുദ്ധമായ അങ്ങനെ ഒരു കാര്യം ആരെങ്കിലും ചെയ്യുന്നതിന്റെ പേര് പറഞ്ഞു സിവിൽ നിയമത്തിൽ വരുന്ന ഒരു കാര്യത്തെ ക്രിമിനൽ വിഷയം ആക്കി നിയമമുണ്ടാക്കിയതിനു സംഘപരിവാര സ്തുതി മുസ്ലിംകളുടെ ചെലവിൽ നടത്തേണ്ട. അങ്ങനെയെങ്കിൽ ശൈശവ വിവാഹങ്ങളിൽ 84 ശതമാനം നടക്കുന്ന ഹിന്ദു മതത്തിലെ ആരെയെങ്കിലും ഇപ്പോഴത്തെ അസമിൽ അറസ്റ്റു ചെയ്തതായി താങ്കൾക്ക് വസ്തുനിഷ്ഠമായി പറയാൻ കഴിയുമോ ?

    • @mckck338
      @mckck338 Год назад

      @@chempraam4524താൻ മദ്രസയിൽ പോകാതെ മാങ്ങക്ക്‌ കല്ലെറിയാൻ പോയത്‌ കൊണ്ടാണൂ മുത്തലാഖ്‌ ഇസ്ലാമിലില്ലാത്തതാണെന്ന് തോന്നുന്നത്‌ .ആദ്യം മതം എന്താണെന്ന് പഠിക്ക്‌ ..പിന്നെ ട്രിപിൾ തലാഖ്‌ ഇസ്ലാമിൽ ഇല്ലെങ്കിൽ പിന്നെ ഇതിനെ നിരോധിക്കുംബോൾ മുസ്ലിം ലീഗും സമസ്തയും ഒക്കെ സമരം ചെയ്തതെന്തിനാണു ??😀പിന്നെ ഹിന്ദുക്കൾ ശൈശവ വിവാഹം ചെയുന്നുണ്ടെങ്കിൽ തനിക്ക്‌ അവർക്കെതിരെ കേസ്‌ കൊടുക്കാം .അതാണു ഇൻഡ്യൻ നിയമം .ട്രിപിൾ തലാഖ്‌ ചെറ്റത്തരം ആണെന്ന് താൻ തന്നെ പറയുന്നു ..അപ്പോൾ ഈ ചെറ്റത്തരം കാണിക്കുന്നവന്മാരെ പിടിച്ച്‌ അകത്തിടുംബോൾ കൈ അടിക്കുകയല്ലെ വേണ്ടത്‌ ..ഊഞ്ഞാലാ ട്ടോം ഉപദേശവും ഒന്നിച്ച വേണ്ട കെട്ടാ ....പിന്നെ തന്റെ പെങ്ങളെയൊ പെൺ മക്കളേയൊ കെട്ടിയവൻ ഒറ്റയടിക്ക്‌ മൂന്നും ചൊല്ലി പോകുന്ന അവസ്ത താനൊന്ന് ആലോചിച്ചു നോക്കിയെ ..അതൊക്കെ അനുഭവിക്കുന്നവർക്കെ അതിന്റെ വിഷമം മനസിലാകുകയുള്ളൂ...

    • @chempraam4524
      @chempraam4524 Год назад +2

      @@mckck338 വിവരക്കേട് വിളമ്പാതെ സുഹൃത്തേ. തനിക്കോ മറ്റാർക്കെങ്കിലുമോ തോന്നുന്നതല്ല ഇസ്ലാമിലെ നിയമം.വിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ ഇല്ലാത്ത ഒരു കാര്യം ഇസ്ലാമിൽ നിയമമല്ല. അത് കൊണ്ട് തന്നെ ഇസ്ലാമിൽ ഇല്ലാത്ത നിഷിദ്ധമായ ഒരു കാര്യം ആണ് മുത്തലാഖ്. അങ്ങനെ നിയമവിരുദ്ധമായ അങ്ങനെ ഒരു കാര്യം ഏതെങ്കിലും ഒരുത്തൻ (അവൻ മുസ്ലിം പേരുള്ളവനായത് കൊണ്ട് ചെയ്യുന്നതിന്റെ പേരിൽ (വിവാഹവും വിവാഹ മോചനവും സിവിൽ നിയമമാണ്) സിവിൽ നിയമത്തിൽ വരുന്ന ഒരു കാര്യത്തെ ക്രിമിനൽ വിഷയം ആക്കി നിയമമുണ്ടാക്കിയതിനു സംഘപരിവാര സ്തുതി മുസ്ലിംകളുടെ ചെലവിൽ നടത്തേണ്ട. സമസ്തയെ മറ്റാരെങ്കിലുമോ പറയുന്നതല്ല ഇസ്ലാമിലെ നിയമം. സമസ്ത സമരം ചെയ്തത് ഇസ്ലാമിൽ ഇല്ലാത്ത ഒരു വസ്തുത ഉണ്ടെന്ന പേരിൽ ഒരു ക്രിമിനൽ നിയമമാക്കി അവതരിപ്പിച്ചു മുസ്ലിം പുരുഷന്മാരെ ജയിലിൽ അടക്കാൻ മാത്രമേ ഈ നിയമത്തിനു കഴിയുകയുള്ളൂ. കാരണം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കേണ്ട പുരുഷനെ ഇസ്ലാമിൽ ഇല്ലാത്ത മുതലാഖിന്റെ പേരിൽ ജയിലിൽ അടച്ചാൽ ആ കുടുംബത്തിന്റെ കാര്യം താൻ നോക്കുമോ? സിവിൽ നിയമത്തിൽ വരുന്ന ഒരു കാര്യത്തെ ക്രിമിനൽ വിഷയം ആക്കി തലതിരിഞ്ഞ ഇത്തരം ഒരു സംഗതി നടപ്പിൽ വരുത്തിയതിന്റെ പേരിൽ കാര്യം മനസ്സിലാവുന്ന ഒരു മനുഷ്യനും മോദി ഭരണത്തെ പുകഴ്ത്തുകയില്ല.

    • @chempraam4524
      @chempraam4524 Год назад +2

      @@mckck338 "മൂന്നും ചൊല്ലി പോകുന്ന അവസ്ത". മൂന്നും ചൊല്ലിപ്പോകാൻ ഇതെന്താ ലേലം വിളിയാണോടെ ? ചുമ്മാ തള്ളാതെ പോടെ

  • @a.kkumar260
    @a.kkumar260 Год назад +166

    ഒരു രാജ്യം....
    ഒരേ പോലെ ഉള്ള പൗരൻമാർ....
    🙏

    • @faris4544
      @faris4544 Год назад

      0re.orindia pretty janatha him gulag zindhabad

    • @faris4544
      @faris4544 Год назад

      Or0ttajanatha

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +147

    മോദിജി 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @spsuresh4685
    @spsuresh4685 Год назад +161

    മോദിജി അഭിവാദ്യങ്ങൾ 🤲🤲🤲🤲🤲

  • @muhamedprasli2314
    @muhamedprasli2314 Год назад +79

    It's a great help for people like us,
    A big salute from the bottom my heart to Modi Sir and thank you so much Sajan sir for the information.. 🌹

    • @viraktamrita
      @viraktamrita Год назад

      മോദിജിയോടൊപ്പ൦ എല്ലാ വിവേകികലു൦ സഹജീവികലേ സഹായിക്കുന്നു.ഇനി മുതൽ ഇതാണ് നാം തീർച്ചയായും സദാ ചൈയേ൯ടതു൦

    • @StartreckTu
      @StartreckTu Год назад

      എത്രയും പെട്ടന്ന് അവിടെ പോകാന്‍ നിങ്ങക്ക് കഴിയട്ടെ... 👍

  • @mancheribalan
    @mancheribalan Год назад +114

    Muslims in India owe a lot to shajan and modiji 🙏

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 Год назад

      അതേ മുസ്ലിം ങ്ങൾ. R. S. S. നോടും. R. S. S. നെ പിടിപുകഴ്ത്തുന്ന മറുനാടും കടപ്പെട്ടിരിക്കുന്നു. പ്രതേകിച്ചും. B. B. C. ഡോക്യുമെന്ററി കണ്ട എല്ലാവരും 😂😂😂😂

    • @madathiepurayil6737
      @madathiepurayil6737 Год назад

      Why have to ow did you forget citizen ship law agitation Modi was silent against killing of BJP gangs so called mobs attack fearing of Arabs countries business boycot and calling others countries enimity always playing political Drama

  • @merabharath2818
    @merabharath2818 Год назад +433

    വെറുതെ അല്ല മോഡി ഇപ്പോഴും 1 മത്തെ നേതാവായി തുടരുന്നത് 🔥🔥🔥🧡🧡🧡🧡🧡 മോഡി magic

    • @merabharath2818
      @merabharath2818 Год назад +24

      @ajmal mohd 🤣🤣🤣 uff ഒരു ചുടാപ്പി രോദനം മര്യാദക്ക് മര്യാദക്ക് മര്യാദക്ക്

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      @ajmal mohd എന്ന് ലോകത്തിൽ മൊത്തം സമാധാനം കൊടുക്കുന്ന 😂😂ശവം ഗുദം മൃഗം ഭോഗി ഒട്ടകകള്ളൻ പോസ്ക്കോ പ്രതി കാട്ടറബി നബിയുടെ താലിബാൻ വിസ്മയം ആയ മദ്രസ കുണ്ടൻ 🌹🌹ഒപ്പ്

    • @shylapillai7368
      @shylapillai7368 Год назад +12

      @ajmal mohd ച്ചോടാ 😂😂😂😂

    • @ravanan1092
      @ravanan1092 Год назад

      @ajmalmohd3363 ninte tanta ano pinne turkiyile muslingale help cheyyunnath. Avide kuth nabi ellam polichu nasa makkiyittund

    • @anupthankappannair8972
      @anupthankappannair8972 Год назад

      @ajmal mohd a

  • @sebastianouseph
    @sebastianouseph Год назад +141

    Glad that Muslims too have now begun to see the greatness of Modi ji..... 👌👍👏😊

  • @sunilkumar-vk9xq
    @sunilkumar-vk9xq Год назад +180

    സാധാരണക്കാരന്റെ പ്രധിനിധി........ മോദിജി 🙏🏻

    • @sureshk3283
      @sureshk3283 Год назад

      കോര്പറേറ്റുകളുടെ രക്ഷകൻ

  • @sudhisukumaran8774
    @sudhisukumaran8774 Год назад +215

    സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ സാറേ വർഗീയത വിറ്റു ജീവിക്കുന്നവർക്ക് സഹിക്കാൻ പറ്റില്ല🙄🙄🙄

  • @fathimafathima4717
    @fathimafathima4717 Год назад +3

    എന്റെ മോദിജി സാറേ എനിക്ക് ഹജ്ജ് ന് പോവാൻ ഭയങ്കര ആഗ്രഹം ഉണ്ട് പൈസ ഇല്ല മരിക്കുന്നതിന് മുമ്പ് ഹജ്ജ് ചെയ്യാൻ ഭാഗ്യം ഉണ്ടാവണം അല്ലാഹ് 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭

  • @kalaalex1
    @kalaalex1 Год назад +89

    This is our secular nation ruled by able leadership

  • @yoosafansari222
    @yoosafansari222 Год назад +132

    Jaimodisarkar

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Год назад +115

    മോദിജി നമ്മുടെ ആഭിമാനം

  • @yoosafansari222
    @yoosafansari222 Год назад +71

    അഭിവാദ്യങ്ങൾ

  • @bettafarmmalayalam3450
    @bettafarmmalayalam3450 Год назад +3

    എനിക്ക് ആഗ്രഹം പറഞ്ഞറിക്കാൻ പറ്റാത്ത അത്ര ഉണ്ട് പക്ഷെ ജീവിത സാഹചര്യം 😭😭അള്ളാഹു തൗഫീഖ് ചെയ്യട്ടെ എന്റെ റബ്ബ് എന്റെ മുത്തായ ഹബീബിന്റെ ചാരത് എനിക്ക് എത്തി ചേരാൻ പറ്റണെ റബ്ബേ ആമീൻ 😭

  • @sajikuttappan3214
    @sajikuttappan3214 Год назад +50

    മോദി വളരെ വളരെ നല്ല പ്രധാന മന്ത്രി എല്ലാം കൊണ്ടും ലോകം ഒന്നാമന് ആക്കിയത് മോദി യേ പടച്ചവൻ കാക്കും . മറ്റുള്ള എല്ലാ പാർട്ടി ക്കാരുടെ മുഖം മൂടി എല്ലാ ജനങ്ങളും മനസിലാക്കണം മോദി പാവപെട്ട എല്ലാ ജനങ്ങൾക്കും ആരം മാറ്റി നിർത്താതെ ഒരെ പോലെ മോദി വീണ്ടും വീണ്ടും അധികാരത്തിൽ വരണം

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 Год назад +1

      മോഡി എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കാണുന്നവൻ എന്ന വാക്ക് ഈ വർഷത്തെ ഏറ്റവും വലിയ കോമഡി യാണ്

  • @hillarytm6766
    @hillarytm6766 Год назад +25

    ഇവർ ആരും കൈയ്യടി ചില്ല എങ്കിലും പുലഭ്യം പറയാതിരുന്നാൽ മതി

  • @thomas249
    @thomas249 Год назад +160

    എന്ത് നിലപാടെടുത്താലും, ബോലോ തക്ബീർ എന്നു കേട്ടാൽ കാരണം അന്വേഷിക്കാതെ ഈ "വാഴകൾ "അല്ലാഹു അക്ബർ എന്നു വിളിക്കും.

    • @maanitom6920
      @maanitom6920 Год назад

      അത് പിന്നെ ഞമ്മന്റെ സെയ്ത്താനല്ലെ .എന്തായാലും 72 ഹൂറിമാർ ഞമ്മക്കുള്ളതാണ്. വേണേ കയ്യും വെട്ടും കാലും വെട്ടും പള്ളിയിൽ കയറി പൊട്ടിച്ചി തറും. ജസ്വ ഇ ഹിന്ദ് മമ്മത് പണ്ടേ പറഞ്ഞിട്ടുളളതാണ്.

    • @mohamedshafi3719
      @mohamedshafi3719 Год назад +6

      Krisangghi poda

    • @vijayank7949
      @vijayank7949 Год назад +7

      Modiji dharmishtanaanu.

    • @IMRANKHAN-wp4ny
      @IMRANKHAN-wp4ny Год назад +1

      Ni poda ooole

    • @musafirkhan6977
      @musafirkhan6977 Год назад +3

      thomas ദൈവത്തിന് അറബ് ബൈബിൾ ലും അല്ലാഹു എന്നാണ് പറയുന്നത് അല്ലാഹു അക്ബർ എന്ന് അറബ് ബൈബിൾ ലും പറഞ്ഞിട്ടുണ്ട്.
      "അല്ലാഹു അക്ബർ "
      "പിതാവ് എല്ലാവരിലും വലിയവൻ "

  • @janakkumar9248
    @janakkumar9248 Год назад +45

    That's prime minister Narendra Modi, he is 👌💯 Dedicated for country 🙏🌷🌹👌. Please understand that my dear friends muslims.

  • @rehamathabbas5834
    @rehamathabbas5834 Год назад +36

    Congratulations PM Modiji and Abdullakkutty.

  • @ravinp2000
    @ravinp2000 Год назад +17

    Really happy for my Muslim Brothers who are unable to spend huge amount on expenses to observe Holy Haj,
    Love my PM & all his Team for this great achievement & action.
    Jai Hind

  • @purushothamanpp8583
    @purushothamanpp8583 Год назад +30

    സാജൻ . ഉള്ളത് പറയാൻ താങ്കൾ കാണിക്കുന്ന ഈ ആത്മാർത്ത തവള രെ അഭിനന്ദനങ്ങള് അർഹിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ചെയ്യാൻ മോദി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ആളുക ക്കും കഴിയുമാറാകട്ടെ . റിപ്പോർട്ട് കൊട്ടുക്കാൻ സാജനും

    • @sibiliubaid6125
      @sibiliubaid6125 Год назад

      നിനക്ക് എത്ര കിട്ടും എന്നും കുടിപറയണം

  • @marathsivadasansivadasan
    @marathsivadasansivadasan Год назад +27

    ഇതാണ് യഥാർത്ഥ രാജാവ് തന്റെ പ്രജകൾ എല്ലാം ഒന്ന് തന്നെ ആണ് എന്ന് അദ്ദേഹം തെളിയിച്ചു മറ്റുള്ളവർ ഇത് കണ്ട് പഠിക്കണം

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 Год назад +36

    നല്ലതിനെ നല്ലതെന്നു പറയാൻ നമുക്കാവില്ല. അതാണ് കേരള politic.

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 Год назад +85

    അതാണ് മോദിജി....... അതാണ് ഹിന്ദു......ജയ് ഹിന്ദ്.. 🙏🙏🙏 മതം എന്തായലും മനുഷ്യൻ നന്നായാൽ മതി

  • @hakkimqtr
    @hakkimqtr Год назад +19

    വളരെ സ്വാഗത അർഹം കുറെ നാളായി തന്നിഷ്ടം കാണിക്കുന്ന ചിലർ ഇപ്പോൾ എല്ലാരും ഹാപ്പി

  • @ceeyes4019
    @ceeyes4019 Год назад +39

    6:25 വീഡിയോ ക്ക് like അടിച്ചു കൂട്ടിയ എല്ലാ വീഡിയോ ആവശ്യപ്പെട്ട വർക്ക് നമസ്കാരം

  • @rkm6626
    @rkm6626 Год назад +8

    ഹജ്ജ് യാത്രയ്ക്കുള്ള സൗകര്യം ഒക്കെ ചെയ്തു കൊള്ളും. പക്ഷെ നുനപക്ഷ പദവിയും അവകാശങ്ങളും എടുത്ത് കളയേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. 75 വർഷങ്ങൾ പിന്നിട്ടിട്ടും മുസ്‌ലിംകൾ പലയിടത്തും മെച്ച സാമ്പത്തിക സ്ഥിതിയായിട്ടും ഇപ്പോഴും ഈ ആനുകൂല്യങ്ങൾ നൽകുന്നത് നിതിനിഷേധമാണ്. ഭൂരിപക്ഷത്തോട് ചെയ്യുന്ന അനിതിയാണ്.

  • @lakshmibhasakaran1463
    @lakshmibhasakaran1463 Год назад +32

    മോദിജി, lam proud of you🙏

  • @sasidharannadar
    @sasidharannadar Год назад +36

    നല്ലതു ചെയ്താലും
    ബല്ലാത്ത പഹയന്മാർ
    വല്ലാതെ ചൊറിയും...
    എന്നാലും , എന്നെങ്കിലും
    നന്മ തിരിച്ചറിയും.
    അതിന്, ഇതും ഒരു തുടക്കം.

    • @mithram2430
      @mithram2430 Год назад

      മുസ്ലീം പറഞ്ഞിട്ടു കാര്യമില്ല. യൂട്യൂബിൽ ജാമിതടീച്ചർ അല്ലെങ്കിൽ സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഇവരുടെ വീഡിയോ സേർച്ച് ചെയ്തു കാണുക.

    • @rasiklove6154
      @rasiklove6154 Год назад

      @@mithram2430 best

  • @lalala-zd3vg
    @lalala-zd3vg Год назад +68

    good

  • @VINODRAM-ym6nl
    @VINODRAM-ym6nl Год назад +78

    അഭിവാദ്യങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻

  • @moosakuttymoosakutty231
    @moosakuttymoosakutty231 Год назад +6

    ഹജ്ജിന് പോകാൻ സാധുക്കളായ
    ജനങ്ങൾക്ക് നല്ലൊരു കാര്യം ചെയ്തു
    ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
    അഭിനന്ദനങ്ങൾ,,,,,,

    • @resheedhayousef
      @resheedhayousef Год назад

      ഞാൻ പാവപെട്ടവളാണ് എനിക്കും ഹജ്ജിനു പോവണം എന്താണ് വഴി

  • @divakaranmd7543
    @divakaranmd7543 Год назад +43

    ഇതാണ് യഥാർത്ഥ ഹിന്ദു അജണ്ട. മുപ്പത്തിമുക്കോടി ദേവഗണങ്ങളെ ആരാധിക്കാൻ വിശാല മനസ്സ് കാണിക്കുന്ന ഹിന്ദുവിന് ക്രിസ്തുമതത്തിനേയോ ഇസ്ലാം മതത്തിനേയോ ആരാധിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇതു തന്നെയാണ് മതേതര വേഷം കെട്ടി നടക്കുന്നവർക്ക് ദഹിക്കാത്തതും.

  • @retnakumartk2751
    @retnakumartk2751 Год назад +42

    ഇതാണ് ബി ജെ പി ഭരണം 🙏🙏🙏🌹🌹

  • @raihanathmpp8265
    @raihanathmpp8265 Год назад +3

    എല്ലാ മനുഷ്യരും നല്ലൊരു മനസ്സിന്റെ ഉടമ ആക്കണേ മോദിക്അഭിനന്ദനം

  • @reshmabai7474
    @reshmabai7474 Год назад +37

    എന്തു ചെയ്തു കൊടുത്താലും അവസരം കിട്ടുമ്പോൾ തനി നിറം കാട്ടും.

    • @Ratish6655
      @Ratish6655 Год назад +1

      Satyam

    • @aysha8721
      @aysha8721 Год назад +1

      തനി. നിറം. അതു. എന്ത്. നിറം. നല്ലദു. ചെയ്‌താൽ.. നല്ലതേ. വരും.

    • @reshmabai7474
      @reshmabai7474 Год назад +1

      @@aysha8721 ജിഹാദികളുടെ നിറു

  • @savarkerbhaskaran312
    @savarkerbhaskaran312 Год назад +31

    ഒരാൾക്ക് ഒരിക്കൽ മാത്രം എന്നാക്കുക അങ്ങനെ എല്ലാവർക്കും അവസരം കിട്ടട്ടെ

    • @peeyempearl
      @peeyempearl Год назад

      അല്ലേലും അങ്ങനെ തന്നെയാണ്

  • @anjalibabu9356
    @anjalibabu9356 Год назад +33

    😍😍😍😍

  • @joymathewmathew1238
    @joymathewmathew1238 Год назад +4

    സമത്വം തന്നെ മോദിജിയുടെ വിജയം 👍👌👌👌

  • @ramachandrannair4193
    @ramachandrannair4193 Год назад +26

    Very good discission 👍🏽🙏🌹

  • @basheerpk2003
    @basheerpk2003 Год назад +7

    തീർച്ചയായും ഇത് ഞാൻ മുമ്പേ മനസ്സിൽ ആഗ്രഹിച്ച കാര്യം ആണ്. പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sundarlokesan3465
    @sundarlokesan3465 Год назад +5

    അബ്ദുള്ള കുട്ടിക്കും മോദി സര്ക്കാരിനും അഭിനന്‍ദനങള്‍ !
    അഭിവാദ്യങള്‍ !

  • @shabeerpt4024
    @shabeerpt4024 Год назад +35

    Good

  • @MidhunMathew5770
    @MidhunMathew5770 Год назад +13

    അഭിനന്ദനങ്ങൾ മോദി സാബ് 👌👌👌

  • @maanitom6920
    @maanitom6920 Год назад +11

    20 കോടി വരുന്ന ഇന്ത്യൻ മുസ്‌ലിംകളിൽഎല്ലാവരും നിർബന്ധമായും ഹജ്ജിനു പോകണമെങ്കിൽ മക്കയിലേക്ക് ഒരു നാലുവരിപാത എന്തുകൊണ്ടും നല്ലതാണ്

    • @vijayalakshmit9306
      @vijayalakshmit9306 Год назад +4

      എന്തെല്ലാം മോഡി സര്‍ക്കാര്‍ ചെയ്യാതalum ഇവർ മോഡിക്ക് എതിരെ തന്നെ നില്‍ക്കുക യുള്ളu എന്ന് മോഡിക്ക് പോലും അറിയാം.

    • @sujith4848
      @sujith4848 Год назад

      🤣😇🙏

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 Год назад +1

      @@vijayalakshmit9306 കാരണം അത്രയ്ക്കും ദ്രോഹിച്ചിട്ടുണ്ടല്ലോ

  • @user-fy4vf5yb4n
    @user-fy4vf5yb4n Год назад +106

    ഇപ്പോൾ മനസിലായല്ലോ കമ്മി കുത്തിതിരുപ്പുകാർ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോന്നു ഇതാണ് മോദി മറ്റു നേതാക്കളിൽ നിന്നും ജനപ്രിയനാവുന്നത് അദ്ദേഹത്തിനെ അള്ളാഹു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും കാക്കട്ടെ 🙏🙏🙏

    • @chempraam4524
      @chempraam4524 Год назад +2

      പിടിപ്പു കെടും അഴിമതിയും കാരണം നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ ഹാജിമാരുടെ യാത്രയുടെ സബ്‌സിഡിയുടെ പേരിൽ എല്ലാ വർഷവും 200 കോടി നൽകിക്കൊണ്ടിരുന്നത് നിർത്തലാക്കി. മുസ്ലിംകൾക്ക് ഹജ്ജ് സബ്‌സിഡി നൽകികൊണ്ടിരുന്നു എന്ന നുണ പ്രചരണം ഹജ്ജ് സബ്‌സിഡിയും മോഡി നിർത്തലാക്കിയതോടെ അവസാനിച്ചു. ഇനി അതിന്റെ പേരിൽ മുസ്ലിംകളുടെ മേൽ കുതിര കയറേണ്ട. എന്നാൽ കുംഭമേളക്ക് ചെലവാക്കുന്ന 2500 കോടി എങ്ങനെയാണാവോ ന്യായീകരിക്കുക.
      After Haj Subsidy Scrapped, Spotlight On State-Funded Hindu Pilgrimages, Including Rs 2,500 Crore By UP Govt For Ardh Kumbh
      The Indian government on Tuesday withdrew the subsidy to Hajj pilgrims in accordance to a 2012 Supreme Court.
      www.outlookindia.com/website/story/rs-200-cr-haj-subsidy-gone-but-what-about-rs-2500-crore-set-aside-by-up-alone-fo/306961

    • @vidyasharat
      @vidyasharat Год назад +2

      @@chempraam4524 2500 crores chelavaakkunnundenkil athinte income 1.2 lakh crores aa state nu (up) kku undu . Hajj nte income indiakkaanodo ?? Soudi kkalle. Athinu thanikkentha alle ?? India ninte rajyam allallo .

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 Год назад

      @@vidyasharat പിന്നെ ഇന്ത്യ തന്റെ അമ്മേയുടെ സമ്പന്ത കാരന്റെ വകയാണോ

  • @harismk7769
    @harismk7769 Год назад +2

    ഞാനൊരു മുസ്ലിമാണ് ഒരു രാജ്യത്ത് ഒരു ഭരണാധികാരി ആവശ്യമാണ് ഒരു കപ്പലിന് ഒരു കപ്പിത്താൻ ആവശ്യമാണ് എല്ലാ മനുഷ്യരും ഒരുപോലെ നല്ലൊരു പൂന്തോട്ടത്തിൽ പല പൂക്കളെ പോലെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ നമ്മുടെ രാജ്യത്തെ പോലെ വേറൊരു രാജ്യവും ഈ ലോകത്ത് ഉണ്ടാവുകയില്ല പാവപ്പെട്ടവരെ ദ്രോഹിക്കാതെ അവനവന്റെ കർമ്മങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടുകൂടി ഒരു നല്ലൊരു ഭരണാധികാരി രാജ്യം ഭരിക്കുകയാണെങ്കിൽ ആരു ഭരിച്ചാലും അൽഹംദുലില്ല എന്ന് പറയാനേ എനിക്ക് ആഗ്രഹം ഉള്ളൂ അത് സാധിക്കുമെങ്കിൽ ഈ ഭരണം 100 വർഷം ഭരിക്കാൻ സാധിക്കട്ടെ പാവപ്പെട്ടവരെക്കുവേണ്ടി ഒരു കൈത്താങ്ങ് ആവാൻ ഈ ഭരണത്തിന് സാധിക്കുമെങ്കിൽ അത് മതത്തിൽ കൂട്ടിച്ചേർത്താതെ എല്ലാവരെയും ഒരു കുടക്കീഴിൽ ആക്കാൻ സാധിച്ചില്ലെങ്കിൽ എത്ര നല്ലതാണ് ഒരു തീവ്രവാദിയേയും നമ്മുടെ രാജ്യത്ത് വരാൻ അനുവദി തുകയില്ല തീവ്രവാദി ആകാതിരിക്കാൻ വേണ്ടി ഭരണാധികാരികൾക്ക് സാധിക്കട്ടെ

  • @josejose7972
    @josejose7972 Год назад +52

    ഇവിടുന്ന് സർക്കാർ പണം വാങ്ങി മക്കെ ചെന്ന് കറുത്ത കല്ലിനെ മുത്തും അവരെന്നിട്ട് നമ്മളെ ഉപദേശിക്കും വിഗ്രഹാരാധന തെറ്റാണന്ന്.

    • @lathikakumari8330
      @lathikakumari8330 Год назад +8

      മോദിജി ചെയ്യുന്ന ഒരു കാര്യങ്ങളും ഇവിടത്തെ ജനങ്ങളെ അറിയിക്കുരുതെന്നു ശട്ടം ലംഗിച്ച ഷാജൻ സ്കറിയ്ക്ക അഭിനന്ദനങ്ങൾ മോദിജി കീ ജയ്

    • @sunithaa.n.5028
      @sunithaa.n.5028 Год назад +3

      അവർക്ക് ദൈവം സ്വർഗ്ഗത്തിൽ മാത്രമേ ഇരിക്കത്തുള്ളൂ.പിന്നെ പ്രവാചകന്മാർ എന്ന് പറഞ്ഞു ദൈവദൂതന്മാർ um പറ്റും.
      അല്ലാതെ ദൈവം മനുഷ്യ രൂപത്തിൽ വരാൻ ശക്തിയുള്ള ഒരു ശക്തി എല്ലാ.പിന്നെ മനുഷ്യർ എല്ലാം ദൈവത്തിൻ്റെ അടിമകൾ.
      ഞങ്ങളെ പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ അംശം എല്ലാ ജീവികളിലും ഉണ്ട്.ജീവനില്ലാത്ത വസ്തുക്കൾ പോലും നിലനിൽക്കുന്നത് ദൈവത്തിൻ്റെ സൂക്ഷമാംശം അവയിലും ഉള്ളത് കൊണ്ടാണ് എന്നാണ്.അല്ലെങ്കിൽ ഇവയ്ക്കൊന്നും നിലനിൽക്കാൻ ഉള്ള ശക്തി പോലും ഉണ്ടാകില്ല എന്നാണ്.

  • @rajuraghavan1779
    @rajuraghavan1779 Год назад +17

    Very good...🙏👌👌❤️💖 Thanks.

  • @rejikr4008
    @rejikr4008 Год назад +9

    💐

  • @Ali-wt9ko
    @Ali-wt9ko Год назад +1

    ഇതു സത്യം ആണോ ആണെങ്കിൽ അല്ലാഹു വിജയിപ്പിക്കട്ടെ 👍👍👍🕋🕋🕋അൽഹംദുലില്ലാഹ്

  • @santhoshkumar-tt4sb
    @santhoshkumar-tt4sb Год назад +3

    Congratulation to my muslim brothers. This is a heart warming news to the muslim community. I would like to thank the current government led by Sri Modiji and Sri Abdulla kutty for their thoghtful actions which help many poor muslim brothers to fulfil their dream.
    We are brothers. We are one. Many politecians may try to devide us for their selfiish intentions. We have to reject these kind of people.
    A request to you is whenever you pray, please pray for your brothers of other relegians (hindu, christian ..) and for our country. If we are good country will be good.
    Mera Bharat Mahan. I love my country.

  • @balakbalak3616
    @balakbalak3616 Год назад +10

    മോഡി സാർ ഒരു തടവ് സൊന്ന അത് ആയിരം തടവ് സൊന്ന മാതിരി.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Год назад +7

    GOOD NEWS. GLAD NEWS. HAJJINU POGUNNA ELLAVARKKUM ASAMSAGAL.
    🙏🙏🙏♥️🙏🙏🙏

  • @sakthikumar4674
    @sakthikumar4674 Год назад +3

    J a I modisarkar Abhinandanagal Abdhullakutty

  • @prpkurup2599
    @prpkurup2599 Год назад +10

    Bigsalute മോദിജി bigsalute 🙏🙏🙏

  • @user-yp5oi3so6x
    @user-yp5oi3so6x Год назад +14

    പാവങ്ങൾ ഹജ്ജിനുപോയി വന്നിട്ട് മോദിയെ തെറിപറയാതിരുന്നാൽ മതി !!

  • @sajeevraghavan1575
    @sajeevraghavan1575 Год назад +1

    സാധാരണക്കാരൻ ആയത് കൊണ്ടാണ് ഇങ്ങനെ എക്കെ ചെയ്യാൻ പറ്റുന്നെ 🙏🏻🙏🏻🙏🏻

  • @Premodpa
    @Premodpa Год назад +8

    ഈ വാർത്തയുടെ അടിയിൽ വരുന്ന കമന്റിൽ എത്ര മുസ്ലിം ഉണ്ട് അവർ മോഡിയെ അനുകൂലിക്കുമോ

    • @Jithu862
      @Jithu862 Год назад +2

      ആരും വരില്ല.. അവർക്ക് കുറ്റം പറഞ്ഞേ ശീലമുള്ളു.. മോദിയെ സപ്പോർട്ട് ചെയ്താൽ അവരുടെ മെയിൻ ആൾക്കാരുടെ കാര്യം നടക്കില്ല

    • @BT-zq7vx
      @BT-zq7vx Год назад +1

      അതേ പലപ്പോഴും ഇത്തരം വാർത്തകൾക്കുള്ള പ്രതികരണമാണ് ഞാൻ നോക്കാറുള്ളത്. വാർത്ത എല്ലാവരും കാണുന്നുണ്ട്. പക്ഷേ ചീത്ത പറയാൻ വേണ്ടി മാത്രം പ്രതികരിക്കുന്ന ഒരു വിഭാഗം ഉണ്ട്. നല്ല വാർത്തകൾക്ക് അവർ പ്രതികരിക്കില്ല. ഇപ്പോ ചെറിയൊരു മാറ്റമുണ്ട് രണ്ടോ മൂന്നോ പേർ പ്രതികരിക്കും. കാരണം അവരുടെ തലയിലെ വെളിവ് വന്നിട്ടുണ്ട്

  • @muhammedalimundakkottil9151
    @muhammedalimundakkottil9151 Год назад +3

    മോദിക്കും അബ്ദുല്ല കുട്ടിക്കും നന്ദി നന്ദി നന്ദി

  • @sivangurukkal4334
    @sivangurukkal4334 Год назад +3

    🇮🇳🙏

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад +1

    അസ്സലാമു അലൈകും മാഷാ അല്ലാഹ് 👍👍😍😍😍

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +1

    Kudos mr Sajan to bring this news in the forum mostly such good work of the present govt goes unnoticed and never acknowledged

  • @thankamk1089
    @thankamk1089 Год назад +22

    Modhi ji = Modhi ji...... Vandhe Bharatham.....

  • @IndianTamilan19
    @IndianTamilan19 Год назад +52

    Jai modiji🇮🇳🇮🇳💪👍👍🙏

  • @sathianc.a1511
    @sathianc.a1511 Год назад +9

    മോദിസ൪ക്കാറിനെ കുറ്റപ്പെടുത്താ൯മാത്ര൦ കാത്തിരിക്കുന്നവർ ആണ് പലരും.

  • @GreenStudioChannel
    @GreenStudioChannel Год назад +2

    ഈ വാർത്ത അറിയിച്ച സാജനും അനുമോദനങ്ങൾ👍

  • @shiyasabdulkader
    @shiyasabdulkader Год назад +1

    മോഡിയുടെ ആത്മാർത്ഥമായ ഇടപെടലുകൾക്ക് തീർച്ചയായും അള്ളാഹുവിൽ നിന്നും മഹത്തായ അർഹമായ അനുഗ്രഹവും പ്രതിഫലവും ഉണ്ടാകും... 🙏

  • @mshaf7112
    @mshaf7112 Год назад +4

    എല്ലാവർക്കും തുല്യ അവകാശം 👌.. സർക്കാർ ചിലവിൽ vip കൾ വേണ്ട... നല്ല കാര്യം... പൊതുമുതൽ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ പോകാൻ പാടില്ല. അതാണ് മത തത്വം 👏

  • @devidast1123
    @devidast1123 Год назад +4

    GREAT!!!

  • @tresajessygeorge210
    @tresajessygeorge210 Год назад +7

    ഇതാണ് നീതിയും... ന്യായവും...!!!
    ഇതാണ് ഭരണം...!!!
    ഇതാണ് വിശ്വാസം...!!!
    അവ...മതവും, രാഷ്ട്രീയവും അല്ല...!!!
    ഇതാണ് അൽ - ഹിന്ദ്...!!!
    നന്ദി... M. M...!!!

  • @rejivk5077
    @rejivk5077 Год назад +1

    This is a good news for ordinary Indian Muslim people they can also perform the Holi Hajj. This govt. Is doing good for ordinary Muslim people.

  • @JITHIN_
    @JITHIN_ Год назад +4

    NARENDRA MODI ji 🧡🇮🇳💪💪💪💪

  • @shereefasafa4591
    @shereefasafa4591 Год назад +1

    ഈ നിലപാട് എടുത്ത മോദിസർക്കാരിന് ഒരായിരം അഭിനന്ദനം കൂട്ടത്തിൽ അബ്ദുള്ള ഇക്കാക്കും

  • @prasanth9356
    @prasanth9356 Год назад +2

    💐🙏

  • @madhavanpillai5301
    @madhavanpillai5301 Год назад +5

    A good salute to our P. M, A P. A. and shajan sir. God news revealed.

  • @rajeshnair5604
    @rajeshnair5604 Год назад +85

    പാവം എത്ര നല്ല പ്രധാനമത്രി

    • @haridasvarrier4907
      @haridasvarrier4907 Год назад

      സത്യം

    • @balachandrank4981
      @balachandrank4981 Год назад +4

      അതെന്താണ്, something ഫിഷി?
      എന്താണ് പേര് സർ രാജേഷ് നായ (ർ )

    • @suseelaraj955
      @suseelaraj955 Год назад

      True

    • @vijayank7949
      @vijayank7949 Год назад +4

      Thurkey ye SahaayikkaanumModiji
      thanne munnil.

    • @shibub5808
      @shibub5808 Год назад +1

      Showman anu chakriya

  • @kanjanakumarimk5748
    @kanjanakumarimk5748 Год назад +3

    👍👍

  • @nafeesa3587
    @nafeesa3587 Год назад

    Usthadea halalaya muradukal asilakan vandiy duvail ulpaduthanam Aameen

  • @rajanathipatta1080
    @rajanathipatta1080 Год назад +1

    Thanku🙏👍

  • @malimali20
    @malimali20 Год назад +5

    *സർക്കാർ ക്വാട്ടയിൽ കഴിഞ്ഞ വർഷം ഒരാൾക്ക് 4.13 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.പലരും ധരിക്കുന്നത് സർക്കാർ സൗജന്യമായി കൊണ്ട് പോകുന്നു എന്നാണ്. പ്രൈവറ്റിൽ ഇത് 10-40% വരെ കൂടും*

  • @SureshKumar-or8sq
    @SureshKumar-or8sq Год назад +6

    ജനത്തിനെയും ജനാധിപത്യത്തെയും ആഴത്തിൽ അറിയുന്ന മോദിജി നമ്മുടെ ഭാരതത്തിന് അഭിമാനമാണ്.. ഈ വാർത്ത സാജൻ സാറിനെ പോലെ വെക്തമായി present ചെയ്യാൻ കഴിവുള്ള ഒരാളെ തിരഞ്ഞെടുത്ത് അവസരം നൽകിയ ആ പറഞ്ഞ മുസ്ലിം സാറിനും ഒരായിരം ആശംസകൾ..

  • @vygavaishnavivygavaishnavi3770
    @vygavaishnavivygavaishnavi3770 Год назад +1

    🙏🙏🙏🙏🙏♥️

  • @chandrasekharanunnithan3966
    @chandrasekharanunnithan3966 Год назад +2

    Best governance.

  • @isree71
    @isree71 Год назад +3

    ഇതിന്റെ ഗുണമനുഭവിക്കുന്ന ഇസ്ലാം സഹോദരൻമാർ അധികം പ്രതികരിച്ചതായിക്കാണുന്നില്ല.
    എന്ത് കൊണ്ട് നേതാവിന് ഈ മാറ്റത്തെ അംഗീകരിക്കാനും സമുഹത്തിൽ നല്ലതാണെന്ന് പറയാനും കഴിയുന്നില്ല.

  • @manilalpk1264
    @manilalpk1264 Год назад +24

    Very good decision

  • @suseelaraj955
    @suseelaraj955 Год назад +1

    Jai Jai Bharat Mata, Jai Modi Ji

  • @ck-nd6tm
    @ck-nd6tm Год назад +1

    അതാണ് മോദിജി സാധാരണക്കാരനാണ് !!! സാധാരണക്കാർക്കോപ്പമാണ്!!!
    🙏🙏🙏🙏🙏🙏🙏!.

  • @user-fu7mk6ge8u
    @user-fu7mk6ge8u Год назад +5

    Thanks മറുനാടൻ മലയാളി ഇങ്ങനെ ഉള്ള ന്യൂസ്‌ പുറത്തു കൊണ്ടുവരുന്നതിൽ. നമ്മുടെ നാട്ടിലെ പല പ്രമുഖ മരവാഴ ചാനലുകളും ഈ ന്യൂസ്‌ കണ്ട ഭാവം കൂടി നടിക്കില്ല!!!

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 Год назад +6

    I doubt, dear sir, that you will be defined as a sangi because of this revealing fact. Thanks for your positive attitude towards the publication on this subject 👍🙏