മക്കയിൽ എത്തുന്ന മലയാളികൾ ഹജ്ജ് ചെയ്യുന്നത് എങ്ങിനെ; അസീസിയ തൊട്ട് അറഫ കഴിഞ്ഞ് മടങ്ങും വരെ അറിയാം..

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 94

  • @jabervision2127
    @jabervision2127 Год назад +10

    പടച്ചവനെ എന്റെ കുടുംബത്തോടൊപ്പം ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ അല്ലഹ് 🤲🏻

  • @geetharai6058
    @geetharai6058 2 года назад +37

    മാഷാഅല്ലാഹ്‌ എത്ര മനോഹരമായ കാഴ്ചകൾ എത്രയും പെട്ടന്ന് അവിടെ എത്തി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും അള്ളാഹു നൽകട്ടെ ആമീൻ 😭😭😭😭🤲🤲🤲🤲🤲🤲🤲🌹😭🤲

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +31

    എല്ലാം ഒപ്പിയെടുത്ത് ലോകത്തിന്റെ മുന്നിൽ യഥാസമയം എത്തിച്ചതിന് മീഡിയാ വൺ അഭിനന്ദനമർഹിക്കുന്നു 🌹🌹 നന്ദി അഫ്താബ് റഹ്മാൻ 🌹🌹 ഫോട്ടോ ഗ്രാഫർ 🌹🌹🌹🌹

  • @MS-sv2ho
    @MS-sv2ho 2 года назад +46

    ഈ അവതാരകന്റെ ശബ്ദവും അവതരണവും സൂപ്പറാ ...👍👍👍🌹🌹🌹

  • @mohammedkoya8695
    @mohammedkoya8695 2 года назад +12

    Media one മാത്രമാണ് ഹജ്ജുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും കൃത്യമായി ഞങ്ങളിലെത്തിച്ച ചാനൽ, മഹ്റമില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക കളർ ബസ്സനുവദീച്ചാൽ നന്നായിരുന്നു, അതും ഹറമ് വരെയും ഒറ്റ ബസ്സ്.
    ഇത് കംബനിയിൽ സൂചിപ്പിച്ചാൽ നന്നായിരുന്നു, മീഡിയാ വണ്ണിന് ഒരായിരം ആശംസകൾ.🤲🤲🤲

  • @saidalavisaid6499
    @saidalavisaid6499 2 года назад +12

    അഫ്ത്താബുറഹ്മാൻ സൂപ്പർ അവതാരകൻ അഭിനന്ദനങ്ങൾ

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 2 года назад +16

    ഇവരെയും, ഞങ്ങളെയും അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ചു ചേർക്കണമേ, ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @ayshabeevi7777
      @ayshabeevi7777 Год назад

      അല്ലാ ഹുവേ ഞങ്ങൾക്കും അവിടേ എത്താൻ -അല്ലാഹു ഭാഗ്യo തരട്ടേ ആമീൻ യ റബൽ ആലമീൻ

    • @ayshabeevi7777
      @ayshabeevi7777 Год назад +1

      - .ഞങ്ങൾക്കും അവിടേ എത്താൻ അനുഗ്രഹിയ്ക്കണേ അല്ലാ

    • @niyasmuhammed4613
      @niyasmuhammed4613 Год назад

      Aameen 🤲🏻🤲🏻

    • @abdulraoofraoof3130
      @abdulraoofraoof3130 Год назад

      Bn
      ..

    • @junithaav3316
      @junithaav3316 8 месяцев назад

      Ameen. Ameen

  • @kulsunoushad8030
    @kulsunoushad8030 Год назад +4

    അൽഹംദുലില്ലാഹ് ഞങ്ങൾ പോയ സ്ഥലം കാണുമ്പോൾ വല്ലാത്ത അനുഭവം ആണ്

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +6

    സൂപ്പർ അവതരണം .... ഒരു ഹാജി അവിടെ എത്തിയത് മുതൽ അവരുടെ സംരക്ഷണത്തിന്റെ കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @superstalin169
    @superstalin169 2 года назад +9

    ഹറമിൽ നിന്ന് കുറച്ച് അകലെയാണ് അസിസിയ
    പക്ഷെ ഏറ്റവും നല്ല താമസ സൗകര്യവും, ഹോട്ടലുകളും ഇവിടെ ലഭ്യമാണ്

  • @rizalvlog3588
    @rizalvlog3588 2 года назад +29

    ഞങ്ങളെയും അവിടെ എത്തിക്കണേ അല്ലാഹ് 🤲🤲🤲

  • @muhammedshemil8882
    @muhammedshemil8882 Год назад +11

    അടുത്ത വർഷമെഗിലുംഹജ്ജ് ചെയ്യാൻ വിധി കുട്ടണം അള്ളാ😥😥🤲🤲ആമീൻ

    • @hamsadmm1196
      @hamsadmm1196 7 месяцев назад

      Aameen Aameen yarbbal Aallameen

  • @moithukuttypmfalaky4820
    @moithukuttypmfalaky4820 2 года назад +2

    10 ലക്ഷത്തിൽ ഒരുവനായി ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ അവസരം നൽകിയ അല്ലാഹുവിന് സ്തുതി. അൽഹംദുലില്ലാഹ്.

  • @ansif30
    @ansif30 2 года назад +6

    Afthab 👍

  • @farookumer2221
    @farookumer2221 Год назад +2

    നന്മകൾ മാത്രം ചിന്തിക്കുന്ന ഹുജ്ജ് വേള.. ഒരു സംഭവം തന്നെ 🤲🤲 തിന്മകൾ അവിടെ കാണില്ല..

  • @mahammadali8445
    @mahammadali8445 2 года назад +1

    വശ്യം മനോഹരം ഹൃദ്യം.ഭക്തി എല്ലാം കാണുന്നു നാഥാ തുണക്ക്

  • @shahinahashim3892
    @shahinahashim3892 Год назад +1

    അള്ളാഹുവേ ഞങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് ചെയ്യണേ ആമീൻ🤲🤲🤲

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 2 года назад +5

    ഇത്രയും ശാന്തിയും,മന: സമാധാനവും ഉള്ള ഒരു സ്ഥലം ലോകത്തു എവിടെയും ഉണ്ടാവില്ല തീർച്ച. അതാണ് ഇസ്‌ലാം വിഭാവനംചെയ്യുന്നത്.

  • @kabeerte6
    @kabeerte6 7 месяцев назад +1

    മാഷാ അല്ലാഹ് ❤❤❤

  • @usamacvr
    @usamacvr 2 года назад +7

    നല്ല അവതരണം

  • @kulsunoushad8030
    @kulsunoushad8030 Год назад +2

    എല്ലാ പാവങ്ങൾ പൊറുത്തു മക്ബൂലും മബ്‌റൂറും ആക്കി കൊടുക്കട്ടെ

  • @sainudeenkoya49
    @sainudeenkoya49 2 года назад +7

    മീഡിയാ വണ്ണിനഭിവാദ്യങ്ങൾ.

  • @abdurahman897
    @abdurahman897 2 года назад +4

    അഫ്താബ് 🌹👍👍👍🤲

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 года назад +3

    അഫ്താബ് 🌹👍👍

  • @geetharai6058
    @geetharai6058 2 года назад +1

    എല്ലാ muradukalum Ella hajathukalum niraveranum ellavarum Dua cheyyanamey 🤲🤲🤲🤲🤲🤲🙏🙏🌹🌹❤

  • @jameelachennattu5403
    @jameelachennattu5403 9 месяцев назад +1

    Alhamdulillaah.. Ikkollavum angane thanneyaavatte.. Njangalum und 2024 hajjil inshaAllaah

  • @sirajuneesasirajnuneesamgd
    @sirajuneesasirajnuneesamgd 7 месяцев назад

    അസ്സലാമു അലൈകും അള്ളാ അവിടെ യാ ത്തൻ 🤲🤲🤲🤲😭😭😭

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 года назад +12

    ഈ സേ വ നം അള്ളാഹു ഖ ബൂ ല ക്ക ട്ടെ

  • @jumailathu1236
    @jumailathu1236 7 месяцев назад

    Alhamdulillah Alhamdulillah Alhamdulillah

  • @niyaslzed4091
    @niyaslzed4091 7 месяцев назад

    Masha Allah

  • @aabidas8301
    @aabidas8301 2 года назад +2

    എനിക്ക് വേണ്ടി മാത്രം ഇന്ന് ഡ്രൈവർ വണ്ടിയെടുത്തു - ഇന്നത്ത് മഹല്ലയിലെ സിയാറക്ക് ശേഷം ഇന്ത്യൻ പവനിയിലെത്തിയ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ കയറി - ഡ്രൈവർ വണ്ടി വിട്ടു് അസീസിയ 180 -ബിൽഡിങ്ങ്

    • @aabidas8301
      @aabidas8301 2 года назад

      ഇബ്രാഹിം - 180 Bul dy-M01

  • @Sanushithu1417
    @Sanushithu1417 Год назад

    Masha allah. Veendum hajjin poya oru feel

  • @AishaBeevi-u1r
    @AishaBeevi-u1r 7 месяцев назад

    😊😊

  • @jumailathu1236
    @jumailathu1236 7 месяцев назад

    very very congratulations ""to the assisya office ""thank you so much ""@"" 💪👍👌💯

  • @jumailathu1236
    @jumailathu1236 7 месяцев назад

    Mashallah Mashallah

  • @moithukuttypmfalaky4820
    @moithukuttypmfalaky4820 2 года назад

    ആമീൻ.

  • @aadilabdulnaser9942
    @aadilabdulnaser9942 2 года назад

    MaashaAllaah ❤️❤️💐

  • @sabirakalathingal4343
    @sabirakalathingal4343 7 месяцев назад

    MashaAllah

  • @MymoonaMoonart
    @MymoonaMoonart 7 месяцев назад

    🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 7 месяцев назад

    Subhanallah """💪💪👍👌✌💯💯💯💯💯💯💯💯

  • @mujeebtt4851
    @mujeebtt4851 Год назад

    Masala ❤❤❤❤❤❤❤❤

  • @asmanawas4969
    @asmanawas4969 2 года назад +1

    👍

  • @maimoona2497
    @maimoona2497 Год назад

    മാഷഅല്ലഹ്

  • @reji7708
    @reji7708 2 года назад +4

    Kmcc isf ❤

  • @rasheedar3139
    @rasheedar3139 2 года назад

    ❤️❤️❤️

  • @anzilrahman7145
    @anzilrahman7145 2 года назад

    👍👍

  • @geetharai6058
    @geetharai6058 2 года назад

    എല്ലാ muradukalum

  • @ahammadaslam428
    @ahammadaslam428 2 года назад +4

    മൂന്ന് വർഷം ജോലി ചെയ്ത സ്ഥലം അവിടം വിട്ട് പോയപ്പോഴാണ് അതിന്റെ വിലയറിയുന്നത്

  • @jaseelaansar3375
    @jaseelaansar3375 2 года назад

    😍😍

    • @suharakunjumuhammed6769
      @suharakunjumuhammed6769 Год назад

      Alhamdulillah.kazhinjavarsham.ea.1oNo.muthavafinte.keezhilayirunnu.njangal.hajin.vannad

  • @firosebabu9063
    @firosebabu9063 10 месяцев назад

    Ummra jayn anugrhikanam

  • @aseebao952
    @aseebao952 2 года назад +1

    Alhmdulilah

    • @Usmanmundott
      @Usmanmundott 2 года назад

      സൂപ്പർ അവതാരം ഒരു ബിഗ് സല്യൂട്ട്

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад

    ഈ hajj ഇല്‍ ഞാനും ഉണ്ടായിരുന്നു

  • @shuhaib2944
    @shuhaib2944 2 года назад

    password nthina kodukuna?

  • @wazeemmuhammad2964
    @wazeemmuhammad2964 2 года назад +1

    MashAllah

  • @aabidas8301
    @aabidas8301 2 года назад +1

    KMCC യുടേയും കൊണ്ടോട്ടിക്കാരൻ തനി മസ്റ്റിക്കറൊട്ടിച്ച കഞ്ഞിയും രാത്രികളിൽ ആശ്വാസമായി

  • @sajeeranoushad3600
    @sajeeranoushad3600 2 года назад

    Masha Allaah 🤲🤲🤲

  • @aboobakkarp3343
    @aboobakkarp3343 2 года назад +1

    മംഗല ഷെരി കു ലാനതു ല്ലാഹി അലൈ

  • @AbubockerShams
    @AbubockerShams 9 месяцев назад

    🎉❤😂😢😮😅😊

  • @suharakunjumuhammed6769
    @suharakunjumuhammed6769 Год назад

    b

  • @habeebrahman4816
    @habeebrahman4816 2 года назад +1

    മ്യൂസിക് ഇത്തിരി കുറച്ചൂടേ ചങ്ങായ്മാരേ..?

  • @asiyaahammed3101
    @asiyaahammed3101 2 года назад

    MaashaAllah

  • @murshidhabeegum1711
    @murshidhabeegum1711 2 года назад

    Aliyan ❤

  • @mariyambvalappil6519
    @mariyambvalappil6519 2 года назад

    Mediyavaniumafthabinumhajjinteellamsamyaythnamalekanichtharunnathinallahuvianugrahaundvatte

  • @jumailathu1236
    @jumailathu1236 7 месяцев назад

    Jumilath"" Hajj""@

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +4

    മലയോളികൾ 🎊
    ഇവിടെ 🎷 വരിക..☝️😌🔥🚩🔥💥⚡
    👇

  • @muhammadrayan1129
    @muhammadrayan1129 2 года назад +3

    Kothiyavunnu

  • @noordeenopl
    @noordeenopl 7 месяцев назад

    അസ്സലാമു അലൈക്കും അസീസിയയിലെ സൗകര്യങ്ങളുള്ള ബിൽഡിംഗിൽ മാത്രം പോയി കണ്ട് വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടാൽ പോരെ ബിൽഡിംഗ് നമ്പർ 349 പോലുള്ള സ്ഥലത്ത് വന്ന് വീഡിയോ എടുത്തു യൂട്യൂബിൽ വൈറലാക്കൂ പ്ലീസ്

  • @murkanvawa3196
    @murkanvawa3196 9 месяцев назад

    👍

  • @hafsasharfu9062
    @hafsasharfu9062 2 года назад

    👍👍👍