abandoned 4x4 vehicle restoration

Поделиться
HTML-код
  • Опубликовано: 20 окт 2024
  • tempotrax 4x4 restoration
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage

Комментарии • 352

  • @bijuandrews2651
    @bijuandrews2651 2 года назад +322

    സുഹൃത്തേ ആത്മാർഥമായ അഭിനന്ദനങ്ങൾ.ഉപേക്ഷിക്കപ്പെട്ട ആ വാഹനത്തെ ഇത്തരത്തിൽ ആക്കിയെടുത്തിന്.ഞാൻ ഒരു വാഹന പ്രേമി മാത്രമല്ല 1998 മോഡൽ 4×4 ടെമ്പോ ട്രാക്‌സ് ഉടമ കൂടിയാണ്.wish you all the best..

    • @weatherwizard7637
      @weatherwizard7637 2 года назад +2

      Army vandi ano?

    • @bijuandrews2651
      @bijuandrews2651 2 года назад

      @@weatherwizard7637 അല്ല. ഞാൻ 1999 ൽ വാങ്ങിയത്.

    • @bijuandrews2651
      @bijuandrews2651 2 года назад +1

      @@deepakbabu1987 വയനാട് സുൽത്താൻ ബത്തേരി.വാട്‌സ്ആപ്പ് നമ്പർ തന്നാൽ ഇടാം.

    • @bijuandrews2651
      @bijuandrews2651 2 года назад +1

      @@speedciousyt257 ??

    • @adarshor
      @adarshor 2 года назад +1

      @@bijuandrews2651 njn bathery ahnn....near KUPPADY

  • @marinergamer2805
    @marinergamer2805 2 года назад +79

    Engine മാത്രം എടുത്ത് പുതിയ ബോഡിയിൽ വെച്ച പോലെ വണ്ടി full അങ്ങ് പണിതു അല്ലേ ബ്രോ.. എന്തായാലും പൊളിച്ചു.. ❤️

  • @rahulraju7155
    @rahulraju7155 2 года назад +19

    Bro ന്റെ hard work സമ്മതിച്ചു എത്ര അഭിന്ദിച്ചാലും മതിയാകുല 😍😍😍..
    അടുത്ത വിഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 😍👍

  • @dudesandtools
    @dudesandtools 2 года назад +32

    a truly unique build. thank you for adding substitles at least in some parts. i would watch your videos even if they were longer

  • @AshishMeena-qz7pi
    @AshishMeena-qz7pi 2 года назад +49

    Love from Rajasthan I love your video so much ❤️ i respect your hardwork keep going bro best of luck

    • @Joe-Reynold
      @Joe-Reynold 2 года назад +1

      मलयालम आपको कैसे समझ में आ रहा है।?

    • @AshishMeena-qz7pi
      @AshishMeena-qz7pi 2 года назад +3

      @@Joe-Reynold malyalam samaj nahi aati lakin Maine inke kafi video dekhe hai ye puraane band pade truck bus vechile ko theek kar date hai video dekhne se kafi kuch samaj aa jata hai saath hi parts ka knowledge bhi hai mujhe to easily samaj aata hai

  • @nithinkichu8314
    @nithinkichu8314 2 года назад +3

    സൂപ്പർ. ❤️.. നല്ല ക്ഷമയും അതിനൊത്ത പരിശ്രമം രണ്ടും കൂടിയായപ്പോൾ....kidu output. No words.... 🥰

  • @_saajid_hassan_9942
    @_saajid_hassan_9942 2 года назад +2

    Love from kanniya kumari (tamil nadu)🖤🖤🖤

  • @saniyashaju9649
    @saniyashaju9649 Год назад +1

    Ee vandi vazhiyil vech crush adich purake poya le njan ❤️😁

  • @dayanandmahajan7063
    @dayanandmahajan7063 Год назад +1

    Great work sir...

  • @aswanthpnair3761
    @aswanthpnair3761 2 года назад

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എന്റെ പൊന്നെ ഒരു രക്ഷയില്ല അടിപൊളി വീഡിയോ

  • @sam58999
    @sam58999 2 года назад +8

    Bro നല്ല രീതിയില്‍ effort ചെയ്ത work , മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. തുടക്കം മുതല്‍ എല്ലാ വീഡിയോയും കണ്ടിരുന്നു വളരെ ആകാംഷയോടെ. Good Work Bro
    🤗❤

  • @karthikcreativethebestview7992
    @karthikcreativethebestview7992 2 года назад +1

    അടിപൊളി ഒന്നും പറയാൻ ഇല്ല സുഹൃത്തേ 👏🏻👏🏻👏🏻👏🏻💯

  • @thevioletfly1695
    @thevioletfly1695 2 года назад +7

    പക്ഷേ, ഞാൻ പറയും extream level restoration 🔥🔥Supper, Good job bro ❤❤❤

  • @babusebastianpulpel8731
    @babusebastianpulpel8731 2 года назад +6

    Hats off man for the patience to make this old legend back on roads… Great job…👍

  • @unmeshug2534
    @unmeshug2534 2 года назад +4

    Love from Mumbai❤️

  • @otis334
    @otis334 2 года назад +11

    ഇതിന്റെ പാർട്സിന് വേണ്ടി ബ്രോ എത്ര മാത്രം കഷ്ടപ്പെട്ടു🙂❤️

  • @gunsnroses1750
    @gunsnroses1750 2 года назад +6

    ബ്രോ ഞൻ ഒരു വണ്ടി പ്രാന്തൻ ആണ് ഉപേക്ഷിക്കപ്പെട്ട ഒരു വണ്ടി ഇങ്ങിനെ ആകിയതിൽ അഭിനന്ദനം 🥰

  • @ajay.v.v
    @ajay.v.v 2 года назад +2

    അന്ന് ഒരു video ഇട്ടരുന്നില്ലെ 2×2 ആയതുകൊണ്ട് മണ ലിൽ വണ്ടി താന്നു പോയത് ഇനി ഈവണ്ടി കൊണ്ട് അവിടെ പോണം ന്നാണ് എന്റെ ഒരു അഭിപ്രായം 4×4 Power 🔥🔥

  • @anandhu0077
    @anandhu0077 2 года назад +2

    നന്ദി മാത്രേ പറയാനുള്ളു...... Good work bro

  • @lio_saiflm104
    @lio_saiflm104 2 года назад +7

    0:15 no bro it’s extreme level no doubt 💯

  • @hasiftech4173
    @hasiftech4173 2 года назад +2

    അജഗജാന്തരം മൂവി ലെ TRAX എന്റെ വണ്ടിയാണ് 96 model

  • @cutiesinstafromalappy9790
    @cutiesinstafromalappy9790 2 года назад +6

    14.15 min കൊണ്ട് കാണിക്കുന്ന വീഡിയോ എത്ര നാളത്തെ പരിശ്രമം ആണ് ..എന്തായാലും ഒത്തിരി സന്തോഷം തോന്നി മരിച്ചു പോയ വാഹനത്തിന് ജീവൻ നൽക്കിയതിൽ

  • @BrattyBiker
    @BrattyBiker 2 года назад +1

    Absolute beauty! Really well done!

  • @Mohd_Razin
    @Mohd_Razin Год назад +1

    പഴയ ഒരു വണ്ടി Restore ചെയ്ത് കാണുമ്പോൾ കിട്ടുന്ന ആ സുഖം ആ satisfaction... എന്റെ മോനേ.....😇🥺🔥

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 2 года назад +4

    13:13 vintage G wagon odi varunna polond😍

  • @sajilp5804
    @sajilp5804 2 года назад +1

    ആവണ്ടിക്ക് ജീവിതം തിരിച്ചുനല്കിയതിനു
    നന്ദി ❤❤❤❤

  • @rohithkg2443
    @rohithkg2443 2 года назад +2

    Oru raksha illath restoration ippm Gurkha Xtreme nte look pole ond pwoli iniyum ithpolathe video prathishikunnu

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 2 года назад +2

    മച്ചാൻ ഈ രീതിയിൽ ആ വണ്ടിയെ എത്തിക്കാൻ എടുത്ത എഫർട്ടിനു
    ബിഗ് സല്യൂട്ട് 👌👌👌

  • @automotiveactivity
    @automotiveactivity 2 года назад +1

    Stream level 💯🔥

  • @Zanjoo717
    @Zanjoo717 2 года назад +1

    Congratulations 👍👍🌹🌹

  • @alexkjojy5679
    @alexkjojy5679 2 года назад +9

    Hats off to you bro, you have done a wonderful restoration 👍🏼

  • @SureshBabu-qm5ye
    @SureshBabu-qm5ye 2 года назад +1

    Super bro gud luck

  • @sreerajms588
    @sreerajms588 2 года назад +1

    എല്ലാ വീഡിയോയും miss ആക്കാതെ കണ്ടിട്ടുണ്ട് 💪🏻

  • @padayoottam..2121
    @padayoottam..2121 2 года назад +1

    മച്ചാനെ പൊളിച്ചു ഒരുപാട് ഇഷ്ടായി സൂപ്പർ ബ്രോ..എല്ലാ വർക്കും അറിയാം നിങ്ങൾ ക്ക്.. ഒരു കാര്യം അതേ പോലെ പഴയ മോഡൽ മാരുതി800 കിട്ടിയാൽ പറയണം.. എല്ലാ രീതിയിലും ഫുൾ കഡീഷനിൽ തീർത്ത ഒരു മാരുതി നിങ്ങളുടെ കൈ കൊണ്ട് ഒരെണ്ണം സങ്കടിപ്പിച്ചു തരണം പ്ളീസ്.. എൻെറ ഒരുപാട് നാളെത്തെ ആഗ്രഹം ആണ്..👍ok.അല്ലെ..

  • @madoc3009
    @madoc3009 2 года назад +6

    Bro vandi stock condition നിലനിർത്തിക്കൊണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിക്കാൽ വണ്ടി വെറെ ലെവൽ ആകും❤️

  • @sanjeevgopinath7756
    @sanjeevgopinath7756 2 года назад +1

    Adipoli aayi bro congrats

  • @asterruben7535
    @asterruben7535 2 года назад +8

    Please add English subtitles 💗

  • @movingmallu2360
    @movingmallu2360 2 года назад +3

    ഡ്രൈവർ സീറ്റിന്റെ പുറകിൽ കാനൊപ്പി വരുന്ന ഭാഗം കുറച്ചു ഹൈറ്റ് കൂട്ടി സെറ്റ് ചെയ്തിരുന്നേൽ കുറച്ചുകൂടി നല്ല look ആയേനെ. Great work bro ❤❤❤

  • @sedhurajaram
    @sedhurajaram 2 года назад +1

    Salute...✌️

  • @Safetystudiess
    @Safetystudiess 2 года назад +2

    Super bro.... Congratzzzz 👍👍👍👍

  • @joicesebastian3561
    @joicesebastian3561 Год назад

    Great Job🤝

  • @muhammedrafeequekalladi2079
    @muhammedrafeequekalladi2079 2 года назад +1

    Woww,, veryvgood👍👍👍... Appreciating to make and amazing work.. 👏👏

  • @Toxi_47
    @Toxi_47 2 года назад +1

    Nte mwone scn🔥🔥🔥

  • @kvshobins9820
    @kvshobins9820 2 года назад +3

    തുടക്കം മുതൽ trax ഇന്റെ കൂടെ തന്നെ ഒണ്ടായിരുന്നു ഇത് പൊളിക്കും എന്ന് ഉറപ്പു ആയിരുന്നു

  • @thumpsup6371
    @thumpsup6371 2 года назад +3

    you man... You just nailed it bro...
    Keep going
    Try to make another lengthy video. It's so nice to watch this

  • @marionicholas9624
    @marionicholas9624 2 года назад +2

    Vandi Oru Rekshayum ella Bro vere level God Bless You Bro 😃😍😇

  • @harikrishnanv2005
    @harikrishnanv2005 2 года назад

    മരിച്ചു കിടന്ന ആ സിംഹത്തിന്നു ജീവൻ നൽകിയ Bro superb ahn bro hats off ❤‍🔥❤‍🔥❤‍🔥

  • @eldhose2me
    @eldhose2me 2 года назад +1

    Awesome work mate.

  • @amalkthilak5501
    @amalkthilak5501 2 года назад +2

    Our school van back in 2003 💜

  • @nandhukrish5822
    @nandhukrish5822 2 года назад +1

    Hard work... 🙏🙏🙏🙏.... Beautiful craft

  • @VettichiraDaimon
    @VettichiraDaimon 2 года назад +1

    സഹോ, ഒത്തിരി മലയാളികൾ അല്ലാത്ത ആൾക്കാർ വീഡിയോ കാണുന്നുണ്ട്. അവർക്ക് വേണ്ടി subtitle ഇട്ടത് വളരെ നന്നായി

  • @bibintthulaseedaran1037
    @bibintthulaseedaran1037 2 года назад +1

    നിങ്ങൾ പൊളി ആണ് ബ്രോ 💗

  • @mookenjofy5828
    @mookenjofy5828 2 года назад

    Very well Done!!

  • @arunchandradas6428
    @arunchandradas6428 2 года назад

    Final. Product💥

  • @albinkj
    @albinkj 2 года назад +3

    Naan oru vaati mudivu pannitenna en pech naane kekkamatte... I know you decided to give a rebirth to this old war horse and you came across many hurdles on your restoration process and you never gave up ..... Congratulations buddy.... Keep rocking...

  • @anandhuhariharan9769
    @anandhuhariharan9769 2 года назад +1

    Great work bro 🤜

  • @kiransuresh186
    @kiransuresh186 2 года назад +2

    Trax scra edtha tymle wytng aayrnu♥️♥️♥️good work bro♥️keep moving on😍

  • @indrajithsmenon
    @indrajithsmenon 2 года назад +1

    Great inspiration 👍👍👍👍👏🏻👏🏻👏🏻👏🏻👏🏻pazhaya vandi kalayaan ellarkum pattum , athu thirich kondu varaan ningalk maatrame patu

  • @saravanaganesh670
    @saravanaganesh670 2 года назад

    Very nice super cool brother really amazing

  • @vvinod4611
    @vvinod4611 Год назад +1

    Tata Sumo എനിക്കിഷ്ടപ്പെട്ട വണ്ടിയാണ് ഞാൻ എന്നും കാണും ആ വണ്ടി ഓടും ഇല്ലേ ❤️

  • @wanderinheathen4010
    @wanderinheathen4010 2 года назад +1

    💯 excellent

  • @newnanban2598
    @newnanban2598 2 года назад +2

    it's amazing , invaluable hats off bro

  • @shukkoorpnazar964
    @shukkoorpnazar964 2 года назад +1

    Super broo

  • @denilonline
    @denilonline 2 года назад +2

    Great effort, happy to see it after restoration. congrats :)

  • @indrajithsmenon
    @indrajithsmenon 2 года назад +1

    Great work bro , u are the real mechanic

  • @TruthFinder938
    @TruthFinder938 2 года назад +1

    വേറെ ലെവൽ 🥰😍😍🔥

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 2 года назад +1

    Naannayi... Kurach koodi video length kootayirunnu. Kandond irikkan thonni pokkuva 🥰🥰🥰🥰🥰🥰

  • @anilkunjumon1573
    @anilkunjumon1573 2 года назад +1

    ഒന്നും പറയാനില്ല pwoli brw🔥

  • @Harizzz_z
    @Harizzz_z 2 года назад

    Onnum parayanillla💥💥💥💥💥💥💥💥💥

  • @jithinkichu
    @jithinkichu 2 года назад

    kidu great job

  • @വണ്ടിപ്രാന്തൻ009

    ഇനിയും ഇതുപോലെ ഉള്ള restoration videos വേണം

  • @karatefitness835
    @karatefitness835 2 года назад +1

    Vandi pwoli look.....

  • @SreejithGangadharan
    @SreejithGangadharan 2 года назад +1

    ഒരു രക്ഷയും ഇല്ല poli🤩🥰

  • @abstudio1998
    @abstudio1998 2 года назад +1

    Good work bro. Happy for you

  • @saffadakkaraummer7088
    @saffadakkaraummer7088 2 года назад +1

    Ivan bro
    🎇🎉🔥❤️‍🔥

  • @AbdulKareem-ke1gi
    @AbdulKareem-ke1gi 2 года назад +1

    Good work.. Fitness കിട്ടിയോ?

  • @sonetf2455
    @sonetf2455 2 года назад

    good video bro

  • @kevingeorge584
    @kevingeorge584 2 года назад +2

    Congratulations 🎉👏

  • @ashika532
    @ashika532 2 года назад +2

    ഇതൊക്കെ ആണ് വണ്ടിഭ്രാന്ത് 🔥
    Monster 🔥

  • @johnjojo08
    @johnjojo08 2 года назад +1

    Good job bro 👍

  • @mma_gold300
    @mma_gold300 2 года назад +2

    wheel arch set cheyyam...
    wheel cup venda
    try cheyth nokkamo

  • @Agnostic6889
    @Agnostic6889 2 года назад +1

    👍🔥

  • @xtremegamingkannada3788
    @xtremegamingkannada3788 2 года назад +1

    Bro super work 👍☺️

  • @mathewkuruvilla3210
    @mathewkuruvilla3210 2 года назад +1

    Well done brother . Keep going God bless you

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    സൂപ്പർ ബ്രോ👍👍💥❣️❣️💜💜💜🔥അടിപൊളി ആയി

  • @mohammedanshif7300
    @mohammedanshif7300 2 года назад

    Nalla monjulla restoration 💞💞
    Polichu.......... 💖💖

  • @krishnachandrankc8179
    @krishnachandrankc8179 2 года назад +2

    ♥️♥️♥️♥️SILENCER ILLATHA SOUND ORU RAKSHYILLA♥️♥️♥️ PAKKA ORU HEAVY DIESEL SOUND❤️❤️❤️❤️

  • @ajiths.achari7292
    @ajiths.achari7292 2 года назад +1

    First 👍♥️

  • @TheLazyWandererMys
    @TheLazyWandererMys 2 года назад +2

    While your primary audience will obviously be Malayalis, there are still some of us who watch and try to guess what you may be saying. Thank you for adding english subs, make a difference to many of us. 👍

  • @leenkumar5727
    @leenkumar5727 2 года назад

    Superb maan hatzzzzoofffff to u👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @renjithjedha
    @renjithjedha 2 года назад +2

    Great work bro. Keep going

  • @liyakathali8744
    @liyakathali8744 2 года назад

    ബ്രോയുടെ ഹാർഡ് വർക്കിന് ബിഗ് സല്ല്യൂട്ട്.....

  • @jithuragjithu
    @jithuragjithu 2 года назад

    Nyz brother 👏❤️

  • @jayakrishnan2607
    @jayakrishnan2607 2 года назад +1

    Tempo matador pinne tempo traveller aathoke restoration cheyanam ee tempo trax restoration poliche mass 🔥🔥🔥🔥🔥🔥😍😍😍😍😍😍😍❤️❤️❤️❤️❤️

  • @avinashmt7
    @avinashmt7 2 года назад +1

    Hats off bro
    It's just amazing keep going 👍

  • @shamirsajeev9656
    @shamirsajeev9656 2 года назад +1

    Brro restoration poolichhh hands oooff amount kkoode mention cheyyarnn restore cheyyyan total ethra ayiinnn

  • @vishnur1437
    @vishnur1437 2 года назад +2

    പൊളി ബ്രോ power 🔥🔥🔥

  • @riyaskt8003
    @riyaskt8003 2 года назад +4

    Stock condition il thanne color "military green"
    Akamayrnu like new gurkha color and wheel arch um kude koduthirunnenkil,
    Stock Condition il thanne oru fresh look kittyrnu.
    Ente oru suggestion mathram.
    Wheel arch kondu stock condition nu valya difference onnum undakilla.

  • @anandhua6785
    @anandhua6785 2 года назад +1

    Bro poli thanna onnum parayan illla ❤️❤️❤️❤️❤️❤️😍😍😍😍😍❤️

  • @savitgeorge7591
    @savitgeorge7591 2 года назад +1

    Well done Bro👍🔥