@@tholanikunnel3187 TRISHNA YILEY THEYYAATTAM DHAMANIKALIL SONG UPLOAD CHEYYAAMO....ALLEL ATHUM KOODI CHERTHU ORU FULL VIDEO IDAAMO PLEASE....THAT WAS THE CORE OF THE MOVIE
കൊല്ലാൻ അവൻ നോക്കും ചാകാതിരിക്കാൻ ഞാനും🔥 Evergreen classic of Bharathan Sir🔥 Lalettan and Salim Ghouse outstanding🔥 Amazing Background score by Johnson Master🔥
ഒടുക്കം ആ ക്ലാസ്സ് ഐറ്റം എത്തി. മോഹൻലാൽ എന്ന നടന്റെ മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്നാണ് താഴ്‌വാരം. MT സർ ഭരതൻ സർ ജോൺസൺ മാഷ്. നന്ദി ഇങ്ങനൊരു gem മൂവി തന്നതിന് 🙏
ഈ സിനിമ എല്ലാവരും കാണണം... നമുക്ക് നഷ്ടപ്പെട്ടുപോയ ഗ്രാമ ഭംഗിയിലേക്കു... ഗ്രാമീണ ജീവിതങ്ങളിലേക്ക്... കാടുകളിലേക്ക്... കൈകുമ്പിളിൽ വെള്ളം കോരി കുടിക്കാൻ കഴിയുമായിരുന്ന നമ്മുടെ പുഴകളിലേക്ക്... കണ്ണും നട്ടു നോക്കിയിരിക്കണം!!!
1990ൽ പെരിന്തൽമണ്ണ Zain theatre il 4 രൂപ ടിക്കറ്റ് എടുത്ത് കണ്ട പടം.. പോകപ്പോവേ, ഈ പടം എൻ്റെ most favourite Malayalam movie ആയി മാറി. എത്ര തവണ കണ്ടു് എന്നല്ല, ഇനി എത്ര തവണ കാണും എന്നാണ് അറിയാത്തത്. 😀 ദാ ഇപ്പോഴും കാണുവാണ് 😅 എൻ്റെ അഭിപ്രായത്തിൽ മണിച്ചിത്രത്താഴ്, യവനിക, അമരം, എല്ലാം ഉണ്ടെങ്കിലും താഴ്‌വാരത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും.😊 Best Malayalam movie of All Time !!❤ ബ്രോസ്.. എന്താ നിങ്ങളും മേൽപ്പറഞ്ഞതിനോട് യോജിക്കുന്നുവോ?
മലയാള സിനിമയിൽ ഇറങ്ങിയ പ്രതികാര സിനിമകളിൽ 𝗚𝗼𝗮𝘁 𝗟𝗲𝘃𝗲𝗹 𝗶𝘁𝗲𝗺 ❤️ താഴ് വാരം ❤ ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ❤️💯 സലിം ഗ്ലൗസ് 👌 സുമലത 👌 ശങ്കരാടി 👌 സ്ഥിരം revenge സിനിമയുടെ ടെമ്പ്ലേറ്റ് മാറ്റി എഴുതിയ എം ടി മാജിക് ഭരതൻ എന്നാ ഡയറക്ടറുടെ കിടിലൻ മേക്കിങ് ❤️ ഒപ്പം matinee now കിടിലൻ 4k ക്വാളിറ്റി പ്രിന്റ്റും 🥰
അതെ ഒരുപാട് പേര് ഉള്ള സിനിമ പോലെ...അതിനു കാരണം സിനിമയിൽ ഒരുപാട് പേരുകൾ പറയുന്നുണ്ട് മനുഷ്യൻ,മൃഗങ്ങൾ അങ്ങനെ ഒരുപാട് പേരുകൾ വരുന്നുണ്ട്...ചിലപ്പോൾ അതുകൊണ്ട് ആകാം ❤
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച സിനിമ... ഭരതൻ ടച്ച്, ലാലേട്ടൻ ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്, സുമലത my favrte, ശങ്കരടി nailed the character... ക്ലാസ്സിക് മൂവി ❤️❤️❤️
One of the best thriller story. Beautiful wayanadan location great direction All over situation and scene s just like Holly wood movie. Fantastic creative of M T. and Bharathan
one of my favourite films. thank you for remastering in 4k. I love everything about it, the only thing that needs improvement is the subtitles are too big.
താഴ്വാരം Matinee now ആണെന്ന് അറിഞ്ഞപ്പഴേ കണ്ടു തീർത്തു. എന്താ ഒരു ക്ലാരിറ്റി 😍😍😍. ഇതുപോലെ ഇനീം ഒത്തിരി സിനിമകൾ matinee now 4 k യിൽ വരണം. Matinee now ആയാൽ മാത്രം പോരാ. 4k തന്നെ വേണം.
താഴ്വാരത്തിന്റെ റീ-റെക്കോർഡിങ് കഴിഞ്ഞു വന്നപ്പോൾ ജോൺസൺ മാഷ് പറഞ്ഞു: "അതിലെ ഷോർട്സിൽ, ദൃശ്യങ്ങളിൽ സംഗീതമുണ്ട്. ഞാനതു കേൾക്കാവുന്ന വിധത്തിൽ പകർത്തിവെച്ചിട്ടേയുള്ളു" 🔥🔥😍
Matinee now 4k യിൽ വരേണ്ട സിനിമകൾ ചുവടെ കൊടുക്കുന്നു. ശിവം, cid മൂസ, കൊച്ചിരാജാവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, റൺവേ, തൊമ്മനും മക്കളും, ഇനീം ഉണ്ട് ഒരുപാട്.
Waiting 😍. താഴ്വാരം ഇടാൻ ഏല്ലാ വീഡിയോയിലും വന്നു കമന്റ് ഇട്ടിരുന്നു. പരിഗണിച്ചതിൽ സന്തോഷം ❤
same.katta waiting ayirunnu.
Ippol aanu film full complete akiyathu remaster. Athra easy alla remaster timings
@@tholanikunnel3187 TRISHNA YILEY THEYYAATTAM DHAMANIKALIL SONG UPLOAD CHEYYAAMO....ALLEL ATHUM KOODI CHERTHU ORU FULL VIDEO IDAAMO PLEASE....THAT WAS THE CORE OF THE MOVIE
@@shijumeledathu ഞാൻ alla upload cheyune.
@@shijumeledathu avar complete akiya karyam paranje.
കൊല്ലാൻ അവൻ നോക്കും ചാകാതിരിക്കാൻ ഞാനും🔥
Evergreen classic of Bharathan Sir🔥 Lalettan and Salim Ghouse outstanding🔥
Amazing Background score by Johnson Master🔥
ഒടുക്കം ആ ക്ലാസ്സ് ഐറ്റം എത്തി. മോഹൻലാൽ എന്ന നടന്റെ മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്നാണ് താഴ്‌വാരം.
MT സർ
ഭരതൻ സർ
ജോൺസൺ മാഷ്. നന്ദി ഇങ്ങനൊരു gem മൂവി തന്നതിന് 🙏
സദയം പാദ മുദ്ര ഭരതം കിരീടം കമലദളം തൂവാനത്തുമ്പികൾ സ്പടികം പവിത്രം അമൃതംഗമയായ, ഇതൊക്കെ കഴിഞ്ഞു പോരെ 😂
Vere etha?
ഈ സിനിമ എല്ലാവരും കാണണം... നമുക്ക് നഷ്ടപ്പെട്ടുപോയ ഗ്രാമ ഭംഗിയിലേക്കു... ഗ്രാമീണ ജീവിതങ്ങളിലേക്ക്... കാടുകളിലേക്ക്... കൈകുമ്പിളിൽ വെള്ളം കോരി കുടിക്കാൻ കഴിയുമായിരുന്ന നമ്മുടെ പുഴകളിലേക്ക്... കണ്ണും നട്ടു നോക്കിയിരിക്കണം!!!
ഇതുപോലുള്ള സംവിധായകർ ഇനി സ്വപ്നങ്ങളിൽ മാത്രം.❤️👌🏽❤️❤️❤️M L അഭിനയിക്കുന്നില്ല, ജീവിക്കുന്നു. എത്ര മനോഹരം. 💕
ഈ സിനിമ വീണ്ടും തീയേറ്ററിൽ വരണം. ഇതിനു ഭയങ്കര ഫാൻസ് ഉള്ള സിനിമ ആണ്..
1990ൽ പെരിന്തൽമണ്ണ Zain theatre il 4 രൂപ ടിക്കറ്റ് എടുത്ത് കണ്ട പടം.. പോകപ്പോവേ, ഈ പടം എൻ്റെ most favourite Malayalam movie ആയി മാറി. എത്ര തവണ കണ്ടു് എന്നല്ല, ഇനി എത്ര തവണ കാണും എന്നാണ് അറിയാത്തത്. 😀 ദാ ഇപ്പോഴും കാണുവാണ് 😅
എൻ്റെ അഭിപ്രായത്തിൽ മണിച്ചിത്രത്താഴ്, യവനിക, അമരം, എല്ലാം ഉണ്ടെങ്കിലും താഴ്‌വാരത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും.😊 Best Malayalam movie of All Time !!❤
ബ്രോസ്.. എന്താ നിങ്ങളും മേൽപ്പറഞ്ഞതിനോട് യോജിക്കുന്നുവോ?
❤yes, it's a classic film
Not only Mohanlal& sumalatha
All actors done there job very well.. Director - Bharathan❤
@@arunajay7096 you said it right bro !
@@fkae7പെരിന്തൽമണ്ണ jahanara ആണോ oldzain
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു ♥️
അതേ എന്താ ഈ സിനിമ ആളുകളെ addict ആക്കുന്നെ എന്നു ഒരു ശരിയായ ഉത്തരം കിട്ടുന്നില്ല. ഒരു വല്ലാത്ത സിനിമ ആണ് 👌👌👏🙏
പഴയ ക്ലിൻഡ് ഈസ്റ്റ്വുഡ് സിനിമകൾ റീമാസ്റ്റ൪ ചെയ്തപോലെ❤❤❤
ENIKKUM THONNI ORU FOGGY , DUSTY TONE
സതൃം
Ithu you tube remarster cheithathanu.. first movie.......
Even the frames n scores, movement of the frames landscapes
ഒരു ചെറു പുഞ്ചിരി സിനിമ കാണാത്തവർ കാണണം
ഇപ്പോഴത്തെ റൊമാൻസ് സീനിൽ കടിച്ചു പറിച് അഭിനയിക്കുന്ന നടന്മാരൊക്ക കാണണം ഇതുപോലെ ഉള്ള ക്ലാസ്സിക് മൂവി, എന്ത് രസായിട്ടാണ് ആ ലവ് സീൻ,
🤣🤣
ഒരുപാട് തവണ ടിവിയിൽ കണ്ട സിനിമ പക്ഷെ എപ്പോ കണ്ടാലും പുതുമ ഒട്ടും ചോർന്നു പോവാത്ത മാജിക്കൽ മൂവി.. 🙌💕💕
ഇതൊക്കെയാണ് സിനിമ.!!!🔥🎉❤✨💥
മലയാള സിനിമയിൽ ഇറങ്ങിയ പ്രതികാര സിനിമകളിൽ 𝗚𝗼𝗮𝘁 𝗟𝗲𝘃𝗲𝗹 𝗶𝘁𝗲𝗺 ❤️
താഴ് വാരം ❤
ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ❤️💯
സലിം ഗ്ലൗസ് 👌
സുമലത 👌
ശങ്കരാടി 👌
സ്ഥിരം revenge സിനിമയുടെ ടെമ്പ്ലേറ്റ് മാറ്റി എഴുതിയ എം ടി മാജിക്
ഭരതൻ എന്നാ ഡയറക്ടറുടെ കിടിലൻ മേക്കിങ് ❤️
ഒപ്പം matinee now കിടിലൻ 4k ക്വാളിറ്റി പ്രിന്റ്റും 🥰
താഴ്‌വാരം & ഒരു യാത്രാമൊഴി .....രണ്ടും ❤❤❤
കഥാപാത്രങ്ങൾ നാലു പേരെ ഒള്ളുവെങ്കിലും അത് ഈ സിനിമ കാണുമ്പോൾ നമുക്ക് തോന്നുകേ ഇല്ല.., ഭരതേട്ടൻ്റെ മറ്റൊരു ക്ലാസിക്ക്...🙏🙏🙏
അതെ ഒരുപാട് പേര് ഉള്ള സിനിമ പോലെ...അതിനു കാരണം സിനിമയിൽ ഒരുപാട് പേരുകൾ പറയുന്നുണ്ട് മനുഷ്യൻ,മൃഗങ്ങൾ അങ്ങനെ ഒരുപാട് പേരുകൾ വരുന്നുണ്ട്...ചിലപ്പോൾ അതുകൊണ്ട് ആകാം ❤
അപ്പൊ അഞ്ചു വിനെ മറന്നോ?
ഭാരതേട്ടൻ അല്ല , ഭരതൻ . 👍👍👍
*ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല ഇത്ര നല്ല ക്ലാരിറ്റിയിൽ കാണാൻ ആവും വൈകിപ്പിച്ചത് ❤*
ഞാനും ആദ്യമായ് കാണാൻ പോകുന്നു
ക്ലൈമാക്സിലെ ആ ബീഡി വലിക്കുന്ന രംഗം മാത്രം മതി 🔥🔥🔥🔥
Correct... 👍
തീയറ്ററിൽ വന്നാൽ വീണ്ടും കാണും ...one of the favourite movie
എന്റെ മോനെ ❤️🔥🔥ശെരിക്കും ഒരുപാടു ആഗ്രെഹിച്ചതാ ഈ സിനിമയുടെ 4k വരണമെന്ന് 💎❤️
LALETTAN 👑💎
ലാലേട്ടൻ കണ്ണുകൾ കൊണ്ട് വിസ്മയം തീർക്കുന്നു... ❤️എന്താ അഭിനയം 👌🏻👌🏻👌🏻❤️
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച സിനിമ... ഭരതൻ ടച്ച്, ലാലേട്ടൻ ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്, സുമലത my favrte, ശങ്കരടി nailed the character... ക്ലാസ്സിക് മൂവി ❤️❤️❤️
അതെ എന്റെ നാട്ടിൽ shoot cheytha cenema bharathan sir magic 💖🥰🥰
ശങ്കരാടി The great Actor ❤
Legend
ഈ കൂട്ടുകെട്ട് തുടരേണ്ടതായിരുന്നു....❤❤❤❤❤ എത്രയെത്ര നല്ല മൂവീസ് കിട്ടിയേനെ
ഒരുപാട് വട്ടം കണ്ടതാണെങ്കിലും വീണ്ടും കാണും ഫ്രഷ് ഫീലിൽ 😍 കിടു മൂവി❤ ലാലേട്ടൻ❤❤❤
എജ്ജതി പടം !! 🔥കിടിലൻ ''👌 ക്ലാസിക്'' 👌ഒരു വെസ്റ്റേൺ ടൈപ്പ് 👌
ലാൽ സാർ എന്ത് രസം ആയിട്ടു ആണ് റോൾ ചെയ്ത് വെച്ചിരിക്കുന്നത് ❤❤❤❤
സലിം ഗൗർ ❤❤❤
എന്താ ഭംഗി സുമലതയെ കാണാൻ ❤️❤️
എത്ര പ്രാവശ്യം കണ്ടാലും മടുപ്പു വരാത്ത സിനിമ. ലജൻ്ററി കലാകാരൻമാർ സംഗമിച്ച ചിത്രം. ലാലേട്ടൻ, എം ടി സാർ, വേണുവേട്ടൻ , ജോൺസൺ മാസ്റ്റർ, ഭരതേട്ടൻ❤❤❤❤❤❤❤
ലാലേട്ടെന്റെ സിനിമകളിൽ ഏറ്റവും തവണ കണ്ട സിനിമ ലാലേട്ടനെ വെല്ലാൻ ലോകസിനിമയിൽ ഇനി ഒരുനടൻ ജനിക്കെണ്ടി യിരിക്കുന്നു
ഇനി ഒരിക്കലും പിറക്കില്ലാത്ത Combo ഭരതൻ,എം.ടി ലാലേട്ടൻ 😍❤️ ഇതൊക്കെ ആണ് പക്കാ ക്ലാസിക്ക് മൂവി.❤️bharathan touch ❤️
Johnson mash music and BGM also
2000 ന് ശേഷം ജനിച്ച എത്ര ക്ലാസ്സിക് സിനിമ സ്നേഹികൾ ഇവിടെ come on.
Due to bad audience this movie failed in box office miserably, one of the top 5 best movie of Mohan Lal
കൊല്ലാൻ അവൻ ഇനിയും നോക്കും ചാവാതിരിക്കാൻ ഞാനും ....🤜🔥
🔥
Bro
അന്യായ BGM ആണ് 🔥
ജോൺസൺ മാഷ് ❤
👍ആധാരം സിനിമ വേണം എത്ര കണ്ടാലും മടുപ്പ് ഇല്ല
😍💓💓👌👌കിടു matinee now. ഒരുപാട് കാത്തിരുന്ന അപ്‌ലോഡ് 💓💓💓
ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ
എത്ര കണ്ടാലും പുതുമ തോന്നുന്ന... എനിക്ക് ഒരിക്കലും മടുക്കാത്ത സിനിമ
Rest in peace my favourite villain Salim Ghouse 🙏🙏 Known for Vetri Vizha, Antham, Thiruda Thiruda, Red, Udayon, Vettaikaran
mamooty will never ever reach Mohanlal's legacy at any point💯
കാത്തിരുന്ന release.. Thank u team Matinee Now.. Plz upload more movies as soon as possible.
ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്നത് ആ ഗ്രാമഭംഗി ആണ് പിന്നെ ലാലേട്ടന്റെ ഉഗ്രൻ അഭിനയവും ഒപ്പം സുമലതയും ❤️❤️❤️
Matinee now സെലക്ഷൻസ് ചുമ്മാ തീ ആണല്ലോ... അടിപൊളി❤❤
Appreciating the world class cinematography of Venu ISC.
ലാലേട്ടൻ സൂപ്പർ.. സോങ്സ് സൂപ്പർ... നല്ല സിനിമ കൊള്ളാം...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
Thanks for upload 4k print ..❤❤❤salute man
ഇത് റിമാസ്റ്റർ ചെയ്തതിൽ നിങ്ങൾക്ക് അഭിമാനിക്കാം. കാരണം ഒരു ക്ലാസ്സിക് ആണ് ഇത്. വിദേശികൾ അടക്കം നല്ല ക്വാളിറ്റിയിൽ കാണാൻ കാത്തിരിക്കുന്ന ഒന്ന്.
This movie deserves a re release .... 🤩🤩🤩
Ee cinemaokke hollywood level aanu sherikkum🤷♂️🤷♂️🙏🙏👍👍👏👏
Ithupole 4k old movies venam
1. Njan Gandharvan
2. Innale
3.Sangham
4.Oliyambukal
5.Lelam
6.Pathram
7.Asuravamsam
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം ❤
ക്ലാരിറ്റി കൂടി. പക്ഷേ കളർ മാറ്റിയത് വളരെ ദോഷം ചെയ്തു
Ithokke kanda 80s n 90s kidsinu okke enth new gen cinema🤷♂️🤷♂️🤷♂️🙇♂️🙇♂️🙏🙏🙏😁😁😁
One of the best Mohanlal movies out there. Great job by the director and cast. Nice quality.
കുറച്ചു നാളായി കാത്തിരിക്കുന്നു. ഇപ്പോ സന്തോഷമായി ❤
One of the best thriller story. Beautiful wayanadan location great direction All over situation and scene s just like Holly wood movie. Fantastic creative of M T. and Bharathan
മോഹൻലാൽ ❤എന്തൊരു ആക്റ്റിംഗ് ആണ്.❤
സൂപ്പർ പടം.എത്ര കണ്ടാലും മതിവരില്ല
ഭരതൻ touch ❤️
What a craft 👌👌👌
Waitinggg aayrunnuuu❤❤❤
one of my favourite films. thank you for remastering in 4k. I love everything about it, the only thing that needs improvement is the subtitles are too big.
Probably it's some film festival print...
Thank you for your great efforts! Hoping for a remastered version of any Black and White Classic! 🙏
Ai waaaa...... ❤️❤️❤️❤️ കാത്തിരിപ്പു അവസാനിച്ചു ❤️❤️❤️
Powli ❤️❤️❤️🙏🙏thank s
Cinematography and location next level🙇♂️🙇♂️🙏🙏👍👍👏👏
what a classic thriller mystery. Brilliant making (past & present), really engaging. Hats off to the legends (Barathan & Johnson master)
താഴ്വാരം Matinee now ആണെന്ന് അറിഞ്ഞപ്പഴേ കണ്ടു തീർത്തു. എന്താ ഒരു ക്ലാരിറ്റി 😍😍😍. ഇതുപോലെ ഇനീം ഒത്തിരി സിനിമകൾ matinee now 4 k യിൽ വരണം. Matinee now ആയാൽ മാത്രം പോരാ. 4k തന്നെ വേണം.
Classic movie, bgm super vere level.johnson mashinteyan bgm❤️❤️appo pine parayenda kariyamilalo.lalettan🔥🔥🔪🙏❤️
World class movie from Mollywood🔥
Thanks Matinee Now for making us relive childhood in 4K 😍
5 പേര് മാത്രം അഭിനയിച്ച സിനിമ താഴ്‌വാരം ❤പക്ഷെ പെട്ടന്ന് കത്തില്ല ശ്രദ്ധിച്ചാൽ മനസ്സിൽ ആവും 👍
Thanks so much for 4K❤❤❤
ഒരു രക്ഷയും ഇല്ല.... 👏🏼
യോദ്ധാ , തേന്മാവിൻ കൊമ്പത്ത് , ദി കിംഗ് Remaster Cheyth Veendum Theatril Re Release Cheyyu Please...🙏🏻❤️
Thenmavin kombath coming
@@tholanikunnel3187negative print kittiyo..?
@@tholanikunnel3187 🤩
@@shark6288yes. Last month newsil kanichu thenmavin kombath rerelease
Sankaradi chettan❤❤
Ijjjathy revenge padam lalettan swag acting ❤❤
അങ്ങനെ കാത്തിരിപ്പിന് അവസാനം... 💙💙💙
Aftr long wait...😱❤️🔥❤️🔥❤️🔥
Sankaradi’s narration in this movie is like Morgan freeman’s in Shawshank redemption. World class.
Shammi thilakan dubbing for villain different level
Bharathan 💛
MT 🤍
Lalettan 💙
Johnson Master ❤
An Ultimate Classic 💎💯
great work.. thanks a lot
Bharathan magic. Mohan lal amazing performance..
And over all one and only different Vilan..
പഴയ സിനിമകളോട് പ്രണയം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Absolutely fantastic remastering. Top notch sound and film quality.Please do 4k remastering of "chenkol, naren.
Endhaa aa villain nde name hho what an amazing acting Mohanlal nde mughalill nilkhum his acting in every second
താഴ്വാരത്തിന്റെ റീ-റെക്കോർഡിങ് കഴിഞ്ഞു വന്നപ്പോൾ ജോൺസൺ മാഷ് പറഞ്ഞു:
"അതിലെ ഷോർട്സിൽ, ദൃശ്യങ്ങളിൽ സംഗീതമുണ്ട്. ഞാനതു കേൾക്കാവുന്ന വിധത്തിൽ പകർത്തിവെച്ചിട്ടേയുള്ളു"
🔥🔥😍
Camera Venu
തൂവാനത്തുമ്പികളും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും കൂടെ ഇതുപോലെ ഇറക്കണം. ഒരുപാട് ആരാധകർ ഉള്ള സിനിമകളാണ് ഇത് രണ്ടും...
Entammeee intro scenile BGM okke boom boom pole kekkunnu🤷♂️🙏🙇♂️👏👍👏👍...Re recording ejjathy👏👍👍🙏👍🙇♂️🙇♂️👍....
Thank you so much
Classic🔥
spaghetti western of india❤❤❤❤❤❤❤
Master class movie 💞💞🙌🙌🙌🙌
സൂപ്പർ 🙏🙏🙏🙏🙏🙏😊
എം ടി സർ കുറച്ചു സമയം മുന്നേ മരണപ്പെട്ടു.. ആദ്യം ഓർമയിൽ വന്ന പടം താഴ് വാരം ആണ്..😢 ഒന്നുകൂടി കാണാൻ തോന്നി
English subtitles ഇല്ലായിരുന്നുവെങ്കിൽ അടിപൊളി ആയേനെ
Sathyam 🚩
മ്യൂസിക് അടിപൊളി ❤️❤️❤️❤️❤️
Classic one, Mt vasudevan, bharathan🤍
Pidichirithum.. Bgm❤
Matinee now 4k യിൽ വരേണ്ട സിനിമകൾ ചുവടെ കൊടുക്കുന്നു. ശിവം, cid മൂസ, കൊച്ചിരാജാവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, റൺവേ, തൊമ്മനും മക്കളും, ഇനീം ഉണ്ട് ഒരുപാട്.
Great work Matinee now.
Kinnamkachiya climax aanu, m t sir inganoru climax ezhuthumennu swapnathilpolum vicharikkilla, idivettu villanum😌😌😌😌😌
And the great BHARATHAN🔥
Simple story, but good 👍