തിമിര അമ്മാമ്മ 😎 മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം 😐😶

Поделиться
HTML-код
  • Опубликовано: 4 ноя 2023

Комментарии • 280

  • @siliyaak
    @siliyaak 8 месяцев назад +10

    തിമിര അമ്മാമ്മ പൊളിച്ചു😂 കണ്ണ് കാണൂലെങ്കിലും കുറ്റം പറച്ചിലിന് ഒരു കുറവുമില്ല😂

  • @vanajaprakash9323
    @vanajaprakash9323 8 месяцев назад +34

    തിമിരത്തിന്റെ ഓപറേഷൻ ചയ്ത കാരണമാണ്.അല്ലാതെ അമ്മാമ്മയുടെ കുഴപ്പം അല്ല. അമ്മാമ്മ സൂപ്പർ ❤🥰🥰

  • @this.is.notcret
    @this.is.notcret 8 месяцев назад +19

    പൊളിച്ച് 👌👍😂
    ഇങ്ങനെയുള്ള അമ്മച്ചിമാർ ഇപ്പോഴും ഉണ്ട്😂😂 തിമിര സർജറി കഴിഞ്ഞാലും അടങ്ങി കിടക്കില്ല
    മോള് മിഠായി കൊടുക്കുന്നത് സൂപ്പർ 😂😂😂

  • @safeenas5818
    @safeenas5818 8 месяцев назад +7

    അമ്മാമ സൂപ്പർ ഇങ്ങനെ ഒരവസ്ഥ ആർക്കും വരുത്തല്ലെ ചിരിച്ചു ഒരു വഴിക്കാഴി😂😂😂❤

  • @arogyam4u6213
    @arogyam4u6213 8 месяцев назад +34

    ഏത് വിഷമത്തിലും നീതുവിന്റെ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരു സന്ദോഷം ആണ്

  • @user-zc1xw3ym9e
    @user-zc1xw3ym9e 8 месяцев назад +11

    ഇതുപോലെ ആണ് എന്റെ പല ബന്ധുക്കൾ അമ്മൂമ്മമാരും 😂😂😂

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 8 месяцев назад +116

    ആൾക്കാരെല്ലാരും ഒരാളായതുകൊണ്ടായിരിക്കും ശബ്ദം മനസ്സിലാകാത്തത് 😂

    • @mustafak3794
      @mustafak3794 8 месяцев назад +1

      വയസായതല്ലെ പുള്ളേ

    • @seemanazir5316
      @seemanazir5316 8 месяцев назад +1

      😂😂

  • @ramsi5479
    @ramsi5479 8 месяцев назад +14

    എന്തായാലും തിമിര അമ്മാമ കലക്കി 😂😂😂🤣

  • @saleemashihab6526
    @saleemashihab6526 8 месяцев назад +48

    നീതുവിന്റെ വീഡിയോക്ക് ഫസ്റ്റ് കമന്റ്‌ ഇടണമെന്നു ഭയങ്കര ആഗ്രഹം ആയിരുന്നു, അമ്മായിഅമ്മ കലക്കി, ഒരുപാട് ഇഷ്ടം ആണ് നീതുവിനെ, 🥰🔥🔥🔥🔥❤️👍

  • @love-andlove-only
    @love-andlove-only 8 месяцев назад +21

    ഓരോ നിമിഷവും ചിരി 😂

  • @salinip8869
    @salinip8869 8 месяцев назад +5

    സൂപർർർർർ.. ചിരിച് ചിരിച്ച് ചത്തു... 👍🤣

  • @sairandhrysai1430
    @sairandhrysai1430 8 месяцев назад +1

    എന്റെ നീതു കുഞ്ഞേ ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാതെ.... ചിരിച്ചു ചിരിച്ചു വയറു കൊളുത്തി.... വീഡിയോ അസ്സലായിട്ടുണ്ട്.... 👏👏👏👏👏😘😘😘😘😘

  • @nithashivakumar3524
    @nithashivakumar3524 8 месяцев назад +4

    ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി... സൂപ്പർ ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 🙏🥰🥰🥰

  • @rejaniradha1480
    @rejaniradha1480 8 месяцев назад +8

    അമ്മാമ്മ സൂപ്പർ 🥰

  • @profoxprofox9493
    @profoxprofox9493 8 месяцев назад +4

    കുറച്ചു കാലം കണ്ണ് കാണാതെ തന്നെ ഇരിക്കട്ടെ... കണ്ണ് കാണാതെ ഇങ്ങിനെ അപ്പോൾ കാഴ്ച ഉണ്ടെങ്കിൽ എന്റമ്മോ പറയേണ്ട... പേരക്കുട്ടി ആളു കൊള്ളാം ട്ടോ... നീതു കുട്ട്യേ... വീഡിയോ സൂപ്പർർർർബ് ആയി കേട്ടോ... 👌👌👌👌👏👏👏👍👍👍👍

    • @Neethuzzz
      @Neethuzzz  8 месяцев назад

      🥰😘🥰😘

  • @user-dt8mu2fz4h
    @user-dt8mu2fz4h 8 месяцев назад +6

    അമ്മമ്മേടെ ആ ഫോൺ തോണ്ടൽ ഇഷ്ട്ടപെട്ടു 😂😂😂😂

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm 8 месяцев назад +3

    പാവം അമ്മാമ്മ.... ഇത് പോലൊരു അബദ്ധം ആർക്കും വരല്ലെ....😂😂😂😂

  • @shillufrancis5932
    @shillufrancis5932 8 месяцев назад +1

    😂😂😂congratulations 🎊 👏 Adipoli ❤super 👌

  • @suryanandasuryananda2101
    @suryanandasuryananda2101 8 месяцев назад +5

    ചത്ത് ചത്ത് ചത്ത് .....😂😂❤

  • @raniya10
    @raniya10 8 месяцев назад +35

    😂🤣തിമിര അമ്മാമ സൂപ്പർ

  • @kunhikrishnanpk1170
    @kunhikrishnanpk1170 8 месяцев назад

    ഓ ചിരിച്ച് ചിരിച്ച് മതിയായി. ഈ നീതു ചേച്ചിയുടെ വീഡിയോ കണ്ടാൽ എപ്പോഴും ചിരിച്ച് ഒരു വിധമാകും.

  • @snehaabhilash170
    @snehaabhilash170 8 месяцев назад +1

    Thimiram ammamma super❤❤😂😂😂😂😂

  • @A63191
    @A63191 8 месяцев назад +1

    Neethuzze super abhinayam ❤

  • @Aparna-zw7ld
    @Aparna-zw7ld 8 месяцев назад

    അമ്മമ്മ പൊളി 😂

  • @ajithaajith8670
    @ajithaajith8670 8 месяцев назад +1

    Adi poli😂😂😅❤❤

  • @princysanthosh90
    @princysanthosh90 8 месяцев назад +1

    Sooooooper❤❤

  • @_.alf_
    @_.alf_ 8 месяцев назад +1

    Ayyoooo Pwoliiii😂😂🤣🤣🤣🤣🤣

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад +1

    Neethumole Adha parayan kitnill😂😂😂vayyaa vayyaa😂😂❤❤

  • @alauddinakmal4680
    @alauddinakmal4680 8 месяцев назад +1

    7:46 ayooo pushpaa aarnooo😂😂😂😂

  • @radhayamma1090
    @radhayamma1090 8 месяцев назад

    Neethuze videok waiting ayirunu.polichu to❤🎉

  • @neethusanoj2308
    @neethusanoj2308 8 месяцев назад +6

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ പാവം 😆😆😆😆

    • @Neethuzzz
      @Neethuzzz  8 месяцев назад +1

      അതുതന്നെ 😄😅

  • @user-fn4jf5do3r
    @user-fn4jf5do3r 7 месяцев назад

    ശെരിയ കേട്ടോ... വല്ലാത്ത ഒരു ഗെതികേട് ആയി പോയ്‌.... കുറ്റം പറയുന്നവർക്ക് പറ്റുന്ന അബദ്ധം ആണ് ഇത് .. അവസാനം ആയപ്പോൾ ഞാൻ ചിരിച്ചു വല്ലാതെ ആയി വല്ലാതെ മനസ് വിഷമിച്ചു.... യു ട്യൂബ് നോക്കാൻ വന്നതാ.... അമ്മയുടെ കാര്യം കഷ്ടം ആയെങ്കിലും... 👌👌

  • @Saheeraameer
    @Saheeraameer 8 месяцев назад

    അമ്മാമ കിടു 😀😆😆

  • @sindhumenon7383
    @sindhumenon7383 8 месяцев назад +9

    😂😂😂😂😂😂chirichu chirichu chaghum. Super Neetu ❤

  • @swathiskumar2733
    @swathiskumar2733 8 месяцев назад +1

    Waiting aarunn 😍😍

  • @ABDUKKAvlogs
    @ABDUKKAvlogs 8 месяцев назад

    അടിപൊളി ആണല്ലോ തിമിര അമ്മാമ്മ..

  • @leonansis6287
    @leonansis6287 8 месяцев назад

    I really enjoyed it especially the last scene

  • @revathyharish6905
    @revathyharish6905 8 месяцев назад

    അടിപൊളി... അമ്മാമ്മ super 🥰

  • @nafaafsi
    @nafaafsi 8 месяцев назад

    Adipolii chechii❤

  • @smithaa.s6135
    @smithaa.s6135 8 месяцев назад

    Adipoli super 👌👌👌

  • @lakshmivyshak
    @lakshmivyshak 8 месяцев назад +3

    Super 😂😂😂

  • @VijayaKumari-od6bx
    @VijayaKumari-od6bx 8 месяцев назад +8

    സൂപ്പര്‍ ഇങ്ങനെയും കുറെ അമ്മമാർ ഉണ്ട് എന്തു ചെയ്യാൻ🙏🙏 നീതുവിന്റെ അഭിനയം സൂപ്പര്‍

  • @saniljacob8007
    @saniljacob8007 8 месяцев назад

    സൂപ്പർ ❤️😊

  • @deepakanand434
    @deepakanand434 8 месяцев назад +1

    Haii chechi ❤❤❤kathirikayrunu 2mani avan😂😂😂chechide vdios enthu ishtaneno ❤❤❤ella videosum kandittund njan super.super creation😘😘

  • @minitomy3055
    @minitomy3055 8 месяцев назад

    Ammama super😂😂

  • @preetha_puthayam
    @preetha_puthayam 8 месяцев назад +1

    അടിപൊളി❤

  • @sandhyasahadevan2179
    @sandhyasahadevan2179 8 месяцев назад +1

    നീതു,,,,,,, സൂപ്പർ ❤❤❤❤

  • @user-th8mn4ix5o
    @user-th8mn4ix5o 8 месяцев назад

    Neethu..soooper aayind...thimirathinu surgery kazhinj irikkunnathu kond ammaiammede thaniswabhaavam marumolkkum pushpachechikkum ariyaan Patti le 😆😆😆😆👌👌👌👌👍👍👍 Iniyum varane ❤️❤️❤️❤️😍😍🥰🥰🥰🥰

  • @kselfie
    @kselfie 2 дня назад +1

    😄ഹ😄ഹ😄ഹാ‼️

  • @user-zz1nn6eo4u
    @user-zz1nn6eo4u 8 месяцев назад

    Super chechi👌

  • @sunitharaj6636
    @sunitharaj6636 8 месяцев назад

    ❤❤ Adipoli super❤❤

  • @nidhicreations2247
    @nidhicreations2247 8 месяцев назад

    ചേച്ചിടെ കമ്മൽ ആണ് ഞാൻ ശ്രദ്ധിച്ചത് സൂപ്പർ ❤️വീഡിയോ പിന്നെ പറയണ്ടല്ലോ പൊളി ആയിട്ടുണ്ട് ❤️❤️

  • @MagicHandsOfDeepa
    @MagicHandsOfDeepa 8 месяцев назад +1

    Hii neethuse.. Chirichu chirichu oru vazhi aayi... Super video 😍🥰❤️

  • @shibinahamid7134
    @shibinahamid7134 8 месяцев назад +1

    കണ്ണ് ഓപ്പറേഷൻ കഴിഞ്ഞാൽ കണ്ണ് കാണാൻ പറ്റില്ലേ ☺️. എന്റെ അമ്മായി അമ്മക്ക് ചെയ്തതാ.. എന്നാലും കുഴപ്പമില്ല. രസമുണ്ട് കാണാൻ. സൂപ്പർ

    • @Neethuzzz
      @Neethuzzz  8 месяцев назад

      ശോ 🤭🤭 എനിക്ക് arinjudayirunnu 😄🤭

  • @user-di2yn2sv5s
    @user-di2yn2sv5s 8 месяцев назад

    💖💖💖

  • @sajithamarankavil6025
    @sajithamarankavil6025 8 месяцев назад

    Super neethu......pakshe ippo thimira operation nadathiyal vagum kanunnundu chaithu purathirangumbo thanne kanum .....ende ammaku chaithirunnu risk ayirunnu suger kurakkan kashtapattu late ayal kazhcha pokum angane chaithu operation theateril ninnu purathirangi purathirunna enne vilippichu appo Amma paranja oru vaaku undu eniku ninne sarikku kanunnundu ennu appo ende kannu niranjupoi aaa santhosham kandu athrayum naal kanan pattiyitilla ennalle ippo happy ayirikkunnu Amma 😅 ennalum acting super keto

  • @santhumv6302
    @santhumv6302 8 месяцев назад

    adipoli ❤❤❤

  • @anithakulukallur3038
    @anithakulukallur3038 7 месяцев назад

    കുഞ്ഞു മോൾ അമ്മാമക്കു പണികൊടുത്തു 😂 സൂപ്പർ 🥰

  • @abhiramisumith3174
    @abhiramisumith3174 8 месяцев назад +5

    😆😆😆😆😆😆ചത്ത്.. ചത്ത്.. ഞാൻ ചിരിച്ചു ചത്ത്..

  • @priyanair5557
    @priyanair5557 8 месяцев назад

    Superb... AA kunju mol nalla super aanu to

  • @sailajaganash5739
    @sailajaganash5739 8 месяцев назад +1

    Kalakki ammaamme...

  • @user-lx1vc4li7k
    @user-lx1vc4li7k 8 месяцев назад +10

    വാവാച്ചി കലക്കി ചത് ചത്ത്‌ ചത്ത്‌....😅😅

  • @sureshnair2393
    @sureshnair2393 8 месяцев назад +4

    Really another nice video with good action and editing. Thanks

  • @sindhuvinu7014
    @sindhuvinu7014 8 месяцев назад

    Super chechi ❤

  • @musthafasaali1027
    @musthafasaali1027 8 месяцев назад +1

    😂😂😂❤❤❤

  • @harithakrishnan1251
    @harithakrishnan1251 8 месяцев назад

    👌🏻👌🏻👌🏻👌🏻

  • @keethuu
    @keethuu 8 месяцев назад +1

    Aiwaaa firsteeee🎉🎉🎉🎉🎉

  • @ashachandran4200
    @ashachandran4200 8 месяцев назад

    ❤super neethu😂

  • @ramla.m.
    @ramla.m. 8 месяцев назад

    തിമിരം മാറിയാൽ അമ്മമ്മ യും മാറും ല്ലേ 😜😜😜

  • @oggyaliyanff5097
    @oggyaliyanff5097 8 месяцев назад

    പാവം അമ്മാമ്മ. 😂😂😂😂😂

  • @ahammedali661
    @ahammedali661 8 месяцев назад

    Superb

  • @jomyrijo
    @jomyrijo 8 месяцев назад +1

    ചത്തു ചത്തു ചത്തൂ😂❤

  • @user-du6zu4qf1e
    @user-du6zu4qf1e 8 месяцев назад

    Neethu chechi polichu😂😂❤❤

  • @geethaak2225
    @geethaak2225 8 месяцев назад

    Adi poli neethuzz😅😅😅😂😂😂😂

  • @user-el9xg4eb4q
    @user-el9xg4eb4q 8 месяцев назад +1

    Poli🤣

  • @ajmalkv4924
    @ajmalkv4924 8 месяцев назад

    സൂപ്പർ

  • @dr.swapnapresannan8801
    @dr.swapnapresannan8801 8 месяцев назад

    Supr…..

  • @jomolantonyantony2895
    @jomolantonyantony2895 8 месяцев назад +1

    ചത്ത് ചത്ത് 😂😂😂

  • @user-achuramvijay
    @user-achuramvijay 8 месяцев назад

    Sprb 💕

  • @SheebaH-tj9sm
    @SheebaH-tj9sm 8 месяцев назад

    Super❤

  • @din_k_n5259
    @din_k_n5259 8 месяцев назад

    👍🏼

  • @susmyks
    @susmyks 8 месяцев назад

    എന്റമ്മോ super 👏 👏 👏

  • @diyaa470
    @diyaa470 8 месяцев назад

    Polichu neethu chechi❤❤

  • @shameemlatheef6731
    @shameemlatheef6731 8 месяцев назад

    നീതു ചേച്ചി സൂപ്പർ❤❤❤❤

  • @Sinidiya79
    @Sinidiya79 8 месяцев назад

    ❤😂

  • @jaseenajali5756
    @jaseenajali5756 8 месяцев назад

    Adipoli😂😂😂

  • @prabhishamp1062
    @prabhishamp1062 8 месяцев назад

    😂😂neethuuu kalakki

  • @haseenadhugar339
    @haseenadhugar339 8 месяцев назад

    🎉🎉super

  • @sachutrivinsachin5598
    @sachutrivinsachin5598 8 месяцев назад

    Super kidu full comday best of the week 🎉

  • @neenubreens3590
    @neenubreens3590 8 месяцев назад

  • @minimartin4152
    @minimartin4152 8 месяцев назад

    ❤🎉🎉

  • @vanajanath5041
    @vanajanath5041 8 месяцев назад

    Super ❤️😗

  • @Anilk257
    @Anilk257 8 месяцев назад

    Adipoli🥰

  • @jismyshikson3423
    @jismyshikson3423 8 месяцев назад

    ❤❤

  • @ShrutiLakshmi.
    @ShrutiLakshmi. 8 месяцев назад

    Hi ചേച്ചി. സുഖണോ.... First comment 🥰🥰💞💞

  • @prasanthks7174
    @prasanthks7174 8 месяцев назад

    Super

  • @theyammaka3717
    @theyammaka3717 8 месяцев назад

    👌👌😂

  • @remarajkumar4682
    @remarajkumar4682 8 месяцев назад

    Super super

  • @lami.m6209
    @lami.m6209 8 месяцев назад +1

    😃😃😃😃😆😆😆

  • @vimaljithkannur2042
    @vimaljithkannur2042 8 месяцев назад

    Adipoli