ബി ടെക്ക് വിട്ട് കൂലിപ്പണിക്കിറങ്ങിയ യുവാവ് :ഹിറ്റായി "ഗ്രീൻ ഹൌസ് ക്ളീനിങ് Rohit Greenhouse cleaning

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 368

  • @bijoypillai8696
    @bijoypillai8696 2 года назад +773

    കേരളത്തിൽ ഏറ്റവും SCOPE ഉള്ള മേഖലയാണിത് .. ഇവിടെ ക്ലീനിങ് ആവശ്യമുള്ള ഒരുപാട് NRI വീടുകളും, പറമ്പുകളുമുണ്ട്..

    • @savipv8491
      @savipv8491 Год назад +2

      wear a glove

    • @Maverick77722
      @Maverick77722 Год назад +2

      Athe

    • @VISHNUS-o9c
      @VISHNUS-o9c 5 месяцев назад

      കിണർ ക്ലിനി ഗ് വർക്ക് വട്ടർ ടാക് ക്ലി നിഗ് വർക്ക് പറമ്പ് കളുടെ ക്ലിനിഗ് വർക്ക് മറ്റു കുലി പണി നമ്മൾ ചെയുന്നു ക്യ പ ഏജൻസി നങ്ങളുടെ സ്ഥപനം പേര് ആണ്

    • @arunksuku7602
      @arunksuku7602 2 месяца назад

      Yez

  • @Histograph3576
    @Histograph3576 2 года назад +604

    ബുദ്ധിയുള്ള പയ്യൻ..ഏറ്റവും ആവശ്യമുള്ള തൊഴിൽ മേഖല തന്നെ തെരെഞ്ഞെടുത്തു 🖤

  • @justinxavier3323
    @justinxavier3323 7 дней назад +83

    ഇത് പച്ചവീട്ടിൽ പ്രശ്‌നേഷ് അല്ലേ??

    • @MNREXE
      @MNREXE 12 часов назад

      😂

  • @mathewvarghese2131
    @mathewvarghese2131 2 года назад +404

    മോന് ജോലി അഭിമാനം മാണ്.. മുന്നോട്ട് പോകുക.

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +257

    എല്ലാ ജോലിക്കും അതിന്റെതായ മാന്ന്യത ഉണ്ട് അഭിമാനത്തോടെ ചെയ്യാം പുതിയ തലമുറ ഇതിലേക്കു കടന്നു വരട്ടെ 🙏🙏🙏🥰🥰🥰

    • @leonelson8834
      @leonelson8834 Год назад +1

      Athintethaaya enna vaakku cut cheyyu

  • @paredes8284
    @paredes8284 13 дней назад +52

    ഇപ്പോൾ 80% താളം 20% പണി 😹💥

    • @joelalex8165
      @joelalex8165 2 дня назад +6

      നുണ പറയരുത്!! 50% കൊണ 49% കുറ്റം കണ്ട് പിടിക്കൽ 1% sincere work❤

    • @paredes8284
      @paredes8284 2 дня назад +1

      @@joelalex8165 ohh sorry bruh 😆❤️

    • @Blackhoodie9
      @Blackhoodie9 День назад

      Sathyam, prashnesh, konayadi mathre ullu ipol

  • @shino_villainsm
    @shino_villainsm День назад +13

    💛 2024 Oct 20 nu shesham ea video kanunnavarundo 🤯🔥👇

  • @narakamkalaki7585
    @narakamkalaki7585 2 года назад +135

    ഇന്ന് ആരോഗ്യവും ജോലി ചെയ്യാനുള്ള മനസും ഉണ്ടങ്കിൽ എല്ലാവർക്കും തൊഴിൽ ഉണ്ട്. ഇന്ന് കാർഷിക മേഖലയിൽ തൊഴിലാളിയെ കിട്ടണമെങ്കിൽ കാലു പിടിക്കണം.

  • @mt_soul_97
    @mt_soul_97 Год назад +63

    ഭാവിയിൽ തൊഴിലുറപ്പ് പദ്ധതി പോലെ വർക്കേഴ്സ് ഇനെ വെച്ച് ക്ലീനിങ് നടത്തുന്ന കമ്പനികൾ വളർന്നു വരും... മച്ചാൻ അത് നേരത്തെ തുടങ്ങി.. Great ideas🔥

  • @chikkuzzzrb
    @chikkuzzzrb Год назад +49

    Proud to be a koolippanikkaran❤️

  • @sirajelayi9040
    @sirajelayi9040 Год назад +20

    ആരോഗ്യം ഉള്ളപ്പോൾ കഴിയുന്ന ജോലി എടുക്ക,നന്നായ് അദ്വാനിക്ക്👍👍👍💪💪💪

  • @amjithkm8563
    @amjithkm8563 2 года назад +106

    Njangade pramb vritiyakan rohithann vannath
    He is hood hardworker🔥🔥🔥🔥

    • @skedits879
      @skedits879 Год назад

      @Achu Kattan best..
      ഇവിടെ spelling നോക്കി ഇരിക്കുകയാണ് ..

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      ​@@skedits879 എന്നാലും തെറ്റ് സമ്മതിയ്ക്കരുത് !

    • @GreenHouseCleaningServices
      @GreenHouseCleaningServices Год назад +1

      ♥️🫂

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +22

    ആലപ്പുഴയിലെ മച്ചാന്മാർ ഇപ്പോൾ പൊളിക്കുന്ന ഉണ്ട് 🙏

  • @itsme_ani86
    @itsme_ani86 Год назад +31

    ഡിപ്ലോമ Asianet യിൽ എത്തിയപ്പോ B ടെക് ആയി.

  • @sageervattappilly6006
    @sageervattappilly6006 2 года назад +72

    എല്ലാവരും ബിടെക് ആയാൽ എന്ത് ചെയ്യും. കിട്ടുന്ന ജോലി ചെയ്യുക. ബിടെക് mtech ഉള്ള വർ പോലീസ് കാരൻ ആയും driver ആയും ജോലി ചെയ്യുന്നു

    • @athul7545
      @athul7545 2 года назад +6

      അതോണ്ട് ആണ് ഞാൻ അയിന് pookanjath

    • @ahmmdasf854
      @ahmmdasf854 2 года назад

      Sathyam

    • @giginmathew1
      @giginmathew1 8 месяцев назад +3

      പുള്ളി ബി. Tech അല്ല ഡിപ്ലോമയാണ്

  • @jishnuvasudev5655
    @jishnuvasudev5655 2 дня назад +4

    2 വർഷം മുൻപുള്ള വീഡിയോ ഇപ്പോൾ recommend ചെയ്യാൻ കാണിച്ച youtube അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്

  • @Adiveeran-uz2op
    @Adiveeran-uz2op 3 дня назад +12

    പ്രേശ്നേഷ് കുമാർ അല്ലെ ഇതു 😂

  • @laijulaiju7374
    @laijulaiju7374 Год назад +24

    Bro പറഞ്ഞ ഒരു കാര്യം ശെരിയാണ് കൂലിപ്പണി എന്ന് പറയുമ്പോ എന്തോ മോശം ജോലി ആണെന്നാണ് ചില മൊണ്ണകളുടെ വിചാരം 👍

    • @VISHNUS-o9c
      @VISHNUS-o9c 9 месяцев назад

      അത് സത്യം

    • @VISHNUS-o9c
      @VISHNUS-o9c 5 месяцев назад +1

      BRO കുലി പണി സുപ്പർ പണി

  • @shra31p97
    @shra31p97 Год назад +56

    b tech എന്നാൽ ഫിസിക്സിനോടും ഗണിതത്തോടും താൽപര്യമുള്ളവർക്ക് പറഞ്ഞതാണ്.സീറ്റുകളുടെ എണ്ണം കൂടിയപ്പോൾ ആർക്കും ബി ടെകിന് ചേരാവുന്ന അവസ്ഥ വന്നു.എന്നിട്ട് കുറ്റം ബി ടെകിന്.

    • @jojothomas6412
      @jojothomas6412 Год назад +11

      ഈ പയ്യൻ നാട്ടകം പോളിയിൽ പഠിച്ചതാണ .. diploma ആണ്

    • @bebobanu
      @bebobanu Год назад +3

      Xactly...nalla reputed clgil padichal btechkark ipolum joli kitum btech padich pasawan btechne kuttam parayuna teams anu adikavum

    • @devuaruneva3045
      @devuaruneva3045 Год назад +7

      ശരിയാ അവനവനുള്ള skills അനുസരിച്ചു പഠിക്കണം. അല്ലാതെ ആരെങ്കിലും പറയുന്ന കേട്ടു എന്തെകിലും പഠിച്ചാൽ ശരിയാകില്ല

    • @Apache1970
      @Apache1970 Год назад

      @@bebobanu Software Engineers & Civil Engineersinu mathrame Keralathil scope ullu.

    • @bebobanu
      @bebobanu Год назад

      @@Apache1970 scopente case matram ala..padikuna samayat padikand enik joli kitunila btech waste anennparanj nadakana kure oolakal und avare paty paranjatanu.

  • @rameshbindhu5095
    @rameshbindhu5095 2 года назад +39

    ഞങ്ങളുടെ നാട്ടിൽ ഒരുപാട് പേർ ഇങ്ങനെ ഉണ്ട്

  • @FF_LUTTAPPY
    @FF_LUTTAPPY 2 часа назад +1

    പ്രശ്നേഷ് 💥💥❤❤

  • @foodhuntercrazy5532
    @foodhuntercrazy5532 2 года назад +104

    ഇന്നോവറ്റീവ് idea,,
    നല്ല തീരുമാനം.. 👍👍
    നീ ഒറ്റക്കല്ല പിറകെ പല ma phd ടീംസ് ഒക്കെ ഇത്തിനിറങ്ങും തീർച്ച..

    • @sivanandk.c.7176
      @sivanandk.c.7176 Год назад +2

      അങ്ങനെയുള്ളവരെ മാത്രം ടീമിൽ എടുക്കുക.

  • @KiranKumar-of3xc
    @KiranKumar-of3xc Год назад +14

    Respect and All the best brother.

  • @6262472
    @6262472 2 года назад +26

    Really happy for you God Bless You.
    Please wear some eye shield gloves etc

  • @vpopzienz8502
    @vpopzienz8502 Год назад +28

    Their dedication and work 🔥🔥🔥

  • @jordano4399
    @jordano4399 День назад +7

    Prashnesh😂😂😂

  • @aswinachufd7385
    @aswinachufd7385 День назад +7

    Anyone in 2025😂😊

  • @GreenHouseCleaningServices
    @GreenHouseCleaningServices Год назад +6

    East or West
    GreenHouse is the Best😋♥️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Год назад +5

    ഇവരുടെ വർക്ക്‌ സൂപ്പർ ആണ് 👌👌

  • @mytube1992
    @mytube1992 8 дней назад +10

    ഇപ്പൊൾ എയറിൽ ആണെന്ന് മാത്രം😅

  • @anjumathew7496
    @anjumathew7496 Год назад +3

    Chekkannu oru big salute

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +27

    ഇതിപ്പോൾ എല്ലാ എഞ്ചിനീയറിങ് ബിരുദധാരികളും ചെയ്യേണ്ടതായിട്ടുണ്ട് 🙏 ഇദ്ദേഹം യാഥാർത്ഥ്യം മനസ്സിലാക്കി പെട്ടെന്നുതന്നെ തീരുമാനമെടുത്തു 🙏 മറ്റുള്ളവർ ഇപ്പോഴും പതിനയ്യായിരം രൂപക്ക് വേണ്ടി രാവും പകലും വർക്ക് ചെയ്യുന്നു ചെയ്യുന്നു 🙏 തിരിച്ചറിവാണ് ജീവിതത്തിൽ പ്രാധാന്യം

    • @bijoypillai8696
      @bijoypillai8696 2 года назад +3

      Y2K വരുന്നതിനു മുൻപ് മാസ ശമ്പളം 2000 രൂപ മാത്രമായിരുന്നു.

    • @achu0mon
      @achu0mon 2 года назад +2

      Sathyam

    • @akbarsha.
      @akbarsha. 2 года назад

      Gulfil vannal Nalla shampalam kittum

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      @@bijoypillai8696 🤣🤣🤝

    • @shra31p97
      @shra31p97 Год назад +2

      b tech എന്നാൽ ഫിസിക്സിനോടും ഗണിതത്തോടും താൽപര്യമുള്ളവർക്ക് പറഞ്ഞതാണ്.സീറ്റുകളുടെ എണ്ണം കൂടിയപ്പോൾ ആർക്കും ബി ടെകിന് ചേരാവുന്ന അവസ്ഥ വന്നു.എന്നിട്ട് കുറ്റം ബി ടെകിന്

  • @padmavijayan5294
    @padmavijayan5294 2 года назад +6

    സൂപ്പർ ഗോഡ് ബ്ലെസ് യു 👍👍

  • @abidmuhammed7521
    @abidmuhammed7521 Год назад +1

    ചെക്കൻ പൊളിയാണ് വീഡിയോസ് ഞാൻ കാണാറുണ്ട് 🔥🔥🔥

  • @ridhulkp
    @ridhulkp Год назад +3

    Passion 💯

  • @donythomas7
    @donythomas7 2 года назад +7

    Well done 👍

  • @cyberauge
    @cyberauge Год назад +5

    Amazing guy. Hat's off dear

  • @udayantp
    @udayantp 2 года назад +9

    You have a bright future 🥰

  • @BENZENE6K
    @BENZENE6K 12 дней назад +8

    Prashnesh pachaveedu😂

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +7

    Ella jolikkum anthassund 👍👍👍
    Joli kittiyilla Ennum paranj vishamikkathe ithupole munnittiranganam👍👍

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      അത് മാട്രിമോണിയലിൽ നോക്കിയാൽ അറിയാം.

  • @abhijithleo1823
    @abhijithleo1823 2 дня назад +6

    പച്ചവീട്ടിൽ പ്രശ്നേഷ് കുമാർ 😂

  • @roycherian8514
    @roycherian8514 2 года назад +5

    VERY.GOOD
    PROUED.OF.YOU👍👍❤️❤️🙏

  • @zedtherottweiler2476
    @zedtherottweiler2476 2 дня назад +3

    Ippo airil aan😂😂

  • @a.x.e.i.t.7252
    @a.x.e.i.t.7252 Год назад +1

    അവൻ ഒരു വലിയ സാധ്യത ആണ് തള്ളികളയുന്നത് എന്ന് കൂടി ഓര്മിപ്പിച്ചുകൊള്ളുന്നു 🪬.

  • @joshidkm
    @joshidkm Год назад +1

    Great bro.........❤

  • @aryamia9481
    @aryamia9481 Год назад +3

    മിടുക്കൻ... ❤️

  • @yathukrishnan4631
    @yathukrishnan4631 Год назад

    നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @rahulbhasi609
    @rahulbhasi609 Год назад +4

    Pulikutty ❤

  • @Bharath.Krishna-p7z
    @Bharath.Krishna-p7z Год назад +1

    He is a brilliant ❤

  • @adhii4169
    @adhii4169 Год назад +4

    Alappuzhayude abhimanam🔥🔥

  • @vxsh22335
    @vxsh22335 Год назад +4

    Green house cleaning❤️😌

  • @Djzet638
    @Djzet638 Год назад +3

    Greenhouse ❤

  • @visakhsparks5373
    @visakhsparks5373 Год назад +1

    Great 💪🏻😍😍😍😍😍

  • @dxarmy6634
    @dxarmy6634 21 час назад +4

    Preshnesh kumar um Parathikumari😂

  • @travelwithme3680
    @travelwithme3680 Год назад +3

    അധ്വാനിക്കാൻ ഉള്ള. മനസ് 🔥🔥

  • @MDRDAllmedia
    @MDRDAllmedia Год назад +15

    ഏത് ജോലിക്കും അതിന്റേതായ ഒരു മാന്യത ഉണ്ട്. 👍🏻

  • @ranjishraghav3271
    @ranjishraghav3271 Год назад +1

    all the best brother

  • @jainjohn6361
    @jainjohn6361 9 дней назад +7

    പ്രേശ്നഷ് കുമാർ 😅

  • @rubberducky1501
    @rubberducky1501 2 года назад +50

    Its not about btech.. mtech.. Polytech.. തലയിൽ പഠിച്ചതിനെ പറ്റി വിവരം വേണം.. ടാലെന്റ്റ് ഉണ്ടെകിൽ ജോലി കിട്ടും.👉🏻.not in കേരള..

    • @safnafardan1867
      @safnafardan1867 2 года назад +9

      Joli kittanjittalla, chennail kittiya joli upekshich, ayalk istamulla joli cheyyunnathane enn paranjille,

    • @rubberducky1501
      @rubberducky1501 2 года назад +3

      @@safnafardan1867 അതു തന്നെ ആണ്‌ സിസ്റ്റർ ഞാൻ പറഞ്ഞത്.. എല്ലാവരും ബി tech എടുക്കുന്നു എന്ന നാനും എടുത്തു.. പിന്നെ മാസസിലാകും അതു നമുക്ക് പാരജ subject അല്ലാണ്.. പാഷൻ വേണം പഠിച്ച subject, related ജോലി..this post its self a പഠിക്കുന്നവർക്ക് negative effect anu. അതാണ് ഞാൻ പറഞത്.. ഈ യുവാവിന് അയാളുടെ വഴി സെലക്ട് ചെയാം no prbm, hope u understand

    • @nandhurajlr9128
      @nandhurajlr9128 2 года назад

      Chennai better experience new aim newway almost 1 month or 6 month mechanical engineering mathi ✌️ they will made revolution 💥 proud btech 😍

    • @harisentrancesolutions
      @harisentrancesolutions Год назад +1

      Btech and poly difference ariyavunna orala kand santosham

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      ​@@safnafardan1867 Homesick.

  • @Arundhathyy
    @Arundhathyy Год назад +2

    Nice ❤

  • @abhijithuzzz3197
    @abhijithuzzz3197 Год назад +3

    ഇവൻ വെറും പൊളി ആണ്

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi Год назад +1

    Rohit ettan❤

  • @visakhrajan8584
    @visakhrajan8584 Год назад +1

    മിടുക്കൻ

  • @krstudios4058
    @krstudios4058 Год назад +11

    B tech അല്ല പോളിടെക്‌നിക് ആണ്

  • @vkVk-on6km
    @vkVk-on6km 2 года назад +9

    Great bro. You are really 👍

  • @Krisbinnnnnnnn
    @Krisbinnnnnnnn Год назад +1

    Green house cleaning💚

  • @ratheeshkrishnannair390
    @ratheeshkrishnannair390 Год назад +2

    Salute brother...

  • @nithinnithu7280
    @nithinnithu7280 8 дней назад +6

    Preshnesh😂😂

  • @BRUCEXGAMING
    @BRUCEXGAMING Год назад +3

    He is business man. And future millionaire

  • @jomonts
    @jomonts Год назад +1

    Best Wishes 💐

  • @tijozvlog4156
    @tijozvlog4156 Год назад +1

    ❤രോഹിത് 🎉

  • @trivianexplorer2389
    @trivianexplorer2389 Год назад +1

    All the best

  • @SOJANZ_WORLD
    @SOJANZ_WORLD Год назад +2

    കൈ പണി ആണ് എന്ന് പറഞ്ഞപ്പോൾ മുഖത്തു വന്ന ചിരി 😂😂😂

  • @devaspeaks
    @devaspeaks 16 часов назад +4

    Preshnesh 😂

  • @santhoshs318
    @santhoshs318 Год назад +3

    എന്റെ വയസ്സ് 21 എനിക്ക് പഠിക്കാൻ ഇതുപോലുള്ള ജോലിയാണ് enikkishttam😊.ഞാൻ ഈ ജോലികൾ ചെയുമ്പോൾ എന്നെ കളിയാക്കിയവർ കുറെ പേര് ഉണ്ട്.ഞാൻ മൈൻഡ് ചെയ്യാറില്ല

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      എക്കാലത്തും ഇത്തരക്കാർ ഉണ്ടായിരുന്നു.

  • @Orque01
    @Orque01 Год назад +5

    Hatsoff brother ♥️🥰

  • @aashique629
    @aashique629 Год назад +1

    Good video Asianet news 🌹

  • @shravanshahidh2007
    @shravanshahidh2007 Год назад +10

    B tech അല്ല ഡിപ്ലോമയാണ് ഇയാൾ

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      എന്തിനാ കുറയ്ക്കുന്നത് ! ആ സർട്ടിഫിക്കറ്റൊന്നും വേണ്ടല്ലോ, കാട് വെട്ടാൻ ?

  • @narayananps774
    @narayananps774 2 года назад +16

    In Kerala 'coolippani ' or politics are the best options .

  • @saidroshan1196
    @saidroshan1196 7 месяцев назад +5

    Eavante vlog kandal sneham theernmolum.full negative.

  • @nabeelsha8158
    @nabeelsha8158 Год назад +2

    Passion =success

  • @ajsalavm4627
    @ajsalavm4627 Год назад +2

    ആൺകുട്ടി 🔥🔥

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Год назад

    Innovative idea congrats man

  • @poochakutti7762
    @poochakutti7762 Год назад +1

    Good

  • @williamshakespeare8485
    @williamshakespeare8485 Год назад +1

    Evananu poridaav.. Jeevitham padichu❤️🔥🔥

  • @girishkumar5621
    @girishkumar5621 Год назад +1

    Poliyalle👏👏

  • @beenamol2716
    @beenamol2716 Год назад

    👍👍👍god bless you mone

  • @rimariya1232
    @rimariya1232 2 года назад +1

    Verygood

  • @feastathome6412
    @feastathome6412 Год назад +5

    Congratulations ❤

  • @athuldas391
    @athuldas391 Год назад +2

  • @4ammii
    @4ammii 13 дней назад +6

    Complaint star anu ipo

  • @jitheshkr
    @jitheshkr Год назад

    Proud of you ❤.

  • @outtravel2967
    @outtravel2967 Год назад +3

    വാർത്ത ഒന്നും കിട്ടാനില്ലലെ

  • @cochincarnivel2807
    @cochincarnivel2807 Год назад

    ❤❤ kuli nokkanda, feel good joliyan, best of luck

  • @LM2creationZZ
    @LM2creationZZ 6 месяцев назад +5

    Btech alla diploma

  • @mirashk2841
    @mirashk2841 9 дней назад +4

    Presnesh😂

  • @user-kn9rp5qq8h
    @user-kn9rp5qq8h 13 дней назад +7

    Iyaall btech allaloi polytechnic allee🙄

  • @devuaruneva3045
    @devuaruneva3045 Год назад

    മിടുക്കൻ 👍😘

  • @amal_.raj_kr4590
    @amal_.raj_kr4590 Год назад +1

    Fan❤

  • @deepakdevms3532
    @deepakdevms3532 Год назад +4

    എല്ലാ പണിയും കൂലി പണി അല്ലേ പണി എടുത്താൽ കൂലി കിട്ടാത്ത പണി ഉണ്ടോ ?