Gazayude Vilaapam | ഗസ്സയുടെ വിലാപം | Shafeeque Mattool | Gaza song
HTML-код
- Опубликовано: 4 ноя 2024
- #latest #palastine #Gaza #trending
song details:
SINGER : SHAFEEQUE MATTOOL
LYRICS : SALAM VADAKAR
CAMERA & EDITING : MUBASHAFE
ഗാസ വിലപിക്കയാണിന്ന് പാരില്‍
ഘാഡം പുണരുന്നു മയ്യത്താ മണ്ണില്‍
ഗൂഢ ചിന്തതൻ താണ്ഡവം ജൂതരിൽ
ഖേദം തെല്ലുമില്ലാത്തവർ ജാഹില്
നടമാടി ചോര കൊതിയന്മാരാകെ
അടരുന്നതോ പൂപൈതങ്ങള്
പലതും ത്യജിച്ചും പതറാതെ നിന്നും
വിരിമാറ് കാട്ടിയ ശുഹദാക്കളും
പെറ്റു വീണ നാടിൻ സ്വാതന്ത്ര്യം നേടല്‍
മുട്ട് വിറക്കാത്തവരാണവര് ധീരര്‍
മഴയായ് പെയ്യും മിസൈലിന്റെ ചോട്ടില്
മരണം വരിച്ചാലും വഴിമാറില്ല ശൂരര്
അഖ്സാ മിനാരം അടയാതിരിക്കാൻ
അണയാത്ത ശൗര്യം മുറയാക്കിയോർ
നരകിച്ചു ജീവൻ ബലി നൽകിയാലും
ഇഴയില്ല ഫാസിസം തകരോളുമേ
നാളെ കിടക്കാനായ് കബറും വെട്ടി കാത്തവർ
കയ്യിൽ തിരുനാമം എഴുതികൊണ്ട് ചേർത്തവർ
ചുണ്ടിൽ ചിരിയാലെ മയ്യത്തായ് കിടന്നവർ
നാളെ സുബർക്കത്തിൻ അഹില്കാരുമായവർ
രചന :സലാം വടകര
#shafeeque #palastine #gaza #punyarasool #muslimsongs #habeebinchare #makkah #malayalam #cover #albumsong #trending #shafeequemattool #latestwhatsappstatus #latest #muthmolefathima #vafath #kannur #miladunnabi #muthrasool #ambilichelulla #muhammed #madh #fathimabeevi#furqanulaleem #oldmadhsong #albumsong #nabimuhammad #nabidinam #cover #fathimabeevi #latest #makkah #quran #malayalam #songs #newmadhsong2023 #newvideo #albumsong #newvideo #story #music #musicvideo #nabidinasong ##madh #hubburasool #islamic #ezhuthukal #song #malayalam #madhsongs #madhsong #nasheeda #madhurasool #malayalamsongs #songs #nasheed #media #lyrics #songlyrics #gaf #malayalamlyrics #varikal #madhvarikal #ishalvarikal #songslyrics #malayalamsonglyrics #baith #meem #artist #nasheedamedia #nath #abufarhan #vari #azharkallur #tushahekhuban #nooragaya
ഗാസ വിലപിക്കയാണിന്ന് പാരില്‍
ഘാഡം പുണരുന്നു മയ്യത്താ മണ്ണില്‍
ഗൂഢ ചിന്തതൻ താണ്ഡവം ജൂതരിൽ
ഖേദം തെല്ലുമില്ലാത്തവർ ജാഹില്
നടമാടി ചോര കൊതിയന്മാരാകെ
അടരുന്നതോ പൂപൈതങ്ങള്
പലതും ത്യജിച്ചും പതറാതെ നിന്നും
വിരിമാറ് കാട്ടിയ ശുഹദാക്കളും
പെറ്റു വീണ നാടിൻ സ്വാതന്ത്ര്യം നേടല്‍
മുട്ട് വിറക്കാത്തവരാണവര് ധീരര്‍
മഴയായ് പെയ്യും മിസൈലിന്റെ ചോട്ടില്
മരണം വരിച്ചാലും വഴിമാറില്ല ശൂരര്
അഖ്സാ മിനാരം അടയാതിരിക്കാൻ
അണയാത്ത ശൗര്യം മുറയാക്കിയോർ
നരകിച്ചു ജീവൻ ബലി നൽകിയാലും
ഇഴയില്ല ഫാസിസം തകരോളുമേ
നാളെ കിടക്കാനായ് കബറും വെട്ടി കാത്തവർ
കയ്യിൽ തിരുനാമം എഴുതികൊണ്ട് ചേർത്തവർ
ചുണ്ടിൽ ചിരിയാലെ മയ്യത്തായ് കിടന്നവർ
നാളെ സുബർക്കത്തിൻ അഹില്കാരുമായവർ
രചന :സലാം വടകര
കരഞ്ഞു പോയി. 🤲😪. അല്ലാഹുവേ നീ മാത്രമാണ് സഹായം. റബ്ബേ
സലാമിന്റെ വരികൾ ഒരു രക്ഷയുമില്ല നന്നായി പാടി 🤝👌👌👌
Allah nee mathramanu reksha 🥲🥲🥲❤❤❤
നല്ല വരികൾ... ചിന്തനീയം 😢
😢 👍
Masha allha
Manasine sankadapeduthunna varikal😢😢
മാഷല്ലാഹ് ഷഫീക് ബായ്. നമ്മളെ കൊണ്ടാവുന്ന ഐക്യദാർഢ്യം ഇങ്ങനെ പരസ്യപ്പെടുത്താം. നന്നായി പാടി ❤️
ماشاء الله.....👌👌👌
❤
അടിപൊളി ❤❤
മാഷാ അല്ലാഹ് 😢😢😢😢😢
🤲MASHA ALLAH🤲
Masha allah😢🤲🏻
Masha Allah 😍
😍😍😍
Thanks for this song dear..really touching 😢
👌🤲❤
Masha Allah 👌👌👌
Rabbbe🤲🥲
mashaallah🤲🤲🤲🥹🥹🥹❤️❤️❤️✌️✌️
❤❤❤❤❤❤
😍👍🏼
😍😍