ലാലിൻറെ അമ്മക്ക് സിനിമ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ ആരൊക്കെ ; ഒരു സിംപിൾ മറുപടി | Mohanlal

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 244

  • @Adhi7306
    @Adhi7306 2 года назад +194

    എന്തൊരു വിനയത്തോടെ സംസാരിക്കുന്നു..ലാലേട്ടനെയും പ്രണവിനെയും പോലെത്തന്നെ💖

  • @alkhayaambakery4005
    @alkhayaambakery4005 4 года назад +785

    മഹാനടനെ ലോകത്തിനു നൽകിയ അമ്മക്ക് കോടി പ്രമാണം.....🙏

  • @kaidalhamzahamza9933
    @kaidalhamzahamza9933 4 года назад +335

    മാതൃവാത്സല്യം തുളുമ്പുന്ന സ്നേഹർദ്ദവചസ്സ്!!മാതൃകാമാതാവ്!!

    • @kaidalhamzahamza9933
      @kaidalhamzahamza9933 4 года назад +5

      ഹാർദ്ദമായ സ്നേഹാർദ്ര മനസ്സിനുടമയാണ് ഈ അമ്മയെപ്പോലെ എല്ലാ അമ്മമനസ്സും!!
      പുത്രവാത്സല്യത്തിന്റെ അതിവിശാല നഭസ്സ്

  • @bibinpaul93
    @bibinpaul93 2 года назад +111

    മോഹൻലാൽ സംസാരം രൂപം എല്ലാം അമ്മയുടെ അതെ രീതിയാണ് ❤️

  • @anshuanshuKollam
    @anshuanshuKollam 4 года назад +205

    ഈ അമ്മയുടെ അനുഗ്രഹമാണ് ലാലേട്ടൻ എന്നുള്ള പ്രതിഭാസത്തിന് കാരണം, അമ്മയെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും ലാലേട്ടൻറെ ശബ്ദം ഇടറുന്നത് കണ്ടിട്ടുണ്ട്, സ്വന്തം മാതാവിനെ കയ്യിൽ എടുത്തു കൊണ്ട് ലക്ഷം പ്രാവശ്യം വിശുദ്ധ കഹ്ബാലയം ചുറ്റിയാലും , നമ്മൾ വയറ്റിൽ കിടന്നു കൊണ്ട് ഒരുവട്ടം തൊഴിച്ച തൊഴിക്കു വരില്ലെന്ന് കേട്ടിട്ടുണ്ട്, മാതാവ് അതാണ് പരമമായ സത്യം ❤️❤️❤️❤️❤️

  • @muhammadsufail4818
    @muhammadsufail4818 4 года назад +404

    അമ്മയോട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤

  • @chanthucr7270
    @chanthucr7270 Год назад +73

    അമ്മയുടെ ഈ ലാളിത്യം തന്നേയ് ആണ് ഒരു ഇതിഹാസത്തിൻ്റെ ജനനത്തിന് കാരണം ,,,,love you amma

  • @sajithkottoorvlog
    @sajithkottoorvlog 9 месяцев назад +37

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് ആണ് ലാലേട്ടനെ ഇത്രയും ഉയരത്തിൽ എത്തിച്ചത് 🥰😍

  • @valsalamohan7083
    @valsalamohan7083 4 года назад +186

    ഇത്രയും കഴിവുള്ള ഒരു കലാകാരനെ മലയാളിയ്ക്കു സമ്മാനിച്ച അമ്മയ്ക്കു ഒരായിരം നന്ദി. 🙏🙏

  • @sainumullaakd3705
    @sainumullaakd3705 4 года назад +50

    അമ്മയോട് മകനെ ഇഷ്ടമല്ലേ എന്ന് ചോദിക്കുന്നപോലെയാണ് മകന്റെ സിനിമയെ പറ്റി പറയുന്നദ് 😍😍 mom👍👍👍

  • @adx707
    @adx707 4 года назад +103

    😎ലാലേട്ടൻ ഉയിർ 😍😍😍🤩🤛👊

  • @PrakrithiyudeThalam
    @PrakrithiyudeThalam 4 года назад +43

    ഒരുപാട് സ്നേഹം ഈ അമ്മയോട് 💖💖💖💖💖💖

  • @anee0651
    @anee0651 4 года назад +69

    Oru paavam Amma

  • @kochumol5912
    @kochumol5912 4 года назад +28

    Love you Amma ❤️❤️Lalettane njangalkku thannathinu🙏🙏🙏🙏🙏

  • @monishthomasp
    @monishthomasp 3 года назад +50

    Enthoru paavam innocent amma.. ♥️♥️♥️ Lalettan gets his innocence from here.

  • @unni7083
    @unni7083 4 года назад +88

    ഇഷ്ടം ലാലേട്ടൻ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘

  • @raheema8103
    @raheema8103 3 года назад +29

    Ammaa what a simplicity.god bless you

  • @alakanandhaaswathy4535
    @alakanandhaaswathy4535 4 года назад +51

    Ethra sweet aayitanu ammayude samsaram

  • @kumarktcrremix
    @kumarktcrremix 4 года назад +48

    Enthu nalla ammayanu...pavam sthree...bagyavathiyaya ammayanu...sadarana oru veettamma...athokke oru bagyam venam..MOHANLALINTE amma...umma

  • @sinjusarath1428
    @sinjusarath1428 4 года назад +109

    എന്തൊരു എളിമ..... വർത്തമാനം കേട്ടിരിക്കാൻ തോന്നും

  • @jeswinjulise35
    @jeswinjulise35 Год назад +31

    എന്റെ മകന്റെ പാട്ടു എല്ലാം ഇഷ്ടാ ❤️❤️❤️❤️

  • @ratheeshramendran1072
    @ratheeshramendran1072 Год назад +26

    പാവം ഇപ്പോൾ സുഖമില്ലാതെ കിടക്കുകയാണ് ഐ ലവ് യു അമ്മച്ചി 🙏

  • @adarshriogeorge
    @adarshriogeorge 4 года назад +52

    Great to hear this from the real love of our dearest Lalettan. Love and prayers to Amma.

  • @ramshy3412
    @ramshy3412 4 года назад +102

    Anoop menon അല്ലെ ചോദ്യം ചോദിക്കുന്നത് 😊✌️

  • @aparnak002
    @aparnak002 4 года назад +59

    She is soooo adorable 😍

  • @aryacpillai2005
    @aryacpillai2005 4 года назад +25

    Such sweet and blessed lady

  • @bhasi8283
    @bhasi8283 4 года назад +217

    ജാഡ ഇല്ലാത്ത ഒരു നല്ല സ്ത്രീ.

  • @anaszain6491
    @anaszain6491 4 года назад +25

    Blessed son n mom..

  • @novanova2769
    @novanova2769 4 года назад +54

    Sweet mommy

  • @jishnuskrishnan1152
    @jishnuskrishnan1152 4 года назад +20

    E ammayude interview kanditu dislike cheythavarku ammaydo enneniku samshayam undoo , allegil avar ku oru ammayde vatsalyam kittykanumenu thonunila, ammaku makal enal enum cheryakutty Thane anu ,avarude kutauvm kuravukalam nettavumela ore manasodukudiye kannan sadhyku ,🤰🤰🤰🤰❣️❣️❣️❣️

  • @vijimol2527
    @vijimol2527 4 месяца назад +10

    Simple voice simple personality simple attitude 😊❤❤

  • @yamunamohan867
    @yamunamohan867 4 года назад +35

    Wish u speedy recovery Amma ...

  • @unnikrishnanvc3246
    @unnikrishnanvc3246 4 года назад +21

    Blessed mother and son, God bless both of you

  • @saashsalji5300
    @saashsalji5300 4 года назад +17

    പ്രണാമം 🌹🌹🌹🌹🌹

  • @sindhushaji6680
    @sindhushaji6680 8 месяцев назад +6

    What a grace her talk.

  • @umeshallu5369
    @umeshallu5369 4 года назад +50

    e lokathile ettavum bhaghyam cheitha amma🙏🙏🙏🙏🙏🙏

  • @minimolab-gb5mr
    @minimolab-gb5mr 4 месяца назад +7

    അമ്മയെ ഒത്തിരി ഇഷ്ടമായി എന്റെ അമ്മയെ ഓർത്തു എനിക്ക് എന്റെ അമ്മയെ കാണണം എന്ന് തോന്നി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍

  • @parvathya7625
    @parvathya7625 4 года назад +61

    Endh pavamalley.

  • @mellowssz
    @mellowssz Год назад +9

    Lalettan ithra nalla oru vekthi engane avathirikum enthu nalla amma💕💕

  • @sajilasatharsajilasathar4915
    @sajilasatharsajilasathar4915 4 года назад +34

    Kaviyuur ponnamma face cut und🥰

  • @Jasir12345
    @Jasir12345 Год назад +7

    ലാലേട്ടാ

  • @vishnupr3263
    @vishnupr3263 4 года назад +48

    ലാളിത്യം... ❤❤❤❤

  • @pariyak3817
    @pariyak3817 4 месяца назад +7

    അയ്യോ പാവം ❤️❤️❤️🥰🥰🥰

  • @sankarkripakaran3239
    @sankarkripakaran3239 4 года назад +27

    Etta മകറ്റെ ella pattum ഇഷ്ട്ടം ആ.❤️❤️❤️❤️

  • @kiranmurali1792
    @kiranmurali1792 4 года назад +13

    Pavam ammaaa😍😍😍😍😍

  • @shamnamujeeb6247
    @shamnamujeeb6247 4 года назад +16

    Oru chakkara amma

  • @anvithathankachan977
    @anvithathankachan977 Год назад +14

    Ayyo endoru paavama ee amma... Cute ammaaa❤❤❤

  • @sojan24
    @sojan24 4 года назад +69

    അനൂപ് മേനോൻ ആണ് ഇന്റർവ്യൂ എടുക്കുന്നത് എന്ന് എത്ര പേർക്ക് മനസിലായി

  • @athirakrishnan2168
    @athirakrishnan2168 4 года назад +47

    kaviyoor ponnamma ammade oru shape und ammak

    • @ambikakurup1785
      @ambikakurup1785 Год назад

      ലാലേട്ടാ..അമ്മമസൂപ്പ്പ് ർ

  • @muhammedkutty2230
    @muhammedkutty2230 4 года назад +18

    Paavam Amma 😍😍

  • @Bramayugam1
    @Bramayugam1 4 года назад +40

    Lalettan 😍😍💗

  • @junupunnorath8657
    @junupunnorath8657 8 месяцев назад +3

    Andoru nalla amma nalla samsaram shama 😊😊

  • @ranjithkuruvilla4578
    @ranjithkuruvilla4578 4 года назад +27

    Voice..❤️

  • @MrAnilgkumar
    @MrAnilgkumar 4 года назад +14

    gifted mom

  • @merlinmariyamshibu2818
    @merlinmariyamshibu2818 4 года назад +19

    Pathanamthitta ile legend 😘😘

  • @mubarisbk1635
    @mubarisbk1635 4 года назад +15

    Lalettante amma🥰🥰

  • @yathra905
    @yathra905 4 года назад +7

    Nalla Amma ...😘😘😘😘😘...

  • @chinjushanisvlogs9279
    @chinjushanisvlogs9279 4 года назад +9

    Nalla amma😘😘😘😘

  • @Abby-mw8em
    @Abby-mw8em 4 года назад +49

    സ്വന്തം മോൻ പഠിക്കാൻ ഏങ്ങനെ ആണ് avarege കണ്ടോ orru pokkal പോലുമില്ല അതേഹത്തെ പോലെ തന്നെ നല്ല പെരുമാറ്റം

  • @mistrydevil4584
    @mistrydevil4584 4 года назад +10

    Enth Nalla sweet Amma😍😍😍

  • @KallanLoT
    @KallanLoT 4 года назад +36

    സ്വന്തം അമ്മയെപ്പോലെ ഇഷ്ട്ടം തോനുന്നു ഈ അമ്മയോട്

  • @tincynissin8132
    @tincynissin8132 4 года назад +16

    Mahanadanae njagalku thannna njagaludea swantham lalettantea ammmakye. Orupade hridayam niranja nanniii. Ammakye deivam ayu sun arogyavum nalkattae. Makanae .orthwe. Santhoshikyan eniyum avasaragal undakattae love you.lal sir

    • @premaraju6172
      @premaraju6172 4 года назад +1

      GREAT AMMA NAMASKARAM, PRAYING FOR YOUR HEALTH, LUCKY AMMA, LUCKY SON, CONGRATULATIONS.

  • @Cricx_Edits_49
    @Cricx_Edits_49 4 месяца назад +5

    Laletta i. love you dear brother.ap ke maa so very cute and cute

  • @ananths7629
    @ananths7629 4 года назад +16

    Wat a mother 🌹

  • @viveksnair9349
    @viveksnair9349 4 года назад +40

    Ee ammayude asugham mariyo.Ammaku kodi kodi namaskaram

  • @anujijeesh3963
    @anujijeesh3963 4 года назад +55

    Ammayude asoogam ellam marette enne njan prarthikunnu

  • @johnsonchelsea7
    @johnsonchelsea7 3 года назад +15

    Maalooty film le malooty de sound aanu ammayku... Especially when she says "ishtaa"....

  • @ikkrumon3258
    @ikkrumon3258 9 месяцев назад +11

    ലാലേട്ടനും അമ്മയെ പോലെ ആണ് സംസാരിക്കുന്ന

  • @AbdulJabbar-yh1ki
    @AbdulJabbar-yh1ki 4 месяца назад +5

    Enda Amma yuda same speach namaskaram ammma

  • @chandralekha274
    @chandralekha274 4 года назад +5

    Nalla amma. Nalla ammamarkke nalla makkalundavu

  • @abrahamsimon3659
    @abrahamsimon3659 4 года назад +74

    എന്തോരു ലാളിത്യം

  • @BALDBEARDREACTS
    @BALDBEARDREACTS 8 месяцев назад +2

    ❤❤amma♥️

  • @nichus8545
    @nichus8545 2 года назад +7

    E Ammaye kaannaan kaviyoor ponnammaye pole thanne unnd. Samsaaravum charectorum okke😍💕💕😘😘

  • @nichus8545
    @nichus8545 2 года назад +4

    Achoda so cute amma😍😘😘😘

  • @athulyam9570
    @athulyam9570 4 года назад +11

    Nalloru amma🥰🥰🥰🥰

  • @appu1894
    @appu1894 8 месяцев назад +1

    Nalla ammmaaaa❤

  • @halfbloodprince6172
    @halfbloodprince6172 4 года назад +26

    Ammayum simple monum simple lalettanum simple molum simple mottom simple.oh mahn😁😁🙄

  • @ChristinaTittu
    @ChristinaTittu 2 года назад +10

    Such a sweet mother ❤️ i love the way she talks with so much love and innocents

  • @rajijayakumar697
    @rajijayakumar697 4 года назад +4

    Love you ammmmma

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 месяцев назад +2

    ❤happy birthday ❤lalchatai ❤shobin ❤

  • @nichus8545
    @nichus8545 2 года назад +2

    Paavam amma. Endhoru cutaa😍😘😘😘

  • @appus7975
    @appus7975 4 года назад +10

    Voice❤️❤️❤️❤️❤️❤️❤️

  • @pariyak3817
    @pariyak3817 4 месяца назад +2

    ലാളിത്യം 🥰🥰

  • @chithrashaji51
    @chithrashaji51 4 года назад +14

    Nalla Amma

  • @shijinap3327
    @shijinap3327 4 года назад +14

    Lalettan ❤️❤️❤️❤️❤️❤️

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +28

    Amma egane aakanam ethu nalla amma ammayudy ponnumon

  • @RajammaK-i4t
    @RajammaK-i4t 4 месяца назад +2

    ❤❤❤❤❤❤lallammalalala

  • @layanlother2830
    @layanlother2830 4 года назад +10

    Amma

  • @sushmasushma9337
    @sushmasushma9337 Год назад +1

    Happy birthday 🎉🎉🥳🎉🥳

  • @DevshanM-n8i
    @DevshanM-n8i 29 дней назад

    പൊന്നമ്മ ചേച്ചിയും ഇവരും സഹോദരങ്ങളെ പോലെത്തന്നെയുണ്ട്

  • @sofithahussain820
    @sofithahussain820 4 года назад +9

    Laletten janmam nalkiya ee ammeck njangaludey kody....kody 😍🙏👌pranaamem

  • @idreestp8103
    @idreestp8103 4 года назад +13

    Simple answer simple amma ❤️

  • @exploretheworld4177
    @exploretheworld4177 3 года назад +5

    Ammaye poleyanu lalettan❤️

  • @rkrishnamoorthy31
    @rkrishnamoorthy31 2 года назад +7

    ഈ അല്ലേ ഇവിടുന്നു ആണ് കിട്ടിയത് 🤣🤣🤣lovely mom

  • @Gokul85998
    @Gokul85998 24 дня назад

    Amma❤️

  • @sruthiragesh1775
    @sruthiragesh1775 2 месяца назад +1

    ❤❤

  • @cobratravelona2560
    @cobratravelona2560 4 года назад +13

    Padikkanengenyund?? Onnum aalochikkade average 😍😍😍😍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 года назад +5

    Amma is " AMMA " .

  • @vishalvnath9392
    @vishalvnath9392 7 месяцев назад +1

    So cute

  • @sdsaleem1653
    @sdsaleem1653 4 года назад +1

    Amma.super👌