Mohanlal talks about the relationship with his mother

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 395

  • @arunc.v2400
    @arunc.v2400 3 года назад +476

    ഇതാണ്..ഈ മനുഷ്യനോട് ഇത്ര സ്നേഹം....Love you laletta

  • @sreeragssu
    @sreeragssu 3 года назад +206

    തുടക്കത്തിൽ ശരിക്കും അദ്ദേഹംത്തിന്റെ കണ്ണ് നിറഞ്ഞു 💔

  • @princejoseph7022
    @princejoseph7022 5 месяцев назад +69

    മോഹൻലാലിൻറെ അമ്മയുടെ പിറന്നാൾ കഴിഞ്ഞ് ഇത് കാണുന്ന എത്രപേരുണ്ട്.......

  • @divyamarankunnel6410
    @divyamarankunnel6410 3 года назад +171

    നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ കാണാൻ പറ്റുന്നത് മനസ്സിന്റെ നൈർമല്യമാണ്....

  • @anulalmananthavady459
    @anulalmananthavady459 6 лет назад +1571

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞു.... എന്റെയും

    • @shanthak1315
      @shanthak1315 4 года назад +9

      Very amaizing

    • @disabled9502
      @disabled9502 3 года назад +2

      Mandapan lal 💩💩

    • @anulalmananthavady459
      @anulalmananthavady459 3 года назад +23

      @@disabled9502 ചാണകം തീനി വന്നല്ലോ.... ഗുഹനോളി spotted

    • @ratchizmishra574
      @ratchizmishra574 3 года назад +7

      @@disabled9502 🖕🖕🖕🖕🖕🖕🖕പോടാ ചാണകം തിന്നി

    • @disabled9502
      @disabled9502 3 года назад

      @@ratchizmishra574 Chanakam tini plate koti myran ningada lalapan ale 😂💩💩🐮

  • @princethomas13
    @princethomas13 11 лет назад +485

    Very emotional, Mr.Brittas Just Listen what he is Saying Instead of tricky questions

    • @Satyabhamakrishnan108
      @Satyabhamakrishnan108 5 лет назад +10

      Correct 👍👍👍👍😢

    • @abdulrazzaq3745
      @abdulrazzaq3745 5 лет назад +11

      സലിം കുമാറിന് ഫ്രീ ആയി ഓപ്പറേഷൻ ചെയ്ത് കൊടുത്ത് ഈ മാതാ അമൃതം. പാവങ്ങളായ എത്രയോ പേരെ വൻതുകകൾ ഇല്ലാത്തതിന്റെ പേരിൽ ഓപ്പറേഷൻ ചെയ്ത് കൊടുക്കാതെ ഓടിച്ചു വിട്ടു ഈ അമൃത്.... അടുപ്പിച്ചു നിർത്തിയാൽ പ്രയോജനം ഉള്ളവർക്ക് പലതും കിട്ടും.
      ബിസിനസ്‌ മെന്റാലിറ്റി..
      അത്രേയുള്ളൂ

    • @shahulhameedshahulhameed5031
      @shahulhameedshahulhameed5031 3 года назад +1

      @@abdulrazzaq3745 v

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 5 месяцев назад

      ബ്രിട്ടാസ് ഊള mind ആണ്.. ഇടയിൽ കേറി കോണക്കുന്നു

  • @douluvmee
    @douluvmee 11 лет назад +355

    first time, i see mohanlal be emotional..look how teary eyed when he saw his mom.

  • @kochmon4680
    @kochmon4680 4 года назад +340

    ലാലേട്ടന്റെ വിഷമം കണ്ടപ്പോൾ സങ്കടം വന്നു . അമ്മ,അച്ഛൻ
    ...... കാണപ്പെട്ട ദൈവം തന്നെ നമുക്ക്

  • @daisyjoy5559
    @daisyjoy5559 4 года назад +78

    Mohanlal sir is the best natural & realistic actor.👏 He is beyond words.🤩🤩

  • @jayajoshi5625
    @jayajoshi5625 4 года назад +136

    I love this man, I love men who love their mother

  • @jijijiji5365
    @jijijiji5365 9 лет назад +180

    Real son and mother

  • @Annbabu
    @Annbabu 4 года назад +277

    He is too attached with his mother..He does not want to talk about his mother's suffering, instead focusing on theoretical aspects of disease.. Trying to hide his all emotions infront of camera..I think he loves his life like anything, and what he likes most in his life is his mother..Such a beautiful son you are..

  • @Sargam001
    @Sargam001 5 лет назад +836

    0.15 ലാലേട്ടൻ കരഞ്ഞു... സിനിമയിൽ പോലും നിങ്ങൾ കരഞ്ഞാൽ ഞങ്ങൾ സഹിക്കില്ല അപ്പോ റിയൽ ആയി കരഞ്ഞപ്പോൾ വല്ലാത്ത സങ്കടം.. 'അമ്മ എത്രയും വേഗം സുഖം ആകട്ടെ

    • @aparnak002
      @aparnak002 4 года назад +36

      True! As much as i love his sad movies, i cannot watch it 😭

    • @sarusanguzideas7800
      @sarusanguzideas7800 4 года назад +12

      😒😔😔

    • @rohithakr5609
      @rohithakr5609 2 месяца назад

      True...lalettan karanjaal sahikilla enikku...

  • @amrutharameshsijith9448
    @amrutharameshsijith9448 6 лет назад +1152

    എങ്ങനെ എങ്കിലും കരയിപ്പിക്കണം പോണം..... 🤗 ജോൺ പൊട്ടാസ്

  • @vickyz169
    @vickyz169 5 лет назад +142

    Lalettan..such a innocent man❤️

  • @sreenath8790
    @sreenath8790 4 года назад +95

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞു...

  • @jayyugrao7565
    @jayyugrao7565 4 года назад +28

    Love you laletta.... Fans from Mysore

  • @positivity798
    @positivity798 5 лет назад +114

    I can see the pain in his eyes. Paavam

  • @AliMohammed-cg2el
    @AliMohammed-cg2el 2 года назад +22

    Mohanlal 😘😘😘

  • @victoriachristopher1559
    @victoriachristopher1559 4 года назад +25

    May God bless you and your mother mr.Mohanlal

  • @subashk2015
    @subashk2015 5 лет назад +368

    ലാലേട്ടന്റെ അമ്മ തന്നേ ലാലേട്ടന്റെ അമ്മയായി സിനിമയിൽ ഒരു റോളിൽ വന്നാൽ. ചെറിയ ഒരു വേഷത്തിലെങ്കിലും.

  • @aswinsudheer
    @aswinsudheer 6 лет назад +70

    Lal Etta you are great actor. Your words made us cry

    • @babumo3576
      @babumo3576 6 лет назад +1

      Appsyntax Technologies j
      Ppp

  • @Suzeev0045Ruchitha
    @Suzeev0045Ruchitha 3 года назад +11

    యెమిటో ఒక్క ముక్క అర్దం కాలే....కానీ మొహాన్ లాల్ గారు నాకు fav àctor...that much i can say

    • @sunitharanjith3912
      @sunitharanjith3912 5 месяцев назад +1

      His mother is suffering with some diseases.. That's he talking

  • @lokasamasthasukhinobhavant3845
    @lokasamasthasukhinobhavant3845 4 года назад +38

    Time :2:16 AM
    Place : Canada
    Me : Tears 😭 flowing out of my eyes. Aaa words ... “ kandappo sangadam thonni”
    Laletante kannu niranjapo sahikkunnnillla🥺
    Hope she will get better.

  • @nichus8545
    @nichus8545 2 года назад +6

    Ammak laletanodum.. Laletan ammayodum endhoru snehamaann. So cute😍💕💕

  • @johnfrancis9280
    @johnfrancis9280 4 года назад +23

    My favourite legend lalettan a great human

  • @amarnathrajeev6186
    @amarnathrajeev6186 3 года назад +6

    ethra valiya kala pratibha aayaalum allenkil ethra valiya kalakaaran aayaalum ammayude munbil avarude makan eppazhum oru kutty thanne aanu............May god give her the strength to recover quickly so that she can stay with her son happily and you can also stay with your mother more happily.........All the best to your mother and also to you Laletta.............

  • @sivakami5chandran
    @sivakami5chandran 6 лет назад +46

    What a sweet heart👌👌👏👏🙏🙏

  • @pachusfaiz9551
    @pachusfaiz9551 6 лет назад +250

    അമ്മ മനസ്.. തങ്ങ മനസ്സ്... അച്ഛൻ മനസ്സ് ആരും കണ്ണുനില്ലലോ ദൈവമേ.....

    • @sarabinthmaharoof4733
      @sarabinthmaharoof4733 5 лет назад +16

      😁😁😁thanka manasss

    • @malabarpenn1988
      @malabarpenn1988 5 лет назад +2

      Amma ennadh dhaivam polum kuninnu nikkunna vakk....ummayude kalpadiyilan nammude sorgham...

    • @mhmdmsthfa9961
      @mhmdmsthfa9961 4 года назад +6

      @@malabarpenn1988 ദൈവം പോലും കുനിഞ്ഞു നില്ക്കുകയൊ?????

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 года назад +1

      Pachus Faiz yes

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 4 года назад +14

      എല്ലാരും മാതൃത്വം എന്നതിനെ കുറേ വർണിക്കും എന്നാൽ പിതാവെന്നോരു പിതൃത്വം ആരും അതികം വര്ണിക്കാറില്ല..... എങ്കിലും സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം എന്ന സോങ് വല്ലാത്തൊരു feel തരും

  • @madhav1352
    @madhav1352 4 года назад +64

    0:15 കണ്ണു നിറഞ്ഞു 😢😢

  • @nalinimadathil6655
    @nalinimadathil6655 6 лет назад +443

    Brittas will not understand the depth of Laletans talk

    • @bkrishna8891
      @bkrishna8891 4 года назад +10

      crooked mind person

    • @sneha8161
      @sneha8161 4 года назад +6

      Yes.. Ur crct..

    • @eemauyau
      @eemauyau 4 года назад +6

      @@bkrishna8891 yeah. when you can't understand something or when you have a blind hatred.

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 4 года назад +3

      True

  • @monukl1169
    @monukl1169 6 лет назад +518

    ലാലേട്ടനോട് കളിക്കല്ലേ ബ്രിട്ടു 😆😆😆
    ഇത് ആള് വേറെയാ 😍😍😍

    • @aparnak002
      @aparnak002 4 года назад +8

      Haha exactly!!!!

    • @heinainGala
      @heinainGala 4 года назад +5

      ORE ORU SUDAPI-Mamooty😅

    • @rrassociates8711
      @rrassociates8711 4 года назад +8

      @@heinainGala മമ്മൂട്ടി സുടാപ്പി അല്ല ബായ് , പക്ഷേ മമ്മൂട്ടിയെ സുടാപ്പി ആക്കാൻ പട്ടി തായോളി കോയ മാര് ആഞ്ഞുപിടിക്കുന്നത്

    • @daisyjoy5559
      @daisyjoy5559 4 года назад

      @@Gabriel0-n4n opkv

    • @Gabriel0-n4n
      @Gabriel0-n4n 4 года назад

      @@daisyjoy5559 പോ പൂറി

  • @sulfikarm576
    @sulfikarm576 3 года назад +121

    കുറച്ചു നേരം കണ്ണ് നിറഞ്ഞു പോയി

  • @jerryjerome9987
    @jerryjerome9987 2 года назад +17

    Like mom like son ❤️

  • @aishwaryanambiar8464
    @aishwaryanambiar8464 6 лет назад +51

    What an answer 👏👏 #Lalettan ❤️

  • @ManjimaPlr
    @ManjimaPlr 7 лет назад +89

    lalettan you are great person and actor

  • @arjunmnair7926
    @arjunmnair7926 8 месяцев назад +1

    Mohanlal എന്ന മഹാ നടൻ❤️😘

  • @rajeshrajan9177
    @rajeshrajan9177 3 года назад +29

    കണ്ണ് നിറഞ്ഞു ഏട്ടന്റെയും എന്റെയും

  • @sumanaail8407
    @sumanaail8407 2 года назад +4

    I like mohanlal.👍👍👍👌🙏

  • @anjuanju1638
    @anjuanju1638 6 лет назад +18

    love uuuuuuu laleetttaaaa

  • @jeewahema3264
    @jeewahema3264 2 года назад +2

    My dear favourite evergreen beautiful lovely brother you are great 👍 you speech is Goldan Emmanuel jeynuvin speech Goldan sir golden presentation may god bless you God always with you sir deerga aaushmabava sir

  • @sallyjose9612
    @sallyjose9612 3 года назад +2

    Wonderful comment about amma

  • @sajnaajayan1865
    @sajnaajayan1865 4 года назад +5

    So cute amma.. ♥️

  • @Hari_Suresh
    @Hari_Suresh 2 года назад +6

    Laletta ❤

  • @javitr1135
    @javitr1135 11 лет назад +72

    different face of Mohanlal not so known...... may be that is his energy coming from than the economical bumper hits he makes in bigscreen,,,,, or surely is

  • @kumarijaya2267
    @kumarijaya2267 3 года назад +5

    Love.u.laletta

  • @sukanyapramod6346
    @sukanyapramod6346 3 года назад +6

    ലാലേട്ടാ ♥️♥️♥️

  • @SAJINVS_93
    @SAJINVS_93 4 года назад +7

    Lalettan! 😘❤️

  • @footballreaction5081
    @footballreaction5081 3 года назад +37

    🧐ഞാനും ഒരു മോഹൻലാൽ fan ആണ്... over ആരാധന പാടില്ല.. സ്വന്തം അച്ഛനോടും അമ്മയോടും ഇല്ലാത്ത സ്നേഹം നിങ്ങൾ ഇതുവരെ കാണാത്ത നിങ്ങളെ🥵 അറിയാത്ത നിങ്ങളെ❌️❌️ കുറിച് വേവലാതിപെടാത്തവരോട് പാടില്ല 💯
    ഇവിടെ കണ്ട ഒരു കമെന്റിനോടുള്ള എന്റെ പ്രതികരണം ⚰️

  • @harshendranathk.r1711
    @harshendranathk.r1711 4 года назад +4

    Love you Laletta....

  • @neenuharikumar9883
    @neenuharikumar9883 3 года назад +5

    Lalettan 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashikkareem
    @ashikkareem 5 лет назад +23

    00:56. ha ha. .. brittas intentionally trying to make lal sentimental

  • @nitheshshetty3499
    @nitheshshetty3499 2 года назад +3

    My dream acting my imprasion laletan

  • @seethakrishnan8785
    @seethakrishnan8785 6 лет назад +291

    എന്റേം കണ്ണു നിറഞ്ഞു ലാലേട്ടാ.

  • @Reshma-panicker
    @Reshma-panicker 5 лет назад +4

    Cute amma 💚❤️

  • @prasanthanpkmadhavan2675
    @prasanthanpkmadhavan2675 6 лет назад +72

    അമ്മ എന്ന വികാരം

  • @aravind3209
    @aravind3209 3 года назад +16

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞത് ആരെങ്കിലും കണ്ടോ

  • @pkrvisakh
    @pkrvisakh 6 лет назад +5

    aa ammayude samsaaram kettille.... paavam amma... lalettan senti aayi poyi... kannu nanayichchu

  • @sarusanguzideas7800
    @sarusanguzideas7800 4 года назад +7

    ലാലേട്ടൻ ♥️♥️♥️

  • @vishnuayinikkalvishnuvishn8787
    @vishnuayinikkalvishnuvishn8787 5 лет назад +9

    Lalettan uyir😘

  • @jafart3757
    @jafart3757 6 лет назад +6

    Laalettaa you are the great

  • @amalalouis7095
    @amalalouis7095 4 года назад +30

    ലാലേട്ടൻ കരഞ്ഞാൽ ഞങ്ങളും കരയും

  • @jayashreesreedharan6276
    @jayashreesreedharan6276 6 лет назад +6

    tears. I. remembeed. my. mother

  • @hyderdilkush1113
    @hyderdilkush1113 6 лет назад +14

    Ethroru makanum kothikkunna AMMA ye lafhichathil eemakanu afhimaanikkam.big salute Laletta.hyd.dil

  • @selvanthalikulam1026
    @selvanthalikulam1026 7 лет назад +48

    super program.
    the complete actor mohanlal.
    pranav mohanlal next superstar in kerala

    • @greshmag669
      @greshmag669 2 года назад +1

      Yes Pranav is achieving great heights now

  • @user-tv8zr3ol1j
    @user-tv8zr3ol1j 4 года назад +14

    *Happy Mother's Day* 🥰

  • @nishanvp8869
    @nishanvp8869 2 года назад +2

    എല്ലാ അമ്മമാർക്കും മക്കളോട് വലിയ സ്നേഹവും കരുതലുമാണ്. മക്കളുടെ ജീവിത തിരക്കിൽ അമ്മമാരോടുള്ള കടമ നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കുക. അതിനായി സമയം കണ്ടെത്തുക.

  • @lenovo5367
    @lenovo5367 6 лет назад +7

    Amma😍😍😍

  • @shijilshijil1250
    @shijilshijil1250 3 года назад +1

    Ettan😘😘😘

  • @vinayakumar100
    @vinayakumar100 11 лет назад +221

    kannu niranju,,,lalettante,,,,,,,,,,,,,,,,

  • @janardhansrisait3299
    @janardhansrisait3299 3 года назад +18

    Can someone translate to english please? Fan of Mohanlal from Andhra.

    • @midhunnair9504
      @midhunnair9504 3 года назад +14

      His mother says that she cannot see mohanlal as a villain(because mohanlal came to the industry as a villain ). His mother says that she used to check on mohanlal if he have any injuries when he come home. He says whenever he see old women walking on the road he think about his mother because his mother is not well today due to age related issues. His mother was caring and she would know when mohanlal gets any problems
      He then speaks about his relation with amrithanadhamayi

    • @janardhansrisait3299
      @janardhansrisait3299 3 года назад +6

      @@midhunnair9504Sir, Many thanks for your time for translating this. Understood now🙂

    • @midhunnair9504
      @midhunnair9504 3 года назад +1

      @@janardhansrisait3299 you are welcome

  • @aswathyselvan2155
    @aswathyselvan2155 3 года назад +9

    ലാലേട്ടൻ സൂപ്പറാണ് ❤❤

  • @somannambiyar5607
    @somannambiyar5607 3 года назад

    How pretty ...is that words...🙏🙏

  • @rithyasriarchana7048
    @rithyasriarchana7048 4 года назад +12

    സത്യമാണ് ലാലേട്ടൻ പറഞ്ഞത് അമ്മക്കറിയാം നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ

  • @santhoshkampakamd4168
    @santhoshkampakamd4168 5 лет назад +5

    World cinimayude king lalettan

  • @gauthamangauthaman980
    @gauthamangauthaman980 5 лет назад +75

    4:10 thug life.. tharararaaa..!😜

  • @rashmimidhun140
    @rashmimidhun140 2 года назад +1

    Lalettan super

  • @akshaishaji3800
    @akshaishaji3800 7 лет назад +13

    good son

  • @aswathygopakumar94
    @aswathygopakumar94 4 года назад +6

    Lalettaaaa😰

  • @satishpiiaipillai3383
    @satishpiiaipillai3383 5 лет назад +12

    ലാലേട്ടൻ അമ്യതാനന്ദമയിയെ കുറിച്ച് ബ്രിട്ടാസിൻ്റെ മുന്നിൽ പറഞ്ഞത് നന്നായി.കാരണം ഇവൻ പല തവണ അമ്മയെ കുടുക്കാൻ വിദേശയാത്രവരെ ചെയ്തവനാണ്.ഇവൻ ബ്രിട്ടാസല്ല ബ്രൂട്ടാസാണ്.

  • @samuelkanayathu5279
    @samuelkanayathu5279 4 года назад +4

    സ്നേഹം......

  • @pkrvisakh
    @pkrvisakh 5 лет назад +2

    paavam ettante kannu niranju ... enneyum karayichchu.... such a sweet lady.... lucky amma lucky magan

  • @BaijuAbraham-dy9lp
    @BaijuAbraham-dy9lp 3 месяца назад

    Lal❤❤❤❤❤

  • @jayalekshmir7858
    @jayalekshmir7858 3 года назад +1

    Laletta 🥰😍

  • @aavaniaavani4973
    @aavaniaavani4973 5 лет назад +4

    Ammayude samsaram lalettan samsarikunnapole...oru kochukunjinepole 😍😍

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    നമ്മുടെ ( മലബാറിലുള്ളവർ ) സംസാരത്തിനിടക്ക്, ഉപയോഗിക്കുന്ന പദമായ 'അതായത് ' എന്ന പ്രയോഗത്തിന് പകരം തെക്ക് ഭാഗത്തുള്ളവർ പറയുന്നതാണല്ലേ ' കാര്യം ' എന്ന് ☺️

  • @shiv5341
    @shiv5341 2 года назад +7

    എല്ലാത്തിലും ഒരു വിവാദത്തിന്റെ ഒരു എലമെന്റിനു കണ്ടെത്തുക അത് പറയാൻ വേണ്ടി നിർബന്ധിക്കുക അയാളുടെ ഇമോഷണൽ ഷോർട്ടിനു വേണ്ടി സിറ്റുവേഷൻ ഉണ്ടാക്കുക.. ഇതൊക്കെ പഴയ ബ്രിട്ടീഷ് മീഡിയയുടെ പപ്പരാസ്സി സ്റ്റൈൽ ആണ്... ലോകതോൽവിയാണ് ബ്രിട്ടു..

  • @aadhi7903
    @aadhi7903 3 года назад +3

    Pavam...lalettante kannu nirangu ammae kandu...enthu snehanidhiyaya ammayum makanum....eshwara...aaa...ammayae sukhakkanae...😞😞😞🙏🙏🙏🙏

  • @elizabethabraham5603
    @elizabethabraham5603 3 года назад +13

    What happened to his loving mother. God bless his Amma

  • @Mamgoottans
    @Mamgoottans 3 года назад +14

    പൊട്ടാസേ... ഞങ്ങളുടെ ലാലേട്ടനെ കരയിപ്പിച്ചു കളഞ്ഞല്ലോ.... 😔

  • @shanavaskamal
    @shanavaskamal 6 лет назад +16

    see from 2 to 19,lalettan tirinju screenil nokkumbo kannu niranju irikkunnu,atu kandappo enikku visamam ayi not bcz he is a star,but ammayodulla aa sneham I can sense & feel it lalettaaaa...

  • @geethakrishnan9857
    @geethakrishnan9857 Год назад +1

    പാവം ❤

  • @srisri-lt2wu
    @srisri-lt2wu 5 лет назад +3

    great man my dear lal yettan

  • @arunanand4692
    @arunanand4692 4 года назад +2

    Laletta nigal mass

  • @lathanair5241
    @lathanair5241 9 лет назад +57

    mother still alive

  • @manilalramanujan5022
    @manilalramanujan5022 6 лет назад +4

    LAL been emotional.....

  • @SSManulal
    @SSManulal Год назад +1

    കണ്ണു നിറഞ്ഞു

  • @Dri_sya
    @Dri_sya 2 года назад

    Lal Amma spr

  • @mithunmenezes7320
    @mithunmenezes7320 6 лет назад +11

    Mr.Brittas please dnt interfere allow them to complete their sentnce

  • @anoopk6132
    @anoopk6132 6 лет назад +4

    Love you lalettaaaa