'പാർട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചിരിക്കുന്നത് ഡമ്മിയാണ്' | Shafi Parambil MLA

Поделиться
HTML-код
  • Опубликовано: 9 янв 2024
  • 'പാർട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചിരിക്കുന്നത് ഡമ്മിയാണ്'; Shafi Parambil MLA
    Shafi Parambil MLA Against Pinarayi Vijayan
    #shafiparambil #pinarayivijayan #rahulmamkoottathil #youthcongress
    Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
    Live streaming of Malayalam News channel will be available in full HD.
    Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC
    Genre: News
    Language: Malayalam
    #ReporterTVNews #ReporterTV #MalayalamNews
    Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

Комментарии • 219

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 7 месяцев назад +103

    അപ്പം വിറ്റു നടക്കുന്ന കോയിന്ദന്റെ ഡ്രിൽ സംബന്ധിച്ചു ഉള്ള അറിവ് അപാരം 😄😄😄😄😄

    • @subranmk6893
      @subranmk6893 7 месяцев назад

      ആരുടെ അപ്പം

  • @Paul-sp2io
    @Paul-sp2io 7 месяцев назад +37

    ഗോവിന്ദൻ പറയുന്നത് ശരി എന്നാൽ പിണറായിയുടെ രോഹം എന്താണ് പൊതുജനത്തിന്റെ അറിവിലേക്ക് ഗോവിന്ദൻ പറയണം

  • @Viswanathanptptv
    @Viswanathanptptv 7 месяцев назад +43

    ഗോവിന്ദൻ മാസ്റ്ററെ ... ഞങ്ങൾ അധ്യാപകർക്ക് നാണക്കേട് ഉണ്ടാക്കിയല്ലോ

  • @varmaamla
    @varmaamla 7 месяцев назад +37

    പിണറായി... മോനേ നിന്റെ ദിവസങ്ങൾ എണ്ണപെട്ടു കഴിഞ്ഞു... പാവം പിണറായി...
    എല്ലാം നഷ്ടപെട്ടവനായി ഇനി എങ്ങോട്ട് പോകും ആവോ?
    മുതുക്കനെ പാർട്ടിയും വെറുക്കും... തീർച്ച.

    • @miracles-
      @miracles- 7 месяцев назад +1

      2.5 കൊല്ലം ണ്ടാവും..ധമ്മിൽ നിന്നോ...

    • @user-xj5si7wl1c
      @user-xj5si7wl1c 7 месяцев назад +2

      തീഹാർ ജയിലിലേക്ക് ലാവ്‌ലിൻ കുറ്റപത്രം വായിച്ചു പഠിക്കാൻ

    • @sravanam-sasi
      @sravanam-sasi 7 месяцев назад +1

      ഓരോരുത്തരായി bjp യിലേക്ക് പോയികൊണ്ടിരിക്കുന്നത് ജനം കാണുന്നുണ്ട്, അവസാനമായി പോയ രഘുനാഥിന്റെ നേതൃത്വത്തിൽ വലിയ ഒരു സംഘം പോകാൻ തയ്യാർ എടുക്കുന്നു എന്നു വാർത്ത കണ്ടു

    • @joh106
      @joh106 7 месяцев назад +1

      😅😅😅

  • @nairpnc7836
    @nairpnc7836 7 месяцев назад +21

    വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ വിവരമുള്ളവർക്ഷമിക്കണം.

  • @samjacob8547
    @samjacob8547 7 месяцев назад +22

    ,അയാളെ ആരാ മാഷ് എന്ന് വിളിക്കുന്നത് 4 ക്ലാസിലെ വിള്ളാരെ ഡ്രിൽ കളിപ്പിക്കുന്ന പഹയൻ

    • @Achu-jh8dn
      @Achu-jh8dn 7 месяцев назад

      😂🤣🤣🤣🤣🤣👏👏👏

    • @raseen617
      @raseen617 7 месяцев назад

      😂😂😂😂

  • @mmmichael2299
    @mmmichael2299 7 месяцев назад +26

    ഗോവിന്ദൻ കളി മാഷ്,പക്ഷേ സ്കൂളിൽ പോയി ഇട്ടില്ല 🎉🎉🎉

    • @Achu-jh8dn
      @Achu-jh8dn 7 месяцев назад +3

      വിവരക്കേടിന്റെ മാസ്റ്റർ ആണ് കോവിന്ദൻ

    • @rajakurup3065
      @rajakurup3065 7 месяцев назад

      From AKG Center.

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 7 месяцев назад +12

    well said Mr. Shafi...

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 7 месяцев назад +18

    ആ ഗുളിക രക്തം കട്ടിയാവാതിരിക്കാനുള്ളതല്ല കോവിന്ദന്റെ അപ്പത്തിന് സോഡാപൊടിക്ക് പകരം ഉള്ളതാണെന്ന് കോവിന്ദൻ പറയും 🤣 ച്ചി പി എം ന്റെ ഡ്രിൽ കാരൻ 🤣മാഷ് പോലും എന്തോന്നിന്റെ... മിമിക്രി കാണിക്കും പോലുള്ള സംസാരം കേൾക്കുമ്പോഴേ ചാനെൽ മാറ്റും... അവൻ പറയുന്നത് ഒരു വാഴ്യ്ക്കും മനസ്സിലാവില്ല 🤣

  • @varghesethomas1463
    @varghesethomas1463 7 месяцев назад +15

    Shame for Mr Govindan.😅

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 7 месяцев назад +13

    അപ്പം ഗോവിന്ദൻ ഏത് School ൽ ആണ് പഠിച്ചത്.ഏത് School ൽ ആണ് പഠിപ്പിച്ചത്.ഇന്നത്തെ പ്രതികരണം കണ്ടപ്പോൾ അയാൾ എന്ത് മാഷാണ് എന്ന് മനസിലായി

    • @user-xj5si7wl1c
      @user-xj5si7wl1c 7 месяцев назад

      വ്യാജൻ കോവിന്ദൻ

  • @Thomas-s2h
    @Thomas-s2h 7 месяцев назад +9

    ഇപ്പോൾ. ജയരാജൻ ഇരിക്കേണ്ട സീറ്റിൽ ആണ് ടമ്മി ഗോവിന്ദൻ ഇരിക്കുന്നത് 😅😅😅😅

  • @rajupunnapra9042
    @rajupunnapra9042 7 месяцев назад +64

    ഡോക്ടർ ഗോവിന്ദൻ പറയുന്നത് അപ്പം പോലെ സത്യമായിരിക്കും.

    • @joh106
      @joh106 7 месяцев назад

      😅😅😅

  • @sajirkannur
    @sajirkannur 7 месяцев назад +47

    ഗോവിന്ദ ... പറയാനുള്ളതൊക്ക paranno... ഇനി ഒരു ഭരണം കിട്ടില്ല 💯

    • @OpenTalk-hr1sy
      @OpenTalk-hr1sy 7 месяцев назад +1

      Last 4 election ayit nilam thodichittilla ldf, ennitumm ulupp

    • @sravanam-sasi
      @sravanam-sasi 7 месяцев назад

      ഒരു സത്യം പറഞ്ഞു, കോൺഗ്രസ്നു ഇനിയും ഭരണം കിട്ടില്ല, കാരണം കോൺഗ്രസ്‌ എന്ന പാർട്ടി എവിടെ? ഇന്ന് സെക്രട്ടറിയ്‌റ്റ് മാർച്ചിൽ എന്തു ജനകൂട്ടമായിരുന്നു, അപാരം തന്നെ

    • @manikandan.v.vmanikandan.v8022
      @manikandan.v.vmanikandan.v8022 7 месяцев назад +1

      അടിമകൾക്ക് വേദന ഉണ്ടാകും

    • @illyasmalayil5126
      @illyasmalayil5126 7 месяцев назад

      @@OpenTalk-hr1sy😂😂😂😂 Onn potti karanjoode ?😊

    • @OpenTalk-hr1sy
      @OpenTalk-hr1sy 7 месяцев назад

      @@illyasmalayil5126 karanjo anganelum baranam anthasayit pidikkan nokk ithipol 17.5 year ayillee onnu maryadakk a kasera irikkan pattittt. Sherik karanjolu

  • @PradeepSrees-bk6hv
    @PradeepSrees-bk6hv 7 месяцев назад +32

    കേരളത്തിന്റെ മുഖ്യന്റെ മആറആരഓഗത്തഎപ്പറ്റഇ പറയണം കോവിന്ദാ.. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അമേരിക്കയിൽ പോയ് ചികിത്സ നടത്തുന്നതിനെപ്പറ്റി പറയണം.ജനങ്ങൾ അയാൾക്കായ് ചികിൽസാഫണ്ട് സ്വരൂപിക്കാം

  • @sudarsananunni4874
    @sudarsananunni4874 7 месяцев назад +6

    Very good explanation.

  • @pushparajkuthirapura2597
    @pushparajkuthirapura2597 7 месяцев назад +12

    അപ്പം ഗോവിന്ദൻ

  • @faseelath.n9970
    @faseelath.n9970 7 месяцев назад +8

    രാഹുൽ ❤️

  • @ponnammakg986
    @ponnammakg986 7 месяцев назад +8

    Rahul pray for you

  • @benjaminnoyal2353
    @benjaminnoyal2353 7 месяцев назад +2

    സത്യം

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 месяцев назад +4

    Yes 👍

  • @abdulgafoorpm8695
    @abdulgafoorpm8695 7 месяцев назад +3

    സൂപ്പർ explanation

  • @Achu-jh8dn
    @Achu-jh8dn 7 месяцев назад +4

    ഗോവിന്ദൻ വിവരം കെട്ടവൻ ആണ് ഒരു സംശയവും ഇല്ല

  • @elcil.1484
    @elcil.1484 7 месяцев назад +4

    ഇപ്പോഴത്തെ സർക്കാരിൽ ഉള്ള എല്ലാവർക്കും stroke വരട്ടെ എന്ന് ആശംസിക്കുന്നു.😮 😮

  • @anilakurian1418
    @anilakurian1418 7 месяцев назад +1

    Supper

  • @muralikrishnan6400
    @muralikrishnan6400 7 месяцев назад +18

    നെഞ്ച് വേദനയെ കളിയാക്കിയത് ആരാണ് അത് കൊണ്ടല്ലേ ഇതൊക്ക കേൾക്കേണ്ടി വന്നത്.

    • @acjaleel3939
      @acjaleel3939 7 месяцев назад +1

      സത്യം 😂😂😂

    • @youtubeuser1082
      @youtubeuser1082 7 месяцев назад +4

      അടുത്ത സർക്കാർ വരട്ടെ ജയരാജൻ അഭിനയിച്ചു മരിക്കും 😂

  • @bavatanur7217
    @bavatanur7217 7 месяцев назад +17

    അതിന് ഷാപ്പി പ്പറമ്പിൽ എമ്മെല്ലെ സിപിഎമ്മിൽ ഒരെണ്ണം ഉണ്ടോ വിവരം ഉള്ളത് എല്ലാം ഗോവിന്ദൻ സഗാവിനെ പോലുള്ളവർ അല്ലെ

  • @shivshankar5297
    @shivshankar5297 7 месяцев назад +2

    Shafi , we are aware that you are not prompt in dealing matters. Why delay in judicial steps. 😢😢

  • @musthafafarook7029
    @musthafafarook7029 7 месяцев назад +3

    ഗോവിന്ദൻ അപ്പം ആസ്വദിച്ച് രസിക്കുകയാണ്😜.

  • @leelammajose8479
    @leelammajose8479 7 месяцев назад +2

    👍👍👍👍👍❤️❤️❤️❤️❤️

  • @asharudml
    @asharudml 7 месяцев назад +1

    അത് പൊളിച്ചു 😂

  • @Democracy369
    @Democracy369 7 месяцев назад +2

    👍💪💯👍💪

  • @leelammajose8479
    @leelammajose8479 7 месяцев назад +1

    അപ്പങ്ങൾ എമ്പാടും ചുട്ടു കൂട്ടൂ കോയിന്താ കോയിന്താ 😢😢😅😅😂

  • @usuffebrahim2599
    @usuffebrahim2599 7 месяцев назад +1

    Jay CONGRESS Jay Youth Congress ❤Jay Shafi.MLA

  • @shajudheens2992
    @shajudheens2992 7 месяцев назад +1

    Well said Shafi. Who mind Drill teacher Govindan

  • @gazalgais2950
    @gazalgais2950 7 месяцев назад +2

    കൊടുത്താൽ കൊല്ലത്തും കിട്ടും... കരഞ്ഞിട്ട് കാര്യമില്ല. ഷാഫിയെ... മറ്റുള്ളവരെ കളിയാകുമ്പോൾ ആലോചിക്കണം. ഇങ്ങിനെ പോയാൽ ഒരുപാട് വായിക്കേണ്ടി വരും.

  • @saidasheethu5082
    @saidasheethu5082 6 месяцев назад

    👍👏🤲

  • @jeffeena
    @jeffeena 7 месяцев назад +1

    If drs discharged him with over 160BP, then the dr. Should answer to them. If he has stroke symptoms, then he should watched closely by Nuro doctors and should admit for 4 days. It’s a medical negligence and those drs and hospitals should answer to the court. WTF😡😡

  • @kriactivedesigns
    @kriactivedesigns 7 месяцев назад +3

    താൻ താൻ ചെയ്യുന്നതിൻ ഭലം താൻ താൻ അനുഭവിചീടിൽ അങ്ങനെ കണ്ടാൽ മതി.

  • @muhammedaliullattil
    @muhammedaliullattil 7 месяцев назад +1

    ഭരണം കയ്യിൽ കിട്ടിയാൽ ഡിഫി എന്ന് കേൾക്കുമ്പോ തന്നെ അടിച്ചു പൊട്ടിച്ചു ഇതിനേക്കാൾ മറുപടി ഷാഫിക്ക തിരിച്ചു നല്കണം...2002ൽ ആന്റണി അദ്ധ്യാപകർക്കെതിരെ esma നടപ്പിലാക്കിയ പോലെ

  • @athullaji3738
    @athullaji3738 7 месяцев назад +5

    Appam Kovindan,Kodachakram saji,shaddi rayu,saritha pathi ganeshan,sexologist sasis,biriyani bijayan,,munnar Issac, frustrated surendran,whisky ramakrishnan,eenthapazham Jaleel best party😂😂😂😂😂😂😂😂😂

  • @ravicv-pt5kh
    @ravicv-pt5kh 7 месяцев назад +2

    എന്തായാലും ഷാഫി നിന്റെ കെപിസിസി പ്രസിഡന്റിന്റ കുമ്പ കൊടിയേ ക്കാൾ നൂറു ഭേദം 😂😂

  • @arung6272
    @arung6272 7 месяцев назад +1

    കൊയിന്ദന്റെ പെരീൽ മെഡിക്കൽ ബോർഡും ചേർന്ന് നിയമപരമായി പൊവുക. ഡോക്ടറു ന്മാരെയും തരം താഴ്ത്തി ഉള്ള പ്രസ്ത്ത വനാ

  • @sindhu6985
    @sindhu6985 7 месяцев назад

    എത്രയും പെട്ടെന്ന് രാഹുൽ സാറിനെ ആശുപത്രിയിൽ എത്തിക്കുക

  • @pgmohanan9843
    @pgmohanan9843 7 месяцев назад +2

    അപ്പത്തിൽ കുരുടാൻ ചേർക്കുമോ കോവിന്താ .....

  • @vbts7111
    @vbts7111 7 месяцев назад +1

    Priyamulla Shafi niyamaparayi thanne ithu deal cheyyanam.Appam covindhante vaya adappikkanam.itharayum sathyanghal jananghal arinjallo.

  • @rajeevleela2059
    @rajeevleela2059 7 месяцев назад +2

    എന്തായാലും വ്യാജ..... സെക്രട്ടറി അല്ല

  • @zaibanaiba6831
    @zaibanaiba6831 7 месяцев назад +1

    Rahul🔥

  • @mujeebabbas1345
    @mujeebabbas1345 7 месяцев назад

    Tia(transient ischemic attack) അല്ലേ

  • @kusmankunju9329
    @kusmankunju9329 7 месяцев назад +1

    ഷാഫി പറമ്പിൽ പോയി പറഞ്ഞാൽ മതി വെറുതെ ഗോവിന്ദൻ മാസ്റ്ററെ ചെറിയാൻ നോക്കണ്ട തൻറെ ഓലപ്പാമ്പ് കണ്ട് മാളത്തിൽ ഒളിച്ചു ഇനി ഇപ്പൊ എന്താ ചെയ്യുക 😢😢

  • @jayakumarpillai2063
    @jayakumarpillai2063 7 месяцев назад +3

    Appam kovindan

  • @joh106
    @joh106 7 месяцев назад +1

    അപ്പം പറയുന്നതൊന്നും mind ചെയ്യണ്ട 😄 കിളി പോയ കോവിന്ദൻ 😄

  • @hopefully917
    @hopefully917 7 месяцев назад

    പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിൽ സിംട്ടംസ് തടസ്സമല്ല. ജയിലിൽ കിടക്കാൻ സിംട്ടംസ് പ്രശ്നമാണ്.

  • @jacobvarghese4173
    @jacobvarghese4173 7 месяцев назад +1

    Donot call him master.Just say govindan

  • @shafreenashafreena4113
    @shafreenashafreena4113 7 месяцев назад

    വ്യാജ ഐഡന്റിറ്റി കേസിൽ ഇന്ന് ഹൈകോടതി കേസ് എടുക്കാൻ പറഞ്ഞിട്ട് ഉണ്ട് അതും നിസാര കാര്യം ആണോ 😄

  • @SureshKumar-oj6sk
    @SureshKumar-oj6sk 7 месяцев назад +1

    ഈ പറയുന്നവർ പിണറായി വിജയൻ ചികിത്സക്ക് പോയപ്പോൾ ആ ക്ഷേപിച്ചുവരല്ലേ.

    • @Mhh-il7yx
      @Mhh-il7yx 7 месяцев назад

      Nammde tax money vachitaan ayaal america kk poye...apo nammal parayum

  • @mohanachandranpk3970
    @mohanachandranpk3970 7 месяцев назад +1

    Enth weekness manasilayilla😅 jayili kidannal marikkollum

  • @shuhaibsha1978
    @shuhaibsha1978 7 месяцев назад +1

    കെടന്നു കരയാതെ dey

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 месяцев назад

    Appam 😊😊😊😮😮😮😊

  • @dasettanp
    @dasettanp 7 месяцев назад

    കോടതിയിൽ ഇത്‌ കൊടുത്തല്ലോ..എന്നിട്ട്?

  • @miracles-
    @miracles- 7 месяцев назад

    പണ്ട് p ജയരാജൻ ഹൃദയഗദം വന്നപ്പോൾ നിങ്ങൽ പറഞ്ഞത് ആരും മറക്കില്ല.. കയിഞ്ഞ ആയ്ച്ച വരേ രാഹുൽ തന്നെ ഞങ്ങൾ arrest ആയൽ ഞങൾക്ക് ഹൃദയഗാദം ഒന്നും ണ്ടവൂല..പറഞ്ഞതും മറക്കണ്ട..

  • @shajivasudevan9557
    @shajivasudevan9557 6 месяцев назад

    Don't worry. True is true .anybody did wrong . God give to funishment . mom is very sad. But he is next cheif minister. Good luck....zero reason

  • @suresh-pe3wx
    @suresh-pe3wx 7 месяцев назад

    എല്ലാവരും ഒരേ പോലെ തന്നെ അറസ്റ്റ് ചെയ്താൽ ഡോക്ടറുടെ സർട്ടിഫിക്കറ്റിന് വേണ്ടി ഓടി നടക്കും. എന്ത്ഒക്കെ ആയിരുന്നു

  • @anilakurian1418
    @anilakurian1418 7 месяцев назад

    പറഞ്ഞ tablett.. ഇത്രയും.. കംപ്ലീറ്റ് ശരി.. യാണ്..

  • @lb5716
    @lb5716 7 месяцев назад

    Kovindhante orupadulla vivarM kondalle doctorsine padippikkathathu. Thamasiyathe athum thudangum. Ini kovindhsnu PhD kodukkumb. Chinthakku koduthathupole.

  • @noufalc575
    @noufalc575 7 месяцев назад

    ഡമ്മിയെ ആക്കിയല്ലോ..... വ്യാജമായി ആയതല്ലല്ലോ 😅😅😅😅

  • @shajivasudevan9557
    @shajivasudevan9557 6 месяцев назад

    Any party people .keep up standard speech .most of new generation we'll educated speech is bad.

  • @Atv104
    @Atv104 7 месяцев назад +2

    അപ്പം കോവിന്ദ൯ 😂

  • @mmmichael2299
    @mmmichael2299 7 месяцев назад

    ഗോവിന്ദൻ പഴയ cmp അനുഭാവി,സാജൻ മറന്നു

  • @user-zh5sx2kg2t
    @user-zh5sx2kg2t 7 месяцев назад

    Saha pravarthakar jailil ayathundu kondu hospitalil poyilla ennathu thamasa.ithe sahacharyathil thangalum,mankuttavum kudi khatheril loka cup kanuvan poyille.

  • @an.1432
    @an.1432 7 месяцев назад

    സുധാകരൻ എന്ന വാഴേ ആ സ്ഥാനത് ഇരുത്തിയത് ഏത് ഡമ്മി ആവോ

  • @user-tc3sz1ro5n
    @user-tc3sz1ro5n 7 месяцев назад

    കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തതെന്ന് എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ രാഹുൽ മാങ്കൂട്ടവും ഷാഫി പറമ്പിലും ജനിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അപ്പോൾ അന്ന് മുദ്രാവാക്യം വിളിച്ച വിവരം കെട്ടവരും ഇന്ന് ജീവിച്ചിരിപ്പുണ്ടാകാം. അന്ന് വിവരം ഉള്ളവരും ഇന്ന് വിവരം ഇല്ലാത്തവരും അല്ലേ?

  • @azeezmanjeri4940
    @azeezmanjeri4940 7 месяцев назад +1

    They want to ruin CPM for personal benefit

  • @KunnathSaimenonSaimenon-tu1dr
    @KunnathSaimenonSaimenon-tu1dr 7 месяцев назад

    നോക്കുകൂലിക്ക് ആരെ അറസ്റ്റ് ചെയ്യാ

  • @ishansajeshishan9010
    @ishansajeshishan9010 7 месяцев назад

    അയാള് പാർട്ടി പ്രവർത്തനം നടത്തുമ്പോൾ നിന്നെയൊക്കെ ഉണ്ടാക്കണോ വേണ്ടയോ എന്ന് നിൻറെ ഉപ്പ പോലും തീരുമാനിച്ചിട്ടുണ്ടാവില്ല

  • @davidrasheeddavid3689
    @davidrasheeddavid3689 7 месяцев назад

    എന്ന് മര വാഴ 😂😂

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug 7 месяцев назад

    വിവരക്കേട് കോയിന്ദൻ
    ഇനി കോ.....ബാലൻ കമന്റ്‌ വരും........

  • @SSNair-nb9rt
    @SSNair-nb9rt 7 месяцев назад

    Sri. Shaphi, your versions are convincing. Govindan is a fool. So go ahead with legal actions against മണ്ടൻ govindan. Today another fool advocate arun is also supporting govindan. Legal move must be against this arun too

  • @mainaccount1952
    @mainaccount1952 7 месяцев назад

    നിങ്ങൾക്കുപറയാംജെയരാജനെപ്പറ്റിമാങ്കൂട്ടംഎത്നാപറഞ്ഞതു.നെഞ്ചൂവേദനവരില്ല.അല്ലെ.മറ്റൊരാളെപ്പററിപ്പറയുബ്ബോൾചിത്നിക്കണം

  • @ebrahimpallam9799
    @ebrahimpallam9799 7 месяцев назад

    കമ്യൂണിസ്റ്റ് കാർക്കുണ്ടോ സിംപതി

  • @user-bp9hs4qq6k
    @user-bp9hs4qq6k 7 месяцев назад

    😂😂😂😂😂

  • @GMmryMaranchery
    @GMmryMaranchery 7 месяцев назад

    ഇതൊക്കെ അയാൾക്കു അറിയില്ലേ

  • @krishnakichu9054
    @krishnakichu9054 7 месяцев назад

    സുധാകരൻ്റെ അത്ര വിവരകെട് ഉണ്ടോ😂

  • @user-bk8st2bm3y
    @user-bk8st2bm3y 7 месяцев назад

    ഇവരുടെ പ്രസിഡന്റ്‌ എല്ലാം തികഞ്ഞവൻ,,,

  • @innocentjosephjoseph3042
    @innocentjosephjoseph3042 7 месяцев назад

    വ്യാജൻ

  • @mytrigouthama6092
    @mytrigouthama6092 7 месяцев назад +1

    അപ്പം ഗോവിന്റെ വാക്ക്😂 എടുക്കണ്ട.

  • @hamcp8443
    @hamcp8443 7 месяцев назад

    ഗോവിന്ദൻ പിണറായിക്ക് മാറികൊടുക്കാനുള്ള ഡമ്മി തന്നേയാണ്. നായനാരും പിണറായിയേ ഡമ്മിയായി സെക്രട്ടറിയാക്കിയിരുന്നു

  • @moideenkutty9505
    @moideenkutty9505 7 месяцев назад

    Kooyindanokepadipichakuttikaludekaaryamkattapokayayirikkum. Efupoolevivaramkettaorusaadanamkeralttiledinumumbudayittundoyennusamzhayikunnu

  • @ratheeshs3410
    @ratheeshs3410 7 месяцев назад

    Chekane samaram cheythe parichayam illa ,pinne dammy arannevellarkum ariyam ,then legal ayi poyal ningal theyum

  • @susanthkadapuzha7109
    @susanthkadapuzha7109 7 месяцев назад

    😂😂😂

  • @JosevljoseJosevljose007-mx7yv
    @JosevljoseJosevljose007-mx7yv 7 месяцев назад +2

    ഇവനെ മാസ്റ്ററെന്നു വിളിക്കാൻ എന്താ യോഗ്യത. വായ് തുറന്നാൽ വിവരക്കേട് പറയുന്ന കോവിന്ദ നാ ണോ മാസ്റ്റർ

    • @bavatanur7217
      @bavatanur7217 7 месяцев назад

      അപ്പം ഉണ്ടാക്കി വിൽക്കുന്ന മാഷാ ഗോവിന്ദൻ

  • @ayshaaysha6157
    @ayshaaysha6157 7 месяцев назад

    Koyinthene viverevum vivekevu milla athanallo anthom kammikel enne vilikkunnethe

  • @simple2415
    @simple2415 7 месяцев назад

    Oralude asukathe kurich parasiyam ayit parayunne sheriyalla,athu Govindan anelum shafi anelum....Kindly don't do that if this condition is true.

  • @jayakumarpillai2063
    @jayakumarpillai2063 7 месяцев назад +1

    Aaapam kovindan Aapam should be served in the dashes of moon light not in the sunlight , poda kovinda daashe

  • @rajakurup3065
    @rajakurup3065 7 месяцев назад

    If this kind of people have any education and knowledge they will find out a nice job. never goes communist party. like he says 39 train from Kannur and same time 39 trains from Cochin. Shame to Keralites this type of illiterates.

  • @Abilash-hi9fv
    @Abilash-hi9fv 7 месяцев назад

    Kovindante 50 lacham tozhil avide athi Avo?Mantri ayapol tatti vitatanu

  • @Parvathy--7km
    @Parvathy--7km 7 месяцев назад

    Manmohan Singhene mathiri

  • @prasad2086
    @prasad2086 7 месяцев назад

    Party secretary aayi nishchayikkunnathu CM alla🫢🫢

    • @_Al_win_
      @_Al_win_ 7 месяцев назад

      Cm alla pinarayi aanu

  • @shamsuses-mp9jn
    @shamsuses-mp9jn 7 месяцев назад

    😁😁

  • @sajiphilip5125
    @sajiphilip5125 7 месяцев назад

    Inte uppayallallo?