Gabba win ne patty parayumbhol ellarum pant & pujara ne patty mathram parayunnu nthukond gill nte 91 ne patty parayunilla , gill arunnu aa innings le high scorer, aa innings illarnel inn parayan gabba win ondakillarn😢
India ethra wicket jayichathu🙄. Last wicket poyikonndirunu. Pant illayirunenkil a match finish cheyyan pattumayirunuilla.gill nalla start thannu pujara nlla partnership unndaki.1 st innings shardhul and sundar nanayi bat cheyythu.2 nd innings lum sundar shine cheyythu.but at the end of the day match finish cheyynathinu importance unnd. Win contribution for the gabba test nokkiyal pant inning thanne annu mikachathu.adikam dot ball illathe strike rate kurayathe kalichu.bowlers pressureil akki.gill wkt poyapol india defeat manathathannu a pitchil.koodathe arm injury patti pain killers kazhichannu pant bat cheyythathu.adhehathinte atacking mindset illarunenkil oru pakshe draw or defeat vazhangumayurunu.overs left for the match nokkiyal manasilavum.
ഏത് യുദ്ധം ആയാലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ആയാലും ഒന്നിന് പത്തായി തിരിച്ചുകൊട്ടാൻ നമുക്ക് നമ്മുടെ ചെക്കൻ ഉണ്ടെന്നേ... യെസ് that man കിങ് കൊഹ്‌ലി ❤.... ബാറ്റുകൊണ്ടും ഫോമിലായ ചെക്കൻ ഓസീസിനെ ഊബിച്ചു വിടുന്നത് കാണാൻ, Iam waiting..... King kohli ❤❤❤❤
ഡബിൾ അടിച്ച് തുടങ്ങിയാൽ മാത്രമേ കോഹ്ലിയുടെ ഫോം വിശ്വസിക്കാൻ പറ്റുള്ളൂ. ടെസ്റ്റിൽ കോഹ്ലി ഫോം ആകുപോൾ പിന്നെ ആരും സെഞ്ച്വറി കണക്ക് പറയില്ല 5 ഡബിൾ കൂടെ എന്നേ പറയൂ
@@manikuttankp7511 അങ്ങേര് ഒരു വിടുവായൻ ആണെങ്കിലും , ടീം ഇന്ത്യ അങ്ങനെയൊക്കെ ചെയ്യോ ബ്രോ ... ?? ഇന്ത്യയിൽ എന്നും സ്പിന്നിന് അനുകൂലമായ ചത്ത പിച്ചുകൾ മതി എന്ന നിലപാട് എടുക്കുന്ന മാനേജ്മെൻ്റ് അല്ലേ ശെരിക്കും നമ്മളെ തോൽപ്പിച്ചത് ... കാലം മാറിയത് അറിയാത്ത മനോരോഗികൾ .
Aus england NZ ഇവർ ബാറ്റർസിന് എതിരെ pre fixed പ്ലാൻസു കൊണ്ട് വന്നു എക്സിക്യൂട്ട് ചെയ്യുന്നതിൽ മിടുക്കൻമാർ ആണ് എക്കാലഘട്ടത്തിലെ ഇന്ത്യൻ ബാറ്റഴ്സിന് പൊതുവെ ഈഗോ കൂടുതലുമാണ് കെണി ആണെന്ന് അറിഞ്ഞാലും മാസ്സായി തലവച്ചു കൊടുക്കും അതുകൊണ്ട് എന്തും സംഭവിക്കാം
Sports ന് കാര്യമായ പ്രാധാന്യം കൊടുക്കുന്ന media one 💜👍🏻
മുറിയണ്ടികളുടെ ഏക നല്ല പരുപാടി
അവതരണം 💥💥❤️❤️❤️
നല്ല അവതരണം 👍
*ആഷസ് ആൻഡ് ബോർഡർ ഗാവസ്ക്കർ ♥️♥️♥️♥️♥️♥️♥️*
ഇന്ത്യ 😍😍
INDIA ❤️🇮🇳🇮🇳
ഇയാളെ തരുമോ ഒരു വാർത്ത ചാനൽ തുടങ്ങാനാ
What a reporting 🔥r🔥🔥r🔥🔥
ഇങ്ങൾ പൊളിയാട്ടോ
Love your presentation
Ippoyathe pillere vayithettikkunnathe aa payaya captain Ane sireee❤ King🐐
നിന്നോളം ത്രില്ലടിപ്പിക്കുന്ന ശൈലിയിൽ അവതരണം നടത്തുന്ന ഒരു സ്പോർട്സ് അവതാരകനെ ഞാൻ ഇത് വരെയും കണ്ടിട്ടില്ല ❤️❤️❤️
- സാൻ ജി നാഥ്
Yes.. Pwoli അവതതരണം 🔥
ഹാരിസ് നെന്മാറ, ഷെഫി ഷാജൻ presentation 👌👌👌👌👌
Kohli nalla oru innings kaliknm ❤
Haris bhaaaiii uyirrrr❤❤❤🎉🎉
Presentation ❤🎉
India ❤❤❤❤❤❤❤❤
Gabba win ne patty parayumbhol ellarum pant & pujara ne patty mathram parayunnu nthukond gill nte 91 ne patty parayunilla , gill arunnu aa innings le high scorer, aa innings illarnel inn parayan gabba win ondakillarn😢
Yes 💯
India ethra wicket jayichathu🙄. Last wicket poyikonndirunu. Pant illayirunenkil a match finish cheyyan pattumayirunuilla.gill nalla start thannu pujara nlla partnership unndaki.1 st innings shardhul and sundar nanayi bat cheyythu.2 nd innings lum sundar shine cheyythu.but at the end of the day match finish cheyynathinu importance unnd. Win contribution for the gabba test nokkiyal pant inning thanne annu mikachathu.adikam dot ball illathe strike rate kurayathe kalichu.bowlers pressureil akki.gill wkt poyapol india defeat manathathannu a pitchil.koodathe arm injury patti pain killers kazhichannu pant bat cheyythathu.adhehathinte atacking mindset illarunenkil oru pakshe draw or defeat vazhangumayurunu.overs left for the match nokkiyal manasilavum.
@@footmoments7397 athum correct ahn pakse Australian pitch il avrk ethire new ball face cheyth 91 runs adichath mikacha innings thanne ahn arum ath evdem paranj kekkarilla , gabba test win nn paranja ellarum pant ne patty mathram parayunnu 2 perkm credit equally arhikunnud
but Mitchell starc in Prime time⚡🥵
Super❤❤❤
Australia cricket ❤❤ishtam
Starc marupadi koduthitund. 😌❤️
👍🏻👍🏻👍🏻
❤
❤❤❤❤❤
Good narration
Wondering why Shubham Gill (top scorer with 91 runs) is conveniently missed in this narration about Gabba test. Oh, propaganda? 🤷
Ellla sportsinu important koduth, athinteyum avatharanam venam🎉
Starc in prime
Even Pollard silenced
Openers onnu stable aaye ninal mathi pine baki ellam chekenmaar nokikolum🔥
ക്ഷമിക്കണം😂😂😂
7 ദിവസത്തിനുശേഷം ഇപ്പോഴാണ് ഈ ന്യൂസ് കിട്ടിയത്.😂😂😂
Rana and starc are frnds.
Aus vs india❤️🔥
ഏത് യുദ്ധം ആയാലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ആയാലും ഒന്നിന് പത്തായി തിരിച്ചുകൊട്ടാൻ നമുക്ക് നമ്മുടെ ചെക്കൻ ഉണ്ടെന്നേ... യെസ് that man കിങ് കൊഹ്‌ലി ❤.... ബാറ്റുകൊണ്ടും ഫോമിലായ ചെക്കൻ ഓസീസിനെ ഊബിച്ചു വിടുന്നത് കാണാൻ, Iam waiting.....
King kohli ❤❤❤❤
ഡബിൾ അടിച്ച് തുടങ്ങിയാൽ മാത്രമേ കോഹ്ലിയുടെ ഫോം വിശ്വസിക്കാൻ പറ്റുള്ളൂ. ടെസ്റ്റിൽ കോഹ്ലി ഫോം ആകുപോൾ പിന്നെ ആരും സെഞ്ച്വറി കണക്ക് പറയില്ല 5 ഡബിൾ കൂടെ എന്നേ പറയൂ
ഓസ്ട്രേലിയ ♥️♥️♥️♥️♥️
New zealand എന്ന ടീമിനെ മറക്കരുത് ഇന്ത്യയിൽ വന്നു ഇന്ത്യയെ തോൽപ്പിച്ചു
Enittu ipo avde homil englandinood thottu😂
അത് ഇന്ത്യ thottu കൊടുത്തതല്ലേ Gamberine പുറത്താകാൻ.
@@manikuttankp7511 അങ്ങേര് ഒരു വിടുവായൻ ആണെങ്കിലും , ടീം ഇന്ത്യ അങ്ങനെയൊക്കെ ചെയ്യോ ബ്രോ ... ??
ഇന്ത്യയിൽ എന്നും സ്പിന്നിന് അനുകൂലമായ ചത്ത പിച്ചുകൾ മതി എന്ന നിലപാട് എടുക്കുന്ന മാനേജ്മെൻ്റ് അല്ലേ ശെരിക്കും നമ്മളെ തോൽപ്പിച്ചത് ... കാലം മാറിയത് അറിയാത്ത മനോരോഗികൾ .
Indian is not good in turning pitchea now..and indian management underestimate the New Zealand spinners..
Athukond ippo Nalla vishamam undo setta, pedikkenda,😂jai Kashmir 😅😅
Adutha test muthal aussies jayikum 🔥🔥 india adichu annakil tharum
Aus england NZ ഇവർ ബാറ്റർസിന് എതിരെ pre fixed പ്ലാൻസു കൊണ്ട് വന്നു എക്സിക്യൂട്ട് ചെയ്യുന്നതിൽ മിടുക്കൻമാർ ആണ് എക്കാലഘട്ടത്തിലെ ഇന്ത്യൻ ബാറ്റഴ്സിന് പൊതുവെ ഈഗോ കൂടുതലുമാണ് കെണി ആണെന്ന് അറിഞ്ഞാലും മാസ്സായി തലവച്ചു കൊടുക്കും അതുകൊണ്ട് എന്തും സംഭവിക്കാം
Australian mannil chennu cup adikanam...world cup il nammal atrayk vedanichu athinulla marupadi..
ഒ സ് ടി ജയ് ക്കു എ ൻ ന് fru su
അടുത്ത കളിയിൽ ഇതൊക്ക കണ്ടാൽ മതി 🙏🙏🙏
Prasamsichillelum ithpole comment idathe irikkanum sramikk
👍
@@VishnuVijayan-z9cbro ayal karyamahn paranjath ithupole vazhthi padiyathin shesham randu kaliyil sanju duck ayath kandille 😄
@@VishnuVijayan-z9cathangane chila kunaapanmar😂😂
😂😂😂 ചകാവാണ്... അതാണ് ഇങ്ങനെ കമെന്റ് ഇടുന്നത് 😂😂😂...
പിച്ചിൽ മാറ്റമില്ലെങ്കിൽ 2ണ്ട് ടെസ്റ്റ് 3 ദിവസത്തിനുള്ളിൽ തീരും.
Australia captain Teampain eppo entha parupadi Kanan ellalluo☝️
അടുത്ത "അമ്മ " പ്രസിഡന്റ് പുള്ളി ആണ് 😈
...
സ്പോർട്സിൽ മതം ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ഈ ചാനൽ?