'അദ്ദേഹം പോയതിനു ശേഷം ടിവി യിൽ പോലും ആ മുഖം കണ്ടിട്ടില്ല' | Suseela Venu | Nedumudi Venu | Indian 2|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 84

  • @HARIKRISHNAN-yh7vt
    @HARIKRISHNAN-yh7vt 3 месяца назад +31

    സുശീല ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം...ഒരു പാവം വീട്ടമ്മ
    നെടുമുടി വേണു ഇന്ത്യൻ സിനിമയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസം ❤️

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 3 месяца назад +49

    ഒരുപാടു കാലത്തിനു ശേഷം മാതൃഭൂമി നല്ലൊരു കാര്യം ചെയ്തു.അഭിനന്ദനങ്ങൾ

    • @balachandrannair9288
      @balachandrannair9288 3 месяца назад

      കള്ളൻ പവിത്രൻ, ചെല്ലപ്പനാശാരി ആരേക്കൊണ്ട് പറ്റും? വേണുവിന് ഒരു നാഷണൽ അവാർഡ്‌ കിട്ടേണ്ടതായിരുന്നു പക്ഷേ ഭാഗ്യം വും മറ്റും മറ്റും കൂടി വേന്നേ.

    • @shinevalladansebastian7847
      @shinevalladansebastian7847 3 месяца назад

      ​@@balachandrannair9288വീണ്ടും ചില വീട്ടുകാര്യങ്ങൾ 🥰

    • @lathishak152
      @lathishak152 3 месяца назад

      Athe❤

  • @vinitar1474
    @vinitar1474 3 месяца назад +13

    വേണുഏട്ടൻ വെറുമൊരു cinema നടൻ അല്ല മലയാളിക്ക്..നമ്മുടെ കുടുംബത്തിലെ ആരോ, അച്ഛനോ അപ്പുപ്പനോ, വല്യച്ചനോ അമ്മാവനോ ആരൊക്കെയോ ആയിരുന്നു 😢😢😢 അങ്ങേക്ക് മരണമില്ല വേണുവെട്ടാ ❤❤❤❤.

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 3 месяца назад +2

    🎉🎉🎉🎉 അടിമുടി കലാകാരനായ ശ്രീ. നെടുമുടി വേണു ചേട്ടൻ്റെ ഭാര്യ, സുശീല ചേച്ചിയുമായുള്ള ഈ അഭിമുഖം എന്നും എന്നും ഓർമിക്കുന്നത്രയും മധുരമായി!
    സത്യത്തിൽ നെടുമുടി എന്ന നാലക്ഷരത്തിൻ്റെ ഒതുക്കത്തിനപ്പുറം, നിത്യതയുടെ മറ്റൊരു ചലച്ചിത്ര പ്രപഞ്ചമായി വളർന്നുപടർന്നു പന്തലിച്ച ഒരു വലിയ മഹാ നടന വിസ്മയം! മലയാളത്തിൻ്റെ അഭിമാന സ്തംഭം! ശ്രീ. തിലകൻ ചേട്ടനും, നെടുമുടി വേണു ചേട്ടനും, ഇന്നസെൻ്റ് ചേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് അറിയുമ്പോൾ തന്നെ, മലയാള സിനിമ എത്ര ദുർബലമാണെന്ന് നമ്മൾ അറിയുന്നു! അതൊരു ഞെട്ടൽപോലെ എല്ലാവിധ പ്രേക്ഷകരെയും നിരാശപ്പെടുത്തുന്നുണ്ടാവും! ഏതായാലും,
    ഈ അഭിമുഖം വളരെ ഉചിതമായി! 🎉🎉🎉🎉
    നിറഞ്ഞ അഭിനന്ദനങ്ങൾ....!🎉🎉

  • @SruthiMr
    @SruthiMr 3 месяца назад +19

    പ്രിയദർശൻറെയും മോഹൻ ലാലിൻറെയും ഇഷ്ട സുഹൃത്ത് തനി നാട്ടിൽ പുറത്തു കാരനായ നെടുമുടി വേണു ❤❤❤

  • @jishnuganesh7539
    @jishnuganesh7539 3 месяца назад +13

    അടിപൊളി ആയി.... 🙏മണ്ണ് മറഞ്ഞു പോയ നെടു മുടി വേണു എന്ന മഹാ നടൻ ന്റ് ഒരു പാട് നല്ല ഓർമ്മകൾ ക് വീണ്ടും ഒരു ജീവൻ വച്ച് ഈ ഇന്റർവ്യൂ ലൂടെ 👌🏻🎉

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 месяца назад +8

    നസീർ സാറിനെ പോലെ ❤ ജീവിതത്തെ അഭിനയം ആകകാത്ത മറെറാരു നടൻ❤ എൻടെ നാട്ടുകാരൻ👍 വേണു ചേട്ടന് വര ദാനം കിടടിയ ചേച്ചി....🙏((((( വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് പോകാത്ത ഒരേയൊരു കഥാപാത്രം..... വിടപറയും മുമ്പേ😢😢😢😢)))))))

    • @SruthiMr
      @SruthiMr 3 месяца назад

      @@abduljabbarjabbar4711 സേവിയർ

  • @VijayaSree-iq7ni
    @VijayaSree-iq7ni 3 месяца назад +1

    Ente കാഴ്ചപ്പാഡിൽ സൂപ്പർ സ്റ്റാർ വേണു സർ ആണ് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു അതുല്യ നടൻ ആണ് അദ്ദേഹം ❤

  • @ashavasudevan4451
    @ashavasudevan4451 3 месяца назад +17

    ആ മഹാനടന്റെ വിയോഗം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നുണ്ട്.

  • @jayan3281
    @jayan3281 3 месяца назад +8

    വേണു ചേട്ടൻ്റെ സൗഭാഗ്യം , അവരുടെ കുടുംബം.

  • @tholoorshabu1383
    @tholoorshabu1383 3 месяца назад +5

    നിറ മാറിൽ യൗവന കലശങ്ങൾ... മൃദു രോമരാജി തൻ താഴ് വരകൾ....❤❤

  • @adneelakantan
    @adneelakantan 3 месяца назад +21

    മൂകാംബിക സ്റ്റാറോ?
    ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.. ട്രോള് / ഹാസ്യം എന്ന് പറഞ്ഞാലും അത് അവരെ വേദനിപ്പിച്ചേക്കാം. എല്ലാത്തിലുമുപരി അദ്ദേഹം ഒരു യഥാർത്ഥ കലാകാരനായിരുന്നു..ഒരു ഇതിഹാസം!!!

  • @NizamPIsmail
    @NizamPIsmail 3 месяца назад +3

    അഭിനയ കുലപതി വേണു ചേട്ടന് സ്മരണാഞ്ജലികൾ 🌹🌹🙏

  • @AjithKumar-jm8mm
    @AjithKumar-jm8mm 3 месяца назад +2

    ലോകം കണ്ട നടൻ ഇന്നും ജീവനുള്ള നെടുമുടി മനസിൽ ജീവിക്കുന്നു 🌹❤️🙏

  • @masas916
    @masas916 3 месяца назад +1

    സിനിമ കാണുമ്പോൾ വലിയ നഷ്ടമായി തോന്നുന്ന മുഖങ്ങളിൽ പ്രിയപ്പെട്ട വലിയ നടന്മാരാണ് നെടുമുടി വേണുവും, മുരളിയും, ഭരത് ഗോപിയും ഒരുപാട് ഇഷ്ടമാണ് ഇവരുടെ സിനിമകൾ. എന്തൊരു കഴിവാണ് ഇവരുടെയൊക്കെ.

  • @NeildharGopal
    @NeildharGopal 3 месяца назад +20

    സോഷ്യൽ മീഡിയയിലെ വളരെ ചുരുങ്ങിയ ഒരു ഗ്രൂപ്പിൽ വിവേകരഹിതമായി വിലയിരുത്തിയ മൂകാംബിക സ്റ്റാർ എന്ന വിലക്ഷണം കെട്ട ചാർത്തൽ മാതൃഭൂമി പോലെ ഉള്ള ഒരു മുഖ്യധാര മീഡിയ ഉയർത്തുന്നത് എത്ര വിവരക്കേടാണ്. കഷ്ടം. പരിതാപകരം

    • @Somu-ev3wy
      @Somu-ev3wy 3 месяца назад +3

      ഇപ്പോൾ സുടു ഭൂമി ആണ് q

  • @panyalmeer5047
    @panyalmeer5047 3 месяца назад +12

    സകല കലാ വല്ലഭൻ 🌹🙏

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 месяца назад +1

    Nalla narmam niranja interview guestum anchorum no1. aayi chirichu santhoshichu varthamanam paranju....Venuchettante chila cinimakal ingane manassilooode odippoyi......thanks to Mathrubhumi for this......soooper soooper....

  • @BeeVlogz
    @BeeVlogz 3 месяца назад +1

    ❤❤❤🙏🙏
    Ivareyokke kanukayum kelkkukayum cheyyumbozhanu jeevikkan kothi thonnunnathu. Jeevitham ithrayum lalithamanu enna thiricharivu pakarunnu…… 😍😍😍

  • @Bijumachan505
    @Bijumachan505 3 месяца назад +8

    നല്ല ഒരു കലാകാര❤❤❤

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 3 месяца назад +2

    വേണു ചേട്ടൻ 🥰പ്രതിഭയും പ്രതിഭാസവും....

  • @sajikumarsadasivan7344
    @sajikumarsadasivan7344 3 месяца назад +3

    വേണു ചേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @prakashankk7881
    @prakashankk7881 3 месяца назад +2

    പകരം വെയ്ക്കാൻ ആളില്ല അഭിനയ പ്രതിഭ തന്നെ യാണ് ഭരത് അവാർഡ് കിട്ടിയില്ല എങ്കിലും അതിലും മേലെയാണ് അദ്ദേഹത്തിന്റെ ഒരു അഭിനയം വീണ്ടും ഒരു പ്രണാമം കൂടി 🙏

  • @jeevanthomas7318
    @jeevanthomas7318 3 месяца назад +3

    Venu chettan❤

  • @anoojaa8368
    @anoojaa8368 3 месяца назад

    Super interview.....welldone mathrubhoomi❤

  • @cutndice9981
    @cutndice9981 3 месяца назад +3

    Such a beautiful interview 😍

  • @rahu5lxramachandran
    @rahu5lxramachandran 3 месяца назад +3

    So sweet interview ❤️

  • @jayachandranb
    @jayachandranb 3 месяца назад +2

    വളരെ വളരെ നല്ല അഭിമുഖം❤❤❤❤❤

  • @Chakkochi168
    @Chakkochi168 3 месяца назад +4

    സർവ്വകലാഭല്ലൻ .🙏🙏🙏❤️❤️❤️

  • @Malayalikada
    @Malayalikada 3 месяца назад +2

    Respecting anyone's personal loss is what any person in the world should know first hand.Some of the questions in the interview was avoidable ,wife of nedumudi venu felt uncomfortable in answering those questions yet the anchor was persistent about it .Anyway wife of nedumudi venu answered with grace.Most of the anchors these days trying to find some controversy out of every interview

  • @vinitar1474
    @vinitar1474 3 месяца назад +11

    ഇതുപോലെ വിവരം കേട്ട ഒരു അവതാരിക 😡😡 ഇന്ത്യ കണ്ട അതുല്യ പ്രതിഭയെ അഭിസംബോധന ചെയ്യുന്നത് - പുള്ളി...കഷ്ടം തന്നെ.. വേണു ഏട്ടാ , ഈ വിവരം കെട്ടവൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു 🙏🙏🙏😴

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 месяца назад

      രണ്ടു പേരും പുള്ളി പുള്ളി എന്നു ഒരുപാട് പറയുന്നു

  • @Hamsa-r3p
    @Hamsa-r3p 3 месяца назад +1

    നല്ലൊരു അഭിമുഖം
    കൊടുമുടി വേണു ♥️

  • @Bard783
    @Bard783 3 месяца назад +3

    Appalled by the pure disrespect in asking a question based on a troll created nickname. You can feel the hurt and still Mrs. Venu replied with class that the interviewer or Mathrubumi don't deserve. Shame on you guys.

  • @TheAlnaz
    @TheAlnaz 3 месяца назад

    Anchor powli, Anchor നെ കണ്ടും കൊണ്ടിരിക്കാൻ എന്താ രസം ❤

  • @beenamathew660
    @beenamathew660 3 месяца назад +2

    Best actor forever ❤❤

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 3 месяца назад

    À rare phenomenon and an unbelievable partner chechi🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopakumarm8240
    @gopakumarm8240 3 месяца назад +1

    All the best Susheela

  • @Godofdaytrades
    @Godofdaytrades 3 месяца назад

    Anchor name pls

  • @jessyjose7240
    @jessyjose7240 3 месяца назад +4

    Anchor പുള്ളി എന്ന് പറയുന്നത് ശരിയായില്ല

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 месяца назад

      രണ്ടുപേരും പുള്ളി പുള്ളി എന്നു ഒരുപാടു പറയുന്നു

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад

    Venu g ❤❤🎉

  • @lathishak152
    @lathishak152 3 месяца назад +2

    Orikkalum parayaan paadillathathu
    He is a great legend of all time A gem
    Could have respect him

  • @shanavas123-vj4nc
    @shanavas123-vj4nc 3 месяца назад +1

    സകലകലവല്ലഭൻ ❤❤❤

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 3 месяца назад +6

    നല്ല അഭിമുഖം.

  • @hanifamuhamad5321
    @hanifamuhamad5321 3 месяца назад +2

    പകരം വക്കാനില്ലാത്ത മഹാനടൻ 🙏🏽❤️

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 3 месяца назад +1

    നല്ലൊരു വീട്ടമ്മയായി ജീവിച്ച നല്ലൊരു പാവം ചേച്ചി

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 месяца назад

      ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു ഈ ചേച്ചി

  • @thomascherian4606
    @thomascherian4606 3 месяца назад

    വേണു ചേട്ടനും ഞാനും കൂടി

  • @danielthomas5401
    @danielthomas5401 3 месяца назад

    എല്ലാവരും അവതാരകയെ കുറ്റം പറയുണ്ടല്ലോ.
    എനിക്ക് നന്നായി ആണ് തോന്നിയത്.
    ചേച്ചി ഒത്തിരി സംസാരിച്ചത് അതുകൊണ്ടല്ലേ ?

  • @Godofdaytrades
    @Godofdaytrades 3 месяца назад

    Nedumudi venu is alien ofacting

  • @NeildharGopal
    @NeildharGopal 3 месяца назад +2

    ആലപ്പുഴ സ്ലാങ്

  • @nishas1471
    @nishas1471 3 месяца назад

    Super ❤❤❤

  • @krnair454
    @krnair454 3 месяца назад

    Aalappuzha slang😊

  • @lathishak152
    @lathishak152 3 месяца назад +1

    🙏🙏🙏

  • @VISHNUTALKS93
    @VISHNUTALKS93 3 месяца назад +1

    ❤❤❤❤

  • @mcsnambiar7862
    @mcsnambiar7862 3 месяца назад +1

    അതുല്യ നടന്‍. വിട പറയും മുമ്പൊരു വിഷാദ ഗാനം പാടിയില്ല. 83ൽ , കോളേജിൽ വന്നതും 35 വര്‍ഷങ്ങള്‍ക്കുശേഷം mannarassala യിലെ ഗസ്റ്റ് ഹൗസില്‍ കണ്ടതും പ്രസന്നമായ ഭാവം. ആലായാല്‍ തറ വേണം...എന്ന് പാടി...ഷൂട്ടിംഗിൽ നിന്നും സമയം കണ്ടെത്തി, മേക്കപ്പിട്ട് ഓടി വന്നു അന്നത്തെ തൃശ്ശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ പൊട്ടിച്ചിരിപ്പിച്ച നെടുമുടി...ഗസ്റ്റ് ഹൗസില്‍ കാര്‍ത്തികേയനും ഉണ്ടായിരുന്നു.

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 3 месяца назад

    ❤️❤️❤️❤️❤️❤️

  • @ശ്രീ.ഡിങ്കൻ
    @ശ്രീ.ഡിങ്കൻ Месяц назад

    പുള്ളി ... മരിച്ചയാളെ കളിയാക്കുന്ന പോലെ 😮

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 месяца назад

    നല്ലഇന്‍റെര്‍വ്യൂ

  • @A45000
    @A45000 3 месяца назад +3

    വളരെ നല്ല അവതരണം, ഇരുത്തം വന്ന ഇന്റർവ്യൂ

  • @imaimaginations6130
    @imaimaginations6130 3 месяца назад +4

    മൂകാംബിക സ്റ്റാർ എന്ന് നെടുമുടിയുടെ വീട്ടിൽ പോയി പറഞ്ഞത് മോശമായി

  • @sayaannarose
    @sayaannarose 3 месяца назад

    💙

  • @regik5871
    @regik5871 3 месяца назад +10

    Avathaaraka mahanayaya venu sir ne "pulli" annu abhisombothana cheyunnu.. Very very shame mathrubhumi

    • @eliyaseliyas7152
      @eliyaseliyas7152 3 месяца назад +1

      Nalla avatharaka alla. Manyada endanennu ariyathavar.😮

    • @vinitar1474
      @vinitar1474 3 месяца назад

      True

    • @Rons88
      @Rons88 3 месяца назад +1

      വളരെ casual ആയി സംസാരിച്ചു അവരെ ഒന്നും കൂളാക്കാൻ നോക്കിയത് ആവില്ലേ..? ഭാര്യയും അങ്ങനെ തന്നെ ആണല്ലോ പരാമർശിക്കുന്നത്..??

  • @sayaannarose
    @sayaannarose 3 месяца назад +1

    Anchor enthu bore annu kashtam

  • @santhoshnadumuri733
    @santhoshnadumuri733 3 месяца назад

    നിലാമയിൽ പുകുയിലേ നികുടെ പോരുന്നുനോ

  • @gopalankp3873
    @gopalankp3873 3 месяца назад

    🙏🙏🙏🙏🙏

  • @lekha1148
    @lekha1148 3 месяца назад

    🙏💐🌹

  • @kuppikkandam
    @kuppikkandam 3 месяца назад +1

    Nedumudi Venu is an overrated actor😂

    • @sharafur3027
      @sharafur3027 3 месяца назад +3

      Nedumudiyude padangal kanditillenn manasilayi 😂😂

  • @nidheeshgnadery
    @nidheeshgnadery 3 месяца назад

    ❤❤

  • @radhikar1064
    @radhikar1064 3 месяца назад

    🙏🙏🙏

  • @bavintm6806
    @bavintm6806 3 месяца назад

    ❤❤❤