ഞാൻ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 639

  • @zoona1238
    @zoona1238 3 года назад +16

    ചേച്ചി പറഞ്ഞത് സത്യമാണ് 👍👍

  • @marymalamel
    @marymalamel 3 года назад +1

    വളരെയധികം ഉപകാരമുള്ള വീഡിയോ. എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുതന്നു.അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാനും ഉപകാരമുള്ളതിനെ പ്രത്യേകം മനസ്സിലാക്കാനും സാധിച്ചു. പറ്റിയ അമളി തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ....👌👌👌👌👌👌👌.Best Wishes.. .👍👍👍👍👍 Take care. Cooker, Hawkins ആണ് നല്ലത്. കുറേ നാൾ കഴിഞ്ഞേ washer,loose ആവുകയുള്ളൂ....

  • @shanmiya3145
    @shanmiya3145 3 года назад +5

    Chopper & fridge storage containers
    ഇതിനെ കുറച്ചു പറഞ്ഞത് വളരെ ശരിയാണ് ചേച്ചി...

  • @jayaa9923
    @jayaa9923 3 года назад +5

    To me that chopper is very useful

  • @sindhumenon3317
    @sindhumenon3317 3 года назад +20

    സത്യസന്ധമായ റിവ്യൂ 🙏👍

  • @Prabha4819
    @Prabha4819 3 года назад +2

    Genuine ayitulla review... ithinteyoke sathyavastha paranju thannathil valare nanni🙏

  • @Nimyschoice
    @Nimyschoice 3 года назад +1

    Veg chopper ,Just upside down vachu shake cheythal mathi.

  • @sreekusreeku5733
    @sreekusreeku5733 3 года назад +2

    നല്ല അറിവുകൾ തരുന്ന നല്ല കൂട്ടുകാരി

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      ഒരുപാട് സന്തോഷം🙏🙏😄😄😄😄❣️💛💛💗💗💙😍😍😘😘😘😘

  • @afrasha1239
    @afrasha1239 3 года назад +4

    Chechi ithupoleyulla video iniyum idane👍🏻👍🏻👍🏻👍🏻

  • @rinithomas5442
    @rinithomas5442 3 года назад +1

    U r currect.except chopper.it is very usefull.. when it is blocked you just shake it.

  • @muhammed.m.b9895
    @muhammed.m.b9895 3 года назад +1

    Chopper enik eshttam

  • @kalavenugopalan610
    @kalavenugopalan610 3 года назад +4

    Good information.. Chechi..👍👍👍..എനിക്ക്‌chopper വളരെ use ആണ്.. അത് നല്ലൊരു time saver ആണെന്നാണ്‌എന്റെ അഭിപ്രായം..☺️☺️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      ആണോ👍👍😀😀😀

    • @smitha6266
      @smitha6266 3 года назад

      Etra alava vangiyath

    • @kalavenugopalan610
      @kalavenugopalan610 3 года назад

      @@smitha6266 👍👍☺️

    • @smitha6266
      @smitha6266 3 года назад

      Chopper ethu alava vangiyathu

    • @sheenasuresh2189
      @sheenasuresh2189 3 года назад

      എനിക്കും അതെ, ഉപ്മാവ് ഒക്കെ ഉണ്ടാക്കുമ്പോൾ carrot and onion ഒക്കെ കട്ട്‌ ചെയേണ്ടത് ആലോചിക്കുമ്പോൾ ഉണ്ടാക്കാൻ തോന്നാറില്ല. ഇപ്പോൾ വളരെ easy ആണ് choper ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ.

  • @thahirathahira5870
    @thahirathahira5870 3 года назад

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.

  • @sandhyak6260
    @sandhyak6260 3 года назад +13

    ഗുണവും ദോഷവും പറഞ്ഞത് നന്നായി. ഓഫർ ,ഫ്രീ ഒക്കെ കേട്ടാ ഓടിപ്പോയി വാങ്ങുന്നവരാ നമ്മൾ ഇനി ഒന്നുകൂടി ആലോചിച്ചിട്ടേ എല്ലാരും വാങ്ങൂ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      അതേടാ..ചിലതൊക്കെ എല്ലാവർക്കും ഇഷ്ടമാവില്ല

  • @anjalirajan864
    @anjalirajan864 2 года назад

    Gud.orupadu upakarappedunna vedio anu chechii...👍👍

  • @sathipadmakumar5563
    @sathipadmakumar5563 3 года назад +1

    Hai Chechi..valare upakarappedunna video..chechide mukhathu nalla ksheenam und..thonda vedana kuranjille...chechi inner lid ulla cooker nallathanu..washer pettannu kedavilla

  • @alicewilson9742
    @alicewilson9742 3 года назад +3

    Lovely explanation Sis Swapna, very informative, thank you. Pls take care of your health. Pls take some time for your own for your food, good sleep, health, rest etc.. God bless you

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад +2

      ഞാൻ കുറെ റെസ്റ്റ് ആയിരുന്നു..വൈകുന്നേരം ആണ് എഴുന്നേറ്റ് വീഡിയോ ചെയ്തത്😀😀😘😘😘💓😘ഒരുപാട് സന്തോഷം ആലീസ്😀😀💓💓💓

  • @sheelaandavan656
    @sheelaandavan656 3 года назад

    ഞാൻ ഈ പ്രോഡക്ടസ് പലതും വളരെ നാളായി യൂസ് ചെയ്തുകൊണ്ടിരിക്കുന്നു, വളരെ ഉപയോഗപ്രദമായി,

  • @sewwave1394
    @sewwave1394 3 года назад

    Super enikkumpattiyittundu chopper inte karyathil onno rando times use chaythappo poe

  • @Homebookofficial
    @Homebookofficial 3 года назад +6

    Butterfly chopper nallathanu chechi. Beetroot carrot elam valiya piece aaki murich itu kodukam elam koodi orumichu idathe irunal mathi adyam pakuthi ititu athu chop cheythitu baki koodi athilekku itu chop cheyam

  • @preethakumari2496
    @preethakumari2496 2 года назад

    Sunflower oil ethanu nalla brand

  • @katheeja7006
    @katheeja7006 3 года назад +1

    Nalla message chechi 👍👍👍

  • @susanchacko3567
    @susanchacko3567 3 года назад +6

    Chechi genuine review

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    Hai Swapna. very useful information. ennu valare ksheenitha aanallo Swapna. rest edukku. aarogyathode erunna alle ethupolulla kariangal paranju tharan pattu . thanks Swapna for the useful video.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      റെസ്റ്റ് എടുത്തു മടുത്തു..ഇപ്പോൾ ഡെയ്‌ലി വീഡിയോ ഇടാറില്ല😀😀💕💕💕

  • @lethaanilkumar2334
    @lethaanilkumar2334 3 года назад +1

    Jar പോലെ യുള്ള chopper എനിക്കും same അനുഭവം ആണ് ഉണ്ടായതു. ധൃതി പിടിച്ചു പപ്പക്കാ ഒക്കെ ചെറിയ പീസ് ആക്കി ഇട്ടു വലിക്കും അപ്പൊ struck ആകും.. അപ്പൊ ഉണ്ടാവുന്ന ദേഷ്യം 😏thank you so much swapna 😊

  • @sunistastykitchen9888
    @sunistastykitchen9888 3 года назад +1

    വളരെ ഉപകാരമുള്ള വീഡിയോ സ്വപ്ന

  • @banuanvar9264
    @banuanvar9264 3 года назад

    Thanks ചേച്ചി.ഇതിൽ ചിലതൊക്കെ ഞാൻ വാങ്ങാൻ കരുതി ഇരിക്കേണ്. ഇനി നോക്കി വാങ്ങാം. Thanks ചേച്ചി

  • @irafanifrah1227
    @irafanifrah1227 2 года назад

    Chopper NOVA yude nallathanu useful aanu

  • @sujathamohan4169
    @sujathamohan4169 3 года назад

    എന്റെ മനസ്സറിഞ്ഞപോലെയാണ് സ്വപ്‌ന ഇന്ന് സാധങ്ങൾ എടുത്തുവച്ചു കാണിച്ചത് വിസ്‌ക്, measuringcup സിലികോൺ സ്പെറൂലാങ്ങനെ പലതും ഞാൻ വാങ്ങാൻ പ്ലാൻ ഇട്ടതാണ് 👍👍😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      അതെയോ.😀😀👍👍ഒക്കെ ഉപകാരം ഉള്ളതാണ്💗💗🙏🙏

  • @MsOldmelody
    @MsOldmelody 3 года назад +4

    That scrub is unhygienic. I always bought 4 in 1 pack as I was a fan too, until last week. I always used to squeeze the water out and keep it on a dry and wired stand for air circulation. I used it for cleaning my plate and glass after breakfast, lunch and dinner nothing else as my Amma and our helper chechi uses sponge scrub. Last week I cut it open and the sight was not pretty to my liking. I am somebody who takes extra measures to keep everything sanitary. The covering is plastic so the sponge inside won't completely dry as the covering is a hindrance to the air flow. All our meal times are of 4-5 hour intervals and scientifically there is not enough time for the plastic cloth covered sponge to dry. The outer layer might be dry but the core will always be damp.

    • @shanik.p.2691
      @shanik.p.2691 3 года назад

      I feel the same .Would you please suggest something better ?

  • @leelaarvind3954
    @leelaarvind3954 3 года назад

    Hello Swapna, good information. Njanum chopper medichu, salad veggies chop cheyyan use cheyyum. Otherwise not much use.

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 года назад +1

    Hi ചേച്ചി. Chopper എടുക്കുമ്പോൾ അടിവശം space കൂടുതൽ ഉള്ളത് എടുത്താൽ മതി. പെട്ടെന്ന് stuck ആവില്ല. ഇടുങ്ങിയത് ആണ് എപ്പോളും ഇങ്ങനെ ആവുന്നേ. Square tipe കിട്ടും

  • @rejishibu4562
    @rejishibu4562 3 года назад

    വളരെ informative ആയ വീഡിയോ ആയിരുന്നു. ഒരുപാട് നന്ദി. കാരണം, പല പ്രോഡക്ടസും വാങ്ങിയിട്ട് ഉപയോഗിക്കാൻ പറ്റാറില്ല. ഇനിയും അബദ്ധം പറ്റാതെ ഒരു പരിധിവരെ ചേച്ചി രക്ഷിച്ചു. ഇതുപോലെ ഒരുപാടു പേർക്ക് പറയാനുണ്ടാകും ഓരോരുത്തർക്കും പറ്റിയ ചതിയെപ്പറ്റി.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      ശരിയാണ്..കുറെ അബദ്ധങ്ങൾ എല്ലാവർക്കും പറ്റുന്നുണ്ട്

  • @AjuvakitchenBysheeba
    @AjuvakitchenBysheeba 3 года назад +1

    Masala box athum vanghi nallaishttayo

  • @anithamichael5454
    @anithamichael5454 3 года назад +5

    I use the same knife set.I bought it from Lulu Al Ain.Its very good.

  • @pramodthankachan887
    @pramodthankachan887 3 года назад

    Masala box chechi പറഞ്ഞിട്ട് ഞാനും വങ്ങിയരുന്ന്.അടിപൊളി, useful aanu.rice വെക്കുമ്പോൾ തപ്പി ഓടി നടക്കണ്ട. എല്ലാ മസാലയും ഒരുമിച്ച് ഉണ്ടാവുകയും ചെയ്യും.ബിരിയാണി pot Luluvil 50 ./. offer okke varum.njan angane ലുലു തുടങ്ങിയപ്പോൾ 'nolta 'brand വാങ്ങിയതാണ്.1 .500 kg(2kg vare) മുകളിൽ വരെ sukayi വെക്കാൻ പറ്റും.ചേച്ചിയുടെ bread mold കണ്ടിട്ട് ഞാനും മേടിച്ചു.നല്ലതാണ്.pinne Tile wash ചെയ്യുന്ന ബ്രഷ് ഞാനും അത് use ചെയ്യുന്നേ.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      എല്ലാം വാങ്ങുന്നുണ്ടല്ലേ😀😀😘👍👍എന്റേത് 8.5 ലിറ്റർ ആണ്..

  • @winniethomas669
    @winniethomas669 3 года назад +1

    Nice helpful video...thanks....take care of health

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      സന്തോഷം വിന്നി... rest ചെയ്യുന്നുണ്ട്😀💖💖💖🙏🙏🙏🙏

  • @geethamohan3340
    @geethamohan3340 2 года назад

    Ada njam.kidakkubhol 1.30...2...okkyakum ...anuum...urakkkaminnum varilla tttoooo alla paniyum . Kazhiyubhol.😌😌😌😍😍🥰🥰🥰

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 3 года назад

    Very useful video👍 nammal pennungal kitchen productsil ethrayo cash kalayarund. Ithupoleyulla true reviews kand mathram online vangan nilkkavoo.. God bless u chechi!

  • @soumyavinod271
    @soumyavinod271 3 года назад

    Really you tell frankly positive n negative comments openly....thnk you so much....

  • @preethidileep668
    @preethidileep668 3 года назад +1

    ചോപ്പർ ന്റെ കാര്യം പറഞ്ഞത് ശരിയാണ് ചെറുതായി കട്ട്‌ ചെയ്തു ഇടണം അല്ലെങ്കിൽ സ്ട്രക്ക് ആകും 😇പിന്നെ കുടഞ്ഞു ഇട്ടു പിന്നെ യും ഇടണം

  • @vaheedaas8513
    @vaheedaas8513 3 года назад +1

    Super aayittu parayunnund as a professional teacher

  • @sameerashafi5576
    @sameerashafi5576 3 года назад

    നല്ല സത്യമായി പറയുന്നതിൽ സന്തോഷം താങ്ക്സ്. 👍👍👍

  • @nubybaker5290
    @nubybaker5290 2 года назад

    Prestige combo cooker njan vangiyathayirunnu. Ippol 6 year ayi. Oru kuzhappavum illa. Ennum upayogikarund

  • @susanmini9763
    @susanmini9763 3 года назад

    ഹായ് സ്വപ്ന. ശുഭരാത്രി...😃😃😃😃.
    വളരെ വളരെ സന്തോഷം.....കേട്ടിരിക്കാൻ വളരെ സന്തോഷം..😅😅😅😅
    സൂപ്പർ..
    സ്നേഹത്തോടെ......👍👍👍👍😃😃😃😃🍰🍩🍩🍪🍪🍪🍪🌷🤝🌷🌷🤝🤝💮💮🎂🎂🌻🌻🌺⚘⚘⚘💐💐🍰🍰🍰🙋‍♀️🙋‍♀️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      Good night susan😘😘❤️❤️💖💖❤️💛💛💜💓💜💚💚💙💙🖤💕😍😍💕💗💗

  • @subhashiniv917
    @subhashiniv917 3 года назад

    Chechi prestige hawkins sunflame ee brands vanganam ketto athupole measuring spoons nalla vilakuravanallo chechi avide

  • @sweethomebyprasi8173
    @sweethomebyprasi8173 3 года назад

    Gud review ithe anubavam tanneya enikkum fridgil vekkunna boxum ulli cut cheyyunna chopperum verum wasta

  • @mollyjose1212
    @mollyjose1212 3 года назад +1

    Good morning swapnakutty, very good and useful review of products. I have bought a sink drainingg tray seeing you using and it's very useful. I too have a pigeon cooker from online and it's not a good material. I always use prestige cooker and for me it's very nice. Masala tray is very useful and I think I must buy one bcos sometimes searching spices spending time. Very good video. Take care and have a good day. Lots of 💕❤️❤️💓💜💗

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      എനിക്ക് ഇപ്പോൾ മസാല എടുക്കാൻ നല്ല interest ആണ്😀😀😘😘😘😘

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 3 года назад

    But this pigeon cooker is used by my sister,without any trouble. Have u complaint to the company. Your review us super n real.This is for the first time I visit your vedio I liked it. Pastram theykaan use cheyunna sadhanam edhu producti can't see it the description box

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      ഇത് കോംബോ ആയിരുന്നു.. അതായിരിക്കും

    • @chellamalkrishnamurthy9116
      @chellamalkrishnamurthy9116 3 года назад

      @@veettukaaryangalbyswapna6940 vessels theykaan Ulladha endhu product. Small things link kodhuthitilla. Adhu onnu parajeykku cheychi

  • @jubairiyajubi728
    @jubairiyajubi728 3 года назад

    Ith evidunnan vangiyath

  • @nimisha445
    @nimisha445 3 года назад +1

    Hi chechii
    New member 🥰love ur vedios🥰

  • @SindhuAjith-ez3xh
    @SindhuAjith-ez3xh 3 года назад +1

    Chechide sneezing kanumbol thanne manasilavunnund cold mariyillennu.
    Knife stand super chechi..

  • @reenajose7609
    @reenajose7609 3 года назад +5

    Hai swapna please take care of your health ❤️ very much useful ayitule episode annu inethe thanks for your information 👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      റെസ്റ്റ് ചെയ്തു മടുത്തു അപ്പൊ എഴുന്നേറ്റ് വീഡിയോ ചെയ്തു😀

    • @pvw6929
      @pvw6929 3 года назад

      @@veettukaaryangalbyswapna6940 jjí

  • @adwaithkm6364
    @adwaithkm6364 3 года назад +1

    Useful information, thanks chechi 😍

  • @mskalim8409
    @mskalim8409 3 года назад

    Valare nalla video thank you

  • @ummavu3864
    @ummavu3864 3 года назад

    Combo വരുന്നത് വാങ്ങിച്ചു , oru പാട് ബുദ്ധിമുട്ട് എനിക്കും ഉണ്ടായിട്ടുണ്ട്
    ശരിക്കുമുള്ള വില കൊടുത്തു വാങ്ങിക്കുന്നതാ നല്ലത്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      അതേ👍👍എനിക്ക് വാങ്ങി കഴിഞ്ഞാണ് മനസ്സിലായത്

  • @girijab5602
    @girijab5602 3 года назад

    ഹായ് സൊ പ്പൂ ഇന്നത്തെ വീഡിയോ നന്നായിരുന്നു. എനിക്കും ഇങ്ങനെ അബദ്ധം പറ്റിയ ഉപകരണങ്ങൾ ഉണ്ട് ... ആ ചോപ്പർ ഇല്ലേ അത് അതിന്റെ string പൊട്ടിപ്പോയിട്ട് : ഇവിടെയിരിപ്പാണ്. പാത്രം കഴുകുന്ന Scrubbe stand എല്ലാം ഞാനും മേടിച്ചു😀 നല്ല useful ആണു...👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      ഉള്ളിൽ വെള്ളം പോകുമല്ലോ..അപ്പൊ അത് പൊട്ടും..

    • @girijab5602
      @girijab5602 3 года назад

      @@veettukaaryangalbyswapna6940 ശരിയാണ് ...😀❤️👍

  • @ashwajiths5741
    @ashwajiths5741 3 года назад +1

    Chechi useful ayaa video, chakson cooker super anu enikum athu anu chechi cooker exchange cheyyu veruthe stalam kalyandaa chechiku nalla sheenam facil

  • @shajinams2286
    @shajinams2286 3 года назад

    Ah chopper ntey karyam chechiii...paranja Valery correct ahnu

  • @geethasasikumar5529
    @geethasasikumar5529 3 года назад +1

    Butterfly yude vegetable chopper vallare nallathanu

  • @shantijacob6236
    @shantijacob6236 3 года назад

    Washer tight akkan nannaye randu handukondu valichettu(2,3times) upayogichal mathe tigt akum.

  • @adhii1778
    @adhii1778 3 года назад +1

    മസാല ബോക്സ്‌ ഞാൻ ഉണ്ടാക്കി ആന്റി..😊ഒരു കണ്ടെയ്നർ ഇന്റെ അകത്തു പേപ്പർ കപ്പ്സ് വെച്ചു.. എന്നിട്ട് അതിൽ ഓരോന്നിന്റെ അകത്തും ഓരോ മുഴുവൻ മസാലകൾ വെച്ചു. അതിന്റെ ഫോട്ടോ ഞാൻ ആന്റിയുടെ fb പേജ് ഇൽ അയച്ചിരുന്നു.😊ആന്റി ഓർക്കുന്നൊന്ന് അറിയില്ല..😍

  • @leenarengith8181
    @leenarengith8181 3 года назад

    Puri presser vagikunathilum nallathu oru chappati paruthunae palaka madicha mathi....

  • @sajithasaji329
    @sajithasaji329 3 года назад

    ഒരു യുട്യൂബ്ഴ്സും പറയാൻ മടിക്കുന്ന കാര്യം ചേച്ചി 100%സത്യസന്ദമായി പറഞ്ഞു.. താങ്യു ചേച്ചി ഇതൊക്കെ കാണുന്നദ് കൊണ്ട് നമ്മൾക്കൊകോക് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിന്ഹു

  • @solvinaanto684
    @solvinaanto684 2 года назад +1

    Thankyou for vidoe

  • @adhii1778
    @adhii1778 3 года назад +9

    എന്റെ തൊട്ടടുത്തുള്ള വീട്ടിൽ വാടകക്കാർ താമസിക്കാൻ വന്നു.. അതിൽ ഒരു ആന്റിയെ കാണാൻ സ്വപ്ന ആന്റിയെപ്പോലാണ് 😊

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 3 года назад

    Meyer frying pan ഒരുപാട് ഇഷ്ടമാ എനിക്ക് ചേച്ചി എല്ലാദിവസവും ഒരു കൂട്ടാനെകിലും അതിൽ ഉണ്ടാക്കാറുണ്ട് അല്ലേ 😊

  • @ummufathima6165
    @ummufathima6165 3 года назад +1

    എനിക്ക് ഫുഡ്പ്രൊസസ്സർ ഉണ്ട് ...പക്ഷേ ചെറിയ ആവശ്യത്തിന് ഇതുപോലുള്ള ഒരു ചോപ്പർ വാങ്ങണമെന്ന് കരുതിയിരിക്കുവായിരുന്നു ..ഇപ്പോൾ ആകെ കൺഫ്യൂഷൻ

    • @anjalishibu1658
      @anjalishibu1658 3 года назад +2

      Vangikko, butterfly vangikko , enikku nalla useful aanu , no any problem 2 years aayi

    • @ummufathima6165
      @ummufathima6165 3 года назад

      @@anjalishibu1658 താങ്ക്സ്

    • @muhammed.m.b9895
      @muhammed.m.b9895 3 года назад

      Vaghikkoo

    • @ummufathima6165
      @ummufathima6165 3 года назад

      @@muhammed.m.b9895 ഇത് ഈ പെരുന്നാൾ ന് ഇവിടെ ഓഫർ കണ്ടപ്പോൾ ഞാനും വാങ്ങി ...നല്ല ഉപയോഗം ആണ് ..അത്യാവശ്യകാര്യങ്ങൾ നടക്കും ...അഞ്ജലി ക്കും ഉമൈബാനും താങ്ക്സ് 😊

  • @joicethampy5529
    @joicethampy5529 3 года назад

    U r right..onlinil costly anu..same product shoppil 50 above rs. difference undavum

  • @salikamohan1218
    @salikamohan1218 3 года назад

    ഹായ് ചേച്ചി.. useful video.👍🙏
    ഞാൻ online നിന്നും ഇടയ്ക്ക് purchasing ചെയ്യാറുണ്ട്. Seller റൈറ്റ്സ് & reviews നോക്കിയ ശേഷം ആണ് വാങ്ങുന്നത്.😀

  • @preethigeorge489
    @preethigeorge489 3 года назад +2

    Happy to hear your comments.. Try branded pressure cooker otherwise its useless

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      അപകടം ഉണ്ടാകും..അതാണ് ഏറ്റവും കഷ്ട്ടം

    • @preethigeorge489
      @preethigeorge489 3 года назад

      @@veettukaaryangalbyswapna6940
      Athanu preshnam

    • @JoyJoy-pd5kz
      @JoyJoy-pd5kz 3 года назад

      സ്റ്റീൽ നല്ലതാ

  • @fahmida.v.priyas7515
    @fahmida.v.priyas7515 3 года назад

    helpful video👍👍👍 ഈ fry Pan ഏതാണ് brand പറയാമോ?

  • @stephydxb6782
    @stephydxb6782 3 года назад

    Very use full vedio dear .thanku sooo much muthe 🥰🥰🥰🥰

  • @sivanandpai9355
    @sivanandpai9355 3 года назад

    Thank you chechee . U done a good vedio. Because so many people are buying this products and wasting their money and time. 👍👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад

      അതേടാ..👍👍😘😘എനിക്കും കുറെ പണി കിട്ടിയിട്ടുണ്ട്

  • @deepthirajeesh5865
    @deepthirajeesh5865 3 года назад

    ചേച്ചി കുട്ടി വീഡിയോ നല്ല informative വീഡിയോ ആണ്

  • @sujusworld3349
    @sujusworld3349 3 года назад +6

    Chechikku nalla ksheenamundallo. Thummiyappol veettilulla oralepole thonni.❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад +2

      എല്ലാവർക്കും ഉള്ളതാണല്ലോ തുമ്മൽ അല്ലേ😀😀😀👍👍👍

  • @ramlaabbas9198
    @ramlaabbas9198 3 года назад +2

    സൂപ്പർ വീഡിയോ ചേച്ചി👍👍👍👍👍💗💗💗💗💗💗

  • @DaZzlingWithDKDivya_DK
    @DaZzlingWithDKDivya_DK 3 года назад

    Njn vangiya chopper 2weeks ayapooldkkum athinte string pottipoyi ..

  • @reenajacob3048
    @reenajacob3048 3 года назад

    Ennu adipoliyayittu camerayudae munpil vannu coolayittu samsarichathu..super...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад +1

      റയാൻ ഉണ്ടായിരുന്നില്ല..അതുകൊണ്ട് ഒറ്റയ്ക്ക് ഇരുന്നു..

    • @reenajacob3048
      @reenajacob3048 3 года назад

      Superayittu ennu samsarichathu..

  • @divyaa109
    @divyaa109 3 года назад +1

    Helpful revies.പക്ഷെ എൻ്റെ chopper വളരെ നല്ലതും useful ഉം ആണ്. ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു. എൻ്റേത് Prestige ആണ് കേട്ടോ

    • @anjalishibu1658
      @anjalishibu1658 3 года назад

      Yes. എനിക്കും ബെസ്റ്റ് ആണ്, butterfly aanu, അങ്ങനെ പീസ് കുടുങ്ങിട്ടില്ല, ബിഗ് പീസ് ആയിട്ടാണ് ഞാൻ ഇടുക

  • @kumariprabhu889
    @kumariprabhu889 3 года назад

    Back il ulla knife stand ad knife evidena medichath ,nallathano?

  • @georgemathews9051
    @georgemathews9051 3 года назад

    Hi chachi very good information and good product in kitchen.

  • @jessybabu5067
    @jessybabu5067 3 года назад +1

    ഉപകാരമുള്ള വീഡിയോ.... പാവം സ്വപ്നക്കുട്ടി.... ഞാൻ ആവശ്യത്തിനു മാത്രമേ എന്തും വാങ്ങു.... 😀😀❣️❣️❣️❣️💖💚💝♥️💞💙💓

  • @jyothyrajaram3087
    @jyothyrajaram3087 3 года назад

    Njanum athyavashyathint matrame utensils vangarulu. So that cleaning wil be easy. Adikam patram also vangarila. Swapna paranjathanu sari

  • @santhimohan4907
    @santhimohan4907 3 года назад

    Hai chechiii... ഉപയോഗം ഉള്ളത് മാത്രം വാങ്ങാൻ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ ചേച്ചിടെ അടുത്ത് ഇഷ്ട്ടം കൂടുന്നു 😍😍😍

  • @meghaherewithtinyhacksandc8719
    @meghaherewithtinyhacksandc8719 3 года назад +2

    Chopping bowl ഞാൻ വാങ്ങി ഒരു കുഴപ്പവും ഇല്ല.

  • @susangiji5774
    @susangiji5774 3 года назад

    Knife , kiinfestand Evid kittum

  • @sou_ak
    @sou_ak 3 года назад

    Ente kayyilum knife holder 9 varshatholam aayi chechi. Dubai ninnu vangiyatha. Ithvare oru kuzhappavumilla.. Ee oru video othiri helpful aayi. Ithile pala products online kanumbol veno vendayo enna confusion aayirunnu. Ipo ath maari

  • @kamarunissamp7632
    @kamarunissamp7632 3 года назад

    Sharik nangal pattikapedugayaanu naanum aacutter vaangichitt verude shelfil kedakugayaanu adine kond kalikunna neram kond ningal paranna pole cutting board eduthu cutt cheyunnadanu .

  • @ashwathinair3544
    @ashwathinair3544 3 года назад

    Tq Swapna....useful review of kitchen items👍👍

  • @geethamohan3340
    @geethamohan3340 3 года назад

    Aha 🥰👍 njanum upayogikkunna srabber mesherment cup (alavu patraggal,) allam athepole..pakshe cooker onnum Cobo vaggarilla parayunna kettittu tanne pediyakunnu😳athoñnum iniyeghilum adukkadda ttoo Matti vevhekk ttoo..cooker nte karyathil 😀 agganeyane dyvee😦...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 года назад +1

      ഒരു ദിവസം റൂബിയെയും എടുത്തുകൊണ്ട് ഞാൻ ഓടി..കുക്കർ പൊട്ടിത്തെറിക്കാൻ പോയി..റിച്ചാർഡ് ഓടിവന്ന് ഓഫ് ആക്കി

  • @shamijaleel1323
    @shamijaleel1323 3 года назад

    Thankyou so much chechiii... 😊😊😊

  • @fameedafami7666
    @fameedafami7666 3 года назад

    Useful n genuine info.thx chechi

  • @sreejasunil5859
    @sreejasunil5859 3 года назад +1

    ചേച്ചി ലവ് യു, ടോപ് ഇട്ടല്ലോ ഇഷ്ട്ടായി 😍😍😍😍💖💖💖

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 года назад

    Tnx chechi

  • @minnalagru
    @minnalagru 3 года назад +1

    Hi chechi good morning churidar super

  • @roselinaneeta6087
    @roselinaneeta6087 3 года назад

    Sathyam paranjuthanna nalla chechi

  • @doninever3598
    @doninever3598 3 года назад

    ഫ്ലിപ്കാർട് അതിൽ നിന്ന് ഞാൻ വാങ്ങി പിജിയേൻ കോംബോ 2കുക്കർ ഫ്രൈ pan 1.. 4, ലിറ്റർ 2ലിറ്റർ അടിപൊളി 1കുക്കെർ ചീന ചട്ടിയുടെ ഫലം ചെയ്യാൻ പറ്റുന്നുണ്ട് നിങ്ങൾ പറഞ്ഞപോലെ ഒരു വിസിൽ മൂടിയാണ് 2നും പിന്നെ ഒരു ഗ്ലാസ്‌ അടപ്പും ഉണ്ട് നല്ല യൂസ് ഫുൾ ആണ്
    വില 2320രൂപ

  • @kurshidashaji9871
    @kurshidashaji9871 3 года назад +1

    I use transparents fridge mats.I find it easy for cleaning

  • @ushapillay350
    @ushapillay350 3 года назад +1

    I too have a similar experience.