ഫെബ്രുവരി മാസഫലം, ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ കാത്തിരിക്കുന്നത് വലിയ സൗഭാഗ്യം.

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 238

  • @SudevanDevan
    @SudevanDevan 6 дней назад

    സുദേവൻ ചോതി സുധ പൂയം ഹർഷിക തിരുവോണം ഹർഷവിൻ ചതയം ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണം ഗുരുജി

  • @sushakumari7625
    @sushakumari7625 7 дней назад +4

    നമസ്കാരം തിരുമേനി എന്റെ makane നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ സുജിത് തിരുവോണം 🙏🏼🙏🏼

  • @SankaranarayananSankaran-yt1qs
    @SankaranarayananSankaran-yt1qs 7 дней назад +23

    നമസ്ക്കാരം ഹരിജി തുലാം രാശിക്കാർക്ക് ഹരിജി പറഞ്ഞ പോലെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥി ഇന്നു❤❤❤

  • @nivyaap8537
    @nivyaap8537 7 дней назад +6

    നിവ്യ രേവതി... ഹരിജിയുടെ വാക്ക് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @VijayanV-o9o
    @VijayanV-o9o 7 дней назад +1

    വിജയൻ, ചിത്തിര 🙏 സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാകാൻ പ്രാർത്ഥിക്കണമേ 🙏

  • @gopakumar525
    @gopakumar525 7 дней назад

    ഹരിജി നന്ദി ഉണ്ട് അങ്ങ് പറഞ്ഞ ഒരു ഉപ്പ് പരിഹാരം ചെയ്തതിനു ഫലം ഉണ്ടായി നന്ദി. നമസ്കാരം🙏🙏🙏🙏

  • @anithasanthosh8093
    @anithasanthosh8093 7 дней назад +2

    നമസ്ക്കാരം ഹരിജി എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ഗ്നൻ ചിത്തിര 🙏🙏🙏

  • @merlyvinesh2476
    @merlyvinesh2476 6 дней назад

    ഹരീ ജി ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. എന്റെ നക്ഷത്രം ഉത്രം.എന്നെ ക്കൂടി താങ്കളുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം.

  • @rajangirijaGirija
    @rajangirijaGirija 7 дней назад +2

    നമസ്കാരം ഹരിജി 🙏എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @girijavikramam1256
    @girijavikramam1256 7 дней назад

    നമസ്കാരം തിരുമേനി 🙏ഗിരിജ ആയില്യം. എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @SujathaSujatha-w8n
    @SujathaSujatha-w8n 7 дней назад +2

    നമസ്കാരം ഹരിജീ ഹരിജീ പറഞ്ഞതു പോലെസംഭവികട്ടെ സുജാത അനിഴം. കിരൺ പൂരം. കീർത്തന ചതയം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമേ

  • @rehnakiranlal5079
    @rehnakiranlal5079 7 дней назад +3

    നമസ്കാരം ഹരിജി 🙏കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം 🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏

  • @aswathyc2205
    @aswathyc2205 7 дней назад

    നമസ്കാരം ഹരിമോനെ 🙏🙏❤️❤️അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏

  • @vichuvami
    @vichuvami 6 дней назад +1

    ഓം നമഃ ശിവയാ ❤❤❤സ്വാമിയേ ശരണമയ്യപ്പ ❤❤❤

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 7 дней назад

    Namaskaram Hari ji 🙏🙏🙏

  • @bindhusanthosh
    @bindhusanthosh 7 дней назад

    നമസ്കാരം എല്ലാം പറഞ്ഞപോലെ നന്നായി വരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vinodinit3720
    @vinodinit3720 4 дня назад

    Thanks Thanks Thanks 🎉🎉🎉

  • @vinodkp7596
    @vinodkp7596 3 дня назад

    ഞാൻ അവിട്ടം നക്ഷത്രം മകര രാശി എനിക്കു വേണ്ടി തിരുമേനി പ്രാർത്ഥിക്കണമേ

  • @AswathyPS-d6p
    @AswathyPS-d6p 7 дней назад +3

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 дней назад

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു

    • @BinduBindu-h8s
      @BinduBindu-h8s 7 дней назад

      ബിന്ദു ചോതി. മനസും ജീവിതവും കൈവിട്ട് പോകുന്ന അവസ്ഥയിൽ ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @remyaraj2257
    @remyaraj2257 7 дней назад +2

    നമസ്കാരം ഹരി ജി 🙏
    പ്രാർത്ഥന ഉണ്ടാകണേ
    രമ്യ.. ഉത്രം.. കന്നി രാശി ആണ്

  • @leenababu1058
    @leenababu1058 7 дней назад +3

    Namasthe Hariji 💐🙏❤ KANNIKKOOR ❤

  • @SREE_12346
    @SREE_12346 8 дней назад +2

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @jaminisaji4665
    @jaminisaji4665 7 дней назад +2

    Namaskaram Hariji 🙏 Ente makkalkku vendi Prarthikkane Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu poojayil ulpeduthane 🙏 Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane, Saji thiruvonam jamini Punartham financial problem theeran Prarthikkane 🙏

  • @BhuamikBhaveesh
    @BhuamikBhaveesh 9 дней назад +3

    ❤❤ namaskaram hariiìiijiii oro videoyum kanumpol ethu santhosham aanenno njan kanunna video ente bhendhukkalkku shear cheythu kodukkum 1 year aayittulla video ellam Eppol aanu kanunnathu enthayalum ella video 👌👌👌👌👌thanks ❤❤❤❤❤

  • @SudhaSivadasan-o8t
    @SudhaSivadasan-o8t 7 дней назад +6

    നാക്ക് പൊന്നാകട്ടെ ഒരു പാട് കാശു കിട്ടാൻ ഉണ്ട് 🙏🙏

  • @Fayis-x9z
    @Fayis-x9z 9 дней назад +2

    hariyude vidio kalkayi akamshapoorvam kathirikunnu...nigalk ella nanmakalum unfavatte..❤🎉

  • @lisymolviveen3075
    @lisymolviveen3075 9 дней назад +3

    I am waiting for your video Namasthe Jee ❤️🙏🙏🙏🙏🙏❤️

  • @SosammaBalaji
    @SosammaBalaji 6 дней назад

    Ente makal preethi purutathi dhamu swathi avarude thetitharana maran prathikane thirumeni divorce ente vakilane🙏🙏🙏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 6 дней назад +1

    Namasthe. Hari. Ji❤❤❤❤❤

  • @jimshajimi1676
    @jimshajimi1676 4 дня назад

    എൻ്റെ മകൾ ഹരിനന്ദ ഉത്രം Board Exam 15 ന് പ്രാർത്ഥിക്കണേ

    • @arunt.k1443
      @arunt.k1443 4 дня назад

      @@jimshajimi1676 CBSE 10th exam തുടങ്ങാൻ ആയല്ലേ

  • @sreedeviram2667
    @sreedeviram2667 7 дней назад

    നമസ്കാരം ഹരീജി എന്റെ മക്കൾ രണ്ടുപേരും രോഹിണി ആണ് കുറെ ബുദ്ധി മുട്ടുകൾ അനുഭവിച്ചു ഇനിയെങ്കിലും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Anjana005r
    @Anjana005r 7 дней назад +1

    Hariji namaskaram 🙏
    Sambathymamayit Orupad vishashamathilanu. Jeevitham engotta pokunnathennu oru piduthavumilla. Husband swanthamayi oru samrampam thudangi athu onnum sariyavunilla.
    Rajesh makayiram nalla work kittanam
    Smitha avittam
    Anjana chothi padanathil sradhaundavan
    Diya visakam padanathil sradhaundavan
    Radhamani avittam nalla arogyam
    Chellappan aswathi nalla arogyam prarthikanae hariji 🙏

  • @Sasikumar-j9b
    @Sasikumar-j9b 7 дней назад +3

    നമസ്ക്കാരം ഗുരുജി
    ശശിധരൻ ഉത്രം കന്നി രാശി
    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിന് പ്രാർത്ഥിക്കേണമേ

  • @jayarajmtjayaraj4211
    @jayarajmtjayaraj4211 7 дней назад +1

    നന്ദി🙏🙏🙏

  • @prajinprakash4058
    @prajinprakash4058 5 дней назад

    Harijiyum njanum ore collegil padichatha hariji malayalam aayirunnu🥰🥰🥰

  • @rejukarthika2771
    @rejukarthika2771 7 дней назад +2

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏❤️❤️എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏❤❤❤🥰🥰🥰

  • @HaridasanPc-i2u
    @HaridasanPc-i2u 7 дней назад

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രയാത്രാടം ഹരിശ്രീ അത്തം ഹരി നന്ദന പുണർതം ശ്രീനന്ദ പുണർതം ഹരിതന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️👍🏼

  • @TERMUX-c4m
    @TERMUX-c4m 7 дней назад +2

    ആദിൽദേവ്: പുണർതം
    സുതീന്ദ്രൻ: രേവതി
    സരസ്വതി: ഉത്രട്ടാതി
    പറഞ്ഞ കാര്യങ്ങൾ സത്യമായി ഭവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @mariammavarghese4751
    @mariammavarghese4751 7 дней назад

    ഹരിജി 🙏തുലാം രാശി പറഞ്ഞത് പോലെ ആകട്ടെ.എറേനാൾ കഷ്ട കാലം ആയിരുന്നു നാവ് പൊന്നാകട്ടെ.ദൈവം അനുഗ്രഹിക്കട്ടെ 🙏പുതിയ ജോലിക്ക് നോക്കുന്നു.വിവാഹം നടന്നിട്ടില്ല 🙏

  • @jalajavijyan2700
    @jalajavijyan2700 7 дней назад +1

    Namaskaram Hariji 🙏🙏🙏🙏

  • @AppyStarPhotostat
    @AppyStarPhotostat 7 дней назад +1

    Namaskaram thirumeni 🙏

  • @bindudasan1908
    @bindudasan1908 7 дней назад

    Namaskaram Thirumeni 🙏 thank you so much ❤

  • @vijayanc7563
    @vijayanc7563 7 дней назад

    നമസ്കാരം ഹരിജി എന്റെ മകൻ പറജതാംക്ലാസിൽ പഠിക്കുന്നു നല്ല മാർക്ക്‌ വാങ്ങി ജയിക്കാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കണേഅനുഗഹിക്കണേ അക്ഷയ് പുണർതം.

  • @Aswathi-c4m
    @Aswathi-c4m 6 дней назад

    🥰നമസ്കാരം ഹരിമോനെ 🥰🙏🏻

  • @Maluzzart9
    @Maluzzart9 7 дней назад

    നമസ്‍കാരം ഹരി ജി
    അശ്വതി ഉത്രട്ടാതി , ആദർശ് പുരുരുട്ടത്തി വിവാഹം നല്ലത് പോലെ നടക്കാൻ

  • @parvathikdeepak8409
    @parvathikdeepak8409 6 дней назад

    ദീ പക് ചതയം അജീന ഉത്രട്ടാതി പാർവ്വതി ഉത്രാടം പാർത്ഥിവ് മകം ഞങ്ങൾ ക്ക് വേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥിക്കണമേ

  • @VishnuVishnu-vc9kl
    @VishnuVishnu-vc9kl 5 дней назад

    ഹരി ജി എ ൻ്റെ മകൻ്റെ നക്ഷത്രം അശ്വതി പേര് വിഷ്ണു മകനു വേണ്ടി പ്രാർത്ഥിക്കണെ

  • @SunithaBenny
    @SunithaBenny 7 дней назад +2

    സുനിത മകം
    സമ്പത്തികമായി വളരെയെറെ ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണേ

  • @umavs7802
    @umavs7802 7 дней назад +1

    തിരുമേനി എന്റെ മോൻ അത്തം നക്ഷത്രം ആണ് തിരുമേനി പറഞ്ഞ നല്ല കാര്യം നടക്കാൻ പ്രാർത്ഥിക്കണേ...
    🙏🏻🙏🏻🙏🏻🙏🏻

  • @maheswariAsha-ps7ec
    @maheswariAsha-ps7ec 7 дней назад +3

    എനിക്ക് ഒരാളെ ഇത്തിരി പൈസ തരാനുണ്ട് തിരുമേനി കുറെ വർഷമായി തിരുമേനിയുടെ വാക്ക് കേട്ടപ്പോൾ വിശ്വസിക്കുന്നു കിട്ടുമെന്ന് 🙏🙏🙏🙏❤️❤️❤️

  • @jijiprijilal2887
    @jijiprijilal2887 7 дней назад

    ഹരിജി ഞാൻ ജിജി, പൂരുരുട്ടത്തി, ഞാൻ ഒരു സൈബർ സ്കാമേൽ പെട്ടു 43ൽ നഷ്ടപ്പെട്ടു... ആത്മഹത്യ യുടെ വക്കിൽ ആണ്. നഷ്ടപ്പെട്ട പണം തിരിക്കെ ലഭിക്കാൻ പ്രാർത്ഥിക്കണം... അങ്ങു പറയുന്ന പല കാര്യങ്ങളും ഞാൻ ചെയുന്നുണ്ട്.. നഷ്ടപ്പെട്ട ജീവിതം കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു... അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപെടുത്താനെ

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 5 дней назад

    Loka Samastha Sukhino Bhavanthu🙏🥰❤

  • @maneeshabiju1782
    @maneeshabiju1782 7 дней назад +1

    Parvathy..karthika Goutham..revathy Vidyavijayam
    Padmini...Rohini Maneesha..makeryam Hisham...utrittathi Daridradukka shamanam Kadagal tadasagal dhoshagal maruvanum Nallath varuvanum prathikane thirumeni Prathanayil ulpeduthane thirumeni

  • @remadevicg8262
    @remadevicg8262 7 дней назад +1

    Remadevi karthika Jishnukishor makam vishnukiran pooram greeshma makam Ashwathi visaham poojayil ulppeduthane❤

  • @gameing_with_criz
    @gameing_with_criz 8 дней назад +3

    നമസ്ക്കാരം ഹരി സാർ🙏🏻🙏🏻🙏🏻

  • @VaiV-dy4qu
    @VaiV-dy4qu 8 дней назад +2

    Renju bharani prarthikkane thirumeni ❤

  • @UserHasbeen
    @UserHasbeen 7 дней назад +2

    ഹരി ജി നമസ്കാരം🙏

  • @lisymolviveen3075
    @lisymolviveen3075 7 дней назад +2

    Oom Namo Bhagavathe Vasudevaya ❤️🙏🙏🙏🙏🙏❤️

  • @sunithababu8745
    @sunithababu8745 7 дней назад +1

    ഹരേ കൃഷ്ണ 🙏🙏🌹

  • @varshavarsha3671
    @varshavarsha3671 7 дней назад +1

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻❤️

  • @omanaasokan5346
    @omanaasokan5346 7 дней назад +1

    Namaskaram hari ji 🙏🙏

  • @ShyneShyne-xi8df
    @ShyneShyne-xi8df 5 дней назад

    നമസ്കാരം
    എന്റെ പേര് ഷൈമോൻ
    അത്തം നക്ഷത്രം ആണ് 😌
    39 വയസ്സ് ആവുന്നു
    ജീവിതത്തിൽ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ആത്മഹത്യയുടെ വക്കിൽ ആണ് 😌
    ഞാൻ സഹായിച്ചവർ ആരും തിരിച്ചു സഹായിച്ചില്ല. ഇപ്പോൾ അവരുടെ ശത്രു ആയി

  • @Akshayarenju-yh5ru
    @Akshayarenju-yh5ru 7 дней назад

    നമസ്കാരം ഹരിജി ഞങ്ങളുടെ വീടുപണി മാസങ്ങളായി നിർത്തിവെച്ചിരിക്കുന്നു സാമ്പത്തികമില്ലായ്മയാണ് കാരണം. ഇത്രയും വേഗം വീട് പണി പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം ലഭിക്കാൻ പ്രാർത്ഥിക്കണം തിരുമേനി
    രഞ്ജിത് പുണർതം
    അക്ഷയ കാർത്തിക
    ശിവന്യ ഭരണി
    ശിവശ്രീ ഉത്രട്ടാതി.

  • @rohinirajesh3369
    @rohinirajesh3369 7 дней назад +1

    ഞാൻ രോഹിണി നക്ഷത്രം ആണ് അങ്ങയുടേ നാവു ponnakatea. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 7 дней назад

    Hi Hariji namaste 🙏🙏

  • @RejilasathyanRejila
    @RejilasathyanRejila 6 дней назад

    നമസക്കാരം ഹരിജി റെജി അശ്വതി നക്ഷതം സാമ്പദ്യകമായി പരാജയത്തിലാണ് പ്രാർത്ഥിക്കണെ...

  • @rajangirijaGirija
    @rajangirijaGirija 7 дней назад +1

    നമസ്കാരം ഹരിജി 🙏

  • @prasanthep4213
    @prasanthep4213 7 дней назад

    പ്രശാന്ത് അനിഴം 6/11/1983 സമയം 7.15pm..
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ThanujaSunil
    @ThanujaSunil 7 дней назад

    Namaskaram hariji ente Monu nalloru joliyum moku upaipadanathiinum vendi prarthikane Kiran Rohini surya thiruvonam

  • @petersunil4903
    @petersunil4903 7 дней назад +1

    ♥️🙏♥️ Om namah shivaya 🙏 Hi Hari G namaste ♥️ Sunil bharani please prayer 🤲🙏

  • @Vishnu-k4v6z
    @Vishnu-k4v6z 5 дней назад

    Rajeev.makayeeram.prayer.for.me

  • @radharenjini6445
    @radharenjini6445 7 дней назад +2

    ആര്യ ഉദയൻ അശ്വതി, അർജുൻ ചോതി, ഉദയകുമാർ മകം, രാധാരഞ്ജിനി ചിത്തിര

  • @ReshmaRameshan-v4p
    @ReshmaRameshan-v4p 7 дней назад +1

    ഹരി സർ എന്റെ മോളുടെ നക്ഷത്രം പൂരാടം. മോളു ജോലിക്ക് nokkund അവൾക്കു നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @sajithabihad5389
    @sajithabihad5389 7 дней назад +1

    സജിത പൂയം 🙏
    ബിഹാദ് ഉത്രട്ടാതി 🙏കടങ്ങൾ ഒരു പാട് ഉണ്ട്‌ 😭

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 7 дней назад

    നമസ്കാരം 🙏🙏താങ്ക്സ് 🥰

  • @prameelabrijesh7303
    @prameelabrijesh7303 7 дней назад

    നമസ്ക്കാരം ഹരിജി, പ്രമീള, മകയിരം, പൂജയിൽ ഉൾപ്പെടുത്തണേ, വീടു പണി തടസ്സപ്പെട്ടിരിക്കുകയാണ്, സാമ്പത്തിക പ്രതിസന്ധി യാണ്, പ്രാർത്ഥീക്കണേ....

  • @deepadeepa2415
    @deepadeepa2415 7 дней назад +1

    നമസ്തേ ഹരി ശുഭദിനം 🙏

  • @Bindhusaji2002
    @Bindhusaji2002 7 дней назад

    Thank you ❤

  • @getha4435
    @getha4435 7 дней назад +1

    ഓകെ👍 നമസ്തേ🙏💕

  • @hemalathan9373
    @hemalathan9373 4 дня назад

    Namasthe

  • @RagavanRajeev-y9z
    @RagavanRajeev-y9z 7 дней назад

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ 🙏🙏🙏👍❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 дней назад +2

    നമസ്കാരം ഹരി ജി 🙏🙏🙏

  • @sajitha483
    @sajitha483 7 дней назад

    നമസ്തേ ഹരി ജി 🙏🙏🙏

  • @shainyrenjith1947
    @shainyrenjith1947 7 дней назад +1

    Makaram rashi🙏🙏🙏🙏

  • @VijiV-dm7zc
    @VijiV-dm7zc 6 дней назад

    Namaskaram thirumeni nte marumakanu orupad Paisa kittanudu valare vishamathil aanu aswin makayiram

  • @SREE_12346
    @SREE_12346 8 дней назад

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @MalappuramVsThrissur
    @MalappuramVsThrissur 7 дней назад +2

    ഹരിജി നമസ്കാരം വീടുപണി കഴിയാറാകുന്നു കഴിഞ്ഞ വർഷം മാർച്ചിൽ കിണർ കുത്തി തുടങ്ങി,വെള്ളം ലഭിച്ചില്ല പാറ കണ്ടു, കുറെ പൊട്ടിച്ചു, ഒരു തുള്ളി വെള്ളം കണ്ടില്ല മെയ്‌ മഴ തുടങ്ങി വീട് പണിയും ഇപ്പോളും ആ മഴ വെള്ളം കിണറിൽ ഉണ്ട് പക്ഷെ 12 കോൽ ഉള്ള കിണറിൽ ഈ മാസം ആയപ്പോൾ 1 കോല് വെള്ളം മാത്രം ആണ് ഉറവ കിട്ടിയത് ആണെന് ഒരു ഉറപ്പും ഇല്യ 😢ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ ഈ മൂന്ന് മാസം വെള്ളം നിലനിൽക്കും എന്നു പ്രതീക്ഷ ഇല്ല്യ, വെള്ളം ഇല്ല്യാതെ ഒരു വീട് ആകരുത് എന്നൊരു പ്രാർത്ഥന മാത്രേ ഉള്ള് നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. ഇനി ഒരു കിണർ കൂടെ ഉണ്ടാക്കാനുള്ള സാമ്പത്തികവും ഇല്ല്യ. അത്രയും ക്യാഷ് ആ കിണറിനു വേണ്ടി ചിലവാക്കി കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
    ഷിജില ഉത്രട്ടാതി

    • @Ayiravallimedia
      @Ayiravallimedia  7 дней назад +1

      ഞാൻ എൻറെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു. ഭഗവാൻ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @renjithr6672
    @renjithr6672 6 дней назад

    രഞ്ജിത്ത് പുണർതം, കാവേരി പൂയം, രേവതി രോഹിണി, രവീന്ദ്രൻ രേവതി, പുഷ്പവല്ലി മകയിരം.

  • @ksmitha4312
    @ksmitha4312 7 дней назад +2

    നമസ്കാരം തിരുമേനി 🙏

    • @ksmitha4312
      @ksmitha4312 7 дней назад

      ചിത്തിര തുലാം കുഴപ്പമില്ല തിരുമേനി 🙏

  • @myworld-hu3zu
    @myworld-hu3zu 7 дней назад

    ഓം നമഃ ശിവായ 🙏🙏🙏

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 7 дней назад

    Ganapati homam, rakthapushpaanjali, sarpathinu noorum paalum,rudrasooktha pushpaanjali, dhaara, koovalamaala, pinvilakk, shaneeshwara manthraarchana,navagraha pushpaanjali, subramanya gayathri manthraarchana
    Bindu- karthika
    Bhagyasooktham,danwandiri manthraarchana vidyasooktham, swayamvara manthraarchana, lalitha sahasra naamarchana, vishnu sahasra naamarchana
    Bhadra- pooram
    Bhagya- chithira
    Danwandiri homam,hanumath swamik vettilamaapa, sarpathinu noorum paalum, ayyappanu neeranjanam, rinamochana manthraarchana, kalabhairava manthraarchana,ashtalakshmi manthraarchana, saraswati pooja, sarvva aishwarya pooja, ayyappa pooja, kanaka dhaara sthothram, hanumath manthraarchana, narasimha manthraarchana, abheeshta sidhi, annapoorneshwari manthraarchana, sudarshana manthraarchana, kali kavacha manthraarchana, ayursooktham, annapoorneshwari manthraarchana, unnikannanu thrimadhuram
    Rajan- vishakham

  • @razakmadapally6100
    @razakmadapally6100 6 дней назад

    29/5/1988
    Vaikunneran 4:45 jananam
    Ennum kashtzkalam
    Nakshathram paranju tharumo
    Muslim kudumbam

  • @sreemohankumar4718
    @sreemohankumar4718 7 дней назад

    Mohan kumar pooyam. For prayer. Rajagopal rohini

  • @BhuamikBhaveesh
    @BhuamikBhaveesh 7 дней назад +2

    ❤Njan chingamaasthile makam aanu medicine kazhikkunnund nirthan pattilla 😢🙏🌹

  • @satheeshk3971
    @satheeshk3971 7 дней назад +1

    സതീഷ്‌ കുമാർ -മകയിരം (ഇടവക്കൂർ )🙏🥰

  • @RajaneeshRajaneesh-tp4nz
    @RajaneeshRajaneesh-tp4nz 7 дней назад +1

    Rajaneesh vishnumaya❤karthika❤

  • @itsmeyohan877
    @itsmeyohan877 7 дней назад

    Will I get a job in February
    Bharani

  • @Lakshmipriya-fq2hj
    @Lakshmipriya-fq2hj 6 дней назад

    🙏🏻❤️

  • @adhidevpanikar6674
    @adhidevpanikar6674 7 дней назад

    Karthika idavakkor
    Sreedevi
    Udane oru joli kittumo

  • @AshiqAshiq-l9h
    @AshiqAshiq-l9h 7 дней назад +1

    🙏🙏🙏🙏🙏🙏🌹