Covid Vaccine side effects/വാക്സിൻ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് ? / എങ്ങിനെയാണ് നേരിടുക?.

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Common side effects of COVID-19 vaccines
    Like any vaccine, COVID-19 vaccines can cause side effects, most of which are mild or moderate and go away within a few days on their own. As shown in the results of clinical trials, more serious or long-lasting side effects are possible. Vaccines are continually monitored to detect adverse events.
    Reported side effects of COVID-19 vaccines have mostly been mild to moderate and have lasted no longer than few days. Typical side effects include pain at the injection site, fever, fatigue, headache, muscle pain, chills and diarrhea. The chances of any of these side effects occurring after vaccination differ according to the specific vaccine.
    COVID-19 vaccines are safe, and getting vaccinated will help protect you against developing severe COVID-19 disease and dying from COVID-19. You may experience some mild side effects after getting vaccinated, which are signs that your body is building protection.
    After vaccination, it usually takes a few weeks for the body to build immunity against SARS-CoV-2, the virus that causes COVID-19. So it’s possible a person could be infected with SARS-CoV-2 just before or after vaccination and still get sick with COVID-19. This is because the vaccine has not yet had enough time to provide protection.
    watch this video about covid vaccine :- • COVID VACCINE ROLL OUT...
    watch this video about covid vaccine self registration:- • How to register for Co...

Комментарии • 1 тыс.

  • @sukumarannair3588
    @sukumarannair3588 3 года назад +11

    നല്ല വിവരണം. ഇങ്ങനെ കാര്യം മനസ്സിൽ ആകുന്നപോലെ അവതരിപ്പിക്കണം അതൊരു കഴിവാണ് അഭിനന്ദനം.

  • @regicj5818
    @regicj5818 3 года назад +8

    വാക്സിൻ മൂലമുള്ള മരണസംഖ്യ എത്രയാണ് സഹോദരി അത് എത്ര ശതമാനം വരും

  • @PT_RAJU
    @PT_RAJU 3 года назад +35

    ഇത്രയും വിശദമായി വാക്സിൻ കുത്തിവയ്‌പിനെ കുറിച്ച് ഒരു നല്ല ക്ലാസ്സ്‌ എടുത്തു സംശയനിവാരണം ചെയ്ത മാഡത്തിന് (ഡോക്ടർ )ഒരായിരം അഭിനന്ദനങ്ങൾ.

    • @rajanip8972
      @rajanip8972 3 года назад

      She is not doctor ... She is a nurse ..

  • @krishnakumarnair5349
    @krishnakumarnair5349 3 года назад +32

    സഹോദരി താങ്കൾ സത്യത്തിൽ ഒരു ടീച്ചർ ആവണമായിരുന്നു, because you can present a plan as a good type. Thank you for your co-operation with our community.

  • @sadikkaliprml3188
    @sadikkaliprml3188 3 года назад +5

    സഹോദരി നിനക്ക് ദീർഘായുസ്സ് നൽകട്ടെ ആഫിയത്ത് നൽകട്ടെ സ്വാദിഖ് ഉസ്താദ് നിനകും കുടുംബത്തിനും സമാധാന ജീവിതം നൽകട്ടെ

  • @bajithpatrachal4718
    @bajithpatrachal4718 3 года назад +5

    സംശയം തീർത്തു തന്നതിന് നന്ദി sister....

  • @preethakonkottil4141
    @preethakonkottil4141 3 года назад +108

    ഇതുവരെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല - നന്ദി സഹോദരീ:

  • @bijukumar6038
    @bijukumar6038 3 года назад +3

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി മാഡം. ഒരുപാട് പേർക്കും ഈ സംശയം ഉണ്ട് ഇതിൽ കൂടി പലർക്കും ഉപകരിക്കുംവളരെ നന്നായി.

  • @shankarcrs9367
    @shankarcrs9367 3 года назад +11

    എല്ലാവരുടേയും സംശയങ്ങൾ തീർത്തു തന്നതിനു് വളരെയധികം
    നന്ദി' - നന്ദി - നന്ദി

    • @seeniasmededu5046
      @seeniasmededu5046  3 года назад

      thanks

    • @Counterbea
      @Counterbea 3 года назад

      Good message

    • @jenusworld-t2c
      @jenusworld-t2c 3 года назад

      ഞാൻ ഒരു വാക്സിൻ എടുത്തയാളാണ്.ഒരുപാട് സംശയങ്ങൾക്കുള്ള വിശദീകരണങ്ങൾ കിട്ടി.

  • @editedvideos3367
    @editedvideos3367 3 года назад +4

    വളരെ പ്രചോദനവും പ്രയോജനവും നൽകുന്ന വീഡിയോ.ഞാൻ23/04 ലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്

    • @seeniasmededu5046
      @seeniasmededu5046  3 года назад +1

      👌👌👌

    • @editedvideos3367
      @editedvideos3367 3 года назад

      എന്തോ കാരണത്താൽ 23/04 ലെ vaccination cancel cheythu.

  • @jayarajsankar3330
    @jayarajsankar3330 3 года назад +19

    നല്ല ക്ലാസ്സ്‌ ഒന്നും പറയാനില്ല
    ഇങ്ങനെ വേണം സഹോദരി .
    സംശയം തീർന്നു.ബിഗ് സല്യൂട്ട്.

  • @ramanunnis9956
    @ramanunnis9956 3 года назад +16

    വളരെ വ്യക്തമാക്കി പറഞ്ഞു തന്നു. നന്ദി മാഡം

  • @royjacobjacob5201
    @royjacobjacob5201 3 года назад +16

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി മാഡം

  • @gopinathangopi159
    @gopinathangopi159 3 года назад +3

    ഞാൻ ഇന്ന് വാക്സിൻ എടുത്തു.വീഡിയോ വളരെ ഉപകാരപ്രഥമായി. താങ്ക്സ്

  • @leksinlazar9271
    @leksinlazar9271 3 года назад +6

    വളരെ നല്ല വിവരണമാണ്. നന്ദി.

  • @jayancheriyanchal438
    @jayancheriyanchal438 3 года назад +8

    എല്ലാ സംശയങ്ങളും മാറ്റി തന്നതിന് നന്ദി മേഡം

  • @pushpendrana3559
    @pushpendrana3559 3 года назад +11

    വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @ramanpp9491
    @ramanpp9491 3 года назад +3

    ... വളെരെ നന്ദി. മാഡം. വിശദീകരണം വളെരെ അധികം നന്നായിട്ടുണ്ട്

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +5

    Ok Good vedio Mam 👍👍👍👍👍madam ഒരു doubt ഇത് നമ്മുടെ bodyye പ്രതിരോധിക്കാൻ ഉള്ള ഒരു വാക്സിൻ ആണെന്ന് പറഞ്ഞല്ലോ 👍👍👍👍ശെരിക്കും ഇങ്ങനെ ഒരു വാക്സിൻ അതിവേഗം കണ്ടുപിടിച്ചു എന്ന് തന്നെ പറയാം... ശെരിക്കും കൊറോണക്ക് ഉള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതിന്റെ പരമാർത്ഥം എന്താണ്?

    • @sreelekshmysree9546
      @sreelekshmysree9546 3 года назад +2

      ഇനി ഒരു ഘട്ടത്തിൽ മരുന്ന് കണ്ടുപിടിക്കാൻ കഴിയുമോ?

  • @malabarbuissness5399
    @malabarbuissness5399 3 года назад +3

    Halo സീനിയ വീട് എവിടെയാണ് ഒരുപാട് പഠിച്ചു നന്ദി സുഹൃത്തെ

  • @francismj4482
    @francismj4482 3 года назад +12

    വിശദീകരണം വളരെയധികം നന്നായിരിക്കുന്നു .നന്ദി മാഡം .

    • @SamuelGeorge
      @SamuelGeorge 3 года назад

      ruclips.net/video/QIHcyHdZK-8/видео.html

  • @bijuaugustine2159
    @bijuaugustine2159 3 года назад +3

    Thanks very informative three days kazhinju beer 🍺kudikkamo,? Small quantities

  • @geethaog6081
    @geethaog6081 3 года назад +3

    Very useful, informative and well explained video. Thank you so much madam. God bless you and your family. 🙏🙏

  • @shajic5928
    @shajic5928 3 года назад +2

    നല്ല അവതരണം... വ്യക്തമായി എല്ലാർക്കും മനസ്സിലാവുന്ന രീതി യിൽ പറഞ്ഞു തന്നു... അഭിനന്ദനങ്ങൾ... കീപ് it അപ്പ്‌....

  • @balakrishnana4318
    @balakrishnana4318 3 года назад +5

    നല്ല പ്രഭാഷണം നല്ലവണ്ണം മനസിലായി

  • @jasna.kkakkat10
    @jasna.kkakkat10 2 года назад +1

    Dr ith menustral cycline badikumo? Kayinja month vare period normalayirunu.ee month date thetti ottum flow illathokkeyanu varunnath .pregnancikk try cheyyunnond valare depressed anu .please reply mam😥

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 года назад +4

    അറിവുതന്നതിന്ന് നന്ദി!

  • @alphonsaantony9005
    @alphonsaantony9005 3 года назад +2

    Bcz of your explanation, my fear is gone. I am going for vaccination next day.

  • @jayakumarm.c1330
    @jayakumarm.c1330 3 года назад +4

    Thanking you and appreciate your
    real dedicaction

  • @prasad7116
    @prasad7116 3 года назад +1

    ഒരുപാടൊരുപാടു നന്ദിയുണ്ട്. വളരെ നന്നായി കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന്. ഞാൻ ഒരു ആസ്തമാ രോഗിയാണ്. ദിവസവും രണ്ടു നേരം ഇൻഹേലർ ഉപയോഗിക്കുന്നുമുണ്ട്. കൂടാതെ ചെറിയ തോതിൽ ജീവിതശെെലി രോഗങ്ങളുമുണ്ട്. അതിനാൽ കോവിഡ് വാക്സിൻ എടുക്കാൻ കുഴപ്പമുണ്ടോ?

  • @thomasmathai2928
    @thomasmathai2928 3 года назад +5

    Thank you sister, you are doing a very good job, stay blessed

  • @anilkumar-tc3en
    @anilkumar-tc3en 3 года назад +7

    വളരെ ഫലപ്രദമായ വീഡിയോ
    അഭിനന്ദനങ്ങൾ

  • @sureshtv6143
    @sureshtv6143 3 года назад +3

    സംശയങ്ങൾ മാറി ഒരുപാട് നന്ദി

  • @susammajoseph3099
    @susammajoseph3099 3 года назад +4

    Thank you sister. God bless you

  • @apsmystylemylife3971
    @apsmystylemylife3971 3 года назад +9

    നല്ലൊരു വീഡിയോ നന്ദി🙏

  • @kshivadas8319
    @kshivadas8319 3 года назад

    ഞാൻ ഒരാഴ്ച മുൻപു ആദ്യ ടോസ് കോവാക്സിൻ എടുത്തു 2 ദിവസം മദ്യം കഴിക്കാൻ പെറ്റില്ല എന്ന് പറഞ്ഞു ശരീര ക്ഷീണം വന്നാൽ 2 പ പാര.......മോൾ ഗുളിക തന്നു .ഞാൻ ഒരു ഗുളിക കഴിച്ചു തവേദന വന്നി രുന്നു .വിശദമായി പറഞ്ഞു തന്നതിൽ നന്ദി.

  • @muralisreedharan6958
    @muralisreedharan6958 3 года назад +10

    വലിയ നന്ദി

  • @dhanalakshmick7513
    @dhanalakshmick7513 3 года назад +2

    Ethrayku nannai vivaricha drku thanks...inium pratheekshikunnu

  • @surendrannair4394
    @surendrannair4394 3 года назад +3

    Very well explained and informative. Please post more videos on health issues... Thank you 💓

  • @sajithasajitha2982
    @sajithasajitha2982 3 года назад +1

    Orupad upakaarapradham aaya video..thanks madam

  • @sailaudayan6312
    @sailaudayan6312 3 года назад +3

    Nannayi paranju thannu orupad nanniund.

  • @rejimone.m1749
    @rejimone.m1749 3 года назад +2

    Valuable information. THANK YOU too much

  • @thulasinair3241
    @thulasinair3241 3 года назад +3

    Very nice presentation and very informative Thanks

  • @rayaansvlogs
    @rayaansvlogs 2 года назад +2

    Mam enikk idakk sinuse infection u dayirunnu eppolaari edakk jaladhosham varum eppol feeding cheyyunnund vaccine edukkamo please reply

  • @vargheseousephpathil7998
    @vargheseousephpathil7998 3 года назад +3

    You have explained nicely.Thanks.

  • @vinuvinu5848
    @vinuvinu5848 3 года назад +2

    Good presentation. Thank you madam

  • @gopalankrishnanak676
    @gopalankrishnanak676 3 года назад +8

    വളരെ നല്ല samsayanivaranam

    • @narayanank9097
      @narayanank9097 3 года назад

      പേസ്‌ മേക്കർ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ ,നിലവിൽ നമ്മളറിയാതെ നമ്മളിൽ പോസിറ്റീവണെങ്കിലൊ കോറൊണ അടുത്തൂനഗറ്റീവായ വ്യക്തികൾക്കൊ വാക്സിൻ എടുക്കാമൊ?

  • @classicpigeon1392
    @classicpigeon1392 3 года назад +1

    ആർക്കും മനസ്സിലാക്കാവുന്ന വിവരണം.... നന്ദി

  • @sivadasanmandoth9241
    @sivadasanmandoth9241 3 года назад +6

    നന്ദി നമസ്കാരം

  • @thomasmathai2928
    @thomasmathai2928 3 года назад

    Can you suggest, which is best vaccine in whole world ??

  • @sadikhhindhana2014
    @sadikhhindhana2014 3 года назад +3

    നല്ല ഇൻഫെർമേഷൻ.. താങ്ക്സ്,..♥️♥️♥️

  • @poulosepappu5746
    @poulosepappu5746 3 года назад +1

    Very good information
    God bless you Sister

  • @AbdulHameed-fd6ej
    @AbdulHameed-fd6ej 3 года назад +5

    Great video.. one of your Bests.. I reckon.

  • @sunilswaminathan9550
    @sunilswaminathan9550 3 года назад +4

    A very good and informative video and well described in a simple form. Thanks

  • @sr.sindhujoseph3116
    @sr.sindhujoseph3116 3 года назад +3

    A very good information and well explained.Thank you dear

  • @shybapradeep4053
    @shybapradeep4053 3 года назад +4

    ഒത്തിരി നന്ദി

  • @josephthomas5808
    @josephthomas5808 3 года назад +3

    Crystal clear excellent 👍⚘🌹🌷

  • @sojoshow23
    @sojoshow23 3 года назад +4

    Super Super, 🤗 Thank you so much for your valuable information 😍 Solly Teacher Calicut 🤗

  • @rajagopalanmp5419
    @rajagopalanmp5419 3 года назад +3

    Valuable information. Hearty Congratulations.

  • @priyashijo7497
    @priyashijo7497 3 года назад +3

    Oru samsayavum illatha reethiyil ellam manasikaki thannu very good suuuuuuuper

  • @xycbmmHARITHAKAM
    @xycbmmHARITHAKAM 3 года назад +1

    My heartiest congratulations. You have presented the subject in a simple language and it is definitely useful for many. I had taken corona Vaccine Yesterday. I am not an alcoholic or not used to drink alcohol, but used to drink 2-3 times in a year. Today I consumed Alcohol. After 3-4 hours i started to get itching on my legs and leg fingers like allergy. Do I need to act or need to consult doctor? Please advise

  • @rajeshpnr4656
    @rajeshpnr4656 3 года назад +10

    വളരെ നല്ലൊരു മെസ്സേജ്.... Thank u....

  • @kalanarayanan2233
    @kalanarayanan2233 3 года назад +2

    വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു.

  • @Mary-ex1mv
    @Mary-ex1mv 3 года назад +3

    Thanks.God bless you.

  • @kalakalabhavan6340
    @kalakalabhavan6340 3 года назад +2

    blood clot side effect ആയി പറയുന്നു.ഇതിൽ എന്തെങ്കിലും ആധികാരിതയുണ്ടോ

  • @hashimabo2223
    @hashimabo2223 3 года назад +4

    നല്ല അറിവ് ഒത്തിരി താക്സ് Dr

  • @waytothevictory654
    @waytothevictory654 3 года назад +2

    Secondഡോസ് കഴിഞ്ഞിട്ടും mobലിൽcovid certificate വന്നിട്ടില്ല ...'' first ഡോസ് എന്നാ Mടge വന്നത്.... അതിൽ കുഴപ്പമുണ്ടോ?

    • @seeniasmededu5046
      @seeniasmededu5046  3 года назад

      you can download from arogya sethu app with phone no

  • @anandhuprasad236
    @anandhuprasad236 3 года назад +3

    വളരെ നന്ദി

  • @karthikkumars9468
    @karthikkumars9468 3 года назад +1

    ഞാൻ കോവി ശിൽഡ്‌ ഇന്നലെ എടുത്തു അന്ന് രാത്രിമുതൽ തല വേദന, പനി,കൈയ്യും കാലും മൊത്തം ശരീരം വേദന നല്ല പേടി ആകുന്നു 😥

    • @gadgetwhiz6907
      @gadgetwhiz6907 3 года назад

      ഞാൻ ഇന്നലെ എടുത്തു, ഇപ്പോൾ സഹിക്കാൻ പറ്റാത്ത പനി ആണ്

    • @karthikkumars9468
      @karthikkumars9468 3 года назад

      @@gadgetwhiz6907 എനിക് പനി മാറി ക്ഷീണം ശരീര വേദന ഉണ്ട്

  • @krishnanunni856
    @krishnanunni856 3 года назад +8

    Very good. informative.

  • @asimon4611
    @asimon4611 3 года назад +1

    A good message... She explained well. 🙏🙏🙏

  • @SureshKumar-zh8dc
    @SureshKumar-zh8dc 3 года назад +3

    Very good information.thank you sister..

  • @difinalalu5261
    @difinalalu5261 3 года назад +1

    Thank you maam 🙏🙏 Enike bhayankara pediyayirunnu epol athe mari.

  • @jameskuttyt9065
    @jameskuttyt9065 3 года назад +11

    ഇതിനെ കുറിച്ച് പറഞ്ഞു തന്നതിനു നന്ദി

  • @santhiunni5583
    @santhiunni5583 3 года назад +2

    Tq madam, nalla explane. Very very takns.

  • @sangeethakt5637
    @sangeethakt5637 3 года назад +5

    Thanks chechi...

  • @ajayakumarkuttan2910
    @ajayakumarkuttan2910 3 года назад +1

    valare nannayirikkunnu.Orupadu samshayangal marikitty.othiri nanniyundu.ok .....

  • @binusreelakam9149
    @binusreelakam9149 3 года назад +4

    Great information... Congratulations...

  • @sunitasandeep6289
    @sunitasandeep6289 3 года назад +1

    Thanku so much Ma'am. Very clearly explained.

  • @vpnelsonvpnelson9420
    @vpnelsonvpnelson9420 3 года назад +8

    ഈ വാക്സിൻ
    എടുത്തതു കൊണ്ട്
    ലോകത്തു നിന്നും
    കോവിഡ് ബാധ
    ഇല്ലാതാകുകയില്ല
    എന്നു വ്യക്തമായി!
    രണ്ടുഡോസ് എടുത്ത
    വർക്കും വീണ്ടും
    ഈ രോഗം വരുന്നു
    ണ്ട്.

  • @johnpaul9233
    @johnpaul9233 3 года назад +1

    What will be the reaction of Covid vaccine on these who are Allergic to Allopathic Medicines and what are the precautions or remedy available ?.

  • @ashisharaju469
    @ashisharaju469 3 года назад +3

    Swasam muttullavark edukamo? Dust allergy ullavark patumo?

  • @vijayanv9441
    @vijayanv9441 3 года назад +2

    നല്ല അറിവ് ലഭിച്ചിരിക്കുന്നു. നന്ദി

  • @gafoor4432
    @gafoor4432 3 года назад +3

    very informatic thanks madam

  • @bushrashams448
    @bushrashams448 3 года назад +1

    വളരെ നന്നായി പറഞ്ഞു തന്നു. എനിക്ക് ആൻറിബയോട്ടിക്സ് മിക്കതും അലർജിയാണ്. കണ്ണ് സൈഡ് നീര് വരും. ശ്വാസതടസ്സവും. അത് കൊണ്ട് പേടിയുണ്ട്. ഞാനെൻത് ചെയ്യണം. Pls reply.

  • @janardhananmini
    @janardhananmini 3 года назад +3

    Nice presentation w.r.t covid, vaccine & it's impact.Great !

  • @sosammakurian5958
    @sosammakurian5958 3 года назад +2

    Good information. Thank you Mom👍👍

  • @josephinjacob9429
    @josephinjacob9429 3 года назад +4

    Thank you for your help ❤️🙏

  • @alikp4445
    @alikp4445 3 года назад +1

    Tnku Docter

  • @prasannakumari.c
    @prasannakumari.c 3 года назад +5

    വളരെ ഒരു നല്ല അറിവ് നന്ദി നമസ്കാരം

  • @PraveenKumar-mz7jw
    @PraveenKumar-mz7jw 3 года назад +2

    Thank u for your valuable information sister

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 года назад +7

    സൂപ്പർ വിവരണം

  • @sharonsaraalex2723
    @sharonsaraalex2723 3 года назад +2

    Thanks Madom.

  • @minirugmangathan2175
    @minirugmangathan2175 3 года назад +4

    നന്ദി മോളെ

  • @aravindgtch
    @aravindgtch 3 года назад +2

    Thank you Doctor.

  • @mohandasvc5822
    @mohandasvc5822 3 года назад +3

    Thanks for good advise 👌👍🙏

  • @suparnass
    @suparnass 3 года назад

    നന്നായി പറഞ്ഞു തന്നു docter ഒരുപാട് നന്ദി 🙏🙏

  • @muralie753
    @muralie753 3 года назад +3

    Thank you sister

  • @muhamedsekeer6437
    @muhamedsekeer6437 3 года назад +1

    Very good explanation helpful, tks 🙏