പാലക്കാട്‌ കെ.മുരളീധരൻ? സാധ്യതയേറുന്നു; തള്ളാതെ മുരളീധരൻ

Поделиться
HTML-код
  • Опубликовано: 11 окт 2024
  • പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ മത്സരിക്കാൻ സാധ്യതയേറുന്നു; മുരളി വന്നാൽ ഗ്രൂപ്പ് മറന്ന് നേതാക്കൾ പ്രവർത്തിക്കുമെന്ന് DCC വിലയിരുത്തൽ | Palakkad | K Muraleedaran |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 143

  • @shylajamp2958
    @shylajamp2958 8 часов назад +32

    എവിടെ യായാലും കെ മുരളീധരൻ ജയിക്കട്ടെ.. 👍

  • @jabirvaliyakath1372
    @jabirvaliyakath1372 7 часов назад +14

    മുരളിയേട്ടൻ ❤️

  • @mohammedpallikkara253
    @mohammedpallikkara253 7 часов назад +17

    മുരളീധരന്‍ യോഗ്യതയുള്ള നേതാവ്...

  • @looker98MALAYALAMCHANNEL
    @looker98MALAYALAMCHANNEL 7 часов назад +12

    മുരളി ഏട്ടൻ 🔥🔥💚💚💙

  • @rasheedpp7495
    @rasheedpp7495 8 часов назад +35

    മുരളിയോളം നേതൃത്വ പാടവമുള്ള നേതാവ് വേറെ എങ്ങും ഇല്ല

  • @AnsuanshadAnsu
    @AnsuanshadAnsu 8 часов назад +17

    മുരളീധരൻ സ്ഥാനാർത്ഥിയായി നിൽക്കട്ടെ എന്നാൽ ചെറുപ്പക്കാർക്ക് എതിർപ്പൊന്നും ഉണ്ടാവുകയുമില്ല

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 8 часов назад +17

    കെ മുരളീധരനെ വിജയിപ്പിക്കേണ്ടത് അനിവാര്യം

    • @JacobGeorge-uz9th
      @JacobGeorge-uz9th 8 часов назад +2

      ആരുടെ അനിവാര്യത?

  • @habibkodur4890
    @habibkodur4890 5 часов назад +5

    വിജയിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 8 часов назад +15

    മുരളീധരനെ ന്യൂനപക്ഷവും ഭൂരിപക്ഷവും പിന്തുണയ്ക്കും പാലക്കാട്

  • @tkmustafawayanad104
    @tkmustafawayanad104 6 часов назад +6

    അത് ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും. ഇദ്ദേഹം പൊതു രംഗത്ത് ഉണ്ടാകേണ്ടതുണ്ട്. എല്ലാം കൊണ്ടും

  • @jamshadali9915
    @jamshadali9915 5 часов назад +3

    Chalenge ഏറ്റെടുക്കുന്ന നല്ലൊരു നേതാവ് എനിക്ക് ഇഷ്ടമാണ് മുരളിയേ

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 6 часов назад +3

    എല്ലാവർക്കും സമ്മതം

  • @abubackerpm7893
    @abubackerpm7893 6 часов назад +6

    എന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും ഏറ്റെടുത്ത കോൺഗ്രസിലെ നേതാവ്, വിജയാശംസകൾ🌹

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 часов назад +2

    മുരളിധരൻ ജയിക്കട്ടെ മുരളീധരൻ ജനകീയ നേതാവ്

  • @tuttoosworld145
    @tuttoosworld145 5 часов назад +2

    പിന്തുണക്കുന്നു

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 7 часов назад +5

    മുരളീധരൻ തന്നെ മത്സരിക്കണം. മുസ്ലിം ലീഗ് പ്രത്യേകം പ്രചരണപരിപാടിക്ക് നേതൃത്വം കൊടുക്കണം 💚

  • @Inicio0770
    @Inicio0770 8 часов назад +15

    അതിലൂടെ തോറ്റിറ്റ് കിടന്നു മോങ്ങരുത്

  • @kumbalery
    @kumbalery 6 часов назад +1

    ❤️❤️രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും ❤❤

  • @RaheemKp-nb9rl
    @RaheemKp-nb9rl 8 часов назад +14

    മുരളീധരൻപാലക്കാട്ടേക്ക് അനുയോജ്യൻ

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 8 часов назад +12

    മുരളീധരൻ വന്നാൽ പാലക്കാട് മുഴുവൻ മണ്ഡലങ്ങളും കോൺഗ്രസ് പിടിച്ചെടുക്കാൻ സാധ്യതകൾ ഏറെയാണ്

    • @alfredsunny800
      @alfredsunny800 7 часов назад

      Palakkad baki assembly seats cpim kottakal anu

    • @keralaclicks6464
      @keralaclicks6464 7 часов назад

      മുഴുവനും പിടിച്ച അടുക്കും 😂 നല്ല കോമഡി തന്നെടെ 🤣

    • @swavab1
      @swavab1 5 часов назад +1

      മുഴുവൻ മണ്ഡലങ്ങൾ വേണ്ട പാലക്കാട് മാത്രം മതി❤

  • @shamsudheent95
    @shamsudheent95 7 часов назад +4

    മുരളി എന്തിനും യോഗ്യൻ, എവിടെയും ഫിറ്റ്‌....

  • @dreamsmile-sk7bl
    @dreamsmile-sk7bl 6 часов назад +2

    നല്ല തീരുമാനം 👍🏻

  • @happyfootball5574
    @happyfootball5574 6 часов назад +5

    ഞാൻ ഇനി മത്സരത്തിന് ഇല്ല എന്ന് പറഞ്ഞ ആൾ 😂😂 വാക്ക് പാലിക്കുന്നു 😂😂

  • @gdhttxjgkh6052
    @gdhttxjgkh6052 7 часов назад +7

    മുരളീധരനെ നിർത്തരുതേ ?

  • @majeedpareed9346
    @majeedpareed9346 5 часов назад +1

    ഏറ്റവും നല്ലത്

  • @hamzabekur3277
    @hamzabekur3277 2 часа назад +1

    മുരളീധരൻ തോൽക്കും100%

  • @SameerUzhunnan
    @SameerUzhunnan 7 часов назад +2

    രാഹുൽ മാങ്കൂറ്റം വരട്ടെ യുവാക്കൾ ഉണ്ടാകും കൂടെ

  • @sreeraj-mh
    @sreeraj-mh 7 часов назад +3

    നട്ടും ബോൾട്ടും ഇല്ലാത്ത അടുത്ത വണ്ടി

  • @ShafiPattambi-s8k
    @ShafiPattambi-s8k 7 часов назад +9

    പ്ലീസ് ദയവ് ചെയ്തു നിരുത്തരുത് ബിജെപി ക് കൂടുതൽ അനുകൂലമാകും ആ സീറ്റ് കളയരുത്...

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 7 часов назад +2

      നല്ല ഒരു തീരുമാനം അതിനെതിരെ പറയുന്നവർ നല്ല രീതിയിൽ ചിന്ദിക്കുക

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 7 часов назад +1

      അല്ലെങ്കിലും ബിജെപി ഇത്തവണ പാലക്കാട്‌ ജയിക്കും

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 7 часов назад

      @@ക്ഷത്രിയൻ-ഝ6ഡ കോൺഗ്രസ്‌ അത് ഉറപ്പ്

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 6 часов назад

      മുരളിയെ നിർത്തി ഒന്ന് കൂടി തോൽപ്പിക്കൂ.. എന്നിട്ട് സിപിഎംനേ കുറ്റം പറഞ്ഞോ.. മുരളി നിന്നാൽ ബിജെപിക്ക് കാര്യം എളുപ്പം ആകും .

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 6 часов назад

      @@MuhammadRiyad-ko9bl ഒരിക്കലുമില്ല, ഹരിയാനയിൽ ജയിച്ചിരുന്നങ്കിൽ സാധ്യത വന്നേനെ ഇനി ഇല്ല

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 6 часов назад +2

    തൃശൂരിലെ ഡീലിന് പാലക്കാട്ടിൽ മുരളി യെ നിർത്തി വിജയിപ്പിച്ച്, കേരളം പകരം വിട്ടണം , പ്രത്യേകിച്ച് ഇടത് പക്ഷ പ്രവർത്തകർ,

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 3 часа назад +1

    മുരളി വന്നാൽ ത്രിശൂർ ആവർത്തിക്കും 🤣🤣🤣ബിജെപി, mla,,, പാലക്കാട്‌ 👌

  • @Sanjo195
    @Sanjo195 7 часов назад +2

    Best... Candidate for Congress... Go ahead

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 6 часов назад +1

    തോൽക്കാൻ. ആയി. ജനിച്ച വൻ. മുരളി

  • @dipine6172
    @dipine6172 5 часов назад +2

    കെ മുരളീധരൻ ജയിക്കും വൻ ഭൂരിപക്ഷത്തിൽ ഏറ്റവും കുറവ് 10000 അതികം വോട്ടിനെകിലും

  • @salahudeenpk7636
    @salahudeenpk7636 6 часов назад +1

    മുരളീധരൻ നല്ല സ്ഥാനാർത്ഥിയാണ്.

  • @cknavas
    @cknavas 5 часов назад +1

    ഡി സി സി യുടെ നല്ല തീരുമാനം.. എ എ ഐ സി സി പിന്തുക്കുമെന്ന് കരുതുന്നു..

  • @kabeermohammad7985
    @kabeermohammad7985 2 часа назад

    ❤❤❤❤❤❤❤

  • @badusha7968
    @badusha7968 5 часов назад +1

    KM 👍👍💪

  • @shemeeribrahim5099
    @shemeeribrahim5099 2 часа назад

    🎉🎉

  • @AbudulAsees-e3r
    @AbudulAsees-e3r 7 часов назад +2

    മുരളി നിൽക്കണം - കേരള ജനത ഒന്നടങ്കം മുരളിയെ ജയിപ്പിക്കണം

  • @Muhammed-ly5rb
    @Muhammed-ly5rb 6 часов назад +1

    മുരളീധന്റെ പ്രസ്താവനകൾ പലപ്പോഴും മുരളീധരന് തന്നെ വിലങ്ങു തടിയായിട്ടുണ്ട്. ഇനി പാലക്കാട് കൂടി തോറ്റു കഴിഞ്ഞാൽ പിന്നെ അവിടുത്തെ ഡിസിസിനെയും പാർട്ടിയെയും കുറ്റം പറയും... അത് കഴിഞ്ഞ് വേറെ എവിടെയെങ്കിലും ചാൻസ് കിട്ടിയാൽ അവിടെയും പോയി തല വച്ചുകൊടുക്കും... ഉറച്ചു ഒരു ഭാഗത്തു നിൽക്കുക... പാലക്കാട് ചെറുപ്പക്കാർ നിൽക്കണം.

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 8 часов назад +6

    Cpm aakramikkunnu എന്നാണ് രാഹുൽ.മാങ്കൂട്ടത്തിൽ കുറവ് എങ്കിൽ അതു തന്നെയാണ് അതേഹത്തിൻ്റെ ഏറ്റവും വലിയ യോഗ്യത.

  • @manojmanojkk2181
    @manojmanojkk2181 6 часов назад +3

    വേഗം വാ. മുർളിയെ😂😂😂.

  • @amaldev5097
    @amaldev5097 3 часа назад

    ഇയാൾ അല്ലെ 4,5 മാസം മുൻപ് ഇനി മത്സരിക്കില്ല എന്ന് പറഞ്ഞത് 😂😂😂😂😂

  • @shanavasvenchempu4325
    @shanavasvenchempu4325 7 часов назад

    👍💚

  • @ryanxavier_89
    @ryanxavier_89 8 часов назад +2

    ഹമാസ് മുരളി വീണ്ടും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്നു 😂

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 4 часа назад

    Good decision

  • @jayankaithery7164
    @jayankaithery7164 8 часов назад +3

    ഇവനെ നിർത്തിയാൽ ഗോപി 😁🙏🏽 vt ബൽറാം രാഹുൽ ഒക്കെ 👍🏽

    • @urdaysport6400
      @urdaysport6400 5 часов назад

      Avide Communist vote koodi kittaarund...Balram, Rahulinu athu kittaan chance kuravaa

  • @naseefpk9653
    @naseefpk9653 6 часов назад +1

    മുരളീധരൻ മൽസിരിച്ചു ബിജെപി ക്ക് ഒരു സീറ്റ്‌ കൂടി അവിടെ കൊടുക്കണം 😂😂

  • @jayankaithery7164
    @jayankaithery7164 8 часов назад +1

    ജനങ്ങൾ പൊട്ടൻ മാർ ആണോ ഈ വിദ്വാൻ പറഞ്ഞു. ഇനി ഇലക്ഷന് ഇല്ല എന്ന്. പിന്നെ എന്ന നിർബന്ധിച്ചു ഞാൻ തോറ്റു തരാം 😭😭🙏🏽🙏🏽

  • @emptypaper007
    @emptypaper007 6 часов назад +1

    കെമു

  • @jayankaithery7164
    @jayankaithery7164 8 часов назад +5

    😁😁🙏🏽🙏🏽 എപ്പോൾ പൊട്ടി വീണ്ടും മൂന്നാം സ്ഥാനം 😁😁🙏🏽🙏🏽

  • @sreekumarkp1058
    @sreekumarkp1058 5 часов назад

    K Muraleedharan is the BEST CANDIDATE for Palghat....

  • @DAMODARANK-c6t
    @DAMODARANK-c6t 2 часа назад

    തൃശൂർ 3 സ്ഥാനം പാലക്കാട്‌ 2മത് 😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 7 часов назад

    ചില വിത്ത് എത്ര വളക്കൂർ ഒള്ള മണ്ണിൽ നട്ടാലും എത്ര പരിചരിച്ചാലും മുളയിക്കില്ല അതുപോലെ ആണ്മുരളീ

  • @ravindranathanm5280
    @ravindranathanm5280 6 часов назад +1

    മുരളി ജയ്ക്കും. 25000 ഭൂരിപക്ഷം

  • @Wonderthunder123
    @Wonderthunder123 6 часов назад +1

    ഒരു പരീക്ഷണ വസ്തു ആക്കി മാറ്റി ഇദ്ദേഹത്തെ 😄

  • @abdulmuneer7204
    @abdulmuneer7204 7 часов назад

    Murali ❤❤❤❤❤

  • @S2.CHALATTIL
    @S2.CHALATTIL 3 часа назад

    AK ആന്റണിയെ ആയിരുന്നു നല്ലത്.

  • @MuhammedSuhaib-c8x
    @MuhammedSuhaib-c8x 5 часов назад

    K, muraleedaran

  • @Rainbow-r5j
    @Rainbow-r5j 8 часов назад +4

    ഇവനല്ലായിരുന്നോ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയതിലോട്ട് ഇല്ല എന്ന് പറഞ്ഞത് ഇപ്പൊ വാക്ക് മാറിയോ 😂😂😂

  • @hamzavv7269
    @hamzavv7269 5 часов назад

    രാഹുലല്ലേ നല്ലത്

  • @hanakhan7738
    @hanakhan7738 4 часа назад

    Km അല്ലെങ്കിൽ pv അൻവർ

  • @AnilKumar-wk6kb
    @AnilKumar-wk6kb 7 часов назад +2

    ചുരുളി പാലക്കാടും തോറ്റു പണ്ടാരമടങ്ങും.

  • @Sameer-yz7jq
    @Sameer-yz7jq 8 часов назад

    മുരളി, സ്വരാജ്, ശോഭാ സുരേന്ദ്രൻ മൽസരികട്ടെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 8 часов назад +1

    വളരെ നല്ല തീരുമാനം....കെ മുരളീധരൻ ❤❤❤❤❤❤

  • @gopinathannair3887
    @gopinathannair3887 3 часа назад

    കോൺഗ്രസ് മുരളിയെ തോൽപ്പിക്കും. മന്ത്രി ആയിരിക്കെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തോൽപ്പിച്ചില്ലേ.😊😊

  • @SameerUzhunnan
    @SameerUzhunnan 7 часов назад

    ഇനി രാഷ്ട്രീയ ത്തിലേക്ക് ഇല്ല മുരളി 😃

  • @Indian-sd9sr
    @Indian-sd9sr 7 часов назад +3

    ബിജെപി ക്കാരുടെ പേടി സ്വപ്നം. മുരളീധരൻ ജയിക്കണം

    • @naseefpk9653
      @naseefpk9653 6 часов назад +1

      അപ്പൊ തൃശൂരോ 😂

  • @babubalachandran1
    @babubalachandran1 7 часов назад

    എന്നാൽ 3ജും....😒

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 8 часов назад +1

    KM Muralidaran vin palakkad 🎉🎉🎉

  • @Ar..ls.l6150
    @Ar..ls.l6150 8 часов назад +4

    Bjp ക്ക് ജയിക്കാൻ എന്നും കിങ്ങിണി മോൻ ഒരു കളിപ്പാട്ട വസ്തു തന്നെയാ 🤣🤣🤣🤣... അൻവർ പറയുന്ന നക്സസ് 👏🏻👏🏻

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 8 часов назад +2

    മുരളി വന്നാൽ ചേലക്കരയും കോൺഗ്രസ് പിടിച്ചെടുക്കും

    • @JacobGeorge-uz9th
      @JacobGeorge-uz9th 8 часов назад

      സ്വന്തം പെങ്ങളെ കൂടെ നിർത്താൻ കഴിയാത്ത മൊതല് 🤪

  • @Hyderali-i1n
    @Hyderali-i1n 8 часов назад

    Congress 👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 часов назад

    സിപിഎം പൊട്ടട്ടെ സിപിഎം ബിജെപി ഐക്യം ഉണ്ടാകും

  • @RockyBhai-ku9tc
    @RockyBhai-ku9tc 6 часов назад

    ഈ അഹങ്കാരം നിറഞ്ഞ ആളിനെ നിർത്തിയാൽ വീണ്ടും ഒരു പൊട്ടൽ കാണാം. സ്ഥാനം കിട്ടിയാൽ പുളിക്കുമോ? നമ്പർ അടിക്കാൻ എല്ലാരും മിടുക്കർ ആണ്.

  • @vinuvinu-i8l
    @vinuvinu-i8l 6 часов назад

    Tholekkanayi.murali..tholeppikkanayi.parettiyum.😮😅😅😊

  • @manojkumarkrishna3648
    @manojkumarkrishna3648 7 часов назад

    Tholkanam

  • @mohamedshafi3396
    @mohamedshafi3396 6 часов назад

    Adutha Kerala mukyan k muralidharan

  • @rasmikr5121
    @rasmikr5121 6 часов назад

    മുരളി എവിടെ നിന്നാലും b j p ക്കു സുവർണ കാലം comment bybsurendran

  • @AkhilM-m1f
    @AkhilM-m1f 7 часов назад +3

    സിപിഎം -ബിജെപി ഡീൽ ഇല്ലാരുന്നെങ്കിൽ കോവി കിഴങ്ങനു പകരം തൃശ്ശൂരിലെ MP ആകേണ്ടി ഇരുന്നു കെ മുരളീധരൻ.. അദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ തുറുപ്പു ചീട്ട് ആണ്.. ലീഡറിന്റെ മകൻ ആണ്.. തന്ത്രങ്ങൾ അറിയാം.. ഇപ്പൊ ഗ്രൂപ്പ്‌ ഇല്ല.. ഗ്രൂപ്പ്‌ കളികൾക്ക് നിക്കാരും ഇല്ല.. വടകരയിൽ 100% ജയിക്കാമാറുന്ന അദ്ദേഹം പാർട്ടി പറഞ്ഞത് അക്ഷരം പ്രതി അനുസരിച് പാർട്ടി അണികളിൽ ഒരു ഹീറോ ആയി..എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് വയനാട് കൊടുക്കണമരുന്ന്.. പാലക്കാട്‌ വരുമ്പോൾ പൊതുജനങ്ങളും അണികളും പിന്നെ ഇപ്പോളത്തെ പിണറായി ഭരണത്തിനെതിരെ സിപിഎം, LDF പ്രവർത്തകരും കൂട്ടായി അദ്ദേഹത്തെ പുഷ്പം പോലെ ജയിപ്പിക്കും

  • @vinuvinu-i8l
    @vinuvinu-i8l 6 часов назад

    Eni.oriu.tholevi..veno.onnukoodi.alochike😢😮😮

  • @subairmm7122
    @subairmm7122 4 часа назад

    Veendum tholkkanaavum

  • @thomasjohn2828
    @thomasjohn2828 7 часов назад +1

    Again BJP will win

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 8 часов назад

    Tholkaan eniyum jeevitham baaki 🤣😂

  • @hameedpk9200
    @hameedpk9200 4 часа назад

    Muraleedarane nirthanam end kondum yogyanaya sthanarthi

  • @seasonsbest982
    @seasonsbest982 7 часов назад

    😂😂😂

  • @BabuTk-wc4gd
    @BabuTk-wc4gd 5 часов назад

    ശോഭാ സുരേന്ദ്രനെ:- BJP സ്ഥാനാ ത്ഥി ആയി നിറുത്തു ക.... എല്ലാവരും ഗ്രൂപ്പ് കളി മറന്ന് ഒറ്റകെട്ടായി നിന്നാൽ തീർച്ചയായും വിജയിക്കും

  • @Neshwaram
    @Neshwaram 8 часов назад +1

    നിങ്ങളുടെ നിങ്ങളുടെ നാശത്തിലേക്കുള്ള വഴിയാണ്. കോൺഗ്രസ്സ് അതികാര ഭ്രാന്ത് മുത്ത് ചില നേതാക്കൾ ഇരുന്ന കൊമ്പ് മുറിക്കുന്നവരാണ്.😂

  • @baijump7234
    @baijump7234 8 часов назад

    Lavanu thooottu mathiyaayille?Cpim caders never vote for Karunakaran family

  • @haneefamoochikal3021
    @haneefamoochikal3021 6 часов назад

    Murali.varatta

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 5 часов назад

    Mulali nilkatte muslim leage koode undu nammal jayikkum nammalee jayikku

  • @modimodi899
    @modimodi899 3 часа назад

    MEDIYA ONE...MURALIDHARANEA....KARIVARI THEKKANA ANOO...?

  • @ramshadrazak4696
    @ramshadrazak4696 8 часов назад +1

    കേരളത്തിൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ കരുത്തുള്ള ഏക നേതാവ് മുരളി മാത്രമാണ്.

  • @kannannairify
    @kannannairify 6 часов назад

    vada thoppichu vidam

  • @ShafeeqShamee
    @ShafeeqShamee 8 часов назад +1

    Palakkad congress party' il aarum ille

  • @troyhector541
    @troyhector541 4 часа назад

    Mooparanu nalle..allenkil kaal vaari Bjp jayikkan ida aakum,.

  • @modimodi899
    @modimodi899 3 часа назад

    PALAKKATTUKAR...THRESUR...POYIE...VOTERS..LIST ILL PERU CHERTHU VOTE KODUTHA NEWS MARANNOO

  • @kirmaniji9912
    @kirmaniji9912 8 часов назад +1

    അതിനാൽ ബീജേപിക്കും സാധ്യത ഏറുന്നു.

  • @SalimSalim-t3z
    @SalimSalim-t3z 6 часов назад +1

    കോൺഗ്രസ്സിൽ ഗ്രുപ്പ് ഒന്നും ഇല്ല മുരളീധരൻ മത്സരിച്ചാൽ മിന്നും വിജയം ഉറപ്പാണ് 100% ഉറപ്പ്