തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്, കൊച്ചിയില്‍ നാളെ KPCC യോഗം| Election

Поделиться
HTML-код
  • Опубликовано: 11 окт 2024
  • തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്, കൊച്ചിയില്‍ നാളെ KPCC യോഗം | Palakkad -Chelakkara By Election
    #byelection #congress #palakkad #chelakkara
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 47

  • @shibiludheenb7450
    @shibiludheenb7450 3 часа назад +19

    ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പിന് വേണ്ടി പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒറ്റക്കെട്ടായി ശ്രദ്ധിക്കണം. ജനങ്ങൾ cpm ഭരണത്തെയും പാർട്ടിയെയും വെറുത്ത് കഴിഞ്ഞു. അത് മുതലാക്കി നല്ല സ്ഥാനാർത്ഥികളെ നിർത്തണം. ഇതു വഴി വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും ശ്രദ്ധിക്കണം. cpm BJP കൂട്ട് കെട്ട് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. അത് കണക്കുകൂട്ടി വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ .

    • @sanuvlgs4454
      @sanuvlgs4454 3 часа назад +4

      ഇവിടെ കോലീബി സഖ്യത് നേരിട്ട് ആണ് ഓർമ്മ ഉണ്ടോ ബെപുർ വടകര

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 часа назад +3

      സിപിഎം ബിജെപി കൂട്ടുകെട്ട് എന്ന് നിങ്ങള് പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്? ഒന്ന് വിശദീകരിക്കാമോ?

    • @noufaltk1327
      @noufaltk1327 3 часа назад

      Bjp muslim leag congres evarane koottu kette adhe aa3okke parannalum janagalude edayil erangi nadakunna aalukalke ariyam

    • @tittozacharia4575
      @tittozacharia4575 2 часа назад +1

      Congress only win in kerala anyway bjp first candidate Suresh gopi ayi so next time Suresh gopi will fail 😅😅

    • @JamnasKodakadan
      @JamnasKodakadan 2 часа назад +1

      ആർഎസ്എസ് കാവൽക്കാരൻ സുദകരൻ ജി തന്നെ അല്ലെ ഇപ്പോഴും കെപിസിസി അധ്യക്ഷൻ.
      😂😂😂

  • @സത്യമേവജയതേ-ര4ങ

    രമ്യക്ക് പുറത്ത് സ്വാധീനം ഉണ്ട് മറുനാടനുമായി അത് വോട്ടായി കാണില്ല 😂

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 3 часа назад +9

    ഹരിയാന പോലെ ആയിരിക്കും 😄😄😄😄

  • @akp5980
    @akp5980 3 часа назад +6

    ഷുടപ്പി കോങ്ങി സഖ്യമുണ്ട് എല്ലാരും സൂക്ഷിക്കുക

  • @Kiolikaran
    @Kiolikaran 2 часа назад +5

    രമ്യ വേണ്ട തീർച്ച തോൽക്കും

  • @rajanchirakkara4734
    @rajanchirakkara4734 2 часа назад +3

    Kc കോവാലൻ മതി എപ്പോ തോറ്റു എന്ന് ചോദിച്ചാൽ മതി kc ബിജെപി ചാരൻ ആണോ എന്ന് സംശയം

  • @yeswetalk1993
    @yeswetalk1993 3 часа назад +3

    പാളയം പ്രദീപ് മത്സരിക്കട്ടെ 🙌

    • @നിരപരാധി
      @നിരപരാധി 2 часа назад

      😂😂😂 ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും

  • @MuneerMahathmaji
    @MuneerMahathmaji 14 минут назад

    തമ്മിൽ തല്ലി സ്ഥാനങ്ങൾ നേടുന്നു 😆😆😆

  • @സത്യമേവജയതേ-ര4ങ

    കോണ്ഗ്രസ്കാരെ നല്ലപോലെ ആലോചിച്ചു കളിക്കണം.ചേലക്കരയിൽ രമ്യയേ ഒഴിവാക്കി മറ്റാരെങ്കിലും മതിയാകും 👌കതർഇട്ട് ചെത്തി നടന്നാൽ മാത്രം പോരാ... ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങണം. സോഷ്യൽമീഡിയയിൽ സജീവമാകണം.. പറ്റുമെങ്കിൽ അൻവറിനെ കണ്ടു സംസാരിക്കണം.
    രാഹുൽ നല്ലആൾ ആണ്‌ പക്ഷെ ഷാഫിയും രാഹുലും രണ്ട് രീതിയാണ്... രാഹുലിനെ അവിടെ നിർത്താതിരിക്കുന്നതാകും നല്ലത്

  • @hanakhan7738
    @hanakhan7738 3 часа назад +2

    Km ❤❤❤

  • @നജീബ്M
    @നജീബ്M 22 минуты назад

    പാട്ട് പാടാൻ രമ്യ സൂപ്പർ ആണ്

  • @BabyThomas-zs6zx
    @BabyThomas-zs6zx 45 минут назад

    രാഹുൽ വരട്ടെ

  • @AsokanKK-jo4tt
    @AsokanKK-jo4tt Час назад

    രാഗാ.. രാഗാ 😂😂😂😂😂

  • @jamshijamshi5876
    @jamshijamshi5876 2 часа назад +1

    കെ മുരളി വരട്ടെ

  • @jomygeorge5790
    @jomygeorge5790 43 минуты назад

    Let it be
    Palakkad - Remya
    Chelakkara- Rahul

  • @vinodk1995
    @vinodk1995 2 часа назад +2

    Rahul. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajicharankulangara2508
    @shajicharankulangara2508 2 часа назад

    എന്തൊക്കെ നുണ പറയണം എന്നാണ് യോഗ തീരുമാനം മാധ്യമങ്ങൾക്ക് എത്ര കിട്ടും

  • @abraahamjoseph3563
    @abraahamjoseph3563 2 часа назад +6

    പാലക്കാട് bjp👍👍

  • @mathewa8520
    @mathewa8520 2 часа назад

    തന്ത്രം കുതന്ത്രത്തിനു കീഴടങ്ങും..

  • @majeedc3652
    @majeedc3652 2 часа назад +2

    Jai u d f ❤❤❤

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 часа назад +4

    ' തന്ത്രം തകർതിയായി നടക്കട്ടെ😂ഹരിയാനയിൽ നിന്നും വിദദ്ധൻ മാരെ ഉൾപ്പെടുത്തണം😂 KC യുടയും😂രാഹുൽ ഗാന്ധിയുടേയും😂മണ്ടൻ ബുദ്ധി😂 നടക്കട്ടെ😂

    • @abdullahabdullahabdu7279
      @abdullahabdullahabdu7279 2 часа назад

      ചാണകം കെടന്ന് മോങ്ങിയാലും കേരളം കിട്ടൂല 😌❤️

  • @BabyThomas-zs6zx
    @BabyThomas-zs6zx 43 минуты назад

    ചേലക്കര. Varatte

  • @JacobGeorge-uz9th
    @JacobGeorge-uz9th 3 часа назад +1

    തന്ത്രം എന്ന് പറയരുത്, കുതന്ത്രം എന്ന് പറ,, പ്രത്യേകിച്ച് ജാതി, മതം ഒക്കെ എടുത്തു പ്രയോഗിക്ക്,, പിന്നെ സിപിഎം ബിജെപി കൂട്ടുകെട്ട് എന്നുകൂടി ഉറക്കെ പറഞ്ഞു നടക്കൂ,, 👍
    സിപിഎം നേ കൂടുതൽ ചൊറിയാൻ നിൽക്കാതെ നോക്കിയാൽ യുഡിഎഫിന് കൊള്ളാം ,, 👍

  • @ashrafummer9148
    @ashrafummer9148 3 часа назад +1

    Remya haridas ne nirthiyal yepo thottu yennu nokiyal mathi😂😂

  • @johnsamuel4057
    @johnsamuel4057 Час назад

    Alert EVM...

  • @Llatche
    @Llatche 3 часа назад

    എന്തോന്ന് തന്ത്രം? LDF നും UDF നും മുസ്ലിം വോട്ട് കിട്ടാനുള്ള തന്ത്രമായ ഹിന്ദു വിരോധം ആളികത്തിക്കുകയേ വേണ്ടൂ.

  • @shihabshihab7815
    @shihabshihab7815 2 часа назад

    K muralitharan

  • @bivinuaqbivin3031
    @bivinuaqbivin3031 3 часа назад +1

    തന്ത്രം എന്ത്, bjp കൂട്ടുകെട്ട് 😁😁

  • @VilasiniRajeev
    @VilasiniRajeev 3 часа назад

    ✋✋✋✋✋💙💙💙💙💚💚💚💚

  • @ashrafummer9148
    @ashrafummer9148 3 часа назад

    Thulasi jayich kayarum

    • @നിരപരാധി
      @നിരപരാധി 2 часа назад

      തുളസി ഉഷാർ ഇല്ലാത്ത ടീച്ചർ ആണ്

  • @feminjacob3479
    @feminjacob3479 59 минут назад

    CPJP kootukettinae thallkarakkan Congressinu avilaenna thonnunnae😂😂😂
    Adimagal marie chindhiekkathae keralathil eni oru mattam Sadhyamalla😂😂

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 часа назад

    EVM കർശനമായി ചെക്ക് ചെയ്യണം.. വോട്ടിംഗ് തുടങ്ങുമ്പോഴും.. വോട്ടിങ് കഴിയുമ്പോഴും ശ്രെദ്ധ വിടാതെ നോക്കണം.. പോലീസ് എത്രയുണ്ടങ്കിലും കോൺഗ്രസ്‌ കഡേഴ്‌സ് EVM സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂമിൽ ശ്രെദ്ധ വേണം.. ആരുപറഞ്ഞാലും അവിടുന്ന് പോകാതെ ശക്തമായ കാവൽ കോൺഗ്രസിന്റെ സൈഡിൽ നിന്നും ഉണ്ടങ്കിലേ വിജയം ഉറപ്പിക്കാൻ പറ്റു.. സർക്കാറിന്റെ പോലീസിനെ വിശ്വസിക്കരുത്... ഇപ്പോൾ ഒരു IPS എന്താണെന്ന് മനസിലായല്ലോ.. അതുകൊണ്ട് തുടക്കം മുതലേ ശ്രദ്ധിക്കുക..

    • @ManojManu-ei1wy
      @ManojManu-ei1wy Час назад +1

      അതിൽ തെറ്റു ഉണ്ടേൽ വോട്ട് ചെയ്യുമ്പോൾ തന്നെ അറിയാം 😂