പിവി അൻവർ എംഎൽഎ കാസർകോട്ട് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ സത്താറിന്റെ കുടുംബത്തെ സന്ദർശിക്കുന്നു | Live

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 299

  • @ayishakarippali7699
    @ayishakarippali7699 День назад +281

    പാവപ്പെട്ടവന്റെ അത്താണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൻവറിന് ഒരായിരം അഭിവാദ്യങ്ങൾ

    • @MuhammadNaseer-n5g
      @MuhammadNaseer-n5g День назад +2

      ❤️❤️❤️❤️💜💜💜💜💚💚💚💚

  • @zahiz20
    @zahiz20 День назад +139

    അൻവറിനെ പോലുള്ള നേതാവിനെയാണ് നമ്മൾക്ക് ആവിശ്യം ജനങ്ങൾക്ക് വേണ്ടി പൊരുതുന്ന അൻവർ sir 👍❤️

  • @theemperor1005
    @theemperor1005 День назад +141

    ഇത് പോലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ മുൻപിൽ നിന്ന് പോരാട്ടം നടത്തിയാൽ തീർച്ചയായും ഒപ്പമുണ്ടാവും💯
    അൻവർ❤

    • @sidheekalr9053
      @sidheekalr9053 День назад

      സമ ചിന്താഗതിക്കാരായ എല്ലാവരെയും കൂടെ കൂട്ടണം,,അപ്പോഴെ എല്ലാ അന്യായങ്ങൾ ക്കെതിരെയും ശക്തമായി നിലകൊള്ളാനും വിജയിക്കാനും സാധിക്കൂ,,

  • @basheert9171
    @basheert9171 День назад +113

    ഇതേ പോലെ ശക്തമായ പ്രതികരണത്തിന് എല്ലാ സപ്പോർട്ടും ജനം തെരുവിലറിങ്ങേണ്ട സമയമായിരിക്കുന്നു.

  • @bennythomas2789
    @bennythomas2789 День назад +29

    പിവി അൻവറിന്റെ ഈ നിലപാടിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. പാവപ്പെട്ടവരെ കഷ്ടപ്പെടുത്തുന്ന ഈ ഗവൺമെന്റിനെതിരെ പോരാടുക.
    കിറ്റ് അല്ല ഒരു കിലോ സ്വർണം തന്നാൽ പോലും ഇനി ഇവന്മാർക്ക് വോട്ട് ചെയ്യില്ല എന്ന് പ്രതിജ്ഞ എടുക്കുക🙏

  • @SaleemSaleem-be9gw
    @SaleemSaleem-be9gw День назад +155

    ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്ന നേതാവ്

    • @iqbalmtmiqbalmtm799
      @iqbalmtmiqbalmtm799 День назад +3

      ഇങ്ങനെ ആവണമെടാ നേതാവ് ❤

  • @suhailap7484
    @suhailap7484 День назад +129

    കേരളത്തിൽ 140 mla മാരിൽ ഇത് പോലെ നെഞ്ച് വിരിച്ചു നിന്ന് ആഭിയന്ത്ര വകുപ്പ് നു എതിരെ പറയാൻ ആണായി പിറന്ന pv അങ്ങ് മാത്രം ഒള്ളു

  • @NaseerK-i8u
    @NaseerK-i8u День назад +46

    ഇതാണ് നേതാവ്.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 День назад +134

    പിവി അൻവർ ശെരിക്കും സഖാവ്❤❤

  • @BasheercmCheriyamarayil
    @BasheercmCheriyamarayil День назад +46

    അൻവർക്ക നിങ്ങൾ മുത്താണ് 👍🏻❤️❤️❤️❤️❤️❤️

  • @afsalmachingal1235
    @afsalmachingal1235 День назад +66

    ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി 👏🏻👏🏻👏🏻അൻവർ 🥰👍🏻

  • @abdulbasheerk.k8224
    @abdulbasheerk.k8224 День назад +19

    അൻവർ സാർ ആകുടുംബത്തെ പോയി കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. ആപ്രിയസഹോദരന്റെ മരണത്തിന് കാരണക്കാരായ നിയമ പാലകനെ ഒരു കാരണവശാലും വെറുതെവിടരുത്. ഇനി ഒരാൾക്കും ഈ ഗതികേട് വരാതിരിക്കട്ടെ

  • @rasheedknr5063
    @rasheedknr5063 День назад +68

    വൈകിയാണെങ്കിലും അൻവർ. നാടിന്റെ പൊതുവായ വിഷയം പറയുന്നു

  • @basheerkv7353
    @basheerkv7353 День назад +24

    ഇതാണ് നേതാവ്

  • @muhammedalipc3774
    @muhammedalipc3774 День назад +32

    കാസർകോടിനെ പറ്റി പറയേണ്ടത് മുഖത്ത് നോക്കി പറഞ്ഞ അൻവർ.... 👍
    യുവത്വം ഉണരണം

  • @iqooszhrzhr8329
    @iqooszhrzhr8329 День назад +85

    നാടിന്റെ നേതാവ് 💥💥💪🏻💪🏻pv അൻവർ

    • @mohammedpothuvath1839
      @mohammedpothuvath1839 День назад

      ഇവനോ നാടിന്‍റെ നേതാവ് കുലംകുത്തി ഇപ്പോഴും ഞെളിഞിരിക്കുന്ന പഥവി രാജി വെക്കണം സഖാക്കളെ വോട്ടിന്‍റെ ബലത്തിലാ mla തറവാടിയാണെങ്കില്‍ ആ പഥവി രാജി വെക്കണം

    • @darveeskhan5532
      @darveeskhan5532 День назад

      yes

  • @shafjcm9556
    @shafjcm9556 День назад +40

    അൻവറിനെ കൂടെ നിൽക്കാൻ ഓട്ടോ തൊഴിലാളികളുടെ ബാധ്യതയാണ്

  • @zahiz20
    @zahiz20 День назад +34

    PV അൻവറിനെ പോലെയുള്ള നെട്ടെല്ലുള്ള ഒരു നേതാവ് കാസറഗോഡ് ഇല്ലാതെ ആയിപ്പോയല്ലോ... യഥാർത്ഥ നേതാവ് pv അൻവർ ❤️👍

    • @rafikorad
      @rafikorad День назад

      ♥️♥️♥️

  • @MujeebQatar-e3i
    @MujeebQatar-e3i День назад +22

    അൻവർ 👍👍🌹❤️

  • @ayoobayoob4270
    @ayoobayoob4270 День назад +21

    ഇതാണ് mla അൻവർ ❤️❤️

  • @Noor-fg9el
    @Noor-fg9el День назад +16

    ❤❤❤❤❤❤❤ പി വി അൻവർ സാഹിബ് സിന്ദാബാദ്

  • @IndianRaven
    @IndianRaven День назад +27

    ആം ആദ്മി പാർട്ടി ഡൽഹി പിടിച്ചത് ഓട്ടോ തൊഴിലാളികളിലൂടെ ആണ്. അൻവർ കേരളം പിടിക്കുന്നതും ഓട്ടോ തൊഴിലാളികളിലൂടെ ആയിരിക്കും.

  • @ahmedkadher7891
    @ahmedkadher7891 День назад +19

    അൻവർ ❤

  • @eagles8971
    @eagles8971 День назад +16

    ❤പി വി❤മാസ്.....ഡാ...

  • @hanakhan7738
    @hanakhan7738 День назад +35

    അൻവർ സുൽത്താൻ ❤❤❤. ഇങ്ങനെ എത്ര ഡ്രൈവർ മാർ ആത്മഹത്യ ച്യ്ടിട്ടുണ്ട് 😢😢😢.

    • @abdulazeez4137
      @abdulazeez4137 День назад +2

      ഇവർ എന്റെ പേരിൽ ഒരു കള്ളക്കേസ് എടുത്തിട്ടുണ്ട് അവരെ ഒന്ന് പാഠം പഠിപ്പിക്കാൻ ഒരു വക്കീലിനെ വേണം കോഴിക്കോട് ഹൈകോർട്ടിൽ കൊടുക്കാൻ ആണ് 10വർഷമായി ഈ കേസിന്റെ പിറകെ നടക്കുന്നു ഒരു ലക്ഷം ചിലവായി ആരേലും ഉണ്ടോ നമ്പർ ഉണ്ടോ

  • @manojvarghese7238
    @manojvarghese7238 День назад +31

    200 രൂപ പോലും വീട്ടിൽ കൊടുക്കാൻ പാട് പെടുന്ന ഓട്ടോ റിക്ഷക്കാർ അനവധി. ഒരു ബമ്പർ ലോട്ടറി കഴിയുമ്പോഴേക്കും നാട്ടിലെ പൈസ മുഴുവൻ തീരും എന്നാലും അടിമകൾക്കു സന്തോഷം

  • @asippajeddha1221
    @asippajeddha1221 День назад +14

    പാവങ്ങളുടെ പാടത്തലവൻ അൻവർ ❤️❤️.

  • @BAVA1958
    @BAVA1958 День назад +30

    കേരള ഗവേർമെൻ്റ് അഴിഞ്ഞാടുകയാണ്,വല്ലാത്ത അക്രമമാണ് അവർ ചെയ്യുന്നത്!!!

  • @razakpoonoor4355
    @razakpoonoor4355 День назад +10

    100/%👍👍👍

  • @musthafach2746
    @musthafach2746 День назад +36

    കാസർഗോഡിലെ നിലവിലുള്ള എംഎൽഎ എന്നും ഉറക്കത്തിലാണ്

  • @sharafuvaloor8051
    @sharafuvaloor8051 День назад +11

    അന്‍വര്‍ 🎉❤❤❤❤

  • @saleenanowshad
    @saleenanowshad День назад +11

    പാവം 😢😢😢

  • @FZK727
    @FZK727 День назад +12

    മൂപര് പറഞ്ഞത് സത്യം

  • @darveeskhan5532
    @darveeskhan5532 День назад +9

    good

  • @Master80644
    @Master80644 День назад +10

    അൻവർ ❤❤❤❤❤

  • @ksdonlineshopping9600
    @ksdonlineshopping9600 День назад +19

    അടുത്ത പഞ്ചായത്ത് ഇലക്ഷനിൽ അൻവറിൻ്റെ പാർട്ടി മത്സരത്തിനിറങ്ങണം
    അൻവർ ജന പക്ഷം

  • @hamzaalayan4656
    @hamzaalayan4656 День назад +2

    അൻവർ നിങ്ങൾ നന്മക്ക് വേണ്ടി പെരുതു ജനശക്തി നിങ്ങളെ കൂടെയുണ്ടാവും ജാതി മത വർഗ്ഗ വർണ്ണവിവേചനങ്ങൾക്ക് എതിരിൽ പോരാടുക

  • @ayishakarippali7699
    @ayishakarippali7699 День назад +44

    സുജിത്ത് ദാസന് മുട്ടുമടക്കിയ അൻവറിന് ഒരായിരം അഭിവാദ്യങ്ങൾ

    • @siraj7204
      @siraj7204 День назад

      വാട്ട്‌

  • @afsalmachingal1235
    @afsalmachingal1235 День назад +15

    ഇദ്ദേഹത്തെ പോലെ.. ജനങ്ങളുടെ പ്രശ്നങ്ങളും.. പ്രയാസങ്ങളും.. അറിയുന്ന.. ഒരു നേതാവ് ആവണം.. കേരള മുഖ്യമന്ത്രി 🥰.. അല്ലാതെ പിണു രാജാവിനെ പോലെ.. വോട്ട് ചെയ്ത ജനങ്ങളെ അടിമകളായി കാണുന്നവർ ആവരുത്...!

  • @subairshasha8213
    @subairshasha8213 День назад +1

    സൂപ്പർ ഇതാണ് നേതാവ് ❤

  • @AbdulJabbar-ry6th
    @AbdulJabbar-ry6th День назад +17

    അൻവർ മാസ്സല്ല മരണമാസാണ് ഇതിൽ കടപുഴകി വീഴുന്നത് ആരൊക്കെയാവും

  • @SidhiqKv
    @SidhiqKv День назад +3

    👍👍anvarika ഇത് പോലെ ആവണം ഒരു നേതാവ്

  • @AS-sp8iu
    @AS-sp8iu День назад +9

    പാവപ്പെട്ടവരുടെയും മർദ്ദിതരുടെയും പീഠിതരുടെയും രക്ഷകനായി എല്ലാം കണ്ട് മനസ്സിലാക്കുവാൻ നേരിട്ട് എത്തി സമാശ്വാസിപ്പിക്കുന്ന ഒരു ദൈവദൂത് അൻവർ സാഹിബ് MLA ജനങ്ങൾക്കൊപ്പം ജയ് DMK ഇയ് അൻവർ സാഹിബ്

  • @madeenaviewz2542
    @madeenaviewz2542 День назад +4

    നീതിയാണ് പ്രധാനം

  • @siddiquep2524
    @siddiquep2524 День назад +6

    സഖാവ് അൻവറിന് അഭിവാദ്യങ്ങൾ .
    യഥാർത്ഥ കമ്യൂണിസ്റ്റ് .❤❤❤❤❤❤❤❤❤❤

  • @sajeerkabeer9325
    @sajeerkabeer9325 День назад +2

    Anvar sir full support
    💯💯💯💯💯💯💯💯👍👍👍👍👍👍👍

  • @abdulrasheedchelli7897
    @abdulrasheedchelli7897 День назад +6

    Pv അൻവർ ❤❤❤❤

  • @umaralikkodikkunneth2961
    @umaralikkodikkunneth2961 День назад +1

    ആവശ്യമാകുന്ന ഘട്ടത്തിൽ മറ്റുള്ളവനെ സഹായിക്കണം എന്ന ഒരു പാഠം ഇതിലുണ്ട്..

  • @almadeena7529
    @almadeena7529 День назад +2

    👍ഇയ്യാൾ പല കസേരകളും ഇളക്കും!💪

  • @AbdulSalim-es2ty
    @AbdulSalim-es2ty День назад +2

    ജനങ്ങളുടെ കൂടെയുണ്ടു് ഇനി ജനങ്ങൾ എന്നും ഒപ്പം ഉണ്ടാകണം ശക്തമായി പോലീസ് ജനങ്ങൾക്ക്എതിരെ വന്നാൽ ജനം പ്രതികരിക്കണം

  • @advrah8149
    @advrah8149 День назад +2

    👉👉എല്ലാ ഓട്ടോ/ taxi ഡ്രൈവർമാരും mla anwer നെയും ഈ പ്രശ്നത്തെയും പിന്തുണയ്ക്കുന്നു. അൻവർ എം.എൽ.എയ്ക്ക് ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ജീവിതം മനസ്സിലാക്കാൻ കഴിയും

  • @alavikutty70
    @alavikutty70 День назад +5

    ഒരുവാഹനഗതാതമന്ത്രിഉണ്ടല്ലൊനമ്മളെഗണേഷ് അദ്ധേഹം ഈ ഓട്ടൊ ഡ്രൈവർക്ക് നധ സഹായം പ്രഖ്യാപിക്കണം' പോലീസിൻ്റെ തേർവാഴ്ചയിൽ ജനം മടുത്തിരിക്കയയാണ് 'അഭ്യന്തരം ആകെ പരാജയം നാട്ടിൽ എന്ത് നടന്നാലും വേണ്ടില്ല ഞങ്ങളെ ഭരണം 5 കൊല്ലം തികക്കണം' പ്രതിശേധം നഷ്ടപ്പെട്ട ജനതയായി മാറി നമ്മുടെ കേരളം .

  • @sharafudheenp-5248
    @sharafudheenp-5248 День назад +3

    കേരളത്തിലെ ജനങ്ങൾക്ക് ഇനി ഏഘ പ്രേതീക്ഷ അൻവറിൽ മാത്രം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 День назад +1

    കാസറഗോഡ് ചെന്ന് കണ്ടു കാര്യം അന്വേഷിക്കാൻ തയ്യാറായത് 👍

  • @YunusYunus-x9s
    @YunusYunus-x9s День назад +3

    അനുഭവം ഉണ്ട് andu ഫൈൻ ആ ഇവന്മാർ അടിക്കുന്നത് rto പോലും engany ഫൈൻ അടിക്കുന്നില്ല 😭😭അൻവർ 👍👍👍💐❤️❤️❤️🌹👌

  • @SreeniSreeni-e6m
    @SreeniSreeni-e6m День назад +6

    P.v.Anvar..🔥

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 День назад

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നേതാവ്❤❤❤ അൻവർ MLA

  • @moosak9293
    @moosak9293 День назад +4

    കേരളത്തിലെ എല്ല ഓട്ടോ കാരും ഒന്നിച്ചു രാഷ്ട്രീയം നോക്കാതെ പ്രതികരിക്കണം

  • @sanchari734
    @sanchari734 День назад

    കേരളത്തിലെ പാവപ്പെട്ട ജനങളുടെ ഏക അതാണീ അൻവർ എംഎൽഎ യും മീഡിയകളും മാത്രം. ❤

  • @Liyafathima170
    @Liyafathima170 День назад +5

    Pv അൻവർ 😍😍

  • @phasi1982
    @phasi1982 День назад +2

    ആ ഓട്ടോ ഡ്രൈവർക്ക് കാസർക്കോട്ടെ DMK യുടെ മുഖ്യ ചുമതല നൽകുക. അദ്ദേഹത്തിന് നന്നായി സംസാരിക്കാനും പ്രവർത്തിക്കാനും അറിയാം. സാധാരണക്കാരെ ഉയർത്തിക്കൊണ്ടു വരുന്ന പാർട്ടിയായി DMK മാറട്ടെ.

  • @MuhammadNaseer-n5g
    @MuhammadNaseer-n5g День назад +2

    ഒറിജിനൽ നേതാവ് 👌❤️❤️

  • @grandstream1293
    @grandstream1293 День назад

    ജനങ്ങൾ ഉണ്ട് കൂടെ💪

  • @shihabvp3781
    @shihabvp3781 День назад

    ജനങ്ങൾക്ക് വേണ്ടി....❤❤
    പ്രതേകിച്ചു ഓട്ടോ തൊഴിലാളികൾ ക്ക് വേണ്ടി PV അൻവർ MLA സാർ 🥰🥰🥰💪💪💪💪💪💪

  • @shafimss7522
    @shafimss7522 День назад +4

    Super next Kasaragod pv anvar 🔥

  • @KadeejaAbdurazak
    @KadeejaAbdurazak День назад +3

    Anvar sahib❤

  • @liyakathvaliyakath7489
    @liyakathvaliyakath7489 День назад +3

    എന്നെ നന്നാക്കേണ്ട ഞാൻ നന്നാവൂല്ലാ 😂

  • @TamaarpadaarTamaarpadaar
    @TamaarpadaarTamaarpadaar День назад +3

    അൻവർ ഇക്കാ ഈ നാടിനെ നന്നാക്കാൻ താങ്കൾക്ക് പറ്റും നട്ടെല്ല് ഉള്ള പൊതു പ്രവർത്തകർ ഇല്ലാത്തത് ആണ് ഈ നാടിന്റെ ഷാഭം ഞങ്ങൾ അണിചേരുന്നു താങ്കൾക്ക് പിന്നിൽ

  • @aliashraf4663
    @aliashraf4663 День назад +2

    പോലീസ് ഗുണ്ടായിസം തടയാൻ കഴിയാത്ത ജനപ്രതിനിധികളെ കൈവിട്ട് പൊതുജനങ്ങൾ അൻവർ MLAയുടെ നേതൃത്വത്തിൽ DMKക്ക് പിന്തുണയേകട്ടെ ❤

  • @muneerpk7692
    @muneerpk7692 День назад +1

    നെഗറ്റീവ് വിഷയങ്ങളിൽ ഇരയുമായി ബന്ധപെടാൻ ഒരാളുണ്ടെങ്കിൽ അത് അൻവർ MLA

  • @ThajdareHaram-z2z
    @ThajdareHaram-z2z День назад +2

    അൻവർ ആണ് താരം ♥️♥️♥️💪💪💪

  • @iamhere4022
    @iamhere4022 День назад +4

    Pv അൻവർ 🔥

  • @najeebcnilambur59
    @najeebcnilambur59 День назад +25

    *കാസർഗോട്ട് യുവാക്കളോട് Si അനൂപ് നടത്തിക്കൊണ്ടിരുന്ന ഓരോ കാര്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു*
    *ഈ കൊടും ക്രിമിനലിന്റെ കാക്കി അഴിച് മാറ്റിയാൽ കാണാൻ പറ്റും നല്ല അസ്സല് കാവി കളസം

  • @RasheedPk-lm4xg
    @RasheedPk-lm4xg День назад

    👍👍👍

  • @bachu7991
    @bachu7991 День назад

    💯👍

  • @alim1704
    @alim1704 День назад +1

    ഇത് പോലെ നെഞ്ച് വിരിച്ചു നിന്ന് ആഭിയന്ത്ര വകുപ്പ് നു എതിരെ പറയാൻ ആണായി പിറന്ന അങ്ങ് മാത്രം ഒള്ളു

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz День назад

    പാവങ്ങളുടെ പടത്തലവൻ ❤

  • @abduljaleel6736
    @abduljaleel6736 День назад +2

    സഖാക്കളുടെ അവസാനത്തെ പ്രതീക്ഷ Pv അൻവർ

  • @younusvellu5504
    @younusvellu5504 День назад

    അത് തന്നെയല്ലേ അൻവറേ സിപിഎം ലേയും അവസ്ഥ താനാരാടോ എന്ന് പിണറായി വിജയനോട് ചോദിക്കാൻ നട്ടെല്ലുള്ള ഒരുത്തനുമില്ല ഇന്ന് ആ പാർട്ടിയിൽ 😢😢

  • @SajiFathi-or7hq
    @SajiFathi-or7hq День назад +11

    കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള ഓട്ടോറിക്ഷക്കാർ സമരം പ്രഖ്യാപിക്കുകയും യൂണിറ്റ് യൂണിയനിൽ നിന്നും പുറത്തു പോവുകയും ചെയ്യണം ഒരൊറ്റ ടാക്സി ഡ്രൈവർമാരും വാഹന ഉപഭോക്താക്കളും ഓട്ടോറിക്ഷ ഓട്ടോറിക്ഷ ഡ്രൈവർമാരും സിപിഎം ട്രേഡ് യൂണിയൻ പ്രവർത്തിക്കാൻ പാടില്ല അതിൽനിന്ന് പുറത്തുപോകണം ട്രേഡ് യൂണിയൻ ഇല്ലാതാക്കണം ഈ കേരളത്തിൽ എന്നാൽ ഇവിടെ നിലനിൽപ്പുണ്ടാവും എന്ന് മനസ്സിലാക്കണം

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir День назад

      ആദ്യം നിങ്ങൾ ടെ യൂണ്യൻ നേതാക്കൾ ക്കെതിരെ സമരം ചെയ്യൂ.

  • @abdullatheefpunathil9926
    @abdullatheefpunathil9926 День назад

  • @rafikorad
    @rafikorad День назад +1

    സപ്പോർട്ട് Anvar ☪️✝️🕉️♥️♥️♥️♥️♥️♥️

  • @abdulsalamm3307
    @abdulsalamm3307 День назад

    പ്രതികരണ ശേഷി നഷ്പ്പെട്ട ഈ കാലഘട്ടത്തിൽ അൻവറിനെ പോലെയുള്ള ഒരു നേതാവ് രംഗത്ത് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക, ഈ അവസ്ഥക്ക് മാറ്റമുണ്ടാവട്ടെ, നല്ലവരായ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ടാവും

  • @nawafnawaf8020
    @nawafnawaf8020 День назад

    💯.

  • @fazalforever3721
    @fazalforever3721 День назад +5

    Anwar mla hats off to you for your consideration Kasrgod news

  • @jaleelacb
    @jaleelacb День назад

    അൻവർ 👍👍👍👍

  • @abdulsalamsalam1711
    @abdulsalamsalam1711 День назад +1

    ❤❤❤❤

  • @johncherian6482
    @johncherian6482 День назад +1

    അൻവർ പറഞ്ഞതിനോട് യോജിക്കുന്നു. എങ്കിലും ഓട്ടോക്കാരുടെ കൊള്ളയടിയും തടയണം.

  • @illiast007
    @illiast007 День назад +2

    LIKE YOU

  • @shajahand2276
    @shajahand2276 День назад

    👍👍👍👍❤️

  • @KaderNp-e7y
    @KaderNp-e7y День назад +4

    കയ്യൂക്ക് ഉള്ള രു കാര്യക്കാരൻ

  • @rame12345
    @rame12345 День назад

    🔥🔥

  • @rashidt5030
    @rashidt5030 День назад

    ❤❤❤❤❤❤anver

  • @pmhasainar7141
    @pmhasainar7141 День назад

    Anvaka. Satiym. Thurannhuparanhu🎉

  • @abdusammadnambankunnath9919
    @abdusammadnambankunnath9919 День назад

    എല്ലാവിദ പിന്തുണയും ഉണ്ട് സാഹിബെ 'മുന്നോട്ട് പോവുക

  • @jsjs6691
    @jsjs6691 День назад +3

    അൻവർ ❤️💯💯💯💯

  • @vettikkadanjet826
    @vettikkadanjet826 День назад

    💯

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch День назад

    അൻവർ ❤️🤲

  • @moosamoosakoya3286
    @moosamoosakoya3286 День назад +2

    ജയ് അൻവർ അൻവർന് ഒപ്പം 👍👍👍👍👍👍👍👍👍👍👍👍

  • @AboobackerPerayil
    @AboobackerPerayil День назад +1

    അൻവർ സാർ ഇത് പോലീസ്ക്കാർ മാത്രമല്ല എല്ലാവർക്കും അത്യാവശ്യമായ പഞ്ചായത്തു ഓഫീസിൻ്റെ സ്ഥിതി കൈകൂലിയും വേണം എന്നാലും സമയത്തിന് ചെയ്യില്ല എല്ലാ എൻ്റെ ഔദാര്യം ആണ് എന്ന മനോഭവം ആണ് ഒരോ സർക്കാർ ജീവനക്കാരനും അവർ സംഘടിതരാണ്