ഞാൻ നേന്ത്രവാഴ നട്ടിട്ട് ഒരു മാസമായി ഇത് വരെ വളമൊന്നും കൊടുത്തിട്ടില്ല എന്ത് വളമാണ് ഇ ടേണ്ടത് അതിന്റെ അളവ് പറഞ്ഞ് തരുവോ 50 വാഴ വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത് Pls
ആദ്യത്തെ 3 വളത്തിൽ യൂറിയ പൊട്ടാഷ് ഉപയോഗിക്കരുതേ 16.16 അല്ലെങ്കിൽ 15.15, 10.26 എന്ന വളങൾ ഉപയോഗിച്ച് നോക്കു. യൂറിൻ പൊട്ടാഷ് വേര് കരച്ചിൽ ഉണ്ടാക്കും 3 വളത്തിന് ശേഷം മാത്രം യൂറിൻ പൊട്ടാഷ് ഉപയോഗിക്കുക.
ചേട്ടന്റെ തേങ്ങ മുളപ്പിക്കുന്ന വീഡിയോ വളർയധികം ഉപകാരപ്പെട്ടു താങ്ക്സ്
ഇത്തരം ഇത്തരം ആളെ ബുദ്ധിമുട്ടാകുന്ന വീഡിയോ ഇടാൻ എങ്ങനെ ധൈര്യം കാട്ടിയ അങ്ങേക്ക് അഭിനന്ദനങ്ങൾ...
Thanks
യൂറിയ 90 പൊട്ടാഷ് 100ഗ്രാം രാജാഫോസ് 300 ഇതാണ് ശരി (900 യൂറിയ ശരിയല്ല)
വാഴ കൃഷി, വലിയ ഗുണം പോരാ, ചിലവ് കൂടുതൽ, വരവ് കുറവ്
ഇപ്പറഞ്ഞ വളപ്രയോഗം എവിടന്നു കിട്ടി എടൊ ഇത് പന നടുമ്പോൾ ഇടേണ്ട വളത്തിന്റെ അളവാണ് കാരണം പട്ട തിന്നാനുള്ളത് ആന യാണെല്ലോ....
1, 2 തവണകളിലെ യൂറിയ യുടെ അളവിൽ പിശകില്ലേ?
👍
നന്നായിട്ടുണ്ട് ഭായി ജി🙏🌹
Njan 5000 nendryum 2500 njalipoovanum nattu. Ippol 5 masam kazhinju poovan nannayi varunnundu but nendra paguthiyum ilakku pazhuppum unankkavum varunnu. Endanu karanam? Karnatakayilanu krishiyidam plz reply sir
തീർച്ചയായും ഞാൻ ഇതിന്റെ ഡീറ്റെയിൽസ് വച്ചു കൊണ്ട് മാത്രം ഒരു വീഡിയോ ചെയ്യാം
HLO
Ammer hamsa
veru problem kond aanu ingane varunnathu
Thankal ravile vazha nanachit pitte dhivasam inectiside fungiside, humic acid 1ltr veetham chodu cherthu ozhichu kodukku, cheriya vaazha aanenghil vazha kavilil ozhikkam
Udane verinte marunnu ozhichillanghil vazha nashichupokum
Marunnu ozhichu 12 dhivasam kazhinju
Urea, vella potash + DAP ittu nannayi nanakkuka
Onnidavittu Nana kittiyaal vazh vegam valarum
Kula vannal pinne ila varilla athukond kurachu megnisium koodi ittal kula koombu vannalum ila kariyathe mukkunna vare kittum
5 valam aaya sthithik vegam nokkunnathayirikkum nallathu illenghil vazhakula chilappo 2,3 padala mathrame kaaanu
Vaikathe pettannu cheyyan nokkuka vazhayude veru okke poyi kaanum
Kadappadu
Wayanad thavinhal vazha karshakan
എനിക്കും കൂടി ഇട്ടു തരുമോ
👍
Vaya kula charyathan
👍
തിരക്കാണെന്നു തോനുന്നു..
👍
Nadunna time 900 gram uriya yoo anna pinna aaa vaza mulllakilllaaa
What to do when bannana plant's leaves turn yellow.
ജൈവൻ ആണ് വേണ്ടത്
ന്യ റൊറ്റൊ പൊട്ടാഷ് എവിടെ കിട്ടും
ഞാൻ നേന്ത്രവാഴ നട്ടിട്ട് ഒരു മാസമായി ഇത് വരെ വളമൊന്നും കൊടുത്തിട്ടില്ല എന്ത് വളമാണ് ഇ ടേണ്ടത് അതിന്റെ അളവ് പറഞ്ഞ് തരുവോ 50 വാഴ വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത് Pls
തീർച്ചയായും ഞാൻ ഒരു വീഡിയോ ആക്കി അപ്‌ലോഡ് ചെയ്തു തരാം
@@josekuttygeorge വീഡിയോ കൂടാതെ കാര്യങ്ങൾ പറഞ്ഞുതരാം പറ്റില്ലേ?.
ആദ്യത്തെ 3 വളത്തിൽ യൂറിയ പൊട്ടാഷ് ഉപയോഗിക്കരുതേ 16.16 അല്ലെങ്കിൽ 15.15, 10.26 എന്ന വളങൾ ഉപയോഗിച്ച് നോക്കു. യൂറിൻ പൊട്ടാഷ് വേര് കരച്ചിൽ ഉണ്ടാക്കും 3 വളത്തിന് ശേഷം മാത്രം യൂറിൻ പൊട്ടാഷ് ഉപയോഗിക്കുക.
number tharumo
വാഴ വച്ചിട്ട് 1 month ആവുന്നു നിങ്ങൾ പറയുന്നപോലെ ഞാൻ ഒന്ന് ചെയ്യുകയാണ്.
നമ്പർ ഒന്ന് തരുമോ?
😍😍😍😍😍😍
ഒരു വാഴക്കു 415 gm, 575 gm, 500 gm Potash, Rajphos, Murate of Potash എന്നതു തിരുത്തണേ.415 gm യൂറിയ എന്നല്ലേ വേണ്ടത്?
എവിടെ വാങ്ങാൻ കിട്ടും
എന്താ ഇങ്ങനെ വാഴ വെക്കണമെന്ന് വൃതമെടുത്തിരിക്കുന്നൊ? ഒരു കുലക്ക് എന്ത് കിട്ടും , വള പീടിക സ്വന്തമായി തുടങ്ങേണ്ടി വരും,
Speak slowly and clearly you are very fast
Sure ഞാൻ അടുത്ത തവണ മുതൽ ശ്രദ്ധിച്ചോളാം
എവിടെയാ താങ്കൾ എന്തായിത് അദ്യവളം 900gm യൂറിയ എന്തായിത് നിങ്ങൾ എവിട്ടെത്ത് കാരനാ അറിയാൻ മെലാഞ്ഞിട്ട് ചോദിച്ചതാ (പോട്ടനാ।II]]
ഇവൻ പൊട്ടൻ ആണോ
aathya valathil urea. Kashttam.
വാഴ തുമ്പടച്ചാൽ എന്ത് ചെയ്യും
യൂറിയ അധികം കൊടുത്താൽ വെള്ള കൂമ്പ് വരും പൊട്ടാ
വാട്സ്ആപ്പ് നമ്പർ കണ്ടു. 👍
ഓക്കേ , എന്തങ്കിലും ചോദിക്കാൻ ഉണ്ടങ്കിൽ ചോദിക്കാൻ മറക്കേണ്ട കേട്ടോ
Jaiva valam parayumo pls
10 kg chanakam +200 g rajphose +1kg charam pinne azosprilam 200g iva 2, 4 maasangalil pakutgi veetham iduka.. kummayam 1 kg kuzhi edukumbol iduka... pinneed koombilak chulicukal kandal 200 g koodi iduka.. borax5 g oru ltr vellatgil thalikuka
10 kg chanakam +200 g rajphose +1kg charam pinne azosprilam 200g iva 2, 4 maasangalil pakutgi veetham iduka.. kummayam 1 kg kuzhi edukumbol iduka... pinneed koombilak chulicukal kandal 200 g koodi iduka.. borax5 g oru ltr vellatgil thalikuka
അടുത്ത ഒരു വീഡിയോ ആയിട്ട് തന്നേ പറഞ്ഞു തരാം
ആട് കരിമ്പന പട്ടമ്മേ തൂറുന്ന മാതിരി ഒന്ന് മനസ്സിലാവുന്ന രൂപത്തിൽ പറയടോ
Andha oru comedy delivery sammathichu
മൊത്തം തെറ്റ്
👍
ഒന്നും മനസിലായില്ല
അതെന്തായാലും നന്നായി
Life of josootty
Ezhuthi vaayichu pettennu kazhinju.onnu podaapa.
Thankqqqq chetta ✌️✌️✌️✌️
ഒന്നും മനസിലായില്ല