19 (1) (a) Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 256

  • @govindsyam9873
    @govindsyam9873 2 года назад +15

    കോമെന്റ്‌സ് വായിച്ചപ്പോൾ : 2 types of audience:
    Category 1:
    "സിനിമ ഭയങ്കര ലാഗ്. Cinema ayal entertainment oke vende? Ith orumathiri ടൈം വെസ്റ്റ്...."
    Category 2:
    "This movie is a piece of art. I enjoyed every second of the film. Ela scenesum symbolic. Will recommend to people who like politics"
    ഞാൻ പറയുന്നത് ഇതാണ്
    നിങ്ങൾ ഈ 2 Categorieസിൽ പെടുന്ന ആരായാലും... നിങ്ങൾ ഭരഘടന നൽകുന്ന 19 (1) (a) exercise cheyunna alukal aanu.
    എന്നാൽ ഇതിൽ 2ഇലും ഉൾപ്പെടാത്ത 3നാം ഒരു Category ഉണ്ട്.
    The silent observers..The thinkers... The contemplators...
    This movie is meant for the 2nd and 3rd category of people.
    Ningalkk Ishtapetilenkil athu Cinemayude paraachayam alla... It simply means this film is not ur type. Bad publicity kodutho. Athu ningalude ishtam
    Just don't criticize the ones who give good reviews about the movie.

  • @mrperea112
    @mrperea112 2 года назад +75

    ശരിക്കും തമിഴ് സിനിമകളിൽ അഭിനയിക്കുന്ന വിജയ് സേതുപതി തന്നെയാണോ രണ്ട് മലയാളം സിനിമകളിൽ അഭിനയിച്ച വിജയ് സേതുപതി 😳😳

    • @Im_jo-el
      @Im_jo-el 2 года назад +1

      A silent role like 96

  • @subynarayan
    @subynarayan 2 года назад +66

    Hotstar ഇൽ റിലീസ് ആയ സിനിമ സിമ്പിൾ ആയിട്ട് റിവ്യൂ ഇങ്ങിനെ റിവ്യൂ ചെയ്യാം "ഒരു ബിലോ ആവറേജ് സിനിമ". പണ്ട് സിനിമകൾ ഡിജിറ്റൽ ആകുന്നതിനു മുൻപ്, നഗരങ്ങളിലെ തീയേറ്ററുകളിൽ സിനിമകൾ അതിന്റെ ക്ലാസ് അനുസരിച്ചു A ക്ലാസ്, B ക്ലാസ്, C ക്ലാസ് തീയേറ്ററുകളിൽ റിലീസ് ആകുമായിരുന്നു. മമ്മൂട്ടിയും മോഹനലാലും സുരേഷ് ഗോപിയും ഒക്കെ അഭിനയിച്ചത് A ക്ലാസ്സിലേക്കും, , മുകേഷ്, ജയറാം, സിദ്ദിഖ് ഒക്കെ അഭിനയിച്ചത് B ക്ലാസ്സിലും, ഷക്കീല, മറിയം, രേഷ്മ പോലുള്ളവരുടെ സിനിമകളും പിന്നെ തമിഴ് സിനിമകളും C ക്ലാസ്സിലും ഓടിക്കും. അതുപോലെയാണ് ഇപ്പോൾ OTT യിൽ. നല്ല മാസ്സ് സിനിമകൾ (മിന്നൽ മുരളി, കുറുപ്പ്, നായാട്ടു..) Netflix കാരും, ക്ലാസ് സിനിമകൾ (ദൃശ്യം 2, ജോജി, മാലിക്, ഹോം..) Amazon Prime ഉം, ക്ലാസിക് സിനിമകൾ (പുഴു, ചുരളി, തിങ്കളാഴ്ച നിശ്ചയം, ഭൂതകാലം..) Sony Liv കാരും കൊത്തിക്കൊണ്ടു പോകും. ഈ മൂന്നു പേർക്കും വേണ്ടാത്ത "_" പടങ്ങൾ (മേരി ആവാസ് സുനോ, കേശു ഈ വീടിന്റെ നാഥൻ, ബ്രോ ഡാഡി..) ഒക്കെ Hotsar കാർ മേടിച്ചിട്ടു ഓടിക്കും. ഇനിയും ഉണ്ട് ഒരെണ്ണം കൂടി- പ്രൊഡ്യൂസര്മാര് അങ്ങോട്ട് പോയി വിൽക്കുന്നത് Zee5 (ആഹാ, കുഞ്ഞേലദോ, കൽക്കി....) ഇവിടെ പ്രൊഡ്യൂസര്മാര് സിനിമയുമായിട്ടു അങ്ങോട്ട് ചെല്ലുമ്പഴേ, ദൃശ്യം 2 വിൽ ഗണേഷ്‌കുമാർ പറഞ്ഞ ഡയലോഗ് അവരിങ്ങോട്ട്‌ പറയും "ഒരമ്പതിനായിരം രൂപ അങ്ങ് തരും, അതും മേടിച്ചോണ്ടു പോക്കോളണം" ....ഇതാണ് OTT ക്ലാസ്

  • @anilkumarma7627
    @anilkumarma7627 2 года назад +49

    വിജയ് സേതുപതി നിത്യാമേനോൻ രണ്ടു പേരും favourite ആണ്‌

  • @underdogs703
    @underdogs703 2 года назад +14

    രാഷ്ട്രീയം മനസ്സിലായി, ആശയം കൊള്ളാം. പക്ഷെ അര മണിക്കൂർ പടം 1.30 മണിക്കൂർ വലിച്ചു നീട്ടിയതുപോലെ തോന്നി. പടം മുഴുവൻ നിത്യ മേനോന്റെ നിർവികാരമായ ഫേസ് ഹൈലൈറ്റ്.

    • @jvin2036
      @jvin2036 2 года назад +1

      About the Title: 19(1)(a) is the article in the Indian Constitution that guarantees freedom of speech and expression. And Indhu's intimate film attempts to take stock of the country's condition of freedom of expression. -
      The writer, Penkutty, Penkutty's friend, and
      Even Indran's police character struggles with expression; he wants to sing, but eventually, the salary and needs do not allow him to sing as he wants.

  • @jerrinjm
    @jerrinjm 2 года назад +3

    Thanks

  • @nikhilpadmanabhanp
    @nikhilpadmanabhanp 2 года назад +11

    VJS and Nithya just nailed it...cheriya oru sangadam thonni poyi...lot of deep meanings

  • @subashk2015
    @subashk2015 2 года назад +11

    Indrans നെ ഒരു റോൾ എന്തിനെന്ന് പോലും മനസിലായില്ല.Conjuction ഇല്ലാതായി.
    പോലീസ് ഒരു ട്രാക്ക്
    പബ്ലീഷർ ഒരു ട്രാക്ക്
    കൂട്ടുക്കിരി ഒരു ട്രാക്ക്
    സഖാവ് ഒരു ട്രാക്ക് കഥയുമായി യാതോരു ബന്ധവും ഇല്ല.

  • @LindoOuseph
    @LindoOuseph 2 года назад +8

    ഈ രാഷ്ട്രീയം എന്ന് പറയുന്നത് അത് പറയാൻ കഴിയുന്ന എഴുത്തുകാരന് മാത്രമല്ല, ശാന്തമായി ജീവിച്ചു ആഴത്തിൽ വേരുള്ള സാധാരണക്കാർക്കും ഉണ്ട് എന്ന് വലെ subtle ആയി കാണിച്ചു തന്നു സിനിമ. മാനവികത ചിലപ്പോ നമ്മുടെ കവലകളിൽ ഫോട്ടോസ്റ്റാറ്റ് കടകളിൽ അതിൻ്റെ ഏറ്റവും തീവ്രമായ ഭാവങ്ങളിൽ പക്ഷേ ഏറ്റവും ആഴമുള്ള മസസ്സുകളിൽ വലിയ ഓളങ്ങൾ കാണിക്കത്തെയും ഉണ്ട് എന്നത് സത്യം..

  • @maanuaanu
    @maanuaanu 2 года назад +16

    I saw ind vs wi and sa vs england cricket highlights while watching this movie, and i didnt miss anything in the movie..

  • @shameerarakkal8303
    @shameerarakkal8303 2 года назад +28

    ഇത് കണ്ട് തീർക്കാൻ നല്ല ക്ഷമ വേണം. അത്രയും ബോറ് മാക്കിങ് 👎

  • @rayidkp
    @rayidkp 2 года назад +44

    പടം ആകെ ഒന്നര മണിക്കുറെ ഉള്ളുവെങ്കിലും അത് തന്നെ ഒടുക്കത്തെ lag ആണ്

  • @ahammadmushfiq
    @ahammadmushfiq 2 года назад +11

    I also have the same opinion that vijay sethupathi is not utilised more in this movie and also he did well though

  • @vichumon8311
    @vichumon8311 2 года назад +22

    എല്ലാ അന്യഭാഷാ നടന്മാരെ പോലെ "മരിച്ച് അഭിനയിച്ചു" .👍🏽

    • @vyshnavanish235
      @vyshnavanish235 2 года назад +2

      ഇതിൽ പുള്ളിക്ക് അഭിനിക്കാൻ എന്ത് മാങ്ങാത്തൊലി ആണ് ഉള്ളത് 😌

  • @karnan2895
    @karnan2895 2 года назад +4

    Climax മനസിലായില്ല.. നിത്യ poli

  • @mutaichalakil1208
    @mutaichalakil1208 2 года назад +104

    അങ്ങനെ വിജയ് സേതുപതിയും മലയാളി SUPER STAR ആയി

    • @sanjay92175
      @sanjay92175 2 года назад +14

      Yeah മർകോണി മത്തായി, article 19 രണ്ടു blockbuster ആയില്ലേ 😂

    • @arjunsm5311
      @arjunsm5311 2 года назад +4

      @@sanjay92175 kaliyakathedey

    • @vyshnavanish235
      @vyshnavanish235 2 года назад

      @@sanjay92175 markri mathayi 🤣

    • @xtubedude
      @xtubedude 2 года назад

      Adipoli bore padam

    • @xtubedude
      @xtubedude 2 года назад

      Adipoli bore padam

  • @cloudsendstories7959
    @cloudsendstories7959 2 года назад +19

    Nithya nailed it.BGM amazing.sucessfully brings the emotions

  • @alavalaathi7226
    @alavalaathi7226 2 года назад +12

    എന്താന്നറിയില്ല. എനിക്കൊന്നും മനസ്സിലാകാത്തത് കൊണ്ടായിരിക്കാം.പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..

  • @sebastianabrahamk8055
    @sebastianabrahamk8055 2 года назад +10

    എല്ലാവരും നന്നായി അഭിനയിച്ചു.

  • @The_minimalist837
    @The_minimalist837 2 года назад +15

    ഇന്ദുചേച്ചി♥♥♥♥ ആദ്യ സ്വതന്ത്രപടം....♥♥♥

  • @sajjanart86
    @sajjanart86 2 года назад +74

    എഡിറ്റ് ചെയ്തു 30 മിനുട്ട് ആക്കിയിരുന്നെങ്കിൽ കാണാന് കൊള്ളാമായിരുന്നു .....പോറാ 👌👌👌👌😍😍😍😍😍😍😍

  • @arunprasadkl25
    @arunprasadkl25 2 года назад +44

    നല്ല പടമാണ് എനിക്ക് ഇഷ്ട്ടപ്പെട്ടു 😍

  • @sumeshpai6559
    @sumeshpai6559 2 года назад +47

    നല്ല പടം ആണു എനിക്ക് ഇഷ്ടം ആയി

  • @avvijayan
    @avvijayan 2 года назад +1

    ആദ്യം പൊക്കി പൊക്കി തെങ്ങിലേറ്റി !
    പിന്നെ എങ്കിലും എങ്കിലും എങ്കിലും എന്നുപറഞ്ഞു ഇടിച്ചു താഴ്ത്തി . രണ്ടുകോളം വരഞ്ഞു നിരൂപണം അരോചകമാകുന്നു ..കെല്വിക്കരെ സുഖിപ്പിക്കാൻ മാത്രം എഴുതാതെ ചിത്രത്തെ സമഗ്രമായി വിലയിരുത്തു .
    അറുപതുകളിലെ സിനിക്കും കോഴിക്കോടനും കല്ലറയിൽ വിമ്മിഷ്ടപ്പെടുന്നുണ്ടാവും .. നല്ല സിനിമ ആസ്വദിക്കാനുള്ള കഴിവ് വളർത്തിയെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം നിരൂപകർക്കുള്ളതാ
    പടം ഇഷ്ടപ്പെട്ടു ആസ്വദിച്ചു

  • @hasna7159
    @hasna7159 2 года назад +4

    Climax ലെ bike sound കേട്ടപ്പോ നിത്യയും attack ചെയ്യപ്പെട്ടു വിചാരിച്ചു.. Climax manassilaayathe illa

    • @amanamerin7905
      @amanamerin7905 2 года назад

      Njanum ath thana karuthiye

    • @sanialc8735
      @sanialc8735 2 года назад +1

      @hasna
      Climax:
      Nithya decides to Join the university to fulfill her Dreams.
      Athinu prajodhanam aayathu vijay sedhupathy..
      Nitya yude father will continue to Run the Copyshop.oru raatri nitya veettil varan thaamasichappol molde Vila appanu manassilaayi..appante moodoff okke Angabe maari

    • @sanialc8735
      @sanialc8735 2 года назад +1

      @hasna:
      And the Killer ist Indrajith..Police paranjathu Pole Close circle il Ulla aalu thannyaanu murderer

    • @prarthana4161
      @prarthana4161 2 года назад +1

      @@sanialc8735 appo last aa bike nte sound kelppichath entha?

    • @dasik7617
      @dasik7617 2 года назад

      @@prarthana4161 Not very movie should end in a conventional manner. Diversity is a must in all industry.

  • @gafuldas5461
    @gafuldas5461 2 года назад +11

    നല്ല കഥ ആണ് പക്ഷേ തിരക്കഥ പോരാ തോന്നി

  • @ReviewzCorner
    @ReviewzCorner 2 года назад +2

    ഈ റിവ്യൂ ചെയ്യാൻ കറുത്ത ഷർട്ട് തന്നെ തിരഞ്ഞെടുത്തത് ഇഷ്ടപ്പെട്ടു

  • @ramakrishnanak9384
    @ramakrishnanak9384 2 года назад +5

    Liked the movie. Fully agree with your review and observation. Hope the Director will make amends in the next movie.

  • @ananthan1996
    @ananthan1996 2 года назад +15

    അയ്യോ ഓർമ്മപെടുത്തല്ലേ ദുരന്തം സമയവും പാഴായി നെറ്റും പോയി. ഈ സിനിമ കണ്ടു കളഞ്ഞ സമയം 10 വാഴയ്ക്ക് തടം വെടിയാൽ മതിയായിരുന്നു

  • @sadiksalim3855
    @sadiksalim3855 2 года назад +39

    എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എവിടെയോ ഒരു "കഥാവശേഷൻ "ലൈൻ ഫീൽ ചെയ്തു 🥰

    • @althafallu5019
      @althafallu5019 2 года назад +2

      Enikkum😀

    • @renjithpanthalacode9339
      @renjithpanthalacode9339 2 года назад +1

      Enikum 👍

    • @azmiashru7120
      @azmiashru7120 2 года назад +2

      ഞൻ ഈ കമന്റ് ഇട്ടു വന്നു നോക്കിയപ്പോൾ..ഇവിടെയും എന്നെ പോലെ തോന്നിയവർ ഉണ്ട് alle 🥰

    • @xtubedude
      @xtubedude 2 года назад

      Adipoli bore padam

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 2 года назад +1

    Paranje clear aanu. Adipoliyayi edukan pattiya theme but kondu kalanju....

  • @prasanths8647
    @prasanths8647 2 года назад +5

    Lag. കുറ as usually ഉള്ള political

  • @ramithkk6171
    @ramithkk6171 2 года назад +3

    വിജയ് സേതുപതിയെ വച്ച് ചെയ്ത സിനിമയിൽ നല്ലൊരു സംഭാഷണം പോലും അദ്ദേഹത്തിനില്ല, അരമണിക്കൂറിൽ തീർക്കേണ്ട വിഷയത്തെ നീട്ടിവലിച്ച് ബോറാക്കി തീർത്തു, വളരെ മോശമായ സംവിധാനം. നിത്യാ മേനോന്റെ ഡയലോഗ് ഡെലിവറി മലയാളം അറിയാത്ത നടി പറയുന്നത് പോലെയാണ്. പല കഥാപാത്രങ്ങളും കഥയുമായി യാതൊരു ബന്ധവുമില്ലാതെ കഥ നീട്ടിവലിക്കാൻ കുട്ടിച്ചേർത്തത് പോലെയാണ്.
    Rating- 0.2/5

  • @lijinjamal590
    @lijinjamal590 2 года назад +1

    ഭയങ്കര സ്ലോ ആണ് പടം നല്ല ക്ഷമ വേണം കുഴപ്പമില്ല വെറുതെ കണ്ടിരിക്കാം

  • @Digital-Swami
    @Digital-Swami 2 года назад +13

    drag movie, nothing puts us at the edge of the seat. everyone acted well especially Nitya.

  • @venkysinger
    @venkysinger 2 года назад +3

    Felt a short film stretched into a movie here.

  • @aryands9636
    @aryands9636 2 года назад +9

    അറു ബോറൻ അറു വഷളൻ സിനിമ... 😡 തീർത്തും നിരാശപ്പെടുത്തി...😥

  • @dasik7617
    @dasik7617 2 года назад +20

    Loved the movie, it has a lot of detailing, depth, and layers. Brilliantly crafted dialogues indirectly criticises political and domestic hindrance individuals face against their freedom of speech and expression. The portrait of Gauri's impact on Nithya's character going through a transformative journey was awesome.

  • @comcom9058
    @comcom9058 2 года назад +10

    പടം 🥰🥰🥰🖤✨️

  • @kirangee
    @kirangee 2 года назад +10

    Aarattu annante shaapama, angane thanne venam 😂
    Directornu cinemayude tone set cheyyunnathil thettu patti. Entho valiya karyam parayunnu enna reethiyil edukkathe, light touchode Nithya characterinte transformation kanichirunnel nannayene ennu thonni. Vijay Sethupathi, Indrajith are wasted.

  • @anithakrishnan_
    @anithakrishnan_ 2 года назад +3

    Nalla padam
    Nthoo oru incompleteness thonnii
    Nik prethyekich onnum thonnillaa

  • @cbcreation5070
    @cbcreation5070 2 года назад +2

    Positive
    സിനിമ പറയുന്ന വിഷയവും
    കഥാപാത്രമായ സേതുപതിയും
    നിത്യയുടെ അച്ചൻ വേഷവും
    negative
    സിനിമ പറയാൻ ഉദേശിച്ച കാര്യങ്ങളിലേക്ക് എത്താതെ അവിടിവിടെ കുറച്ച് കഥകൾ ഏച്ചുകെട്ടിയ അനുഭവവും.
    ചില സീരിയലുകളെ ഓർമ്മിപ്പിക്കുന്ന ആദ്യവസാനം വരെ ഒരു മറ്റവുമില്ലാത്ത നിത്യയുടെ മേക്കപ്പും സംഭാഷണരീതിയും . കൂടാതെ
    ഇന്ദ്രജിത്ത്, സേതുപതി കോമ്പിനേഷൻ സീൻ

  • @sivaramankckc1569
    @sivaramankckc1569 2 года назад +7

    nothing to touch the heart,,,,..onetime watchable..

  • @althafhussain1136
    @althafhussain1136 2 года назад +11

    Good movie
    Good acting
    Good feeling

  • @maxmediahd1260
    @maxmediahd1260 2 года назад +2

    കണ്ടാൽ ഒരിക്കലും ഇഷ്ടപ്പെടില്ല.

  • @Oalappura
    @Oalappura 2 года назад +3

    Bad movie....നല്ല കാഴ്ചപ്പാടുകൾ ഉണ്ടാക്കാമായിരുന്ന ആശയം article -19(i)A അഭിപ്രായ സ്വാതന്ത്ര്യം..
    എവിടെയും തൊടാതെ സിനിമ.
    പോവുന്നു...
    നിത്യയുടെ സംസാരം slow ആണ്‌.
    ..

  • @fantasticbeast8200
    @fantasticbeast8200 2 года назад +12

    I can't believe that a film like this was already released and that too acted by Vijay sethupathi ,Nithya menon and indrajith in the cast.
    Even in fb there is no review or anything.
    What was that🙄

  • @azmiashru7120
    @azmiashru7120 2 года назад +1

    Enik ദിലീപ് ന്ടെ കഥവശേഷൻ മൂവിtach തോന്നി

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 2 года назад +1

    Ente vedinaduth ethinte shoot undarnnu.annamanada

  • @LIFE-xl6ks
    @LIFE-xl6ks 2 года назад +9

    nalla padam♥️

  • @Sivadaskr-o2v
    @Sivadaskr-o2v 2 года назад +10

    ബുദ്ധിജീവി പടം ആക്കാൻ നോക്കി.....ഒത്തില്ല..not convincing performance

  • @Jobymathew100
    @Jobymathew100 2 года назад +6

    I really don't know why people rate Vijay Sethupathy so high. I never found anything special in him. Infact I felt he is not fit or not convincing in some roles. He just fit in some roles which match his nature same like Saubin but not very good for avery roles. For me, Dhanush and Surya are far better actors in Tamil cinema than Sethupathy.

    • @oblivion_007
      @oblivion_007 2 года назад +1

      Totally agree. ചില നടന്മാർക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടും. അത്ര നല്ലത് അല്ലെങ്കിലും ആളുകൾ പറഞ്ഞു പറഞ്ഞു ഭയങ്കര hype കിട്ടും. പിന്നെ അവരുടെ അഭിനയം കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ ഒറ്റപ്പെടും. അത് കൊണ്ടു ആരും അവർക്ക് എതിര് പറയില്ല. Other examples:Irfan khan, kamal hassan, nithya menen etc

    • @samuraijosh1595
      @samuraijosh1595 2 года назад +3

      In Tamil Nadu, the general consensus is dhanush and suriya are indeed better actors than VJS. But VJS has that craze for him due to cool laid-back Charming villain roles.
      And, I don't agree with you completely there. VJS' characters in Dharmadhurai, Pizza, Vikram vedha and nadavula konjam pakkatha kannam feel very different.
      The issue is he's nowadays going for those commercial villian roles. To make some bank...I guess. Miss the OG vjs who did experimental roles.

    • @hehe7354
      @hehe7354 2 года назад +1

      @@samuraijosh1595 super deluxe too

  • @alluakshay9878
    @alluakshay9878 2 года назад +18

    Your reviews are satisfying

  • @ആന്റോആന്റപ്പൻസ്

    *ഇതു oru സിനിമ ആയി തോന്നിയില്ല.വലിച്ചു നീട്ടിയ ഒരു ഡോക്യൂമെന്ററി.20 മിനിറ്റിൽ കണ്ടു തീർക്കാം.time വേസ്റ്റ്.*

  • @sivarajmony2336
    @sivarajmony2336 2 года назад +1

    climax പറയുന്നവർക്ക് ഒരു ബിരിയാണി

  • @Akhil-kd7sw
    @Akhil-kd7sw 2 года назад +1

    Bgm aanu e movie emotionally kurachengilum connect aavan valya pangu vahichathu. Athu moshamanennu paranjathu adipoli aayittundu😂

  • @AshaRani-vg5jy
    @AshaRani-vg5jy 2 года назад +9

    Oru pottu vanganum meen vanganum cash illa... But idunna churidar ellam super um vila kudiyathum..... Itrem dress sadaranakkarkkilla..... 🤣

    • @aliyak2575
      @aliyak2575 2 года назад

      Athu enikum thonni. … ithra mathram dres vangan evdenna cash ennu 😃😃

  • @akshayas1994
    @akshayas1994 5 месяцев назад

    Nannaum😊

  • @sureshbv2946
    @sureshbv2946 2 года назад +1

    How does the title 19 i A fits into the story. I didnt understand

    • @priharahj5515
      @priharahj5515 2 года назад

      its jus a proganda movie

    • @nishapeter5051
      @nishapeter5051 2 года назад +1

      Title refers to Article 19 (1) (a) of the Indian constitution.

  • @suryavananoop6405
    @suryavananoop6405 2 года назад +4

    Shokam...

  • @sergiomarkeena8126
    @sergiomarkeena8126 2 года назад +1

    Ento udesikunna oru movie nothing more nothing less 2.5/5

  • @jayal9221
    @jayal9221 2 года назад +1

    Climax manasilayila.. ☹

  • @PaachuKAhukm
    @PaachuKAhukm 2 года назад +1

    Not upto the mark...but was a decent one

  • @firozali5242
    @firozali5242 2 года назад +2

    Odukkathe laaaaaaag

  • @irshadali1944
    @irshadali1944 2 года назад +4

    2x il kanan kollam

  • @achuvattoli9097
    @achuvattoli9097 2 года назад +11

    അണ്ണന് പൊളിറ്റിക്കൽ സൈഡ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ മനസിലാക്കാം left പടം ആകും

    • @seenhey277
      @seenhey277 2 года назад +3

      Bro... 19 (1) (a) eth article ethaanenn google cheyth nokk appo mansilavum

    • @sebinpalanilkumkalayil9450
      @sebinpalanilkumkalayil9450 2 года назад +5

      Left ennaal ldf ennallado😀

    • @sanjay92175
      @sanjay92175 2 года назад +3

      @@seenhey277 ഓ ഞഞങ്ങളൊന്നും അറിയില്ലായിരുന്നു...അണ്ണൻ പറഞ്ഞിട് വേണം ഇവിടെ എല്ലാവരും indian polity പഠിക്കാൻ😂

    • @sudhishpayyanur9344
      @sudhishpayyanur9344 2 года назад +1

      @@sebinpalanilkumkalayil9450 😊

  • @snehau605
    @snehau605 2 года назад +1

    Indhu♥️

  • @dreamshore9
    @dreamshore9 2 года назад +2

    നിത്യ മേനോന്റെ അച്ഛൻ role ചെയ്ത ആൾ നന്നായിരുന്നു

  • @DesignersTips007
    @DesignersTips007 2 года назад +1

    അര മണിക്കൂറില്‍ തീര്‍ക്കാമായിരുന്നു. അതിനുള്ളതേ ഉള്ളൂ

  • @PM-es1zf
    @PM-es1zf 2 года назад +17

    നല്ല മൂവി ആകാമായിരുന്നു. നിത്യമേനോൻ dialogue delivery അത്ര നന്നായില്ല ഇടക്ക് ഒക്കെ.
    ബിജിഎം below average
    തട്ടിക്കൂട്ടിയ പോലെ തോന്നി.

    • @Akhil-kd7sw
      @Akhil-kd7sw 2 года назад +5

      E padathile ettavum highlight bgm aanu😂

    • @cloudsendstories7959
      @cloudsendstories7959 2 года назад +3

      With all respect for ur opinion, let me ,
      Actualy her its her talking style, she learned the language(mala).but makes it beautiful is that she dubbed it.

  • @Dingalmangal
    @Dingalmangal 2 года назад +1

    vijay sethupathi should fight with the villians who try to kill him

  • @ashvinnf235
    @ashvinnf235 2 года назад +14

    ഒരു ലൈഫുള്ള ചിത്രം
    തീർച്ചയായും കാണണം

    • @sanjay92175
      @sanjay92175 2 года назад +6

      Lol

    • @RegiNC
      @RegiNC 2 года назад +2

      @@sanjay92175 എറണാകുളം സങ്കി നീ പോയി പാപ്പൻ കാണു 😄😄😄

    • @sanjay92175
      @sanjay92175 2 года назад +7

      @@RegiNC അപ്പോൾ ഇത് നിങ്ങളുടെ പാർട്ടിക്കു വേണ്ട politics ഉള്ള പടം ആണോ 😂

    • @RegiNC
      @RegiNC 2 года назад

      @@sanjay92175 പൊളിറ്റിക്സ് അല്ല rights 😊😊😊

    • @sanjay92175
      @sanjay92175 2 года назад +3

      @@RegiNC right അല്ല left 😂

  • @പഞ്ചാരകുഞ്ചു-ഛ4ണ

    ശോകം പടമാണ്. ഉറക്കം വരാത്തവർ ഈ സിനിമ ഒന്ന് കാണുക തന്നെ ഉറക്കം വരും😀

  • @lisnamoljoseph4681
    @lisnamoljoseph4681 2 года назад

    It's not average.

  • @satheeshbabu7628
    @satheeshbabu7628 2 года назад +6

    ബുദ്ധി ജീവി എന്ന് സ്വയം വിശേഷിപ്പിക്കവർ പറയും good film എന്ന്... എനിക്കിഷ്ടപ്പെട്ടില്ല 🙏🏻.

  • @rakeshcoolar6010
    @rakeshcoolar6010 2 года назад +7

    നിത്യ മേനോൻ 🔥

  • @thameemsthoughts4504
    @thameemsthoughts4504 2 года назад +2

    Bore padam
    Skip chydh 10min kand theerkaam 😂

  • @niyasniyas9960
    @niyasniyas9960 2 года назад +5

    ഒരുവട്ടം കാണാനുള്ള വകുപ്പുണ്ട്

    • @AanjanayaDas
      @AanjanayaDas 2 года назад +4

      ഒരുവട്ടം കാണാതെ എങ്ങനാ സുഹൃത്തേ പടത്തെ വിലയിരുത്തിനെ വിവര കേട് പറയാതെടെ

  • @sreekumarmenonk7678
    @sreekumarmenonk7678 2 года назад +37

    Nithya menen dialogue delivery/accent convincing aayirunilla

    • @ajoyfrancis9534
      @ajoyfrancis9534 2 года назад +5

      Athe enikum feel cheythu 🙌🏻

    • @ajithacapricorn9064
      @ajithacapricorn9064 2 года назад +3

      Yes,enikkum angane thonni

    • @hardikpandian1281
      @hardikpandian1281 2 года назад +2

      Pukkikkaride malayalam athra nalla malayalam alla. Vere aarenkilum dubb cheitha mathiyayirunnu

    • @ajoyfrancis9534
      @ajoyfrancis9534 2 года назад +2

      @@hardikpandian1281 munb korchoodi convincing aayirunnu

    • @hardikpandian1281
      @hardikpandian1281 2 года назад +2

      @@ajoyfrancis9534 Avarude old interview kaanumbo inganokke thanneya thonnarullathu. Old films il vere aarelum dubb cheithathu aayirikkam.

  • @sreeshadkp6512
    @sreeshadkp6512 2 года назад +1

    സിനിമയുടെ തീം കൊള്ളാം... 👌
    പക്ഷേ സാധാരണ പ്രേക്ഷകർക്കുള്ള ഒരു entertainer ആയില്ല. രണ്ടര മണിക്കൂർ ആണ് ഒരു ശരാശരി മലയാളം സിനിമ. ഇത്‌ ഒന്നേ മുക്കാൽ മണിക്കൂർ. 45 മിനിറ്റ് കൂടി ചേർത്ത്....
    വിജയ് സേതുപതിയുടെ ഭൂതകാലം build up ചെയ്ത് (like സമുദ്രഖനി in ശിക്കാർ)... ഇന്ദ്രജിത്, ഇന്ദ്രൻസ്, അന്വേഷണ ഉദ്യോഗസ്ഥൻ, സഖാവ്, കൂട്ടുകാരി തുടങ്ങിയ കഥാപാത്രങ്ങൾക്ക് പൂർണത വരുത്തി കൂട്ടിയോജിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ.

  • @asifassyymizassy412
    @asifassyymizassy412 2 года назад +1

    Yendan..onnum manassilailla..ad kondu review kandath.aage 30 mint undayathine 2 manikkur valicchu kaati..utter board

  • @sanalvargheese8136
    @sanalvargheese8136 2 года назад +4

    19(1)(a) parayan Baki vachathum parayathe paranjathum prekshakanenna nilayil kootticherkkan shramikkumbol athoru anubhavamayi maari… onnil kooduthal thavana kanendathundu ennathanu ente abhiprayam .. perulla gauri shanker avasanamayi chirichaduthu ninnu perillatha aa penkutty swayam chirichu thudangi ennu parayalo… .. enikettavum ishtapetta cenimakalilonnayi 19(1)(a)

  • @Abinraj-ct3yx
    @Abinraj-ct3yx 2 года назад +1

    Award padam

  • @Diru92
    @Diru92 2 года назад +1

    നല്ല സിനിമ 🥹

  • @colour294
    @colour294 2 года назад +5

    വട്ടം റിവ്യൂ waiting

  • @maheshgopal2482
    @maheshgopal2482 2 года назад +1

    It’s average documentary

  • @felixabraham1238
    @felixabraham1238 2 года назад +4

    അയ്യോ ഓർപ്പിക്കല്ലേ 🙏🙏🙏നല്ല ബോറൻ പടം

  • @ummerkm5354
    @ummerkm5354 2 года назад +2

    Onnum manasilaayilla…. Too much lag

  • @jeneshthomas831
    @jeneshthomas831 2 года назад +5

    One of the worst movie

  • @ansaltnazar6022
    @ansaltnazar6022 2 года назад +13

    Nalla boran padam ennullavar comment cheyy

  • @sanjay92175
    @sanjay92175 2 года назад +46

    Political വശം കൊള്ളാം എന്നോ?? 😂😂 അപ്പോൾ ഇത് left പടം ആയിരിക്കും അല്ലെ 😂

    • @johnikka2153
      @johnikka2153 2 года назад

      Far right in ethira അതായത് സംഘി കൾക് കുരു പൊട്ടും

    • @mamm31
      @mamm31 2 года назад +4

      Vivarakkedu parayathedooo

    • @sanjay92175
      @sanjay92175 2 года назад +7

      @@mamm31 എന്നോട് ആണോ അതോ ഈ ചനലിനോട് ആണോ?? 😂

    • @AanjanayaDas
      @AanjanayaDas 2 года назад

      @@sanjay92175 താൻ തന്നെ

    • @seenhey277
      @seenhey277 2 года назад +1

      Bro... 19 (1) (a) eth article ethaanenn google cheyth nokk appo mansilavum

  • @aswinblogger8675
    @aswinblogger8675 2 года назад +7

    ശോകം പടം lag ആണ് 🙏🏻

  • @bibinbabu2614
    @bibinbabu2614 2 года назад +4

    Adhayme aa papers angu corrier ayachirunenkil 15 minutil parupadi kazhinjene..🤦🤦gadhikedu

  • @sanam.n6713
    @sanam.n6713 2 года назад

    Oru average movie 👍👍👍👍👍👍

  • @manojmanosh8644
    @manojmanosh8644 2 года назад +1

    കട്ട സ്ലോ സിനിമ 😵‍💫☹️🥱🥱

  • @aras5758
    @aras5758 2 года назад +3

    Nithyamenon ❤️

  • @donmathew3581
    @donmathew3581 2 года назад +1

    ശോകം പടം

  • @priharahj5515
    @priharahj5515 2 года назад

    this cud hv been a 30-35min short film money time wasted propaganda success😅

  • @faisalameerhamsa422
    @faisalameerhamsa422 2 года назад

    Enikku chitramishtamaayi

  • @gokulmon1525
    @gokulmon1525 2 года назад

    Ek villain returns review idumoo