മമ്മൂട്ടിയെ വെച്ച് തന്നെ ഇതിന്റെ രണ്ടാം ഭാഗം എടുക്കണം ഗംഭീര സിനിമ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല ഇപ്പോഴും tv യിൽ വന്നാൽ കാണാറുണ്ട് ഇനിയും കാണും ❤️❤️❤️
ഈശ്വരാനുഗ്രഹത്താൽ ഷാജി കൈലാസ് സാറിന്റെ Asst.Director ആയി കാപ്പ( എന്റെ ആദ്യ സിനിമ) എന്ന സിനിമയിൽ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി.അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററുകളിൽ കണ്ടു വളർന്ന ഞാനുൾപ്പെടുന്ന തലമുറയ്ക്ക് (1987 born) ഇന്നും ആ പേര് സ്ക്രീനിൽ തെളിയുമ്പോൾ കിട്ടുന്ന ആവേശം....🔥🔥🔥🔥🔥🔥🔥 ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഷാജി കൈലാസ് സാർ എന്ന സംവിധായകനെയും, വ്യക്തിയെയും,ഗുരുനാഥനെയും.Luv u always dear Sir💙💙💙💙💙💙💙💙 & Always ur die hard fan too❤❤❤❤❤❤❤
അന്ന് വല്യേട്ടൻ കൈരളിയിൽ സംപ്രേഷണം ചെയ്തത് 1.30 മണിക്ക് പടം തീർന്നത് 7 മണിയോളം ആയി എന്നാണ് ഓർമ 5 മിനിറ്റ് movie 10 മിനിറ്റ് പരസ്യം 60 70 പരസ്യം തന്നെ ഉണ്ടായിരുന്നു ജോസ്കോയുടെ പരസ്യം തന്നെ പത്തു പ്രാവിശ്യം ഉണ്ടാവും ചാനൽ മാറ്റാതെ കൂട്ടുകാർക്കു ഒപ്പം full ഇരുന്നു കണ്ടത് ഇന്നും ഓർക്കുന്നു അന്ന് ഏഷ്യാനെറ്റ് ആണെന്ന് തോന്നുന്നു the ഒണക്ക ചെമ്മീൻ എന്നാ കോമഡി ഷോർട്ട് ഫിലിം ഉണ്ടായിരുന്നു നദിർഷാ സലിം കുമാർ ഒക്കെ ഉള്ള ഇത്രയും ഇൻഡ്രസ്റ്റ് ഓടെ കണ്ട വേറെ ഒരു മൂവി ഇല്ല 2.30 മണിക്കൂർ ഉള്ള movie കണ്ട് തീർക്കാൻ അഞ്ചു മണിക്കൂർ എടുത്തു അന്ന് ടീവിയിൽ കണ്ടവർക്ക് ഓർമ്മയുണ്ടകും
ഷാജി കൈലാസ് ന്റെ ഏറ്റവും നല്ല ഷോർട്സ് കണ്ട പടം.... ക്ലോസ് ഷോർട്സ് ടൈറ്റ് ഫ്രെയിംസ്... ബിജിഎം സോങ്‌സ്... കിടുക്കി.... 8 മുളം ചരട് കയ്യിൽ കെട്ടി ഓണ കോടി എടുത്തു നടന്നത് ഓർക്കുന്നു ❤️
പടം സൂപ്പറാണ്😊 ഞങ്ങളെല്ലാം ഒരുപാട് തവണ കണ്ടതുമാണ്. ഷാജിയേട്ടാ പക്ഷേ എന്തിനാണ് ഇപ്പോൾ തീയേറ്ററിൽ ഇറക്കുന്നത്😢 തിയേറ്ററിൽ കാണാൻ ആളു കാണുമോ എന്ന് സംശയമാണ് 😢കാരണം ഒരുപാട് തവണ കണ്ട് ഓരോ സീൻ ബൈ സീൻ ഓർമയിലുണ്ട്... മമ്മൂക്കയുടെ സിനിമകൾ റീ മാസ്റ്റർ ചെയ്ത് എടുക്കുന്നതിൽ സെലക്ഷനിൽ പാകപ്പിഴകൾ ഉണ്ട്
നായകന്മാരെ സ്ക്രീനിൽ ഇത്ര മനോഹരമായി ചിത്രീകരിച്ച സംവിധായകൻ വേറെയില്ല. ആറാം തമ്പുരാൻ, ദി കിംഗ്, കമ്മിഷണർ തുടങ്ങിയ സിനിമകളിൽ നായകന്മാരുടെ നടത്തം തന്നെ നോക്കിയാൽ മതി. ഇതിലെ anchor മറ്റുള്ളവർക്ക് ഒരു മാതൃകയാണ്, വെറുപ്പിക്കാതെ പഠിച്ച് നല്ല രീതിയിൽ കൈകര്യം ചെയ്തു
@@midhunraj5638 alathinte adiyilum vannu karayunundallo mammotty illathe thanne industry hit aaya padam aan lalettan shaji kailas team inte adhiyathe padam aaram thamburan. narasimhathil mammotty cameo cheythath kondu mammottykum cheriya oru credit kitti ennu allathe narasimham okke ippozhum lalettan one man show padam thanneya mammotty fans nu angikarikan madi aan ennu ariyam.
മമ്മൂട്ടിയുടെ എത്രയോ പുതിയ പടങ്ങൾ വരാനുണ്ട് , അതിനിടയിൽ ഇത് വേണമായിരുന്നോ ? എല്ലാവര്ക്കും പുതിയ മമ്മൂക്കയെ ആണ് കാണേണ്ടത് , പഴയ പടങ്ങൾ ഇറക്കി സ്വപ്‌നങ്ങൾ പൂവണിയേണ്ട ആവശ്യം മമ്മൂക്കയ്ക് ഇല്ല
Ekm shenoys release cheyyenda padam padma theateril release cheythu. 11 days padmayil kalicha 44 showsum house full. Pinne day 13 to 47 shenoys avideyum gambeera thirakku. 48 to 101 day at little shenoys. Trivandrum 75 days, Calicut 75 days. Almost all release centres 50 days. 2000 second grosser behind Nara simham
ഇതിന്റെ part 2 വിൽ വല്യേട്ടൻ മൂവിയിലെ 3 കിടിലൻ പാട്ടുകൾ ചിത്രീകരിക്കാത്തതിന്റെ കാരണം ചോദിക്കുമോ അഫ്സൽ ആദ്യമായി സിനിമയിൽ പാടിയത് വല്യേട്ടനിലാണ് കണ്ണിലമ്പും വില്ലും കൊണ്ടന്റെ നെഞ്ചിൽ ❤ ഈ മാപ്പിളപ്പാട്ട് പടത്തിൽ ഉണ്ടായിട്ടില്ല അത് പോലെ നെറ്റിമേലെ പൊട്ടിട്ടാലും എന്ന പാട്ടും ഇല്ല പിന്നെ അറുപതു തിരിയിട്ട എന്ന പാട്ടും ഇല്ല
ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്.. എന്നിട്ടും വല്യേട്ടൻ സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. കാണാൻ തോന്നുന്നും ഇല്ല.. കാരണം ഇങ്ങനെയുള്ള സിനിമകൾ അല്ല എന്നെ മമ്മൂട്ടി ഫാൻ ആക്കിയത് എന്നുള്ളതാണ്.. ഞാൻ കരുതിയത് കുറേ മീശ പിരിയൻ മോഹൻലാൽ കഥാപാത്രങ്ങൾ ക്ക് ശേഷം മമ്മൂട്ടി യെ വച്ച് ഒരു സിനിമ എന്ന പേരിൽ അതേ ഫോർമുല ഉപയോഗിച്ച ഒരെണ്ണം ആയിട്ടാണ്.. മമ്മൂട്ടിയുടെ സ്ട്രോങ്ങ് പോയിന്റ് ഈസ് ഹിസ് വെറൈറ്റി.. അല്ലാതെ ഒരു മീശ പിരിയാൻ ഫോർമാറ്റ്‌ൽ അല്ല എന്ന് ഇന്നും ഞാൻ കരുതുന്നു.
വല്യേട്ടൻ്റെ audiography മഹാ മോശമായിരുന്നു.... വല്യേട്ടൻ്റെ ഒപ്പം റീലീസ് ചെയ്ത low budget സിനിമയായ മധുരനൊമ്പരക്കാറ്റ് പോലും DTS mix ചെയ്ത് വന്നപ്പോൾ വല്യേട്ടൻ ഡിജിറ്റൽ മിക്സ് ഇല്ലാതെ വന്നത് മോശം ആയി.....
@@ajmalmuhammed7004 തള്ള് പുറത്തായി ഷാജി കൈലാസ് കൈരളി tv യോട് മാപ്പും പറഞ്ഞു മമൂണി ഫാൻസിനെ പോലെ തന്നെ അതിന്റെ ഡയറക്ടറും നീർമാതവും തള്ളോട് തള്ള് ഒരു kerala ബോക്സ് ഓഫീസിൽനിന്നും 50 കോടി ഇല്ലാത്ത ഏക നടൻ ഹിക്ക പാലേരി 10000 രൂപ കടക്കുമോ കോപ്പി ഏട്ടൻ
മമ്മൂട്ടിയെ വെച്ച് തന്നെ ഇതിന്റെ രണ്ടാം ഭാഗം എടുക്കണം ഗംഭീര സിനിമ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല ഇപ്പോഴും tv യിൽ വന്നാൽ കാണാറുണ്ട് ഇനിയും കാണും ❤️❤️❤️
ഈശ്വരാനുഗ്രഹത്താൽ ഷാജി കൈലാസ് സാറിന്റെ Asst.Director ആയി കാപ്പ( എന്റെ ആദ്യ സിനിമ) എന്ന സിനിമയിൽ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി.അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററുകളിൽ കണ്ടു വളർന്ന ഞാനുൾപ്പെടുന്ന തലമുറയ്ക്ക് (1987 born) ഇന്നും ആ പേര് സ്ക്രീനിൽ തെളിയുമ്പോൾ കിട്ടുന്ന ആവേശം....🔥🔥🔥🔥🔥🔥🔥 ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഷാജി കൈലാസ് സാർ എന്ന സംവിധായകനെയും, വ്യക്തിയെയും,ഗുരുനാഥനെയും.Luv u always dear Sir💙💙💙💙💙💙💙💙 & Always ur die hard fan too❤❤❤❤❤❤❤
@@SAJIBABURAJ09പിന്നെ മോനു തന്നിട്ടേ സേട്ടൻ പടം തിയേറ്ററിൽ എത്തിക്കുള്ളു
❤❤
@@sreejith6181 osiku oru roll choikanum padilledai
Place evde ???
Po myre
വല്ല്യേട്ടൻ❤️❤️❤️ മമ്മുക്ക
പഴയ പുലികളായ സംവിധായകർ ഒന്നിറങ്ങി തിരുച്ചുവന്നാൽ മലയാള സിനിമയുടെ മറ്റൊരു സുവർണകാലം നമുക്ക് കാണാൻ സാധിക്കും ❤️❤️❤️
അടിപൊളി ഇന്റർവ്യു, നല്ല ചോദ്യങ്ങൾ
Action mass movie Mammoottyude personality kidilan acting,Shaji killasinte kidilan direction
Introduction mamooty...mund pokkal poli....shot🔥🔥🔥🔥🔥
അന്ന് വല്യേട്ടൻ കൈരളിയിൽ സംപ്രേഷണം ചെയ്തത് 1.30 മണിക്ക് പടം തീർന്നത് 7 മണിയോളം ആയി എന്നാണ് ഓർമ 5 മിനിറ്റ് movie 10 മിനിറ്റ് പരസ്യം 60 70 പരസ്യം തന്നെ ഉണ്ടായിരുന്നു ജോസ്കോയുടെ പരസ്യം തന്നെ പത്തു പ്രാവിശ്യം ഉണ്ടാവും ചാനൽ മാറ്റാതെ കൂട്ടുകാർക്കു ഒപ്പം full ഇരുന്നു കണ്ടത് ഇന്നും ഓർക്കുന്നു അന്ന് ഏഷ്യാനെറ്റ് ആണെന്ന് തോന്നുന്നു the ഒണക്ക ചെമ്മീൻ എന്നാ കോമഡി ഷോർട്ട് ഫിലിം ഉണ്ടായിരുന്നു നദിർഷാ സലിം കുമാർ ഒക്കെ ഉള്ള ഇത്രയും ഇൻഡ്രസ്റ്റ് ഓടെ കണ്ട വേറെ ഒരു മൂവി ഇല്ല 2.30 മണിക്കൂർ ഉള്ള movie കണ്ട് തീർക്കാൻ അഞ്ചു മണിക്കൂർ എടുത്തു അന്ന് ടീവിയിൽ കണ്ടവർക്ക് ഓർമ്മയുണ്ടകും
Sathyam 2001 il aanu Chanel il vannathu kshema nashichu poyi annu vallyettan Chanel il kandappol 6 manikkooro athil kooduthal eduthu
❤❤❤❤
Same
Ravanaprabhu Asianetil thudangunnathu 5 PM.. Theerunnathu 11.45... 😂 Athokke oru kalam
Aniyathipravu കണ്ടിരുന്നോ? (1999 ഓണം )
ഷാജി കൈലാസ് ന്റെ ഏറ്റവും നല്ല ഷോർട്സ് കണ്ട പടം.... ക്ലോസ് ഷോർട്സ് ടൈറ്റ് ഫ്രെയിംസ്... ബിജിഎം സോങ്‌സ്... കിടുക്കി.... 8 മുളം ചരട് കയ്യിൽ കെട്ടി ഓണ കോടി എടുത്തു നടന്നത് ഓർക്കുന്നു ❤️
പടം സൂപ്പറാണ്😊 ഞങ്ങളെല്ലാം ഒരുപാട് തവണ കണ്ടതുമാണ്. ഷാജിയേട്ടാ പക്ഷേ എന്തിനാണ് ഇപ്പോൾ തീയേറ്ററിൽ ഇറക്കുന്നത്😢 തിയേറ്ററിൽ കാണാൻ ആളു കാണുമോ എന്ന് സംശയമാണ് 😢കാരണം ഒരുപാട് തവണ കണ്ട് ഓരോ സീൻ ബൈ സീൻ ഓർമയിലുണ്ട്... മമ്മൂക്കയുടെ സിനിമകൾ റീ മാസ്റ്റർ ചെയ്ത് എടുക്കുന്നതിൽ സെലക്ഷനിൽ പാകപ്പിഴകൾ ഉണ്ട്
Yes Njan theater staff Aanu
Fans polum pokan chance kuravanu
*ബിഗ് ബി യോ രാജമാണിക്യമോ ആണേൽ ok*
@parissbound8535 The king best , 4K 🔥.
@@parissbound8535enthu kondum big B ye kaal 10 times better aane valyettan.. Big b verum kore slow motion and bgm...athre ollu
മമ്മൂക്കയെ ഉഫ് എന്നാ ചുള്ളൻ ആണ് 😘😘😘😘
നായകന്മാരെ സ്ക്രീനിൽ ഇത്ര മനോഹരമായി ചിത്രീകരിച്ച സംവിധായകൻ വേറെയില്ല. ആറാം തമ്പുരാൻ, ദി കിംഗ്, കമ്മിഷണർ തുടങ്ങിയ സിനിമകളിൽ നായകന്മാരുടെ നടത്തം തന്നെ നോക്കിയാൽ മതി. ഇതിലെ anchor മറ്റുള്ളവർക്ക് ഒരു മാതൃകയാണ്, വെറുപ്പിക്കാതെ പഠിച്ച് നല്ല രീതിയിൽ കൈകര്യം ചെയ്തു
best kakshi!!!! shaji jeevithathil oru quality padam eduthunto?
അമൽ നീരാദിന്റെ അത്ര ആര് വരാനാ
Shaji Kailas should pair up with new writers and should do more films
He can do magic with modern cinematography and technicians
ഷാജി കൈലാസ്.. 🔥
Shaji kailas ath vere level ❤
ഷാജി ഏട്ടൻ എന്നാ ഗ്ളാമർ ആണ്
Thanks a lot cue...☺️
Valliettan ❤🎉
ആദ്യമായി കൈരളിയിൽ 2002 ഓണത്തിന് ചിത്രം സംപ്രേഷണം ചെയ്തത് കാത്തിരുന്നത് ഓർക്കുന്നു 🙏
3 manikkoor cinema ann oru 6 manikkoor edthittund theeran parasyam kaaranam
ചേലൂർ മന്ന അന്ന് എനിക്ക് 4വയസ് ഷൂട്ടിംഗ് ഓർമ
Legend ❤
കൈരളി എന്ന ചാനൽ ഓർമ വന്നാൽ അപ്പോ വല്യേട്ടൻ ഓർമ വരും 😅
Narasimham
Vallyettan.2um
Superhittayirunnu
Kidilan padam 🔥🔥🔥
Theatre polikkum😮
എത്ര പെട്ടന്ന് ആണ് വർഷങ്ങൾ കടന്ന് പോയത്...😢...ഇന്നലെ കഴിഞ്ഞ പോലെ 😮
അറക്കൽ മാധവനുണ്ണി 🔥❤️
@@shabeerali7525 ruclips.net/video/TVBb61nYHU8/видео.htmlfeature=shared
Not only for a director...as a wonderful human being...god bless you shajiyetta
Ralph loves cinema too much🔥
Anchor Padich vannu karyangal scooper aayi chodhichu well done
നരസിംഹം പോലെ നല്ലൊരു വിജയം നേടാൻ ആയില്ല
Vallyettan was blockbuster without mohanlal cameo not like Mammootty cameo in narasimham..
@@midhunraj5638 alathinte adiyilum vannu karayunundallo mammotty illathe thanne industry hit aaya padam aan lalettan shaji kailas team inte adhiyathe padam aaram thamburan. narasimhathil mammotty cameo cheythath kondu mammottykum cheriya oru credit kitti ennu allathe narasimham okke ippozhum lalettan one man show padam thanneya mammotty fans nu angikarikan madi aan ennu ariyam.
@@midhunraj5638 ninte logic vechu nokkuvanel mammotty mahesh narayanan padam appo 100 cr club oo athinu mukalill oo kayariyal appo ni samathikanam lalettan num fahad um okke ollathu kondu aan ennu
@@shijovarghese8087 pari 😂 athukond vellyettan flop aanennu parayamayirikkum 😂 vaanettan fen boys kidannu mezhukuvanallo 😂 narachimam Mammootty > aa characterinu thanne fen base und.... Narasimham verum avg film...
@@midhunraj5638frustration at its peak! Fanism aakam.. Ennuvech Narasimhathod onnum 4 aalu thikach kanatha vallyettan okke vech vellu vilikkan chillara ulupp Onnum poraa! Narasimham okke malayala cinemayude charithrathinte bhagam aanu mister.. Celebrities adakkam Fans und.. Ath ninte ikka undakkan vannath kondalla.. Poo alli induchoodan aayi lalettan Azhinjadiyath kondanu!
Shaji kailas
Don max
Sushin shyam
Renji paniker...... film varanam....
Shaji kailas❤❤❤❤❤
❤❤❤ ന്യൂജൻ മക്കൾക്ക് വേണ്ടി തിയേറ്ററിൽ തകർക്കാൻ വേണ്ടി മെഗാസ്റ്റാർ ❤❤❤❤
ശേരിയാണ്. ഓണം ആയാലും വിഷു ആയാലും ഏതു ദിവസമായാലും വലിയേട്ടൻ ഉണ്ടാകും.
മമ്മൂട്ടിയുടെ എത്രയോ പുതിയ പടങ്ങൾ വരാനുണ്ട് , അതിനിടയിൽ ഇത് വേണമായിരുന്നോ ?
എല്ലാവര്ക്കും പുതിയ മമ്മൂക്കയെ ആണ് കാണേണ്ടത് , പഴയ പടങ്ങൾ ഇറക്കി സ്വപ്‌നങ്ങൾ പൂവണിയേണ്ട ആവശ്യം മമ്മൂക്കയ്ക് ഇല്ല
Pinne nattukar paranjano palerimanikyam irakeeth? Potti nariyath
But Theatre il kaanaan njaan personally agrahikkunnath "Black" aan. Yavanika also!
Valyettanil enikk Mammokayekaal ishtapettathu Saikumar chetttane aaanu..
Narasimham cinemayil laettanekkal ishtam enikke mammottye aanu ❤️
Twenty 20 cinemayil athum athrayum velya multi starrer padathil mammottye ooki policha lalettan aane eniku istham ❤️
@shijovarghese8087 80sil 90sil Mammootty ude vaka kure ookkum adiyum kittiyittullatha vaanettanu🥵
@shijovarghese8087 joshiyude aduth filmil aliyanta vaka ookkum oombalum kittiya vaanettan aanu ente hero 🥵
@@midhunraj5638ikka cameo was great.. But Narasimham lalettan Azhinjadiy padam alle monee.. 😅 Narasimhavum vallyettanum orumich release aaki nokk.. Kanam 🔥
🔥🔥
ഓണം വിഷു പെരുന്നാൾക്രിസ്ത്മസ് ,ഇലക്ഷൻ അങ്ങിനെ ഉത്സവം ഏതുമായിക്കോട്ടെ കൈരളിയിൽ പടം വല്യേട്ടൻ തന്നെ😂
❤️🔥
Master🔥
❤❤❤❤
നരസിംഹം re release ചെയ്യണം
Kairali pls put movie on 23rd❤
❤️❤️👍🏻
Ini ethra thavana kairaliyil varum......katta waiting......❤❤❤❤ Vere chanal vekkan😂
🔥
Tiger polethe film iniyum cheyyanam.............
Musafir .....ho kili parathiya climax........
Pandathe film shooting , and post production is an interesting topic
Karyam mammotty fan onnum allengilum hater aayitt parayuvalla ee padam okke chilappol mammotty fans poyi kanumayirikkum allathe family audience onnum kannan pokkunilla karanam athupole kairali ittu verupichittund valiyettan
Nettimele song undo athu kanan pokum
Pappan ❤
👍👍👍👍👍👍👍🥰
Ekm shenoys release cheyyenda padam padma theateril release cheythu. 11 days padmayil kalicha 44 showsum house full. Pinne day 13 to 47 shenoys avideyum gambeera thirakku. 48 to 101 day at little shenoys. Trivandrum 75 days, Calicut 75 days. Almost all release centres 50 days. 2000 second grosser behind Nara simham
നമ്മടെ തിരുവനന്തപുരം ടിം ഷാജി അണ്ണൻ
Shaji kailas oru sambhavam kandilley commercial elements etra bhanghiyayi edukkunathu
Shaji Ranjith mohanlal team movie venam
Ralph nu film technical side full aryaaalo.thanikkoru padam eduthoode enna 😂
Ithil 4 per vattathil ninnu oru fight 🔥🔥🔥🔥
22:57😂😂
New films oke ethaaa
Movie is definitely good but not a right choice for the re release
Part 2???
Anchor ku M4tec jio machante oru facecut undalo
Still remember watching vallyettan from Matha theatre aluva. During that Time Matha theatre was a B class theatre
എല്ലാത്തിനെ കുറിച്ചും വ്യക്തമായി അറിയാം . പക്ഷെ ഇപ്പൊ കുറച്ചായി നിങ്ങൾക്ക് എന്ത് പറ്റി ഷാജിയണ്ണാ !!???
ഷാജിയ ണാനു. നല്ല script കിട്ടുന്നില്ല അണ്ണാ ദാദാണ് 😊
വെറുതെ ചളി പടം ഇറക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ കാത്തിരിക്കുന്നതല്ലേ.. 🤔
ഇയാളെക്കാൾ നന്നായി ആർക്കറിയാം സർ... Technically the best in the industry
@@vinsknr3932mastercraft men priyadarshan ❤...angerk olla technical knowledge onnum malayalathil vere oru director inum illa
Enn ann release
November 29..
ആറാം തമ്പുരാൻ റി റിലീസ് വേണം
4K work start coming soon
Waiting
Nalla pattukal anu
Pakshe nettimele aa song
Filim il illa
Nalla pattu arnnu
❤
Oru unpopular opinion accept it or not the intro of Madhavan IPS in Ekalvyan is the best intros in Shaji Kailas films
Josep Alex intro ❤️
@midhunraj5638 athu korach koode massy aanu But Ekalavyan le intro Vann stylish and classy one aanu, randum kidu
Jayaram's introduction in Ginger .....!
@@adileksworld9009 Mammootty intro in Dhrona
@midhunraj5638 athokke avg
Vallittante 2 baakam venam Peru cheriyettan Aniyanmar Vayasanmaar aayi
കണ്ടു കണ്ടു മടുത്ത പടം...കൈരളിയിൽ ഇതിന്റെ തലവട്ടം കണ്ടാൽ അപ്പൊ skip ചെയ്യും...!!കൈരളി ചാനൽ വെക്കൽ അതോടെ നിർത്തി..
ഇതിന്റെ part 2 വിൽ വല്യേട്ടൻ മൂവിയിലെ 3 കിടിലൻ പാട്ടുകൾ ചിത്രീകരിക്കാത്തതിന്റെ കാരണം ചോദിക്കുമോ
അഫ്സൽ ആദ്യമായി സിനിമയിൽ പാടിയത് വല്യേട്ടനിലാണ്
കണ്ണിലമ്പും വില്ലും കൊണ്ടന്റെ നെഞ്ചിൽ ❤
ഈ മാപ്പിളപ്പാട്ട് പടത്തിൽ ഉണ്ടായിട്ടില്ല
അത് പോലെ നെറ്റിമേലെ പൊട്ടിട്ടാലും എന്ന പാട്ടും ഇല്ല
പിന്നെ അറുപതു തിരിയിട്ട എന്ന പാട്ടും ഇല്ല
ചാവക്കാട് ഷൂട്ട് നേരിൽ കാണാൻ കഴിഞ്ഞു
Iyal A Lalettane Thakarthu Ini Njagade Ikkaye Vittekku
ഇതിന്റെ വേർഷൻ കന്നഡ കാണണം എന്റെ പൊന്നു
ഷാജി കൈലാസും വരിക്കാശേരി മനയും❤❤ 😅
Kairaliyil movi fist it apol movi panitha undayirunnullu pinned comady program ayrunnu vannatu
Best wishes❤
മമ്മൂട്ടി യുടെ സിനിമ ഹിറ്റായാൽ അതിൽ എന്തെങ്കിലും ഉണ്ടാവും വലിയേട്ടനിൽ എന്താണുള്ളത്..?
Adi poli action movie by shaaji kailassh .....super hit movie. .....mammukkaa .come back 😂😂😂😂😂😂😂
ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്.. എന്നിട്ടും വല്യേട്ടൻ സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. കാണാൻ തോന്നുന്നും ഇല്ല.. കാരണം ഇങ്ങനെയുള്ള സിനിമകൾ അല്ല എന്നെ മമ്മൂട്ടി ഫാൻ ആക്കിയത് എന്നുള്ളതാണ്..
ഞാൻ കരുതിയത് കുറേ മീശ പിരിയൻ മോഹൻലാൽ കഥാപാത്രങ്ങൾ ക്ക് ശേഷം മമ്മൂട്ടി യെ വച്ച് ഒരു സിനിമ എന്ന പേരിൽ അതേ ഫോർമുല ഉപയോഗിച്ച ഒരെണ്ണം ആയിട്ടാണ്.. മമ്മൂട്ടിയുടെ സ്ട്രോങ്ങ് പോയിന്റ് ഈസ് ഹിസ് വെറൈറ്റി.. അല്ലാതെ ഒരു മീശ പിരിയാൻ ഫോർമാറ്റ്‌ൽ അല്ല എന്ന് ഇന്നും ഞാൻ കരുതുന്നു.
Valleyettan mammooka best 50 movies onnanu
Mammootty best powerful performance is in Valyettan - my all time favourite Malayalam movie performance.
വല്യേട്ടൻ്റെ audiography മഹാ മോശമായിരുന്നു.... വല്യേട്ടൻ്റെ ഒപ്പം റീലീസ് ചെയ്ത low budget സിനിമയായ മധുരനൊമ്പരക്കാറ്റ് പോലും DTS mix ചെയ്ത് വന്നപ്പോൾ വല്യേട്ടൻ ഡിജിറ്റൽ മിക്സ് ഇല്ലാതെ വന്നത് മോശം ആയി.....
56 days കൊണ്ട് തീർത്ത പടം ആണെന്ന് പറയുന്നുണ്ടല്ലോ . Digital sound mix ഒക്കെ അപ്പോൾ പാടാണ്
നെറ്റിമേലെ പൊട്ടിട്ടാലും ആ പട്ടിൻറ്
പിന്നിലെ കഥ എന്താ
That means roughly every 5th day kairali has been screening valyetan for last 24 years. Ini aare kaanikkana mairole re release?
Manichithrathaazhu, Spadikavum onnum tv yil vararillayirikkum myr😂
Ranjith patti paranjillla
നരസിംഹം
1ഇയർ 60 വച്ചു കൂടിയാലും ആവൂല 1900
ആഴ്ചയിൽ 2 പ്രാവശ്യമെങ്കിലും വരാറുണ്ട് , പിന്നെ കൈരളി we ചാനലിലും വരാറുണ്ട് , 2000 + വരെ ഉണ്ടാകും ചെലപ്പോ
Kairali,we,asianet ithilokke vannittund
@@ajmalmuhammed7004 തള്ള് പുറത്തായി ഷാജി കൈലാസ് കൈരളി tv യോട് മാപ്പും പറഞ്ഞു മമൂണി ഫാൻസിനെ പോലെ തന്നെ അതിന്റെ ഡയറക്ടറും നീർമാതവും തള്ളോട് തള്ള് ഒരു kerala ബോക്സ് ഓഫീസിൽനിന്നും 50 കോടി ഇല്ലാത്ത ഏക നടൻ ഹിക്ക പാലേരി 10000 രൂപ കടക്കുമോ കോപ്പി ഏട്ടൻ
കൈരളി ടിവിയുടെ മമ്മൂട്ടി ഭക്തിയുടെ ഉദാഹരണം ആണ് ഈ 1900 സ്ക്രീനിംഗ് കമ്യൂണിസ്റ്റ് പാർടിയുടെ വ്യക്തി പൂജ വളരെ കൂടുതലാണല്ലൊ
1900.shwos...rec..anu..lalappanmark.andi.choriyum
Record aanu ,pakshe padathinu viewers onnumilla , repeat aayi idunnundanneyullu,mani chithra thazhu aavum repeat value kooduthal ulla malayalam movie ennu thonunnu
Average movie
Nalla vijayam kitty
@MuhammadMustihafakk-km3hl i am not a fan but not even close to narasimham
കരയണ്ട 😂
നിങ്ങളുടെ ലോകത്ത്
ഇതുവരെ കണ്ടിട്ടില്ല
1900 പ്രാവിശ്യം എന്നത് തള്ളിയത് അല്ലേടാ😂😂😂😂😂
എന്തെങ്കിലും പറയുമ്പോൾ വായി തോന്നിയ സംഖ്യയാണോ പറയുന്നത്,
Wonder who is this beard fellow who dn know what to ask ... in an interview... Nonsense
നരസിംഹം പോലെ എടുക്കാൻ നോക്കി ചളി ആയ മൂവി
വല്യേട്ടൻ ചളി ആണെങ്കിൽ നരസിംഹവും ചളിയാണ് മോനേയ്
1900 thallu ayiru.kairali chairman parajhu😂