Politically incorrect ആയ Character നെ glorify cheyyunnathum അത്തരം ഒരു കഥാപാത്രത്തെ ശക്തമായി കാണിക്കുന്നതും രണ്ടും രണ്ടാണെന്ന് അറിയാത്ത ഒരാളാണ് സാബു എന്ന് തോന്നുന്നില്ല. ഉദാഹരണമായി പറഞ്ഞ ഭാസ്ക്കരപട്ടേൽ ശക്തമായ കഥാപാത്രമാണ്, എന്നാൽ ആ കഥാപാത്രത്തെ ആ സിനിമ glorify ചെയ്യുന്നില്ല. ആ Anchor ചോദിച്ചതും അത് തന്നെയാണ്.
ഒരു സിനിമയിലെ കഥ അങ്ങനെ ഒരു characterനെ glorify ചെയ്തു കണിക്കണ്ട ആവശ്യം വന്നാൽ അങ്ങനെ ചെയ്യുന്നത് ശെരി അല്ല എന്ന് എനിക്ക് തോന്നുന്നില്ല. അത് വെറും ഒരു കഥ അല്ലേ?
Sabu is misleading her question. Rasism, body shaming ഒക്കെ glorify ചെയ്യാതെ ഇരിക്കുക എന്ന് പറഞ്ഞാൽ അങ്ങനെ ഉള്ള ഒരാളെ strong ആയി സിനിമയിൽ കാണിക്കാതെ ഇരിക്കുക എന്നല്ല. War movies ഓ വയലൻസ് ഉള്ള മൂവീസോ എടുക്കാതിരിക്കുക എന്നല്ല. ഒന്നുകിൽ സാബുവിന് glorify ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസിലായില്ല. അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിക്കുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ, പണ്ട് വാത്സല്യം സിനിമ കാണുമ്പോൾ മേലേടത്ത് രാഘവൻ നായരുടെ ഭാഗത്താണ് ശെരി എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഇന്ന് കാണുമ്പോ അങ്ങനെ അല്ല. അതൊരു തിരിച്ചറിവാണ്. കാരണം ആ സിനിമയിൽ മേലേടത്ത് രാഘവൻ നായരുടെ അമ്മാവൻ ചിന്താഗതിയെ glorify ചെയ്യുകയാണ്. അതിൽ അതിന്റെ creators നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അത് അന്ന് ശെരി എന്ന് എല്ലാവരും കരുതി. ഇന്ന് അങ്ങനെ ഒരു സിനിമ വരില്ല. പക്ഷെ ജയ ജയ ജയ ജയഹേ എന്ന സിനിമ വരുകയും ചെയ്യും വിജയിക്കുകയും ചെയ്യും.
ലെ ജയ ജയ ജയഹേ : വേണമെങ്കിൽ voilence glorify ചെയ്തു എന്ന് പറയാം.. തിരിച്ചു അടിക്കാതെ പോലീസിൽ, women കമ്മിഷൻ കേസ് കൊടുത്താൽ പോരെ.. വിമർശനം one സൈഡ് അല്ല എന്ന് ആദ്യം മനസിലാക്കു.. വല്ലപ്പോഴും ഏറ്റു വാങ്ങാനും പഠിച്ചാൽ മതി...
ഇന്ദ്രജിത് ന്റെ റേഞ്ച് മനസിലായി ഇവരുടെ കൂടെ ഇരുന്നപ്പോൾ ❤❤❤
ഇന്ദ്രജിത് എന്റെ ഫേവറേറ്റ് ആക്ടർ ❤❤❤
ഇന്ദ്രജിത്തും സാബുവും ഒരേ പ്രായക്കാർ ആണ്😊❤
ഓമ്പ്ര.. 😷
@@mahibinu3397 ഓട്രാ😂
ഇങ്ങനെ ആകണം Anchor👌
ഇന്ദ്രജിത്.... 🔥... ഏത് role പുള്ളി ഇനി ചെയ്താലും left right left വട്ട് ജയൻ ന്റെ തട്ട് താണ് തന്നെ ഇരിക്കും... 🔥... One of my fav actor... ❤️🔥
ഈപ്പെൻ പാപ്പച്ചി പൊളി ആണ്
7:52 Empuraan
Tnq broo
Nice and calm anchoring
Nice anchoring 👍
Abina is a💎
This anchor is awesome. quality interview
Indrajit ❤❤❤
നല്ല ഇൻ്റർവ്യൂവർ❤
Standard anchor ❤
Very nice anchoring 😊
Thug Master Baiju Annan😂😂😂
Oru Nalla Movie Aakatte, All the best 👍
പാവം ഈ കുട്ടി അല്പം nervous ആയി തോന്നി...പിന്നെ അവിടെ ഇരിക്കുന്ന ആളുടെ വക വാട്ടലും😢
Pavam Anchor ❤🔥
Super anchor, pavam kutti, she maintains a quality in questioning
Chela cuteness varivitharunna anchorsine pole veruppichilla
Trivandrum boys 🔥🔥
Baiju chettan🔥🔥
7:52 🔥
Three of you are amazing and beautiful actors, all the best
@@jainjosephl690 ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🙏🥺🥺🥺
4:45 ബൈജു അണ്ണൻ tell the truth
❤❤❤
Anchor 💯
Baiju Chettan ❤😅
Interwiewer 🎉
Anchor 💞💞💞
sabu has very strong vision
Abhina ❤️ pwli interview. 👍❤️😊
Njan ee padam kandatha saare 😌
Enganund
ബൈജു ചേട്ടൻ 🎉
ഏതാണ് സിനിമ??
സാബു ചേട്ടൻ❤❤
വെറുപ്പിച്ചു കൊളമാക്കാതെ നന്നായി ചെയ്ത ഒരു പാവം ആങ്കർ ♥️
ആങ്കർ കൊള്ളാം
.. അടിച്ചേല്പിക്കുന്നില്ല.... 👍👍
Basil & ബൈജു combination ഒരു സിനിമ കാണുവാൻ പറ്റുമോ
Sorry , no .
Wow! The interviewer looks so much like Sanjana Krishnamoorthy from Lubber Pandhu! Such a striking resemblance! 😍👏
ഇന്ദ്രജിത് ഇത്രയ്ക്കു പാവമായിരുന്നോ
Anchorine kanan mathram kanunnavar like adi 😂
eda moonee..e maniramayude prathyrkatha aan anchor photo thumbnial kodukkilla
Nice ancor🤍
😀
Anchor sounds like Nazriya Nazim.
Politically incorrect ആയ Character നെ glorify cheyyunnathum അത്തരം ഒരു കഥാപാത്രത്തെ ശക്തമായി കാണിക്കുന്നതും രണ്ടും രണ്ടാണെന്ന് അറിയാത്ത ഒരാളാണ് സാബു എന്ന് തോന്നുന്നില്ല. ഉദാഹരണമായി പറഞ്ഞ ഭാസ്ക്കരപട്ടേൽ ശക്തമായ കഥാപാത്രമാണ്, എന്നാൽ ആ കഥാപാത്രത്തെ ആ സിനിമ glorify ചെയ്യുന്നില്ല. ആ Anchor ചോദിച്ചതും അത് തന്നെയാണ്.
ഒരു സിനിമയിലെ കഥ അങ്ങനെ ഒരു characterനെ glorify ചെയ്തു കണിക്കണ്ട ആവശ്യം വന്നാൽ അങ്ങനെ ചെയ്യുന്നത് ശെരി അല്ല എന്ന് എനിക്ക് തോന്നുന്നില്ല. അത് വെറും ഒരു കഥ അല്ലേ?
Kure pachilakal irangiyittundu political correctness ennum paranju sathyam paranjaal enthaanu political correctness
njan sabu indran onnichu LKG padichatha😮
പാവം anchor😊
Venda sabu ....tharikida baiju 😊
സാബു പണ്ട് സൂര്യ ടിവിയിൽ ഉരാ ക്കുടുക്ക് എന്ന ഒരു പരിപാടി ഇൽ ഉണ്ടായിരുന്നു.
ഇന്നാണ് പുള്ളി Advocate ആണെന്ന് അറിയുന്നത്..
Anchor🥳
കഥ മൊത്തം പറയുമോ 😂
Anchor 🤌🏻💎
Anchor kurach kanji kudichit varendathaanu.. ottum energy illa
ബൈജുവിന്റെ സംസാരം അരോചകമായി തോന്നുന്നു.
Enna kaanendaa
@@VijAy54724പബ്ലിക് പ്ലാറ്റ്ഫോമിൽ ഇട്ടാൽ കാണും അഭിപ്രായം പറയും അഭിപ്രായം സൗകര്യമുണ്ടെങ്കിൽ താൻ കണ്ടാൽ മതി
Kurasovayude Rashomon manakkunnu
പാവം anchor,
ഭക്ഷണം കഴിക്കുവാൻ 150/-രൂപ അയക്കുമോ പ്ലീസ് 🥺🥺
Ninte account number thaa monee
Biriyani thanne kazhikkano
Kanji kudichal pore..
@nikhilbabu3730 പ്ലീസ് അയക്കുമോ പ്ലീസ് പ്ലീസ് 🙏🥺🥺🥺
@@AKSHAYCMENON Gpay number
@@AKSHAYCMENONDei
ചുമ്മാ കൊണ കൊണന്നു
Ellavanum black humour evidannu vannu
Anchor ന്റെ അപ്പന്റെ പ്രായം ഉള്ള ആളല്ലേ ഇന്ദ്രഏട്ടൻ പേര് എടുത്ത് വിളിക്കാതെ സംസാരിക്കാമായിരുന്നു...!!!
Sabu is misleading her question.
Rasism, body shaming ഒക്കെ glorify ചെയ്യാതെ ഇരിക്കുക എന്ന് പറഞ്ഞാൽ അങ്ങനെ ഉള്ള ഒരാളെ strong ആയി സിനിമയിൽ കാണിക്കാതെ ഇരിക്കുക എന്നല്ല. War movies ഓ വയലൻസ് ഉള്ള മൂവീസോ എടുക്കാതിരിക്കുക എന്നല്ല. ഒന്നുകിൽ സാബുവിന് glorify ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസിലായില്ല. അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിക്കുന്നു.
ഒരു ഉദാഹരണം പറഞ്ഞാൽ, പണ്ട് വാത്സല്യം സിനിമ കാണുമ്പോൾ മേലേടത്ത് രാഘവൻ നായരുടെ ഭാഗത്താണ് ശെരി എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഇന്ന് കാണുമ്പോ അങ്ങനെ അല്ല. അതൊരു തിരിച്ചറിവാണ്. കാരണം ആ സിനിമയിൽ മേലേടത്ത് രാഘവൻ നായരുടെ അമ്മാവൻ ചിന്താഗതിയെ glorify ചെയ്യുകയാണ്. അതിൽ അതിന്റെ creators നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അത് അന്ന് ശെരി എന്ന് എല്ലാവരും കരുതി. ഇന്ന് അങ്ങനെ ഒരു സിനിമ വരില്ല. പക്ഷെ ജയ ജയ ജയ ജയഹേ എന്ന സിനിമ വരുകയും ചെയ്യും വിജയിക്കുകയും ചെയ്യും.
ലെ ജയ ജയ ജയഹേ : വേണമെങ്കിൽ voilence glorify ചെയ്തു എന്ന് പറയാം..
തിരിച്ചു അടിക്കാതെ പോലീസിൽ, women കമ്മിഷൻ കേസ് കൊടുത്താൽ പോരെ..
വിമർശനം one സൈഡ് അല്ല എന്ന് ആദ്യം മനസിലാക്കു..
വല്ലപ്പോഴും ഏറ്റു വാങ്ങാനും പഠിച്ചാൽ മതി...
നമ്മടെ തിരുവനന്തപുരം അണ്ണന്മാർ
sabu തിരുവനന്തപുരം അല്ല
@@YNWAFZalla pakshr pulli avidathe ale pole thanneya avide padichath okea samsaram ayalum ellam anghneya athond avum ayal paranje