ഞാൻ തയ്യാർ അയ്യൂബ് മൗലവിയുടെ 2 Minute Challenge ഏറ്റെടുക്കുന്നു EA JABBAR

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഞാൻ തയ്യാർ :
    അയ്യൂബ് മൗലവിയുടെ 2 Minute Challenge ഏറ്റെടുക്കുന്നു
    EA JABBAR
    • ഞാൻ തയ്യാർ അയ്യൂബ് മൗ...
    Contact No: 6282933384

Комментарии • 659

  • @binoy2
    @binoy2 Месяц назад +113

    ഒരു തമാശ പോലും പറയാൻ സമ്മതിക്കില്ല അല്ലേ, ലിയാ 😂😂

  • @n.ibrahimibrahim1050
    @n.ibrahimibrahim1050 Месяц назад +95

    5 മിനുട്ടല്ല 500000 മിനുട്ട് കിട്ടിയാലും അയ്യൂബിന് അതിനു കഴിയില്ല

    • @kithu871
      @kithu871 Месяц назад +5

      ayoobinu 6 masatheku samayamilla😂😂😂😂😂

    • @anoopjoseph9848
      @anoopjoseph9848 Месяц назад +3

      72 മിനിറ്റ് എടുത്താലും no... No

    • @n.ibrahimibrahim1050
      @n.ibrahimibrahim1050 Месяц назад +1

      @@kithu871 ഒരാവേശത്തിനു പറഞ്ഞതാണ്. ഇത്ര കാര്യമാകുമെന്ന് കരുതിക്കാണില്ല

  • @shajipsps1382
    @shajipsps1382 Месяц назад +63

    ബഹുമാനത്തോടെ പറയട്ടെ, ഈ പരത്തപ്പെട്ട ഭൂമിയിൽ മലയാളക്കരക്കും അറേബ്യൻ peninsula ക്കും അപ്പുറം വേറൊരു ലോകം ഉണ്ട്‌. അവിടെ അറബി അറബി കളെക്കാൾ അറബി പോലെ പറയുന്ന അനറബികൾ അറബികളെ മാത്രമല്ല ലോക ഇസ്ലാമിസ്റ്റുകളെ പരസ്യമായി അപഹാസ്യറാക്കുന്ന ഒരു ലോകം ഉണ്ട്‌. അറിയുമോ? അല്ലാഹ് ക്ക്‌ പിടി കിട്ടാത്ത സൈബർ world. വാ, ഇങ്ങു കേറി വാ ഏഴാം ആകാശവും താണ്ടി.........

  • @ajiseiris
    @ajiseiris Месяц назад +80

    ആ അസുലഭ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

    • @fahis8246
      @fahis8246 Месяц назад

      എന്നാ കണ്ടോ
      ജബ്ബാര്‍ മാഷ് UA Team മായി നടത്തിയ മുന്‍ സംവാദം 🤭 ruclips.net/video/lVancpLR7BY/видео.htmlsi=uefZ14XVksaub4CY

  • @rahshannahshar7747
    @rahshannahshar7747 Месяц назад +154

    അയ്യൂബും വരില്ല, അബ്ദുള്ളയും വരില്ല.

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +6

      💯

    • @muhammedshanushan3931
      @muhammedshanushan3931 Месяц назад

      5 minute il kooduthal samsarichal trap aavum ennu jabbarinu loyathinu manasilayi

    • @jyothymuth1657
      @jyothymuth1657 Месяц назад +28

      ​@@muhammedshanushan3931എന്ത് പിണ്ണാക്ക് ആണ് ഗോത്ര മതത്തിൽ ട്രാപ് ആക്കാനുള്ളത് 🤣

    • @muhammedshanushan3931
      @muhammedshanushan3931 Месяц назад +3

      @@jyothymuth1657 പിന്നെ എന്തിനാ അ പൊട്ടൻ ഇങ്ങനെ പേടിക്കുന്നത് 🤣

    • @vishnu_namboothiri
      @vishnu_namboothiri Месяц назад

      @@muhammedshanushan3931 😂😂
      ഇടത് മറിഞ്ഞ് വലത് ചെരിഞ്ഞ് പിന്നോട്ടാഞ്ഞ് തെന്നി മൂക്കും കുത്തി നിലത്ത്..👉 _'നിക്ക് 2മിന് മതിയെന്ന്_ പറഞ്ഞത് ജബ്ബാറല്ല സോദരാ 😂😂😂
      സർക്കസ് കാണിക്കാതെ പോയി അയൂബിനെ കൊണ്ടുവാ..
      "5മിന് മതിയോ..100 പേര് വേണോ.. മേശ വട്ടം പോര.."
      അയൂബ് ഒഴിച്ച് എല്ലാത്തിനും നിനക്ക് അഭിപ്രായം ഉണ്ട് 😂 ആള് മാത്രം ഇല്ല
      👉അല്ലാഹിൻ്റെ ഗതികേട് ആണ് താങ്കളെ പോലുള്ള വാഴപിണ്ടി പോരാളികൾ👈

  • @unnikrishnanpt93
    @unnikrishnanpt93 Месяц назад +30

    യോദ്ധ സിനിമയിലെ അതി ഗംഭീരമായ സീനാണ ഓർമ്മവരുന്നത്😮

  • @nas_kabir
    @nas_kabir Месяц назад +121

    ഇതൊക്കെ കേട്ട് , മാറി നിന്ന് തടി സലാമത്തായേ എന്ന് ചിന്തിച്ച് ഊറി ചിരിക്കുന്ന 😸കുറുക്കനെ ( ബാസിൽ ) ആരെങ്കിലും കാണുന്നുണ്ടോ 🙈

    • @TheEmdys07
      @TheEmdys07 Месяц назад +10

      Basil nu rakshapedan ayoob annane keniyilakki,,,

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +17

      😂😂😂 പല്ലി ബാസിൽ,
      മുറിച്ചിട്ട വാല് ആണ് അയൂബ്..
      പല്ലി എപ്പോഴേ ഒളിച്ചു.❤

    • @KrishnaKumar-h8j6v
      @KrishnaKumar-h8j6v Месяц назад +16

      അയൂബ് യുക്തി വാദി ആയിരുന്ന കാലത്ത് ഉയർത്തിയ ചോദ്യത്തിന്‌ ഒന്നും എന്തേ അയൂബ് മറുപടി പറയുന്നില്ല.
      4 നാല് ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള, ഇസ്ലാമിസ്റ്റുകൾ കുടുംബം കലക്കി ഒറ്റപ്പെടുത്തി പീഡിപ്പിച്ച് തങ്ങൾക്ക് വേണ്ടി സംസാരിപ്പിക്കുന്ന പാവപ്പെട്ട ആയൂബിന്റെ ഗതികേടിലാണ് ഇസ്ലാം എന്ന കൊടിയ വഞ്ചനയുടെ മരണം

    • @fahis8246
      @fahis8246 Месяц назад +1

      ജബ്ബാര്‍ മാഷ് UA Team മായി നടത്തിയ മുന്‍ സംവാദം 🤭 ruclips.net/video/lVancpLR7BY/видео.htmlsi=uefZ14XVksaub4CY

    • @rajanpv7713
      @rajanpv7713 Месяц назад

      വാലിൻ്റെ അനക്കവും തീരും ഇതോടുകൂടി​@@vishnu_namboothiri

  • @ChristyAbraham6
    @ChristyAbraham6 Месяц назад +56

    ഇതിനാണോ " ജക്കോ ഞാൻ പെട്ടു " എന്ന് പറയുന്നത്

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      എന്റെ തല്ലികൊന്ന കർത്താവേ

    • @anoopjoseph9848
      @anoopjoseph9848 Месяц назад

      ​@@KoyaKutti-el3zrഎന്ന് ജൂത പെണ്ണ് വിഷം കൊടുത്തു കൊന്ന മമ്മദിന്റെ അടിമ😂

  • @rvi373
    @rvi373 Месяц назад +32

    അയൂബിനു മിണ്ടാതെ ഇരുന്ന മതിയായിരുന്നു.. വെറുതെ 😊😊

    • @johnyv.k3746
      @johnyv.k3746 Месяц назад +6

      കൂലി തരുന്നവർ പറയുന്നപണി പറയുന്ന സമയത്ത് ചെയ്തില്ലെങ്കിൽ വേലയുമില്ല കൂലിയുമില്ല.😅

    • @fahis8246
      @fahis8246 Месяц назад

      ജബ്ബാര്‍ മാഷ് UA Team മായി നടത്തിയ മുന്‍ സംവാദം 🤭 ruclips.net/video/lVancpLR7BY/видео.htmlsi=uefZ14XVksaub4CY

  • @criticmason953
    @criticmason953 Месяц назад +27

    രണ്ട് മിനുട്ടല്ല രണ്ട് സഹസ്രാബ്ദങ്ങൾ പെടാപ്പാട് പെട്ടിട്ടും അള്ളാഹുവിന് സാധിക്കാത്ത കാര്യം ആയാറാം ഗയാറാം ആയ അയൂബ് മൗലവിക്ക് രണ്ട് മിനുറ്റിൽ തീർക്കാമത്രെ!
    സത്യത്തിൽ ഈ ആയാറാം ഗയാറാം മൗലവി അള്ളാഹുവിനെയാണ് വെല്ലുവിളിക്കുന്നത്. ചിലരുടെ ഹൃദയത്തിന് നാം സീല് വച്ചിരിക്കുന്നു എന്നും താൻ ഇച്ഛിച്ഛവരെയല്ലാതെ നേർമാർഗത്തിലാക്കാൻ പ്രവാചകന്പോലും സാധിക്കില്ല എന്നും
    പറഞ്ഞ അള്ളാഹുവിനെ!

  • @ahmedkutty761
    @ahmedkutty761 Месяц назад +34

    അയ്യൂബ് മൗലവി സംവാദത്തിന് വരും എന്ന് തോന്നുന്നില്ല. കാരണം യാഥാർത്ഥ്യം എന്താണ് എന്ന് അദ്ദേഹത്തിന് അറിയാം അത് കൊണ്ട് ജബ്ബാർ മാഷിന്റെ മുന്നിൽ അദ്ദേഹത്തിന് ഉത്തരം പറയാൻ സാധിക്കില്ല.

  • @sidhikmarackar7055
    @sidhikmarackar7055 Месяц назад +25

    അയ്യുബ് ഉസ്താദിന്റെ ഷഡ്ജം കീറാതിരുന്നാൽ കൊള്ളാം 😝

  • @noushadnoushu2181
    @noushadnoushu2181 Месяц назад +29

    ആ പാവം അയ്യൂബിനെ :- '
    എന്തിനാ ലിയാകത്ത് ഭായ് -
    പാവം ---

  • @josephkv9326
    @josephkv9326 Месяц назад +19

    അയ്യുബ് സാഹിബേ എം. എം. അക്ബറിൻ്റെ അവസ്ഥ മറക്കരുത്

    • @jamysvoyages2214
      @jamysvoyages2214 Месяц назад +2

      Ath ayalkk ariyam.ath kond varum ennu thonnunnilla

    • @hamsak4461
      @hamsak4461 Месяц назад +2

      അവിടെ ജബ്ബാർ അക്ബറിനോട് തോറ്റു തൊപ്പിട്ടു

    • @abdullakoya7836
      @abdullakoya7836 Месяц назад +1

      ​@@hamsak4461Ho!

    • @user-gm4et2gf9p
      @user-gm4et2gf9p Месяц назад +4

      ജബ്ബാർ വരുമ്പോൾ 100 കുപ്പി വെളളം കൂടി എടുത്തോ

    • @jamysvoyages2214
      @jamysvoyages2214 Месяц назад

      @@user-gm4et2gf9p vellam muzhuman akku annanum basil abd teams um kudich theerthille?Ini avarod chodich nokkam

  • @sunilk2871
    @sunilk2871 Месяц назад +47

    അയൂബ് നല്ലയൊരു അവസരവാദി യാണ്.. ബേസിലിനു പറ്റിയ ടീം ആണു.. നല്ല പണം കിട്ടുന്നുണ്ട് ഈ അവസരവാദി കോയക്ക്

    • @javadpc2183
      @javadpc2183 Месяц назад +2

      നിലവാരമില്ലാത്ത capsule

    • @sunilk2871
      @sunilk2871 Месяц назад

      @@javadpc2183 ആണെല്ലോ നിലവാരം ഇല്ലാത്ത capsule കാർക്ക് അല്ലെ ഈ കിതാബിൽ കടിച്ചു തൂങ്ങാൻ സാധിക്കു

    • @sunilk2871
      @sunilk2871 Месяц назад

      @@javadpc2183 നിലവാരംഉള്ളവർ ആരേലും നിൽക്കുമോ ഈ fascist മതത്തിൽ

  • @wildstrawberies
    @wildstrawberies Месяц назад +17

    സംവാദങ്ങൾ തുടരട്ടെ…. 👍👍👍
    ആശയങ്ങൾ വളരട്ടെ ..... 👍👍👍

    • @fahis8246
      @fahis8246 Месяц назад

      ജബ്ബാര്‍ മാഷ് UA Team മായി നടത്തിയ മുന്‍ സംവാദം 🤭 ruclips.net/video/lVancpLR7BY/видео.htmlsi=uefZ14XVksaub4CY

  • @Black.Angel.....
    @Black.Angel..... Месяц назад +14

    അയൂബിനെ ഇനി മഷിയിട്ട് നോക്കിയാൽ കാണില്ല 😂😂😂😂😂

  • @Sagar-mt4yr
    @Sagar-mt4yr Месяц назад +10

    ലെ അയൂബ് : അരിയും മുങ്ങി മണ്ണെണ്ണയും മുങ്ങി... മാസം തോറും കിട്ടുന്ന പഞ്ചസാരയും മുങ്ങി 😂😂😂😂

  • @Nowshad.M
    @Nowshad.M Месяц назад +18

    അബ്ദുള്ള ബാസിലെന്ന തരികിടക്കാരൻ ചുളുവിൽ മാളത്തിലൊളിക്കും‼️😜😂

    • @TheEmdys07
      @TheEmdys07 Месяц назад +4

      Athanu ivde sambhavichath,, akbar ne keniyil aaakkki mujahid balusseri mungiya pole,,,

    • @johnyv.k3746
      @johnyv.k3746 Месяц назад +3

      വിടമാട്ടേൻ. അവസരം വരത്.

    • @brintobenny8702
      @brintobenny8702 Месяц назад +3

      Pugachu purathu chaadikaalo..😅

    • @KrishnaKumar-h8j6v
      @KrishnaKumar-h8j6v Месяц назад +2

      അയൂബ് യുക്തി വാദി ആയിരുന്ന കാലത്ത് ഉയർത്തിയ ചോദ്യത്തിന്‌ ഒന്നും എന്തേ അയൂബ് മറുപടി പറയുന്നില്ല.
      4 നാല് ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള, ഇസ്ലാമിസ്റ്റുകൾ കുടുംബം കലക്കി ഒറ്റപ്പെടുത്തി പീഡിപ്പിച്ച് തങ്ങൾക്ക് വേണ്ടി സംസാരിപ്പിക്കുന്ന പാവപ്പെട്ട ആയൂബിന്റെ ഗതികേടിലാണ് ഇസ്ലാം എന്ന കൊടിയ വഞ്ചനയുടെ മരണം

    • @Nowshad.M
      @Nowshad.M Месяц назад +1

      @@KrishnaKumar-h8j6v കാലാകാലങ്ങളായി ഒരു പണിക്കും പോകാതെ,മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും സുഭിക്ഷമായി ജീവിക്കുന്ന "FUNNYതന്മാർ"ക്ക് അവരുടെ സുഖജീവിതത്തിന് തടസ്സമായി നിന്നവരിൽ പ്രധാനിയായിരുന്നു അയ്യൂബ് മൗലവി‼️താങ്കളുടെ വാക്കുകൾ സത്യമാണ്‼️🥸

  • @Jay-dp8cu
    @Jay-dp8cu Месяц назад +16

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം വിട്ടുകളഞ്ഞ ഒരു കേസായിരുന്നു ..സമ്മതിക്കൂല എന്ത് ചെയ്യാൻ അല്ലേ???

  • @thomasnm9253
    @thomasnm9253 Месяц назад +15

    Eagerly waiting for the debate..

  • @babymanoj2521
    @babymanoj2521 Месяц назад +17

    അയൂബ് മൗലവിയുടെ " വെരികൾക്കിടിയിലൂടെ " എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.. ഇത്രയും കാലം കേരളത്തിൽ ജീവിച്ചിട്ടും മലയാളം സംസാരിക്കാൻ പോലും കഴിയാത്ത അയ്യൂബ് ആണ് ജബ്ബാർ മാഷിനോട് മുട്ടാൻ പോണത്.. അയ്യൂബ് ജി താങ്കളോട് സംവദിക്കാൻ എന്നെപോലെ ഒരു ചീള് കേസ് തന്നെ ധാരാളം 🤣🤣

    • @RafiAhamed-fr1oo
      @RafiAhamed-fr1oo Месяц назад

      നിന്റെ മതത്തെ കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ ചീളെ. ...

  • @thevillagedreams3679
    @thevillagedreams3679 Месяц назад +7

    അയ്യൂബ് മൗലവി വരുമോ വരില്ലേ.. വന്നാൽ മതിയാരുന്നു... 🤣

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Месяц назад +15

    അയൂബ് .... വേഗം വരൂ

  • @suresh5610
    @suresh5610 Месяц назад +28

    ലിയാക്കത്തെ ഈ സംവാദം ജബാർ മാഷ് തോറ്റാൽ ഞാൻ അറ്റം മുറിക്കും

    • @Shain-j9l
      @Shain-j9l Месяц назад +2

      😂

    • @fahis8246
      @fahis8246 Месяц назад

      ജബ്ബാര്‍ മാഷ് UA Team മായി നടത്തിയ മുന്‍ സംവാദം 🤭 ruclips.net/video/lVancpLR7BY/видео.htmlsi=uefZ14XVksaub4CY

    • @RafiAhamed-fr1oo
      @RafiAhamed-fr1oo Месяц назад +1

      നിന്റെ അറ്റം പോവാൻ അത് പഴുത്താലും മതി നീ അറ്റം കളഞ്ഞിരിക്കും മൂന്നരത്തരം 😂😂

    • @Jubair2690
      @Jubair2690 Месяц назад

      ​@@fahis8246 ജബ്ബാർ മാഷ് പറഞ്ഞതിൽ എന്താണ് തെറ്റ് എന്നൊന്ന് പറ fahise...
      ദൈവം ഇല്ല എന്ന് പറഞ്ഞ് ജബ്ബാർ മാഷ് വാദിക്കറില്ല...
      അല്ലാഹു എന്ന ദൈവം ഇല്ല എന്നാണ് വാദിക്കാറ്...അതു ജബ്ബാർ മാഷിന് പൂർണമായിട്ടു അറിയാവുന്ന കാര്യം ആയതുകൊണ്ട് .
      ജബ്ബാർ മാഷ് നിരീശ്വരവാദം പ്രചരിപ്പിച്ചിട്ടില്ല...അല്ലാഹു എന്ന ദൈവം ഇല്ല എന്നാണ് പ്രചരിപ്പിക്കുന്നത് (അതിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്).

    • @mohanankarinjanthodi4587
      @mohanankarinjanthodi4587 Месяц назад

      അപ്പോ നിന്റെ പഴുത്തിട് ആണോ മുറിച്ചത് 😅

  • @user-ty7pn2bo9u
    @user-ty7pn2bo9u Месяц назад +20

    അയൂബ് മൗലവി ആണത്തം കാണിക്കും എന്ന് വിചാരിക്കുന്നു 😂

  • @dominicchacko6416
    @dominicchacko6416 Месяц назад +15

    കണ്ടവരുണ്ടോ.... അയൂബ് മൗലവിയെ....? 🤣

  • @velayudhanvc6949
    @velayudhanvc6949 Месяц назад +20

    ജബ്ബാർ മാഷും * അയ്യൂബ് മൗലവിയും തമ്മിൽ ഒരു പകൽ തീരുന്നതുവരെയുള്ള ഒരു സംവാദത്തിന് തയ്യാറാവണം.ആഴക്കടലിലെ ഇരുട്ട് തേടി താണുപോയ നിരാശയിൽ M Mഅക്ബറിനെ മുങ്ങി തപ്പി കൊണ്ടുവരാൻ അയ്യൂബ് മൗലവി ആഴക്കടലിലേയ്ക്ക് ചാടാൻ വരണം. സ്വാഗതം അയ്യൂബ് മൗലവി .മുർദ്ദത്തുകളെ മലർത്തിയടിച്ചാൽ നിരവധി പേർ ഇസ്ലാം സ്വീകരിക്കും. വരണം അയ്യൂബ് മൗലവി.

    • @rajamohananm
      @rajamohananm Месяц назад

      Jabbar mash orikkalum aarodum oru samvadathilum jayikkan pokunnilla. Samvadam addehathinu pattiya field illa.Pakshe Ayoobo Basilo orikkalum liyakkathunteyo Arifintwyo nalayalathu Varilla.

  • @vertex1974
    @vertex1974 Месяц назад +2

    ജബ്ബാർ വരുമ്പോൾ ബക്കറ്റും വെള്ളവും എടുക്കാൻ മറക്കണ്ട...

  • @MusafirMaanav
    @MusafirMaanav Месяц назад +15

    എന്താണ് ഭായ്.... ഒരു ചെറിയ തമാശ പറയുമ്പോളേക്ക് നിങ്ങളത് സീരിയസാക്കി എടുത്ത് വെല്ലുവിളിയും കൊണ്ട് വരും ... ഈയിടെയായി ലിയാക്കത്തിൻ്റെ സ്വഭാവം വളരെ മോശമാകുന്നുണ്ട് ട്ടോ...എന്തേലും പറയുമ്പോളേക്ക് ഇങ്ങനെ കുന്തമെടുക്കാൻ പാടുണ്ടോ..

  • @milanmuhammad
    @milanmuhammad Месяц назад +13

    ഹായി എന്താപ്പത് ? പൊടിക്കടങ്ങ് ലിയാകത്തെ.. 😳
    നമ്മള് പഴയ ചങ്ങായിമാർക്ക് തമ്മില് ഒരു തമാശ പറയാനും സമ്മതിക്കൂലേ? ബാസില് ഇവിടെത്തന്നെ ഉണ്ട്‌.. ഇങ്ങള് സംസാരിച്ചിരിക്ക്.. അപ്പൊ ശെരി മക്കളെ. 😴

  • @xpressmusin
    @xpressmusin Месяц назад +11

    അയ്യോ മൗലവി: അബ്ദൂ... ഞാൻ പെട്ടു..🙆

  • @abdulvahab9213
    @abdulvahab9213 25 дней назад +1

    ഭാവിയിൽ ഇസ്ലാമിലെ മുഴുവൻ ആൾക്കാരും ഇവരോടൊപ്പം പോയി ഈമതം ഇല്ലാതെ ആകുമോ
    എനിക്ക് പേടിയാകുന്നു
    ഉറങ്ങാൻ കഴിയുന്നില്ല
    ചിലപ്പോൾ അയ്യൂബ് നിന്നെപ്പോലെ കുറച്ച പേർ തിരിച്ചു വരുമായിരിക്കാം എന്ന ഒരാശ്വാസം മാത്രം
    കേരളത്തിലെ മുർതദ്ദുകൾ ലിയാക്കത്തിനോടൊപ്പം ലിയാക്കത്തിൻ്റെ പാതയിൽ തന്നെ തുടരട്ടെ
    അങ്ങനെ ലിയാക്കത്തിൻ്റെ അനുചരന്മാർ വർദ്ധിച്ചു വളരട്ടെ
    അയ്യൂബ് മൗലവി ഇദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കരുത്
    ഇദ്ദേഹം യൂ ടുബ് വരുമാനത്തിന് വേണ്ടി ചെയ്യുന്ന തന്ത്രങ്ങൾ മാത്രം ദൈവ വിശ്വാസം
    ഇല്ലാത്ത ഇവർ
    ജീവിക്കാൻ വേണ്ടി എന്തു നീചവും പറയുകയും പ്രവർത്തിക്കുകയും ചെയ്യാൻ മടിക്കാത്തവരാണ്
    അത് ലിയാക്കത്തിൻ്റെ കുടുംബക്കാർ തന്നെ പറഞ്ഞിട്ടുള്ളതാണ്.

  • @Rafikannur
    @Rafikannur Месяц назад +11

    അയൂബിന് വട്ടാണ് ഇപ്പോൾ

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      അന്റെ തന്തക്കാ

  • @rasiateacher9080
    @rasiateacher9080 Месяц назад +6

    സംവാദത്തിന് വരാത്തവരെ തോറ്റതായി കരുതും😅

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 23 дня назад

    ഇതാണ് വായിൽ അടിച്ചു കൊടുക്കുക എന്ന് പറയുന്നത്.... വന്നോ നമ്മുടെ മൗലവി അണ്ണൻ 😂
    ഒരിക്കലും വരാൻ സാധ്യത ഇല്ല 😂

  • @user-sy1tl2dx6r
    @user-sy1tl2dx6r Месяц назад +5

    അഴക്കടൽ സംവാധം mm അക്ബറിന്റെ ചുമലിൽ ഇട്ടു മുങ്ങിയ ബാലുശ്ശേരിയെ പോലെ, അയൂബിന് തള്ളി വിടും ബാസിൽ.

  • @vishnu_namboothiri
    @vishnu_namboothiri Месяц назад +12

    UA ചാനലിലെ ലൈവിലെ നീളൻമേശ മാറ്റി ഒരു വട്ടമേശ ഇട്ടാ മതിയോ എന്ന് ഭാസി..
    കൂടെ ഒരു മൈക്ക് 🎤 വക്കാൻ 🧠 വരിക്കോടനും ഉണ്ടാകും..
    അതിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ട 😂

  • @pakadherkanacheri1689
    @pakadherkanacheri1689 Месяц назад +7

    അയ്യൂബ് ഉസ്ഥാദ് വരുമെന്ന് പ്രദീക്ഷിക്കുന്നു

  • @shayjuantony1524
    @shayjuantony1524 Месяц назад +4

    ഈ സംവാദം നടന്നാൽ കുറെ ജനങ്ങൾ കൂടി രക്ഷപ്പെടും🤣🤣🤣🤦‍♂️🤦‍♂️🤦‍♂️

  • @praveens4946
    @praveens4946 Месяц назад +7

    Jabbar maash ❤️ഇഷ്ടം ❤️❤️

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Месяц назад +3

    Ayyoob’s body language shows his timid ness to enter the war field...😅😅😅😅😅

  • @davisantony2167
    @davisantony2167 Месяц назад +2

    അയൂബ്പൊട്ടനെ മാത്രമല്ല സാക്ഷാൽ സാകിർനായിക്കിനെ വരെ അട്ടത്തു കേറ്റാൻ ജബ്ബാർമാഷുടെ ഒരൊറ്റ ക്ലാസ്സ്‌കേട്ടഒരു സാധാരണ വ്യക്തിമതി. മാഷുടെ സമയം എന്തിനാ വേസ്റ്റ് ആക്കണെ...!

  • @BeEnlightned
    @BeEnlightned Месяц назад +1

    ഒരാവേശത്തിന് പറഞ്ഞതാണ്. ജാങ്കോ ഞാൻ പെട്ടൂ😂

  • @sudheerkfamir1550
    @sudheerkfamir1550 Месяц назад +3

    അയ്യൂബ് നിന്റെ കാര്യം തീർന്നു വെറുതെ നാറാൻ പോകണ്ട മൊത്തം നാറ്റം ആകും.

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 Месяц назад +5

    എനിക്കും വേണം ഹിദായത് 😂

    • @Balakrishnan_Sibin
      @Balakrishnan_Sibin Месяц назад

      ഇത്രേം വല്യ പേര് വച്ചാൽ (TH) അല്ലാഹു ഹിദായത്ത് എന്തായാലും തരും😂

  • @godlyparayil168
    @godlyparayil168 Месяц назад +3

    ഒരു തമാശ പറയാൻ പറ്റില്ലല്ലോ പടച്ചോനെ? ???😂😂

  • @georgejose5933
    @georgejose5933 Месяц назад +3

    ഇത് മറുനാടൻ ഷാജനും ബോചെയും തമ്മിലുള്ള സംവാദമായി മാറും അയ്യൂബ് വരില്ല😂

  • @litmusmediaonyoutube
    @litmusmediaonyoutube Месяц назад

    ജാങ്കോ അയ്യൂബ് പെട്ടു
    ബാസിലും, നിസാറും അയ്യൂബിനെ കെണിയിൽ കുടുക്കി

  • @ShamsudheenShm
    @ShamsudheenShm Месяц назад

    ഡിഷ്ണറിയിൽ പ്രബോധിപ്പിക്കുക എന്ന വാക്ക് ഈ യാക്കത്തിന്റെ വക😄😄😄

  • @maliksameer453
    @maliksameer453 Месяц назад +8

    അയൂബ് അല്ല ഒരു ഉസ്താദും ഇനി ഒരു സംവാടത്തിന് വരില്ല 1000% എഴുതി തരാം

  • @mariaissac9260
    @mariaissac9260 Месяц назад +10

    ലെ അയൂബ് : ബാസിൽ ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു 😂😂🤣🤣

  • @Kalki123-c5f
    @Kalki123-c5f Месяц назад

    മനുഷ്യന്റെ സാഹചമായ സ്നേഹം, സഹിഷ്ണുത സത്യം ധർമം ദയ ഇതൊക്കെ നഷ്ട പെടാനും അതി ക്രൂരത ചെയ്യാനും ഇത് മാത്രം പഠിച്ചാൽ മതി ഇപ്പോൾ തന്നെ ബംഗ്ലാദേശിൽ എന്താ നടക്കുന്നത്,,,, മേല്പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു എങ്കിൽ മറ്റു മതസ്തരെ ആക്രമിക്കുമോ കൊല്ലുമോ ക്ഷേത്രങ്ങൾ തകർക്കുമോ 🤔🤔🤔നന്മയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ കലവറ ആണലോ ഇസ്ലാം,,, ഇപ്പോൾ എല്ലാം ലോകം കണ്ടുകൊരിക്കുന്നു

  • @midunsree3111
    @midunsree3111 25 дней назад

    ഇതിപ്പോൾ മറുനാടനും Bochaa പോലുള്ള സംവാദം ആകും😂😂

  • @bhaskarankokkode4742
    @bhaskarankokkode4742 26 дней назад

    അയൂബ് സാറിന്റെ കാര്യം വരുമ്പോൾ, എനിക്കെന്തോ വല്ലാത്ത വിഷമം; സഹതാപം. ആർക്കും തന്നെ കൃത്രിമമായി ചിന്തിക്കുവാൻ കഴിയില്ല തന്നെ. അയൂബ്സാർ
    😇😇😥😥

  • @AshiqLatheef-p5u
    @AshiqLatheef-p5u Месяц назад

    കുപ്പി വെള്ളം ജബ്ബറിന് 1 മണിക്കൂർ സംവാദത്തിന് 30 ltr വെള്ളം essense andimukk സ്പോൺസർ ചെയ്തിരിക്കുന്നു 😂😂😂😂😂

  • @vewpoint77
    @vewpoint77 Месяц назад +2

    ഇതാണ് സ്വയം പാരാ എന്ന് പറയുന്നത് 😂😂😂 അയൂബിൻ്റെ കൊതം പോളിയും.

  • @kishorekumar-cs4lq
    @kishorekumar-cs4lq Месяц назад +2

    മറുനാടൻ ഷാജനെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് ഓടിയൊളിച്ച ബോച്ചേ യുടെ അവസ്ഥ മൗലവി സാറിന് വരാതിരിക്കട്ടെ എന്നാശംസിക്കുന്നു......

  • @farooqueumar5945
    @farooqueumar5945 Месяц назад +2

    "രണ്ടു മിനിട്ട്" എന്നതൊക്കെ മൂപ്പര് ഒരു ഭാഷ ശൈലിയുടെ ഭാഗമായി പറഞ്ഞതല്ലേ.. നിങ്ങൾ ഒരു സംവാദം നടത്തിം.. സാധാരണ ഇവിടെ നടക്കാറുള്ള സംവാദത്തിന്റെ സമയം പോലെ തന്നെ സമയവും മോഡറേറ്റർമാരും എല്ലാം എല്ലാ സംവാദവും പോലെ തന്നെ ആയിക്കോട്ടെ എന്തിന് അതിന് വാശി പിടിക്കണം...? ജനങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ അവസരം ഉണ്ടാവട്ടെ എന്ന്..

  • @basheermoideenp
    @basheermoideenp 24 дня назад

    അയ്യൂബ് ശരിക്കും പറഞ്ഞ് പെട്ടതാണ്😂 ആ ഒഴുക്കിൽ പറഞ്ഞത് ഇത്രേം സുയ്പ് ഉണ്ടാകും എന്ന് മൂപ്പര് ആലോചിച്ചു കാണില്ല😂😂

  • @midhunpr7132
    @midhunpr7132 Месяц назад

    ജബ്ബാർമാഷ് വെല്ലുവിളി സ്വീകരിച്ചതറിഞ്ഞ അയൂബ് മൗലവി ''ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു''

  • @deeninaseehath5701
    @deeninaseehath5701 Месяц назад

    അല്ലാഹു ലിയാ കത്തിന് ഹിദായത്ത് നൽകട്ടെ
    ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു

  • @rafeeqkhan6268
    @rafeeqkhan6268 Месяц назад

    Oru cheriye doubt ee murdhatthukal marichaal palliyil kabarradakan allowed aano ?!!!

  • @T-ahamed687
    @T-ahamed687 Месяц назад +3

    എൻതെകിലും നിയമവൃവസ്‌തകൾ പറഞ്ഞൊഴിയും നോക്കിക്കോ…😁

  • @bushair_ahmed
    @bushair_ahmed Месяц назад +4

    Lets all Murthads like us gonna b Chanting the kalima.., Woh

  • @jumbojet5496
    @jumbojet5496 Месяц назад +2

    ആലിബാബയും 40 കള്ളന്മാരും പോലെ ജബ്ബാർ മാഷും 100 എമുക്കളും വരുമത്രേ ഒരാളോട് സംവദിക്കാൻ 😂😂😂

    • @Balakrishnan_Sibin
      @Balakrishnan_Sibin Месяц назад

      ജബ്ബാർ മാഷ് ഒറ്റക്കെ വരൂ. ഒറ്റക്കു മാത്രമേ സംവദിക്കു . അദ്ദേഹത്തിൻ്റെ ചാനലിൽ ഉണ്ട്... പിന്നെ മുർത്തദ്,, അത് പറഞ്ഞല്ലോ, ഒന്ന് കൂടി കേട്ടാൽ മതിയാവും.

    • @jumbojet5496
      @jumbojet5496 Месяц назад

      @@Balakrishnan_Sibin കൂട്ടത്തോടെ അടിമകള്‍ ശഹാദത്ത് ചൊല്ലും എന്നല്ലെ ജബ്ബാര്‍ പഴഞ്ചാക്ക് പറഞ്ഞത്

    • @Balakrishnan_Sibin
      @Balakrishnan_Sibin Месяц назад

      @@jumbojet5496 അതിനു മാഷിനെ കലിമ ചൊല്ലിക്കുവൻ നിങ്ങളെ കൊണ്ട് കഴിയണമല്ലോ.. തൂറാൻ വെച്ച് എന്ത് സമർഥിക്കാൻ ആണ് ? കന്ത് വെട്ടണമെന്നോ ? Ille സുനയുടെ അറ്റം പോയതിൻ്റെ ശാസ്ത്രീയ വശങ്ങളോ ?.... അയൂബ് മൗലവിയോട് മാഷ് പറഞ്ഞത് മാഷുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നതിന് മുൻപ് അയൂബ് മുൻപ് തൂറാൻ വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച യുക്തിവാദ വീഡിയോ ക്ക് മറുപടി പറയുവാൻ ആണ്.😂😂😂

  • @mansoor9594
    @mansoor9594 Месяц назад

    പാവം അദ്ദേഹം ഒരാവേശത്തിനു പറഞ്ഞതല്ലെ. അദ്ദേഹത്തെ വെറുതെ വിട്ടോളൂ. യുക്തിവാദി ആയിരുന്നപ്പോൾ ഒരുപാടു അനുഭവിച്ചതാണ്. ജീവിച്ചു പോയ്ക്കോട്ടെ.

  • @asv477
    @asv477 Месяц назад +1

    അയൂബ് അടക്കം ഒരു മൗലവിയും വരില്ല.

  • @eng9246
    @eng9246 Месяц назад +6

    കട്ട വെയിറ്റിങ്ങ്❤

  • @saleemk6415
    @saleemk6415 Месяц назад +3

    അയ്യൂബും വന്നില്ല. ജ്യോതീം വന്നില്ല.

  • @HaksarRK
    @HaksarRK Месяц назад

    ഒരു മൂച്ചിന് പറഞ്ഞു പോയതല്ലേ പാവം.... ഇങ്ങനെ എടങ്ങാറക്കണോ??!! 🤪😎

  • @user-gm2qp7fu2g
    @user-gm2qp7fu2g 21 день назад

    ആ മഹത്തായ സംഭവത്തിന് കാതോര്‍ത്തിരിയ്കുന്നു

  • @muhammedashkar9218
    @muhammedashkar9218 Месяц назад

    ജബ്ബാർ മാഷ് ഇന്നലെ യോ, ഇന്നോ തുടങ്ങിയതല്ല...
    അങ്ങേരോട് മുട്ടിയാൽ മൗലവി നന്നായി വlയർക്കും....🥵

  • @ShamsudheenShm
    @ShamsudheenShm Месяц назад

    ജബ്ബാർ പറഞ്ഞ പോലെ കീമോ തെറാപ്പി ചെയ്യുകയും മാനസിക പ്രശ്നങ്ങളും ഉള്ള രോഗങ്ങളും ഉള്ള ജബ്ബാർ ഇതിന് അയോഗ്യനാണ്

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Месяц назад

    പടച്ചോനേ.......... കത്തോളീ.........😂😂😂😂 മൗലവി ഒടിത്തോൽപിക്കും😂

  • @mastermaster6116
    @mastermaster6116 Месяц назад

    ♦️വിഷയം തിരഞ്ഞെടുക്കു...രണ്ട് മിനുട്ട് എന്നത് വിമർശനത്തിൻ്റെ അർത്ഥരാഹിത്യം ഉദ്ദേശിച്ചുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്. അതിൽ പിടിച്ച് തൂങ്ങാതെ ഏതെങ്കിലും ഗൗരവകരമായ ഒരു വിഷയം ചർച്ചക്ക് തിരഞ്ഞെടുത്ത് പ്രതികരിക്കൂ ....
    സംവാദം അതികം താമസിയാതെ തന്നെ നടക്കും

  • @abdulkadhirvadeswarath9261
    @abdulkadhirvadeswarath9261 Месяц назад

    ഞങ്ങളെപ്പോലെയുള്ള നൂറുകണക്കിന് മുസ്ലിം വിശ്വാസികളെ ഒന്നിനും കൊള്ളാത്തവരാക്കി വിശ്വസിക്കാനും പറ്റാതെ വിശ്വസിക്കാതിരിക്കാനും പറ്റാതെ നിലയിലാക്കി ഞങ്ങളുടെയൊക്കെ സംശയങ്ങൾ സാധൂകരിക്കാതെ ഞങ്ങളെ പറഞ്ഞു മനസ്സിൽ മനസ്സിലാക്കി തരാതെ വഴിക്ക് വെച്ച് പിരിഞ്ഞു മുനാഫിക്കായി നടക്കുന്ന അയ്യൂബ് മൗലവി എന്ന പാസ്റ്റർ

  • @ichacko1446
    @ichacko1446 Месяц назад

    ജ്യോതിയും വരില്ല തീയും വരില്ല...!!!

  • @godbutcher164
    @godbutcher164 Месяц назад

    അയ്യൂബ് മൗലവിയുടെ പഴയ വീഡിയോസ് കണ്ടാൽ തീരുന്ന പ്രശ്നമേ അദ്ദേഹത്തിന് ഉള്ളൂ🥲

  • @MusthafaKT-ni8cp
    @MusthafaKT-ni8cp Месяц назад

    എന്റെ ഒരു ആഗ്രഹവും അഭിപ്രായവും പറയട്ടെ അയ്യൂബ് മൗലവി യെ സഹായിക്കാൻ m.m അക്ബർ. മുജാഹിദ് ബാലുശ്ശേരി ഹാരിസ്മദനി.... മറുവശത്ത് ജബ്ബാർ മാഷെ സഹായിക്കാൻ ജാമിതാടീച്ചർ നാസർ പുതിയങ്ങാടി ലിയാകത്തലി... എപ്പടി പൊളിക്കും ഇതൊരു പതിനായിരം ആളുകൾക്ക് ഇരുന്ന് ലൈവ് ആയി കാണാൻ പറ്റുന്ന ഒരുവലിയ ഹാൾ തന്നെ വാടകക്ക്‌ എ ടുത്തു അതിന്റെ ചിലവിലേക്ക് ഒരു 100രൂപ ഒരാൾക്ക് എന്നുപറഞ്ഞു ടിക്കറ്റു വെച്ചാലും കുഴപ്പമില്ല പരിപാടി വിജയിക്കും രണ്ടിലൊന്നു തീരുമാനമാകും ഒന്നുകിൽ ഈ സംവാ തത്തോടെ

  • @Aba.
    @Aba. Месяц назад +2

    പെട്ടല്ലോ...ഇനി എന്ത് ' സെയ്യും മല്ലയ്യാ ..

  • @spbk1
    @spbk1 Месяц назад

    ലിഖായതിനോ ജബാർ മാഷനോ പറ്റിയ ഇര അല്ലല്ലോ ഈ മൗലവി..
    മൗലവി വരില്ല.

  • @prakashkanjiram8622
    @prakashkanjiram8622 22 дня назад

    അയ്യൂബ് മൗലവി ഇതിനുവേണ്ടി തോറ്റോടിയ കച്ചകെട്ടി ഇറങ്ങി വരും ജബ്ബാർ മാഷ് നെപ്പോലെ ഹിസ്റ്ററി പഠിച്ച ഒരു അറബി പഠിച്ച ഖുർആൻ പഠിച്ച ഒരു പണ്ഡിതനെ അടുത്ത് എങ്ങനെ ഒരു മനുഷ്യൻ പരാജയപ്പെടും എന്ന് നമുക്ക് വ്യക്തമായി കാണാം സംവാദം നൂറുശതമാനവും രസകരമാണ് അതിനെ മറ്റു രീതിയിൽ കാണുന്നില്ല രണ്ടുപേരും കൂടെ സംവദിക്കുന്ന കാര്യങ്ങൾ രണ്ടു ദിവസം കഴിയുമ്പോൾ അർത്ഥങ്ങൾ പോലും അയ്യൂബിനെ മനസ്സിലാക്കാൻ ജബ്ബാർ മാഷ് പറഞ്ഞ കൊടുക്കേണ്ടി വരും

  • @indian-bz5xs
    @indian-bz5xs Месяц назад

    ലോകത്തുള്ള 90%മുസ്ലിംസ് അറബി അറിയാത്തവർ ആണ്, middle east ഒഴിച്ച്. 90% ഖുർആൻ മനസിലാകുന്നത് വിവർത്തനത്തിൽ തന്നെ ആണ്

  • @charliethejoker007
    @charliethejoker007 Месяц назад

    Le അയൂബ് : വന്നുവന്ന് ഒരു തമാശപോലും പറയാൻ പറ്റാതെ ആയല്ലോ ന്റെ ഡിങ്കാ... എനിക്കെന്തിന്റെ കേടാർന്നു 🤧🤣

  • @baijump7234
    @baijump7234 Месяц назад

    Kithab not aware that oil reserve in Saudi.. English engrs understood with modern technology.

  • @AbdulRazak-c4f
    @AbdulRazak-c4f Месяц назад

    അവർ വരില്ല അവർക്ക് വരാൻ ധൈര്യം ഇല്ല

  • @rishancr270vlogs5
    @rishancr270vlogs5 Месяц назад +1

    Enikk aadhunika science ne kurich valudhaayitt onumareelaa 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 " ea jabbar "

  • @BeTheRebel123
    @BeTheRebel123 Месяц назад

    Brave soldiers ❤️❤️

  • @jumbojet5496
    @jumbojet5496 Месяц назад

    എനിക്കും ഒരു പേടി ഉണ്ടായിരുന്നു. കാരണം ഇവന്മാർ ആയത് കൊണ്ട്. പച്ചക്കരൾ ഉള്ള എല്ലാത്തിനോടും കരുണ കാണിക്കണം എന്ന് ഖുർആൻ പറയുന്നു എന്ന് പറഞ്ഞാൽ കരളിന്റെ നിറം മഞ്ഞയാണല്ലോ എന്ന് ചോദിക്കുന്ന ടീംസ് ആണ്

  • @sajikj573
    @sajikj573 Месяц назад

    അയ്യൂബിന്റെ പിടുക്ക് വിറക്കും 😄😄😄😄😄

  • @lakshmananka2665
    @lakshmananka2665 Месяц назад

    Ayyub moulaviye kandavarundo, ennu parayippikaruthe ayyub moulavi. 😂😂😂😂

  • @logicalanswers1559
    @logicalanswers1559 Месяц назад

    ലിയകത്തിന്റെ സംസാരം കേട്ടാൽ എക്സ് മുസ്ലിംകൾ മുസ്ലിംകൾ ആയി മാറും 😅

  • @bkrishnan8286
    @bkrishnan8286 Месяц назад

    ങ്ങള് ഓറ്റങ്ങളെ ഇജ്ജാതി എടങ്ങേറിൽ ആക്കേണ്ടിയിരുന്നില്ല ലിയാക്കത്ത് ഭായി, ങ്ങളോട് പടച്ചോൻ പൊറുക്കൂല.

  • @asharafasharaf2328
    @asharafasharaf2328 Месяц назад +1

    ആഴക്കടലിൽ മുങ്ങിയ ലിംഗായത്തും ജമ്പാറും വീണ്ടും തയാർ

    • @satheeshp4159
      @satheeshp4159 Месяц назад

      Mm akbar, mjahind balussery yum alle eppo mungiyate... avar eppo yevide Bai?????

    • @muneerm3116
      @muneerm3116 Месяц назад +1

      ആഴകടലിൽ കാർമേഘം കൊണ്ടുള്ള ഇരുട്ടിന്റെ ലയർ കിട്ടിയോ? ഹൃദയത്തിലെ തലച്ചോർ കൊണ്ടാണോ ചിന്തിക്കുന്നത്?

  • @Antivirus817
    @Antivirus817 Месяц назад

    മുഹമ്മദ്‌ ന് എഴുത്തും വായനയും അറിയാമായിരുന്നോ അജൂബേ 😂😂😂

  • @sekarchandru6462
    @sekarchandru6462 Месяц назад +3

    Katta ❤😂🎉waiting

  • @johnsarvome8789
    @johnsarvome8789 Месяц назад

    We are eagerly waiting for this 2-minute debate. Hope the debate will not prolong for hours.

  • @user-vj1pv6sb9d
    @user-vj1pv6sb9d Месяц назад

    എങ്ങനെയെങ്കിലും ഈ ചർച്ചയ്ക്ക് എത്തിക്കുക 😂

  • @xpressmusin
    @xpressmusin Месяц назад

    ഇത് കാണുന്ന അബ്ദുള്ള ബാസിൽ അയ്യോ മൗലവിയോട് : എനിക്ക് തോട്ടത്തിലേക്ക് നനയ്ക്കാൻ പോകാൻ സമയമായി...