വളരെ നല്ല വീഡിയോ, ഞാൻ കാണാത്ത ഒത്തിരി മീനുകൾ, പിന്നെ ഇറച്ചി കട 👌👌 ഒർജിനൽ സ്രാവിനെ എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞു തന്നു. പിന്നെ തുടക്കത്തിലെ intro അത് പൊളിച്ചടുക്കി, കിടിലം.👍👍👍
എന്നതായാലും ഷാർജ fish market കണ്ടല്ലോ .അവിടെ പോകാൻ ഭാഗ്യം ഇല്ല .ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ സന്തോഷം .പിന്നെ ബിജിയുടെ Introduction കൊള്ളാം സൂപ്പർ .
കൊട്ടാര സദൃശ്യമായ ഈ മീൻ മാർക്കറ്റ് നമുക്കിവിടെ സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല. ഈ വീഡിയോ എല്ലാ മലയാളികളുടേയും മനം കവരുന്ന രീതിയിൽ തയ്യാറാക്കിയ Ente Kollaത്തിന് അഭിനന്ദനങ്ങൾ. 👌👌👌
എന്തുവാടെ ഇത്🙆🙆🙆 മുൻപോട്ട് പോകുന്തോറും കളർ ആയി വരികയാണല്ലോ പിന്നല്ല പോളി സാധനം ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല വീഡിയോ എന്റെ കൊല്ലം👌👌👌👆👆 😍😍😍😍😍😍😍😍😍😍😍 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 😍😍😍😍😍😍😍😍😍😍😍
Hai Nikhil,, വേറെ ചാനൽ ഇല്ല ഭായ്,, കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊
Hai Bibin Babu,, കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊 ഈ വിഡിയോയിൽ കണ്ട സാം ആണ് അവിടുത്തെ കാര്യങ്ങൾ ചെയ്യുന്നത്,, ഞങ്ങൾക്ക് ഇതുവരെ തന്ന സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു💖 ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം🙇
ഭയങ്കര വിലയാണല്ലോ അവിടെ മീനിനൊക്കെ.. ഞാൻ സിങ്കപ്പൂർ ആണ് എന്റെ ഷോപ്പിൽ അവിടെ ഒരു കിലോ കിളി മീൻ വാങ്ങിയ കാശ് ഉണ്ടെങ്കിൽ ഇവിടെ ഒരു കിലോ king fish വാങ്ങാം...
ആദ്യം മീൻ മാർക്കറ്റ് കണ്ടപ്പോൾ ഏതോ സുൽത്താന്റെ കൊട്ടാരമാണെന്ന് വിചാരിച്ച്! മീൻ മാർക്കറ്റെന്ന് പറഞ്ഞപ്പോൾ ശരിക്ക് ഒന്ന് ഞെട്ടി! അകത്ത് കണ്ടപ്പോഴാണ് സംശയം മാറിയത്.
ഗൾഫിലുള്ള ഫിഷ് മാർക്കറ്റ് ഇങ്ങനെ തന്നെ ഹൈജിനിക് ആയിരിക്കും അതൊക്കെ മുനിസിപ്പാലിറ്റിയുടെ പവർ ആണ് ഞാൻ ഷാർജയിൽ ഉണ്ടായിരുന്നു 7വർഷം അവിടെത്തെ പോസ്റ്റോഫീസ് മുൻസിപ്പാലിറ്റി അതെല്ലാം കണ്ടാൽ ശരിക്കും പള്ളിയാണെന്നു തോന്നും
Shafeek bai😍....ningalu enthaanu bai parayanathu😳😳...njammalu channel aarkum vittitu illa.😁😁.njangakku Sharjah il oru kochu studio undu... Avide ipo work kuravayathu kondu, avidunnulla videos koodi ulpeduthunnu.. Plz support us🙏...with lots of luv Team EK💖
ഹായ് വിനോദ്‌ഭായ്😊 ഞങ്ങളോട് പിണങ്ങല്ലെ🙏 കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊 ഞങ്ങൾക്ക് ഇതുവരെ തന്ന സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു💖 ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം🙇
Sharajayile souq al jubail kanunna saudiyile jubail il nilkkunna kollathulla ente kollam subcriber 😃🥰
Hai Muneershan,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
Very informative content 👏👏 valare adikam naniyund Team 🤝
Hai Ajoy,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛💙
Nammude swandham market..super 🥰🥰nammale oru shop unde athil vegitable il
ഒരുപാട് സന്തോഷം ഭായ് 💖😊
Nerittu kaanunathilum nalla super visuals 👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛
Kollam daaaaaaaa.....❣️❤️🥰❤️ Ending section polichuu.....likum subscribe um onnum vendai...🥰🥰😊
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
ഇതുപോലെ വൃത്തിയുള്ള മാർക്കറ്റുകൾ നമ്മുടെ നാടുകളിലും വേണം
12:32 പൊളിച്ചു 👍👍👍 ഞാനേതായാലും ചെയ്‌തിട്ടുണ്ട് ഡിയർ🌼🌼🌼
😊
വളരെ നല്ല വീഡിയോ, ഞാൻ കാണാത്ത ഒത്തിരി മീനുകൾ,
പിന്നെ ഇറച്ചി കട 👌👌
ഒർജിനൽ സ്രാവിനെ എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞു തന്നു.
പിന്നെ തുടക്കത്തിലെ intro അത് പൊളിച്ചടുക്കി, കിടിലം.👍👍👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💙💖
Awaiting more videos
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊 ഉടനെ വരാം 💖
Nammude kollam ente roominte aduthethiyallo othiri santhoshamaayi💪💪💪💪
ഈ സ്നേഹത്തിന് ഒത്തിരി നന്ദി മച്ചാനെ 💖
കാസർഗോഡ്....
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊
എന്നതായാലും ഷാർജ fish market കണ്ടല്ലോ .അവിടെ പോകാൻ ഭാഗ്യം ഇല്ല .ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ സന്തോഷം .പിന്നെ ബിജിയുടെ Introduction കൊള്ളാം സൂപ്പർ .
Thank you Mariya kuttiizz😍🤗😍
ഒത്തിരി സന്തോഷം 💖😊
Adipoli....super b.....
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
Kollam punalur entte nadanu
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛
dubai market kandittilla alle...waterfront market
Hai Mohammed Machane,, ഒത്തിരി സന്തോഷം 💖
udane thanne angottu varunnundu bhai 😊
@@Endekollam 🤩💕
വെരി ഗുഡ് ക്വാളിറ്റി. ഒരു രക്ഷയും ഇല്ല.
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊
Sir namaskaram
Nan palakkattukarananu
Namakku valla joliyum kittumo
Nattilayalum sharjayil ayalum mathi
കമന്റിന് നന്ദി ബ്രോ😊ശ്രമിക്കാം
Thanks Ikka
നമ്മുടെ കൊല്ലം
ടീം ഷാർജയിൽ
എത്തിയോ 😀😀👏
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
To buy fish better choose Dubai fish market or Ajman fish market ! you can bargain .Sharjah all price are fixed
Hai Prasanth bro thankuuuuu so much,, udane angottu pokunnundu😊
Kidu video.... keep going
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
Parayathirikkan vayya vdo clarity is too high ✌️👍good luck
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
Full support,supper,vedios
ഒരുപാട് സന്തോഷം ബ്രോയ് 💖😊
Njn sharjah indian association aduth aane
Ahh aduthanallo 😊
Ethu Leeja alle
Happy to see you 🤚
Athe Leeja chechi thanne aan🤗
Hii Deepa😊
Is they have another vloging channel
Hai Amal,, no another channel 😊 only Entekollam
എന്റെ കൊല്ലം,,? എനിക്ക് ഇവിടെ മാത്രമല്ല പിടി അങ്ങ് ദുബായിലുമുണ്ട്.
എനി വെ.
ഗുഡ് വീഡിയോ ente.kollam
😉😀😉
ha..ha..Haaaa,, ഒത്തിരി സന്തോഷം ഭായ് 💖😊
ഷാർജ ഫിഷ് മാർക്കറ്റ് ഇത്രയും മനോഹരമായി ചിത്രീകരിച്ച sam ചേട്ടനിരിക്കട്ടെ ഇന്നത്തെ ഞങ്ങളുടെ ലൈക്
എന്തായാലും ക്ലാരിറ്റി സൂപ്പർ 👌👌👌👌
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💙
Super sam👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🌹🌹🌹
കൊട്ടാര സദൃശ്യമായ ഈ മീൻ മാർക്കറ്റ് നമുക്കിവിടെ സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല. ഈ വീഡിയോ എല്ലാ മലയാളികളുടേയും മനം കവരുന്ന രീതിയിൽ തയ്യാറാക്കിയ Ente Kollaത്തിന് അഭിനന്ദനങ്ങൾ. 👌👌👌
ഒത്തിരി സന്തോഷം ഭായ് 💖😊
സങ്കികൾ ഉള്ളോടുത്തോളം കാലം ഇന്ത്യ ഒരിക്കലും മുന്നോട്ടു പോകില്ല
All the best for your future endeavors in youtube channel Sam 👍 💐 God bless you and your family 😇
thanks brother
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
ഞാൻ ഈ സൂകിലാണ് വർക്ക് ചെയ്യുന്നേ 😍😍
Hai Ahamu bhai,, ഒത്തിരി സന്തോഷം 💖😊
Ningale contact number kitto
Super channel
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊
Video waiting ayirunnu❤️
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
Super video ...😍
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി❤️😂
4കിലോ കൊഞ്ചിന് 20 ദിര്‍ഹമേ ഉള്ളൂ
ഞാൻ പോയിട്ടുണ്ട് കിടുവാണ്.. കൊല്ലംകാരൻ പ്രവാസി ഫ്രം ദുബായ്❤️💪💪
Hai Arun,,ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛
Lots of love and support from mangalore karnataka🥰🥰🥰
thankuuuu soooo much forur support
All the best..
ഒരുപാട് സന്തോഷം ഭായ് 💖😊
ഷാർജയുടെ പ്രകൃതി ഭംഗിയുമായി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛തീർച്ചയായും ഉടനെ തന്നെ ഉണ്ടാവും 😊
അടി പൊളി എനിക്ക് ഇഷ്ടപ്പെട്ട ു അമൂ ർ ഇഷ്ടം ഉള്ള വ ർ ഉണ്ടോ
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ😊💖
എന്തുവാടെ ഇത്🙆🙆🙆
മുൻപോട്ട് പോകുന്തോറും കളർ ആയി വരികയാണല്ലോ
പിന്നല്ല പോളി സാധനം
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല വീഡിയോ
എന്റെ കൊല്ലം👌👌👌👆👆
😍😍😍😍😍😍😍😍😍😍😍
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
😍😍😍😍😍😍😍😍😍😍😍
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
Hi OK
Good video
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛
നിങ്ങൾക്ക് അവിടെ ബിസിനസ് ആണോ
Hai,, avide cheriya oru studio ondu bhai
@@Endekollam 👍
@@Endekollam evida yanu ur shop
@@krishnadas5758 Near Sharjah Fire Station
@@Agnovision muwalla
Good
Hai,, thankuuuuuuu sooooooo much 🌹🌹🌹
മീനൊക്കെ
കെട്ടതും ചീഞതും
ഇതിലും നിസാര
വിലകുറവിന്
നമ്മള് നാട്ടില്‍
വാങ്ങി തിന്നുന്നു
നല്ലതൊക്കെ
വിദേശികളും
തിന്നുന്നു
എന്തായാലും
അടിപൊളി
കാഴ്ചകള്‍ 👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
വീഡിയോ ക്ലാരിറ്റി സൂപ്പർ ♥️♥️♥️വീഡിയോ 👍👍👍👍
Hai Machane ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 😊💛💙
കൊള്ളാം
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💙
Sharjah 💪💪
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
ഇവർക്ക് വേറെ ചാനൽ ഉണ്ടോ.... ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് ഇടാമോ.....???
Hai Nikhil,, വേറെ ചാനൽ ഇല്ല ഭായ്,,
കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ
ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി
ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊
@@Endekollam ok...😊
Super👌
ഒത്തിരി സന്തോഷം ഭായ് 💖😊
Super🥰🥰
ഒരുപാട് സന്തോഷം ബ്രോയ് 😊
👌👌👌
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
Sapport unde tiemss
Hai Shanavas,, ഈ സ്നേഹത്തിന് ഒത്തിരി നന്ദി മച്ചാനെ 💖
Nalla presentation
നമ്മ കൊല്ലം 💪❤️
ഒത്തിരി സന്തോഷം മച്ചാനെ 💖😊
Ente kollam bro onnum manasilaaavunillaa 🤔🤔🤔
Hi Meemi FooD CourT 😍...manasilaayilla.😁..? Enthu pati? idakku oru change okke ningalkku vendey.😎...Ennum njangale kandu bore adichaalo ennu karuthi... 🙏💖
@@Endekollam nighale kandhu boradikkaaano. No never. Orikalum ella ente kollam bro. Go ahead. 💪🏻👍👍👍💐
Nice 👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
പുനലൂർകാരൻ ചേട്ടായിക്ക് ❤❤❤❤🌹🌹🌹🌹🌹
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി
Adipoli
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛💙
💕💕💕💕💕
ഒത്തിരി സന്തോഷം ഭായ് 💖😊
Bayamkara Vila soudiyil ithinte pakuthi polum illa
Athe athe ..njanum aalochichu..fish namuk ivide nalla vilakuravanu
Hai Hansa bhai,, താങ്കളുടെ അറിവ് പങ്കുവച്ചതിന് ഒത്തിരി നന്ദി സുഹൃത്തെ 💖🙇
വീഡിയോ കാണുന്നതിൽ തിരൂർ ക്കാർ ഉണ്ടെങ്കിൽ ലൈക് താ.....
Hai Muneesh,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
Clean market
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💙
Nice very nice 👌👍👌👌👏👏😊😘💋💏
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
ഇവർ ആരാണ്??
Hai Bibin Babu,, കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ
ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി
ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊
ഈ വിഡിയോയിൽ കണ്ട സാം ആണ് അവിടുത്തെ കാര്യങ്ങൾ ചെയ്യുന്നത്,,
ഞങ്ങൾക്ക് ഇതുവരെ തന്ന സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു💖
ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം🙇
👍👍👍🥰🥰
Hai Joby,, thankuuuuuuu so much
Adi poli
I think Dubai market is half the price.
Hai Raj Kumar,, udane thanne angottu pokunnundu 😊
എന്തോ ഒരു തകരാറുപോലെ
നമ്മുടെ ആ മൊട്ട ചേട്ടൻ എവിടെ
Arun bro 😍....njan ivide thanne undallo😀..njangal ellarum adutha video il undakum👍... Thank u for ur luv & support - Team EK💖
@@Endekollam (Ente lokam )
എന്റെ കൊല്ലത്തിനു ഇവിടെ മാത്രല്ലടാ പിടി .. അങ്ങ് ഷാർജയിലും ഉണ്ടടാ പിടി....
ഹായ് മുബാറക് ഭായ്,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
🤩🤩🤩🤩🤩
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 😊💛
Kollamkare sookshikkanam...kaluvaran midukkaranavar
കൊല്ലം ചേട്ടാ... എനിക്ക് ജോലി ഒന്നും ഇല്ല...അവിടെ എന്തെങ്കിലും ഒരു ജോലി കിട്ടാൻ വകയുണ്ടോ😥😢???
udane sadhyatha illa broi 😊
ഹായ്
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
👏👍👌👌👌👌
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
വില കൂടുതൽ ആണ് , ദുബായ് വാട്ടർ ഫ്രണ്ട് മാർക്ക് അല്ലേൽ അജ്‌മാൻ ഫിഷ് മാർക്കറ്റ് ആണ് ലാഭം. ഇവിടെ ഒടുക്കത്തെ വില ആണ്
Hai Amjith bhai,, aviduthe video udane cheyyunnundu😊
ചാനൽ മാറിപ്പോയോ എന്നു വീണ്ടും വീണ്ടും നോക്കിയ ഞാൻ 😂😂😂
😅😅😅😅
Hai Rini,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💙💖
@@Endekollam നന്ദി വേണ്ട നന്ദി വേണ്ട.. നമ്മളൊക്കെ ഒരു കുടുംബം അല്ലെ ❤❤❤
ഒത്തിരി സന്തോഷം 🌼🌼🌼
മലപ്പുറം ടീംസ് ഇവിടെ come on
Hai Nitheesh bhai,, thankuuuu sooo much for ur support 😊
ഭയങ്കര വിലയാണല്ലോ അവിടെ മീനിനൊക്കെ..
ഞാൻ സിങ്കപ്പൂർ ആണ് എന്റെ ഷോപ്പിൽ അവിടെ ഒരു കിലോ കിളി മീൻ വാങ്ങിയ കാശ് ഉണ്ടെങ്കിൽ ഇവിടെ ഒരു കിലോ king fish വാങ്ങാം...
താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി dear😊
ചെഗുസാറിന്റെ അറബിപാട്ട് പ്രതീക്ഷിച്ചു വന്ന് എന്നെ പോലെ നിരാശരായവരുണ്ടോ 🙄😶??
Hai,, arabi song nulla thayyareduppilanu chegu sir,,💖😊
😁 #me_too
അടുത്തത് ഖത്തറിലോട്ട് പോരെ
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
ഈ ഐഡിയ കൊള്ളാം
Hai Arif,, ഒത്തിരി സന്തോഷം മച്ചാനെ 💖😊
ചിലമിനുകൾക്ക് മുടിഞ്ഞ വിലയാ,,,,, Ajman , UAQ,,, വരു ,,,വില കുറഞ്ഞ നല്ല മീനുകൾ നോക്കി വാങ്ങാം,,,,
Hai Aneesh bhai,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂
ആദ്യം മീൻ മാർക്കറ്റ് കണ്ടപ്പോൾ ഏതോ സുൽത്താന്റെ കൊട്ടാരമാണെന്ന് വിചാരിച്ച്! മീൻ മാർക്കറ്റെന്ന് പറഞ്ഞപ്പോൾ ശരിക്ക് ഒന്ന് ഞെട്ടി! അകത്ത് കണ്ടപ്പോഴാണ് സംശയം മാറിയത്.
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂
ഗൾഫിലുള്ള ഫിഷ് മാർക്കറ്റ് ഇങ്ങനെ തന്നെ ഹൈജിനിക് ആയിരിക്കും അതൊക്കെ മുനിസിപ്പാലിറ്റിയുടെ പവർ ആണ് ഞാൻ ഷാർജയിൽ ഉണ്ടായിരുന്നു 7വർഷം അവിടെത്തെ പോസ്റ്റോഫീസ് മുൻസിപ്പാലിറ്റി അതെല്ലാം കണ്ടാൽ ശരിക്കും പള്ളിയാണെന്നു തോന്നും
ഭയങ്കര വിലയാണ്. കിങ്ങ് ഫിഷ് ദുബായിൽ 25 ദിർഹം കിളിമീൻ 10 ദിർഹം മാത്രം. എല്ലാം ചീപ്പ് റേറ്റ്
താങ്കളുടെ അറിവ് പങ്കുവച്ചതിന് ഒത്തിരി നന്ദി മച്ചാനെ 💖😊
Nhammale മൊട്ട ചേട്ടൻ എവിടെ 🤩
Jafar bai😍...mmalu ibde thanne ndu😀..adutha video il njangal ellarum undakum👍Thank u for ur luv & support - Team EK💖
Priya suhrthukale.....
Subscriber ulpade ente kollam enna channel
Oru gulf malayalikku vittirikukayaanu.....
Ellavarum sahakarikuka😁😁🤪🤪🤪
(Ethra aaljichittum onnum manasilaayilla..... ivaroke aara)🤔🤔
Shafeek bai😍....ningalu enthaanu bai parayanathu😳😳...njammalu channel aarkum vittitu illa.😁😁.njangakku Sharjah il oru kochu studio undu... Avide ipo work kuravayathu kondu, avidunnulla videos koodi ulpeduthunnu.. Plz support us🙏...with lots of luv Team EK💖
@@Endekollam bai njaan thamasha paranjathaaaa......
Sharja studio thudangiya karyangal onnum engum kandilla.......
Channel maaripoyo ennu vare nokki.....
Puthiya avatharakar puthiya sthalam aake confusion aayi.....
Ipol ok
Vedio polichuuu....👌👌👌
@@shafeekbasheer9884 ഒത്തിരി സന്തോഷം ഭായ് 💖😊
Ksd
thankuuuuuu for ur comment
ഈത്തപ്പഴം വേണ്ടവർ ബന്ധപ്പെടുക shop no:51
Pora pora .Already sale channel ? Teams ellel nammal ponnu
ഹായ് വിനോദ്‌ഭായ്😊 ഞങ്ങളോട് പിണങ്ങല്ലെ🙏
കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഞങ്ങൾക്ക് ഷാർജയിൽ
ഒരു കൊച്ചു സ്റ്റുഡിയൊ ഉള്ള കാര്യം, കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി
ഇടക്കൊക്കെ അവിടുന്നും വീഡിയോസ് ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു😊
ഞങ്ങൾക്ക് ഇതുവരെ തന്ന സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു💖
ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം🙇
@@Endekollam appol ok .ningale ellareyum kanumbol oru sandhosham
Dislike cheithavar enthukond ithonnnu try cheyyunnilllaa
ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂
ഇതിലും നല്ലത് ദുബായിൽ പോയി വാങ്ങിക്കൂടെ നല്ല വിലക്കുറവിലും വില പേശി വാങ്ങാം
Hai Shino bhai,, udane thanne angottu pokunnund 😊
@@Endekollam santhosham..
³4
Super 👌
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖
അടിപൊളി
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛
👌👌
ഒത്തിരി സന്തോഷം 💖😊
Nice
ഒത്തിരി സന്തോഷം ഭായ് 💖😊
❤