വിലയ്ക്ക് എടുത്തോ പൊളിറ്റിക്കൽ ഇസ്ലാം / Political Islam / K S Vijayanath | Prasanth | ABC MALAYALAM

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 73

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 часов назад +73

    അർഹിക്കുന്നവർക്കെ സഹായം നൽകാവൂ....
    ബിജെപി / ആർഎസ്എസ് ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു...

    • @ajayakumarSankarathil
      @ajayakumarSankarathil 6 часов назад +7

      PC ജോർജ് വ്യക്തമായി അച്ഛൻ മാരെ ഇരുത്തി പറഞ്ഞു എന്നിട്ടും വ്യക്തമാകാത്ത കുറച്ച് കൃസ്ത്യാനികൾ നട്ടെല്ലില്ലാത്ത ഫ്രാൻസിസ് ജോർജ്

  • @prabhasannairb2535
    @prabhasannairb2535 8 часов назад +49

    കൃസ്ത്യാനികൾ ഇനിയും പഠിച്ചിട്ടില്ല. ബിഷപ്പുമാരും പുരോഹിതന്മാരും പരസ്യമായി ഇടതു, കോൺഗ്രസ്, ഇസ്ലാം പാളയത്തിലാണ്.

    • @sivakumar-sd9tu
      @sivakumar-sd9tu 8 часов назад +5

      പഠിയ്ക്കാൻ ചാൻസ് ഇല്ല.. അവന്മാർക്ക് ഈപ്പോഴും ദൈവം കർത്താവല്ല...കത്തനാരാണ്!!!

    • @madhumm8015
      @madhumm8015 6 часов назад

      കാക്ക കണ്ട് അറിയും 🤣🤮കൊക്ക് കൊണ്ടറിയും 🤣🤮🤣😭🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹ജയ് RSS 🌹❤🌹ജയ് ജവാൻ 🌹❤🌹ജയ് കിസാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ക്രിസ്ത്യൻ സ്കൂളിൽ പഠിക്കുന്ന ഹിന്ദു കുട്ടികളെ ഒന്ന് പിൻവലിച്ചാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് നോക്കാം അല്ലെ ബ്രോ 👍👍👍😭😭😭🤣🤣🤣🤣

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 5 часов назад +3

      Yes, ജോസഫ് മാഷ്ടെ കൈവെട്ടി യിട്ടും നസ്രാണി കൾ അവരുടെ കൂർ ഇപ്പോഴും വഖഫ്, ഹമാസ് മുന്നണിയോടാണ്, ബിജെപി വെറുതെ വെയിൽ കൊള്ളേണ്ട. സ്വയം മനസിലാകുന്ന കാലത്തു ബിജെപി ടെ കാൽക്കൽ വരും സുടാപ്പി യിൽ നിന്ന് രക്ഷിക്കണം എന്നും പറഞ്ഞു.😂

  • @omanakuttanpn294
    @omanakuttanpn294 8 часов назад +43

    കാര്യം നടന്നാൽ ഇവർ ബിജെപി യെ പരസ്യമായി തള്ളി പറയും...അതുകൊണ്ട് ഒരു കാരണവശാലും ഇവരെ സഹായിക്കരുത് മറ്റു സംസ്ഥാനങ്ങൾക്ക് നട്ടെല്ലുള്ള മുഖ്യമന്ത്രിമാർ ഉണ്ട് അവിടുത്തെ കാര്യം അവർ നോക്കിക്കൊള്ളും .....

    • @rajamohananm
      @rajamohananm 7 часов назад +3

      Well said

    • @shivan2659
      @shivan2659 7 часов назад +7

      ക്രിസ്ത്യാനികളുടെ കാര്യത്തിൽ ബിജെപി അകലം പാലിക്കുന്നതാണ് നല്ലതു. ബിജെപി സഹായിച്ചാലും അത് കോൺഗ്രസ് നിര്ബന്ധിച്ചിട്ടാണ് എന്നേ കുരിശു പറയൂ

    • @madhumm8015
      @madhumm8015 6 часов назад +4

      🌹❤🇮🇳🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് ❤🌹ജയ് മോദി ജി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @muralikummar.s.k2636
    @muralikummar.s.k2636 8 часов назад +15

    Thank you Prasanth

  • @mohanantk7335
    @mohanantk7335 7 часов назад +7

    പ്രശാന്ത് സർ അങ്ങ് Sooper❤️❤️❤️🙏🙏🙏👍

  • @ValsenRamakrishnan
    @ValsenRamakrishnan 7 часов назад +19

    സത്യം മാണ് നിങ്ങൾ പറഞ്ഞത്... അവിടുത്തെ കപ്പിയർ പറഞ്ഞത് ഹിന്ദുക്കളും ഇവിടെ ഉണ്ട് അവർക്ക് വേണ്ടി ബില്ല് പാസാക്കും പിന്നെന്തിന് നമ്മൾ എന്തിന് ബിജെപി യുടെ കൂടെ നിൽക്കണം എന്നാണ് പറഞ്ഞത്

    • @yesiamindian7830
      @yesiamindian7830 4 часа назад

      ഹിന്ദുക്കൾക്ക് വേണ്ടി ബിജെപി ബില്ല് പാസാക്കും എന്ന് കപ്പിയാർക്ക് ഉറപ്പുണ്ടെങ്കിൽ വെയിലും മഴയും കൊണ്ട് വഴിയിൽ സമരം ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യമില്ല എന്ന ഉറപ്പു കൂടി കൊടുത്തുകൂടേ

  • @capt.ajayanpillai796
    @capt.ajayanpillai796 9 часов назад +27

    അതിന് എംപി യ്ക്ക് വിവരം വേണ്ടേ. പൊതു ജനത്തെ കളിപ്പിച്ച് ജീവിക്കുന്ന ഇവർക്ക് എന്തു വിവരം

  • @JoseKc-f6r
    @JoseKc-f6r 10 часов назад +25

    അവർ പൊളിറ്റിക്കൽ പവർ ആയി മാറണം, അവർക്ക് ആകെ കൺഫ്യൂഷൻ. ആരെ സ്വീകരിക്കണം ..

  • @ThilakanT.N
    @ThilakanT.N 5 часов назад +9

    ബിഷപ്പുമാരിൽ ചിലരാണ് ഈ പാവങ്ങളെ കബളിപ്പിച്ചത്.ഇതിൽ അവർക്ക് മറ്റുവിധത്തിൽ കാര്യമായ .നേട്ടവുമുണ്ട്

  • @GirijaMavullakandy
    @GirijaMavullakandy 7 часов назад +15

    കുത്തിക്കൊടുക്കട്ടെ അരിവാൾ ചുറ്റികയ്ക്കും കയ്യടയാളത്തിലും

  • @cheriyankannampuzha777
    @cheriyankannampuzha777 10 часов назад +23

    Only BJP will act in this subject,

  • @bijumannathara6326
    @bijumannathara6326 6 часов назад +5

    ഒരിക്കലും മുൻപും വിഷയത്തിൽ സഹായിക്കാൻ പാടില്ല

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 5 часов назад +5

    Bishop are actually against BJP

  • @anandangopalan7975
    @anandangopalan7975 9 часов назад +26

    ബിജെപി വിരോധം കൊണ്ട് അവർ എന്ത് നേടി മുനമ്പം കാർ ഇപ്പോളും എൽഡിഎഫ് യുഡിഎഫ് വലയിൽ തന്നെ

  • @sreenavivek1326
    @sreenavivek1326 10 часов назад +29

    ബിജെപിയെ എല്ലാവരും കൂടി ഓടിച്ചു. എന്നിട്ട് എല്ലാവരും മുനമ്പം മനഃപൂർവം മറന്നു

  • @ManiMani-l5r
    @ManiMani-l5r 6 часов назад +4

    ❤❤❤❤❤

  • @rajeshmr8576
    @rajeshmr8576 2 часа назад +1

    ഭാരതത്തിൽ,ഭാരത് ജനതാ പാർട്ടി വേണം

  • @AshokkumarKalayil
    @AshokkumarKalayil 8 часов назад +9

    Bjp donot help munampam people, no use because these people vote for only congress.let them help congress.

  • @premkumarb8421
    @premkumarb8421 6 часов назад +4

    മത്സ്യ തൊഴിലാളി ...ലത്തീൻ രൂപത ബിഷപ്പ് മാർ...കോൺഗ്രസ് കൂടെ.. TVM, വരാപുഴ... സാർ പറയൂ പോലെ മൈക്ക് ലൂടെ പിൻതുണ ഉണ്ട്. .പാർലമെൻ്റ്.... അതിനെ എതിർക്കും.

  • @BennyJoseph-f6x
    @BennyJoseph-f6x 4 часа назад

    ഞങ്ങൾ മുനമ്പത്തുകാർ ഇരകളല്ലെ നിങ്ങൾക്ക് എന്തു വേണമേ കിലും പറയാം ഞ്ങ്ങളും മനു ഷ്യരാണ് / നിങ്ങൾ രാഷ്രിയം കോണ്ടു ജീവിക്കുന്നു ഞങ്ങൾ കടലിൽ പോയി ജീവിക്കുന്നു/ ഞങ്ങൾ മരിച്ചാൽ ടെഡ് ബേടി പോലും കിട്ടില്ല ഞങ്ങളും ഇന്ത്യ കരാണ് / നന്ദി

    • @harin6603
      @harin6603 3 часа назад

      IF MUNAMBAM PEOPLE ARE " TRUE, JUST AND THANKFUL", STAND WITH BJP. ONLY BJP CAN SAVE YOU....BOTH UDF & LDF ARE CHEATING YOU.....JUST REALISE THE " LDF / UDF CHEATING YOU".....

  • @chandrashekar9913
    @chandrashekar9913 8 часов назад +16

    ഇടതും വലതും ഒന്നും ചെയ്യില്ല..ചേട്ടൻ മാർ കോപിക്കും.. അവർ പണ്ടെ പറഞ്ഞതല്ലേ അരിയും മലരും കുന്തിരിക്കം കരുതിക്കോഎന്ന്..ഇനിഅതെ രക്ഷ യുള്ളൂ മുനമ്പം കാർക്ക്..😂😂😂😁🤣

  • @abinabi6519
    @abinabi6519 9 часов назад +3

    Mala gold funding

  • @Unnikrishnan-r6r
    @Unnikrishnan-r6r 6 часов назад +2

    300 വീടല്ല. 600 വീടാണ്.

  • @rizamariyalalu2375
    @rizamariyalalu2375 4 часа назад

    വോട്ട് ഭാഗ് നോക്കാതേ പറ്റോ😂

  • @VincentKt-c8f
    @VincentKt-c8f 6 часов назад +2

    പോയി പണി നോക്കാൻ മാത്രം പറഞ്ഞാൽ മാത്രം മതി ഒരു സമരവും വേണ്ട വീടുകളിൽ പോയി കിടന്ന റങ്ങിക്കോ ഇത്രമാത്രം മതി വഖഫ് തിരകളും തീരങ്ങളുമായി കിടന്നുറങ്ങും

  • @prasadgnair6683
    @prasadgnair6683 6 часов назад +2

    പുറമ്പോക്ക് ഭൂമിയെന്ന രേഖ ന്യൂസ്‌ 24 സ്ക്രോൾ ചെയ്യുന്നുണ്ട്, അപ്പോൾ ഇബ്രാഹിം സേട്ടുവിനു മുതൽ പണി കിട്ടും 😂

  • @gpalthoroppala178
    @gpalthoroppala178 9 часов назад +6

    People who don't know what is politics, think,all are kind hearted relatives, please learn from EXPERIENCES,, let them to be realised

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 5 часов назад +1

    Political drama only bjp rss 🍌 Sena

  • @shihabpv1632
    @shihabpv1632 5 часов назад

    ദേവസ്വം ഭൂമി കയ്യിട്ടുവാറിയാൽ നിങ്ങൾ ഇ നിലപാടിത്തന്നെ നിൽക്കുമോ,...

  • @rizamariyalalu2375
    @rizamariyalalu2375 4 часа назад

    കേരളത്തിൽ BJP യേ കോൺഗ്രസിനേ പോലേ നമ്പാൻ കൊളില്ല എന്നാണ് തോന്നുന്നത്😂

  • @Mathewj-j2y
    @Mathewj-j2y 9 часов назад +4

    Vargeeya thayolikal...

  • @manikt7562
    @manikt7562 6 часов назад +6

    ഈ മുനമ്പംകാരെ വിശ്വസിച്ച് ബീജേപ്പിയും ആറെസ്സസ്സും എന്തെങ്കിലും ചെയ്താൽ ചതിയിൽപെടും

  • @vayasanvlog9357
    @vayasanvlog9357 5 часов назад +2

    ഏടത്തിനും വലതിനും ലൈഫിൽ വോട്ടില്ല

  • @harin6603
    @harin6603 3 часа назад

    BJP SHOULD POSTPONE THIS ISSUE INDEFENITELY.....LET THE " LDF & UDF SOLVE THE ISSUE", IF THEY CAN ....WAIT AND SEE FOR ANOTHER 5 YEARS..... DO NOT TAKE IMMEDIATE ACTION IN THIS MATTER....

  • @akhil3160
    @akhil3160 10 часов назад +9

    പൊളിറ്റിക്കൽ ഹിന്ദുത്വയും പൊളിറ്റിക്കൽ ക്രിസ്ത്യാനിറ്റിയും പൊളിറ്റിക്കൽ ഇസ്ലാമും ഒരുപോലെത്തന്നെ അപകടമാണ്.

    • @miya4104
      @miya4104 10 часов назад

      Athu തെറ്റാണ് യുഡിഎഫ് എൽഡിഎഫ് എസ്ഡിപിഐ പിഡിപി എല്ലാം വെവ്വേറെ പാർട്ടി യാണ് പക്ഷെ പാണക്കാട്ട് ഒത്തു ചേരും ലക്ഷ്യം മതം വളർത്തൽ അതു ഇസ്‌ലാമിൽ മാത്രം കുത്തിവെക്കപ്പെടുന്ന സ്വാർഥത ബാങ്ക് വിളിയിൽ പോലും

    • @narayananvn3406
      @narayananvn3406 10 часов назад

      മുനമ്പക്കാ രെ LDF udf ഊമ്പിച്ചു

    • @MadhanUu
      @MadhanUu 10 часов назад

      വ ഖഫിന്ന്മറ്റുള്ളവരുടെ സ്വത്തിൽ അവകാശം ഉന്നയിക്കാനുള്ള അധികാരം നൽകിയത്പൊളിറ്റിക്കൽ മതങ്ങൾ ആണോ

    • @skmedia1520
      @skmedia1520 7 часов назад

      നീ അങ്ങ് ചെല്ല്.. എന്നിട്ട് നീ കയറി ഭരിക്കു പൊട്ടാ

    • @BaburajBabu-m1w
      @BaburajBabu-m1w 6 часов назад +1

      പിന്നെ അപകടം ഇല്ലാത്ത പൊളിറ്റിക്സ് ഏതാണ് 😂😂😂😂