പ്രശ്നങ്ങൾക്കുള്ള പരിഹാരം ചാരിറ്റി അല്ല, പുതിയ ആശയങ്ങളാണ് | James Joseph |

Поделиться
HTML-код
  • Опубликовано: 7 июл 2022
  • കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോൾ ഒരുപാട് മലയാളികൾ നാട്ടുരുചിയുടെ പിന്നാലെ പോയി.അതിൽ പ്രധാനപ്പെട്ടതായിരുന്നു ചക്ക. ചക്ക കൊണ്ട് ഒന്നല്ല , ഒരു പാട് കാര്യങ്ങൾ ഉണ്ടെന്ന് പഠിപ്പിച്ച ജാക്ക് ഫ്രൂട്ട് 365 ൻ്റെ സ്ഥാപകനും, സിഇഒയുമായ ജെയിംസ് ജോസഫിന്റെ വിജയകഥകൾ അറിയാം വാല്യൂ പ്ലസിലൂടെ.
    #jackfruit365 #jackfruit #jackfruitseedrecipe #jackfruitfritters #jackfruitpickle #jackfruitsweet #jackfruitrecipe #24news #influencer
    A lot of Malayalee tried different local tastes while they were stuck at home during Covid. Jackfruit was the most popular one among them. James Joseph, the founder and CEO of 'Jackfruit 365' is someone who made jackfruit more popular in Kerala. Know more about his success story through 24 value plus.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 48

  • @mrrobot56
    @mrrobot56 Год назад +31

    പുള്ളി sensible ആണ്. ചേച്ചി exaggerate ചെയ്യുമ്പോൾ പുള്ളി അതിൻ്റെ സത്യാവസ്ഥ പറയുന്നുണ്ട്.

  • @salmanfaris9241
    @salmanfaris9241 Год назад +17

    അവതാരിക ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളുമായി, quotes മായി ഇടക്ക് കയറി ഞാൻ ഇവിടെ ഉണ്ട് എന്ന് ബോധിപ്പിക്കാൻ വേണ്ടി പറയുന്ന പോലെ ഒരു തോന്നല്‍
    He is really cool, great man

  • @bibinthomas3509
    @bibinthomas3509 Год назад +10

    Amazing host and very talented.

  • @chiyaanpratheekphotographer
    @chiyaanpratheekphotographer Год назад +13

    Real solutions to problems are Innovative Business Ideas !!!! not Charity. ❤

  • @miracleBigfamily
    @miracleBigfamily Год назад +5

    അവതാരിക ഉറപ്പായിട്ടും ഒരു കർഷക കുടുംബംത്തിൽ ജനിച്ചതാ,,,
    ആ പറച്ചിൽ നിന്ന് മനസ്സിലാവും കാരണം ഞാൻ ഒരു കർഷകനാ....

  • @aboobackerp1302
    @aboobackerp1302 Год назад +1

    ചാരിറ്റി എന്ന തലവാചകം കണ്ടാണ് ഇത് കേൾക്കാൻ തുടങ്ങിയത് - ഇതിന്റെ അവസാന ഭാഗം ചാരിറ്റിയെ കുറിച്ച് പറഞ്ഞതാണ് ശെരി എന്നാൽ നമ്മുടെ രാജ്യത്ത് മനുഷ്യരെ അലസാരയ്ക്കുന്ന ചാരിറ്റിയാണ് നടക്കുന്നത് ജനങ്ങളെ സഹായിക്കുന്ന തോട ഒപ്പം അവരെ മടി മറ്റി ഉർജസലർ ആക്കണം. അതിലാണ് വളർച്ച

  • @livechristo
    @livechristo Год назад +3

    One of the finest interviews ever saw.. The level of curiosity to understand things and indepth knowledge he has accumulated overtime is truly amazing. His commitment towards this society is remarkable.
    Also his book 'God's on office' is a must read for marketing people. Such a inspirational person 👋👋

  • @dilipkumar1973
    @dilipkumar1973 Год назад +6

    The flow often gets disturbed. One example is the abrupt ending of the topic 'fatty liver'. The interviewer could have allowed James to speak flawlessly. Anyhow, it was an interesting conversation.

  • @syamkriz
    @syamkriz Год назад +2

    ഇത് വളരെ നല്ല ഇൻ്റർവ്യൂ സീരീസ് ആണ്. ഓഡീൻസിൻ്റെ ചോദ്യം കൂടി ഉൾപ്പെടുത്തിയാൽ നന്നാവും

  • @anilgopinath81
    @anilgopinath81 Год назад +5

    Amazing Guest and host 👍🙏🙏🎉

  • @ABHI-alpy
    @ABHI-alpy Год назад +3

    4.10 foodine express cheythapol aa chechide expression...👌

  • @mrrobot56
    @mrrobot56 Год назад +5

    24 ഇല് value ഉള്ള ഒരു പ്രോഗ്രാം ആണ് ഇത്

  • @thomasverghese9269
    @thomasverghese9269 Год назад

    Greetings from Dublin, Ireland

  • @miracleBigfamily
    @miracleBigfamily Год назад +3

    അടിപൊളി,,,, 👍👍👍👍ആശയം 🥰

  • @akhilm7090
    @akhilm7090 Год назад

    Best lesson for every people

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 Год назад +2

    Awesome. Jackfruit Man.

  • @hareeshh9174
    @hareeshh9174 Год назад

    He's a superb bussiness man..He is using this interview for his promotions.. intelligent innovator

  • @midhunchandrank7187
    @midhunchandrank7187 Год назад

    Most valuable episodes.

  • @naveenkgeorge2000
    @naveenkgeorge2000 Год назад

    Nice interview questions

  • @najihm.t7484
    @najihm.t7484 Год назад

    great person with in-depth knowledge

  • @shameershahul7046
    @shameershahul7046 Год назад +1

    👍🏻👍🏻

  • @zeenathjalaludheen
    @zeenathjalaludheen 11 месяцев назад

    11:38

  • @premarajn8077
    @premarajn8077 Год назад +1

    Sir u r great, both

  • @premarajn8077
    @premarajn8077 Год назад

    Very intresting vedio

  • @Shibinbasheer007
    @Shibinbasheer007 Год назад

    💜👍

  • @sidheequemuhammed3075
    @sidheequemuhammed3075 11 месяцев назад

    👍👍

  • @osologic
    @osologic Год назад

    Life is a learning journey of realizing the illusion of being human at each failure that innovates oneself!

  • @j.j4701
    @j.j4701 Год назад

    😍

  • @jayaramannair1098
    @jayaramannair1098 Год назад

    🙏❤⚘👍

  • @jibinvarghese9472
    @jibinvarghese9472 Год назад

    👍👍👍👍👍

  • @josephtj1018
    @josephtj1018 Год назад

    🙏👍

  • @ibrahimvk4019
    @ibrahimvk4019 Год назад

    Valuable. .....

  • @manoj.pkissanmanoj.pkissan8690

    sir supppper

  • @movie_boy365
    @movie_boy365 Год назад +3

    Great content ✨

  • @joshyb2937
    @joshyb2937 Год назад +3

    ഒരു കാര്യം ഉറപ്പാണ്; അവതാരിക ചക്ക ഒരുക്കാൻ കൂടിയിട്ടുള്ള ആളാണ്

    • @MuhammedAli-oo3xy
      @MuhammedAli-oo3xy Год назад

      ഇൻട്രോ ഞൻ ശ്രദ്ധിച്ചു, ഈ പ്രോഗ്രാമിന് വേണ്ടി രണ്ട് ചക്ക സ്വയം വെട്ടി പരിശീലിച്ചിട്ടുണ്ടാകും

    • @miracleBigfamily
      @miracleBigfamily Год назад

      👍👍👍👍🥰🤣

  • @Momslovefromkitchen
    @Momslovefromkitchen Год назад

    James sir nte...No...കിട്ടാൻ വഴി ഉണ്ടോ?

  • @jamesjoseph9309
    @jamesjoseph9309 Год назад

    അപ്പന്റെ പ്രായം ഉണ്ടല്ലോ, സർ എന്നെങ്കിലും അഭിസംബോധന ചെയൂ പേര് വിളിക്കാതെ 🤣

  • @sayoojdevan4435
    @sayoojdevan4435 Год назад

    It feels as if the host is ruining the flow of the conversation

  • @dosais
    @dosais Год назад

    Anchor is bringing in irrelevant quotes to derail the content, perhaps she is making a visible effort to unload all the wiki and googled info

  • @nazarthanniyoottil3753
    @nazarthanniyoottil3753 Год назад +2

    Avathariga over aki kulamakunnu

  • @ADILK007
    @ADILK007 Год назад

    Host over akunnund

  • @sajinair870
    @sajinair870 Год назад

    🤔🙇😋🚙

  • @varghesegeorge5796
    @varghesegeorge5796 Год назад

  • @exodus2902
    @exodus2902 Год назад

    😍

  • @jamsheerkottappuram9133
    @jamsheerkottappuram9133 Год назад

    👍👍👍