This Surprise Made me Emotional🥹

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • ‪@ThatGoofyDude‬
    ➤ My Tags
    #karthiksurya #dare2dream
    ➤Music Credits:
    •Rhythom - Scoot

Комментарии • 1,4 тыс.

  • @ashkar_techy
    @ashkar_techy Год назад +5215

    Helloooooooo 😲 Guys
    Dare 2 Dream 🤩
    ഭഗവാനേ ഈശ്വരാ
    നല്ലത് ചെയ്താൽ
    നല്ലത് കിട്ടണേ 😊

    • @moviejoy3118
      @moviejoy3118 Год назад +548

      Nee entho kuthi paranjathaanallee..😅

    • @seenushefee7983
      @seenushefee7983 Год назад +187

      Aaakiyathaano

    • @Am-ff55
      @Am-ff55 Год назад +182

      ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേ

    • @ABC-abhi
      @ABC-abhi Год назад +151

      നല്ലത് ചെയ്താ നല്ലത് തന്നെ കിട്ടും😅😅😅
      ചീത്ത ചെയ്ത subscribers ന്റെ കയ്യിൽ നു ചീത്ത തന്നെ കിട്ടും😂😂😂😂

    • @RidhaRifa
      @RidhaRifa Год назад +56

      നല്ലത് തന്നെ കൊടുത്തിട്ടുണ്ട് 😂

  • @singleman5664
    @singleman5664 Год назад +244

    pleaae stop influencing poor subscribers,......nice actingggggh🥺🥺🥺🥺

  • @meeraaaah
    @meeraaaah Год назад +79

    U should give an explanation. അത് നിങ്ങടെ കടമ ആണ്. വര്ഷങ്ങളായി നിങ്ങളെ ഫോളോ ചെയുന്നു.. വീഡിയോസ് കാണുന്നു.. അന്തം ഫാൻ ഒന്നും ആയില്ലേലും ഇഷ്ടം ആയിരിന്നു.. ഒരുപാട് പേര് നിങ്ങളെ ഇഷ്ടപെടുന്നവര് ഉണ്ട്... നിങ്ങടെ കടമ ആണ് അത് ജനുവിന് ആയ ഒരു വിശദീകരണം.

  • @DrFaem
    @DrFaem Год назад +65

    Guysss.. ketathoke sheryaanoooo❓🙁🙁🙁 pavam njan.. Dare 2 dream'l vishwasich dream kandathaa😣

  • @geraltofrivia3435
    @geraltofrivia3435 Год назад +49

    ഒരു സ്ക്രിപ്റ്റഡ് എക്സ്പ്ലനേഷൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വേണ്ട, ഒരു ലൈവിൽ വന്നു എക്സ്പ്ലാനേഷൻ തരണം
    If you value our words

  • @pinkshanu1741
    @pinkshanu1741 Год назад +64

    വിവരംകെട്ട മലയാളികളാണ് ഇതേപോലെയുള്ള അലവലാതികളെ സെലിബ്രേറ്റി ആക്കി മാറ്റുന്നത് ഇതിൻറെ പുറകെ നടക്കാതെ സ്വന്തം കുടുംബം നോക്കി നടക്കാൻ നോക്കുമലയാളി

  • @mindrelax545
    @mindrelax545 Год назад +138

    ചുമ്മാതല്ല വിനു ബ്രോ യും ടീംസ് ഇവനോട് കൂടുതൽ അകന്ന് നിൽക്കുന്നത്... വേറെ വ്ലോഗ് തുടങ്ങിയതും...പണ്ട് ഇവന്റെ ബ്ലോഗിൽ വേറെ കുറെ ഫ്രണ്ട്‌സ് ഉണ്ടാർന്നു ഒരിക്കലും പിരിയാൻ പറ്റില്ല എന്ന് കരുതിയതാ ഞാൻ പിന്നെ അവരുടെയൊക്കെ ഒരു ഇൻഫർമേഷൻ പോലും ഇല്ല.. ഇപ്പോ വിനു, ദാസൻ ടീംസ് പോലും അകന്ന് നിൽക്കുന്നുണ്ട്.. ജസ്റ്റ്‌ കമ്മിറ്റിമെന്റ് വേണ്ടി podcast ചെയ്യുന്ന പോലെ..

  • @sahad__sha_
    @sahad__sha_ Год назад +160

    D2D കൊച്ചു ഫ്യൂണ്ടകൾക്ക് ഇന്ന് LEAVE ആണ് അവർ പ്രശ്നം എന്താണ് പോലും അറിഞ്ഞിട്ടില്ല 😂💀🤌🏻

    • @ashnaba2971
      @ashnaba2971 Год назад +2

      Actually ndanu issue enikum manassil ayilla 😢

  • @sundayvibes7580
    @sundayvibes7580 Год назад +41

    😑😑😑😑ശെരിക്കും നിന്റെ പേർസണൽ ആണ് പക്ഷെ ആ പെണ്ണ് തേച്ചു പോയി എന്ന് പറഞ്ഞു നീ വന്നു കരഞ്ഞത് ഏത് വകുപ്പിൽ ആണ് പ്രേക്ഷകരെ പൊട്ടന്മാർ ആക്കാൻ ആയിരുന്നോ 😭😭ശെരിക്കും വിഷമായി 😒

  • @_dmax.
    @_dmax. Год назад +59

    Chatha vettl reeth vechapole oru feel e video vannapo 🥲😂

  • @mschanandlerbong8714
    @mschanandlerbong8714 Год назад +744

    You should respond to the allegation. Whether its the truth or not. If it is as that videos says she deserves a public apology.

    • @carbongamingff9527
      @carbongamingff9527 Год назад +9

      Bro sambhavam nthanenn parayamo🙂 ariyathond chodhikunatha

    • @ajod8909
      @ajod8909 Год назад +5

      Kartik avaluda photo name onnm ittitilla so antin apology parayanm

    • @imkir4n
      @imkir4n Год назад +43

      @@ajod8909 3M views aan aa videok? For Making everyone fool he should apologize to the viewers

    • @U76BB
      @U76BB Год назад +27

      @@ajod8909 ninte photoyo , nameo onnum.parayanilla , pakshe njn ninne thandaillathavane enn vilich enn vicharikk , ninak veshamam aavum , athpole kore pottanmaar aa penkochine slutshame cheyyana pole comments ittatund aa videoyil , and it was his responsibility to correct it but aa oru correctness kandilla so he has to apologise 🤍 hope u understand

    • @sabarinathj6800
      @sabarinathj6800 Год назад +3

      ​@@ajod8909 idanajth nalla karym ,alle avle poi theri ellarum parnajene

  • @xamdio2311
    @xamdio2311 Год назад +50

    I have noticed a thing sreekanth dasan vinu ...all have kept a distance from you and there isnt a old vibe / sync with them ...am pretty sure they know whats going on ...any ways pathetic

    • @ashikem
      @ashikem Год назад +15

      True true..... i have noticed the same

    • @jonsnow62
      @jonsnow62 Год назад +2

      Sathyam Especially Mazhavil Joli kitty Kochi poyi kazhijapol muthal

    • @SEEYOUSOON23
      @SEEYOUSOON23 Год назад +2

      Arun also pullik job ready ayyi poyyi enan karthi paranth but still idak vinu das nte Oppam kanam Karthikne avoid chayunth pole feel chythind

  • @arunkannan6533
    @arunkannan6533 Год назад +42

    എന്തോന്നാഡെയ് കേള്ക്കുന്നെ.. കുടുംബത്തു കയറ്റാൻ പറ്റാത്തവൻ എന്നൊക്കെ ആണല്ലേ അവൻ പച്ചയ്ക്കു പറയുന്നേ.. 🙄

  • @tonyyt5554
    @tonyyt5554 Год назад +72

    Karma hit back karthik.... Paavam aa penkutty.,.

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Год назад +42

    Nikil paranja karyangalk marupadi paraythirunnal ningale viswasicha njangal mandanmarayippovum

  • @SleebaGeorge
    @SleebaGeorge Год назад +70

    Sathyam parayalo mattoru channelile video kandathinu shesham enik karthik broyude video aa pazhaya vibe il kaanan pattunnilla seriously vlog kaanumbo full time aa video kaaryam orthu konda kandathu ithile oru sathyavastha purathuvaranam karthik chetta ningalde viewersinu vendiyenkilum ningalannu sheriyennh theliyikkan vendi

  • @amalkthomas4944
    @amalkthomas4944 Год назад +30

    എത്ര പെണ്പിള്ളേരുടെ ശാപം കാണുവട നിനക്ക് ഇതൊന്നും അധികം കാലം നിൽക്കില്ല മോനെ D2K Dare To Kaliveeran

  • @mindrelax545
    @mindrelax545 Год назад +91

    ഇനി അവൻ വരും അവന്റെ explanationum ayit.. "എന്നെ വിശ്വസിക്കുന്നവർ മാത്രം മതി എനിക്ക് "എന്നാ ഡയലോഗ്..

  • @namellallooo
    @namellallooo Год назад +22

    ഈ നിമിഷത്തിൽ പറയാവോന്ന് അറിയില്ല... എന്നാലും പറയാം നാളെ എന്റെ മോൾടെ പിറന്നാൾ ആണ് എല്ലാവരും വരണം.

    • @ABC-abhi
      @ABC-abhi Год назад +1

      Ambili varuvo 😌😌😌

  • @akhilchandran4165
    @akhilchandran4165 Год назад +31

    ഏറ്റവും കൂടുതൽ കമന്റ്‌ കിട്ടുന്ന വീഡിയോ ഇതായിരിക്കും.. 🫢🫢

    • @arjunkp5062
      @arjunkp5062 Год назад +11

      Cmnts dlt akkikondirikkunnu😂

    • @akhilchandran4165
      @akhilchandran4165 Год назад +8

      Seconds vechalle comnt kayarunne🫢

    • @veterinary7945
      @veterinary7945 Год назад +7

      @@akhilchandran4165 seconds vach cmnt dlt akunnum ind

    • @arjunkp5062
      @arjunkp5062 Год назад +8

      @@akhilchandran4165 ariyathavar chothikumbo aa video suggest cheyyumbo cmnt dlt akkua within seconds 😂

  • @safvanhamza2316
    @safvanhamza2316 Год назад +28

    കടിയനായ പുത്രൻ exsposed 💀

  • @rashishazz1695
    @rashishazz1695 Год назад +23

    Oru paad kaaryangal missing analo karthik bro kure friends okke evide
    Pinne nigalk ethiraya video vannitt und appo athinte explanation kelkan tallpryam und

  • @ancy2042
    @ancy2042 Год назад +35

    നിലവിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു കാണുമല്ലോ അല്ലെ.... So proper explanation തരേണ്ടത് നിങ്ങളുടെ കടമയാണ്....
    waiting....

  • @pesmagic8508
    @pesmagic8508 Год назад +27

    Ningale role model akki vecha kore kuttikal avarode cheyuna velya tettavum ith, inalte video k ulla response video must ayi tarendatan at illengil aa video true anen orap

  • @cinephile1010
    @cinephile1010 Год назад +25

    Ayol eee cmt box dlt akan orupad pani pedum.

  • @wasimsidanwasim4554
    @wasimsidanwasim4554 Год назад +68

    Explanation video vannilel ekadhesham sambhavam correct aanennu aavum
    So ath tettanennu undel mathram explanation video venam

  • @vaisakhkrishna45
    @vaisakhkrishna45 Год назад +63

    എന്നാലും വേണ്ടായിരുന്നു 😢പാവം ആ ചേച്ചി

  • @nandithamanoj3989
    @nandithamanoj3989 Год назад +48

    Don't hurt or tease any one's personal life, definitely it will affect your life also.. Karma..

  • @apzzz12
    @apzzz12 Год назад +559

    We want explanation.... Otherwise stop supporting him guys🙏

    • @athirasudheesh1112
      @athirasudheesh1112 Год назад

      Ntha problem

    • @U76BB
      @U76BB Год назад +22

      Sathyam , if it's wrong then he has to give a response

    • @nickj7619
      @nickj7619 Год назад

      Explanation for having a private like everybody has ??

    • @U76BB
      @U76BB Год назад +35

      @@nickj7619 explanation for a girl who was even shutslamed , ningada kudumbathil aarnel u would say this FOR HAVING A PRIVATE LIFE ? I won't say , athippa aar aahnelum ee kettad okke sheri aanenkil ethavan aayalum chekalam noki orannam kodukkum.even if it's my close friends or whatever

    • @U76BB
      @U76BB Год назад +13

      @@nickj7619 oraal oru affair aayi and which was leading to a wedding , athinte idayil he had vere affair enn ketta thandak perunna aar aahnelum choikum , cuz imagine he was gonna marry a girl while he had another relationship , bruh aa bridinte avastha aaloich nokk she has to live whole life with him

  • @sreekeshpv4222
    @sreekeshpv4222 Год назад +70

    A liar will not be believed, even when he speaks the truth. -Aesop

  • @donybiju12
    @donybiju12 Год назад +74

    Lock aay bro . Proper explaination venam

  • @JOJOPranksters-e8i
    @JOJOPranksters-e8i Год назад +38

    24ലക്ഷം ആളുകളിൽ ഞാൻ ഇല്ല 😂😂😂😂😂😂😂😂

  • @sinasnoushad6334
    @sinasnoushad6334 Год назад +19

    Ende veetile oru family member pole aanu karthik chettan Vayangara ishttamayirunnu chettane.chettane kurich angane okke kettappol vellatha veshamam aa vaartha sathyam aavathirikkan prarthikkunnu😢 ithuvare vishvasichattilla machane vishvasikkan pattunnilla 🥹😓

  • @atheist7777
    @atheist7777 Год назад +270

    കാർത്തികിന്റെ അച്ഛനെ ഒരു role model അച്ഛൻ ആയിട്ടാണ് ഞാൻ ഇന്ന് വരെ കണ്ടിരുന്നത്, ഇന്ന് ആ വീഡിയോ കണ്ട ശേഷം ആ വീഡിയോ സത്യം ആയിരിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു 😑
    You have to give proper explanation

    • @epic_blocker7392
      @epic_blocker7392 Год назад +30

      Video Kanda Manniyan allthe jadhu madhom noki nadkune nari😂

    • @anusree2385
      @anusree2385 Год назад

      Which video

    • @Ambivert-qd9ql
      @Ambivert-qd9ql Год назад

      @@anusree2385Frk

    • @Ambivert-qd9ql
      @Ambivert-qd9ql Год назад +10

      @@epic_blocker7392 നമ്മുടെ സമൂഹത്തിൽ ആ പ്രായത്തിലുള്ള(aged ayitulla)
      almost ellarum ഇങ്ങനെ ആയിരിക്കും

    • @ancy2042
      @ancy2042 Год назад +2

      ​@@epic_blocker7392ithrakj parayarayirtilla... Ivarde explanation koodi kelkkam

  • @sreenandhanr4891
    @sreenandhanr4891 Год назад +30

    ആ വീഡിയോ കണ്ടിട്ട് ഇമോഷണൽ ആയ കൊറേ പേരൊക്കെ പൊട്ടന്മാർ ആണോ അപ്പോൾ. Explanation തന്നാലും പുള്ളിയുടെ കയ്യിൽ തെളിവ് ഉണ്ടെന്നാണ് പറയുന്നത്. എങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്ന് explanation പ്രതീക്ഷിക്കുന്നു. എനിക് നിങ്ങളെക്കാൾ ഇഷ്ടം നിങ്ങളുടെ tvm friends ഇനെ ആണ്. അവരെ ഇതൊന്നും ബാധിക്കരുത്🙏🙏

  • @ashwinh4058
    @ashwinh4058 Год назад +98

    Bro you need to give an explanation. Else people may think that whatever told by that person is true. If you have commitment to your viewers, hoping a live explanation video.

  • @morningstar828
    @morningstar828 Год назад +40

    Bro njangalk ipo ithalla vendath 😓 we need proper explanation... allenkil ellam sathyam ayath pole akum

    • @cutzZY
      @cutzZY Год назад +2

      Kariyam ena bro

    • @morningstar828
      @morningstar828 Год назад +5

      ​@@cutzZYfrk vlogs ile last video kanu sherikm sed aan

  • @chinchumathew4632
    @chinchumathew4632 Год назад +38

    Need an explanation if you can😐

  • @anukrishna-hs1gj
    @anukrishna-hs1gj Год назад +68

    Guys. Next script ayit pulli varum. Ipol ee video ittah thanna audience nt pulse manasil aakn aane. Ith arinjit venm aduth video ayit ivan n varan.. padicha kallan aane ivan

  • @ktcartoons5601
    @ktcartoons5601 Год назад +148

    ആ പാവം കൊച്ചിനെ പറ്റിച്ചിട്ട്... എന്താ അഭിനയം

    • @febin6822
      @febin6822 Год назад +3

      ആരെയാണ് പറ്റിച്ചത് ??

    • @ABC-abhi
      @ABC-abhi Год назад +10

      ​@@febin6822 kettan irunna pennine

  • @Bensio010
    @Bensio010 Год назад +61

    We need clarification or else ne oru veliya funda thanne

    • @ളാഹേൽവക്കച്ചൻ-ട9ല
      @ളാഹേൽവക്കച്ചൻ-ട9ല Год назад +3

      ഈ കമന്റ്‌ അൽപ്പം കഴിഞ്ഞു വന്നു നോക്കിയാൽ ഇവിടെ കാണില്ല 😄

    • @Bensio010
      @Bensio010 Год назад +1

      ​@@ളാഹേൽവക്കച്ചൻ-ട9ല ethe evde thanne ende😅

  • @woxiervlogs6716
    @woxiervlogs6716 Год назад +111

    Karthik അണ്ണൻ പറന്നു തുടങ്ങി സുഹൃത്തുക്കളെ 🚀🌀

  • @dex9002
    @dex9002 Год назад +23

    we are really disappointed...man....👍🏼🙏🏻 ithinoru explanation must ann bro

  • @sreeharis4469
    @sreeharis4469 Год назад +74

    We need clarifications

  • @westaywild3169
    @westaywild3169 Год назад +27

    We want explanation. 💯
    And stop deleting comments.

  • @mhdanshubinichuz4697
    @mhdanshubinichuz4697 Год назад +16

    അളിയാ ആരൊക്കെ വന്നുപോയാലും..... നിന്റെ ദാസൻ ടീം ആയിട്ട് ഒരു സെലിബ്രേഷൻ കാണാൻ ആഗ്രഹിക്കയുനവർ ഉണ്ടകിൽ... ലൈക്‌ ❤❤❤ adiku

  • @ENRxDeadTrigeR
    @ENRxDeadTrigeR Год назад +51

    Let the truth wins🤚

  • @spartondon3591
    @spartondon3591 Год назад +67

    അവിഹിതം ഇനി എന്തൊക്കെ പറഞ്ഞാലും തെറ്റ് തന്നെയാണ് ബ്രോ

  • @cyberpsychoss490
    @cyberpsychoss490 Год назад +72

    Till. We seeing yesterday video we have a faith in you hope truth wins needs explanation from your side too

  • @FranceIn-gu7tz
    @FranceIn-gu7tz Год назад +261

    ഇത് യഥാർത്ഥമാണെങ്കിൽ 20 ലക്ഷം ജനങ്ങളുടെ കണ്ണീരിനായി നിങ്ങൾ എന്താണ് നൽകാൻ പോകുന്നത്

    • @mowgli9299
      @mowgli9299 Год назад +2

      Evan udayippanu..... Full

    • @mowgli9299
      @mowgli9299 Год назад +15

      @@SahadCholakkal report adi emyrenae

    • @Kannan--123
      @Kannan--123 Год назад +1

      Kariyam enthonade

    • @SahadCholakkal
      @SahadCholakkal Год назад

      ​@@mowgli9299 കാര്യം പറ

    • @ilnebibob
      @ilnebibob Год назад +25

      Kannneero?? 😂😂. Vella jollikkm try cheythoode??

  • @jitrink.m9083
    @jitrink.m9083 Год назад +27

    വീഡിയോ ഓണാക്കിയൽ പിന്നെ അണ്ണൻ വൈബാ അഫിനയo പൊളി 😂

  • @satheeshn6903
    @satheeshn6903 Год назад +22

    01:59 ഇത് തന്നെ ഞങ്ങൾക്കും പറയാൻ ഉള്ളത്

  • @MeMyself-su5rn
    @MeMyself-su5rn Год назад +23

    ഹലോ സംഭവം താൻ തന്നെ പറ..... കേട്ടതൊക്കെ ശരിയാണോറ ? Need explanation.......
    Saranya ആയിട്ട് എന്തേലും ഉണ്ടോ ?

    • @gokulj3276
      @gokulj3276 Год назад +1

      ​@@dr.lakshmi5059frk nte vedio kannu

  • @rekhaambika5189
    @rekhaambika5189 Год назад +19

    Innu ee vedio vishamathode kanunna enne pole etra per undu?

  • @bibin4308
    @bibin4308 Год назад +17

    Pala naal kallan oru naal pidiyil...satyangal purath varate...mukham mudikal azhiyate...

  • @unnimaya3524
    @unnimaya3524 Год назад +12

    നന്മ മരം ഇടിഞ്ഞു വീഴാൻ തുടങ്ങി മക്കളെ കേട്ടതൊക്കെ സത്യം ആണോ എന്തോ

  • @KICHUADWAITH
    @KICHUADWAITH Год назад +17

    17:57 Yes we wanted that video from you🌟🤍

  • @nihal4426
    @nihal4426 Год назад +19

    Off to agasham😂

  • @adithyankbabu2209
    @adithyankbabu2209 Год назад +76

    We want an explanation bro ....!

  • @renarazack6113
    @renarazack6113 Год назад +131

    Oscar award goes to....

  • @nihal4426
    @nihal4426 Год назад +19

    അച്ഛൻ 🚀🤝

  • @nikhilsnair7614
    @nikhilsnair7614 Год назад +68

    @KarthikSuryavlogs If you are sincere in yourself or to your followers then you should reveal the truth whatever it may be

  • @darinantony4509
    @darinantony4509 Год назад +29

    5:24 Narayanan Kuttikk Allada Monee Ninak Ahn Oscar Kittendath😂

  • @ShortsTVonline
    @ShortsTVonline Год назад +84

    കമന്റ് ഡിലീറ്റ് ആക്കി ഒരു വഴി ആയിട്ടുണ്ടാകും 😂😂

  • @seenushefee7983
    @seenushefee7983 Год назад +21

    We want clr explanation... waiting the vdo

  • @Siyaaa899
    @Siyaaa899 Год назад +22

    Oscar edukkattee ettayii????🤌🏻😊😊

  • @nachu.8047
    @nachu.8047 Год назад +47

    Thanks for every moment your videos made me laugh, it's time to leave
    Bye!👋

  • @the_erase
    @the_erase Год назад +35

    Stopped watching his videos . Feels very bad when i hear about his real face its too bad....😢😢

  • @sanafathima9992
    @sanafathima9992 Год назад +95

    സത്യങ്ങൾ പുറത്ത് വരട്ടെ. എന്നിട്ട് റിപ്പോർട്ട്‌ ചെയാം ഇല്ലവർക്കും ഒരുമിച്ചു നമ്മളെ പറ്റിക്കുന്നോ 🤌

  • @navaneeth269
    @navaneeth269 Год назад +21

    Manju chechiyum ivnum valla scene indo?

  • @anusree2385
    @anusree2385 Год назад +12

    We need speedy response from ur side

  • @preeshapradeep3619
    @preeshapradeep3619 Год назад +21

    Great vlogger yaaaaaaar.......😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Hats off for making all these Millions of subcribers jockers .They all had spend their precious time in side your lies.....

  • @sreenandhanr4891
    @sreenandhanr4891 Год назад +43

    Dont fool your fans. Respond to the video

  • @MeMyself-su5rn
    @MeMyself-su5rn Год назад +19

    Karthik you should explain the truth
    Give explanation to that issue 🤷

  • @hijaabiworld43
    @hijaabiworld43 Год назад +158

    Well played 👏🏻

  • @abhinandabhi8805
    @abhinandabhi8805 Год назад +10

    അപ്പൊ ഇവൻ ആണല്ലേ കേരള quagmire

  • @actressfab
    @actressfab Год назад +37

    ഓസ്കാർ കൊടുക്കണ്ടത് കുട്ടിക്കല്ല നിനക്കാ 🤣

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +26

    മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അത് പരദൂഷണം പോലെ പരസ്യപ്പെടുത്തുന്നതും കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു തരം സംസ്കാരം ഇല്ലായ്മ ആണ്. പിന്നെ നമ്മുടെ എല്ലാ സ്വകാര്യങ്ങളും അറിയാവുന്നവർ ആവും നമ്മുടെ കൂട്ടുകാർ. പിന്നെ തെറ്റി പിരിയുമ്പോൾ പക പോക്കാൻ അത്തരം സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും തന്തയില്ലായ്മ എന്ന് പറയും. Fully support Karthik bro and Humble bro 👍

  • @ashishphilipthomas
    @ashishphilipthomas Год назад +14

    We need an explanation........no matter what it is

  • @kr-rr
    @kr-rr Год назад +11

    ഡാ നിൻ്റെ വീഡിയോ പഴയത്പോലെ കാണാൻ പറ്റുന്നില്ല...അത്കൊണ്ടൊരു explanation video വരണം...അല്ലങ്കിൽ നിന്നെ ഞ്ങ്ങൾ വിശ്വസിക്കില്ല

  • @Souravsouru2255
    @Souravsouru2255 Год назад +41

    Bro we need aa explanation

  • @SabariNath-fn3215
    @SabariNath-fn3215 Год назад +15

    Karthik we need an explanation video idanam or otherwise we will believe that issue and we will not support u again keralathile 3.5 crore janangale chatichachin ningal explanation tanne pattu💔😡

  • @gokuls6378
    @gokuls6378 Год назад +62

    Endhoke ayallum ...bro you are not the same person that we loved before.....i miss that kind of video like opening the Play button

  • @Dhe_Code
    @Dhe_Code Год назад +24

    Tym change akkiya namaku manasilavum full udayip aa nn. Ninta abinayam polichindu daa 😂NB: ( pine namude nattukkaru etra parajalum manasilavelalo..)
    Alangil pine karthik bro audience/viewrs/subscribers value kodukunudangil crct karaym without any abinayam parayanm...

  • @Nexoni121
    @Nexoni121 Год назад +21

    very bad karthik surya i never expect this from you 😒👎

  • @d2darmyff434
    @d2darmyff434 Год назад +40

    അങ്ങനെ പറ്റുന്നു ഇങ്ങനെ ഒകെ 2 face Karthik 👍🏻

  • @shinjucheroth1606
    @shinjucheroth1606 Год назад +38

    Frk 8 nte pani thanna shesham aanu ee vdo kande avante storyile villanmar ellarum undallo pennu pidiyanaya veetil kayattan kollatha karthik jathi vargeeya vadhiyaya sthreekale apamanikunna achan humble aliyan sharanya ellarumund. Frk matharm oru kuzhapavumillatha perfect manushyan

  • @shahmohd3473
    @shahmohd3473 Год назад +23

    വീഡിയോ full കാണാൻ മൂഡ് ഇല്ല... എൻജോയ് ചെയ്യാൻ പറ്റുന്നില്ല

  • @Im_Sharan
    @Im_Sharan Год назад +14

    Negative Comments anello Bhaii.. First time, since he started his vlogging. Something fishy going behind this scenario!!! Can someone give a hint about this ?

  • @nns1265
    @nns1265 Год назад +14

    Comments kandapolle kili poya aarakillum undo..
    Onum manasillayilla..aarakillum paranj theramo nthaan sambhavam ann

    • @amalkthomas4944
      @amalkthomas4944 Год назад

      Drk channel nokk

    • @nns1265
      @nns1265 Год назад +1

      @@amalkthomas4944 epolle kand thernne ollu

  • @LionelMessi-qm2ff
    @LionelMessi-qm2ff Год назад +9

    Mr trollan story kandavar undo

  • @jazshefi
    @jazshefi Год назад +27

    കാർത്തിക്കെ .....
    നിന്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാൾ anu ഞാൻ
    എന്നാൽ ഇന്ന് ഈ വീഡിയോ കാണുബോൾ ഒരു പുച്ഛവും കുറ്റബോധവും തോനുന്നു ....
    ഇതിൽ സത്യം ഉണ്ടോ ഇല്ലയോ എന്ന് നീ തെളിയിക്കണം
    അല്ലേൽ പിന്നെ നമ്മളെ പൊട്ടന്മാർ ആക്കിയുള്ള പരിപാടി വേണ്ട

  • @cgblack4449
    @cgblack4449 Год назад +26

    Going for a space trip 🚀😂

  • @nanda20224
    @nanda20224 Год назад +13

    we need an explanation about your critisis vedio

    • @A2_MAALU
      @A2_MAALU Год назад +1

      Aarde vedio aahn bro onn paryuoo

  • @nevinvarghz
    @nevinvarghz Год назад +16

    Not expected this from you...we need explanation....If you remain silent, we are forced to believe it 🙃

  • @muhammedjabir804
    @muhammedjabir804 Год назад +23

    Udaayip analle full

    • @A2_MAALU
      @A2_MAALU Год назад

      Enthan bro scn

    • @ArjunRR009
      @ArjunRR009 Год назад

      എന്നെങ്കിൽ നിനക്ക് എന്ത് myre

  • @arundevsasi5502
    @arundevsasi5502 Год назад +18

    സത്യം എന്താണു. You have to tell

    • @A2_MAALU
      @A2_MAALU Год назад

      Entha scn ennu paryuo broo

    • @haris634
      @haris634 Год назад

      ​@@A2_MAALU pulli karanjathu okke udaippannann

    • @A2_MAALU
      @A2_MAALU Год назад

      @HARI S aara parnjjjee

    • @A2_MAALU
      @A2_MAALU Год назад

      Vere aarelum vedio iittittundoo onn paryuoo

  • @clashofapsycho7274
    @clashofapsycho7274 Год назад +18

    Ah achan ithrekaran anne manasil polum vicharichilla

    • @7mx1104
      @7mx1104 Год назад +1

      Bro seen ntha👀.... On parayo

  • @ambilyaravind8125
    @ambilyaravind8125 Год назад +85

    അഗസ്തിപ്പൂ തോരൻ പോലെ ആയല്ലോ birthday😂😂

  • @aneetacicil2355
    @aneetacicil2355 Год назад +23

    We need explanation chta.....