എന്നെ അങ്ങോട്ടേക്ക് വിളിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😳 | Daily Vlog 060

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • / nithinomer
    ➤ My Tags
    #karthiksurya #dailyvlog
    ➤Music Credits:
    •Rhythom - Scoot

Комментарии • 655

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 года назад +808

    ജീവിതത്തിൽ എന്തിനും നല്ലൊരു കോളിറ്റി കൊടുക്കുന്ന മനുഷ്യൻ😚🤗

  • @assivaprasad86
    @assivaprasad86 2 года назад +51

    ശരണ്യയെപോലെ ഒരു ഫ്രണ്ട്നെ കിട്ടിയത് ഒരു ഭാഗ്യം തന്നെ ആണ് .... അവള് എന്ത് ജോളിയാണ് .... ❤

  • @CallMeShazzamVINES
    @CallMeShazzamVINES 2 года назад +111

    dhe FCB !!!! entte stiram hang out !!!!

  • @asna.a.n4045
    @asna.a.n4045 2 года назад +42

    അച്ഛനും അമ്മയും ആയിട്ട് ഒരു ഔട്ടിംഗ് വ്ളോഗ് ഇടാമോ ❤️

  • @bossgamingendless305
    @bossgamingendless305 2 года назад +423

    ഇപ്പൊ ഇതില്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. Don't stop it കാർത്തിക് മച്ചാനെ 👑

  • @gayathrikr993
    @gayathrikr993 2 года назад +68

    Daily vloge kannathe ഇപ്പൊ പറ്റുന്നില്ല അടിപൊളി happiness ann കിട്ടുന്നത് bro nte video കാണുമ്പോ കിട്ടുന്നത് ❤️❤️🧚🏻‍♀️❤️

  • @marsupulami1551
    @marsupulami1551 2 года назад +271

    ചേട്ടാ... എത്രയും പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാട്ടോ....❤️🤲

  • @Linsonmathews
    @Linsonmathews 2 года назад +165

    Daily vlog 😍
    ഫ്രണ്ട്‌സ് ഒപ്പം കിട്ടുന്ന ഓരോ moment അത്രക്ക് സൂപ്പർ ആയിരിക്കും 👌👌👌

    • @odinallfather1411
      @odinallfather1411 2 года назад

      @ചുകിയൻ ith ayalude oru thozhil ann changayi 😍

    • @rippera10
      @rippera10 2 года назад

      @ചുകിയൻ ninaku valla kozhapam undo pullikaran comment idunennu? Ninte nettikku onnum allalo ivan comment ezhuthi idunath

  • @soorajq
    @soorajq 2 года назад +80

    vix gulika kaykku kich kich agattu..... 😁😍

    • @SIDLOKI
      @SIDLOKI 2 года назад +1

      Vicks*

    • @soorajq
      @soorajq 2 года назад +3

      ​@@SIDLOKI aa ini comment idan njn tutionu pova😂.....

    • @abhijithksubramanian9888
      @abhijithksubramanian9888 2 года назад

      @@soorajq tuition 😂

    • @soorajq
      @soorajq 2 года назад

      @@abhijithksubramanian9888 ee kalikk njn illa😂(ithil thettonnum illedey🥲)

    • @juruvlogs3593
      @juruvlogs3593 2 года назад

      🤣🤣

  • @sainu6162
    @sainu6162 2 года назад +6

    എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം എപ്പോഴും അത് അങ്ങനെ തന്നെ ഇരിക്കട്ടെ ♥️

  • @hamisvlogs6210
    @hamisvlogs6210 2 года назад +21

    മഞ്ജു ചേച്ചി ഉണ്ടാകുന്ന പായസം സൂപ്പർ ആണ് ഞാൻ കുടിച്ചിട്ടുണ്ട് പാലക്കാട്‌ വിഷു ടൈം ഷൂട്ടിംഗ് വന്നപ്പോൾ വിഷു കയ്യിനീട്ടം കിട്ടിയിട്ടുണ്ട് 😍😍😍😍

  • @Madhavapaniker
    @Madhavapaniker 2 года назад +12

    ഒരു positive vibe സത്യം വീഡിയോ, കാണും comment idum.😃 kich kich maran പ്രാർത്ഥിക്കാം. Njan chettane neeril kanum njan surprize ayi varum അന്ന് ഒരു charitram njan സൃഷ്ടിക്കും. Deveroli annan 😃💞

  • @shafeeqcm341
    @shafeeqcm341 2 года назад +32

    Successfully ..... Daily Vlog #60
    Today's content= *COLLECTION **8:35** & കരകൗശല വസ്തുക്കൾ **13:13** .......*
    *മൊത്തത്തിൽ ഒരു double meaning vlog....*😀😉
    LOVE YOU DEAR😘😘😘😘

  • @hannamol2004
    @hannamol2004 2 года назад +15

    Karthik… I like ur editing teams ❤ kudos to them .. minute things polum sound effect ittu avanmar polikkunundu 😊😊😊

  • @ameenck7138
    @ameenck7138 2 года назад +62

    ആരൊക്കെ മുടങ്ങാതെ ഈ ഡെയിലി ബ്ലോഗ് കാണുന്നുണ്ട് ❤️കമന്റ് പ്ലീസ്

  • @Nikhil_22
    @Nikhil_22 2 года назад +40

    2 months ayallo daily vlog thudangitte ❤ Keep Going ❤

  • @superramsaran1
    @superramsaran1 2 года назад +26

    "കറവ വറ്റിയ പശുവാണെന് തോന്നുന്നു " 🤣🤣🤣

  • @siddiqsiddiq1833
    @siddiqsiddiq1833 2 года назад +9

    Karthik-sharanya bond vere level aan❤️😍

  • @deadant2023
    @deadant2023 2 года назад +146

    Video കാണുമ്പോൾ തന്നെ കമന്റ്‌ box നോക്കുന്നവർ ഉണ്ടോ 😂😂😂😂

  • @rainbowtunezzz
    @rainbowtunezzz 2 года назад +16

    Vlog കണ്ട് കാണാതെഇരിക്കാൻ പറ്റുന്നില്ല ❤️

  • @arjunkkammancheri528
    @arjunkkammancheri528 2 года назад +16

    നീ പൊളിക്കു മുത്തേ നമ്മൾ ഉണ്ട് കൂടെ കട്ടക്ക് 🥰🥰🥰🥰👍🏻🤣🤣

  • @devanjyothi5047
    @devanjyothi5047 2 года назад +4

    2:50 karava vattiya pashuu. .ijjathi🤣

  • @priyap5330
    @priyap5330 2 года назад +123

    Karthik and sharanya combo esttamullavar like adiiii😇

    • @anoop1874
      @anoop1874 2 года назад +20

      Istamillathavar ninde thalak adikatte

    • @Devuttyyyy
      @Devuttyyyy 2 года назад

      @@anoop1874 🤣

    • @adhl3020
      @adhl3020 2 года назад

      @@anoop1874 endhuvade ethu korachu kudi poyile

    • @anoop1874
      @anoop1874 2 года назад

      @@adhl3020 nee appo calculator eduthitt korakk appo sheriyakum. No offense. I was just kidding just take it as a humor. Nee serious ayi think cheydh koodi povum even her comment also....

    • @adhl3020
      @adhl3020 2 года назад

      @@anoop1874 oh sorry njan avante thala ennala vayiche thalla (amma) anganeya😂

  • @SreejithGangadharan
    @SreejithGangadharan 2 года назад +12

    14:20 meanwhile കോഴി ഐറ്റം വിട്ട് ഒരു പരിപാടിയും ഇല്ല😌🤣🤣🤣🤣🤣❤️

  • @_Spader-Yt.
    @_Spader-Yt. 2 года назад +20

    Oru food vlog um koode thudangamayirunnu😂🔥

  • @riswanks3400
    @riswanks3400 2 года назад +13

    ജീവിതത്തിലെ Daily Part Daily Blogue❤❤❤

  • @karthiksuryafangirl2733
    @karthiksuryafangirl2733 2 года назад +6

    Chettante video kanubol face il eappolum oru cheriya chiri undvum
    Ath kondthane happiness overload anu chetta we Love you chetta 💕❤️💕❤️💕❤️💕💕❤️❤️❤️❤️💕💕❤️ dare to dream ❤️❤️❤️💕❤️❤️

  • @akhilpvm
    @akhilpvm 2 года назад +9

    *ഹംപിൾ അളിയൻ വന്നാൽ പിന്നെ വേറെ വൈബ് ആണ്* 😀❤️

  • @devudevuzzhh
    @devudevuzzhh 2 года назад +14

    Bro serisouly addicted your vlog 😘

  • @usthadintehoori1668
    @usthadintehoori1668 2 года назад +9

    സ്ഥിരം വരുന്നവർ ഹാജർ ഇട്ടോ.. പെട്ടന്ന്... 👍👍👍👍

  • @thedramarians6276
    @thedramarians6276 2 года назад +27

    തുടക്കത്തിൽ പറഞ്ഞ ആ വൈറൽ feverinte കാര്യം ആണ് ഏറ്റവും റിലേറ്റു ചെയ്യാൻ പറ്റിയത്, നാട് മുഴുവൻ ഇതാണ് അവസ്ഥ 🤦‍♀️🙆‍♀️

    • @tommy3952
      @tommy3952 2 года назад +1

      എനിക്കും പിടിച്ചു 🤧

  • @am73gaming27
    @am73gaming27 2 года назад +27

    I can't sleep without seeing this daily vlog 🥺

  • @keerthimadhu2413
    @keerthimadhu2413 2 года назад +14

    Get well soon heart❤️come back with that powerfull intro🤗🤗🤗

  • @aanshiiff
    @aanshiiff 2 года назад +46

    Addicted For daily vlogs🥹❤️

  • @zenshakthidaran5248
    @zenshakthidaran5248 2 года назад +3

    മഞ്ജു ചേച്ചിയുടെ വീട്ടിൽ എന്തായാലും പോണം ബ്രോ ,gift um കൊടുക്കണം കേട്ടോ ,മറക്കല്ലേ ❤

  • @Achu____9572
    @Achu____9572 2 года назад +2

    ജീവിതത്തിൽ എന്തിനും നല്ലൊരു വാല്യൂ കൊടുക്കുന്ന മനുഷ്യൻ...!🙌🥰😚🤗🤗

  • @commentsolly8296
    @commentsolly8296 2 года назад +5

    Comedy +help+smart+ beauty +actor= Karthik surya

    • @commentsolly8296
      @commentsolly8296 2 года назад

      Plz onnum kudi ee msg parayumo plz plz. ⚡️⚡️

  • @freaks2290
    @freaks2290 2 года назад +3

    പാലിൽ മഞ്ഞപ്പൊടിയിട്ട് ചൂടാക്കി കുടി ബ്രോ 🥰

  • @jithinjoseph449
    @jithinjoseph449 2 года назад +4

    Karthik bro ningale lal ettante aduth manju chechi ethikum udane..

  • @aswathicheerathodii3412
    @aswathicheerathodii3412 2 года назад +3

    Karthik....... നിങ്ങൾ ഒരു വ്ലോഗ്ഗർ ആയില്ലായിരുന്നു എങ്കിൽ നഷ്ടം ഒരുപാട് ആളുകൾക്കാണ്. ഒരുപാട് 🤗✨️ നിങ്ങടെ friend സർക്കിളിലിൽ ഒരാളായിരുന്നെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട് ❤️ alteast ഈ ചാനൽ വഴി ഇതൊക്കെ കാണാനെങ്കിലും കഴിയുന്നുണ്ടല്ലോ 😊 gem of person ❤️
    നിങ്ങടെ ചുറ്റും ഉള്ളോരേ ട്രീറ്റ്‌ ചെയ്യണത് കാണുമ്പോഴേ കൊതിയാവും കാർത്തിടെ ആരേലും ആയാൽ കൊള്ളാമായിരുന്നു എന്ന് ✨️
    NB. ഹാ നമ്മക്കൊന്നും അതിനുള്ള ഭാഗ്യം ഇല്ലന്നെ 😹
    എപ്പോഴും ഇങ്ങനെ ഇരിക്കാൻ സാധിക്കട്ടെ ഹാപ്പിയായി എല്ലാരേയും ഹാപ്പി ആക്കി 🥰😍 Dare 2 Dream 🙌🏻

    • @ronyxplore7943
      @ronyxplore7943 Год назад

      Yeah .. Very nice guy karthi. U R also smiling well like karthi. Karthi is from my place.

  • @asmilshan9781
    @asmilshan9781 2 года назад

    Ella Dhivasavum night kidakkan nerath karthikkettante vlog kandu kidakkunna oru sugam aha anthas

  • @kailasnath7738
    @kailasnath7738 Год назад +1

    ശരണ്യ ചേച്ചിയെ പോലെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ തന്നെ ജീവിത പങ്കാളി ആക്കിക്കൂടെ ചേട്ടാ നിങ്ങടെ ലൈഫ് അടിപൊളി ആരിക്കും... എന്തു രസമാ രണ്ടുപേരെയും അടുത്ത് കാണുമ്പോ തന്നെ 💯😊

  • @vismayas089
    @vismayas089 2 года назад +3

    Narayanan kutty chetta eniyum reels chyne big fan broo💖

  • @aiswarya.aneesh6951
    @aiswarya.aneesh6951 2 года назад +3

    Manjucheachidaaa entry polichuu broo🤩love you dear😘😘

  • @sreeharisekhar8970
    @sreeharisekhar8970 2 года назад +8

    Sharanya karthi combo❤️❤️❤️

  • @malavikamohanan3833
    @malavikamohanan3833 Год назад +1

    12:33 il karthik surya prnja bhaviyile vadhu apo orappichitt aarn allle😂😛....pavam njngl onum arinjillarnu😆

  • @nishanthviru5360
    @nishanthviru5360 2 года назад +5

    2:52 കറവ വറ്റിയ പശു ആണെന്ന് തോന്നുന്നു..😂😜😇

  • @ramanan5847
    @ramanan5847 2 года назад +3

    നല്ല collection ഒന്നും ഞാൻ Miss ചെയ്യാറില്ല😁

  • @sharanyaparvathi_
    @sharanyaparvathi_ 2 года назад +3

    പനി ഒക്കെ വേഗം മാറട്ടെ 😇 അതിന് വേണ്ടി പ്രാർഥിച്ചിട്ടുണ്ട് അമ്പാടി കണ്ണൻ എല്ലാം മാറ്റിത്തരും 😇💕
    പിന്നെ ഓരോ vlog ഉം മനസ്സിനെ ഒത്തിരി സന്തോഷിപ്പിക്കുന്നത് തന്നാണ് ഒരീസം പോലും കാണാതിരിക്കാൻ വയ്യ. എല്ലാരും പറയുവാ എനിക്ക് വട്ടാണ് ന്ന് 🙂 but i dont care because u r my world man🌍 u r 😘💕😇 happy happy happy very very happi but i wanna see you man etrayum pettan thanne. Njan angott varum onn neritt kaanan 🙂💙
    #Dare2Dream💙 #Karthiksurya 🌍💋

  • @Madhavapaniker
    @Madhavapaniker 2 года назад +4

    Food vlog thudangu😄😄😄😄 Dare to dream❤❤❤❤❤❤️❤️❤️❤️

  • @muneerxtz5306
    @muneerxtz5306 2 года назад +17

    12:40 കാർത്തി അണ്ണൻ ശരണ്യക്കിട്ട് നൈസ് ആയിട്ട് ഒരു കൊളുത്ത്😁

  • @nainavnainu1182
    @nainavnainu1182 2 года назад +2

    Manjuchechi nalla cute aayinddu.... Dress... Kannada... Okke suuper❤❤❤🥰🥰😘karthi eshtam🥰🥰🥰

  • @jigneshjigi985
    @jigneshjigi985 2 года назад +2

    Sharu chechy paraunne kett ചിരിച് pandaram adaingi😁

  • @sangeethams9476
    @sangeethams9476 2 года назад +5

    Karthik ketta vlog adipol ann 👌 l am happy ❤️

  • @suru2019
    @suru2019 2 года назад +21

    Karthik bro..Addicted in your daily vlog🥰😘😘

  • @fazilsalim2295
    @fazilsalim2295 2 года назад +1

    Karthik chettante vlog oro divasam thorum variety ayi varunu

  • @ATN369
    @ATN369 2 года назад +3

    Dress nte collection kollayirunnu😇😂😂😂

  • @Gopusuravlogs
    @Gopusuravlogs 2 года назад +4

    Karthikkettan food kazhikkunne kaanan oru rasamaa😍🥰

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +5

    എന്ത് വന്നാലും തിരക്കേറിയ ഒരു ദിവസത്തെ അര മണിക്കൂറോ അതിൽ കുറവോ സമയം ഈ ചാനലിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു... മച്ചാനേ പ്വൊളി.. keep going.. full support ❤❤🔥

  • @ananthakrishnans9686
    @ananthakrishnans9686 2 года назад +13

    Karthik chettante power vlogine vere level akkunnu🔥💙

  • @littlegirl3018
    @littlegirl3018 2 года назад +10

    Daily vlogs addicted ❤️😍

  • @faizyfariz6668
    @faizyfariz6668 2 года назад +17

    ANCHOR KARTHIK😁
    VLOGGER KARTHIK🥰
    WE ARE WAITING FOR ACTOR KARTHIK😍☺️

  • @tmcluka7317
    @tmcluka7317 2 года назад +1

    Nigalu kazhikunnathu kandAppoll vayilkooday kappaloory vannu 😁

  • @arshink.a5050
    @arshink.a5050 2 года назад +3

    Aannna annan ene jivitham asothich jeevikan padipichath😌😊

  • @anandv2879
    @anandv2879 2 года назад +3

    Karthik ettanu kuttye driving padippichude

  • @neerajas6805
    @neerajas6805 2 года назад +13

    Karthik ettan ishtam ❤️

  • @Madhavapaniker
    @Madhavapaniker 2 года назад +2

    Sunday special live valuthayi entankilum

  • @Previ_prasad
    @Previ_prasad 2 года назад +1

    ഒരു ദിവസം വീഡിയോ കാണാതെ പറ്റണില്ലല്ലോ... 🤍🤍

  • @Divya-x3y
    @Divya-x3y 2 года назад +1

    ഇവിടെ കാലിക്കറ്റ്‌ ൽ exibition 16th നാണ് കഴിയുന്നത്..

  • @vecnafx5971
    @vecnafx5971 2 года назад +1

    Kazhinja video anime paranjille
    Bro arinjo arila CN(cartoon network) is no more😢
    My childhood

  • @soorajmm9186
    @soorajmm9186 2 года назад +3

    Nthaan karthik etta dressinta collection okke eduthenn kettallo😂

  • @WanderingStorys
    @WanderingStorys 2 года назад +5

    Addicted 💕

  • @shyamkm9240
    @shyamkm9240 2 года назад +12

    Waiting for next video ... Love u chettaa🤩🤩😘

  • @RAMZANMUHEMMED
    @RAMZANMUHEMMED 2 года назад +5

    Addicted karthik vlogs ✨

  • @theinfostudio3707
    @theinfostudio3707 2 года назад +2

    Hey Karthik... For you it's Morning
    For us... Its evening

  • @adnanchalil370
    @adnanchalil370 2 года назад +44

    Karthik daily vlog fans likeee❤

  • @KUMBIDI_ADITHYAN
    @KUMBIDI_ADITHYAN 2 года назад +4

    7:50 ivide nalla collection aanu , *clothes inte collection 🤣🤣🤣🤣🤣

  • @neethum1990
    @neethum1990 2 года назад +2

    Valare happy aanu karthi... 🥳

  • @jithinjithin6806
    @jithinjithin6806 2 года назад +2

    Karthik Etta oru task ella security gadinodum oru chori chirikkan parayo

  • @lokicreations2709
    @lokicreations2709 2 года назад +1

    Allla vidiosum kanum but comment idula.....but cmnt nokkkum 😁 Aarelum ondo enne pole

  • @sha._.ron.__
    @sha._.ron.__ 2 года назад

    എന്നും ഈ മനുഷ്യനെ കാണാതെ കിടക്കാൻ പറ്റാതായി ❤‍🔥❤‍🔥❤‍🔥

  • @mrv9.279
    @mrv9.279 2 года назад +4

    Content illa Call Saranya and Humble , Content On the Way😂

  • @soorajunnientertainment
    @soorajunnientertainment 2 года назад +15

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ✋✋✋✋🤗🤗

  • @ambilishaijan8922
    @ambilishaijan8922 2 года назад +8

    Karthi health nokuu❤️

  • @amnaamnu2198
    @amnaamnu2198 2 года назад +1

    Sathyam parayalo najn daily vlogil adict aayrikkuann surthukkalle......🥰🥰🥰

  • @muhammedellias8941
    @muhammedellias8941 2 года назад +6

    Waiting for 6 pack challenge🔥

  • @govardhanr3605
    @govardhanr3605 2 года назад +6

    ശരണ്യ ഉള്ളപ്പോൾ കാർത്തിക് ഡെയിലി ബ്ലോഗ് കാണാൻ നല്ല വൈബ് ഉണ്ട് ❤️

  • @reshmams2340
    @reshmams2340 2 года назад

    Karthi ammayeyum achaneyum kooti food kayikan ponam avar ethokka miss cheyunnu enn thonnunu especially amma

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 2 года назад +3

    കാർത്തികേട്ടൻ ചിക്കൻ കടിച്ചു പറിക്കുമ്പോൾ അത് കണ്ട് കഞ്ഞി വാരി കുടിക്കുന്ന ഞാൻ 😜

  • @SARATH___
    @SARATH___ 2 года назад +1

    New food vlogger nammude Karthik chettan

  • @vinumithra
    @vinumithra 2 года назад +3

    Aliya ethra vayyenkilumm
    Intro😌😌 power venamm❤️❤️❤️

    • @eft5620
      @eft5620 2 года назад +1

      Over energy kanichal ath bor akille

    • @vinumithra
      @vinumithra 2 года назад

      @@eft5620 aysheri 🥲🥲

  • @rijojojo4589
    @rijojojo4589 2 года назад +2

    Foodding thanne kothippikkan pavangale😭😭😭

  • @blablabla3689
    @blablabla3689 2 года назад +2

    Vadhuvinu vangumbol aa dress nu 12000 above akum 🥲😇

  • @Im_Sharan
    @Im_Sharan 2 года назад

    11:53 Entte allioo🤣🤣🤣Humble muthe 🤣🤣🤣

  • @kuruvi2000
    @kuruvi2000 2 года назад +1

    Rose shirt ഇട്ടിട്ട് നല്ല look ഉണ്ട് കാർത്തി

  • @parvanragh4992
    @parvanragh4992 2 года назад +1

    chetta chettan poliyaanu................................................................................

  • @mdalsofwan6598
    @mdalsofwan6598 2 года назад +1

    Hello....... Guyzzzzzzzz welcome back ..

  • @sajith_vv
    @sajith_vv 2 года назад +4

    Get well soon ❤️

  • @AnoopKumar-qj2nw
    @AnoopKumar-qj2nw Год назад +1

    Collection adi main 😂😌🔥

  • @anandhukrishnan01
    @anandhukrishnan01 2 года назад +1

    Karthik chetto enna manjuchechi vetil pokuna❤️