എന്റെ കുഞ്ഞ് അടുക്കള തോട്ടവും വളവും.. 👍

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 296

  • @nidhaskitchen5403
    @nidhaskitchen5403 4 месяца назад +22

    കാണുമ്പോൾ സന്തോഷം തോന്നുന്നു 😊 അടുക്കള തോട്ടം

  • @saraswathys9308
    @saraswathys9308 4 месяца назад +29

    കുഞ്ഞടുക്കളത്തോട്ടമല്ല.പരിശ്രമിച്ച് ധാരാളം വിളവുണ്ട്. ❤❤😂😂

  • @user-xf7wb8uz7c
    @user-xf7wb8uz7c 4 месяца назад +5

    Super. എല്ലാം healthy ആയിട്ട് നില്കുന്നു 👍

  • @AIC222
    @AIC222 4 месяца назад +9

    കൊള്ളാം നല്ല അടുക്കളത്തോട്ടം ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ 👍

  • @umeshs4716
    @umeshs4716 4 месяца назад +2

    നന്നായിറ്റുണ്ട് , Super , ഉള്ള സ്ഥലം എല്ലാം ,നന്നായി ഉപയോഗപ്പെടുത്തി റ്റുണ്ട് ,❤❤❤

    • @dailywyoming
      @dailywyoming  4 месяца назад +1

      താങ്ക്സ് ഡിയർ 🙏

  • @rifaischannel5538
    @rifaischannel5538 4 месяца назад +2

    അടുക്കളത്തോട്ടം കണ്ടു. വളരെ നന്നായിട്ടുണ്ട്.ചേച്ചിയുടെ അധ്വാനത്തിന്റെ പ്രതിഫലം ആണ്.ഇനിയും ഇത് പോലെ വിളവെടുപ്പ് കാണിക്കണേ. ഇതൊക്കെ കാണുമ്പോൾ എല്ലാവർക്കും പ്രചോദനം ആണ് 👍🥰

  • @WayanadanManjal
    @WayanadanManjal 4 месяца назад +3

    Hi, ചേച്ചി ❤❤❤
    നല്ല പച്ചക്കറിത്തോട്ടം ആണേ 💞💞കാണുമ്പോൾ വളരെ സന്തോഷം ❤❤

  • @blackolive2825
    @blackolive2825 4 месяца назад +3

    ചീര മുറിച്ചെടുക്കുമ്പോൾ തണ്ട് ഇത്രയും താഴ്ത്തി മുറിക്കരുത്. 3lnch ഉയരത്തിൽ വെച്ച് മുറിക്കുക. അപ്പോൾ വീണ്ടും നന്നായി തണ്ടുകൾ കിളിർത്ത് വരും

    • @dailywyoming
      @dailywyoming  4 месяца назад

      അത് കിളിർക്കാൻവേണ്ട്ടി മുറിച്ചതല്ല അവിടെ ഇനി വേറെ പാകും രാവിലെ പറിച്ചപ്പോ മണ്ണൊക്കെ കഴു കുന്നത് പണിയാതുകൊണ്ട് അങ്ങനെ മുറിച്ചതാ

    • @blackolive2825
      @blackolive2825 4 месяца назад

      Ok

  • @Aadhi537
    @Aadhi537 4 месяца назад +2

    നന്നായിട്ടുണ്ട് ചേച്ചി 😍അടിപൊളി

  • @geethas8769
    @geethas8769 4 месяца назад +3

    Super video mole super information

  • @safeeraskitchen2166
    @safeeraskitchen2166 4 месяца назад

    ഇത് ഒകെ ആർകാണ് ഇഷ്ട്ടപ്പെടാമില്ലാതെ പിനെ അടുകളള തോട്ടം അടിപൊളി ആയിറ്റുണ്ട്... ഞാനും ചിര നട്ട് വളളത്തിന് എനിക് വയകരം ഇഷ്ട്ടമാണ് ഇങ്ങനെ ഒകെ ചെയ്യുവാൻ ആയിറ്റ് ...ഇനി എന്നും കുടെ കാണും

    • @dailywyoming
      @dailywyoming  4 месяца назад

      Thankuuu ഡിയർ 🙏 ഒരുപാട് സന്തോഷം ❤️❤️

  • @ThasneemNowfal
    @ThasneemNowfal 3 месяца назад

    ചേച്ചി വീഡിയോ നന്നായിട്ടുണ്ട് കാണുമ്പോൾ വളരെ സന്തോഷം

  • @A3andP-vlogs
    @A3andP-vlogs 4 месяца назад

    New frd ചേച്ചി തിരിച്ച് വെര ണേ Super ആയി വെള്ളരിക്ക, ചീര, പയർ, വഴുതനങ്ങ ഞാൻ നട്ടാൽ ഇങ്ങനെ കിട്ടത്തില്ല താളി വളരും കുറ് ച്ച് കഴിഞ് ഉണങ്ങി പോകും, പച്ചമുളക്,വെണ്ട എല്ലാം ഉണ്ടല്ലോം congrats❤❤

    • @dailywyoming
      @dailywyoming  4 месяца назад

      ഒക്കെ ഡിയർ 👍ഒരുപാട് നന്ദി 🙏

  • @akhilaasha1726
    @akhilaasha1726 4 месяца назад +1

    സൂപ്പർ

  • @lathalathasamar2877
    @lathalathasamar2877 4 месяца назад

    വളരെയധികം ഇഷ്ടപ്പെട്ടു കുഞ്ഞു അടുകളതോട്ട०

  • @Hollywoodpanels
    @Hollywoodpanels 4 месяца назад

    Super👌👌ningalude video orupaad aalukalk prachodanam aaavatte...best wishess💐

  • @subhadratp157
    @subhadratp157 4 месяца назад +1

    മിടുക്കിക്കുട്ടിയാണല്ലോ ❤️❤️❤️

  • @jayanthyravindran9378
    @jayanthyravindran9378 4 месяца назад +3

    Ente thakaliyil poovu undakunnudu kayapidikunnila entha cheyya

  • @sunilambika322
    @sunilambika322 4 месяца назад

    നന്നായിറ്റുണ്ട് , Super , ഉള്ള സ്ഥലം എല്ലാം ,നന്നായി കാണുമ്പോൾ വളരെ സന്തോഷം 💎💎💎💎💎💎💎💎💎💎

  • @vavasavi9173
    @vavasavi9173 Месяц назад

    Manoharam
    Thank you dear
    God bless you

  • @ambilidas4661
    @ambilidas4661 4 месяца назад +1

    Adipole adukala thottem

  • @Sajini_Here
    @Sajini_Here 4 месяца назад +1

    Kidu🎉🎉👌👌👌 നല്ലതായി മോളെ, എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ super

  • @dailydose2615
    @dailydose2615 4 месяца назад +2

    Big salute👌

  • @sarithaSoman-xo4gq
    @sarithaSoman-xo4gq 4 месяца назад

    നല്ല വലിയ അടുക്കള തോട്ടം 😁👍🏻👍🏻👍🏻💕💕💕

  • @PriyaSajo-rw5cd
    @PriyaSajo-rw5cd 3 месяца назад

    സുപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤❤❤

  • @rejimolanish8578
    @rejimolanish8578 4 месяца назад +1

    Super 👌

  • @hayasworld4627
    @hayasworld4627 4 месяца назад +1

    Superr

  • @ashakumarin1272
    @ashakumarin1272 4 месяца назад +1

    Hats off you sister, yours hardwork.

  • @BalramSahu-em2jz
    @BalramSahu-em2jz 4 месяца назад +1

    Very good

  • @Meenu-wg6ig
    @Meenu-wg6ig 3 месяца назад

    மிகவும் அருமையான பதிவு வாழ்த்துக்கள் சகோதரி

  • @nimmirajeev904
    @nimmirajeev904 4 месяца назад +1

    Super ❤ Very Informative video Thank you ❤❤

    • @dailywyoming
      @dailywyoming  4 месяца назад

      ഒക്കെ thankuuu❤️

  • @omaskeralakitchen6097
    @omaskeralakitchen6097 4 месяца назад

    Very Nice Vegetable Garden Good 👍 Effort ❤❤

  • @salmakp1446
    @salmakp1446 3 месяца назад

    Super 👍👍

  • @anshad7097
    @anshad7097 4 месяца назад +1

    Murudippin andhan cheyyunnadh

  • @sanjanasanusha578
    @sanjanasanusha578 4 месяца назад

    അടിപൊളി🥰🥰👍👍 ഞങ്ങൾക്ക് ഇങ്ങനെ സ്ഥലം ഇല്ല കുറച്ചു സ്ഥലത്ത് ഞാൻ കണ്ടു ചെയ്തിട്ടുണ്ട്

  • @Rose_petals666
    @Rose_petals666 4 месяца назад +2

    തക്കാളിയിൽ പൂവ് നിറയെ ഉണ്ട് പക്ഷെ കായാകുന്നില്ല എന്ത് ചെയ്യണം

  • @sunithasmagic1898
    @sunithasmagic1898 4 месяца назад

    Good job ഒത്തിരി ഇഷ്ടമായി ചേച്ചി അടുത്തെങ്ങാനും ആയിരുന്നെങ്കിൽവന്നു കാണാമായിരുന്നു ❤❤❤❤❤❤

  • @user-uz3wz3ix2b
    @user-uz3wz3ix2b 4 месяца назад +1

    അടിപൊളി ❤

  • @muhammedhaneefa3512
    @muhammedhaneefa3512 4 месяца назад +2

    മുളകിന്റെ കുരുടിപ്പിന് എന്തെങ്കിലും മരുന്നുണ്ട്

  • @bindudinilkumar2708
    @bindudinilkumar2708 4 месяца назад

    Nice. Good veg.garden.not small.big garden

  • @orupravasi9922
    @orupravasi9922 4 месяца назад

    3:52.. മറ്റുള്ളവർ നട്ടിട്ട് കിളുക്കാതെ വരുമ്പോൾ ചേച്ചിക്ക് ഭയങ്കര സന്തോഷം ആണ്.. ചേച്ചി already പറഞ്ഞു 😄😄

    • @shalimg2983
      @shalimg2983 4 месяца назад

      Anganeyallallo paranhathu. Ivarude kanumbol mattullavar parayunnathu kelkumbol santhodhamundenna

    • @dailywyoming
      @dailywyoming  4 месяца назад

      🥰🥰

  • @minisathyan152
    @minisathyan152 4 месяца назад +1

    Super❤️

  • @sindhukk2982
    @sindhukk2982 3 месяца назад

    Super

  • @user-kd2iy9vb9k
    @user-kd2iy9vb9k 3 месяца назад

    Vow kanan enth bhangiya

  • @sulochanaponnappan4870
    @sulochanaponnappan4870 4 месяца назад

    ഞാൻ തക്കാളി നട്ട് പൂവ് എല്ലാം പൊതിഞ്ഞ് പൊകുവാണ്

  • @AnshadPathady-gj6ys
    @AnshadPathady-gj6ys 3 месяца назад

    Supper

  • @elsygeorge193
    @elsygeorge193 4 месяца назад

    Very good

  • @sreenand2294
    @sreenand2294 4 месяца назад +1

    👌👌👌

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 3 месяца назад

    Hi ചേച്ചി new friend ആണേ 🥰. Nalla പച്ചക്കറിതോട്ടം 👍👍

  • @alamelumm4458
    @alamelumm4458 3 месяца назад

    വളരെ മനോഹരം.

  • @retnasaju7307
    @retnasaju7307 3 месяца назад

    Supertttaaaa

  • @Sinjuadukkalakrishi
    @Sinjuadukkalakrishi 4 месяца назад

    അടിപൊളി കൃഷി

  • @bismivlog5481
    @bismivlog5481 4 месяца назад

    അടിപൊളി ....👌👌👌

  • @bijiantony7111
    @bijiantony7111 4 месяца назад +1

    👌👌👌👌

  • @aksquad1654
    @aksquad1654 4 месяца назад

    നന്നായിട്ടുണ്ട്❤❤

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 4 месяца назад

    Haii moluse ethu cheryathothil onnum allato good moludey hardeorkinu bhagavan thanna gift anu ithu so namichuto family yeyum❤❤❤❤

  • @arathiraj7323
    @arathiraj7323 4 месяца назад

    Super👍❤️

  • @jamisjami2433
    @jamisjami2433 3 месяца назад

    ഒരുപാട് സന്തോഷം ❤️❤️❤️

  • @lincyjohnson7565
    @lincyjohnson7565 3 месяца назад

    Super.

  • @sameera005tps6
    @sameera005tps6 4 месяца назад

    👍🏻mashaallah

  • @ashaskitchen99
    @ashaskitchen99 4 месяца назад +1

    ചീര കണ്ടിട്ട് കൊതിവന്നു എനിക്ക് അത്രയ്ക്ക് ഇഷ്‌ടമാണ് dear👌🏻👌🏻❤️❤️🥰 എവിടെയാ വീട് ഞാൻ വരാം 🤩👌🏻👌🏻👍🏻👍🏻

  • @bindhurajesh6861
    @bindhurajesh6861 4 месяца назад

    Sundaricheerayude vithu kittumo? Munpu njangalude veettil undayirunnu. Pakshe ippol illa. Kittaan enthu cheyanam?

    • @dailywyoming
      @dailywyoming  4 месяца назад

      ഇപ്പോ സ്റ്റോക്ക് തീർന്നു റെഡിയാക്കുന്നുണ്ട് 👍❤️പറയാം

  • @jomasworld
    @jomasworld 4 месяца назад

    Liked, subscribed🥰🥰💝💝👍👍

  • @shahnanoufal4508
    @shahnanoufal4508 4 месяца назад +1

    Kariveppila ille? Undenkil krishireethi vishadheekarikkamo?

    • @dailywyoming
      @dailywyoming  4 месяца назад

      Kariveppila unde. Vedio edatto

  • @Mubeena189
    @Mubeena189 4 месяца назад +1

    👌👌👌👍

  • @rijnasjanna
    @rijnasjanna 4 месяца назад

    Vellari കൃഷി നന്നായിട്ടുണ്ട്❤❤❤

    • @dailywyoming
      @dailywyoming  4 месяца назад

      താങ്ക്സ് riji🥰🥰

  • @simonjoseph6478
    @simonjoseph6478 4 месяца назад +1

    Don't be so humble 🙏 It's good 👍👍👍

  • @user-lm3yp9cb6b
    @user-lm3yp9cb6b 4 месяца назад

    Kanumpil thanne santjosham❤❤❤❤

  • @sheelaajith7839
    @sheelaajith7839 4 месяца назад

    supper suppet

  • @priji__minish__11
    @priji__minish__11 4 месяца назад +1

    Super, വിത്ത് അയച്ചു തരാവോ chechii

    • @dailywyoming
      @dailywyoming  4 месяца назад

      റെഡിയാക്കുന്നുണ്ട് അറിയിക്കാം

    • @dailywyoming
      @dailywyoming  4 месяца назад

      ഏതൊക്കെ വേണം വാട്സപ്പ് no കൊടുത്തിട്ടുണ്ടേ അതിലായിച്ചോളൂ 😍

    • @dailywyoming
      @dailywyoming  4 месяца назад

      Whatsapp no. 9526883221

  • @RajithaAnilkumar729
    @RajithaAnilkumar729 4 месяца назад

    കൊള്ളാം വീഡിയോ സൂപ്പർ ആയിട്ടുണ്ട്, കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. തക്കാളിയുടെ വിത്തു വാങ്ങിയതാണോ ?

    • @dailywyoming
      @dailywyoming  4 месяца назад +1

      നഴ്സറിയിൽ നിന്ന് വാങ്ങിയതാണ് 😍😍

  • @user-gr4yp9ui9s
    @user-gr4yp9ui9s 4 месяца назад +1

    ഇത് ചെറുതല്ല വലുതാണ് ✨✨✨✨✨

  • @omnanair4899
    @omnanair4899 4 месяца назад

    Wonder ful❤❤.

  • @ushasamuel8854
    @ushasamuel8854 4 месяца назад

    Super...May God bless you

  • @shameemascurryworld1248
    @shameemascurryworld1248 4 месяца назад

    കൃഷി നന്നായിട്ടൂണ്ട് ❤

  • @user-lm3yp9cb6b
    @user-lm3yp9cb6b 4 месяца назад

    Super chechi isttapettu orupad ❤❤❤

  • @user-dc9we3xj8b
    @user-dc9we3xj8b 4 месяца назад

    Valaprayogam parayathe ithumathram kanichal pora ❤❤❤

    • @dailywyoming
      @dailywyoming  4 месяца назад

      ഓരോന്നിനെക്കുറിച്ചും വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു

  • @bincyjibi4010
    @bincyjibi4010 4 месяца назад

    Very good chechi

  • @user-iu3zu7md6w
    @user-iu3zu7md6w 4 месяца назад

    👍🥰 സൂപ്പർ chechi💫

  • @anugrahasworld529
    @anugrahasworld529 4 месяца назад

    Super friend ❤️

  • @user-yh6mb1mt2b
    @user-yh6mb1mt2b 4 месяца назад

    Njan first time anu veo kanunath othiri ezhtamay.athra sentilanu krishi .anikkum cheriya oru thottam und pskshe vilave kuravanu . Seeds tharumo njan subcribe chythittilla chayyam ktto

    • @dailywyoming
      @dailywyoming  4 месяца назад

      👍👍 അഡ്രസ് അയക്കു

  • @ajithabenny6022
    @ajithabenny6022 4 месяца назад +1

    ഇതിൻ്റെ വിത്തുകൾ തരുവോ?

    • @dailywyoming
      @dailywyoming  4 месяца назад

      ഈ നമ്പറിൽ msg അയക്കു 9526883221

  • @premak3107
    @premak3107 4 месяца назад

    സൂപ്പർ 👌👌👌👌🙏🙏🙏

  • @valsammamathew5719
    @valsammamathew5719 4 месяца назад

    സുന്ദരി ചീരയുടെ അരി എവിടെ കിട്ടും

    • @dailywyoming
      @dailywyoming  4 месяца назад

      എന്റെ കൈലുള്ള സ്റ്റോക്ക് തീർന്നു ആകുമ്പോൾ പറയാം 👍😍

  • @sinisadanandan1525
    @sinisadanandan1525 4 месяца назад

    സൂപ്പർ ❤️🙏🙏

  • @Rose_petals666
    @Rose_petals666 4 месяца назад

    👌👌👌👌

  • @shijuthankappan9012
    @shijuthankappan9012 3 месяца назад

    Super chechi

  • @jomasworld
    @jomasworld 4 месяца назад

    Super 👍pavam husband alle🙏👍🥰💝

    • @dailywyoming
      @dailywyoming  4 месяца назад

      മം നല്ല സപ്പോർട്ട് ആണ് ❤️

  • @embeezjanaseva9645
    @embeezjanaseva9645 4 месяца назад

    Ambo❤️

  • @rejitharejitha6352
    @rejitharejitha6352 4 месяца назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-vh3xz7ss5r
    @user-vh3xz7ss5r 4 месяца назад

    എന്താ ഭംഗി

  • @winnerstech31
    @winnerstech31 4 месяца назад

    L964 👌

  • @user-km3ps8bs8h
    @user-km3ps8bs8h 3 месяца назад

    Chechi cheerayude vithukal vilkkarundo

    • @dailywyoming
      @dailywyoming  3 месяца назад

      Red ചീരയുടെ vithunde

    • @dailywyoming
      @dailywyoming  3 месяца назад

      9526883221 ഈ no. Msg, അയച്ചോളു

  • @Orchidbloomz
    @Orchidbloomz 4 месяца назад +1

    സുന്ദരി ചീര വിത്ത് എവിടെ കിട്ടും?

    • @dailywyoming
      @dailywyoming  4 месяца назад

      ഞാൻ ഫസ്റ്റ് ടൈം നഴ്സറിയിൽ നിന്ന് വാങ്ങിയാണ് നട്ടത് ഇപ്പോൾ അതിൽ നിന്ന് വിത്തെടുത്തു പാകുന്നു ❤️

    • @dailywyoming
      @dailywyoming  4 месяца назад

      വിത്ത് റെഡിയാകുമ്പോൾ പറയാവേ

  • @user-kr2jw4iu8q
    @user-kr2jw4iu8q 4 месяца назад +1

    സൂപ്പർ ചേച്ചി. 👍👍👍👌👌👌👌

    • @dailywyoming
      @dailywyoming  4 месяца назад +1

      താങ്ക്സ് ഡിയർ 😍😍

  • @anandamfoodchannel
    @anandamfoodchannel 4 месяца назад

    Super❤🎉

  • @ajithasanthosh2802
    @ajithasanthosh2802 3 месяца назад

    Chechi midukki

  • @deepasunil9795
    @deepasunil9795 4 месяца назад

    👍🏼

  • @sreedevio9075
    @sreedevio9075 4 месяца назад

    ❤❤❤👌👏👏

  • @anshad7097
    @anshad7097 4 месяца назад

    Cheera ilakk Vella calor varunnad andhukonan.pls

    • @dailywyoming
      @dailywyoming  4 месяца назад

      ചീരയ്ക്ക് പ്രധാനമായും കാണുന്ന ഒരു രോഗമാണ് ഇലപ്പുള്ളിരോഗം ഞാൻ എന്റെ ചീരക്ക് ഇടക്കിടക്ക് പുളിപ്പിച്ച കഞ്ഞിവെള്ളം സ്പ്രൈ ചെയ്യും ചുവട്ടിലും ഒഴിച്ചുകൊടുക്കും.10gm സുഡോമോനസ് 1ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും ഇലയിലും spraycheyyum ith രോഗം വരുന്നതിനു മുന്നേ ഇടക്കിടക്ക് ചെയ്തുകൊടുക്കണം ഒന്നോ രണ്ടോ ഇലയിൽ ഇത് കണ്ടാൽ ആയില പിഴുതുകളയണം ഇല്ലെങ്കിൽ ബാക്കിയുള്ളതിനും ഇത് പടർന്നു പിടിക്കും