സാധാരണ കർഷക എങ്ങനെ ENTREPRENEUR ആയി? |
HTML-код
- Опубликовано: 25 ноя 2024
- #joshtalksmalayalam #bincysfarm #entrepreneur #farming
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app...
പരിമിതികൾക്കുള്ളിലും തന്റെ ചുറ്റുപാടുള്ളതെല്ലാംവച്ച് പറ്റാവുന്നത്ര കൃഷിയിടമുണ്ടാക്കിയാണ് @bincysfarm7287 എന്ന ചാനലിലൂടെ ബിൻസി മുന്നോട്ടുവന്നത്. ഏതൊരു കൃഷിക്കാരെ പോലെയും ഓരോ മഴയും ഇവരുടെയും പേടിസ്വപ്നമാണ്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മികച്ച രീതിയിൽ വളർന്നുവന്നിരിക്കുകയാണ് ഈ കർഷക. 9-ാം ക്ലാസ് മാത്രമുണ്ടായിരുന്നതിൽ നിന്നും ഇപ്പോൾ ഒരു അധ്യാപികയും, STUDENT-ും മാറി മാറി ആയതെങ്ങനെ എന്ന് കേൾക്കാം.
Bincy's journey began in her own home, where she started growing #vegetables using #organicfarming . Her passion for farming and her commitment to using natural methods led her to create her own #farming channel, #BincysFarm , which quickly gained popularity. As she continued to grow her business, Bincy realized that there was a demand for high-quality agricultural products in her community. She started selling her own produce at local markets, and soon she was able to expand her business to include other agricultural products as well.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#ragstoriches #farmer #organicfarming