Kalliyankattu Neeli/ നീലി /കള്ളിയങ്കാട്ട് നീലീ / നീലിയുടെ കഥ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • The story about Kalliyankattu Neeli, a blend of myth and reality...
    Watch full video.
    Production : GSSM
    Direction & Script: Pranav P
    Voiceover : Arun Prasad C
    Poem Credit
    Album: Gandhamadanam
    Lyrics: Ezhacherri Ramachandran
    Thanks to
    1.Al Ameen ( Organiser)
    2.Yadu Krishnan J( violinist )
    3. Anjali Krishna R S( female vocal)
    4. Nidhin Vinod (Cartoonist )
    5.Aby Abraham( Camera Support)
    Music Credits (RUclips Library )
    1.Dead Forest - Brian Bolger
    2.Yoga Style - Chris Haugen
    3.Desert Howling Wind
    4.Horror House - Aaron Kenny
    5.Apprehensive at Best - Biz Baz Studio
    6.Cicada KIller - Coyote Hearing
    7.Hostile Planet - Quincas Moreira
    8.Worse - The Tower of Light
    9.Serious - The Tower of Light
    10.Bed Bugs - Coyote Hearing
    11.Spider Legs - Dyalla
    12.Space Hunter - Quincas Moreira
    13.Devoid - ELPHNT
    14.Kindergarden - Coyote Hearing
    15.Gaia in Fog - Dan Bodan
    16.Melting Sands - ELPHNT
    17.Tension Nonstop - Myuu
    18.Sao Meo Orchestral Mix
    Copyright & all rights reserved ‪@guru-theschoolofselfmaster8766‬

Комментарии • 192

  • @ammuammu2597
    @ammuammu2597 2 года назад +67

    കേൾക്കാൻ വളരെ കവുതുകം ഉള്ള ഒരു കഥ ആയിരുന്നു.. 🥰 ഞാൻ കഥ കേട്ട് കൊണ്ട് ഇരുന്നപ്പോൾ ഒരു നിമിഷം ഒന്ന് ആഗ്രഹിച്ചു പോയി, എല്ലാ പെണ്കുട്ടികളും ഒരു ചെറിയ തോതിലെങ്കിലും നീലിയെ പോലെ ആയിരുന്നെങ്കിൽ.. സ്ത്രീധനം എന്ന കൊലകയറിൽ പെട്ട് ജീവന് നഷ്ടപെട്ട😞 'വിസ്മയ ' പോലെത്ത നിസ്സഹായായ അനവതി പെണ്കുട്ടികൾ,അടുത്ത ജന്മം നീലി ആയി വന്നിരുന്നെങ്കിൽ......ഒരു നാൾ എല്ലാവരുടേയും പേടി സ്വപ്നം അയ നീലിയെ ഇപ്പൊൾ ആരാധിക്കുന്നു എന്ന് അറിഞ്ഞപ്പോൾ അൽഭുതവും സന്തോഷവും തോന്നി😍🙏

  • @GramaViseshangal
    @GramaViseshangal 2 года назад +17

    തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻ പാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന യക്ഷി കഥാപാത്രം നമ്മുടെ കള്ളിയങ്കാട്ട് നീലി. നീലിയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ...

  • @zerowater3574
    @zerowater3574 2 года назад +7

    ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്നു ആദ്യം ആയാണ് അറിയുന്നത്,.. nice video.. gud one

  • @UNNIKRISHNAN-ru2ng
    @UNNIKRISHNAN-ru2ng 2 года назад +7

    അവതരണം വളരെ നന്നായിട്ടുണ്ട്. വീണ്ടും നല്ല ഡോക്യൂമെന്ററികൾ പ്രതീക്ഷിക്കുന്നു 👍👍

  • @ponmalar8392
    @ponmalar8392 5 месяцев назад +1

    Wowwww semmma super ❤

  • @anjalikrishnars96
    @anjalikrishnars96 2 года назад +7

    Thank you for making me a part of this❤️

  • @engtecschoolofenglish6011
    @engtecschoolofenglish6011 2 года назад +6

    Nostalgic legend... Wonderful presentation...

  • @Dreamergirl-j-wz
    @Dreamergirl-j-wz Год назад +5

    നല്ല ശബ്ദം 🥰🥰

  • @pranavss2089
    @pranavss2089 10 месяцев назад +1

    മികച്ച അവതരണം ✌️🙏🏼

  • @gayathribs2803
    @gayathribs2803 2 года назад +2

    Wonderful presentation sir. Good job.. Ee storyum ambalavum onnum ariyathavaraan palarum. Informative..

  • @Aswathyckurup
    @Aswathyckurup 2 года назад +4

    Unknown information.. presentation,picturisation , back ground music and song.. no words to say.keep it up team

  • @prabhithap9749
    @prabhithap9749 2 года назад +1

    നല്ല അവതരണം.
    പറഞ്ഞു കേട്ടത് നീലിയെപ്പറ്റിയുള്ള ഭയപ്പെടുത്തുന്ന കഥകൾ മാത്രമാണ്..
    നന്ദി

  • @jainibrm1
    @jainibrm1 3 месяца назад +1

    അടിപൊളി വൈബ് ❤❤

  • @nerukar1
    @nerukar1 11 месяцев назад +1

    Very nice poetic presentation. Ghosts seems to be an imagination of fighting for justice in super natural style. You gave justice to Neeli.

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад +2

    Big salute for entire team 👍👍👍. ഒരു സിനിമ കണ്ട പോലുണ്ട് 👌last song ബ്യൂട്ടിഫുൾ 👌. Voice ഓവർ Arun prasad 👍👍camera 👍👍editing👍👍thank you for sharing 🙏

  • @sweetsartkitchen3987
    @sweetsartkitchen3987 2 года назад +1

    Amazing video very interested beautiful view thanks for the shearing this video

  • @smithakiran9980
    @smithakiran9980 Год назад +2

    സൂപ്പർ 👍, ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് സ്നേഹിച്ച് വഞ്ചിക്കുന്നത് പാപമല്ലേ

  • @arya_k_s935
    @arya_k_s935 2 года назад +2

    Nannayittund 👏👏👌👌❤️❤️

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 Год назад +1

    പശ്ചാത്തലം വളരെ നന്നായിട്ടുണ്ട്

  • @izwack2244
    @izwack2244 2 года назад +1

    Nice presentation, adipoli video, 👍👍

  • @jabsha
    @jabsha Год назад +3

    Voice 👌👌👌. Presentation 👏👏പ്ലീസ് നാഗവല്ലി യുടെ കഥ പറയു😊😊

  • @jishanidhin4914
    @jishanidhin4914 2 года назад +1

    New Information..good 👍👍

  • @adiscreations7254
    @adiscreations7254 2 года назад +1

    നന്നായിട്ടുണ്ട് സൂപ്പർ 👍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 26 дней назад +1

    Ivare okke ullu kond kalangam illadhe bagavane snehichal nammale snehikkum adhangine. Fr animoules karuna venam so on my book undaavum yellaam 😊

  • @jaleeljaleel1767
    @jaleeljaleel1767 2 года назад +1

    Kollam nalla presentation

  • @reshmaviswanathan4148
    @reshmaviswanathan4148 2 года назад +1

    Unique topic sir and superb 🙏🥰🥰

  • @sjlvlogs3910
    @sjlvlogs3910 2 года назад +2

    കേട്ടു പരിചയിച്ച ഭീകര രൂപത്തിൽ നിന്നും അലിവ് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമായി നീലിയെ മാറ്റിയതിന് Script writer ക്ക് ഒരു സല്യൂട്ട്. നല്ല അവതരണവും videography യും👌👌

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  2 года назад

      Thank u for your valuable comment ♥️♥️♥️🙏

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 2 года назад +1

      അങ്ങനെ ആരും പറഞ്ഞു കേൾക്കാത്ത നീലിയുടെ മറ്റൊരു വശം അവതരിപ്പിക്കാൻ ആണ് ശ്രമിച്ചത്. വിലയേറിയ അഭിപ്രായത്തിന് നന്ദി. നമ്മൾ കേട്ടു പരിചയിച്ച ഇതുപോലെ ഉള്ള ഓരോ കഥകളും പറയാതെ ബാക്കിവച്ച ചിലത് കൂടിയുണ്ട്. അത് കൂടി ചേർത്ത് വയ്ക്കുമ്പോൾ മാത്രമാണ് ആ കഥകൾക്ക് പൂർണത ഉണ്ടാകുന്നത്.

  • @nithyan9230
    @nithyan9230 2 года назад +2

    Well done.. Pranav... Good team work

  • @midhun881
    @midhun881 2 года назад +1

    Nice video I didn't know there is a story behind it thanks for the information sir

  • @prasadl2896
    @prasadl2896 2 года назад +3

    കള്ളിയങ്കാട് നീലി യുടെ ശരിയായ സ്ഥലപുരാണം ഭട്ടതിരിപ്പാട് തളച്ച സ്ഥലത്ത്തന്നെയാണ് ഈ ക്ഷേത്രവും പനയനാർക്കാവിൽ കത്തനാർ കുടിയീരുത്തിയെന്ന് പറയുന്നത് കള്ളകഥയാണ് അത് കള്ളിയങ്കാട്ട് നീലിയല്ലന്നത് സതൃവുമാണ്. ആപ്രദേശങ്ങളും തെക്കൻപാട്ടിൽ പറയുന്ന സ്ഥലങ്ങളും നീലിയെ തളച്ച സ്ഥലവും ഇവിടെ തന്നെയാണെന്നാണ് ആപ്രദേശം ഒരിക്കലെങ്കിലും കണ്ടവർക്ക് വ്യക്തമാകും വേളിമലയുടെ തെക്കേഭാഗത്തെആപ്രദേശം കരിമ്പനകളും നൂറ്റാണ്ടുകൾ പഴക്കമുള്ള കള്ളിച്ചെടികളും ഭയമുളവാക്കുന്ന അന്തരീക്ഷവും ഇന്നും അതേപടി അവിടെ കാണാം.

  • @jithus5690
    @jithus5690 2 года назад +1

    Amazing presentation keep posting

  • @ammuammu2597
    @ammuammu2597 2 года назад +1

    Very very intersting story sir..nice presentation .. 🥰😍🙏

  • @nayanarani5502
    @nayanarani5502 2 года назад +1

    🌹good video, nice presentation, camera work awesome 🌹

  • @vivekm8274
    @vivekm8274 2 года назад +1

    Wonderful...

  • @Blissfulwithmechinnu
    @Blissfulwithmechinnu 2 года назад +2

    😍😍😍 excellent presentation 😍

  • @kavyanagaraj1282
    @kavyanagaraj1282 Год назад +1

    Sumathi kurichhu chayyu Sumathi valvu Trivandrum

  • @revathyr5242
    @revathyr5242 2 года назад +1

    👏👏👏👏great work sir...

  • @ajithanair822
    @ajithanair822 2 года назад +3

    An insight into the inherited fear that persisted regardless the age, briefed as karma and the transition from the ideology of supernatural spirit to divinity.
    The cradle, the bangles, all shows, no matter what, in fury or in frown, She is always the same protective, loving Mother with blessing hands.
    Different and interesting concepts, cinematography 👍🏻, voice rendering 👌🏻 keep up the good work team.. 👍🏻

  • @majorram3437
    @majorram3437 2 года назад +1

    Superb👍

  • @anitharkumar5900
    @anitharkumar5900 2 года назад +1

    really interesting story , excellent presentation and keep going 👍

  • @maninair2815
    @maninair2815 2 года назад +1

    An untold information very valuable 🙏

  • @pradeepaanil2841
    @pradeepaanil2841 2 года назад +1

    Superb 👏👏Keep going sir

  • @shibupg4811
    @shibupg4811 2 года назад +1

    Super Sir👍🙏👌

  • @sarithas4964
    @sarithas4964 Год назад +1

    Presentation very good

  • @praseejap1219
    @praseejap1219 2 года назад +1

    Good presentation and unique topics. Keep going👏

  • @shyjups5407
    @shyjups5407 2 года назад +1

    😲സൂപ്പർ ആയിട്ടുണ്ട്

  • @mahithakondaveti8041
    @mahithakondaveti8041 2 года назад +1

    Very nice and interesting presentation 👍

  • @hariprasad6953
    @hariprasad6953 2 года назад +1

    Good presentation 👍

  • @aswathyachuzzz1518
    @aswathyachuzzz1518 2 года назад +1

    Good presentation 👏👏

  • @anishmaprakasan4705
    @anishmaprakasan4705 Год назад +1

    Addicted ❤

  • @MsAbheesh
    @MsAbheesh 2 года назад +1

    Nalla vivaranam

  • @haristar3689
    @haristar3689 Год назад +2

    Kalliyankattu neeli♥️♥️♥️

  • @anusreeda4688
    @anusreeda4688 2 года назад +1

    Super👍👍👌👌

  • @Musicmelody699
    @Musicmelody699 Год назад +1

    Super

  • @sumarajan7127
    @sumarajan7127 2 года назад +1

    Good narration keep it up

  • @littleorange7498
    @littleorange7498 Год назад +1

    Yakshi ennu kekkumbol odiyettum name കല്ലിയങ്കാട്ടു നീലി❤️❤️

  • @visakhps4350
    @visakhps4350 2 года назад +1

    Best of luck

  • @arjunanil476
    @arjunanil476 2 года назад +1

    Superb sir ❤️🙏🙏

  • @sonasree8598
    @sonasree8598 4 месяца назад +1

  • @aruncm2268
    @aruncm2268 Год назад +1

    Good story❤❤❤❤❤❤

  • @sreesthings3789
    @sreesthings3789 2 года назад +1

    nice presentation

  • @mansoor9500
    @mansoor9500 2 года назад +1

    Good work ♥️

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 Год назад +1

    Love you Neeli not as a Good but as an image of the prey of dowry in the modern India

  • @devikadevika8338
    @devikadevika8338 Год назад +1

    Ee kshethram crt place evdeya pokan vendi aayirunnuu

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад

      കുമാരകോവിൽ നാഗാർകോവിൽ ഇടയ്ക്കു കല്ലിയാൻകാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം 🙏

    • @devikadevika8338
      @devikadevika8338 Год назад +1

      @@guru-theschoolofselfmaster8766 ok thank you🤝

  • @viswambharanp8274
    @viswambharanp8274 2 года назад +1

    nice...

  • @abyabraham274
    @abyabraham274 2 года назад +1

    Nice Sir

  • @VichuBs-g6h
    @VichuBs-g6h Месяц назад +1

    Vichu. B. S😭😭😭😭😭❤️❤️❤️🙏🙏🙏

  • @asmashan
    @asmashan 2 года назад +1

    Very interesting story

  • @arathyvinu2104
    @arathyvinu2104 2 года назад +1

    👍👍👏👏

  • @arunram5628
    @arunram5628 2 года назад +1

    Very well presented :)

  • @anithavs9922
    @anithavs9922 2 года назад +1

    👍🏻👍🏻👌🏻

  • @sjlvlogs3910
    @sjlvlogs3910 2 года назад +1

    👌👌👌

  • @aswinkumarappu2890
    @aswinkumarappu2890 Год назад +1

    Where is that temple please that temple name and address please

  • @jesnidas8514
    @jesnidas8514 Год назад +1

    Nice

  • @SasikalaSnair3281
    @SasikalaSnair3281 Год назад +1

    👌💕

  • @vishnu.s763
    @vishnu.s763 2 года назад +1

    ❤️❤️🔥🔥

  • @aleenanair3251
    @aleenanair3251 2 года назад +1

    🔥⚡👌

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад +1

    Kalliyankattuneelisoopar

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 26 дней назад +1

    Amavasi days cite here. Only water chendhanam on body 😊😘 chud chumbanam thannu Aasirvadhikum baargavi ammayoude thooyi 😊

  • @mayadevi9302
    @mayadevi9302 Год назад +1

    ❤❤❤❤

  • @abhijithis5722
    @abhijithis5722 2 года назад +1

    🔥🔥🔥🙏🔥🔥🔥

  • @ajojoy4498
    @ajojoy4498 Год назад +1

    Kadamattathu kathanar anu thalachu avide kudiyirithiye

  • @sivadasanmarar7935
    @sivadasanmarar7935 10 месяцев назад +1

    kurisu,faminglobi,teknic,,,no 18

  • @ayshachinnu9571
    @ayshachinnu9571 Год назад +1

    നീലി 😍👌🏻🫰🏻

  • @sajinivinu9621
    @sajinivinu9621 2 года назад +1

    കള്ളിയങ്കാട്ടു നീലിയെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകൾ മാത്രമേ അറിയുള്ളായിരുന്നു... ഇപ്പോൾ ആ പേടി മാറി 🙏🏻...

  • @wemedia7028
    @wemedia7028 2 года назад +1

    KALLIYANKATTU NEELI CHERPATHILE PEDISWOPNOM

  • @ugeshkumar5538
    @ugeshkumar5538 Год назад +1

    യ ക്ഷിയല്ല സ്ത്രീയുടെ രൗധ്ര ഭാവം നിറഞാടുകയായിരുന്നു

  • @devap2808
    @devap2808 2 года назад +1

    Eth sathyamanno enn aarkariyam😢

  • @czs9011
    @czs9011 Год назад +1

    Podeeee

  • @remyasuneesh8134
    @remyasuneesh8134 Год назад +1

    Superb👍🏻

  • @najiathshamshad6689
    @najiathshamshad6689 2 года назад +1

    Nice 👌👌👌👍👍

  • @keerthikeerthi2376
    @keerthikeerthi2376 2 года назад +1

    Nice

  • @japinmundela8861
    @japinmundela8861 2 года назад +1

    Nice

  • @Skashortss
    @Skashortss 2 года назад +1

    Nice