എന്റെ ജീവിതത്തിൽ നടന്ന പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #prethaanubavam
    #prethakathakal
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

Комментарии • 133

  • @KM-zh3co
    @KM-zh3co Год назад +56

    ഞാൻ കണ്ടിട്ടുണ്ട് Degree final year exams, study leave ന് പഠിക്കാൻ വേണ്ടി ഒരു വീട് ഞങ്ങൾ rent ന് എടുത്തു ഈ വീട് ഒരു റബര്‍ തോട്ടത്തിലായിരുന്നു, പഠിച്ച് ബോറടിച്ചപ്പോൾ ഞാനൊഴികെ എല്ലാവരും second show കാണാൻ പോയി രാത്രി ഏകദേശം സമയം 12.45 വീടിന്റെ മുറ്റത്ത് നിന്ന് ഒരു ചങ്ങലയുടെ ശബ്ദം കെട്ടു ഞാൻ നോക്കിയപ്പോൾ ആരയും കണ്ടില്ല ഒരു നിമിഷത്തെ നിശബ്ദത തുടർന്ന് ഒരു ഏങ്ങലും ഭീകരമായ എന്തൊക്കെയോ ശബ്ദവും ദൈര്യം കൈവിടാതെ ഞാൻ വീണ്ടും നോക്കിയപ്പോൾ ഒരു കറുത്ത രൂപം വിടിൻറ്റെ മുൻപിൽ നില്ക്കുന്നു കൈയും കാലും തലയും കാണുന്നില്ല അത് വരെ ഇത്തരം വിശ്വാസങ്ങളെ അന്ധ വിശ്വാസം എന്ന് പറഞിരുന്ന ഞാൻ നേരിൽ ഈ രുപത്തെ കണ്ടപ്പോൾ പേടിച്ച് പോയി അടുത്തൊന്നും വീടുകളോ അയൽക്കാരോ ഇല്ലായിരുന്ന ഒരു റബര്‍ തോട്ടമായിരുന്നുന്നു അത്, എൻറ്റെ നാവ് ചലിക്കാതായി രോമം എണീറ്റു, അവസാനം എൻറ്റെ മതവിശ്വാസപ്രകാരം വിശുദ്ധ ഖുർ ആനിലെ ആയത്തുൽ കുർസിയും സൂറത്തുൽ ഇഹലാസും, ഫലക്കും, നാസും മനസ് കൊണ്ട് ചൊല്ലി, കണ്ണ് അടച്ച് കമിഴ്ന്ന് കിടന്നു ഒരു 45 മിനുട്ട് കഴിഞപ്പോൾ ആ ഏങ്ങൽ പതുക്കെ നിലച്ച് നിശബ്ദമായി വീണ്ടും 1 മണിക്കൂർ കഴിഞപ്പോൾ seconds show കാണാൻ പോയ freinds വന്നു, നടന്ന സംഭവം ഞാൻ ആരോടും പറഞില്ല.കാരണം ഇത് ഇവർ എന്നെ ഭയപ്പെടുത്താൻ തമാശയ്ക്ക് ചെയ്തതല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..ഈ ഭൂമിയിൽ എന്തോ ഒരു Bad or good spirit ഉണ്ട് ദൈവ വിശ്വാസം മാത്രമാണ് ഇത്തരം സൻധർഭങ്ങളിൽ രക്ഷ..It is true and real incident.

    • @shefinasmi3150
      @shefinasmi3150 Год назад +1

      Sathyam aano

    • @abhinandh_vaippin
      @abhinandh_vaippin Год назад +1

      😕 great

    • @KM-zh3co
      @KM-zh3co Год назад +1

      @@shefinasmi3150 It is absolutely true story..

    • @KM-zh3co
      @KM-zh3co Год назад +2

      @@abhinandh_vaippin It was a real incident

    • @farzanas4757
      @farzanas4757 11 месяцев назад +1

      Ente ummakum ingane anubhavam nndayittund same idhpole ulle roopam ahn kande but ummade kann onn maariyappozhekkum adh apradhikshithamayi poyi njanum ingane kandirunnu aethaand 1or 2 years back adh innum enik vishwasikkan pattunilla🫠

  • @shilpasivan-y9q
    @shilpasivan-y9q 2 года назад +29

    Chettante വോയിസ്‌ അടിപൊളി ആണ്.... ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കുമ്പോൾ മനസ്സിൽ ഇമേജ് വരും... സൂപ്പർ.... Support ഉണ്ടാകും 👍🏼

  • @panfi9166
    @panfi9166 Месяц назад

    ഹാലൂഷൻ മാനസികം കാർവൺ മോണോക്സൈഡ് കഞ്ചാവ് കള്ള്...... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്തരം അനുഭവങ്ങൾ യാഥാർത്ഥ്യമാണ്.. അനുഭവമില്ലാത്തവർക്ക് അറിവില്ലാത്തതിന്റെ പേരിൽ പരിഹാസ്യമായി തോന്നും... എന്റെ അനുഭവങ്ങൾ നിരവധിയാണ്.. പലയിടത്തു നിന്നും പലതരം......

  • @praveenc192
    @praveenc192 10 месяцев назад +3

    എന്റെ നാട്ടിൽ കിണറ്റിൽ ആത്മ ഹത്യ ചെയ്ത രാധ യുടെ ശല്യം ഭയങ്കര മായിരുന്നു 🙏🏻🙏🏻🙏🏻.. കുട്ടികാലത്തു

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 2 года назад +145

    ആര് വിശ്വസിച്ചില്ലെങ്കിലും ഞാൻ വിശ്വസിക്കും. എനിക്ക് അനുഭവം ഉണ്ട്. അത് നേരിട്ട് കണ്ടവളാണ് ഞാൻ

    • @sreejithjr1111
      @sreejithjr1111 2 года назад +7

      Appo ningal prethathe kandithondo annittu athu onnum cheythille

    • @daysondayson4472
      @daysondayson4472 2 года назад +9

      ആ അനുഭവം ഞങ്ങളോട് കൂടി ഒന്ന് പറയാമോ

    • @ArunAshok007
      @ArunAshok007 2 года назад +3

      😂😂😂😂

    • @SuryaSurya-xj7bg
      @SuryaSurya-xj7bg 2 года назад +18

      എന്റെ വീടിന്റെ അടുത്ത് ചുടല ഉണ്ട്. 12 വർഷം മുന്നേ ഞങ്ങൾക്ക് ഉള്ളിൽ ബാത്രൂം ഉണ്ടായിരുന്നില്ല. അന്ന് ഏകദെശം രാത്രി 1 മണി ആയിക്കാണും, ഞാൻ മൂത്രമൊഴിക്കാൻ ഇറങ്ങിയതായിരുന്നു. അപ്പൊ ശെരിക്കും ഞാൻ കണ്ടു. ഇടവഴിയിലൂടെ ഫുൾ വെള്ള ഡ്രെസ്സ് ഇട്ട്, സാരിയല്ല പർദ്ദ പോലെ എനിക്ക് തോണി, കാലൊന്നും നിലത്തുതട്ടുന്നില്ല. അതുനേരെ വഴിയിലൂടെവന്നു ചുടലയിൽ കയറി. പിന്നെ അത് അപ്രെത്യക്ഷമായി.

    • @daysondayson4472
      @daysondayson4472 2 года назад +7

      @@SuryaSurya-xj7bg അപ്പോൾ ശരിക്കും ഒന്ന് സൂക്ഷിക്കണം നിങ്ങൾക്ക് ഒരു എക്സ്ട്രാ പവർ കാണാൻ സാധ്യതയുണ്ട് വീടിന് ഒരു മീറ്റർ അകലെ വല്ല ജലാശയങ്ങൾ ഉണ്ടോ? നിങ്ങളുടെ വീടിനടുത്ത് ഒരു മാസത്തിനു അരികത്ത് ആരെങ്കിലും മരിച്ചിട്ട് ഉണ്ടോ

  • @athiraa1718
    @athiraa1718 Год назад +13

    Enik anubhavam und.. njan idak keralthin purath oru hostel ninn thamasichirunu..athinadth oru smasanam und.. ory evng njan vanna bus avide kond nirthi.. adyamayt aan angane vanjath.. njann irangit petten nadanu hostelilot..athin sesam ith komdanonn onnum arylla.. ente mudi nanayt kozhiyan thudangi..day by day njan ksheenichu thudangi.. night kolus sound kekan thudangi..njan oru vasam thirinj kidakumbo enne aaro apurathot valikumna poloe tgonni.. ithe anubhavam ente next roomile kuttyk vannitundenn paranjapo njn viswasichitillayrunu..aa kutty aa roomil kidakarillayrunnu..one day security chocihu night 12 manikk oru penkoch ente roominte veliyil phone vilichond nikkunna kandenn..8pm dinner kazhich room lock cheyth irikunna njan night 12nu irangi nadakualle..!pinneeeee..!!! njan allenn paranju..apo njan choichu ivde pand maranam enthenkilum nadanonn ..security paranju..anganonum illa.. ivde ettavum safe aytulla hostel ithanenn..pinne njan ath vittu.. still njan melinj skeleton ay thudangi mudi verode poi thudangi.. ake vilariya pole.. kure naal kazhinj njan veetil ithine patti comedy aayt paranju.. veetkark entho felt something fishy.. angane nalloru nooloke japich kettichu.. aa hostelinnum njan mari.. pinne ithvare angnonnum undaytilla..

  • @subinsunil8649
    @subinsunil8649 Год назад +5

    പ്രേത അനുഭവം ഉണ്ടായിട്ടില്ല. ആപത്തു സമയത്ത് ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്

    • @user-bjkaasinadh
      @user-bjkaasinadh Месяц назад

      എനിക്കും.. വിഷ്ണുമായ സേവകൻ ആയത് കൊണ്ട് ആകും

  • @__dodge__
    @__dodge__ Год назад +1

    രാത്രി 11 മണി വീട്ടിൽ ഒറ്റക്ക് ആശാന്റെ വീഡിയോ
    best🫠🫠🫠🫠🫠

  • @aneeshaanil1088
    @aneeshaanil1088 Год назад +2

    ഞാനും കണ്ടിട്ടുണ്ട് ഇന്നുവരെ ആരും vishvasichittum ilaa..8vayas ഉള്ളപോ ipozhum orma ഉണ്ട്...phayanakam

  • @vimalrmply8186
    @vimalrmply8186 2 года назад +19

    സൂപ്പർ 😍😍😍

  • @Soor7689
    @Soor7689 2 года назад +4

    Sir I am first
    First like and comment

  • @daringsurya_admirer_
    @daringsurya_admirer_ 2 года назад +11

    Ghost exploring ishttapedunnavar @ DARING SURYA onnu nokku....veroru feel anu .... ❤️

    • @Itsme_Rithu
      @Itsme_Rithu Год назад +1

      Gtay wolf
      Simply sharath
      Trichy 143
      Etc...

    • @daringsurya_admirer_
      @daringsurya_admirer_ Год назад +1

      @@Itsme_Rithu it's all tamil channels...njn Malayalam anu paranje....

    • @Itsme_Rithu
      @Itsme_Rithu Год назад +1

      @@daringsurya_admirer_ i knw surya.. And i knw thats all thamil chanel

  • @vinukrishnannair2087
    @vinukrishnannair2087 2 года назад +11

    Best channel I ever came across. I’m extremely addicted

  • @Aneena-di7xk
    @Aneena-di7xk 6 месяцев назад +1

    എന്റെ വീടിന്റെ പറപ്പില് ഞാൻ ഫോൺ ചെയ്തു നികുവാരുന്നു എന്റെ വീടിന്റെ അടുത്ത വിടുകൾ ഇല്ല ഒള്ള വിട് ഫുൾ കാടു പിടിച്ചു കിടക്കുവാ അങ്ങനെ ഞാൻ സംസാരിച്ചു നികുന്പോൾ അങ്ങ് ഒരാൾ ഇരിക്കുന്ന പഴയ കാലത്തു ഒള്ള മുണ്ട് ബ്ലൗസ് ഇട്ട് ഞാൻ ഒരിത് എങ്ങനെ ഇവിടെ ഒരാൾ വരുവാൻ പുറത്തു നിന്ന് എങ്ങോട്ട് ആരും വരില്ല പിന്നെ ഒരിത് ആരേലും പണിക് വന്ന പെണ്ണ് അരികും എന്ന് ഞാൻ ഫോൺ കൂടെ കൂട്ടുകാരരുട പറഞ്ഞു അത് ഫോട്ടോ എടുത്തു അയച്ചു കൊടുത്തു അത് കഴിഞ്ഞു പിന്നെ സംസാരിച്ച അങ്ങനെ നികുന്പോൾ ഒരു പെണ്ണ് ഉടൽ മാത്രം വാക്കി വെളുത്ത പുക മാത്രം അത് എടുത്തു അയച്ചു കൊടുത്തു ഞങ്ങൾ സംസാരിച്ച പേടി ഒന്നും തോന്നിയില്ല അപ്പോളും അപ്പൊ എല്ലാം ഞാൻ ഓരോ സൈഡിൽ ഫോട്ടോ എടുത്തു നോക്കുന്ന ഒണ്ടാരുന്നു അങ്ങനെ നികുന്പോൾ താഴെ മരം ഒടിഞ്ഞു കിടക്കുന്ന അതിൽ തോൾ അറ്റം വരെ മുടി വെട്ടി ഇട്ട ഒരു പെണ്ണ് തിരിഞ്ഞു ഇരിക്കുന്നു പഴയ കാലത്തു ഒള്ള ഒരു വെള്ള ഇട്ടിരിക്കുന്നത് അത് ഞാൻ ഫോട്ടോ എടുക്കാൻ നോക്കി ഞാൻ പേടിച്ചു പോയ്‌ വലിയ ഒരു തല പച്ചകളർ കണ്ണ് ഫുൾ കറപ്പ് അത് കണ്ട് ഞാൻ പേടിച്ചു എന്റെ ഫ്രണ്ട് എന്നോട് ഓടാൻ പറഞ്ഞു പക്ഷേ എനിക് പറ്റുന്നില്ല ഓടാൻ എങ്ങനെ ഓടി വിട്ടിൽ ചെന്ന് കാണിച്ചു അപ്പൊ ഞാൻ കൂടുതൽ പേടി ആയതു ഞാൻ കാണാതെ വേറെ കുറെ ഫോട്ടോ പ്രായം ആയി ഒരു അമുമ്മ മുഖം കണ്ണ് വായിൽ പല്ല് ഒന്നും ഇല്ല അങ്ങനെ കുറെ കുറച്ചു നാൾ പകൽ പോലും പേടി കാരണം പുറത്തു ഇറങ്ങാൻ ഇല്ല

  • @sanalcd
    @sanalcd 2 года назад +4

    Super voice... story good 👍

  • @abhi123-gamer
    @abhi123-gamer 3 месяца назад +1

    ചേട്ടാ കഥ കേട്ടപ്പോൾ പേടിയായി പോയി😱🙀

  • @sreehari.k9090
    @sreehari.k9090 2 года назад +6

    Story super

  • @achu838.
    @achu838. Год назад +1

    1:30 aayappo kanditt pediyaavunnu 😨

  • @shorts_AnupMenon
    @shorts_AnupMenon 2 года назад +2

    Superb story 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge 8 месяцев назад +1

    Njan ottakkane kidakane roomil ee janalayil aro idakidak thattum pala shabdam kekkam idakidakk Vann nokkipokunnapole idakidakk enta name vilikanapoleyum edi enn vilikana poleokke enikk thonnittund arokke endokke paranjalum pretham und viswasikunnu njan 😢 vtl arkum ith thonnitilla enikk mathram pedi undenkilum mind akkathe irinnu pinneyum ingane undayitund 😢 vallatha shalyam anu

  • @abvknam1416
    @abvknam1416 2 года назад +4

    പൊളിച്ചു മുത്തേ 👍👍👌👌👌🥰😍 ഇതിന്റെ ബാക്കിയുണ്ടോ ബ്രോ 😁

    • @vishnuak898
      @vishnuak898 2 года назад

      ഉണ്ടാക്കാൻ കുറച്ചു സമയം കൊട്

  • @vinukrishnannair2087
    @vinukrishnannair2087 2 года назад +4

    Sir you are the best

  • @AshnaAshna-e7h
    @AshnaAshna-e7h Месяц назад

    Enikk anubhavam und
    Oru dhivasam njn ente vappide ummayum aayitt veliyil irangi njngakk annu veliyilarnn bathroom ekadhesam 2.30 aayi bathroomil poyitt akath keri njngal appo ente ithide veedinte kathakil appo njn ente roominte jenjal thurann nokki aarem kandilla appo njn karuthi thoniyathanenn pakshe veendun shakthiyayitt kathakil aarand thatti appo njn kathak thurann avde vettil poyi nokki avde okke aarem kandilla ente veedinte thottu apparatha avde veed njn enitt akath keri annu mothom enikk thalavedhanja aayirunnu pittenn njn ummidth karyam paranj ummi enne vazhakk paranj irangi poyi nokkiyenj

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +4

    I am There . Background Music , Picture , Story Super , Super and Cute ❤️❤️❤️❤️

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +2

      Thank you so much 😀😍😍😍

    • @jyothilakshmi6140
      @jyothilakshmi6140 2 года назад

      @@ghostradiomalayalam Welcome Sir ❤️❤️❤️❤️❤️❤️❤️❤️

  • @hamnasherin7608
    @hamnasherin7608 2 года назад +1

    3:41രോമാഞ്ചം വന്നു 🙄

  • @GAMETIMEZ20
    @GAMETIMEZ20 2 года назад +4

    Nte lifil nadanna oru story und 3masam pedich virakk kidanna aa kadha..😱😱😱

  • @messikunju
    @messikunju 2 года назад +4

    പെന്റിങ് ഉള്ളത് വേണം 😌

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 2 года назад +2

    സൂപ്പർ..... 👍👍

  • @arjuns1325
    @arjuns1325 2 года назад +1

    Rathri 1:48nu headsets vechu video kaanuna Njn 👀

  • @chakki9918
    @chakki9918 2 года назад +1

    Supr 😘🚩

  • @Mrfacts_Ji
    @Mrfacts_Ji 2 года назад

    Adipoli location.. Mana 🏠

  • @imcaty356
    @imcaty356 2 года назад

    Super ❤️

  • @harijoshihaircutting8775
    @harijoshihaircutting8775 Год назад

    Annan poli🥰

  • @abhays5
    @abhays5 2 года назад

    Broo enkanatte storys kuuduthall iddu

  • @vishnujayan3621
    @vishnujayan3621 2 года назад +3

    True story ano

  • @anankrishnatk5186
    @anankrishnatk5186 2 года назад

    Poli katha

  • @aleenajoby602
    @aleenajoby602 2 года назад

    Supper

  • @bibintomy9609
    @bibintomy9609 2 года назад

    Nice💥💥💥💥💥

  • @jeep2173
    @jeep2173 2 года назад +5

    😲😲😲😲👻👽💀☠️

  • @Hipstergurl-h2r
    @Hipstergurl-h2r 2 года назад

    Ith atha temple place parayumo

  • @rexramosrodriguez8987
    @rexramosrodriguez8987 2 года назад +15

    എങ്ങനെ സാധിക്കുന്നു ഇമ്മാതിരി fraud കഥകൾ ഉണ്ടാക്കാൻ

    • @vishnuak898
      @vishnuak898 2 года назад +4

      കൂതറ സ്റ്റൈൽ കഥ പറച്ചിൽ

    • @sreejakumari3174
      @sreejakumari3174 2 года назад

      Thanikku ishtapettillenkil than kelkkanda

    • @lachu-o4s
      @lachu-o4s 2 года назад

      ഒള്ളതാ ഇത് ഒരുതരം അസുഗമാ പ്രേതത്തേ കാണുന്നപോലെ തോന്നും അല്ലാത്തവർക്ക് പറഞ്ഞാ മനസിലാവുന്നില്ല ല്.

    • @sruthibalachandhran5349
      @sruthibalachandhran5349 Год назад

      @@lachu-o4s ennitt ithonnum vishwasam illathavar vannu kaanunne enthina😂😂😂

  • @aswinshajimon2848
    @aswinshajimon2848 7 месяцев назад +1

    Myrr ente b day sep 20th 🙂🙂🥹

  • @visualartskallambalam604
    @visualartskallambalam604 2 года назад +1

    👍👍👍🤩🥰

  • @muyalbro2523
    @muyalbro2523 10 месяцев назад

    എവിടുന്ന് കിട്ടി പൊട്ടക്കഥ.. പ്രേതം ഭൂതം എന്നുള്ളതൊന്നും ഭൂമിയിൽ ഇല്ല.. 😄😄

  • @vysakhpb540
    @vysakhpb540 Год назад

    ഇത് ഏതാ സ്ഥലം അമ്പലം പറയും

  • @jininandhusiva5349
    @jininandhusiva5349 2 года назад +2

    👍

  • @varghesepeter8700
    @varghesepeter8700 Год назад

    🙏🙏

  • @vahidafazil9234
    @vahidafazil9234 2 года назад +7

    ഓരോന്ന് പറഞ്ഞു പേടിപ്പിക്കുന്നോ 😬😬😬

  • @sisisw6
    @sisisw6 2 года назад +4

    Female ghost ne kittan enthelum Vazhi undo 😪
    കയ്യിലെ തഴമ്പോന്ന് മാറ്റണം 😥

  • @ajithvaliyaveettil837
    @ajithvaliyaveettil837 2 года назад

    entha varathenn nokkiyirikkarnnu 🥰

  • @kuthirayodanu6211
    @kuthirayodanu6211 2 года назад +4

    Broo name entha??

  • @muhammedrafirafi1880
    @muhammedrafirafi1880 2 года назад +4

    തലക്ക് വെളിവ് ഇല്ലേൽ ഇതല്ല ഇതിനപ്പുറം തോന്നും

    • @vishnuak898
      @vishnuak898 2 года назад +7

      Bro ഇത് തള്ളാണോ എന്നറിയില്ല പക്ഷേ ശബ്ദം കേൾക്കാനും കാണാനും പറ്റും എനിക്ക് അനുഭവം ഉണ്ട്

    • @lachu-o4s
      @lachu-o4s 2 года назад +2

      അനുഭവിച്ചവർക്കേ അറിയൂ ഇത് സ്ലീപിങ്മപാരലിസ് അസുഖം വിഭാഗത്തിൽ പെട്ടതാണ്.അല്ലാത്തവർക്ക് കമൻ്റ് ബോക്സിൽ വന്ന് പുച്ഛിക്കാൻ എളുപ്പമാ.😔

    • @abinandcr3938
      @abinandcr3938 2 года назад +1

      @@lachu-o4s athe pretham und chilorke mathrame ath feel cheyan patalo

    • @Unni678
      @Unni678 3 месяца назад +2

      വിവാരം ഉള്ളവർക്ക് അറിയാം new generation മണ്ടന്മാർ തള്ളൂ എന്ന് പറയും

  • @soorajkk8861
    @soorajkk8861 2 года назад

    Enteyum birthday ann aanu

  • @jillsmathew2287
    @jillsmathew2287 2 года назад

    വെരി നൈസ്

  • @jishnu7749
    @jishnu7749 2 года назад +1

    🚴

  • @midhunvph9082
    @midhunvph9082 2 года назад

    👍👍👍

  • @nizarnizar4866
    @nizarnizar4866 2 года назад +2

    Nalla kada

  • @swalihshanutti123swalihsha4
    @swalihshanutti123swalihsha4 2 года назад

    Hi

  • @shijimadhushijimadhu4780
    @shijimadhushijimadhu4780 2 года назад

    അപ്പോൾ ഖോസ്റ് ഉണ്ടോ ചേട്ടാ

  • @sachinraj.t5521
    @sachinraj.t5521 2 года назад +1

    Super❤️❤️❤️poli🤍🤍

  • @ammuminnuvlogs2370
    @ammuminnuvlogs2370 2 года назад

    😁😁😁😁😁😁

  • @shamseerhamza4376
    @shamseerhamza4376 2 года назад +3

    Draculla eviday

  • @hackernoobgamingg
    @hackernoobgamingg 2 года назад

    😂😂😂😂😂

  • @vishnuak898
    @vishnuak898 2 года назад +1

    നല്ല തല്ലിപ്പൊളി കഥ

  • @pforpsc2886
    @pforpsc2886 6 месяцев назад

    ഇതൊക്കെ ഉള്ളതാണോ

  • @sujithkumar5668
    @sujithkumar5668 2 года назад +2

    സൂപ്പർ 👏👏👏

  • @vidhyamol4326
    @vidhyamol4326 3 месяца назад

    👍👍👍

  • @RemanyRavi-pt5fj
    @RemanyRavi-pt5fj 8 месяцев назад

    👍