Cat's Claw Creeper Plant/ചട്ടിയിൽ ഇങ്ങനെ നടൂ / പൂക്കൾ കുറവാണോ?/Best Fertilizer for flowering plant/

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 49

  • @tommysir412
    @tommysir412 Год назад +2

    എനിക്ക് വളരെ ഇഷ്ട്ടആയി ഞാൻ സലു വീഡിയോ ചെയ്തിരുന്ന അന്നെ ജാൻസി ചേച്ചിയുടെ പൂന്തോട്ടം കാണാറുണ്ട് ഒരു സന്തോഷമാണ് അത് കാണുമ്പോൾ ഇതിലെ പല ഐ ഡ്യ കളും ഞാൻ എന്റെ ചെറിയ തോട്ടത്തിൽ ഉപയോഗിച്ചിട്ടുണ്ട്

  • @project_expo
    @project_expo Год назад +1

    Cat's claw vine was introduced into Florida as an ornamental some time before 1947. It has since escaped cultivation and due to its rapid growth, has become increasingly prevalent in natural areas. Cat's claw can form dense mats which carpet the forest floor, altering native plant communities. The vine also climbs standing vegetation and can smother native trees and shrubs. Cat's claw vine gets its name from the 3-pronged claw-like climbing appendages that are used to grasp onto plants or surfaces.

  • @bindhusv1845
    @bindhusv1845 Год назад

    JancyMam pookkal kanaan nalla bhangi

  • @meenaram8055
    @meenaram8055 Год назад

    cat's claw...beautiful 👌👍

  • @annieshibuannie8279
    @annieshibuannie8279 Год назад

    ബ്യൂട്ടിഫുൾ

  • @sujatharamadas6002
    @sujatharamadas6002 Год назад

    Very pretty blooms

  • @joemyjose2405
    @joemyjose2405 Год назад

    സൂപ്പർ ❤❤

  • @_passion_plant.s
    @_passion_plant.s Год назад

    Manja pookal kand kann enne manjalichu irikkukayan adipoli flowers ethra parishramichittum enikk ingane avunillaa

    • @jancysparadise
      @jancysparadise  Год назад

      ഇ tips ഒന്ന് ചെയ്തു നോക്കൂ 👍👍

  • @Justforfun-kp2kp
    @Justforfun-kp2kp 4 месяца назад

    Padarnu keran entha cheyya ?

  • @jalajak.v1796
    @jalajak.v1796 Год назад

    Janni beautiful😍❤. Ente kayyil undu pakshe pookal ethuvare ayyilla.
    Ethupole cheythu Nokkatte. Thanks dear.

  • @minijohnson1698
    @minijohnson1698 Год назад

    Enikku ithu illa.beautiful.

  • @gigibiju6707
    @gigibiju6707 Год назад

    Super👌

  • @ponnammatm1110
    @ponnammatm1110 Год назад

    Beautiful🌹🌹🌹

  • @sindushaji8721
    @sindushaji8721 Год назад

    Sari kazhinje chesi ullu ennalum kore ond enikum

  • @beenasuresh2358
    @beenasuresh2358 Год назад

    Beautiful

  • @shibyreji7488
    @shibyreji7488 Год назад

    Super mam❤

  • @SuneinaSidhique
    @SuneinaSidhique Год назад

    thanks

  • @rajalakshmiamma875
    @rajalakshmiamma875 Год назад

    Enik ee chedi und but poothittilla

  • @sheelarani6992
    @sheelarani6992 Год назад

    Adipoli

  • @sheelamohan4389
    @sheelamohan4389 Год назад +1

    Anik sthalakurava climbingil whitem redm rose മാത്രമേ ഉള്ളൂ

  • @molysgarden9084
    @molysgarden9084 Год назад

    Ee standinte thaye enganeyaanu..mannil nilkkunnath

    • @jancysparadise
      @jancysparadise  Год назад

      ചുമ്മാ ചട്ടിയിലെ മണ്ണിൽ താഴ്ത്തി വെച്ചാൽ മതി.. ഉറച്ചു ഇരുന്നോളും

    • @molysgarden9084
      @molysgarden9084 Год назад

      Ok...nokkatte

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf Год назад

    Ithita. Thay. Tharamo

  • @rahmathbeevi5519
    @rahmathbeevi5519 Год назад

    Njanum inganà vechu

  • @kunjumolpappachan4187
    @kunjumolpappachan4187 Год назад

    Hi how are you.

  • @sheeladevi6030
    @sheeladevi6030 Год назад +1

    തിരുവനന്തപുരം ഈ ചെടിക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു. ഇവിടെ ഈ ചെടി പലർക്കും പൂത്തുകണ്ടിട്ടില്ല 🥰

  • @sarithasudhi6886
    @sarithasudhi6886 Год назад

    🥰🥰🥰🥰

  • @tec2739
    @tec2739 Год назад

    Cat's claw വിശദീകരണം നന്നായിട്ടുണ്ട് കെട്ടോ.കിളികളുടെ ശബ്ദം ഉണ്ടല്ലോ.അതുകൂടി ഒന്ന് ഉണ്ടെങ്കിൽ കാണിക്കാമോ?

  • @binduajith3577
    @binduajith3577 Год назад +1

    എനിക്ക് ഇതു പോലെ ഇലയുള്ള വള്ളിചെടി ഉണ്ട് 2 വർഷത്തിനു മേലായി നട്ടിട്ട് ഇതുവരെ പൂവിട്ടില്ല നിറച്ചും ഇലയുണ്ട് രണ്ട് ചട്ടിയിലായാണ് നട്ടിരിക്കുന്നത്

    • @jancysparadise
      @jancysparadise  Год назад

      ഇങ്ങനെ ഒന്ന് വളം ഇട്ട് കൊടുക്കണം.. പൂ ഉണ്ടാകും

    • @sheebajoshi8783
      @sheebajoshi8783 Год назад

      തിരുവനന്തപുരം പള്ളിക്കൽ ആണ് എന്റെ സ്ഥലം ഞങ്ങളുടെ cats claw ഇല കാണാത്ത രീതിയിൽ പൂക്കാറുണ്ട്

  • @molysgarden9084
    @molysgarden9084 Год назад

    👍👍👍👍👍👍👍❤️❤️❤️❤️❤️❤️👌👌👌👌👌

  • @omvaliyaparambum3052
    @omvaliyaparambum3052 Год назад

    എൻറെ കയ്യിലുണ്ട് ഈ ചെടി. ഞാൻ വിത്തിനു കവർ അയച്ചിരുന്നു. അവിടെ ഉണ്ടോ കവർ. ജാസ്മിൻ എന്നാണു പേര്

    • @jancysparadise
      @jancysparadise  Год назад +1

      വിത്ത് തീർന്നു.. ഇനി ആകണം

  • @bijubaby9071
    @bijubaby9071 Год назад

    Beautiful

  • @sudarsanvasudevan2077
    @sudarsanvasudevan2077 7 месяцев назад

    Thanks

  • @sakunthalabalan270
    @sakunthalabalan270 Год назад

    Beautiful